No video

എന്റെ കറന്റ് ബിൽ കുറച്ചു 50വാട്ട്സ് പാനൽ കൊണ്ട് | DC SOLAR SYSTEM | SAVE MONEY MALAYALAM

  Рет қаралды 14,951

TECH AUTOMOTIVE BY SHINU

TECH AUTOMOTIVE BY SHINU

Күн бұрын

#solar #malayalam #technology

Пікірлер: 68
@periyangalmoosa8616
@periyangalmoosa8616 9 ай бұрын
ഈ മോൻ സത്യം പറഞ്ഞു
@techautomotivebyshinu
@techautomotivebyshinu 9 ай бұрын
😊😊
@ridhwikdreams
@ridhwikdreams 11 ай бұрын
124w 60ah dc സിസ്റ്റം ആണ് 3വർഷംമായി ഞാൻ ഉപയോഗിക്കുന്നത് 👍🏻
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
Bro👏🏻👏🏻❤️❤️❤️
@lineeshvs9563
@lineeshvs9563 11 ай бұрын
സൂപ്പർ.... വളരെ ഉപകാരപ്രദം🎉🎉
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
Thankss bro❤️❤️
@muhammedkt1976
@muhammedkt1976 2 ай бұрын
Thangs brether
@anasalhasha
@anasalhasha 6 ай бұрын
good detailed video. C10 or C20 which one good for dc system?
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
c10ബാറ്ററി ആണ് സോളാർ ന് നല്ലത് പെട്ടന്ന് ചാർജ് ആകും ബാക്ക് അപ്പ്‌ ടൈം c20യ്ക്ക് ആണ് കൂടുതൽ fan ലൈറ് അങ്ങനെ ചെറിയ ലോഡ് അന്നേൽ c20കൊള്ളാം കൊറേ ടൈം ബാക്ക് up കിട്ടും ചാർജ്ആകാനും ടൈം കുടുതൽ വേണം നല്ലത് c10ആണ്
@anasalhasha
@anasalhasha 6 ай бұрын
​@@techautomotivebyshinu thanks
@habeebkadavath2032
@habeebkadavath2032 9 ай бұрын
God bless u bro thanks ur nice keep it up...
@techautomotivebyshinu
@techautomotivebyshinu 9 ай бұрын
Thanksss❤️❤️❤️
@techtube3576
@techtube3576 9 ай бұрын
Very usefull information
@techautomotivebyshinu
@techautomotivebyshinu 9 ай бұрын
Thankkss bro❤️❤️❤️
@9544751399
@9544751399 11 ай бұрын
ഉപകാരപ്രദമായ കാര്യങ്ങൾ ആത്മാർത്ഥതയോടെ വ്യക്തമായും , ആവർത്തന വിരസത ഇല്ലാതെയും മനസ്സിലാക്കിത്തരുന്ന ഷിനുവിന് ആത്മാർത്ഥതയോടെ നന്ദി രേഖപ്പെടുത്തട്ടെ ...
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
ഒരുപാട് സന്തോഷം ❤️❤️❤️❤️അങ്ങയുടെ വിലപ്പെട്ട വാക്കുകൾ വീണ്ടും മുന്നോട്ടു ഉള്ള യാത്രയ്ക് ധൈര്യം ഏർന്നു
@anishthiruvalla2419
@anishthiruvalla2419 11 ай бұрын
Nice video bro❤❤
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
താങ്ക്സ്സ് broo❤️❤️❤️
@user-rx9bu3sm9j
@user-rx9bu3sm9j 9 сағат бұрын
100w പാനലിനു എത്ര ah ബാറ്ററി വരെ ഉപയോഗിക്കാം. വാഹന ബാറ്ററി ഉപയോഗിച്ചാൽ പെട്ടെന്ന് കംപ്ലയിന്റ് ആകുമോ
@techautomotivebyshinu
@techautomotivebyshinu 4 сағат бұрын
80ah vare ഉള്ള ബാറ്ററി.. ബാറ്ററി വാട്ടർ ലെവൽ ഇടയ്ക് നോക്കിയാൽ മതി
@traveltips4585
@traveltips4585 5 ай бұрын
Bro wifi modem car batteriyil connect cheyyunna video chey
@techautomotivebyshinu
@techautomotivebyshinu 5 ай бұрын
ചെയ്യാം bro100%
@DK-H
@DK-H 4 ай бұрын
Bro solar vekkunnathinu munpu ethra aayirunnu kseb bill.?
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
400 വരെ ഒക്കെ
@kvm886
@kvm886 4 ай бұрын
