Рет қаралды 192,174
എള്ള് എന്നു കേള്‍ക്കുമ്പോള്‍തന്നെ മലയാളികളുടെ മനസിലേക്ക് വരുന്ന ഒന്നാണ് എള്ളുണ്ട. ശരിക്കും ധാരാളംഗുണങ്ങള്‍ഉള്ള ഒന്നാണ് എള്ള്. പ്രേത്യേകിച്ചും വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ എള്ളിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കുന്നു..
For online consultation :
getmytym.com/d...
#Healthaddsbeauty
#Drjaquline
#Ayurveda
#allagegroup
#homeremedy