ചിന്താ ശേഷിയില്ലാത്ത ഒരു ആശയം ഉൾക്കൊള്ളാനുള്ള പ്രാപ്തിയില്ലാത്ത മുഹതിന്റേതായി വരുന്ന ഈ വാചകങ്ങൾ അഥവാ നിർദേശം ഉണ്ടാക്കിയത് ആരാണ് എന്ന് കണ്ടെത്തു മാഷേ.
@Omni_LegentАй бұрын
ഈ വയിച്ചതെല്ലാം കേട്ടാൽ അല്ലാഹുവിനെ ദൈവമാക്കാനും മറ്റ് മനുഷ്യരോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനുമുള്ള മുഹമ്മദിൻ്റെ വെഗ്രത വെക്തം. അല്ലാഹുവിൻ്റെ ആദർശം വിജയിപ്പിക്കാൻ കടം കൊടുക്കാൻ പറയുന്നത് മുഹമ്മദിൻ്റെ കഥ സൃഷ്ടി മുന്നോട്ട് കൊണ്ടുപോകാൻ അണികളോടുള്ള ആഹ്വനം.
@subinbsАй бұрын
❤
@mohammedjasim560Ай бұрын
Informative 👌 Thanks ❤
@chackopm5355Ай бұрын
മരിച്ചവരെയെല്ലാം വീണ്ടും ജീവിപ്പിച്ച അള്ളാഹു എന്തുകൊണ്ടാണ് ഇന്ന് ആ അത്ഭുത സിദ്ധി പുറത്തെടുക്കാത്തത് ആ സിദ്ധി അള്ളാഹുവിനു നഷ്ടമായോ?
@ammadc4606Ай бұрын
ഉഡായിപ്പ് ആണ് എന്ന് മനസിലായില്ലേ
@ammadc4606Ай бұрын
മുബ് ഈ അള്ള ഭയങ്കരനായ ആളായിരുന്നു പക്ഷേ ഇന്ന് അതൊന്നും നടക്കുന്നില്ല.
@Say-No-2-IslamАй бұрын
അല്ലാഹുവിന് നാക്കിൽ പുണ്ണ് പിടിച്ചു, "കുൻ" എന്നു പറയാൻ പറ്റുന്നില്ല
@ARVVALLYEDATHАй бұрын
ഇതെല്ലാം കെട്ടുകഥകൾ അല്ലേ എല്ലാ മതങ്ങളും കെട്ടുകഥകളുടെ ഭണ്ഡാരങ്ങളാണ്
@user-xyz766-aBclmpqАй бұрын
ബാറ്ററിയിലെ ചാർജ് പോയി
@nomiko5387Ай бұрын
pls make video on Mufti Tariq Masood who stated Quran has mistake and now charged with Blasphemy
@sra1sraz695Ай бұрын
സാർ എല്ലാം അറിയുന്ന താങ്കൾക്ക് ഒരു കോടി നമസ്ക്കാരം
@babyemmanuel853Ай бұрын
സുഹൃത്തേ, എല്ലാം അറിയുന്ന ആരും തന്നെയില്ല... മാഷ് ഒരു മനുഷ്യൻ മാത്രമാകുന്നു...
@Muneer-tb8oiАй бұрын
ഈ കുറാൻ ക്ലാസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലും എല്ലാഭാഷയിലും aplod ചെയ്യണം
@jabbarpoonor135Ай бұрын
എന്നിട്ട് എല്ലാ നാട്ടിലുമുള്ള കുറെ വിശ്വാസികളെ നന്മയിൽ നിന്നും തിൻമയിലേക്ക് അതു വഴി നരകത്തിലേക്ക് ഇബ്ലീസിൻ്റെയും, കൂട്ടാളിയായ ea jabbra 'arif തുടങ്ങിയ എമുക്കളുടെ കൂടെ നരകത്തിലേക്ക് പോകാനും പറ്റും.
@VKKDZONEАй бұрын
@@Muneer-tb8oi 1500 ഓളം കൊല്ലങ്ങളായി ഏറ്റവുമധികം വായിക്കപ്പെടുന്ന, അനുധാവനം ചെയ്യുന്ന ഒരു ഗ്രന്ഥമായി കുർആൻ നിലനിൽക്കുന്നു, ഈ 1500 കൊല്ലങ്ങൾക്കിടയിൽ ആയിരക്കണക്കിന് ജബ്ബാറുമാർ വന്നതിനും മണ്ണടിഞ്ഞു പോയതിനും സാക്ഷിയായി ഇന്നും കുർആനുണ്ട്, ഇനിയും വരാനും നശിക്കാനുമുള്ള ആയിരക്കണക്കിന് ജബ്ബാറുമാരെ കാത്ത് ഈ കുർആൻ എന്നും ഇവിടെയുണ്ടാകും, ഉറപ്പ്,
@Muneer-tb8oiАй бұрын
@@VKKDZONE അന്ന് sosiyal മീഡിയ ഇല്ലായിരുന്നു
@VKKDZONEАй бұрын
@@Muneer-tb8oi മീഡിയകൾ ഓരോരോ വിധത്തിൽ എല്ലാ കാലത്തും ഉള്ളതാണ്, അതുകൊണ്ടും കൂടിയാണ് വേദഗ്രന്ഥങ്ങൾ വ്യാപകമായി സ്പ്രഡായത്, സോഷ്യൽ മീഡിയ ഇല്ലാതിരുന്നിട്ടും കുർആനെ നെഞ്ചിലേറ്റിയവർ ഇന്നും100 കോടിയിലധികം ഉണ്ട്. സോഷ്യൽ മീഡിയ ഉണ്ടായിട്ടും 'ജബ്ബാർ പുരാണം" നെഞ്ചിലേറ്റിയവർ എത്രപേരുണ്ട് ? ഉള്ളവർ തന്നെ ആരൊക്കെയെന്ന് വേറെ പറയേണ്ടല്ലോ, ആ പുരാണത്തിൽ ഇനി മുതൽ ഇസ്‌ലാം വിമർശനമുണ്ടാകില്ല എന്ന് അയാൾ പറഞ്ഞാൽ അയാളെ ചുമക്കാൻ പിന്നെ എത്രപേര് കാണുമെന്ന് ചിന്തിച്ചിട്ടുണ്ടോ ?
@Muneer-tb8oiАй бұрын
@@VKKDZONE ജബ്ബാർമഷ് പറയുന്നത് വിവിധ കുറാൻ തർജ്ജമ കാണിച്ച് തന്നാണ് അല്ലാതെ അദ്ദേഹത്തിന്റെ വകയല്ല
@abrahamchacko2671Ай бұрын
ബൈബിളിൽ യഹോവ എന്ന് പറയുന്ന എല്ലായിടത്തും അല്ലാഹു എന്ന മാറ്റി.
