ഓരോ ദിവസവും പല പ്രാവശ്യം കേൾക്കണം എനിക്ക്. മനസ്സിൽ വിഷമം തോന്നിയാൽ ഈ സോപാന സംഗീതം കേട്ടാൽ ദുഃഖം എല്ലാം പോയി മറയും പുതിയ ഒരു ഉണർവ് ഉണ്ടായിവരും അത്രയും നല്ല വൈബ് കിട്ടും ഇത് കേട്ടാൽ. അമ്മ ദേവി കൂട്ടിനു കൂടെ തന്നെ ഉണ്ടന്നുള്ള ഫീൽ ഉണ്ടാവുന്നുണ്ട്.. 🙏🏾🙏🏾
@divakaranmenon82758 ай бұрын
🙏🙏🙏🙏
@NavaneethSankaroe4318 ай бұрын
Yes
@bindu31628 ай бұрын
Yes
@bindus67747 ай бұрын
Yes
@sanandhpisharady53654 жыл бұрын
ഭദ്രേ മഹേശ്വരി ശംഭു സൂനോ.... ദേവി ദേവി മനോഹരി ശാന്തി മൂർത്തേ കാളി സുഹാസിനി രൗദ്ര രൂപേ ശക്തി സ്വരുപി..... വരദേ നമസ്‌തേ..... വരദേ നമസ്‌തേ ....... ചെമ്പട്ട് ഉടുത്തു കെട്ടി ചിത്ര ചിലമ്പണിഞ്ഞ് ചന്തമൊടെനുടയ ചാരവേ വന്നീടേണം ചെമ്പട്ട് ഉടുത്തു കെട്ടി ചിത്രചിലമ്പണിഞ്ഞ് ചന്തമൊടെനുടയ ചാരവേ വന്നീടേണം ചഞ്ചല മാനസ്സത്തിൽ ചിന്തകൾ വളർത്താതെ ചിത്തേ നീ വന്നണയു ചന്ദ്രസമാന മുഖി ചഞ്ചല മാനസ്സത്തിൽ ചിന്തകൾ വളർത്താതെ ചിത്തേ നീ വന്നണയു ചന്ദ്രസമാന മുഖി ...ദേവി...... സിന്ദൂരം അണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരി .... സിന്ദൂരം അണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരി .... സൽകുല നാഥേ ഭദ്രേ രുദ്ര സുധയാം ദേവി സാദരം ചൊലിയുടുന്നേൻ സൽചരിതങ്ങളെല്ലാം സൽകുല നാഥേ ഭദ്രേ രുദ്ര സുധയാം ദേവി സാദരം ചൊലിയുടുന്നേൻ സൽചരിതങ്ങളെല്ലാം.... നർത്തന പ്രിയങ്കരി നൃത്തമതേതുമാടി നൽചിലമ്പണിഞ്ഞു അമ്മ നിർത്താതെ നടനവും നർത്തന പ്രിയങ്കരി നൃത്തമതേതുമാടി നൽചിലമ്പണിഞ്ഞു അമ്മ നിർത്താതെ നടനവും നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി നേരിൽ നീ വന്നണയു മാർഗ്ഗങ്ങൾ തെളിയിക്കാൻ നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി ദേവി നീ വന്നണയു മാർഗ്ഗങ്ങൾ തെളിയിക്കാൻ ...ദേവി.......അമ്മേ...... പതിയേ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു പതിയേ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു പള്ളിവാൾ കരത്തിലും പൂമാല കഴുത്തിലും പള്ളിവാൾ കരത്തിലും പൂമാല കഴുത്തിലും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പാർവ്വണവദനെ നീ പാരിടത്തിന്റെ മൂർത്തി പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പാർവ്വണവദനെ നീ പാരിടത്തിന്റെ മൂർത്തി അമ്മേ......ശ്രീ ഭദ്രേ..... അമ്മേ...ശരണം.... ശരണം.......
@sreelekhaharindran2863 жыл бұрын
Thank you so very much for the lyrics🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhuunnikrishnan87603 жыл бұрын
ഒരു പാട് നന്ദി
@sreejithsreejith9343 жыл бұрын
Thanks 👍
@guruswamylalitha30122 жыл бұрын
Thank you for the lyrics tho one I was searching for many days.