DC സിസ്റ്റം ചെയ്യാൻ pwm control ഏതാണ് നല്ലത് എവിടുന്ന് വാങ്ങികും
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
ആമസോൺ. ഓൺലൈൻ ആണ് വില കുറവ് ഡിസ്പ്ലേ ഉള്ളത് എടുക്കുക.star rate nokki
@rahimrahul723
@rahimrahul723 11 ай бұрын
മീനവിയൽ , 100w panel 7ah ബാറ്ററി ഉപയോഗിക്കുന്ന ഞാൻ 😁 with 1 bldc fan 3, 12v tube
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
❤️❤️😁😁എത്ര ടൈം കിട്ടും
@rajeshexpowtr
@rajeshexpowtr 9 ай бұрын
Ente veettil 125 ah battery, normal inverter undu, appol 50 watt panel vekkunnathano nallathu atho solar panel inverteril kodukkunnatho bill kurayan
@techautomotivebyshinu
@techautomotivebyshinu 9 ай бұрын
125ah batteryk 50watts panel പറ്റില്ല 250വാട്ട്സ് എങ്കിലും വേണം ഡിസി ആക്കി ചെയ്താൽ ബില്ല് ചെറിയ panel കൊണ്ട് നടക്കും Koduthal details ariyane 628203 4332whatsapp msg ayachal Mathi
@premnair4873
@premnair4873 3 ай бұрын
55 w loom സോളാർ നേരിട്ട് 300W ഇൻവെർട്ടറിൽ കൊടുക്കാൻ പറ്റുമോ എന്ന് നോക്കട്ടെ അതിനു ചാർജ് കൺട്രോളർ നു പകരം 10A dc to dc കോൺവെർട്ടർ വെച്ച് ചെയ്യ്തു നോക്കണം 3A സോളാർ കറന്റ്‌ ഉള്ളത് കൊണ്ട് 300W ഇൻവെർട്ടർ സോളർ പാനലിൽ വർക്ക്‌ ആകും എന്ന് തോന്നുന്നു
@noushadm4381
@noushadm4381 11 ай бұрын
Super
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
Thanksssss❤️❤️❤️
@rameshram5667
@rameshram5667 10 ай бұрын
ബ്രോ 150ah ബാറ്ററി ചാർജ് ആകാൻ എത്ര വാട്ട് പാനൽ വേണ്ടിവരും 🤔
@techautomotivebyshinu
@techautomotivebyshinu 10 ай бұрын
ബ്രോ..നല്ല കാലാവസ്ഥ ഒക്കെ ആണേൽ 350വാട്ട്സ് പാനൽ മതി...മഴ ആണേൽ അതിൽ കൂടുതൽ വേണ്ടി വരും 60 amp solar charge controler venam
@rameshram5667
@rameshram5667 10 ай бұрын
@@techautomotivebyshinu താങ്ക്സ് 🙏
@SumeshSuresh-uy2zq
@SumeshSuresh-uy2zq 26 күн бұрын
35 ah battery charge akanamenkil 100 wats solar panel vendey
@techautomotivebyshinu
@techautomotivebyshinu 25 күн бұрын
100വാട്ട്സ് ആണെകിൽ 💥നല്ലതാ.. 50യിലും ചെയാം ചാർജിങ് ടൈം കുടും
@SumeshSuresh-uy2zq
@SumeshSuresh-uy2zq 24 күн бұрын
@@techautomotivebyshinu thanks bro
@dreamworldmydreamland4848
@dreamworldmydreamland4848 11 ай бұрын
ബ്രോ.....😍 next curent ബില്ല് വെയ്റ്റിംഗ്
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
വരുമ്പോ പറ broo❤️❤️
@shortcuts658
@shortcuts658 4 ай бұрын
@m.gcheriyan7765
@m.gcheriyan7765 11 ай бұрын
50 watt panel കൊണ്ട് 35 ah battery full charge ചെയ്യാൻ പറ്റുന്നുണ്ടോ.?
@ridhwikdreams
@ridhwikdreams 11 ай бұрын
75w വേണം
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
പറ്റും ബ്രോ.....വെയിൽ കുറവ് ആണെങ്കിൽ കൊറച്ചു അധികം ടൈം എടുക്കും... ഡിസി ലൈറ്റ് ഒക്കെ വർക്ക് ചെയ്യാൻ ഒള്ള ചാർജ് ഒക്കെ വെയിൽ ഇല്ലേലും കിട്ടും
@ridhwikdreams
@ridhwikdreams 11 ай бұрын
@@techautomotivebyshinu എത്ര watt എത്ര മണിക്കൂർ വർക്ക്‌ ചെയ്യും?