@babyemmanuel853Ай бұрын
അള്ളാഹു എന്നാൽ ചന്രദേവൻ എന്നാണു അർത്ഥം... ഖുറൈശികളുടെ ക അബായിൽ ഉണ്ടായിരുന്ന 360 ദേവത കളിൽ ഒരാളായ ഹൂബാൽ എന്ന ബാൽ ദേവനെ ഖുറൈശികളുടെ താല്പര്യപ്രകാരം മുഹമ്മദ് അള്ളായായി അംഗീകരിക്കുകയായിരുന്നു...അതും ഉസാ ദേവി, ( അൽ ഉസ്സാ), മനാത്ത ദേവി ( അൽ മനാത്താ), ലാത്താ ദേവി ( അൽ ലാത്ത ) എന്നീ മൂന്ന് പെൺമക്കളുടെ പിതാവായ അള്ളാഹു...
@TheEmdys07Ай бұрын
You are right@@babyemmanuel853
@hamsaak2893Ай бұрын
ആ വിവരം വിവരക്കേട്
@abdulrahiman541Ай бұрын
Welcome jabbar mashe❤❤❤❤
@josejoseph7518Ай бұрын
Ulla Allahu pattikal
@Say-No-2-IslamАй бұрын
ഖുർആൻ മണി മുഴക്കം പോലെയാണ് തനിക്കു കിട്ടിയിരുന്നതെന്നു മുഹമ്മദ് പറയുന്നു [സുനൻ ആൻ നാസായി 933] - തെളിവ് - The Book of the Commencement of the Prayer (37)Chapter: Collection of what was narrated concerning the Quran(37)باب جَامِعِ مَا جَاءَ فِي الْقُرْآنِ It was narrated that Aishah said: "Al-Harith bin Hisham asked the Messenger of Allah (ﷺ): 'How does the Revelation come to you?' He said: *'Like the ringing of a bell,* and when it departs I remember what he (the Angel) said, and this is the hardest on me. And sometimes he (the Angel) comes to me in the form of a man and gives it to me.'" أَخْبَرَنَا إِسْحَاقُ بْنُ إِبْرَاهِيمَ، قَالَ أَنْبَأَنَا سُفْيَانُ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ، قَالَتْ سَأَلَ الْحَارِثُ بْنُ هِشَامٍ رَسُولَ اللَّهِ صلى الله عليه وسلم كَيْفَ يَأْتِيكَ الْوَحْىُ قَالَ " فِي مِثْلِ صَلْصَلَةِ الْجَرَسِ فَيَفْصِمُ عَنِّي وَقَدْ وَعَيْتُ وَهُوَ أَشَدُّهُ عَلَىَّ وَأَحْيَانًا يَأْتِينِي فِي مِثْلِ صُورَةِ الْفَتَى فَيَنْبِذُهُ إِلَىَّ " . Grade: Sahih (Darussalam) Reference : Sunan an-Nasa'i 933 In-book reference : Book 11, Hadith 58 English translation : Vol. 2, Book 11, Hadith 934 മണി സാത്താന്റെ ഉപകാരണമാണെന്നു സഹീഹ് മുസ്ലിം 2114 - Chapter: It Is Disliked To Take Dogs And Bells On A Journey(27)باب كَرَاهَةِ الْكَلْبِ وَالْجَرَسِ فِي السَّفَرِ . Abu Huraira reported Allah's Messenger (ﷺ) as saying: *The bell is the musical instrument of the Satan.* وَحَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ، وَابْنُ، حُجْرٍ قَالُوا حَدَّثَنَا إِسْمَاعِيلُ، - يَعْنُونَ ابْنَ جَعْفَرٍ - عَنِ الْعَلاَءِ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " الْجَرَسُ مَزَامِيرُ الشَّيْطَانِ " . Reference : Sahih Muslim 2114 In-book reference : Book 37, Hadith 159 USC-MSA web (English) reference : Book 24, Hadith 5279 (deprecated numbering scheme) രണ്ടു ഹദീസും കൂട്ടി വായിച്ചാൽ ഖുർആൻ ആരിൽ നിന്നുമാണെന്നു മനസ്സിലാവും
@devarajanteАй бұрын
ജബ്ബാർ മാഷേ ഖുറാൻ മലയാളം വായിച്ചിട്ട് ഒരു പിടിയും കിട്ടിയില്ലാ... എനിക്ക് മലയാളം ഖുറാൻ തന്ന സുഹൃത്തിനോട് ഇത് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് .... നീ ഖുറാനിലും, ഇസ്ലാമിലും വിശ്വസിച്ചാൽ മാത്രമേ ഖുറാൻ വായിച്ചാൽ മനസിലാക്കാൻ പറ്റൂയെന്നാണ്.... എന്നെ ഒരുപാട് സ്നേഹിക്കുന്ന മനുഷ്യനായതു കൊണ്ട് അദ്ദേഹത്തോട് മറു ചോദ്യം ചോദിച്ചു... ഞാൻ ഖുറാൻ വിശ്വസിക്കുന്നില്ലാ എന്നും ഇസ്ലാം മിൽ വിശ്വസിക്കുന്നില്ലായെന്നും ഞാൻ ഖുറാൻ വായിക്കുമ്പോൾ എന്നെ മനസിലാക്കി തരരുതെന്ന് ആരാണ് തിരിച്ചറിഞ്ഞെന്ന ചോദ്യത്തിന് നൽകിയ ഉത്തരം... ദൈവഗ്രന്ഥം ആർക്കാണ് ഹിദായത്ത് നൽകേണ്ടത് (ഹിദായത്ത് എന്നാണോ പറഞ്ഞതെന്ന് ഓർമ്മയില്ലാ) എന്ന് പടച്ചവൻ തീരുമാനിക്കും.... എനിക്ക് ഖുറാൻ പരിഭാഷ മനസിലാക്കി പഠിക്കണമെന്നുണ്ട് എന്ന് പറഞ്ഞ ശേഷം .... നിത്യം എനിക്ക് ഉപഹാരങ്ങളുമായി എന്നെ സമീപിക്കാൻ തുടങ്ങി.... എല്ലാം വാങ്ങി ഞാൻ അദ്ദേഹത്തിൻ്റെ സ്നേഹത്തിൽ സന്തോഷവാനായി ... ഒരു ദിവസം അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു... അവിടെ ചെന്നപ്പോൾ തലേകെട്ടും വെള്ളവസ്ത്രധാരികളുമായ അഞ്ചാറ് പേരോടൊപ്പം എന്നേയുമിരുത്തി ഇസ്ലാം സൂക്തങ്ങളും , മുഹമ്മദ് നബിയുടെ മഹത്വങ്ങളും പടച്ചറമ്പിൻ്റെ കാരുണ്യങ്ങളും മാത്രം ചർച്ച .... അത് കഴിഞ്ഞ് വലിയ ഒരു പ്ലേറ്റിൽ ബിരിയാണി വച്ച് എല്ലാരും ഒരു പ്ലേറ്റിൽ നിന്ന് കൈയിട്ട് ഭക്ഷിക്കാൻ തുടങ്ങി.... ഞാൻ അതിൽ കൈയിടാതെ മാറി നിന്നപ്പോൾ വേറൊരു പ്ലേറ്റിൽ എനിക്കും ബിരിയാണി കൊണ്ടു തന്ന് കഴിപ്പിച്ചു... പിറ്റേ ദിവസം മുതൽ ഏറ്റെയടുത്തേക്ക് വരുന്നത് തലേകെട്ടുകാരായി മാറി.... സ്ഥിരം കേൾക്കുന്ന അതേ കാര്യങ്ങൾ മാത്രം കേൾക്കുന്നു... പരിസമാപ്തി..... പൊന്നാനിയിലേക്ക് പോണ്ട തീയ്യതി തീരുമാനിക്കൽ ആയി! അപ്പോഴാണ് ഞാൻ ഞെട്ടിയത്.... സൗഹൃദമെന്നതും.... വീട്ടിൽ വിളിച്ച് ഭക്ഷണം തന്നതും മതം മാറ്റലിൻ്റെ ആദ്യ പടിയായിരുന്നുയെന്നത് ....അവിടെ അവരിൽ നിന്ന് രക്ഷപ്പെട്ടത് ഇ. എ ജബ്ബാർ എന്ന പേര് ഉപയോഗിച്ച് ..... അദ്ദേഹം ഇസ്ലാം കുടുംബത്തിൽ ജനിച്ച മനുഷ്യൻ എന്തേ ഇസ്ലാമിനെ പറ്റി ഇങ്ങനെ സംസാരിക്കുന്നു എന്ന ചോദ്യത്തിൽ നിന്നാണ് ... പിന്നീടും, ഇതിനിടയിൽ പറയാത്തതുമായ ചെലത് ഇവിടെ എഴുതിയിട്ടില്ലാ.... പതിമൂന്ന് വർഷം മുന്നേ നടന്നതാണ്... പതിമൂന്ന് വർഷം മുന്നേ മാഷ് ഉപയോഗിച്ച മാധ്യമം... മാഷക്ക് വ്യക്തമാണല്ലോ?
