കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ജീവിച്ച് ഇന്ന് അനാഥയായി മാറിയ ബീന കുമ്പളങ്ങി |Flowers Orukodi 2|Ep#40

  Рет қаралды 232,144

Flowers Comedy

Flowers Comedy

4 ай бұрын

LOGIC QUIZ TIME
Which management principle highlights the importance of unity and mutual understanding
among workers?
(a) Unity of Command
(b) Esprit de corps
(c) Authority and responsibility
(d) Discipline
DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
ഒറ്റപ്പെടലിനും രോഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവഗണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി. സഹോദരിയും ഭർത്താവും ചേർന്നുള്ള മാനസിക പീഢനം അതിരുകടന്നതോടെ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ്. ബീനയുടെ സ്വത്തിൽ മാത്രമായിരുന്നു അവരുടെ കണ്ണ്. മാനസിക പീഡനം സഹിക്കാൻ കഴിയാതെ വീട് വിട്ടിറങ്ങേണ്ടി വന്ന ബീന കുമ്പളങ്ങി ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്..
Actress Beena Kumbalangi's life has become miserable with her loved one's ignorance and weak health conditions. As her sister and husband began torturing her mentally, she is at a stage where living at her own house is a pain. Their only target was her wealth. In this episode of 'Flowers Oru Kodi', Beena shares the not so happy stories from her life
#flowersorukodi #BeenaKumbalangi

Пікірлер: 251
@bobbykuruvilla2633
@bobbykuruvilla2633 2 ай бұрын
ഇത് കണ്ടപ്പോള്‍ വളരെ സന്തോഷവും സങ്കടവും തോന്നി. സ്വാര്‍ത്ഥത നിറഞ്ഞ ലോകം. അതിനിടയില്‍ സീമാ ജി നായരെപ്പോലെയും ,എന്റെ നാട്ടുകാരനായ രാജേഷ് തിരുവല്ലയെ പോലെയും ചിലര്‍......... ഈ പാവത്തിനെ സഹായിക്കണം എന്ന വിചാരത്തോടെ ലളിതമായ ചോദ്യങ്ങള്‍ ചോദിച്ച ഈ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരും ....നന്മയുടെ പ്രതീകങ്ങള്‍ .
@LilammaKochuvayalil
@LilammaKochuvayalil 9 күн бұрын
Beena Kumbalangi ye poole 1000 kanakkinalukal nammude keralathil und njanadakkam
@user-ty7ci3yr6z
@user-ty7ci3yr6z 4 ай бұрын
പണ്ട് മീരാ ജാസ്മിൻ പബ്ലിക്കായി ഫാമിലിയെ കുറിച്ച് പറഞ്ഞീട്ടുണ്ടായിരുന്നു ബുദ്ധിമതി ആയത് കൊണ്ട് രക്ഷപെട്ടു
@sherlyphilip4740
@sherlyphilip4740 4 ай бұрын
പാവം ചേച്ചി അവർക്ക് ഇനിയും സിനിമയിൽ അവസരം കിട്ടട്ടെ 🙏🙏കുടുബത്തിന് വേണ്ടി കഷ്ടപെടുന്നവർക്കും അവസാനം അവഗണന മാത്രം ആണ് 😢😢😢🙏🙏🙏
@SheebaSasi-ur3tb
@SheebaSasi-ur3tb 4 ай бұрын
സ്നേഹമാണ് വലുതെന്നു എല്ലാവരും പറയും പാക്ഷേ പണമാണ് ഏറ്റവും വലുതെന്നു ജീവിതം നമ്മെ പഠിപ്പിക്കും
@aneeshkumarsugathan8240
@aneeshkumarsugathan8240 4 ай бұрын
Sneham koppanu
@prasanadavid9746
@prasanadavid9746 4 ай бұрын
Correct👍
@shamsudeenfaheem533
@shamsudeenfaheem533 4 ай бұрын
സത്യം ആണ്
@ummerkutty2601
