വീട് പണിയാൻ ഈ കമ്പി ഉപയോഗിക്കാൻ പറ്റുമോ?- Fiberglass vs Steel Bars: Which is Better for Your Project

  Рет қаралды 60,615

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

In this video, we compare fiberglass bars and steel bars to help you decide which material is the best choice for your construction or DIY project. We break down the key differences in strength, durability, cost, and ease of use, so you can make an informed decision. Whether you're working on a large-scale construction project or a small DIY task, understanding the pros and cons of each material is crucial. Watch the full video to learn more!
#ConstructionMaterials #FiberglassVsSteel #DIYProjects #BuildingTips #Construction #Engineering #SteelBars #FiberglassBars

Пікірлер: 96
@ideals7457
@ideals7457 10 күн бұрын
ഇവന്മാരുടെ കുറേ ചാനലുകൾ ഉണ്ട് എല്ലാത്തിലും ഇതുപോലെ പരസ്പരം സപ്പോർട്ട് ചെയ്യുന്ന. ശെരിക്കും നമ്മൾ അന്വേഷിക്കുമ്പോൾ ആണ് സത്യം മനസ്സിലാക്കുന്നത്.
@FutureElectronics-gt2dy
@FutureElectronics-gt2dy 19 күн бұрын
100% പരാജയം.
@kdiyan_mammu
@kdiyan_mammu 18 күн бұрын
വെറും ചുണ്ണാമ്പ് കുഴച്ച് വെച്ച് 100 കൊല്ലം ആയ സംഭവങ്ങൾ ഉണ്ട് പിന്നെ ആണൊ കമ്പി ഉപയോഗിച്ച് ഉണ്ടാക്കിയത്😊
@ibrahimp5255
@ibrahimp5255 16 күн бұрын
ആ ഡാം വെള്ളം സംഭരിച്ചു വെക്കുന്നത് ചുണ്ണാമ്പ് കുഴച്ചു വച്ചത് കൊണ്ടല്ല ആ വെള്ളം തള്ളാതെ അത്രയും ലോഡ് കല്ല് അടുക്കി വച്ചതാണ് അതിന് സിമൻ്റിന് പകരം ചുണ്ണാമ്പ് മിശ്രിതം ചേർത്തു എന്ന് മാത്രം നിർമ്മാണ സമയം കഴിഞ്ഞപ്പോൾ തന്നെ ഇതിന് ചോർച്ച ഉണ്ട് പക്ഷേ ആ ചോർച്ച ഭയക്കേണ്ടതില്ല കാരണം വെള്ളം എത്ര പ്രഷർ വന്നാലും അതിന് തടുക്കാൻ തുല്യമായ കല്ലുകൾ അടുക്കി വെച്ചിട്ടുണ്ട് ഇന്ന് ഡാം പണിയുന്നത് അങ്ങിനെയല്ല കോൺക്രീറ്റ് ഉപയോഗിച്ച് ചെയ്യുമ്പോൾ വെള്ളത്തിൻറെ പ്രഷറിന് അനുസരിച്ച് ലോഡ് വേണ്ട
@kdiyan_mammu
@kdiyan_mammu 18 күн бұрын
സർക്കാരിന് ഇതൊരു മുതൽ കൂട്ടാണ് വേഗം പൊളിഞ്ഞാൽ അടുത്ത പണിയാലൊ😅
@geogieantony7318
@geogieantony7318 19 күн бұрын
ചെറിയൊരു ഭൂകമ്പത്തെ പോലും ഇതിന് അതിജീവിക്കാൻ കഴിയുകയില്ല ഇരുമ്പ് കമ്പി അല്പമെങ്കിലും ഫ്ലെക്സിബിൾ ആണ്
@floccinaucinihilipilification0
@floccinaucinihilipilification0 17 күн бұрын
ഉറപ്പില്ലേ🤔
@haneefbabu9843
@haneefbabu9843 19 күн бұрын
അതുപോലെ പുതിയത് എപ്പോഴും നല്ലതാണെന്നും ചിന്തിക്കാതിരിക്കുക
@saisatech2847
@saisatech2847 19 күн бұрын
മാർക്കറ്റിൽ ഇങ്ങനെയുള്ള പുതിയ പ്രൊഡക്ടുകൾ നിങ്ങൾ പരിചയപ്പെടുത്തൂ.എല്ലാവർക്കും അറിഞ്ഞിരിക്കാമല്ലോ
@jollyteam7320
@jollyteam7320 5 күн бұрын
1976ൽ പാണ്ടിക്കാട് സ്കൂൾ മുളയിൽ കോൺഗ്രീറ്റ് ചെയ്ത 2നിലയുള്ള മുകളിലെ നിലയിൽ ഇന്നും 500ൽ അതികം കുട്ടികൾ പഠിക്കുന്ന തല ഉയർത്ഥിനിൽക്കുന്ന കെട്ടിടം ഇവിടെയുണ്ട്.