@BijoAbraham-un9skАй бұрын
Briyani kudothram
@ChitethkudiyilАй бұрын
Fayamgaram.😂😂😂
@Govindan-k4sАй бұрын
തടി കയ്ച്ചിലായത് ഡിങ്കന്റെ കാവല്...😅
@FaizHisham-y6tАй бұрын
തുമ്പ് രക്ഷപെട്ടത് ഡിങ്കൻ്റെ അനുഗ്രഹം 😂
@FaizHisham-y6tАй бұрын
അയാളുടെ കാശ് കൊണ്ട് ഉസ്താദ് മാർ ബിരിയാണി അടിച്ചു തടിച്ചു കൊഴുത്തതു് മാത്രം ഫലം 😂
@sajid5210Ай бұрын
❤❤❤
@jijeshcАй бұрын
🎉🎉
@AbdulRasheed-eo4ytАй бұрын
ഞാൻ984 ൽ ഖുറ്ആൻപരിഭാഷ വാങ്ങി വായിച്ചിട്ട് ഒന്നും മനസിലായില്ല
@anilnair3064Ай бұрын
ഖുറാൻ പരിഭാഷ Mr ജബ്ബാർ പറയുന്നത് പോലെ അവതരണ ക്രമത്തിൽ വായിച്ചാൽ മാത്രമെ മനസ്സിലാകൂ. ഖുറാൻ അദ്ധ്യായം 2,3,4,5,8,9 എല്ലാം മക്കയിൽ പറഞ്ഞത് ആണ്. ഖുറാൻ 3:82ൽ ഇസ്ലാം മതം മാത്രം സ്വീകാര്യം, ഖുറാൻ 5:33ൽ മുഹമ്മദിന് കളിയാക്കൽ മുസ്ലിംസ് കൈകാൽ വെട്ടണം ഖുറാൻ 8:39ൽ യുദ്ധം ചെയ്ത് മതം മാറ്റണം, ഖുറാൻ 9:5ൽ ബഹുദൈവ വിശ്വാസിളെ കണ്ടിടത്ത് വച്ച് കൊല്ലണം 9:29ൽ ജസീയ പിരിക്കണം എന്നെല്ലാം പറഞ്ഞിട്ട് ഖുറാൻ 109:6ൽ നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം എന്ന് വായിക്കുമ്പോൾ സംശയങ്ങൾ അനവധി ഉണ്ടാകും. അവസാനം പറഞ്ഞത് 109:6 ആണെന്ന് വരെ വിശ്വസിച്ച് പോകും.
@AshrafparyАй бұрын
ഇപ്പോൾ മനസ്സിലായില്ലേ
@aneesentertainments351Ай бұрын
@@anilnair3064👍 ശെരിയാണ് 👍👍👍
@MuprappallilАй бұрын
വീണ്ടും അല്ലാഹുവും മമ്മതും എയറിൽ😂😂
@rajeshp5200Ай бұрын
നമസ്കാരം, മാഷേ
@abdulshahir550Ай бұрын
👍👍👍🌹
@babasouq1875Ай бұрын
34:33 yahoodi ye shabikkaan parayunna baagam short akkki upload cheyyane….
@padiyaraaАй бұрын
മാഷേ ❤❤❤❤❤
@Shamir-jx2pmАй бұрын
നമസ്കാരം മാഷെ.🙏🙏🙏👍👍
@aniyanprathap8854Ай бұрын
🥇🥇🥇🥇
@babasouq1875Ай бұрын
Highlight 21:00 to 23:50 .. make shorts of thay.👍🏻👍🏻
@menonappoosАй бұрын
vakhaf നിയമം ഒന്ന് വിശദമായി ഒരു വീഡിയോ ചെയ്യാമോ
@user-xyz766-aBclmpqАй бұрын
ചെയ്ത വേറെ എത്രയോ പേരുണ്ട്. അത് കേട്ടു കൂടെ?