@ummerkutty2601 4 ай бұрын
❤'❤❤േ❤​@@prasanadavid9746
@baboosnandoos9721
@baboosnandoos9721 4 ай бұрын
Yes
@kannanamrutham8837
@kannanamrutham8837 4 ай бұрын
എല്ലാവർക്കും പണം മാത്രം മതി അവരുടെ ജീവിത കഥ കേട്ടപ്പോൾ വിഷമം തോന്നി
@SunilKumar-oe3fy
@SunilKumar-oe3fy 4 ай бұрын
SKN മത്സരിക്കിന്നവർക്ക് സംസാരിക്കാൻ അവസരം നൽകാതെ ഇടയ്ക്ക് കയറി സംസാരിച്ചു അതിന്റ flow കളയുന്നു. എന്നാലും താങ്കൾ നല്ലൊരു anchor ആണ്
@reenajoy4722
@reenajoy4722 4 ай бұрын
സീമ ജി നായരെ ആരും മറക്കരുത്
@jayasreep4203
@jayasreep4203 4 ай бұрын
Big salute to Seema❤❤
@paulosemathay2872
@paulosemathay2872 4 ай бұрын
തകർന്നുപോയ അനേകരുടെ ആശ്രയം
@premaa5446
@premaa5446 4 ай бұрын
ജാതി മതം വർഗ്ഗം political groups ഒന്നും നോക്കാതെ എല്ലാവരെയും ഫ്രണ്ട്സ് ആയി , സഹപ്രവർത്തകർ, സഹ ജീവികൾ ആയി കണ്ട് മാക്സിമം ഹെൽപ് ചെയൂന്നവർ ആണ് ഇടവേള ബാബു ചേട്ടൻ, സീമ g നായർ ചേച്ചി, സുരേഷ് ഗോപി ചേട്ടൻ ഒക്കെ. അവരെ ഒക്കെ സ്നേഹത്തോടെ ഓർക്കുന്നു. ബീന ചേച്ചിക്ക് ആശംസകൾ. ഇത് കേൾക്കുന്നവർക്ക് പാഠം ആകട്ടെ. ഉള്ളത് ഒക്കെ സഹോദരങ്ങൾക്ക് വേണ്ടി ചില വിട്ടു അവസാനം അവർ ഇറക്കി വിടുമ്പോൾ, ഒന്നും ഇല്ലാതെ ആകും ബോൾ, ആരോഗ്യം നശിക്കുമ്പോൾ ചില സ്ഥലത്ത് മക്കൾ ആയിരിക്കും നന്ദി കേട്ടു പോകുന്നത്, / ഇത് പോലെ ഉള്ള സ്ഥാപനങ്ങളിൽ പോകും. നേരത്തെ തന്നെ സ്വത്ത് ഉളളവർ കുറച്ചു എങ്കിലും ഇത് പോലെ ഉള്ള സംഘടനക്ക് കൊടുത്താൽ അവസാന കാലത്ത് റോഡിൽ ആകുമ്പോൾ നമുക്ക് ബ് ധിമുട്ട് തോന്നുമ്പോൾ നേറെ കയറി ചെല്ലാം. 😊❤
@user-tz6pw2si2q
@user-tz6pw2si2q 4 ай бұрын
അതെ
@abdussamad7880
@abdussamad7880 4 ай бұрын
ഒരിക്കലും മറകാൻ പറ്റാത്ത സ്നേഹത്തിന്റെ നിറകുടം 🙏👍👌❤️❤️❤️
@abdussamad7880
@abdussamad7880 4 ай бұрын
പാവം ബീന ചേച്ചി സ്നേഹമുള്ള മനസിന്റെ ഉടമ കുടുബകഥകൾ കേട്ടപ്പോൾ എന്റെമനസ് വല്ലതേ വേദനിച് പോയി ഇനിയുള്ള ജീവിതം ദൈവം ധന്യമാക്കിതരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നൂ
@sajanvarghese4412
@sajanvarghese4412 Ай бұрын
ചുറ്റുപാടുംവേണ്ടപ്പെട്ടവരെല്ലാം ഉള്ള ബീന കുമ്പളങ്ങയുടെ കഥ കേട്ടപ്പോൾ എന്നിലേക്ക് ഒരു വാചകം ഓടി എത്തി, അത് ഇതാണ് ചുറ്റിലും വെള്ളമുണ്ട് പക്ഷേ കുടിക്കാനില്ല... ആ കലാകാരിയുടെ ജീവിതം അതുപോലെ ആയി പോയില്ലേ... ആ കലാകാരിയെ ഏറ്റെടുത്ത ചേട്ടനും കുടുംബത്തിനും എന്റെ ഹൃദയം തുളുമ്പുന്ന അഭിനന്ദനങ്ങൾ, എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാവട്ടെ... Praise the Lord 🙏
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 4 ай бұрын
കരയല്ല്യേ ചേച്ചി ഞാനും കുടുബത്തിനു വേണ്ടി ജീവിച്ചു സ്വന്തം കാര്യം മറന്നു പോയി ഇപ്പൊ വീട്ടിൽ ഒറ്റപ്പെട്ടു ജീവിച്ചു വരുന്നു കുറ്റപ്പെടുത്താൻ വേണ്ടി മാത്രം വാ തുറക്കുന്ന ബന്ധുക്കൾ
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
ഇങ്ങനെ പാവം ആയിട്ടാണ് ചേച്ചി അനിയത്തിയും അനുജനും ഒക്ക ഇങ്ങിനെ ചെയ്തത്