@seemasunil57422 жыл бұрын
വളരെ നന്ദി 🙏🙏🙏
@nivedhyaabhilash76868 ай бұрын
ഞാൻ എല്ലാം ദിവസം ❤
@raveenavr13283 жыл бұрын
ഒരുപാട് വിഷമം വരുമ്പോൾ ഒന്നു കേട്ടു നോക്കു.. മനസിന് വല്ലാത്ത ശാന്തത ഉണ്ടാവും.. അമ്മേ ശരണം 😍😍😍
@raniraju11183 жыл бұрын
എന്താ രാവിലെ g ഗ്രൂപ്പിൽ ഹ യുടെ ഹായ്
@mandhukurup82822 жыл бұрын
@@raniraju1118 w
@aryar25562 жыл бұрын
🙏🙏🙏🙏🙏🙏
@JayaPrakash-xd5vv2 жыл бұрын
Amme narayana
@balachandranb81872 жыл бұрын
അമ്മേ ശ്രീകുരുമ്പേ ശരണം
@sanoopprasad4537 ай бұрын
2024 മെയ് മാസം... എന്നും കാലത്തു എണീറ്റു ഈ പാട്ട് വെച്ച് ഒരു തിരി തെളിച്ചു ആണ് ജോലിക്കു പോകാറു
@ReenasindhuSindhuАй бұрын
ദേവിയെ മനഃശക്കി തരണേ 🙏🙏🙏🙏🙏
@udayasreedharan37293 жыл бұрын
ഏലൂർ ബിജുവിനെ നേരിൽ കണ്ടു ഒന്നു വണങ്ങാൻ മനസു കൊതിക്കുന്നു
@akshaybinesh3 жыл бұрын
അതെ നല്ല ശബ്ദം ❤
@malathymelmullil36683 жыл бұрын
അമ്മേ ശരണം 🙏🙏🙏🙏
@sreejithsreejith9343 жыл бұрын
🙏🙏🙏🙏🙏
@murukanpl76883 жыл бұрын
അതിൽ സത്യമുണ്ട്
@RAVAN-sv3yk5 ай бұрын
👍👍👍👍🌹🌹🌹🌹@@murukanpl7688
@kollaparambilsantharam14182 жыл бұрын
ഈയടുത്തു മഹാനായ ഈ കലാകാരനെ ഒരു ട്രെയിൻ യാത്രയിൽ അടുത്തുപരിചയപ്പെടാൻ ഭാഗ്യം ലഭിച്ചു. വളയേറെ എളിമയുള്ള വ്യക്തിത്വം. ആലാപനം പോലെ തന്നെ ഹൃദ്യം മധുരതരം. എല്ലാ ഭാവുകങ്ങളും🙏👍🏼
@babymohan32412 жыл бұрын
In in an
@p.g.sreehari8404 Жыл бұрын
Really correct, such a humble man.God bless him
@neelambikaperumal5848 Жыл бұрын
Godblessdhim
@asharaju95636 ай бұрын
🙏
@kukkuzznest10 ай бұрын
മലയാലപ്പുഴ അമ്മയുടെ നടയില്‍ വെച്ച് ഈ കീര്‍ത്തനം കേൾക്കാനിടയായി .. ആ നടയിൽ നിന്ന് നിറകണ്ണുളോടെ അമ്മയിൽ ലയിച്ചു ചേർന്നത് ഇന്നും ആലോചിക്കുമ്പോൾ കുളിരുകോരുന്നു..🙏
@Reshmamyworldmyfamily10 ай бұрын
സത്യം ദേവിയുടെ നടയിൽ നിന്നു കണ്ണടച്ചു ഒന്നു കേൾക്കണം 🙏
@aaravi22583 ай бұрын
Athe njanum kettu enth rasamanu deviii🙏🙏
@aaravi22583 ай бұрын
🙏🙏🙏🙏
@minchuminjuz12663 жыл бұрын
അടുത്ത അമ്പലത്തിൽ വൈകുന്നേരം കേട്ടപ്പോൾ Search ചെയ്തതാ...... അടിപൊളി👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചേരാനെല്ലൂർ temple il തൃപ്പുക തൊഴാൻ പോകുമ്പോ ബിജു ചേട്ടന്റെ സോപാന സംഗീതം കണ്ണടച്ച് ഭഗവതിയെ ഓർത്തു കേട്ടു നിക്കുമ്പോ കിട്ടുന്ന ഫീൽ 👌👌👌👌❤️❤️❤️❤️ im a diehard fan of him ❤❤️
@adithyannair69673 жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹
@udayasreedharan37293 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല,,👌
@manimolunnikrishnan51064 жыл бұрын
അമ്മേ ശരണം......
@kunhan94513 жыл бұрын
.
@nirmalanair3292 жыл бұрын
Very beautifully sung
@valsalakumari7596 Жыл бұрын
കേട്ടുതുടങ്ങാൻ വൈകി. ഇപ്പോൾ എന്നും kelkkunnu🙏
@aadhimeenuz9463 Жыл бұрын
ഇത് കേൾക്കുമ്പോള്ള feel ❤❤
@rajeshtr66233 жыл бұрын
മനസ്സ്സുനിറഞ്ഞു ❤❤❤🙏🙏🙏
@vilasinivm75756 ай бұрын
അമ്മേ മഹാ മായേ..
@SaralaPillai-l6y2 ай бұрын
I ലവ്ദിസ് സോങ്
@unnikrishnan56182 ай бұрын
Excellent
@SureshKumar-ur3gs4 жыл бұрын
എന്നും കേൾക്കും ഒരു വട്ടം ❤
@കിരൺകണ്ണൻ3 жыл бұрын
❤❤
@unniharitha81313 жыл бұрын
ഞങ്ങളും 😇
@SeemasCookingDiary Жыл бұрын
❤
@kaushikshivam2 жыл бұрын
JAI MAA MAHAKAALI 🙏🏻🥰🕉️🌞💖👑☀️🌺🥰💖👑
@sriyasrida6353 Жыл бұрын
അമ്മേ ശരണം ദേവീ ശരണം ഞാനെന്നും ഈ കീർത്തനം കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടമായി
@wildstone15266 ай бұрын
അമ്മേ ശരണം സങ്കട ട -8 എല്ലാ മാറ്റിതരണ ദേവി മകാമായേ
@remakurup33864 жыл бұрын
Amme mahamaye saranam lokathe kathurakshikkename athimanoharam. God bless you 🙏🙏🙏🙏🙏🙏🙏
@vijayalakshmiperiyath24895 ай бұрын
Super ❤❤❤❤
@sudhisree643 жыл бұрын
അതി മനോഹരം.... പറഞ്ഞത് അറിയിക്കാൻ...... പറ്റില്ല... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SajeevKumar-ke1uf5 ай бұрын
Supper😊
@gopalanak65827 күн бұрын
എല്ലാ നന്മകളും ദൈവാധീനങ്ങളും,അനുഗ്രഹങ്ങളും ഭദ്രമോൾക്കും മോളുടെ സ്വരമാധുരി,ഉണ്ടാകുവാൻ ആദി പരാശക്തി അനുഗ്രഹിക്കട്ടെ.
@God_status7662 ай бұрын
അമ്മേ നാരായണ 🙏❤️ മനോഹരം ബിജു ചേട്ടാ 🙏❤️
@malathymelmullil36683 жыл бұрын
ദേവീ അമ്മേ ഈഭക്തന്കനിഞ്ഞനുഗ്രഹിക്കുഅമ്മേഅത്രക്ക് ഭക്തിയുടെ നിറവിൽ ആണ് കേൾക്കുന്നവർ എനിക്കുഎന്തുപറയഠമെന്നറീല്ല്യമ്മേ👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌸🌸🌸🌸🌸🌸👌👌👌👌👌👌👌💯💯💯💯💯💯💯
@sreejithsreejith9343 жыл бұрын
🙏🙏🙏🙏🙏🙏🙏
@bhamameena2994 Жыл бұрын
ഓം അമ്മ ശരണം ദേവി ശരണം ഓം നമശിവായ ഓം🎉🎉🎉
@sreekumarvnair43332 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ സ്വാമി.......ശരണം അയ്യപ്പാ
@vijayan50623 ай бұрын
ഈ ഗാനം അതിഗംഭീരംമായി ബിജു മ്പാർ പാടി ... ഇതിൻ്റെ വരികൾ എഴുതിയിരിക്കുന്നത് ശ്രീ പാലേലി മോഹനൻ നമ്പൂതിരി .... ഓരോ വരിയും വാക്കുകളും അക്ഷരങ്ങളിൽ പോലും ഭഗവതി കടാക്ഷം കാണാം 🙏
@ashokap35532 ай бұрын
അതെ തീർച്ചയായും
@Sureshkumar-yi7xp3 жыл бұрын
മനസ് ശാന്തമായി കേട്ടപ്പോൾ
@Maalavsanal5 ай бұрын
ഭദ്ര കാളി അമ്മേ ശരണം 🙏
@AjithaMurali-gb5go6 ай бұрын
Super super super super
@kvparvathydeviparvathydevi81192 жыл бұрын
പാലേലി മോഹനന്റെ രചനയും ആവിഷ്ക്കാരവും ഏലൂർ ബി ജുവിന്റെ ഭാവവുംശബ്ദവും എല്ലാം വളരെ വളരെ നന്നായി... ദേവീ ശരണം
@SreeLakshmim.b Жыл бұрын
Njan ente kshethramaya kottuvallikkad Alunkal bhadrakali kshethrathil utsavathine sobanam padunnath nerittu aswadhichittunde peru kittunnath ippol ane ale ariyum pooka timene bhakthar thinginilkkunna samayath er pattu kettappol athayath amma chempattuduthu irangi varunnathupole athraykke manoharam valare ishtamayi
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ എനിക്കും ente കൂട്ടുകാർക്കും ഞങ്ങൾ എഴുതുന്ന പരീക്ഷയിൽ മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏 മഹാമായെ അനുഗ്രഹിക്കണമേ അമ്മേ😭
@abhilashpadmajan36113 ай бұрын
വരികൾ തരുന്നതിന് ഒരായിരം നന്ദി. ആശംസകൾ.
@pradeepkumarmailsu2 жыл бұрын
മനസ്സിലൈ സകല ദു:ഖങ്ങളും മറന്ന് അമ്മയുടെ കരുതലിലേക്ക് മടങ്ങാം ഈ ഗാനം കേട്ടാൽ.. ഏലൂർ ബിജു 🙏
@Nandu---2 жыл бұрын
എനിക്ക് എന്നും പ്രിയപ്പെട്ടതാണ് സോപാന സംഗീതം....അതിൽ താങ്കൾ പാടുന്നത് കേൾക്കൻതന്നെ... ഒരു പാട് ഇഷ്ടം
@anithasnair69816 ай бұрын
I heard this sweet song from Attukal Devi temple, really nowords to explain about that feeling.