@AbdulMajeed-sk9ofАй бұрын
Need a final report ...But ‘who ‘ll report satisfactorily..Man faces this question...But such a God keeps mum..😢
@സഫാനАй бұрын
❤👌👍
@shijithkumarp7837Ай бұрын
ഞാൻ ഖുർ ആൻ്റെ മലയാള പരിഭാഷയും, ഇംഗ്ലീഷ് പരിഭാഷയും വായിച്ച ആളാണ്. ഇംഗ്ലീഷ് അധ്യാപകനാണ്. ഇത് എഡിറ്റ് ചെയ്താതെയാണ് തുന്നിക്കൂട്ടി പുറത്തിയത്. വാക്യഘടന (synatax) തീരെയില്ല. ഒരു വചനത്തിൻ്റെ പശ്ചാത്തലം തീരെ പിടി കിട്ടില്ല. അതിന് ഹദീസും, തസ്വീറും നോക്കണം. അതിൽ തന്നെ വൈരുദ്ധ്യ അഭിപ്രായമാണ്. ബാലരമ പെട്ടെന്ന് മനസ്സിലാകും
@FaizHisham-y6tАй бұрын
ഏതു പരിഭാഷ വായിച്ചാലും അതിൽ എഴുതി വെച്ചിരിക്കുന്ന ആയത്ത് .മാറുമോ. മാനവ വിരുദ്ധത മാറുമോ. സ്ത്രീ വിരുദ്ധത മാറുമോ
@വഹാബ്ബ്Ай бұрын
Hai,
@dr.sudhakarank8377Ай бұрын
4:27
@saidalavimmankarathodiАй бұрын
നമസ്കാരം മാഷേ
@Ameermuhammed12Ай бұрын
👌👌👌👌👌
@comaredscbsАй бұрын
മാഷ് 👍👍👍
@AbdulMajeed-sk9ofАй бұрын
How is life in the US..sir🎉
@3337-u8mАй бұрын
) بِسْمِ اللهِ الرَّحْمنِ الرَّحِيمِ കാലം തന്നെയാണ് സത്യം, (M) وَالْعَصْرِ إِنَّ الْإِنسَنَ لَفِي خُسْرٍ തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു; إِلَّا الَّذِينَ ءَامَنُواْ وَعَمِلُوا الصَّلِحْتِ وَتَوَاصَوْاْ بِالْحَقِّ وَتَوَاصَوْا بِالصَّبْرِ (M) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ
@Say-No-2-IslamАй бұрын
ഇതെല്ലാം ജനിക്കുന്നതിനു മുമ്പേ ഭ്രൂണത്തിലെ അവന്റെ തലയിൽ എഴുതാനായി പറഞ്ഞുവിടുന്നവന്റെ പ്രശ്നമല്ലേ?
@allahpedo7559Ай бұрын
ഈ മതത്തിൽ വിശ്വസിക്കുന്നവർ തീർച്ചയായും വഴികേടിലാകുന്നു
@anoopchalil9539Ай бұрын
47. നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.
@abdurshimanmp7393Ай бұрын
ജബ്ബാർ മാസ്റ്ററുടെ ഖുർആൻ ക്ലാസ്
@ChandraBoss-yo7zbАй бұрын
മാഷേ
@Pkjayan-c3bАй бұрын
ഈ കിത്താബിന് പരിശുദ്ധ കുർ ആൻ എന്ന് പറയുന്നതിനെക്കാൾ ഭോഷ്ക്ക് വേറൊന്നില്ല
@SkyWar-t4dАй бұрын
21:40😢 ഞാനും ആലോചിച്ചു ക അബു ഇബ്ൻ അശ്‌റഫിനെ അബയത്തിലൂടെ (ചതിയിലൂടെ )എന്തിനു കൊന്നു എന്ന് ഞാൻ ആലോചിച്ചു
@AnanthanarayananS-w4xАй бұрын
The mind of the scholar's who expressed their opinions about Quran is also owner of a twisted mind is very evident from their explanation
@Saji-u1pАй бұрын
Chirichu chirichu 😂😂😂chathu mashe..😂😂😂😂
@sureshjohn2218Ай бұрын
ഖുർആൻ വായിച്ചു ചിരിക്കാം 😛😛😛😛😛
@Ranjith5890Ай бұрын
ഇപ്പോഴുള്ള ex മുസ്ലിംസ് എല്ലാം 'ജബ്ര' യുടെ ശിഷ്യൻമാർ തന്നെ 🔥🔥
@ottakkannan_malabariАй бұрын
ചാനലിൻ്റെ പേര് മാറ്റിയില്ല കുറാൻ വിമർശനം എന്നാക്കാ എന്ന് പറഞ്ഞായിരുന്നു.....
@harikk1490Ай бұрын
എന്തിന് ഇതു തന്നെയാണ് യോജിച്ച പേര്
@anilnair3064Ай бұрын
ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്. മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന് വിശ്വസിച്ചു ജീവിക്കുന്ന മുസ്ലിം ജീവിതത്തിലും വൃത്തികെട്ട ജീവിതം വേറേ ഇല്ല. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
@JoTk-he5lcАй бұрын
ബൈബിളിൽ പോട്ട കഥകൾ ഇല്ല കേട്ടോ ഞമ്മന്റെ പുത്തകം വായിച്ചാൽ ഇങ്ങനെ തോന്നും.....
@muhammedrafeeq3742Ай бұрын
243
@sath296Ай бұрын
ഖുറാൻ മനസിലാക്കണമെങ്കിൽ ഇസ്ലാമിനെ കുറിച്ചെഴുതിയ സർവ്വ പുസ്തകങ്ങളും , ബൈബിളിനെ പറ്റി എഴുതിയ സർവ്വ പുസ്തകങ്ങളും ഒക്കെ വായിക്കേണ്ടി വരും. എന്നാലും സംഭവം പിടി കിട്ടില്ല. 😂
@badshapalamadathil3339Ай бұрын
അൽ ബഖറ 243--245. 243 ലെ 'മരണ'മെന്നാൽ ആത്മവീര്യം നഷ്ടപ്പെട്ട ജനതയുടെ നിർജ്ജീവാവസ്ഥയെയും , 'ജീവൻ' എന്നാൽ പ്രതാപ ഐശ്വര്യങ്ങളെയുമാണ് സൂചിപ്പിക്കുന്നതെന്ന് ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ അത് ഇസ്രായേല്യരുടെ പാലായനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മറ്റുചിലരും . ആവശ്യമെങ്കിൽ അല്ലാഹുവിൻെറ മാർഗ്ഗത്തിൽ യുദ്ധം ചെെയ്യാനും മുസ്ലിംകളോട് അല്ലാഹു കല്പിക്കുന്നുണ്ട്. ദൈവികമാർഗ്ഗത്തിൽ പണം ചിലവഴിക്കുന്നതാണ് (245ലെ) 'നല്ലകടം' കൊണ്ടുദ്ദേശിക്കുന്നത്. അത് അതിൻെറ എത്രയോ ഇരട്ടിയായി അല്ലാഹു തിരിച്ചുതരുമെന്നും അറിയിക്കുന്നു .
@Say-No-2-IslamАй бұрын
അപ്പോൾ ഖുർആൻ "വ്യക്തതയോടെ" ഇറക്കിയ ഗ്രന്ഥമല്ലേ? "ചില വ്യാഖ്യാതാക്കൾ" മാത്രം ഒരു രീതിയിൽ അഭിപ്രായം പറയാൻ കാരണമെന്താണ്?
@badshapalamadathil3339Ай бұрын
ഖുർആൻ ഒരു ഉത്തമ സാഹിത്യകൃതി കൂടിയാകുന്നു. ആ നിലക്ക് വാക്കുകളുടെ ആഴത്തിലുള്ള വ്യാഖ്യാനമാണ് ആദ്യത്തേത്. വാക്കുകളുടെ മുകൾപരപ്പിലുള്ള വ്യാഖ്യാനമാണ് രണ്ടാമത്തേത് .
@Say-No-2-IslamАй бұрын
@@badshapalamadathil3339 അദ്ധ്യായം 88:20 ന്റെ ജലാലൈനി വ്യാഖ്യാനത്തിൽ അദ്ദേഹം മുൻകാല മുഫസ്സിറുകൾ ഈ ഖുർആൻ വാക്യം അനുസരിച്ചു ഭൂമി പരന്നതാണെന്നും ശാസ്ത്രം ഉരുണ്ടതാണെന്നു പറയുന്നത് മുസ്ലിങ്ങൾ വിശ്വസിക്കേണ്ടതില്ലെന്നും പറയുന്നു. അത് താങ്കൾ പറയുന്നപോലെ "വാക്കുകളുടെ ആഴത്തിലുള്ള" വ്യാഖ്യാനമാണോ "മുകൾപ്പരപ്പിലെ" വ്യാഖ്യാനമാണോ? മുസ്ലിങ്ങൾ എന്തു വിശ്വസിക്കണം?
@Say-No-2-IslamАй бұрын
@@badshapalamadathil3339 അദ്ധ്യായം 88:20 ന്റെ ജലാലൈനി വ്യാഖ്യാനത്തിൽ അദ്ദേഹം മുൻകാല മുഫസ്സിറുകൾ ഈ ഖുർആൻ വാക്യം അനുസരിച്ചു ഭൂമി പരന്നതാണെന്നും ശാസ്ത്രം ഉരുണ്ടതാണെന്നു പറയുന്നത് മുസ്ലിങ്ങൾ വിശ്വസിക്കേണ്ടതില്ലെന്നും പറയുന്നു.
@Say-No-2-IslamАй бұрын
@@badshapalamadathil3339 അദ്ധ്യായം 88:20 ന്റെ ജലാലൈനി വ്യാഖ്യാനത്തിൽ ഭൂമി പരന്നത് ആണെന്നു പറയുന്നുണ്ട്
@ryanreba6070Ай бұрын
ഖുർആൻ മലയാളം വായിച്ചിട്ട് എന്തെങ്കിലും മനസ്സിൽ ആയെങ്കിൽ, അത് സാദാരണ ബുദ്ധിയുള്ള ഒരു മനുഷ്യ ജീവിയെ, പറഞ്ഞു മനസ്സിൽ ആക്കാൻ കഴിയുന്നോ അവൻ ആണ് ഏറ്റവും വലിയ നോബൽ സമ്മാനത്തിന് അർഹൻ
@ARVVALLYEDATHАй бұрын
11 ഓളം സ്വതന്ത്ര സ്ത്രീകളിൽ ഭാര്യമാർ ഉണ്ടായിരുന്ന പ്രവാചകന് എത്ര വേണമെങ്കിലും അടിമ സ്ത്രീകളെ ഭോഗിക്കാം എന്ന് അറിയിച്ച (വിശുദ്ധ) ഖുർആനിലെ അല്ലാഹു (സത്യമായ) അല്ലാഹു ആയിരുന്നില്ല എന്ന് ഒരു ശക്തമായ തെളിവാണ് വിശുദ്ധ ഖുർആൻ നൽകുന്നത്. അതിനാൽ (വിശുദ്ധ) ഖുർആനിൽ പറയുന്ന ഒരു അള്ളാഹു ഉണ്ടായിരുന്നില്ല എന്നും (വിശുദ്ധ) ഖുർആനിലെ അല്ലാഹുവിന് പകരം മുഹമ്മദ് നബി തന്നെയാണ് (വിശുദ്ധ) ഖുർആനിലെ അല്ലാഹുവായി വർത്തിച്ചിരുന്നത് എന്നും ആണ് നാം മനസ്സിലാക്കേണ്ടത്. (സാക്ഷാൽ) അല്ലാഹു ആയിരുന്നുവെങ്കിൽ ഇങ്ങനെ അടിമ വ്യവസ്ഥിതിയെ അംഗീകരിക്കുമായിരുന്നില്ല. (വിശുദ്ധ) ഖുർആനിലെ അല്ലാഹുവിന് അടിമ വ്യവസ്ഥിതി മനുഷ്യർ മാത്രം ഉണ്ടാക്കിയ ഒന്നാണെന്ന് അറിയുമായിരുന്നില്ല. കാരണം മുഹമ്മദ് നബിക്ക് അറിയാവുന്നത് മാത്രമേ (വിശുദ്ധ) ഖുർആനിലെ അല്ലാഹുവിന് അറിയുന്നുണ്ടായിരുന്നുള്ളൂ. കാരണം (വിശുദ്ധ) ഖുർആനിലെ അല്ലാഹു സത്യത്തിൽ മുഹമ്മദ് നബി തന്നെ ആയിരുന്നു. ഈ അനന്തമായ പ്രപഞ്ചത്തിലെ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ എല്ലാത്തിനെയും സൃഷ്ടിച്ചത് (സാക്ഷാൽ) അല്ലാഹുവാണ്.
@Say-No-2-IslamАй бұрын
ഖുർആൻ വിശുദ്ധമല്ല എന്നു മനസ്സിലാക്കിയിട്ടും (വിശുദ്ധ) എന്നു ബ്രാക്കറ്റിൽ എന്തിനാ?
@ARVVALLYEDATHАй бұрын
@@Say-No-2-Islam വിശ്വാസിയായ ഒരു മുസ്ലിം വായിക്കാൻ ഇടയായാൽ അദ്ദേഹത്തിന് വിഷമം തോന്നണ്ട എന്ന് കരുതിയാണ് (വിശുദ്ധ) എന്ന വാചകം ചേർത്തിട്ടുള്ളത്
@Say-No-2-IslamАй бұрын
@@ARVVALLYEDATH ഞാൻ അവരുടെ പുസ്‌തകം വിശുദ്ധമല്ല എന്നു മാക്സിമം മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കും
@josejoseph7518Ай бұрын
Allah duarindra vasi anu
@AbdulMajeed-sk9ofАй бұрын
Why God encourages war and struggles ..proves he is man like greedy guy ..😅
@Ramla-nf6vyАй бұрын
Jabbar cosh vannu😂😂
@abrahamchacko2671Ай бұрын
അല്ല മാഷേ, അപ്പോ യഹോവയും അല്ലാഹുവും ഒന്നുതന്നെയാണെന്ന് തോന്നുന്നു,
@babyemmanuel853Ай бұрын
അല്ലല്ലോ.... ഒന്നു. യാഹ് വേ എന്നും അടുത്തത് ചന്രദേവൻ എന്നുമാണ് അർത്ഥം...
@@TheEmdys07 യഹോവ & അള്ള ഒരു പോലെ അക്രമം ആഹ്വാനം ചെയ്യുന്ന വിശ്വാസം ആണ്.
@malayalikerala6035Ай бұрын
143 അയത്തു അല്ല 243- പറഞ്ഞപ്പോൾ തെറ്റിപ്പോയി.
@ammadc4606Ай бұрын
സാരമില്ല.
@abdulshukkur34426 күн бұрын
മാഷേ. : കടം കൊടുത്താൽ ഇരട്ടി പലിശ മാത്രമല്ല - ........ ഖുർആനെ വ്യാജമായി അവതരിപ്പിച്ചാൽ ഇരട്ടി ശിക്ഷയുമുണ്ട്........ ഇത് രണ്ടും മരണ ശേഷമേ അറിയൂ എന്ന് മാത്രം.....
@rejvsАй бұрын
ഇസ്ലാം എന്നത് വിശ്വാസമല്ല. മറിച്ച് ഒരു ബാധയാണ്. ബാധ കൂടിയവരുടെ പ്രതികരണരീതി ഏറെക്കുറെ ഒരുപോലിരിക്കും. അതിലേക്കു പുതുതായി പ്രവേശിക്കുന്നവരുടെ പോലും പെരുമാറ്റം നോക്കിയാല്‍ മതി. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, എതിരഭിപ്രായം കേള്‍ക്കാനുള്ള ക്ഷമയില്ലായ്മ, അക്രമാസക്തമായ രൂപത്തിലുള്ള മറുപടികള്‍ ഇവ തന്നെ തെളിവ്. ലോകമാകെ നോക്കിയാലും ഇസ്ലാം വിമര്‍ശനത്തോട് വിശ്വാസികളുടെ പ്രതികരണം ഇതേ രീതിയിലാണെന്നു കാണാം. എന്നാല്‍ ഇസ്ലാമില്‍ നിന്നു പുറത്തിറങ്ങിയവരുടെ സ്വഭാവമോ? നേരെ വിപരീതവും. മറ്റുള്ളവരെ കേള്‍ക്കാനുള്ള അവരുടെ ക്ഷമയാണ് എടുത്തുപറയേണ്ടത്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന മനോഭാവമുള്ളവര്‍. മതബാധ കേറിയവരുടെ തെറി വിളിയും ഭീഷണിയും നിര്‍വികാരമായി അവര്‍ നേരിടുന്നു. തലച്ചോറില്‍ നിന്നു ഒരു ട്യൂമര്‍ നീക്കം ചെയ്യപ്പെട്ട ആശ്വാസമാണ് മതം വിട്ട ശേഷം തോന്നുന്നതെന്ന് ഒരു വനിത സ്വന്തം അനുഭവം വിവരിച്ചു പറയുന്നതു യുട്യൂബില്‍ ഉണ്ട്. Individual Muslims may show splendid qualities, but the influence of the religion paralyses the social development of those who follow it എന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ.
@fathimashirintk7143Ай бұрын
2:174 അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. അനുഭവിച്ചോ..... 😂😂😂
@Say-No-2-IslamАй бұрын
അല്ലാഹു അവതരിപ്പിച്ചതാണെന്ന് മുഹമ്മദ് നുണ പറഞ്ഞുണ്ടാക്കിയ ഒരു ഗ്രന്ഥമേ ഉള്ളൂ.. അതിനെ പിന്തുടരുന്നവർ മാത്രമേ അനുഭവിക്കൂ
@zakkirhossain8462Ай бұрын
മെറ്റഫറുകളെ മനസ്സിലാക്കൂ
@TheEmdys07Ай бұрын
Paint adi kazhiyarayille
@jamysvoyages2214Ай бұрын
Thaqiya nirtharayille koyaa
@heartzpvm2392Ай бұрын
ഇബ്‌ലീസ് ആണ് ഈ ആശയം കൊണ്ട് വന്നിരിക്കുന്നത് എന്നത് വ്യക്തമാണ്. ചാകാനും, ഉള്ള സമ്പത് ചിലവഴിച്ചു ദരിദ്ര നാകാനും പറയുന്നത് പിശാച് അല്ലാതെ ആരാകും. ചിന്തിക്കൂ വിശ്വാസികളേ 🙏🏻
@abdulvahab9799Ай бұрын
നൂറ്റി നാൽപത്തിമൂന്ന് അല്ല ഇരുന്നൂറ്റി നാൽപത്തി മൂന്നാണ് 👈
@eajabbarАй бұрын
തെറ്റിപ്പോയതാണ്
@mashoodmashood2721Ай бұрын
@@eajabbar മാഷുടെ wp നമ്പർ ഉണ്ടോ
@mashoodmashood2721Ай бұрын
V@@eajabbarവയസ് ആയി പാവം ഇനി കൂടുതൽ നാൾ ഇല്ലല്ലോ പാവം 😔
@Say-No-2-IslamАй бұрын
@@mashoodmashood2721 മുഹമ്മദ് ജീവിച്ചതിനേക്കാൾ കൂടുതൽ ഏതായാലും ജീവിച്ചല്ലോ?
അങ്ങിനെയല്ല. ആർക്കും അറിയാത്തത് മനുഷ്യനു വേണ്ടി ഇറങ്ങിയ പുസ്തകത്തിൽ എന്തിന് ഒരു ദൈവം ഒളിച്ചുവയ്ക്കും എന്നുള്ള ചിന്തയാണ് യുക്തിഭദ്രം
@anilnair3064Ай бұрын
ആർക്കും അറിയാത്തത് അല്ല. മുസ്ലിംസിന് അറിയാവുന്നതും, അവർ വളരെ വർഷങ്ങൾക്കു മുൻപേ എഴുതി വെച്ചതും ആയ പലതും ഇന്നത്തെ സാഹചര്യത്തിന് വൃത്തികേട് ആണെന്ന് മനസ്സിലാക്കി മുസ്ലിംസ് ഒളിച്ചു വച്ചത്, Mr ജബ്ബാർ പുറത്ത് കൊണ്ടുവരുമ്പോൾ മുസ്ലിംസിന് വിഷമം ഉണ്ടാവും.
@Rahman_PonnaniАй бұрын
നിനക്ക് എല്ലാം അറിയാം
@TheEmdys07Ай бұрын
We all know everything that Islam is satanic. And Muhammed is a false prophet and qureshi pagan God is a false tribal diety,,,
വ്യക്തതയില്ലാത്ത കുറെ വാചകങ്ങൾ. ചില സാഹിത്യ നിരൂപണങ്ങൾ പോലെ
@deepthy7997Ай бұрын
കൊള്ളക്കാരൻ പലിശ കൊടുക്കാനും ശ്രമിച്ചിരുന്നോ??
@azharudheenazharudheen8727Ай бұрын
അല്ലാഹുവിന് ഈമാൻ ഉള്ള മനുഷ്യരെ മാത്രമേ ആവശ്യമുള്ളൂ എന്ന് ആദ്യം മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയെങ്കിലും മാഷിന് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം
@Say-No-2-IslamАй бұрын
ആ "ഈമാൻ" ആരു കൊടുക്കണം?
@FaizHisham-y6tАй бұрын
അല്ലാഹു ഈമാനും വെച്ചോണ്ട് അവിടെ ഇരുന്നോട്ടെ. വേണ്ടേ വേണ്ട
@vijayann1273Ай бұрын
Religious conversion അല്ലാഹു തന്നെ ആരംഭിച്ച വെച്ചതാണോ? (എസക്കിയേൽ പ്രവാചകൻ കഥ) Copy write തോര?
@ശരിയുംതെറ്റുംАй бұрын
മനുഷ്യന്റെ സൈക്കോളജി അറിയാത്ത ജബ്ബാർ മാഷ് പറയുന്നതല്ല മനുഷ്യന്റെ പ്രകൃതം അറിയുന്ന ദൈവം പറയുന്നത് മുസ്ലിങ്ങൾ അനുസരിക്കുന്നു. ഭൂരിഭാഗം മനുഷ്യപ്രകൃതം സമ്പത്തിനോട് ആർത്തിയാണ്. ഇസ്ലാമിന്റെ കാഴ്ച്ചയിൽ സമ്പത്ത് അല്ലാഹു തത്കാലികമായി നൽകുന്നതും എല്ലാം ദൈവത്തിലേക്ക് മടങ്ങുന്നതുമാണ്. മനുഷ്യന് അധികാരം വെക്കാൻ ഒന്നുമില്ല. എന്നിട്ടും അല്ലാഹു കടമായിട്ടെങ്കിലും ചോദിക്കുന്നത് മനുഷ്യന്റെ സമ്പത്തിനോടുള്ള ആർത്തി സമീപനം പിന്തിരിപ്പിക്കുകയാണ്. കടം എന്ന വാക്ക് തന്നെ തിരിച്ചുനൽകും ഉറപ്പ് നൽകൽ ആണ്. നിങ്ങളോട് 1000 രൂപ ചോദിക്കുന്നതും 1000 കടമായി ചോതിക്കുന്നതും രണ്ടും രണ്ടാണ്. കടം എന്ന് പറയുന്നതോടെ പ്രതീക്ഷയും വിശ്വാസവും ഉണ്ടാക്കുന്നു. നിങ്ങൾ ഒരാൾക്ക് കടം കൊടുക്കണം എങ്കിൽ നിങ്ങളും അയാളും തമ്മിൽ ബന്ധവും സ്നേഹവും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. ഇതൊക്കെയാണ് മനുഷ്യ പ്രകൃതി. എപ്പോൾ നൽകും എങ്ങനെ നൽകും എത്രയിരട്ടി നൽകും ഒന്നും അറിയാതെ അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് നൽകുമ്പോൾ വിശ്വാസികൾക്ക് എത്ര മാത്രം അല്ലാഹുവിൽ വിശ്വാസവും ബന്ധവും സ്നേഹവുമുണ്ടാകും നിങ്ങൾ ചിന്തിച്ചു നോക്കൂ. ഒരു പുഞ്ചിരി പോലും ദാനം ആണ്.
@Say-No-2-IslamАй бұрын
മനുഷ്യന്റെ പ്രകൃതം അറിയാത്തതുകൊണ്ടല്ലേ 5 നു പകരം 50 നിസ്കാരം കൊടുത്തുവിടാൻ ഒരുമ്പെട്ടത്? ഒരു മനുഷ്യനായിരുന്ന മൂസാ നബി ഉണ്ടായിരുന്നില്ലെങ്കിൽ മുഹമ്മദ് കിട്ടിയതും വാങ്ങി വന്നേനെ, 50 വട്ടം നിസ്കരിച്ചു ഇസ്ലാം ആയിരം വർഷങ്ങൾക്കു മുമ്പേ തീർന്നേനെ.
@Say-No-2-IslamАй бұрын
പോസ്റ്റിനു മറുപടി കൊടുത്താൽ നെഗറ്റീവ് അടിക്കാനായി മാത്രമുള്ള പാഴ് ജന്മങ്ങൾ.
@Obelix5658Ай бұрын
ഇത്രയും ശക്തമായ പടച്ചോനെന്നു അവകാശപ്പെടുന്ന ഈ ദൈവത്തിനു എന്തിനാണ് മനുഷ്യന്റെ സ്വത്തു????
@Say-No-2-IslamАй бұрын
തുടക്കം - "സമ്പത്ത് അല്ലാഹു തത്കാലികമായി നൽകുന്നതും എല്ലാം ദൈവത്തിലേക്ക് മടങ്ങുന്നതുമാണ്" ഒടുക്കം - "അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് നൽകുമ്പോൾ" അല്ലാഹു കടം ചോദിക്കുന്നത് എന്തിനാണ്? മുകളിലെ രണ്ടു വാദങ്ങൾ ഉപയോഗിച്ചു മനസ്സിലാക്കിത്തരാമോ?
@AnilKumar-qu1wbАй бұрын
എല്ലാ സമ്പത്തും അല്ലാഹുവിലേക്ക് മടങ്ങുമെങ്കിൽ പിന്നെന്തിനാണ് കടം ചോദിക്കുന്നത്. ഇനി സമ്പത്തു മുഴുവൻ മടങ്ങി വരുന്നത് വരെ കാത്തിരിക്കാൻ വയ്യെങ്കിൽ 'കുൻ' എന്ന് പറഞ്ഞാൽ പോരെ, ഇഷ്ടം പോലെ സമ്പത്ത് ഉണ്ടാകുമല്ലോ, പിന്നെന്തിനാണ് മനുഷ്യരോട് കടം ചോദിക്കുന്നത് 🤔.
@VKKDZONEАй бұрын
*ഇന്നത്തെ ചോദ്യം* *ഒരാൾ ഭംഗിയുള്ള ഒരു ശിൽപ്പത്തിലേക്കും, മറ്റൊരാൾ പ്രപഞ്ചത്തിലേക്കും നോക്കി.* *എന്നിട്ട് രണ്ടാളും പറഞ്ഞു.* *"ഇത് തനിയെ ഉണ്ടായതാണ്, കാരണം ഇതുണ്ടാക്കിയ ആളെ ഞാൻ കണ്ടില്ല"* *എങ്കിൽ താഴെ പറയുന്നതിൽ ഇവർക്ക് ചേരാത്ത വിശേഷണമേത് ?* *A- മന്ദബുദ്ധി* *B- നിഷേധചിന്തകൻ* *C- പരിഹാസ്യൻ* *D- യുക്തിവാദി* ( ഉത്തരം D)
@Say-No-2-IslamАй бұрын
D യ്ക്കു നേരെ കൊടുക്കേണ്ടത് - "മുസ്ലിം" എന്നായിരുന്നു
@Say-No-2-IslamАй бұрын
എന്നിട്ട് ഇപ്പറഞ്ഞതിൽ സംശയമുള്ള മുസ്ലിം താൻ ഭൂമി ഉണ്ടാക്കിയശേഷം പ്രപഞ്ചവും സൂര്യനും നക്ഷത്രങ്ങളുമൊക്കെ ഉണ്ടാക്കി എന്ന മണ്ടത്തരം സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 പറഞ്ഞിരിക്കുന്ന ആ കഥാപാത്രത്തെ വിശ്വസിക്കുമോ എന്നുകൂടി പറയണം.
@VKKDZONEАй бұрын
@@Say-No-2-Islam Praise to Allah, നിങ്ങൾ ഇപ്പറഞ്ഞത് വിശ്വാസമുള്ളവർക്ക് ഈമാൻ (ഉറപ്പ്) വർദ്ധിക്കുന്നതും മുനാഫിഖുകൾക്ക് (Ex മുസ്‌ലിം) കാപട്യവും വഴികേടും കൂട്ടുകയും ചെയ്യും, കാരണം വിശുദ്ധ കുർആനിലെ ഒരു ആയത്തിൻ്റെ പുലർച്ചയാണ് നിങ്ങളിലൂടെ പുറത്ത് വന്നത്,
@Say-No-2-IslamАй бұрын
@@VKKDZONE വിശ്വാസികൾക്ക് ഈമാൻ വർദ്ധിപ്പിക്കാൻ കുറച്ചു അറബി മൂളിച്ച കേട്ടാൽ മതി, അതും അവർക്ക് ഖുർആനിന്റെ ഭാഗമാണ്. താൻ ഭൂമി ഉണ്ടാക്കിയ ശേഷം നക്ഷത്രങ്ങളെ ഉണ്ടാക്കിയെന്നു ഒരു ദൈവം പറയുമ്പോൾ സ്‌കൂളിൽ പോയിട്ടുള്ള വിശ്വാസി അതിനെ ചോദ്യം ചെയ്യുക സ്വാഭാവികം. പക്ഷേ ഖുർആനിനെ വിശുദ്ധമാക്കാൻ നടക്കുന്ന ഒന്നിലധികം പേർ ഞാൻ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനെ വരെ ചോദ്യം ചെയ്തിട്ടുള്ളപ്പോൾ ഖുർആന്റെ "അമാനുഷികത" മനസ്സിലാകാൻ അന്ധവിശ്വാസം എന്തെന്നു മനസ്സിലാക്കിയാൽ മതി.
@VKKDZONEАй бұрын
ഇന്നത്തെ ചോദ്യം☑️👇 ഭൂമിയിലെ അവസാനത്തെ മനുഷ്യർ വരെയുള്ളവർക്കായി ഇറങ്ങിയ കുർആനിലെ അവസാന അദ്ധ്യയത്തിൻ്റെ പേരെന്ത് ? A: അദ്ധ്യായം 2. പശു B: അദ്ധ്യായം 114, മനുഷ്യർ C: അദ്ധ്യായം 31 , ലുക്മാൻ D: അദ്ധ്യായം 57. ഇരുമ്പ് ( ഉത്തരം B, )
@abrahamchacko2671Ай бұрын
യഹോവ=അല്ലാഹു, അല്ലാഹു=യഹോവ, അല്പംപോലും സംശയമില്ല
@babyemmanuel853Ай бұрын
ഏൽ ലാഹ് അഥവ അൽ ലാഹ് /ലേ എന്നത് ചന്രദേവൻറ പേരാണ്...
Kallapravachakanum qureahi gothra devanum vendi paint adikkunna fake id sudappi koyaaa,,,kallam parayal jihad
@AbdulMajeed-sk9ofАй бұрын
Allah finance..😅😅😅😅this what practices today’s religion protectors..
@RashidresАй бұрын
മാഷേ നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ... ഇതുപോലെ ഹദീസ് ക്ലാസ് എടുക്കുവാൻ കഴിയുമോ.. ഇന്ന് ശാസ്ത്രം കണ്ടെത്തിയ എത്രത്തോളം കാര്യങ്ങളാണ് ഹദീസുകളിൽ ഉള്ളത്.. ഹദീസ് ക്ലാസ് എടുത്താൽ നിങ്ങൾ ശഹദാ ചൊല്ലും എന്ന് പേടിച്ചിട്ടാണോ.. 😂😂😂😂😂😂 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഹദീസ് ക്ലാസ് എടുക്കുവാൻ നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു...
@allahpedo7559Ай бұрын
ഏഴ് കാരക്ക കഴിച്ചാൽ അന്നേ ദിവസം വിഷം തീണ്ടില്ല - ഹദീസുകളുടെ ക്‌ളാസ്സുകൾ പോക്കിരി (യൂട്യൂബിൽ @pokri channel കണ്ടോളൂ) എടുക്കുന്നുണ്ട്. ഹദീസ് ക്ലാസ്സുകൾ എടുത്താൽ അതെല്ലാം പാതിയോ മുഴുവനായോ തള്ളി ഇസ്ലാമിനെ രക്ഷിക്കാം എന്നു കരുതിയിട്ടാണോ ഈ പോസ്റ്റ്?
@allahpedo7559Ай бұрын
മുസ്ലിങ്ങളുടെ ഏറ്റവും പ്രമാണികതയുള്ള ഖുർആൻ സന്ദർഭം അറിഞ്ഞു വിവരിച്ചപ്പോൾ ഇസ്ലാം air ലായി. അതിന്റെ ക്ഷീണം മാറ്റാൻ പകുതി പോലും മുറിച്ചു മാറ്റപ്പെടുന്ന ഹദീസുകൾക്കാകും എന്നൊരു തോന്നലുണ്ടായോ?
@Say-No-2-IslamАй бұрын
ഹദീസിലെ ശാസ്ത്രം കൂടുതൽ നോക്കാൻ ശ്രമിച്ചാൽ മുസ്ലിങ്ങൾ ആശുപത്രീൽ പോകുന്നതു നിർത്തേണ്ടിവരും. അജ്‌വ ഈത്തപ്പഴം കിട്ടാനുണ്ടേ.
@sukumaranca9383Ай бұрын
പാകിസ്ഥാനിൽ, മില്യൻ കണക്കിന് ഫോളോവേഴ്സ് ഉള്ള മുഫ്തി താരിഖ് മസൂദ് എന്ന മത പണ്ഡിതന്റെ കഴുത്തു വെട്ടാൻ വിശ്വാസികൾ മുറവിളികൂട്ടുന്നത് താങ്കൾ അറിഞ്ഞില്ല, കാനഡയിൽ മത പ്രഭാഷണം നടത്തുബോൾ, ഖുർആൻ നിലെ ഗ്രാമർ തെറ്റ് ഉണ്ടെന്നും, അത് തിരുത്തൽ പോലും ആർക്കും ധൈര്യം ഇല്ല എന്നതിന്റെ പേരിലാണ്,,,, തങ്ങളുടെ പത്താം ക്ലാസ് പഠിപ്പിനെ പറ്റി ഒരു വലിയ ഉസ്താദ് വീഡിയോ ചെയ്‌തിട്ടുണ്ട്, മറുപടി ഉണ്ടോ?,,,
@abrahamchacko2671Ай бұрын
യഹോവ കൊടുത്ത ഒന്നാമത്തെ കൽപ്പന തന്നെയാണ്, മുസ്ലിം ആകാനുള്ള സത്യപ്രതിജ്ഞ.
@babyemmanuel853Ай бұрын
മൂസ്ലീം എന്നാൽ മുസബേൽ ധരിക്കുന്നവൻ എന്നാണ് അർത്ഥം...
@ptcl3735Ай бұрын
Abraham chacko സ്വന്തം പേരിൽ വന്ന് തള്ളൂ.
@TheEmdys07Ай бұрын
@@ptcl3735koyakalule thaqiya alle,,, kallam paranj enkilum pishachinte matham Islam ne pidichu nirthan am,, athu thanne,,, pishachinte matham thanne