@muhamedkoduvalli6473
@muhamedkoduvalli6473 4 ай бұрын
കൂടപ്പിറപ്പുകളെ അതിരുവിട്ട് സഹായിക്കാതെ നിൽക്കുക അതിരുവിട്ട് സഹായിച്ചാൽ അവസാനം ഈ ഗതികേട് എല്ലാവർക്കും വരും നന്ദിയില്ലാത്ത ഒരു സ്വഭാവമാണ് കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ള കാര്യങ്ങൾ ഒക്കെ അവർ മറന്നു പോകും. അത് എല്ലാ ജാതിയിലും ഉള്ള സ്വഭാവമാണ് മനുഷ്യന് പണമാണ് ആവശ്യം കൂടപ്പിറപ്പുകളോടുള്ള സ്നേഹം അതോടുകൂടി തീരും അതുപോലെ ഇനി ഇതുപോലെ ഒരു കുമ്പളങ്ങൾക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുക അല്ലാതെ വേറെ മാർഗ്ഗമില്ല
@user-zq7iv3hy5b
@user-zq7iv3hy5b 4 ай бұрын
😅y FC
@nalinibhaskar1736
@nalinibhaskar1736 4 ай бұрын
കൂടപ്പിറപ്കാരെ സഹായിക്കാതിരുക്കുക
@shanthakk8398
@shanthakk8398 3 ай бұрын
എല്ലാവരും ഒരുപോലെ allallo
@shobhanakrishnan6701
@shobhanakrishnan6701 4 ай бұрын
ചേച്ചി കുടുബത്തേ സ്റ്റേ ഹിച്ചവർക്ക് ഇതൊക്കെ ഉള്ളൂ സേനഹം നമ്മൾ കാണിച്ച് ഇ വേവ ദ പണമാണ് വേണ്ടത്❤❤❤
@ahmedkc1858
@ahmedkc1858 4 ай бұрын
ബീന ചേച്ചിക്ക് ഇനിയും നല്ല അവസരങ്ങൾകിട്ടുവാൻവേണ്ടി പ്രാർത്ഥിക്കുന്നു
@anirudh6122
@anirudh6122 4 ай бұрын
നമ്മളൊക്കെ ഒരുപാട് ചിരിപ്പിച്ച ഇവരുടെയൊക്കെ ജീവിതം കണ്ണീർ നിറഞ്ഞതാണ് ❤️ കണ്ണു നിറഞ്ഞു അവസ്ഥ ഓർത്തപ്പോൾ
@arfathpa4106
@arfathpa4106 4 ай бұрын
പണമില്ലെങ്കിൽ ബന്ധങ്ങളില്ല ഈ നൂറ്റാണ്ട് ഇങ്ങനെ യാണ് 😭
@shareefatp6955
@shareefatp6955 2 ай бұрын
ഇത് എല്ലാവർക്കും ഒരു പാഠമാണ് ഈ ഭൂമിയിൽ അധികകാലം നമ്മൾ ഉണ്ടാവില്ല നമ്മൾ ജീവിക്കുക മറ്റുള്ളവരെ സുഖിപ്പിച്ചിട്ട് കാര്യമില്ല കൊടുത്ത കൈക്ക് കടിക്കുകയുള്ളൂ കുടുംബസ്നേഹം മുറിഞ്ഞ കാലഘട്ടമാണ് സ്നേഹം ബന്ധം തീരെയില്ല ഇല്ല ഈ കാലഘട്ടത്തിൽ പണമാണ് വലുത് പണം ഇല്ലെങ്കിൽ കുടുംബക്കാരില്ല കുടുംബങ്ങൾ ശത്രുക്കളാണ് അന്യർക്ക് കൊടുത്താൽ അത് എന്നും അവർക്ക് ഓർമ്മയുണ്ടാവും ഇത് കേട്ടപ്പോൾ കരഞ്ഞുപോയി എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഉള്ള കാലത്തെ എല്ലാവരും ഉണ്ടാവും ഇല്ലാത്ത കാലത്ത് ആരെയും കാണുകയില്ല നമ്മൾ ഒറ്റക്കാണ് വന്നത് ഒറ്റക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യും
@kolothumthodinihmathulla2666
@kolothumthodinihmathulla2666 4 ай бұрын
നിഷ്കളങ്കമായ ചിരിയും സംസാരവും,,,, വിജയാശംസകൾ 👍🏻
@anugrace2797
@anugrace2797 4 ай бұрын
ഈ ആൻ്റിയെ ബന്ധപ്പെടാൻ ഈ ട്രസ്സിനെ വിളിച്ചാൽ മതിയോ ? അനാഥത്വം മാറ്റാൻ പറ്റുന്നത് ചെയ്യാമായിരുന്നു
@geethagogu8733
@geethagogu8733 4 ай бұрын
കവിയൂർ പൊന്നമ്മ ചേച്ചിയുടെ ഒരു വിദൂര സാമ്യം പതിഞ്ഞ സ്വരത്തിലുള്ള സംസാരവും രൂപവും
@sachusachu5538
@sachusachu5538 4 ай бұрын
പാവം ചേച്ചി . നിഷ്കളങ്കമായ ചിരി .ഞാൻ നേരത്തെ ഈ ചേച്ചിയുട കഥ കേട്ടിട്ട് ഒരുപാട് വിഷമം തോന്നി. ഞാനും എന്റെ രണ്ടു മക്കളെ കഷ്ടപ്പെട്ട് അവർക്കു വേണ്ടി ജീവിക്കുന്നു. പക്ഷേ നാളെ എന്റെയും അവസ്ഥ ഇതായിരിക്കുമോ എന്ന പേടിയാണ്.