@JamsheerKunnummaladk
@JamsheerKunnummaladk Күн бұрын
Pandikad evide njan kalikav
@riyas012
@riyas012 19 күн бұрын
Thanks for sharing such an innovative idea.
@shajiparemackal1163
@shajiparemackal1163 19 күн бұрын
മുളയുടെ ചെറിയ വാരികൾ ഉപയോഗിച്ച് കോണ്ക്രീറ്റ് ചെയ്ത കാലം ഉണ്ടായിരുന്നു...
@mammadolimlechan
@mammadolimlechan 16 күн бұрын
Yes
@freejo4000
@freejo4000 11 күн бұрын
ഇന്നും ഉണ്ടു.. നോർത്ത് ഈസ്റ്റ് ഇന്ത്യാ
@hammadaman8316
@hammadaman8316 12 күн бұрын
Raw material is the key factor for up and down of this product.....anyway this product is remarkable and futuristic❤
@Harithakamcafe
@Harithakamcafe 19 күн бұрын
ഒരുമിച്ച് മുന്നേറി വിജയത്തിലെത്താം പരസ്പരം സഹായിക്കാൻ മനസ്സുള്ളവർ വരൂ....ഒരുമിച്ചു മുന്നോട്ടു പോവാം
@adithalam
@adithalam 19 күн бұрын
ഞാനും
@haneenvengoor
@haneenvengoor 18 күн бұрын
Njan 🙏
@Batmanstruggles
@Batmanstruggles 18 күн бұрын
എങ്ങോട്ട്
@floccinaucinihilipilification0
@floccinaucinihilipilification0 17 күн бұрын
പാതാളത്തിലോട്ട്​@@Batmanstruggles
@mammadolimlechan
@mammadolimlechan 16 күн бұрын
എന്തിനു 😂
@AkkuAkbar-wx4sm
@AkkuAkbar-wx4sm 19 күн бұрын
ഇതിന്റെ റോമെറ്റീരിയൽ തന്നെ ഹൈ കോസ്റ്റ്ലി അല്ലേ ഫൈബറും റൈസിനും നല്ല കോസ്റ്റ്ലി ആണ് അപ്പൊ പിന്നെ അത് കൊണ്ട് ഉള്ള കെട്ടിടനിർമാണത്തിനു ചിലവ് ആലോചിച്ചു നോക്കിയാൽ
@nirmalable1
@nirmalable1 18 күн бұрын
Can you bend these sticks 🤔
@kunjumonbin
@kunjumonbin 19 күн бұрын
ithu fiber glass structure re enforce cheyyan kollam especially in automotive industry for light weight ev platforms
@muhammadShukla
@muhammadShukla 17 күн бұрын
ഇതൊക്കെ ഒടിഞ്ഞു കുത്തി കയറി ചാകും😂
@Er.arshad
@Er.arshad 19 күн бұрын
Not using in load bearing structures
@sudharsanchenthuruthy
@sudharsanchenthuruthy 13 күн бұрын
ഈ വിഡിയോയിൽ മാത്രമേ ഇതിനു സ്റ്റീലിനെക്കാൾ വില കൂടുതൽ എന്ന് പറയുന്നത്. കോഴിക്കോടുള്ള ഒരു ഷോറൂമിലെ വിഡിയോയിൽ സ്റ്റീലിനെക്കാൾ വിലകുറവാണു എന്നാണ് പറയുന്ന കേട്ടത്. ഹിന്ദി വീഡിയോയിലും അങ്ങനേ ആണ് കേട്ടത്
@kdiyan_mammu
@kdiyan_mammu 18 күн бұрын
ഇത് ഉണ്ടാക്കുന്ന കമ്പനി വരെ TMT ബാർ വെച്ച് ഉണ്ടാക്കിയത് 😅😅😅
@mansormohamed4808
@mansormohamed4808 19 күн бұрын
Kenza big സല്യൂട്ട് പുതിയ മാറ്റം സമൂഹത്തെ അറിയിച്ച ഇബാദ് നും പവനും big സല്യൂട്ട്
