ഒരാഴ്ചയായി നിങ്ങടെ വിഡിയോ കൾ കാണുന്നു, വർക്സ് ചെയ്യുന്നു വയറിനു നല്ല മാറ്റമുണ്ട്, ഞാൻ വളരെ ഹാപ്പിയാണ്, thanks. എല്ലാവരോടും എന്റെ അനുഭവം ആണ്, നല്ല റിസൾട്ട് കിട്ടുന്നുണ്ട്
@Karatefitnesstutorial2 жыл бұрын
Happy to hear ❤️🙏
@junaidaLk2 жыл бұрын
ഞാനും ഒരാഴ്ചയി videos watch ചെയ്യാൻ തുടങ്ങിയെ
@shameershameer68952 жыл бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് 1 ദിവസം ആയിട്ടല്ലേ ഉളളൂ ..🤣🤣🤣🤣🤣 ഒരോ ഉഡായിപ്പും കൊണ്ടുവരും ഒരോ മൈ ..
@hawwaaysha43752 жыл бұрын
Ningal athu vedio anu flow cheyunath
@ronyabraham12 жыл бұрын
Ano i like to do it
@shylack12212 жыл бұрын
മാസ്റ്റർ ..ഒരു മാസമായി ഞാൻ ഞാൻ ഫോണിൽ നോക്കി work out ചെയ്യുന്നു അതിന്റെ ഫലം കിട്ടുന്നുണ്ട് thank you .🙏🥰😍
@Karatefitnesstutorial2 жыл бұрын
❤️❤️🔥
@meenakshyv.s3449 Жыл бұрын
Oru video aano kaanunne
@hebronjineesh59832 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ സൂപ്പർ💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@Karatefitnesstutorial2 жыл бұрын
❤️
@rageshprnair2 жыл бұрын
I joined his WhatsApp training course. Simple diet and moderate exercise. Really it is very effective.
@Karatefitnesstutorial2 жыл бұрын
❤️
@shameermk Жыл бұрын
fee undk
@shihabshohab7083 Жыл бұрын
Fee ondo
@sathyajithkk81892 жыл бұрын
അന്നും ഇന്നും ഷറഫുക്ക ഉയിർ ❤️❤️❤️
@ayashworld19702 жыл бұрын
ഞാൻ ഇങ്ങനെ വീഡിയോ കണ്ടു workout ചെയ്യാറുണ്ടായിരുന്നു But daily followup ചെയ്യാൻ കഴിയുന്നില്ല കൂടിയാൽ 1 week പിന്നേ മടി തുടങ്ങും അങ്ങനെ അല്ലേ മിക്ക ആളുകളും 😜
@ഞാൻഒരുപാവം-റ6ന2 жыл бұрын
Athani aalu aadyam thanne paranje mind set venam ennu🤣
One week ayi cheyyunnu .iam feeling good.foodilu nalla controll cheyyunnundu.before weight 100.5 kg ayirunnu ippo 97 ayittundu.thank you so much master
@Karatefitnesstutorial8 ай бұрын
❤️❤️
@traveldicebyantonydonbosco8542 жыл бұрын
Superb Anna ✌️ ✌️ as always awesome workout 💪 👌 👍
@Karatefitnesstutorial2 жыл бұрын
❤️
@iyyasmuhammad6102 жыл бұрын
Easy aaya stepanu nalla mattam varunnund thanxs
@Karatefitnesstutorial2 жыл бұрын
❤️
@siblanoushad63132 жыл бұрын
Ningalude videos kand ipo 4divasamayi ithan cheythondirikkunnath..30 minutes nte oru full body exercise cheyyo.. please..ipo 3 videos ayittan cheyyunnath
@Karatefitnesstutorial2 жыл бұрын
Cheyyam
@thajudeen22808 ай бұрын
ഞാൻ ഒരു വർഷമായി നിങ്ങളുടെ വർക്കൗട്ട് ഫോളോ ചെയ്യുന്നു .103 കിലോയിൽ നിന്നും 67 കിലോ ആയി😊
@Karatefitnesstutorial8 ай бұрын
Happy to hear ❤️❤️
@sajusajna59272 жыл бұрын
Going to try this from today onwards, will update my results..hope more helpful videos
@Karatefitnesstutorial2 жыл бұрын
❤️👍
@empire39552 жыл бұрын
still doing?