@ridhwikdreams
@ridhwikdreams 11 ай бұрын
@@techautomotivebyshinu വെയിൽ ഇല്ലെങ്കിൽ എങ്ങനെ വർക്ക് ചെയ്യാനുള്ള ചാർജ് കിട്ടും bro
@pavanmanoj2239
@pavanmanoj2239 11 ай бұрын
അതായത് നിങ്ങൾ ഗാർഹിക കണക്ഷനിൽ വെൽഡിംഗ്, Polishing മതലായവ നടത്തി. KSEB നിങ്ങൾക്ക് പിഴചുമത്തുവാൻ സാധ്യത കാണുന്നു.😅😅
@lijojoythirumeni
@lijojoythirumeni 11 ай бұрын
അതിനു പ്രത്യേകം അപേക്ഷ കൊടുത്ത് ക്യാഷ് അടച്ചാൽ മതി ചെയ്യാം
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
സംഭവം നടക്കുന്ന ദിവസം ഞങ്ങൾ ധാനം കൂടാൻ പോയിരുന്നു..🤭🤭
@pavanmanoj2239
@pavanmanoj2239 11 ай бұрын
@@lijojoythirumeni അദ്ദേഹം ധ്യാനം കൂടാൻ പോയിരിക്കുകയായിരുന്നു.,😜 (വെറുതേ ക്യാഷ് അടച്ചാൽ പോരാ, എത്ര ദിവസത്തേക്കെന്ന് കാണിക്കണം, ആ ദിവസo മുതലുള്ള റീഡിംഗ് മീറ്റർ റീഡറെ അയച്ച് രേഖപ്പെടുത്തും. അവസാന ദിവസം മീറ്റർ റീഡർ വന്ന് അപ്പോഴത്തെ റീഡിംഗ് രേഖപ്പെട്ടുത്തും. ആ കണക്കിലുള്ള റീസിംഗിന്റെ ഉയർന്ന നിരക്കിലള്ള തുക വേറെ അടയ്ക്കണം, ]
@Anonymous-ed4th
@Anonymous-ed4th 11 ай бұрын
👍👍👍
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
Thanksss❤️❤️
@wilsonjoseph758
@wilsonjoseph758 11 ай бұрын
👌👌🙏
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
❤️❤️❤️❤️😁😁😁
@noushad.966
@noushad.966 11 ай бұрын
👍👍👍👍
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
Thanksss❤️❤️❤️❤️
@suhailsuhail5804
@suhailsuhail5804 11 ай бұрын
സഹോദരാ ഡിസി ലൈറ്റിന് വെളിച്ചക്കുറവ് ഉണ്ടാകില്ല 12 വോൾട്ട് ഡിസി ബൾബിന് വിലയും കൂടുതലല്ലേ
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
ചില ലൈറ്റ് ന് വെളിച്ചം കുറവ് ഉണ്ട് നല്ല വെളിച്ചം ഉള്ള led ചിപ്പ് കിട്ടും ബ്രോ വില റെഡിmade ആയി വാങ്ങുമ്പോൾ കൂടുതൽ ആണ് നമ്മക് തന്നെ ഉണ്ടാക്കാം ലൈറ്റ് ചെറിയ ചിലവിൽ ഫുൾ ഡീറ്റെയിൽസ് വീഡിയോ ചാനൽ ൽ ഉണ്ട് ❤️
@rajeshbabubabu3719
@rajeshbabubabu3719 11 ай бұрын
ലൈസൻസ് വേണ്ടിവരുന്ന ഇലക്ട്രിക് സ്കൂട്ടർ ചാർജ്ജ് ചെയ്യാൻ എത്ര വാട്സിന്റെ സോളാർ പാനലുകൾ ആണ് വേണ്ടിവരുന്നത് ???
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
ചാർജർ ന്റെ വാട്ട്സ് അറിയാമോ
@maheshuk6652
@maheshuk6652 11 ай бұрын
എനിക്കും കറണ്ട് ബില്ല് കുറഞ്ഞു
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
Broo❤️❤️❤️❤️ good job
@riyaskkv6774
@riyaskkv6774 21 күн бұрын
നിങ്ങളുടെ നമ്പർ താ എന്റെ കയ്യിൽ 100 w പാനൽ ഉണ്ട്
@mathewsavio2063
@mathewsavio2063 11 ай бұрын
വെറുതെ മണ്ടത്തരങ്ങളൊന്നും എഴുതിവിടല്ലെ
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
വെറുതെ സോളാർ നെ പറ്റി രണ്ട് നല്ല വാക് പറഞ്ഞിട് കാര്യം ഇല്ല ലോ... ശെരിയായ രീതിയിൽ ചെയ്താൽ 100%റിസൾട്ട് ഉറപ്പ്
@9846065297
@9846065297 4 ай бұрын
Number tharumo
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
628203 4332 വാട്സ്ആപ്പ്
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 87 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН