സജിൽ 😁മുഹമ്മദ് കുട്ടി🤓 മമ്മൂട്ടി 🤓🤓🤓 പ്രിയപ്പെട്ട മമ്മൂക്ക ജന്മദിന ആശംസകൾ😍😍😍
@sreeragssu3 жыл бұрын
സജിൻ
@vinodkonchath49233 жыл бұрын
മമ്മുക്കയുടെ കൂട്ടുകാർക്ക് ഒക്കെ 70 ആയി മമ്മുക്കയ്ക്ക് ഇപ്പോഴും 50 ആയിട്ടൊള്ളു
@voiceoffalcon-1456.3 жыл бұрын
No only 35😜
@neethuchacko99373 жыл бұрын
ഇന്ന് ഇവിടെ ഒരു ഫിലിപ്പിനി പറഞ്ഞത് 35 ആണ് 😍
@vinodkonchath49233 жыл бұрын
@@neethuchacko9937 yes
@voiceoffalcon-1456.3 жыл бұрын
@@neethuchacko9937 Philippines 😂
@ourprettyzain79053 жыл бұрын
Yes 35, 40 maximums
@anas_orginal3 жыл бұрын
4:48 എടാ മമ്മൂനെ നീ എപ്പോഴാടാ സിനിമയിൽ കേറിയത് 💯❤️
@beingnavn55323 жыл бұрын
അവസാനം കാണിച്ച ചേട്ടന്റെ പേര് കൂടി പറയാമായിരുന്നു.. പുള്ളിയുടെ സ്നേഹം കണ്ടില്ലേ.. ഈ സുഹൃത്തുക്കളുടെയെല്ലാം മമ്മൂട്ടിയോടുള്ള സ്നേഹത്തിലെ ആത്മാർഥത സംസാരം കേൾക്കുമ്പോൾ തന്നെ മനസിലാകും.. 😇👍👍👍
@chiefofoperationstechnical28933 жыл бұрын
Mammutty enna per tikrshi alla itt ath I think a college mate called “ mammutty “
@rajiveprajivep50573 жыл бұрын
കൂടെ പഠിച്ചവരെ കാണുമ്പോൾ അറിയാം മമ്മുക്കയുടെ സിനിമയോടുള്ള ആവേശം.. ചുമ്മാതല്ല പുള്ളി 70വയസിലും ഇങ്ങനെ കത്തി നിൽക്കുന്നത്... ഡെഡിക്കേഷൻ...
എല്ലാം കൂട്ടുകാരും ഇക്കയെ പറ്റി പറയുന്നത് കേട്ടപ്പോ 😘 ഇക്കാ നിങ്ങൾ ഇവരെ ഒക്കെ പോയി കാണാറുണ്ടോ 😊
@ismylife93653 жыл бұрын
Yes njaan povaarund
@mrafluzain95553 жыл бұрын
സമയം kittandee bai
@jishin20923 жыл бұрын
@@ismylife9365 enthinu😁
@devikaslittleplanet10473 жыл бұрын
@@ismylife9365 Ningal poyitenthina🙄
@mekhasamuel2 жыл бұрын
@@mrafluzain9555 😂😂
@devasena68793 жыл бұрын
ചായക്കടയിലെ ചേട്ടൻ പറയുന്ന കളവംകോടം ഗ്രാമം.. മമ്മുക്കയുടെ ആദ്യത്തെ സീൻ എടുത്ത സ്ഥലം... എന്റെ നാട്..
@Max-sc3fp3 жыл бұрын
😍
@uservyds Жыл бұрын
❤️❤️
@shoukathmoitheen49743 жыл бұрын
യടാ മമ്മൂഞ്ഞേ നീ എപ്പോഴാടാ സിനിമേ കേറിയത് 😄.....
@അയ്യൻകാളി3 жыл бұрын
ഞാൻ ചിരിച്ചു ചത്തു 😂🤣🤣🤣
@myindia37293 жыл бұрын
ഒരു സിനിമാ നടൻ എന്നുപറയുമ്പോൾ ചെറുപ്പം മുതലേ കാണുന്ന മമ്മൂക്കയേ യാണ് ഓർമ്മവരുന്നത്, ഗായകൻ എന്നുപറയുമ്പോൾ യേശുദാസിനെയും,ഇവർ രണ്ട് പേരും മലയാളിയുടെ മനസ്സിൽമാത്രമല്ല തലച്ചോറിലും,രക്തത്തിലും വരേഅലിഞ്ഞുചേർന്നിരിക്കുന്നു.
