ഈ ചേട്ടൻ എന്തെല്ലാം അടിപൊളി ഐറ്റംസ് ആണ് ഉണ്ടാക്കുന്നെ
@abhinavmuruganknabhinavmur40063 жыл бұрын
ദിവസവും ചേട്ടന്റെ പഴയ വീഡിയോ കാണാറുണ്ട്. കബാബ് അടിപൊളി. 👌👌👍
@sajeevt38033 жыл бұрын
എളുപ്പം ഉണ്ടാക്കാൻ മൂന്നു മണിക്കൂർ മതി. അടിപൊളി
@jofilvas60303 жыл бұрын
ഉച്ചക്ക് എളുപ്പം ഉണ്ടാക്കാൻ തുടങ്ങിയതാണ് ... എളുപ്പത്തിൽ ഉണ്ടാക്കി ഉണ്ടാക്കി നട്ടപ്പാതിര ആയി..
@leena-akshai3172 жыл бұрын
എന്റെ മോൻ സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാൻ ഉണ്ടാക്കാമെന്നു വിചാരിച്ചതാ 🤭🤭അപ്പോൾ നാളെ രാവിലെ kodukkamaayirikkum അല്ലേ 🤭🤭
@ArunKumar-ly7on3 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് സൂപ്പർ😘
@sakkeerhussain99943 жыл бұрын
ഏട്ടൻ എന്ത് ഉണ്ടാക്കിയാലും അടിപൊളി
@chakkijss3 жыл бұрын
ശരിയാ
@hassanmanzoor48443 жыл бұрын
മഴ ആയതുകൊണ്ടാണോ കലങ്ങിയ വെള്ളം? സൂപ്പർ ഡിഷ്...
@sarathspillai70763 жыл бұрын
Ee channelinte perupole thanne ithile cooking videosum athupole thanne thani nadan reethiyil ulla chettanum chettante avatharanavum super all the best chetta
ചേട്ടാ സൂപ്പർ. പിന്നൊരു അഭ്യർത്ഥനയുണ്ട് ഇത് ഒരു പ്രാവശ്യം ഞാൻ റിക്വസ്റ്റ് ചെയ്തതാണ് താങ്കൾ പക്ഷെ അത് കാര്യമായി എടുത്തില്ല എന്ന് തോന്നുന്നു. തുടക്കത്തിൽ ഫുഡ് ഉണ്ടാക്കുന്നത് മുതൽ അവസാനം കഴിക്കുന്നതിനു മുമ്പ് വരെ വീഡിയോ കണ്ടൊണ്ടിരിക്കാൻ തോന്നും. പക്ഷെ ആ കഴിക്കുന്നത് കാണുമ്പോൾ മാത്രം എന്തോ വല്ലാത്തൊരു അരോചകം തോന്നുന്നു. ഭക്ഷണം കൈയ്യിൽ വച്ചിട്ട് മറു കൈകൊണ്ട് പിടിച്ചിട്ട് നിന്നുകൊണ്ടുള്ള കഴിപ്പ് കാണുമ്പോൾ എന്തോപോലെ.ഒന്നാമത്തെ കാര്യം ഭക്ഷണത്തെ ബഹുമാനിച്ചുകൊണ്ട് എപ്പോഴും ഇരുന്നുതന്നെ കഴിക്കണം എന്നാണ് നമ്മളൊക്കെ പഠിച്ചിട്ടുള്ളത് രണ്ടാമത്തെ കാര്യം ആരുടെയെങ്കിലും കൈയബദ്ധം കാരണം അത് തട്ടി താഴെ വീണാൽ എത്രയോ ഭക്ഷണങ്ങൾ വെയിസ്റ്റ് ആയിപോകും അതുകൊണ്ട് ആ കഴിക്കുന്ന രീതി ഒന്ന് മാറ്റണം എന്ന് അഭ്യത്ഥിക്കുന്നു. അല്ല അങ്ങനെ കഴിക്കാൻ വേറെ പ്രത്യേകിച്ച് എന്തേലും കാരണം ഉണ്ടേൽ ഞാൻ പറഞ്ഞത് പിൻവലിക്കുന്നു 🙏🙏🙏