@jinishyju7948
@jinishyju7948 4 ай бұрын
സ്വത്തിന് വേണ്ടി തമ്മിൽ തല്ലുന്നവരോട്........ എന്തെല്ലാം പിടിച്ചു വാങ്ങിയാലും....അവസാനം ആറടി മണ്ണ് മാത്രമേ ഉണ്ടാവൂ......ഇടക്ക് അതൊക്കെ ഓർക്കുന്നത് നല്ലതാ.....
@NoushadCheroor
@NoushadCheroor 4 ай бұрын
Sathyam😢😢
@GaneshKumar-ff1zj
@GaneshKumar-ff1zj Ай бұрын
അതൊക്കെ ഓർത്തു ബാക്കിആയി.. പറയുമ്പേ പറയാനല്ലാണ്ട്...
@user-os9fj5ox5c
@user-os9fj5ox5c 4 ай бұрын
ഇടവേളാ ബാബു ❤️❤️❤️ സീമ ജീ നായർ ❤️❤️❤️
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz 4 ай бұрын
പാവം ഇനിയെങ്കിലും നല്ല ജീവിതം കിട്ടട്ടെ
@baboosnandoos9721
@baboosnandoos9721 4 ай бұрын
അതേ
@pscguru5236
@pscguru5236 3 ай бұрын
ജോലി ഇല്ലാത്ത ആളെ കെട്ടിയതു തെറ്റായി പോയി ചേച്ചി... വറു ചട്ടിയിൽ നിന്നു എരിതീയിൽ വീണു.. എന്നിട്ടും അയാളെ നോക്കി.. 🥲
@moidunniayilakkad8888
@moidunniayilakkad8888 3 ай бұрын
മറുപടി പറയാൻ ഒട്ടും സമ്മതിക്കരുത്
@Ibnnu956
@Ibnnu956 4 ай бұрын
ആദ്യം ഇരുന്ന് പറയാനുള്ള സൗകര്യം ചെയ്യൂ
@omanavenugopal5014
@omanavenugopal5014 4 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Ammu279
@Ammu279 4 ай бұрын
Chechi aa sahodarangalku kalam manasil aaki kodukum. Chechiyude koodey ellavarum undu.
@muhammednikhashy6480
@muhammednikhashy6480 2 ай бұрын
പലവട്ടം കണ്ണ് നിറഞ്ഞുപോയി..........
@user-afsaismail
@user-afsaismail 4 ай бұрын
പണമുണ്ടെങ്കിൽ ബന്ധങ്ങളുണ്ട്. ഇല്ലെങ്കിൽ വെറും ആട്ടും തുപ്പും മാത്രം. ഇപ്പോ ലോകത്ത് സ്നേഹത്തേക്കാളും പണത്തിനാണ് വില.