@ളാഹയിൽവക്കച്ചൻ3 жыл бұрын
Sudu
@zuko68433 жыл бұрын
@@ളാഹയിൽവക്കച്ചൻ enthuvade ullup undo...
@GEORGE-um1yb3 жыл бұрын
@@ളാഹയിൽവക്കച്ചൻ poi chavada poore😏..... Vargeeyavadhi thyli🤣🤣🤣🤣
@myindia37293 жыл бұрын
@@ളാഹയിൽവക്കച്ചൻ പേരിൽത്തന്നെസ്വഭാവം മനസ്സിലായി.
@sulthanmuhammed92903 жыл бұрын
ആയുസും ആരോഗ്യ വും ഇനിയും ഒരു പാട് നൽകി ദൈവം അനുഗ്രഹിക്കട്ടെ🤲 ആമീൻ
@akkucurtains21493 жыл бұрын
Aameen
@selfishworld21473 жыл бұрын
2:20 Nadan INDHRANS nte sound pole undallo😍
@arunb95353 жыл бұрын
Yes
@FOODANDYOU3 жыл бұрын
Serikum same
@Shah-eu8or3 жыл бұрын
ഒരു bio pic മൂവിക്കുള്ള സ്കോപ് ഉണ്ട് മമ്മൂക്കാടെ ലൈഫ്. Love u lot മമ്മൂക്ക ❤️❤️❤️❤️
@seemanthgopal15423 жыл бұрын
Und pakshe aar abhinayikkum.. big question !
@showkkathshowkkath63873 жыл бұрын
Prithviraj
@thekopiteynwa57673 жыл бұрын
@@seemanthgopal1542 there is a planning about that with nivin pauly👍 direction jude ആണ് ചെയ്യുന്നത് എന്ന് തോന്നുന്നു
@thephoenix64582 жыл бұрын
@@thekopiteynwa5767 ath dq and mammooka act cheytal polikum..cheruppam by dq and age aayi kazhinjullath by mammooka himself
@febin69263 жыл бұрын
മമ്മൂട്ടിയുടെ കൂടെ പഠിച്ചവർ 👏.
@hashidpm12543 жыл бұрын
ഇവരെയൊക്കെ കാണുമ്പോൾ മമ്മൂട്ടിയുടെ അച്ഛൻ ആണെന്നേ പറയൂ. എനിക്കുമാത്രം തോന്നിയതാണോ അതോ നിങ്ങൾക്കും തോന്നിയോ? 🤗😆
@hereiam8713 жыл бұрын
Comment idaan pokaavuaayirunnu ingana🤭
@rejaneeshrejaneesh31343 жыл бұрын
Ayalathe ammavan angane parau
@paalakkaran.3 жыл бұрын
മമ്മുട്ടിയുടെ അച്ഛനോ.. അത് നിനക്ക് മാത്രം തോന്നിയതാവും🤣🤣🤣🤣🤣🤣 മമ്മുട്ടിയുടെ മൂത്ത മാമന്മാർ, അല്ലേൽ ചേട്ടന്മാർ എന്നൊക്കെ പറയേട ഉവ്വെ
"തമാശയ്ക്കു പോലും ഇങ്ങനൊന്നും പറയല്ലേ "manorama news ചാനലെ....... 😜അദ്ദേഹത്തിന് 70വയസ്സൊന്നും ആയില്ല
@hafsayoosefv8573 жыл бұрын
നമ്മൾക്കൊക്കെ കൊല്ലം കൊല്ലം വയസ്സ് കൂടുമ്പോൾ മമ്മൂട്ടിക്ക് 5വർഷം കൂടുമ്പോൾ ആണ് ഒരു വയസ്സ് കൂടുന്നതെന്ന് തോന്നുന്നു.😃😃
@sammasvlog30313 жыл бұрын
🤣🤣🤣🤣
@muhammadsemeelmp17133 жыл бұрын
ശരിക്കും മമ്മൂട്ടി bdy ഫെബ്രുവരി 29ന് ആയിരുന്നു വേണ്ടത് 🤣🤣🤣🤣
@dhianhomoeodispensary3 жыл бұрын