@baki0035
@baki0035 19 күн бұрын
ഹലോ ഇതിൻറെ ആവശ്യം കുറച്ചു കഴിഞ്ഞാൽ ഉണ്ടാവില്ല കുറച്ച് നാൾ കഴിഞ്ഞാൽ വീട് തന്നെ ഫുൾ ആയിട്ട് വാങ്ങാൻ കിട്ടും... ആ രീതിയിലാണ് ഇപ്പോൾ പോകുന്നത്
@ABDULLACheenikkal
@ABDULLACheenikkal 14 күн бұрын
എടോ ചങ്ങായി മണ്ണും മണലും കൊണ്ട് ഉണ്ടാക്കിയ 52 വർഷം പഴക്കുള്ള വീട്ടിലാണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്
@afsal.i.k
@afsal.i.k 9 күн бұрын
Chengaayi edthond Poya manal karanam ondaya preshnam next generation aanu face cheyunne…
@danishct2708
@danishct2708 14 күн бұрын
Ith GRP alle.. widely using in middle east in many sector.
@De-tw7by
@De-tw7by 19 күн бұрын
Use sustainable and reusable products. Iron prices will also go up so it's a good future investment. Never use fiber glass.
@RifaiAL
@RifaiAL 19 күн бұрын
TMT bars ന്, Cathodic protection കൊടുത്താൽ പോരെ? തുരുമ്പിക്കില്ലല്ലൊ.
@floccinaucinihilipilification0
@floccinaucinihilipilification0 17 күн бұрын
വില കൂടു൦
@mammadolimlechan
@mammadolimlechan 16 күн бұрын
​@flഒന്ന് പോടാ ഇപ്പോൾ galvanized ബാർ അവൈലബിൾ ആണ് occinaucinihilipilification0
@ayyoobthrasseri9623
@ayyoobthrasseri9623 7 күн бұрын
ഈ സംഭവത്തിന് പ്ലാസ്റ്റിക് ചാക്ക് വെയില് കൊണ്ടപോലെ പിവിസി പൈപ്പ് കുറച്ചുകാലം വെയിലത്തിട്ടാൽ താനേ പൊട്ടിപ്പോകുന്നത് പോലെ വീടിന് ഓട് മേയാൻ സീറ്റ് മാറാനും ഇതുപയോഗിച്ചാൽ ഒരു പത്തു വർഷത്തിനുള്ളിൽ ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട് അതിൻറെ ഉറപ്പ് തീർന്നുപോകും കാലപ്പഴക്കം അതിന് ബാധിക്കും നേരെമറിച്ച് മണ്ണിനടിയിൽ ഇടുകയാണെങ്കിൽ പിവിസി പൈപ്പ് യുടെ കുത്തുന്നപോലെ കുറേക്കാലം കടക്കാൻ സാധ്യതയുണ്ട്
@Iam-rh2tb
@Iam-rh2tb 14 күн бұрын
സർക്കാരിന്റെ ഹൈവേയുടെ പണികൾക്ക് ഈ കമ്പി അല്ലേ.....😊
@farsinroshan3452
@farsinroshan3452 13 күн бұрын
അല്ല. അത് tmt തന്നെ ആണ്. epoxy coated ആണെന്ന് മാത്രം. അതാണ് പച്ച colour കാണുന്നത്.
@Iam-rh2tb
@Iam-rh2tb 13 күн бұрын
@@farsinroshan3452 thanks
@kunjumonbin
@kunjumonbin 19 күн бұрын
60 varshamai ente vidinte varkka ippolum oru kuzhappomilla.....iver chumma paraukayaanu
@mohamediqbal395
@mohamediqbal395 19 күн бұрын
ഈ മെറ്റീരിയൽ വച്ച് റെയിൽവേ പാളം(Railway Track) ഉണ്ടാക്കുവാൻ സാധിക്കുമോ ???