@sinijuby11
@sinijuby11 4 ай бұрын
Correct anu
@santhanair4338
@santhanair4338 4 ай бұрын
​0000000⁰000000000⁹ppp m❤
@prameelasasi460
@prameelasasi460 4 ай бұрын
Right 💯
@haneefasathar7229
@haneefasathar7229 4 ай бұрын
1:13:29 🎉 😊​@@sinijuby11
@baboosnandoos9721
@baboosnandoos9721 4 ай бұрын
അതേ
@ambikachelampeta6236
@ambikachelampeta6236 4 ай бұрын
പണം ഉള്ള വൻ പാമരൻ പണം ഇല്ലാത്തവർ പിണത്തിന് സമം എന്നൊരു ചൊല്ലുണ്ട്. ബീന ചേച്ചി ❤❤❤❤❤❤❤
@goodhope2854
@goodhope2854 4 ай бұрын
നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് നമ്മളെ തന്നെയാണ്. ആരെങ്കിലും ഒരിക്കലെങ്കിക്കും സ്വന്തം ശരീരത്ത് ഒരു ഉമ്മ കൊടുത്തിട്ടുണ്ടോ നമ്മുടെ ശരീരം ഒന്ന് തലോടിയിട്ടുണ്ടോ നമ്മുടെ സുഖത്തിലും സന്തോഷത്തിലും നമ്മുടെ കൂടെ ഉണ്ടായിരുന്നത് നമ്മുടെ ശരീരം മാത്രമാണ് സ്വയം സ്നേഹിക്കാൻ പടിക്കു ഒറ്റക് നടക്കാനും കാര്യങ്ങൾ ചെയ്യാനും പടിക്കു ഇതൊക്കെ പറയുമ്പോ കോമഡി ആയി തോന്നും
@ajitharajan3468
@ajitharajan3468 4 ай бұрын
സത്യം ഞാൻ അങ്ങനെ യാണ് ജീവിക്കുന്നത്
@goodhope2854
@goodhope2854 4 ай бұрын
@@ajitharajan3468 👍
@leelammapanicker3848
@leelammapanicker3848 4 ай бұрын
Athu kollamallo
@vaisuandadhu7639
@vaisuandadhu7639 4 ай бұрын
Wow nice words
@vaisuandadhu7639
@vaisuandadhu7639 4 ай бұрын
Wow motivation words
@chandramathyks7930
@chandramathyks7930 4 ай бұрын
എല്ലാവരുടെയും ലക്ഷ്യം പണം തന്നെ. എതിർ പക്ഷത്തുള്ളവർക്ക് എല്ലാവർക്കും പണം വേണം. അപ്പോൾ അവർ ഒരു കെട്ടാകുമല്ലൊ സ്വാഭാവികമായും. എൻ്റെ സെയിം അനുഭവം.
@nicl525
@nicl525 4 ай бұрын
So many nurses are also in same boat
@kamdonworld2020
@kamdonworld2020 4 ай бұрын
ഇ അമ്മയോട് സ്നേഹം എന്നും❤❤❤❤
@army12360anoop
@army12360anoop 4 ай бұрын
കൊടുക്കുന്നവർ എന്നും കൊടുത്തുകൊണ്ടേയിരിക്കും
@sasikandathil3014
@sasikandathil3014 4 ай бұрын
സത്യം
@padmaprabhakaran977
@padmaprabhakaran977 4 ай бұрын
സത്യം
@rinuthomas6754
@rinuthomas6754 4 ай бұрын
medikkunnavar ennum medichukondeyirikum😂
@babyk2598
@babyk2598 3 ай бұрын
Manasakshi ullavar Eethavasarathilum thirichum cheyyum Panamillengil Aalsahayam cheyyum ente anubavam aanu😢😢😢
@jessychacko2071
@jessychacko2071 4 ай бұрын
SK ഒരാപേക്ഷയുണ്ട് ചോദിച്ചത് വീണ്ടും വീണ്ടും ആവർത്തിക്കാതിരിക്കുക. സമയം 2ണ്ടങ്കിൽ ഈ എപ്പിസോഡ് തന്നെയിരുന്നു കാണുക. pls
@tshezwinZihni
@tshezwinZihni 4 ай бұрын
അതെ അതെ അതെ
@PushpammaJessy
@PushpammaJessy 4 ай бұрын
നിങ്ങൾക് സിനിമയിൽ കിട്ടുന്ന ഒരേതഫലം പാതി നിങ്ങളുടെ അക്കൗണ്ടിൽ ഇട്ടിട്ടു പാതി അവരുടെ ചിലവിനു കൊടുകാണാമായിരുന്നു എങ്കിൽ ഇപ്പോൾ സുഖമായികഴിയമായിരുന്നു ഇപ്പോഴുള്ള കിളിക്കൂടെങ്കിൽ. കൊടുക്കരുത് മരണത്തിനു ശേഷം അമ്മ സംഘടനകൾ. കു തിരിച്ചു കൊടുക്കണം ഇതേപോലുള്ളവർക് കൊടുക്കാൻ പറയണം അപ്പോൾ ഇയാളുടെ ജലശേഷം വീട് തന്നവർ തിരിച്ചെടുക്കുമ്പോൾ സഹോദരങ്ങൾ മനസിലാകും
@kamdonworld2020
@kamdonworld2020 4 ай бұрын
SK ക്ക് എന്തുപറ്റി ആവർത്തനം കൂടുന്നു
@nayanjoy8976
@nayanjoy8976 4 ай бұрын
SKN ബീന കുമ്പളങി യുടെ നേരെ താഴെയുള്ള ബ്രദർ ജീവിതം മുഴുവൻ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ടതാണ് AFDC എഴുപുന്നയിൽ ജോലി ഉണ്ടായിരുന്നു. അവസാനം അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്തു ആക്കിയതാണ്. അതിൽ ബീന കുമ്പളങ്ങി പങ്കാളി ആണ്
@ajmalmon3997
@ajmalmon3997 4 ай бұрын
ഈ എപ്പിസോഡ് തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ചേച്ചിയുടെ പ്രശ്നങ്ങൾ എന്താണെന്ന് പ്രേഷകർക്ക് മനസിലായി എന്നിട്ടും (SKN) നു മനസിലായില്ല 😂😂😂പിന്നെയും കുത്തി കുത്തി ചോദിക്കുകയാണ് കഷ്ടം
@ushadhanyatha1813
@ushadhanyatha1813 4 ай бұрын
SKN അവർ പറയുന്നത് മുഴുവൻ ശ്രദ്ധിക്കുന്നില്ല..അത് കൊണ്ടാണ്😅
@valsalapn8613
@valsalapn8613 4 ай бұрын
സത്യം.