Ente ammayium (sareena) star aaye.. 😘😍😍
@vijayfn23 жыл бұрын
Bro de amma aano
@ameenkallar3 жыл бұрын
😍😍
@haz15243 жыл бұрын
@@vijayfn2 ammayi enn alle paranje
@vijayfn23 жыл бұрын
@@haz1524 ok mm
@kuttappykuttappy4143 жыл бұрын
സെറീന ടീച്ചർ, ഞങ്ങളുടെ തലയോലപ്പറമ്പ് സ്കൂളിലെ ടീച്ചർ ആയിരുന്നു
@anujashan76583 жыл бұрын
Shes my distant relative 😊
@likhithaanil59303 жыл бұрын
Happy Birthday to MAMMOOTY
@ജോൺ-ണ3വ3 жыл бұрын
നമ്മുടെ കോട്ടയം കാരൻ mamooka 👍🌹🌹
@kabeerka634 Жыл бұрын
മമ്മൂക്കക്ക് സ്നേഹം നിറഞ്ഞ ജൻമദിനാശംസകൾ❤️👍
@abdullaabdullaa47853 жыл бұрын
സൈന്യം sutingil ബാംഗ്ളൂരിൽ നേരിട്ട് കണ്ടു. എന്റെ മമ്മുക്കയെ
@anazzbinasharaf73893 жыл бұрын
ചേട്ടൻ BA ഇംഗ്ലീഷ് ലിറ്ററെച്ചർ ആണോ 🤣
@najmuskitchenvlog87373 жыл бұрын
Happy birthday മമ്മുക്ക 🌹♥️
@muhamednisarnisar64883 жыл бұрын
പുരുഷു ചേട്ടനും മാമുട്ടിയും ഒരുമിച്ചു പഠിച്ചവർ ആണ് എന്ന് പറന്നാൽ ഞാൻ വിശ്വസിക്കില്ല 😂😂😂😀😀😀👍👍
@muhamednisarnisar64883 жыл бұрын
@@anilthalur8769 kk
@ജയ്ഭാരത്3 жыл бұрын
@@muhamednisarnisar6488 പഠിച്ചിട്ടുണ്ടാവാം .... But പ്രായത്തിൽ മമ്മൂക്കയേക്കാളും കൂടുതലാണ്. പണ്ടൊക്കെ തോറ്റ്, തോറ്റ് കൂടെ പഠിക്കുന്ന പ്രായമുള്ളവരും കാണും പ്രായത്തിൽ എത്ര വ്യത്യാസം വന്നാലും കൂടെ പഠിച്ചവർ, കൂട്ടുകാർ തന്നെയാണ്.
@rrautocraft63083 жыл бұрын
ചയകടക്കാരൻ അപ്പച്ചൻ ആണോ കൂടെ പഠിച്ചത്... 🤣🤣 മമ്മൂക്ക 😍😍😍
നീയാണോ മൂപ്പർക്ക് ഹിദായത് തീരുമാനിക്കുന്നത് താടിയും തൊപ്പിയും വെച്ച് പ്രായ പൂർത്തിയാകാത്ത പിഞ്ചു മക്കളെ പുറത്ത് കാമം തീർക്കുന്ന നിന്റെ മൊല്ലാക്കന്മാരുടെ ഹിദായത് എവിടെയാണന്നു ആദ്യം പോയി തപ്പി നോക്ക് എന്നിട്ട് മമ്മുട്ടിടെ ഹിദായത് നമുക്ക് തീരുമാനിക്കാം
Vaikathoode kadannu pokunathu muvattupuzha river alle
@amalsudarsanan18333 жыл бұрын
അതെ
@user-pj9jj5kg1x3 жыл бұрын
ഇവർ ഒക്കെ മമ്മൂട്ടി യുടെ കുടെ പഠിച്ചത് തന്നെ ആണോ മനോരമ ന്യൂസ് കാര് നമ്മളെ പറ്റികു വാണ്😇
@sumeshpai6559 Жыл бұрын
ലാസ്റ്റ് ചേട്ടൻ പൊളി ആണ് പേര് കൂടി പറയണം ആയിരുന്നു 🥰🥰😍😍😍😍
@lailasun89933 жыл бұрын
Many many happy returns of the best day Lovely Mamooka God bless you abundantly.
@JWAL-jwal3 жыл бұрын
*മമ്മുട്ടിയേക്കാൾ പ്രായക്കുറവ് തോന്നും ആദ്യം കാണിച്ച ആ ചേച്ചിക്ക്*
@Indian-cf8xd3 жыл бұрын
Athe Oru 60 vayassu thonnum
@cyril73763 жыл бұрын
Kottayam Karan mammoty ❤️❤️
@90smallu883 жыл бұрын
മമ്മുക്കാന്റെ കൂട്ടുകാർ എല്ലാം 70 ആയിട്ടുണ്ട് മമ്മുക്കാകോ ?😎
@anilthalur87693 жыл бұрын
39
@aravindr64113 жыл бұрын
60
@syedmuhammad19883 жыл бұрын
മമ്മൂക്കക്കും 70 ആയി.... 😁
@Fathima.Farook3 жыл бұрын
Just 50 years
@AsA-fq6oe3 жыл бұрын
50
@sooryashamlal90753 жыл бұрын
ഞങ്ങളുടെ സ്വന്തം നാട്😍😍😍😍
@amalnm86553 жыл бұрын
R U from chempu
@sooryashamlal90753 жыл бұрын
@@amalnm8655 ss
@pachupachu23903 жыл бұрын
മമ്മുക്ക 🔥🔥🔥
@krishna_vvr3 жыл бұрын
സപ്തതി ആശംസകൾ 🎉
@kasimkp4623 жыл бұрын
Mammokka Poli
@rsd19233 жыл бұрын
Mammokka🔥🔥
@has48962 жыл бұрын
Super malayalam makkal mammootty fans 😘🙂🙂🙂🤩💯
@sabir21073 жыл бұрын
എനിക്ക് ചിരി വരുന്നു മമ്മൂട്ടി ഇന്നും രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പോലെയുണ്ട്🤣🤣
@വായാടി-ഞ3ദ3 жыл бұрын
Santhoor papa🤪🤪🤪
@mr-kannur54673 жыл бұрын
Sereena mammukayude ummaye pole thoniyavar 🥰🥰🥰
@riyastk21852 жыл бұрын
ഇക്കാ.. 💞💞💞..
@asnaali51743 жыл бұрын
മമ്മൂക്കാ ക്ക് പകരം മമ്മൂക്ക മാത്രം
@memorylane78773 жыл бұрын
പക്ഷെ ലാസ്റ്റ് ചേട്ടൻ പറഞ്ഞതിൽ തെറ്റുണ്ടല്ലോ. മേളയിലെ സീൻ ആണ് ചേട്ടൻ പറഞ്ഞത്. സർക്കസ് ബൈക്ക് ഓടിച്ചു വരുന്നത്. പക്ഷേ മേളയിലെ ക്രെഡിറ്റ്‌സിൽ മമ്മൂട്ടി എന്നു തന്നെയാണ് പേര്. സ്‌ഫോടനത്തിൽ മാത്രമാണ് സജിൻ എന്ന പേര് ഉപയോഗിച്ചിട്ടുള്ളത്.
@lijomonn53463 жыл бұрын
Prayamayille vitukala ormayude avum
@afsarmm9476 Жыл бұрын
ഇങ്ങനെയും ഒരു മനുഷ്യൻ......പഠന രംഗത്ത് നമ്പർ വൺ....നടന രംഗത്ത് നമ്പർ വൺ.....സാംസ്കാരിക രംഗത്ത് നമ്പർ വൺ....രാഷ്ട്രീയ പിടിപാടിൽ നമ്പർ വൺ...സാമൂഹ്യ ചാരിറ്റി രംഗത്ത് നമ്പർ വൺ.....സംസ്കാര രംഗത്ത് നമ്പർ വൺ.....കുടുംബരംഗത്ത് നമ്പർ വൺ....താൻ വിശോസിക്കുന്ന തൻ്റെ മത രംഗത്ത് നമ്പർ വൺ....സോബാവ മഹിമയിൽ നമ്പർ വൺ.....ആരോഗ്യ രംഗത്ത് നമ്പർ വൺ.....ഇത്ര ഉയരത്തിൽ എത്തിയിട്ടും താഴേക്ക് നോക്കുന്ന കാര്യത്തിൽ നമ്പർ വൺ.....മറ്റുള്ളവരുടെ മുന്നിൽ മലയാളിയുടെ അന്തസ് ഉയർത്തി പിടിപ്പിച്ചു തന്നതിൽ നമ്പർ വൺ......ആരുടെ മുന്നിലും തല ഉയർത്തിപ്പിടിച്ച് നടക്കുന്നതിൽ നമ്പർ വൺ......ഹോ.... എല്ലാ അർത്ഥത്തിലും ഈ മനുഷ്യൻ ഒരു അൽഭുതം തന്നെ.........
@ishajabir61903 жыл бұрын
ഞാനും മമ്മുട്ടിയും L K G UKG ൽ ഒന്നിച്ചു പഠിച്ചതാ
@vidyarahul78373 жыл бұрын
😂
@vishnustory99383 жыл бұрын
പാണപറമ്പിൽ ഇസ്മായിൽ മകൻ മുഹമ്മദ് കുട്ടി ഫ്രം വൈക്കം ചെമ്പ്