@muthuponnu322210 ай бұрын
നിങ്ങളുടെ ഈ വീഡിയോസ് ഞങ്ങൾക്ക് വളരെ ഉപഗാരമാകുന്നുണ്ട് thankyou very much 😊😊❤❤
@Karatefitnesstutorial10 ай бұрын
❤️
@xylemfanrichu47632 жыл бұрын
അടുത്ത വിഡിയോക്കായി വെയിറ്റ് ചെയ്യുന്നു ഇക്ക
@noufalkaithodu5562 жыл бұрын
ഞാൻ കുറച്ചു ദിവസം ആയി വീഡിയോ കണ്ടു കൊണ്ട് വർക്ക് ഔട്ട് ചെയ്യുന്നുണ്ട്. നാളെ ഈ വീഡിയോ കണ്ട് ചെയ്യണം 😍...
@Karatefitnesstutorial2 жыл бұрын
❤️
@Anil-bi6lg2 жыл бұрын
Mmmmmm ndakkatte 🤭
@hashikhafebin962 жыл бұрын
Mattam undoo
@noufalkaithodu5562 жыл бұрын
@@hashikhafebin96 യെസ്. രാവിലെ എണീക്കുമ്പോൾ തന്നെ 20 മിനുട്ട് exercise ചെയ്യുന്നത് കൊണ്ട് ദിവസം മുഴുവനും നല്ല എനർജി ആണ്. കിതപ്പു ഒക്കെ കുറഞ്ഞു. ജോലി ചെയ്യുമ്പോൾ ഉള്ള മടിയൊക്കെ കുറഞ്ഞു. മൈൻഡ് ഒക്കെ relax ആണ്. വയർ ഒക്കെ കുറഞ്ഞതായിട്ട് ഫീൽ ചെയ്യുന്നുണ്ട്. Weight കുറഞ്ഞോന്നു നോക്കിയില്ല.
@hashikhafebin962 жыл бұрын
@@noufalkaithodu556 eee same workout thanne anno 20 minutes cheyyal
@manusree99202 жыл бұрын
ഇക്ക നിങ്ങടെ വീഡിയോ കണ്ടു ഇൻസ്പിറേഷൻ ആയി ഞാൻ 10 കിലോ കുറച്ചു60 കിലോ ആക്കി...six പാക്ക് ആക്കി ... മാർച്ച് 22 തുടങ്ങി.. ഇല്ല ദിവസവും രാവിലെയും വൈകുന്നേരവും വർക്ക് ഔട്ട് ചെയ്തു.... റൺ ചെയ്തു....🔥🔥🔥🔥🔥
@Karatefitnesstutorial2 жыл бұрын
Happy to hear ❤️🙏
@jojianesh92062 жыл бұрын
Daite ചെയ്‌തോ
@manusree99202 жыл бұрын
@@jojianesh9206 yes
@manusree99202 жыл бұрын
@@najunaju478 പുള്ളീടെ channel നോക്ക്.... Diet ചെയ്തു.. പിന്നെ ഇക്കയുടെ വീഡിയോസ് കണ്ടു ഓരോന്നും മുടങ്ങാതെ ചെയ്തു..... ഈസി ആണ്.... ട്രൈ ചെയ്യൂ...... Must ആയി മാറ്റം varum🔥🔥🔥🔥
@misrilathi7709 Жыл бұрын
Innale muthal cheyyan thudangi but kurach nerame sadhikkunnullu appozhekkum bayangara ksheenam. Ath sheri aavumo
@Karatefitnesstutorial Жыл бұрын
Sheri aavum
@jibujibu66578 ай бұрын
Master ini valare pettennu result kittunna work out undenkhil vedeo cheyyane request anu
@shamseerashamsi36482 жыл бұрын
Video ishtayi first tym aanu kaanunnath Innu start cheyth kurach kithap und ennaalum kuzhappamilla
@jibujibu66578 ай бұрын
Ramadanulla oru diet plan vedeo cheyyo. Athoru help ayirikkum.
Workout cheyyumbol fud engene cheinjakkende onnu paranju tharo
@clintmathew22442 жыл бұрын
ഈ വീഡിയോ കണ്ടാൽ ഒന്ന് വർക്ക് ഔട്ട് ചെയ്യാൻ തോന്നും
@fasnafas8278 Жыл бұрын
Chetta njaan ee workk out ഈപ്പളാ കാണുന്നെ anikk eshttapettu ee workk out pinne njnaan oru dayattila mrng and evening workk chayyarund ee wokk alla cheyyal vere aayirunnu eth കണ്ടീന്യൂ ചെയ്‌താൽ മാറ്റം undaavoole....
@Karatefitnesstutorial Жыл бұрын
Yes
@arunn.s14912 жыл бұрын
ഞാൻ ഇന്ന് മുതൽ തുടങ്ങി.. Weight 80kg. വയറും കൂടുതൽ ആണ്.. കുറക്കണം 💪
@Karatefitnesstutorial2 жыл бұрын
❤️🔥
@shahanazkm45352 жыл бұрын
Hello..enthayi?
@arunn.s14912 жыл бұрын
@@shahanazkm4535 cheythu kondirikkunnu... 👍👍👍
@arunn.s14912 жыл бұрын
@@soufeelae8489 തുടങ്ങി 👍
@akhileshar82352 жыл бұрын
Vayare kurayunundo pls rpy
@UnnikrishnanKs-b9u2 ай бұрын
Hai bro.very helping your video for fitness.thank you.i support you and your team.❤❤❤❤❤
@Karatefitnesstutorial2 ай бұрын
❤️
@afeelanadeer61252 жыл бұрын
ഇന്ന് മുതൽ ചെയ്യാൻ തുടങ്ങി 😍😍
@Karatefitnesstutorial2 жыл бұрын
❤️👍
@zenha15682 жыл бұрын
Result parayanee
@childrensworld18402 жыл бұрын
Enthayi
@sarathbabu92472 жыл бұрын
എന്റെ ആശാൻ❤🌈🦋
@Karatefitnesstutorial2 жыл бұрын
❤️
@imthiyazimthiyaz1900 Жыл бұрын
Thank you thank you sir
@jishajames21702 жыл бұрын
ഞാൻ ഇന്ന് ഇപ്പോൾ കാണുന്നു. നാളെ മുതൽ സ്റ്റാർട്ട് ചെയ്യും sure. My weight 76 kg. ഇത് കുറച്ചിട്ട് ഇനി ഞാൻ comment ഇടൂള്ളൂ..... ❤❤❤
@Karatefitnesstutorial2 жыл бұрын
👍🔥
@afsal23072 жыл бұрын
Are you there?
@jasminoushadjasminoushad7112 Жыл бұрын
വണ്ണം കുറഞ്ഞോ 🤔
@hameedhameed81402 жыл бұрын
ഞാൻ ഒന്ന് പരിശ്രമം നടത്തട്ടെ, ഞാൻ,77, kg, അബ്ദുൽ ഹമീദ് വണ്ടൂർ
@Karatefitnesstutorial2 жыл бұрын
👍🔥
@pradeepmankada1251 Жыл бұрын
Master... Njan ഇന്ന് തൊട്ട് സ്റ്റാർട്ട് ചെയ്തു. എന്റെ aim 55kg വരെ ആക്കണം എന്നാണ് rply pls
@Karatefitnesstutorial Жыл бұрын
👍🔥🔥
@nayanarani55022 жыл бұрын
Good, thanku 🥰🥰
@Karatefitnesstutorial2 жыл бұрын
❤️
@aryaagney7306 Жыл бұрын
Nigalude karatte classl join cheyunnathu egana?
@Karatefitnesstutorial Жыл бұрын
9809671952whtsp
@sathid4146 Жыл бұрын
Thank you so much master
@Karatefitnesstutorial Жыл бұрын
❤️
@shaazmedia Жыл бұрын
Ethra minutes cheyyanam daily Plz reply
@Karatefitnesstutorial Жыл бұрын
30minutes cheydholu
@audulrahman36992 ай бұрын
Njan ee work out cheyyunnund 3 days aay😍
@Karatefitnesstutorial2 ай бұрын
❤️
@muneerbinhakkim30202 жыл бұрын
ആശാനെ വണ്ണം വെക്കാനുള്ള video ചെയ്യണേ
@fusiongaming7532 жыл бұрын
കിട്ടുന്നത് എല്ലാം തിന്നാൽ മതി വണ്ണം വെയ്ക്കും 😄😄😄😄
@kkpstatus102 жыл бұрын
എനിക്ക് വണ്ണം ഇല്ലാത്തത് കൊണ്ട് ഇത് ചെയ്യേണ്ട 😂.... ( എന്നാലും ആശാൻ്റെ വീഡിയോ മുഴുവനും കാണും 🔥❤️)
@Karatefitnesstutorial2 жыл бұрын
❤️🙏
@user-bilaljohnkurishingal3692 жыл бұрын
മ്മ് മ് മനസ്സിലായി 😋
@tradegq80142 жыл бұрын
നമ്മുടെ ഇക്രം എവിടെ
@mylittleworld57732 жыл бұрын
ഈ നമ്പറിൽ കിട്ടുന്നില്ലല്ലോ കോൺടാക്ട് നമ്പർ ചെയ്ഞ്ച് എന്നാണല്ലോ കാണിക്കുന്നത്
@Karatefitnesstutorial2 жыл бұрын
9809671952whtsp
@amruthaajayakumar9266 ай бұрын
Chetta njan daily evng ee video on akit terunavere play cheytu exercise cheyum 2 days skip ayi poyi 7 days kond cheyunu veyarkarund body . Chetta ennu kalinte muscle pidichu pain annu chetta ee video daily on akit stop akane vere cheyta pore chetta result kittumo enik pcod und periods irregular annu chetta ee video ethinu help cheyumo chetta pks rply me
@Karatefitnesstutorial6 ай бұрын
9809671952whtsp
@sukanyasathee88402 жыл бұрын
Thnksss 😍😍😍😍 for this vedio
@Karatefitnesstutorial2 жыл бұрын
❤️
@ChickenPeez2 жыл бұрын
Njn ith kanunnath 2nd Nov 2022.. i will update result
@Karatefitnesstutorial2 жыл бұрын
👍
@neenuvlogzneenuvlogz817 Жыл бұрын
ഈ work out 2നേരം ചെയ്യുവണേൽ എത്ര മണിക്ക് ആണ് ചെയ്യണ്ടത്
@Karatefitnesstutorial Жыл бұрын
Ravile allengil vaigunneram nalladhaan
@neenuvlogzneenuvlogz817 Жыл бұрын
രാവിലെ ആയാലും ഇത്ര സമയത്തിനുള്ളിൽ ചെയ്യണം എന്നില്ലേ
Hi...bro I'm from Malaysia how I want to join online class...
@Karatefitnesstutorial Жыл бұрын
9809671952whtsp
@shahmil4272 жыл бұрын
Vasu annan isttayi ❤🔥
@jayalekshmi81622 жыл бұрын
Thank you sir ♥️ try
@Karatefitnesstutorial2 жыл бұрын
❤️
@Sharan-nnn7 ай бұрын
Day.1
@Karatefitnesstutorial7 ай бұрын
❤️
@Sharan-nnn7 ай бұрын
Day.2
@Sharan-nnn3 ай бұрын
Bro njan 70 kgine 59 kg akki ante Amma ane satyam ei workout mayram kond Alla vere workoutsum cheytirunu nalla diet keep cheytirunu epol njan 59 kg ayi ete satyam ane ante ❤❤❤❤
@entertainmentvidos521andpucha2 жыл бұрын
സ്ഥിരം പ്രേക്ഷകർ like അടിച്ചോ ളി👍
@prabajithkc49012 жыл бұрын
Delivery kazhinjavark (cesarian) എപ്പോ മുതൽ cheyyaam. Plz reply bro
@Karatefitnesstutorial2 жыл бұрын
Doctorod chodhichitt Cheydholu
@prabajithkc49012 жыл бұрын
Thanks bro
@MyTricksandTipsSeenathSaleem Жыл бұрын
Innale muthal njanum masterinte student aan
@Karatefitnesstutorial Жыл бұрын
❤️
@aneeshmeghaaneeshmegha77572 жыл бұрын
Workout eppo cheyyanam time parayavo
@Karatefitnesstutorial2 жыл бұрын
Ravile allengil vaigunneram cheydholu.
@shajahanshanhas9012 Жыл бұрын
Very effective❤️❤️
@Karatefitnesstutorial Жыл бұрын
❤️
@jubeenajk25472 жыл бұрын
🙏🙏🙏thankyoo
@Karatefitnesstutorial2 жыл бұрын
❤️
@jayamenon95944 ай бұрын
Viyarthu kulichu ithu chyth
@AnuAne82332 жыл бұрын
സൂപ്പർ 👌👌👌
@Karatefitnesstutorial2 жыл бұрын
❤️
@jijikurian16452 жыл бұрын
Results kittununde
@jainibrm12 жыл бұрын
മരത്തിനു പുറകിൽ നിന്നും ഒരുത്തൻ ഒളിഞ്ഞു നോക്കുന്നു , അവൻ മലയാളിയാ ഉറപ്പു
@kl25media582 жыл бұрын
ഞാനിതു പറയാൻ തുടങ്ങുവായിരുന്നു 😂
@sarint.k25902 жыл бұрын
Vedio sradhikathe ath olinju nokkiya tankalum !!!!!!
@__ark_.__90712 жыл бұрын
😂😂🔥💯
@afsalcappal57582 жыл бұрын
20000%%%%
@foodtrickbyibru2 жыл бұрын
😂
@muhammadessa55012 жыл бұрын
സൂപ്പർ
@Karatefitnesstutorial2 жыл бұрын
❤️
@mayavb20272 жыл бұрын
Super
@Karatefitnesstutorial2 жыл бұрын
❤️
@raseenamp50792 жыл бұрын
Thanks
@Karatefitnesstutorial2 жыл бұрын
❤️
@nishamjyothilal49412 жыл бұрын
ഒരാഴ്ച്ചയായി എനിക്ക് നല്ല മാറ്റം ഉണ്ട്
@fahad8154 Жыл бұрын
Ethre kg Kuramnu ethre days kond??
@Rajugiriraju-r1g2 жыл бұрын
Adipoly ikka
@Karatefitnesstutorial2 жыл бұрын
❤️
@meenakshyv.s3449 Жыл бұрын
Online clsinu ethraya fees
@Karatefitnesstutorial Жыл бұрын
9809671952whtsp
@mohammedhashimkb7352 жыл бұрын
Karama park❤️
@pooviaappi14332 жыл бұрын
താങ്ക്സ്
@Karatefitnesstutorial2 жыл бұрын
❤️
@ismailpk24182 жыл бұрын
Adeepoli bro👍🌹❣️👌
@Karatefitnesstutorial2 жыл бұрын
❤️
@avkanil32942 жыл бұрын
Pooja ❤️❤️❤️❤️❤️🔥🔥
@sheenapk93202 жыл бұрын
Njan daily cheyyunnud Nalla mattamund
@Karatefitnesstutorial2 жыл бұрын
❤️
@sandrasooraj90522 жыл бұрын
Innu muthal cheythu thudangi
@Karatefitnesstutorial2 жыл бұрын
👍
@malavikau91472 жыл бұрын
Sir weight 69 Height 156 Student Class 9 Enikku ente weight kurakkannam ethu cheyyannam ee exercise all day two times follow cheyyatha mathiyo Food control reply tharannam