@reenaK-ut3in
@reenaK-ut3in 4 ай бұрын
SKN വേറെ ലഹരിയിലാണ് . അയാളുടെ കണ്ണുകൾ പണം പണം എന്ന ചിന്തയിൽ ആണെന്നു സൂക്ഷ്മ ദൃഖ്കുകൾക്കു. മനസ്സിലാകും. രാഷ്ട്രീയ നായകന്മാരെ കടത്തി വെട്ടാനുള്ള താങ്കളുട SKN ന്റെ കഴിവ് സാധുജനതിന്റെ കണ്ണിൽ പൊടി വിതറുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്ളതായി ഞാൻ കരുതുന്നു.😊
@jubimathew3169
@jubimathew3169 4 ай бұрын
@@ushadhanyatha1813exactly, he’s not listening to her. This is his usual, he’s got ADD I think
@joybs1
@joybs1 4 ай бұрын
Her life story really touched my heart deeply!! Very traumatic!! Really frustrating that why all bad things happening with good people only!! She really deserves a good life!! Hope God will show her way!!
@thomasmathew8208
@thomasmathew8208 2 ай бұрын
എനിക്കുണ്ടാവുന്ന പ്രേശ്നങ്ങളക്ക് ഞാൻ തന്നെയാണ് ഉത്തരവാദി എന്നാണ് മഹത് വ്യക്തികൾ ഒക്കെയും പറയുന്നത്.
@sweetstyle3566
@sweetstyle3566 4 ай бұрын
Amma വേഷത്തിൽ ഇനിയും തിളങ്കംchechikh
@jabbarp4313
@jabbarp4313 4 ай бұрын
അങ്ങിനെയാണ്...ലോകവും ...ലോകരും.
@muhamedkoduvalli6473
@muhamedkoduvalli6473 4 ай бұрын
ചത്ത നന്നായി അതിനെയും കൂടി പേറി നടക്കേണ്ട ഒരു ഗതികേട് വരുമായിരുന്നു
@alexanderthomas8448
@alexanderthomas8448 4 ай бұрын
Namukku vendiyum jeevikkan,nammalkkayum present Kel vanguka, yathra cheyyuka, nalla food kazhikkuka, health policy Edith safe aayirikkuka that's my view
@Athomas0
@Athomas0 4 ай бұрын
Respect… from siblings .. that’s all she wanted…but the selfish siblings … hurt her so much….
@sajithbalan85
@sajithbalan85 4 ай бұрын
പണ്ടൊക്കെ അച്ഛൻ അമ്മ കുടുംബബന്ധങ്ങൾ എന്നിവയൊക്കെ മലയാളികൾക്ക് ജീവനോളം പ്രധാനപെട്ടവ ആയിരുന്നു എന്നാൽ ഇന്ന് പാശ്ചാത്യ ജീവിതം കോപ്പി അടിക്കുന്ന മലയാളി ബന്ധങ്ങളുടെ വില മറക്കാൻ തുടങ്ങി... ഇന്നിപ്പോൾ എല്ലാം ശ്രീകുമാരൻ തമ്പി പാട്ടിൽ പറഞ്ഞപോലെ എല്ലാം പണം മാത്രം... സ്വന്തമോ ബന്ധമോ ഒന്നുമില്ല.. ആ പഴയ ബന്ധങ്ങൾക്ക് വിലമതിക്കുന്ന ഇല്ലായ്മകളും വല്ലായ്മകളും ഒക്കെ ഉള്ള കാലം ആണെങ്കിലും അതായിരുന്നു സ്വർഗ്ഗം...
@rosejoseph3334
@rosejoseph3334 4 ай бұрын
You are very innocent. You are not fit to live in this wicked world Hope God will give you a good time.
@rashidkp3463
@rashidkp3463 4 ай бұрын
പണം വേണം എന്നാൽ ബന്ധങ്ങൾ താനെ ഉണ്ടാവും
@mathew42able
@mathew42able 4 ай бұрын
എല്ലാവർക്കും ഒരുപാട് അഫിനന്ദനങ്ങൾ !!!
@subhadrachandrasekharan4136
@subhadrachandrasekharan4136 4 ай бұрын
God bless yòu
@shynam595
@shynam595 4 ай бұрын
Chechide aadharam,veedu ethinokke verarum avagashikalalla.But chechy strogayi avade ninnukondu avare avadenu erakanamayirunnu.Nere stationilpoy ethinokke oru theerumanam varuthanamayirunnu.Ellam vidhy...vittukodukkaruthu aunty.dhyryamayi nikku
@mathewsamuel2529
@mathewsamuel2529 4 ай бұрын
God Bless you
@thomasmathew8208
@thomasmathew8208 2 ай бұрын
എന്തുകൊണ്ട് ജീവിതത്തിൽ ഒരിക്കലും സന്തോഷം ഇല്ലാത്ത അവസ്ഥ എന്ന് ചോദിക്കണം സ്വയം. എന്നിട്ട് എനിക്ക് എന്തെങ്കിലും കുറവുണ്ടോ എന്ന് കണ്ട് പിടിച്ചിട്ട് അതിനെ തിരുത്താൻ ശ്രമിച്ചാൽ സന്തോഷിക്കാൻ സാധിക്കും.
@nimnasiby8321
@nimnasiby8321 4 ай бұрын
Nalla.anujathi maru
@divya1777
@divya1777 4 ай бұрын
He is too fast and not allowing guest to speak… think he is not paying attention
@rosejoseph3334
@rosejoseph3334 4 ай бұрын
I am ashamed of Beenas family members. It is good to read your Holy Book daily and you will become better God fearing people. Prayers for you Beena and your family. God bless.
@jaleelkelankelan6171
@jaleelkelankelan6171 4 ай бұрын
ഇത്രക്കും മനുഷ്യന് പൈസ ക്ക് ആർത്തിയായോ കഷ്ടം ബന്ധങൾക്ക് ഒരു വിലയും ഇല്ലല്ലോ
@ittoopkannath6747
@ittoopkannath6747 4 ай бұрын
രണ്ടു ചോദ്യമെങ്കിലും ചോദിക്കാനുള്ള ഉദ്ദേശമുണ്ടോ? അതോ ജീവചരിത്രം എഴുതാനുള്ള ഉദ്ദേശമാണോ
@askarasku8731
@askarasku8731 4 ай бұрын
Film feeldil ulla aarengilum munkai eduth sahayikkanem pls.....
@ushaushafranics3557
@ushaushafranics3557 4 ай бұрын
❤❤❤❤
@rajeswaryrajeev8738
@rajeswaryrajeev8738 4 ай бұрын
God bless you
@JijiT.C-qj7xz
@JijiT.C-qj7xz 4 ай бұрын
Kathi kondulla murivunangum vekam pakshe vakukondulla murivu orikslum unangilla
@globalppm5333
@globalppm5333 4 ай бұрын
God bless you chechi❤❤❤
@sajikumar-zm8dv
@sajikumar-zm8dv 2 ай бұрын
chechee urappayum reshapedum god bless you chechee
@youcanseeme007
@youcanseeme007 4 ай бұрын
New gen directors ellavarum kanunnile ithokeeeee
@babuor1474
@babuor1474 4 ай бұрын
ബീന പറയുന്നതിൽ 75 ശതമാനവും പച്ച കള്ളം ബാക്കി 25 ശതമാനവും സതതൃവും ആണ് ❤
@Jesy000
@Jesy000 4 ай бұрын
സത്യം
@user-em5yp4bk8k
@user-em5yp4bk8k 4 ай бұрын
സാർ ഈ അമ്മയെ എനിക്ക് ഒന്ന് കാണാൻ പറ്റുമോ. ഞാനും പത്തനംതിട്ട ആണ്
@aksharrajesh4984
@aksharrajesh4984 4 ай бұрын
പറ്റും
@krishnakumariravi6312
@krishnakumariravi6312 4 ай бұрын
Answer b
@valsajoseph7338
@valsajoseph7338 3 ай бұрын
God bless her she’s a good person
@radhikaradhu2623
@radhikaradhu2623 2 ай бұрын
എന്തങ്കിലും ആ ചേച്ചിക്ക് പറയാൻ കൊടുക്ക് അവർ പറഞ്ഞു തിരുന്നതിനു മുൻപ്പ് പുള്ളിക്കാരൻ തുടങ്ങു
@sonymanu9863
@sonymanu9863 4 ай бұрын
Seema chechi❤❤❤❤
@ganeshm8129
@ganeshm8129 4 ай бұрын
🙏🙏Amme nhikale koode flours All family members 👍💯🙏🙏
@user-ks8lr6vg9w
@user-ks8lr6vg9w 2 ай бұрын
Enikoragraham a floril varan.athrayku bhudhimutayirunnu.korona enne kadakkaranakki.eathu nimishavum polinju veezharaya veed.cheriyoru thuka enklum kitiyalvallya ashwasamayirunnu.😢
@VJVlogs88
@VJVlogs88 4 ай бұрын
പണമില്ലെങ്കിൽ എല്ലാ പാട്ടുകളും വഴി മാറും🤗🤦
@sidartsgameplay
@sidartsgameplay 4 ай бұрын
Mathav chechiye anugrahikkatte
@baboosnandoos9721
@baboosnandoos9721 4 ай бұрын
God Bless You
@mathewpauline
@mathewpauline 4 ай бұрын
Thalakunikku sahodarangale
@beenabeena1150
@beenabeena1150 4 ай бұрын
❤❤❤❤❤
@RethiRethi-kg6dg
@RethiRethi-kg6dg 4 ай бұрын
Sr.caractta.manssikamsyi.thakarnnal.pidichunilkkan.pattilla.🙏
@jayakumarg6417
@jayakumarg6417 4 ай бұрын
പാവം.ഓരോ ജീവിതങ്ങൾ.. 😔🙏🏼
@beenabeena1150
@beenabeena1150 4 ай бұрын
പാവം
@sadathuismail9402
@sadathuismail9402 4 ай бұрын
അധികാരവും ഉത്തരവാദിത്വവും
@user-xq3dy3ox2o
@user-xq3dy3ox2o 4 ай бұрын
എനിക്ക് പങ്കെടുക്കാൻ ഒരു അവസരം തരുമോ
@girijaammini9108
@girijaammini9108 4 ай бұрын
Unity🎉of community
@user-vg2pn4jm4n
@user-vg2pn4jm4n 4 ай бұрын
❤️❤️❤️
@nishachacko8811
@nishachacko8811 4 ай бұрын
💙💙💙💙💙
@syamukumar
@syamukumar 4 ай бұрын
a good actress
@user-jd4fb7hp7j
@user-jd4fb7hp7j Ай бұрын
Kudumbathinu vendi jeevichu avasanam avaganana matram
@GangadharanMK-cd4vy
@GangadharanMK-cd4vy 2 ай бұрын
കഷ്ടം. ആരേയും ആത്മാർത്ഥമായി വിശ്വസിക്കരുത്. സ്വന്തം അമ്മയെ പോലും.
@jacobvarughese4462
@jacobvarughese4462 4 ай бұрын
Panam illenkil Panam? Kashttam thanne.
@suretalks8730
@suretalks8730 4 ай бұрын
Bring urvasi
@basheeramustafa4064
@basheeramustafa4064 2 ай бұрын
Njanum ethe avasthayiludea kadannu poya oruvalanu
@junaidcm4483
@junaidcm4483 4 ай бұрын
👍👍👍👍💫💫💫💫
@user-tz6pw2si2q
@user-tz6pw2si2q 4 ай бұрын
പണഠ,ഉൺടെകിൽ,,എല്ലാ യുഠ,കാണുഠ,ഇല്ലാത്ത പക്ഷേ,സഹോരങളുഠ,കാണില്ല, അതിലുഠ,ഭേതഠ,അനൃരാണ്
@manojmanojvk8333
@manojmanojvk8333 4 ай бұрын
Hai
@jaiseypt5303
@jaiseypt5303 4 ай бұрын
@Joker-ko6he
@Joker-ko6he 4 ай бұрын
❤അമ്മ❤
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 164 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Musical Wife Grand Finale | Chapter-1 | EP# 08 (PART C)
35:55
Musical Wife Grand Finale
Рет қаралды 50 М.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
0:14
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 22 МЛН
She got an idea 😂😂 #shorts #viralshorts #funny #comedy
0:46
HRA CHALLENGE
Рет қаралды 10 МЛН
She got an idea 😂😂 #shorts #viralshorts #funny #comedy
0:46
HRA CHALLENGE
Рет қаралды 10 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 1,9 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 20 МЛН