@ajjoseph8084
@ajjoseph8084 19 күн бұрын
എൻ്റെ വീട്ടിലേക്ക് റോഡ് ഇല്ല. Railway Track ഇമെറ്റീരിയൽ കൊണ്ട് നിർമിക്കുവാൻ സാധിക്കുമെങ്കിൽ എനിക്ക് താൽപര്യമുണ്ട്.😂😂😂
@indrajithsuji5663
@indrajithsuji5663 14 күн бұрын
😊😊😊​@@ajjoseph8084
@arunkunjumon1811
@arunkunjumon1811 13 күн бұрын
Yes.. disposable
@mohamediqbal395
@mohamediqbal395 13 күн бұрын
@@arunkunjumon1811 അതേ, disposible ആണ്... പക്ഷേ, രണ്ടു പാളങ്ങളും തമ്മിൽ കൂടിച്ചേരുമ്പോൾ വരുന്ന gutter ഉണ്ടാവില്ല, കാരണം ഈ മെറ്റീരിയൽ ചൂടും തണുപ്പും ഒരേപോലെ തരണം ചെയ്യും, അതിൻ മൂലം റെയിൽവേ ട്രാക്കിനു അടുത്തുള്ള building-ങ്ങുകൾക്ക് കേടുപാടുകൾ ഉണ്ടാകില്ല ; മാത്രമല്ല മെറ്റൽ മെറ്റലുമായിട്ട് ഉരസുമ്പോൾ ഉണ്ടാകുന്ന അത്രയും ശബ്ദം, മെറ്റലും ഈ മെറ്റീരിയലും തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്നില്ല. Metal railway track-നേ അപേക്ഷിച്ച് ഈ മെറ്റീരിയലിനു ലൈഫ് കൂടുതലാണ്, wear & tear കുറവാണ്, കാരണം ഇത് സൂപ്പർ സ്ട്രോങ്ങ് ആണ്. കുലുക്കം കുറവും,ശബ്ദ കുറവും, ദീർഘനാൾ ഉപയോഗിക്കാവുന്നതും ആണ് പ്രത്യേകതകൾ
@farsinroshan3452
@farsinroshan3452 13 күн бұрын
Tensile strength ഏതാണ്ട് ഡബിൾ ഉണ്ട്. വില 4 ഇരട്ടി ആണെങ്കിലും 50-60% quantiry അല്ലേ വേണ്ടി വരൂ. അപ്പോള് effectively ഏതാണ്ട് ഇരട്ടിയിൽ അധികം അല്ലേ price ആവുക. ഇനി mass production ഒക്കെ വരുമ്പോൾ വില കുറഞ്ഞു കമ്പിയെക്കാൾ അല്പം വില കൂടുതൽ എന്ന നിലയിൽ എത്തില്ലേ?
@moidukm
@moidukm 19 күн бұрын
Electromagnetic attenuation properties enthayirikkum?
@wstxantern
@wstxantern 16 күн бұрын
Roofing sheet ഉണ്ടോ same material
@danishct2708
@danishct2708 14 күн бұрын
Yes
@adiuk07
@adiuk07 14 күн бұрын
Oru സംശയം ഇത് ductility ഇല്ലെങ്കിൽ എങ്ങനെ വലിയ വീടുകളുടെയും ബിൽഡിങ്ങുകൾടെയും പാലങ്ങളുടെയും ഒക്കെ പെട്ടെന്നുള്ള impact withstand ചെയ്യും? സ്റ്റീൽ കമ്പികൾ ആണെങ്കിൽ ductility എന്ന പ്രോപ്പർട്ടിയിലൂടെ അത് ഒരുപാട് ഫോഴ്സ് absorb ചെയ്യും..ഇവിടെ impact മുഴുവൻ absorb ചെയ്യാതെ അടുത്തുള്ള താരതമ്യേനെ ബലം കുറഞ്ഞ ഭാഗത്തേക്ക് പോവില്ലേ? അതായത് സിമൻ്റ് അല്ലെങ്കിൽ കല്ലുകളിലേക്ക് അപ്പൊൾ crack വരാനും ബലക്കുറവ് വരാനും സാദ്ധ്യത ഇല്ലേ?
