No video

Electrical work (part-2) ചുമർ കട്ടിംഗ് ചെയ്യുന്നതെങ്ങനെ? എപ്പോൾ?

  Рет қаралды 3,985

Shafeeq Parammalangadi

Shafeeq Parammalangadi

3 жыл бұрын

Life power Engineering
Parammalangadi
Malappuram Dt
Kerala India
pin 676551
M0b 9846198070

Пікірлер: 31
@sarathparakulam742
@sarathparakulam742 Жыл бұрын
👍
@hometech4755
@hometech4755 3 жыл бұрын
മെയിന്‍ സ്ളാബ് കോണ്‍ക്രീറ്റ് കഴിഞ്ഞതിന് ശേഷം കട്ടിംഗ് ചെയ്യുന്നതായിരിക്കും ടോട്ടല്‍ സ്ട്രക്ച്ചറിനു നല്ലത് കാരണം എല്ലാ ഭിത്തിയെയും സപ്പോര്‍ട്ട് ചെയ്ത് നില്‍കുന്നത് മെയിന്‍ സ്ളാബാണല്ലോ അപ്പോള്‍ ഒരു കൂട്ടിപ്പിടുത്തം ഡബിള്‍ സ്ട്രോംങ്ങായി ഉണ്ടാവും പണിയുംബോള്‍ ജര്‍ക്കിംഗ് കുറയും കല്ലുകള്‍ തെന്നിപ്പോവില്ല. നമുക്ക് പണിയാനുളള സൗകര്യം മാത്രംനോക്കാതെ ടോട്ടല്‍ സ്ട്രക്ച്ചറിനെക്കൂടെ പരിഗണിക്കുക.
@prasobhnadakkavil3757
@prasobhnadakkavil3757 3 жыл бұрын
Correct
@ashikn200
@ashikn200 3 жыл бұрын
Valuable points 👍🏻thanks.
@cnkutty3681
@cnkutty3681 3 жыл бұрын
കലക്കിണ്ട്.. (ഓഡിയോ ലോ, ലാഗിംഗ്, ക്ലാരിറ്റി കുറവ് ഒക്കെ ശരിയാക്കുക). ആശംസകൾ. മാഷാ ഡിങ്കാ
@shafeeqparammalangadi3851
@shafeeqparammalangadi3851 3 жыл бұрын
Thanks
@electricianplumbers3616
@electricianplumbers3616 3 жыл бұрын
സൂപ്പർ
@Harisamaan916
@Harisamaan916 3 жыл бұрын
Good 👌👌👌
@sabeerali2067
@sabeerali2067 3 жыл бұрын
👍👍
@althafalthaf6247
@althafalthaf6247 3 жыл бұрын
Good work
@clashtalks3060
@clashtalks3060 3 жыл бұрын
നമ്മൾ water cutting ആണ് ചെയ്യുന്നത്
@makhboolalameen3959
@makhboolalameen3959 3 жыл бұрын
Polich boss
@nasmiyamuneershakiya4638
@nasmiyamuneershakiya4638 3 жыл бұрын
Nice
@shammas.k2269
@shammas.k2269 3 жыл бұрын
Super bro
@hometech4755
@hometech4755 3 жыл бұрын
സൗണ്ട് ഒന്ന് ഗാംഭീര്യമാക്കണം പൗരുഷം നിറഞ്ഞ സൗണ്ട് ആണേല്‍ പൊളിക്കും ഒരു വ്യക്തതകിട്ടും
@prasobhnadakkavil3757
@prasobhnadakkavil3757 3 жыл бұрын
Ingane chayyaruth.. main slabinu shesham cutt cheyyuga
@shafeeqparammalangadi3851
@shafeeqparammalangadi3851 3 жыл бұрын
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കട്ടിങ് ചെയ്യുമ്പോഴുള്ളപൊടിവിശ്വസിക്കേണ്ട ആവശ്യമില്ല.പിന്നെവടിക്കൽ കട്ടിംഗ് ആയതുകൊണ്ട്ഈസിയായി നമുക്ക് കട്ടിങ്ചെയ്തെടുക്കാം.അത് ചെയ്യാത്തത് കൊണ്ടാണ്ബുദ്ധിമുട്ടായി തോന്നുന്നത്.
@Kuttikisan
@Kuttikisan 3 жыл бұрын
വോയ്സ് ക്ലിയർ ഇല്ലാ ക്യാമറ zooming ചെയുമ്പോൾ വീഡിയോ ക്ലാരിറ്റി ഇല്ലാ അടുത്തതിൽ ഉഷാർ ആക്കുക
@shafeeqparammalangadi3851
@shafeeqparammalangadi3851 3 жыл бұрын
അടുത്ത വിഡിയോയിൽ ശരിയാകാം. പ്രതികരണത്തിന്ന് നന്ദി.
@sulaimansulu7138
@sulaimansulu7138 3 жыл бұрын
അസ്സലാമു അലൈക്കും ഇക്ക ഞാൻ ഒരു ഇലക്ട്രിഷനാണ് ഇക്ക മേഡുലാർ മെറ്റൽ ബോക്സിൽ ഇട്ട അഡാപ്റ്റർ അത് കേരളത്തിൽ സുലഭമാണോ ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് അത്‌ കണ്ട് ചോദിച്ചത
@al_sabahiya_trading
@al_sabahiya_trading 2 жыл бұрын
Yes
@shafeeqparammalangadi3851
@shafeeqparammalangadi3851 2 жыл бұрын
എല്ലായിടത്തും ഉണ്ട് .
@babypvaikom5488
@babypvaikom5488 2 жыл бұрын
അല്പം കൂടി ഉണ്ടങ്കിൽ നന്നായിരിന്നു
@shafeeqparammalangadi3851
@shafeeqparammalangadi3851 2 жыл бұрын
അടുത്ത വീഡിയോയിൽ ശ്രമിക്കാം.
@sadikchalu
@sadikchalu 3 жыл бұрын
സൗണ്ട് വളരെ കുറവാണ്
@shafeeqparammalangadi3851
@shafeeqparammalangadi3851 3 жыл бұрын
അടുത്ത വീഡിയോയിൽ ശരിയാകാം
@muhammedbasheerpookodan5104
@muhammedbasheerpookodan5104 3 жыл бұрын
സൗണ്ട് തീരെ കുറവ്
@shafeeqparammalangadi3851
@shafeeqparammalangadi3851 3 жыл бұрын
അടുത്ത വീഡിയോയിൽ ശരിയാകാം
@rishadkalikavu6610
@rishadkalikavu6610 2 жыл бұрын
2 kg aani maathramlle ithukondu benifit😁
@shafeeqparammalangadi3851
@shafeeqparammalangadi3851 2 жыл бұрын
Safe the structure
@janeshmj4998
@janeshmj4998 3 жыл бұрын
👍
House construction process step by step
24:09
AF Channel
Рет қаралды 1,8 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 19 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН