നല്ല അറിവുകൾ. മുരിങ്ങ ഇല ജ്യൂസ് ഇനി എല്ലാ തൈകൾക്കും ഒഴിച്ച് കൊടുക്കാം 👍😀
@Kannurvala6 ай бұрын
മുരിക്കിന് ഒഴിക്കേണ്ടേ
@jovee95318 ай бұрын
മുരിങ്ങയില ജ്യൂസ് ഉണ്ടാക്കി പപ്പായയുടെ ചുവട്ടിൽ ഒഴിക്കുന്നതിനു മുമ്പ് ഒഴിക്കുന്ന ആൾ ഒരു ഗ്ലാസ്സ് കുടിക്കുക. ബാക്കി പപ്പായുടെ ചുവട്ടിൽ നാല് വശവും ഒഴിച്ചു കൊടുക്കുക.
@martynkt Жыл бұрын
Juice ഒഴിച്ചു കൊടുക്കുവാണോ അതോ spray ചെയ്യണോ?
@omaskeralakitchen6097 Жыл бұрын
Good 👍Information Thankuuuu
@khairunnisaazeez882 Жыл бұрын
താങ്ക്യൂ മാം ❤️❤️
@binoycp10652 ай бұрын
നല്ല ഭംഗിയുള്ള വള👍
@ragavanrajeevragavanrajeev1270 Жыл бұрын
സൂപ്പർ
@annkurien7988 Жыл бұрын
Last july യിൽ PRS ൻ്റെ വണ്ടിയിൽ നിന്നും മേടിച്ച redlady papaya 9 months ആയി.നല്ല അടിവളം, മുരിങ്ങ ഇല juice, tag bio എല്ലാം കൊടുത്തു.ഇതുവരെ പൂത്തില്ല.നല്ല healthy മരം,നല്ല പൊക്കവും വണ്ണവും ഉണ്ട്.foto ഏത് no: ൽ ഇടണം? എന്തു ചെയ്യണം Priyamma . please reply
Muringa ila juice chuvattil ozhikkuvano adho ilakalil spray cheyyuvano cheyyendadh ? Onnum vekthamayi parayamo ?
@rekhaajith9990 Жыл бұрын
Good video
@nimmirajeev904 Жыл бұрын
Very good Information Thank you
@ananthu1996Ай бұрын
whats chakkira compost?
@anniexavier4106 Жыл бұрын
Thankyou 🙏
@alexjohn-xz1gz5 ай бұрын
Red lady papaya vithu kilirpikan pattumo,chilathinokkey seed ellatha papayum kanunnu
@alexjohn-xz1gz5 ай бұрын
Oru packet papaya vithu kittumo by post,vila gpay cheyam
@sherlykgeorge3836 Жыл бұрын
👌👏👏💕
@harisbabu1182 Жыл бұрын
മുരിങ്ങയില ജൂസ് എൻത് ചെയ്യണമന്ന് മാത്രം പറഞില്ല
@shajijoseph7425 Жыл бұрын
Good 👍
@manuanikamundayil Жыл бұрын
ഞാൻ പപ്പായ വെച്ചിട്ട് ഇപ്പോൾ 8.9 മാസമായി പൂവിടുന്നുണ്ട് പക്ഷേ കാപടിക്കുന്നില്ല
@noulam4816 Жыл бұрын
Red lady pappayayil kuru undavillallo ithil niraye kuru undallo
@Mrm89011 ай бұрын
I just threw seeds here and there after eating red lady papaya bought from shop and it gives me plenty of papaya even now.I have not given any fertiliser for it since fifteen years.I even distribute it among my neighbours and friends.I feel papaya needs least care from my experience.
@hafsatv5828 Жыл бұрын
👍🏻❤️
@aboobackerkalappattil62248 ай бұрын
ജൂസ് എന്താ ചെയ്യാ
@minibiju8941 Жыл бұрын
Red lady papaya thai venam entha cheyande
@pallisserisuresh5197 Жыл бұрын
👍
@SumasasidharanSuma Жыл бұрын
🥰🥰🥰😍😍🥰🥰🥰
@blessygeorge9501 Жыл бұрын
PRS Wheelsill നിന്ന് വാങ്ങി 6 month ആയി. ഇതുവരെ കായിചിട്ടില്ല.
@priyama8936 Жыл бұрын
ഇത് പോലെ ചെയ്ത് കാണില്ലാ
@myheaven1754 Жыл бұрын
Seed undo
@abdhuabdhu9333 Жыл бұрын
👌🏻👌🏻👌🏻👍🏻👍🏻
@kashimidia546610 ай бұрын
Mm
@daksha3b77 Жыл бұрын
Redladdy papaya glass എന്നു പറഞ്ഞാൽ ഏതിനമാണ്
@jubithakannan Жыл бұрын
ഇനി മുരിങ്ങയില ജ്യൂസ് ഒഴിച്ച് കൊടുത്തു നോക്കാം
@shahubanathshahubanath5449 Жыл бұрын
ഈ ജ്യൂസ് ചുവട്ടിൽ ഒഴിച്ച് കൊടുക്കാമോ 🤔🤔എത്ര അളവിൽ പപ്പായ ചെടിക്ക് ഒഴിച്ച് കൊടുക്കണം 🙏🙏🙏🙏
@mridulakumari6013 Жыл бұрын
എത്ര ദിവസങ്ങൾ കൂടുമ്പോഴാണോ ഈ ജ്യൂസ് കൊടുക്കേണ്ടത്
@princeroy16197 ай бұрын
ngan oru red lady pappayavangi vachu orazhchayayi eppol muringayila juice kodukkan pattumo mazhayalle reply please
പപ്പായ പഴത്തിൽ നഖം കൊണ്ട് പാൽ പുറത്ത് വന്നു..ഇതിന്റെ വളർച്ചയെ ബാധിക്കുമോ?
@MohandasMohandask-nt2gv3 ай бұрын
ശെരി ആയരീതിയിൽ വിവരിക്കുക. ഇത് ഒഴിച്ച് കൊടുക്കണോ സ്പ്രൈ അടിക്കണോ...
@jeenababu80369 ай бұрын
വെയിൽ വേണമോ?
@alexabraham47284 ай бұрын
നല്ല വെയിൽ വേണം. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. കഞ്ഞിവെള്ളംഅല്പം കടലപ്പിണ്ണാക്ക് ചേർത്ത് 5 ദിവസം പുളിപ്പിച്ച ശേഷം 10 ഇരട്ടി വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. (വെള്ളം - 10 ലിറ്റർ, കഞ്ഞിവെള്ളം - 1 ലിറ്റർ, കടലപ്പിണ്ണാക്ക് - 1 കിലോ, വേണമെങ്കിൽ 1 കിലോ വേപ്പിൻ പിണ്ണാക്കും കൂടി ചേർക്കാം. ഇവ ചേർത്ത് മിക്സ് ചെയ്തു വെക്കുക. രാവിലെയും വൈകിട്ടും 5 മിനിറ്റ് ഇളക്കിക്കൊടുക്കുക. 5 ദിവസത്തിന് ശേഷം ഈ മിശ്രിതത്തിൽ നിന്ന് ഒരു ലിറ്റർ എടുത്തു 10 ലിറ്റർ വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. വാഴ തുടങ്ങിയവക്കെല്ലാം ഒഴിക്കാം. ചെറിയ തൈകളുടെ ചുവട്ടിൽ നിന്ന് അല്പം അകറ്റി മാത്രമേ ഒഴിക്കാവൂ.
@jollypaul745510 ай бұрын
എത്ര മാസം ആയപ്പോഴാണ് പപ്പര നട്ടത് അതും കൂടി പറയണ്ടേ ഒന്നര മാസം കൊണ്ട് പൂത്തു എന്ന് പറഞ്ഞാൽ മതിയോ കുരു കുഴിച്ചിട്ടതിന് ശേഷം ആണോ അതോ പപ്പര നട്ടതിനു ശേഷം ആണോ ഉത്തരം പ്രതീക്ഷിക്കുന്നു
@hussainthuppakkal16959 ай бұрын
ഒരിക്കലും പിടിക്കില്ല
@mathews5577 Жыл бұрын
Ente chedi muringa niraye pookunnund, pakshe ota kayum undakunnilla. Prooncheythu, fish amino, oke koduthu. Prayojanom illa