@shuhaibmsbichu20
@shuhaibmsbichu20 9 күн бұрын
How to overlapping
@woodsnbricks4078
@woodsnbricks4078 19 күн бұрын
But I haven’t seen anybody recommending it in house roof construction
@igloobuddies4447
@igloobuddies4447 19 күн бұрын
അവൻ്റെ വീട്ടിൽ kenza tmt കമ്പി നമ്മൾക്ക് expirement കമ്പി ഒന്ന് പോടോ 😮😮😮😮
@ijas13
@ijas13 19 күн бұрын
Avaru parayunadu onnu kettitu comment moneeer
@igloobuddies4447
@igloobuddies4447 18 күн бұрын
@@ijas13 താൽപര്യം ഇല്ല
@PixelPenquinn
@PixelPenquinn 13 күн бұрын
എങ്ങിനീർമാർക് ഡിസൈൻ ചെയ്യാൻ കോഡ് വല്ലതും ഉണ്ടോ ? ഇപ്പഴും 2000 ൽ പബ്ലിഷ് ചെയ്ത IS 456 :2000 ആണ് ഉപയോഗിക്കുന്നത്.. പക്ഷെ മാർക്കറ്റിൽ കമ്പികൾ തന്നെ പല വിധം വന്നു കഴിഞ്ഞു
@binukumar5396
@binukumar5396 Күн бұрын
എത്ര ഡിഗ്രി ചൂട് നില്കും
@asokanuttolly5846
@asokanuttolly5846 14 күн бұрын
പി എം ടി കമ്പി അടുത്തുതന്നെ മാറും. പുതിയ ടെക്നോളജി എല്ലാവരും ഉപയോഗിക്കുക.
@harrymark2756
@harrymark2756 19 күн бұрын
Sir Ente veedu continue cheyy
@kunjumonbin
@kunjumonbin 19 күн бұрын
verum pottanmar aanu itinu expansion rate different aanu varkka pottum
@jayaprasad4937
@jayaprasad4937 19 күн бұрын
ഫൈബർ meteiriel ഇരുമ്പ് നാകാൽ വില കുറവ് അല്ലെ. അപ്പോൾ എങ്ങനെ കോസ്റ് കൂടുതൽ ആകും
@shibumathew6818
@shibumathew6818 17 күн бұрын
വില കൂടുതൽ അല്ല. ഈ പറയുന്നത് നുണയും
@maheshkrishnan7597
@maheshkrishnan7597 19 күн бұрын
ഞാനും ഇതിനെപ്പറ്റി അറിയാൻ വേണ്ടി... ശ്രമിക്കുകയായിരുന്നു....
@vlcutz291
@vlcutz291 15 күн бұрын
veedu alteration cheyyan kazhiyilla le…!
@freejo4000
@freejo4000 11 күн бұрын
ഇത് brittle ആണ്. shear strength കുറവാണ്. 40 percent less compared to normal rcc👅👅👅👅👎🏻👎🏻👎🏻👎🏻👎🏻 auditorium, hall ഒന്നും പണിയാൻ പറ്റില്ല. അല്ലെങ്കിൽ കൂടുതൽ pillars വേണ്ടി വരും... തല്ലിപ്പൊളി product in all sense...വിലയും കൂടുതൽ ..
@haneenvengoor
@haneenvengoor 18 күн бұрын
👍
@Itsme_koshichayan
@Itsme_koshichayan 19 күн бұрын
ഷോക്ക് അബ്സേർവ് പാഡ് വീഡിയോ നിങ്ങൾ ചെയ്തപ്പോൾ തന്നെ നിങ്ങളോടുള്ള വിശ്വാസം പോയി , പിന്നെയും ഈ ചാനൽ ഫോളോ ചെയ്യുന്നത് അങ്ങേര് പറയുന്ന പോയിന്റുകൾ കേൾക്കാൻ ആണ് , നിങ്ങൾ അതിൽ കൂടെ വെള്ളം ചേർക്കാൻ നോക്കാതെ
@naashmuhammed780
@naashmuhammed780 18 күн бұрын
ഒന്നിനെ കുറിച്ചും പഠിക്കാതെ പൈസ വാങ്ങി മാത്രം വീഡിയോ ചെയ്യുകയാണ്, ഇദ്ദേഹം 😢😢
@boogolathindespandhanam5179
@boogolathindespandhanam5179 19 күн бұрын
സേഫ്റ്റി കുറയും but തുരുമ്പിക്കില്ല😊😊😊😊
@krishnagupthan
@krishnagupthan 16 күн бұрын
KENZA primary steel aano secondary steel aano ?
