For best plastering : *Use best P SAND with IS Standard *Use slow setting PPC Cement *Daily 2 times curing atleast for 10days *Don't use excess cement mortar for smooth finish *If putty required, make surface rough finish *Proper mixing of Psand & Cement *Proper water cement ratio maintain *Proper levelling for straight finish *Inspect door/window plastered surface twice *Adopt exposed surface finish for cost cutting *With proper inspection, go for good labour, pls dont fix sq. ft charge *Use chicken mesh at concrete & brickwork joints for avoiding cracks due to varying thermal expansion *At places where thickness of plastering is more than 2inch, plaster it at 2 layers
@AnwarAli-rm2xz2 жыл бұрын
👍
@danieljohn26192 жыл бұрын
Mm
@abbasecp2 жыл бұрын
P സെന്റ് ആയാലും, മണലായാലും, മൈദമാവ് ആയാലും ഉണങ്ങിയൽ ഉണങ്ങിയാൽ നമ്മുടെ കയ്യിൽ പിടിക്കും നാലഞ്ഞാൽ പിടിക്കില്ല എന്നാണ് എന്റെ അനുഭവം
@aneshjose Жыл бұрын
Lp😊p
@ShyamKumar-ky3eq2 жыл бұрын
ആ കാണിച്ചതിൽ കയിൽ പൊടി പറ്റാഞ്ഞ p sand ഉണങ്ങി കഴിഞ്ഞാൽ തീർച്ചയായും പൊടി കയിൽ കാണിക്കും...ഇനി അവിടെ കൊണ്ട് വന്ന p sand ഏത് ക്രെഷർ ലേത് ആണെന്ന് പറ..നുമ്മ പറയാം എൻജിനിയർ അല്ല കേട്ടോ... നുമ്മ ഡ്രൈവർ❤️
@shamjithchampad2 жыл бұрын
അതെ.ഉണങ്ങിയ മണലും നനവുള്ള മണലും ഇങ്ങനെ നോക്കിയാൽ എങ്ങനെ മനസിലാവനാ.
Podi kuduthal undengil nammukke thanne wash chyathu use chyan pattuvo?
@madhusudanpunnakkalappu52532 жыл бұрын
These are simple things a common man usually ignores. Very informative and useful.
@zedautomations61422 жыл бұрын
പുതിയ വീടിന്പെയിൻെറ് അടിച്ച് കഴിഞ്ഞാൽ കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ഭിത്തിക്ക് താഴെ പെയിൻ്റ് പൊളിഞ്ഞ് വീഴുന്നത് എന്തിൻ്റെ കുഴപ്പമാണ്?
@rahulvv7507 Жыл бұрын
വെള്ളം കിനിവ് കൊണ്ട്. ഒന്നുകിൽ ബാത്രൂം വാളിനോട് ചേർന്നുള്ള ചുമരുകൾ അല്ലെങ്കിൽ വീടിന്റെ അടിയിൽ നിന്നും (തറയിൽ നിന്നും )വെള്ളം കിനിവ് വരുന്നത് കൊണ്ട് ആണ് പൊളിയുന്നത്.
@brilliantbcrrth41982 жыл бұрын
Sealing level.cheytha sesham emiri paper polulla sheetukal vachu concrete cheyyam
@muhammedrafirafi4512 жыл бұрын
Jsw cement plasteringnu nallathano...
@muhammedasifa87532 жыл бұрын
Good information
@aboobackershameemps97662 жыл бұрын
Ikka putiya Business startup cheyumbo cheyenda karanyangal oru video cheyumo
@66.basiljaison302 жыл бұрын
കഴിഞ്ഞ ഒരു വിഡീയോയിൽ സിമിൻ്റിനെപ്പറ്റി പറഞ്ഞപ്പോൾ വില കൂടിയ സിമിൻ്റിന് കൂടുതൽ ക്വാളിറ്റി ഇല്ലായെന്നോക്കെ പറഞ്ഞിട്ട് ഇപ്പോൾ കാണിച്ച സൈറ്റിൽ വില കൂടിയ ഡാൽമിയ സിമൻ്റ് അടുക്കി വെച്ചിരിക്കുന്നല്ലൊ. പറഞ്ഞതൊന്നും നിങ്ങൾക്ക് ബാധകമല്ലേ.
@jerin24872 жыл бұрын
ebadu ikka oru samshyam ind veednte thepp kazhinju nml ethra divsm vellam nanykanam onn parayamo
@nagu3512 жыл бұрын
14days minimum വിദഗ്ദർ പറയുന്നത്
@jithu5172 жыл бұрын
Aaa p sand nanav ullath kondalle dust kayyil varanjath,,nanav ullath kond dust p sand il thanne koodi nilikkille?? Ende oru samshayam aanu ,,
@abdulnafih_2 жыл бұрын
shariyaaa
@manthrikammobilecreationse84932 жыл бұрын
താൻ ചെയ്യുന്ന കാര്യങ്ങളിൽ ഒരു ശാസ്ത്രീയ സത്യങ്ങൾ ഇല്ലെങ്കിലും വളരെ ശാസ്ത്രീയമാണ് എന്ന് തോന്നിപ്പിക്കുന്ന സംസാരം.. 😀