@somysebastian7209
@somysebastian7209 15 күн бұрын
ഫൈബർ ഗ്ലാസ്സ് റ്റ്യുബ്സ്, ആങ്കിൾസ്, ചാനൽസ് എന്നിവ ഇപ്പോൾ മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്. 10 കളറുകളിൽ നിർമ്മിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഒരു കളറിലുള്ളതേ ഇതിനകം വന്നിട്ടുള്ളത്. ഇത് മുറിക്കാൻ കട്ടർ വേണ്ടിവരും.
@krishnagupthan
@krishnagupthan 15 күн бұрын
@@somysebastian7209 am asking if it is primary steel or secondary steel and not asking about new technology
@sujithgopinath8775
@sujithgopinath8775 14 күн бұрын
Anthoru mandatharamanu....
@shefeekekka1588
@shefeekekka1588 19 күн бұрын
🛑🛑🛑🛑👦🏼👦🏼👦🏼👦🏼👦🏼👦🏼👦🏼 ഒരു കാര്യം പറയാം…. ഫൈബർ ഗ്ലാസ്സ് വള്ളങ്ങളിൽ പോലും സ്ട്രെങ്ത് കിട്ടാൻ സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്…….. ഇത് കൊള്ളാം ഷീറ്റ് വിരിക്കാൻ…
@sunildevkj3505
@sunildevkj3505 19 күн бұрын
അങ്ങനെ വന്ന് വന്ന് കമ്പിയും ചില്ലായി തുടങ്ങി. 😅😅
@peepee2763
@peepee2763 19 күн бұрын
ഞാൻ ഗ്ലാഫൈക എന്ന് വിളിക്കും😃
@Daivadas
@Daivadas 17 күн бұрын
Ebad eeyide nalla veruppikkal aavunnund Vittpidikkan samayamayi
@Choicebazar
@Choicebazar 17 күн бұрын
its hope don't skip atleast like so, someone can find this who can help.. me and my family is in full debt that we can not control. we have 15 lack rupees debt if I want control my debt I want 2 lack rupees.. if you can or your friends can help to get money I will repay 150 rupees daily.. it's my last hope
@De-tw7by
@De-tw7by 19 күн бұрын
Use less plastic products for house slowly it will poison you.
@Er.arshad
@Er.arshad 19 күн бұрын
Tensile more high in rubber .😂😂😂😂 Can use in concrete.
@Kannan-n4i
@Kannan-n4i 16 күн бұрын
എടുത്തോണ്ടു പോടേയ് അവന്മാരുടെ ഒരു കമ്പി
@NajmuNichu
@NajmuNichu 19 күн бұрын
Pavanaayi shavamaayi
@somysebastian7209
@somysebastian7209 15 күн бұрын
കിണറിനുള്ളിലെ റിംഗ് നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയും. ഫൈബർ ഗ്ലാസ്സ് റ്റ്യൂബ്സ്, ആംഗിൾസ്, ചാനൽസ് എന്നിവ കേരളത്തിലെ മാർക്കറ്റിൽ ഇറങ്ങിയിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടു. 10 കളറുകളിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. കേരളത്തിൽ ഒരു കളറിൽ മാത്രമാണ് ഇത് ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്. വെൽഡിംഗിനു പകരം നട്ടും ബോൾട്ടുമടങ്ങിയ പ്രത്യേകം ഫിറ്റിംഗ്സാണ് ഉപയോഗിക്കുക. മുറിക്കാൻ കട്ടർ വേണ്ടി വരും. കാർഷെഡ്, ട്രസ്സ് എന്നിവ ഇതുകൊണ്ട് നിർമ്മിക്കാനും കഴിയും.
@skindustries3402
@skindustries3402 13 күн бұрын
Total waist 🙌
@SasiK-f7c
@SasiK-f7c 19 күн бұрын
Erumbukampy thanna Edakku MUNJEEKKUM 😂Fiber sarekkum UMPEKKUM😂😂😂😂
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН