ഒരു വേദിയും ഒപ്പം ഒരു മൈക്കും കിട്ടിയാൽ... സദസിനെ നോക്കി ബ്ലാ ബ്ലാ പറഞ്ഞു ചുമ്മാ സമയം കളയുന്ന പ്രഭാഷകരെ കണ്ടിട്ടുണ്ട്. പക്ഷെ അതിൽനിന്നെന്നല്ലാം വ്യത്യസ്തമായി ഈ ചെറുപ്രായത്തിൽ തന്നെ കാര്യങ്ങളെ വിശദമായി പരിശോധിച്ച്, പഠിച്ചു, മികവാർന്ന രീതിയിൽ അതിന് അവതരിപ്പിക്കാനുള്ള നിങ്ങളുടെ അസാമാന്യ കഴിവിനെ അഗീകരിക്കാതെ വയ്യ... 😍😍😍
@binudinakarlal5 жыл бұрын
Exact comment👌
@jakemarshal86705 жыл бұрын
Shari, kochu muthalaaali...👄
@ramyapk51714 жыл бұрын
Edo eyyal parayunnath okke pottathettan...5 1/2 varsham the course anu bams..iyyalk enth kopp ariyam....chummathe ithonnm viswasikkathe irriku ...plz
പഠിച്ചിട്ട് വിമർശിക്കുക എന്ന വികാരപരമായ പരാമർശം ഒഴുവാക്കി യുക്തിപരമായ തളിവുകൾ നിരത്തി ഈ ചെറുപ്പക്കാരന്റെ വാതമുഖങ്ങളെ counter ചയ്യാൻ ശേഷിയുള്ളവർ മുന്നോട്ടു വരട്ടെ.
@craftskerala76535 жыл бұрын
ഇതൊന്നും മനുഷ്യൻ കണ്ടു പിടിച്ചില്ല എങ്കിൽ എന്തു ചെയ്യും? ഉത്തരം പ്രധീക്ഷിക്കുന്നു. പിന്നെ ഇപ്പോൾ ഉള്ള അസുഖകളുടെ ഉത്തരവാദിയും മനുഷ്യൻ തന്നെ
@nam85825 жыл бұрын
ഏതു മതമാണ് ശരി എന്ന ചോദ്യംപോലെ ഏതു ചികിത്സാരീതിയാണ് ശരി എന്ന ചോദ്യം ഭയം എന്ന വികാരമുള്ള സകലമനുഷ്യരേയും അലട്ടുന്പോൾ രണ്ടു കൂട്ടരുടേയും ചൂഷണങ്ങളിൽ നിന്ന് ഈ പാവങ്ങളെ സ്വതന്ത്രരാക്കാനുള്ള ഒറ്റമൂലി സ്വതന്ത്രചിന്തകരെന്കിലും കണ്ടുപിടിച്ച് ഒരു പ്രഭാഷണം ഉടനെ നടത്തണം.പെട്ടെന്ന് വേണം പോക്ക് വളരെ മോശമാണ്. ആരാധനാലയങ്ങളും, ആശുപത്രികളും കൂണുപോലെ മുളച്ചു കൊണ്ടിരിക്കയാണ്.
@appleco61404 жыл бұрын
@@nam8582 only one science
@abdulkareempa5235 жыл бұрын
അക്യുങ്ങ്പങ്ങ്ചറിന്റെ അശാസ്ത്രീയത വിവരിക്കുന്ന ഇത് പോലൊരു വീഡിയോ ചെയ്താൽ വളരെ ഉപകാരമാകും
@georgekuttykuriakose77895 жыл бұрын
Impotence ലൈംഗിക ശേഷിക്കുറവാണ് അതും infertility അഥവാ വന്ധ്യതയും തമ്മിൽ ഒരു പാട്ടു വ്യത്യാസമുണ്ട്. വന്ധ്യത ഉള്ള ഒരാൾക്ക് സ്വഭാവിക ലൈംഗികത സാദ്ധ്യമാണ്. ഇത്രയും ശാസ്ത്രീയ വിശകലനം നടത്തുന്ന ഒരാൾ ഈ ചെറിയ കാര്യം പോലും ശ്രദ്ധിക്കാത്തത് അനുചിതമായിപ്പോയി
@sumangm72 жыл бұрын
I think he got confused with the English word for വന്ധ്യത..... He used impotence instead of infertility....might have overlooked it... But it does not distort the meaning or the intent.
@rejinyahel2170 Жыл бұрын
I bcm his fan when he started to debunk mohanan vaidyar 💓💓💞💞💞💞💞💓💓💞
@ManojKumar-sy7id5 жыл бұрын
കുറ്റം പറയുക ഏറ്റവും എളുപ്പമുള്ള ജോലിയാണ് എന്ന് തോന്നും ഈ പ്രസംഗം കേട്ടാൽ. ആയുർവേദത്തിൽ ആയിരക്കകിനു വര്ഷങ്ങളായി ഉപയോഗിച്ചുവരുന്ന സസ്യങ്ങളുടെ സത്യം ആധുനിക ശ്ശാസ്ത്രം ശരിവച്ചിട്ടുണ്ട്. ഉദാഹരണം അലോവേര ഈ അടുത്ത കാലത്തായി സൗന്ദര്യ വർധക വസ്തുക്കളിൽ വ്യാപകമായി ഉപയോഗിക്കുന്നു. പക്ഷേ ആയുർവേദം അലോവേരയുടെ ഗുണങ്ങൾ പണ്ടേ അറിഞ്ഞു ഉപയോഗിക്കുന്നു. ആയുർവ്വേദം പണ്ടേ മനസ്സിലാക്കിയ വേപ്പിൻറെയും തുളസിയുടെയും അണു നാശക ഗുണം ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോഗിച്ച ഉടൻ ഫലം ലഭിക്കുന്ന ജീരകാരിഷ്ടം അണുതൈലം വായുഗുളിക തുടങ്ങിയവ എല്ലാം താങ്കളുടെ പ്രസംഗത്തിന് പാരയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലും ആയുർവേദത്തിന്റെ ഉപയോഗം വർധിച്ചുവരുന്ന കാലമാണ്.
@animetv64515 жыл бұрын
എന്റെ പൊന്നെ അതെങ്ങനെ ആധുനിക ശാസ്ത്രം ആകും !!! ചുമ്മാ ബ്യൂട്ടി കൂട്ടാൻ എന്ന് പറഞ്ഞു കമ്പനി ഇറക്കുന്ന സാധനം ഒരിക്കലും ആധുനിക ശാസ്ത്രത്തിന്റെ ഭാഗം അല്ല .
@arundevs37964 жыл бұрын
Alovera carcinogenic anennulla studiesine pati pulliyude kazhinja videoyil und..
@joseabraham29515 жыл бұрын
നമ്മുടെ കുഞ്ചൻ നമ്പ്യാർ പറഞ്ഞത് എത്ര സത്യം"പാരിൽ ഓരോ ജനം ദ്രവ്യം ഉണ്ടാക്കുവാൻ ഓരോരോ വേലകൾ കാട്ടുന്നു....വൈദ്യം പഠിക്കണം ദ്രവ്യം ഉണ്ടാക്കുവാൻ"
@sobhanaraveendran57385 жыл бұрын
Computer patikkanam
@SABARI959697985 жыл бұрын
Neurons inte valiya fan anu oru suggetion kurzgesagt polulla channel cheyunna pole reference link kude provide cheythal kuduthal reading sathyamavum
@pradeepramanmenonmenon28805 жыл бұрын
നല്ല ശക്തമായ വിമർശനം: അഭിനന്ദനങ്ങൾ
@dingansatymanu83775 жыл бұрын
ഇതുകണ്ട് എൻട്രൻസ് പരീക്ഷയിൽ റാങ്കു കുറഞ്ഞു പോയതുകൊണ്ട് ആയുർവേദം എടുക്കനി വന്ന ഗതികെട്ടവര്ക് ഒരു ലൈക്കടി !!!
ആയുർവേദം ഒരു നല്ല ചികിത്സാരീതി ആണെങ്കിൽ ഇത് കേട്ട് പൊട്ടി ഒലിക്കുന്ന കുരുക്കൾ ആദ്യം ആയുർവേദത്തിൽ ചികിൽസിച്ചു കാണിക്കുക. അത്ര മാത്രം മതി!
@abrahamabraham99425 жыл бұрын
ആയുർവേദത്തിൽ ചികിൽസിച്ചു കാണിച്ചാലും അതിലൂടെ എത്ര അധികം രോഗികൾ സുഖപ്പെട്ടാലും അതൊന്നും ശാസ്ത്രത്തിന് സ്വീകാര്യമല്ല. മറിച്ചു എങ്ങിനെ രോഗം സുഖപ്പെട്ടു എന്നത് ശാസ്ത്രം അംഗീകരിക്കുന്ന ഭാഷയിലും രീതി ക്രമത്തിലും വിശദീകരിക്കേണ്ടതുണ്; തെളിവുകൾ ഹാജരാക്കേണ്ടതുണ്ട്. ഫലം ഉണ്ടാകുന്നിടത്ത് ശാസ്ത്രം ആയുർവേദത്തിന്റെ ഭാഷയെ അംഗീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പ്രസ്തുത ഫലം എങ്ങിനെ ഉണ്ടായി എന്ന് വിശദീകരിക്കാൻ ശാസ്ത്രം പരിമിതമാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
@cpsaleemyt5 жыл бұрын
ആയുർവേദം പറഞ്ഞു നടക്കാനാണ് ഇവർക്ക് താല്പര്യം . സ്വന്തം കാര്യം വരുമ്പോൾ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിക്കാണ് അവർ ഓടുന്നത് . അതിന്നു എത്രെയോ ഉദാഹരണകുളുണ്ട്.
@sumeshthankappan87883 жыл бұрын
ആയുർവേദം ഉണ്ടായിരുന്ന കാലത്താണ് സ്വാതിതിരുന്നാൾ 32ആം വയസ്സിൽ എന്താണ് മരണകാരണമെന്ന് പോലുമറിയാതെ മരിച്ചു പോയത്...... ആയുർവേദത്തിന്റെ ഒരു ശക്തി 😁😁😁😁😁
അധികം ചരകസൂക്തങ്ങൾ ഇടാഞ്ഞത് നന്നായി. മലയാളികൾ അല്ലെ, ഇതൊക്കെ കൊണ്ടു പോയി പരീക്ഷിക്കാൻ സാധ്യതയുണ്ട്. വല്ല മുതലയുടെയും സുന പിടിച്ചു പിഴിഞ്ഞു അതിന്റെ കടി കൊണ്ടു എത്ര പേർ ആണാവോ ഇനി ആശുപത്രിയിൽ എത്താൻ പോകുന്നത്!!! 😂😂😂😂😂
@teddyoddman71705 жыл бұрын
@MY Voice അങ്ങനെ മുറവിളി കൂട്ടേണ്ട കാര്യം ഒന്നും ഇല്ല. മരുന്ന് ആരു വേര്തിരിച്ചെടുത്താലും മോഡേണ് മെഡിസിൻ ആണെങ്കിൽ ലോകത്തിനു മൊത്തം ഉള്ളതാണ്. അല്ലാതെ വൈദ്യന്റെ തറവാട്ട് സ്വത്ത് അല്ല. താങ്കളെപോലുള്ള മന്ദ ബുദ്ധികൾ ആണ് 2000 വർഷം മുമ്പാണ് കൂടുതൽ അറിവ് എന്ന് വിഭൃഞ്ചിച് വല്ലവന്റെയും മൂടും മണത്ത് നടക്കുന്നത്. 😜😜
@teddyoddman71705 жыл бұрын
@MY Voice അയ്യോ എന്റെ ശബ്ദേട്ടാ, എനിക്ക് സ്വഭാവസർട്ടിഫിക്കറ്റ് തരാൻ വേണ്ടി ആർന്നോ കമന്റിട്ടത്? സോറീട്ടാ... എനിക്കൊരു പത്തിൽ പത്ത് തന്നൂടെ പ്ലീസ്... 🙏😪😪🙏
കൃഷ്ണ പ്രസാദ് ഒരു കാര്യം പറയാൻ വിട്ടുപോയി.ഇന്നിറങ്ങുന്ന ആനുകാലികങ്ങളിലെ പരസ്യങ്ങളിൽ ഈ വക വീരന്മാരുടെ ആണ്.ഇവരുടെ മനഃശാസ്ത്രം ഇത് വാങ്ങി ഉപയോഗിച്ച് പണം നഷ്ടപ്പെടുന്നവർ ആരും നാണക്കേട് ഭയന്ന് പുറത്തു പറയില്ല.അത് തന്നെ ഈ കൂട്ടരുടെ വിജയ രഹസ്യവും
@vipingeorge15275 жыл бұрын
Sadhguru wants to know your location 😊
@arjyou49315 жыл бұрын
Earth
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤❤👍👍👍👍👍
@margypathippallil69435 жыл бұрын
Avocado ഇപ്പോൾ കേരളത്തിൽ വളർന്നു കായും ഫലവും ഉണ്ടാകുന്നുണ്ട്
@shijincg5 жыл бұрын
തമിഴ്നാട്ടിലൊക്കെ പണ്ടേ ഉണ്ട് ..
@latheef55 жыл бұрын
Avucado is best aphrodesiac.. try..
@skk52893 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്
@skk52893 жыл бұрын
@@latheef5 എനിക്ക് ഇഷ്ടമല്ല
@jaufarkalluvila89595 жыл бұрын
😍😍😍😍😍
@byjugypsy54825 жыл бұрын
Good presentation, ♥ wishes
@pratheeshlp6185 Жыл бұрын
💙💙💙💙💙💙👍👍👍👍👍👍
@joseabraham29515 жыл бұрын
Funny thing that now a days only girls are going to study Ayurveda..now changed to woman dominant.... Good presentation...
@madhukochi.366 Жыл бұрын
Why sir, such a caption, hipe this made to attract people. Not ti tease anyone.
എല്ലാത്തിനെയും ജനറൽ ആയി തഴയരുത്. മെറ്റ്ഫോർമിൻ എന്ന മരുന്ന്(അലോപ്പതി) ഉണ്ടാക്കിയത് ഫ്രഞ്ച് ലൈലാക് എന്ന ചെടിയുടെ എക്സ്ട്രാക്റ്റ്ഇൽ നിന്നും ആണ്. ഇത് ഫാർമ കമ്പനികൾ കണ്ടു പിടിക്കുന്നതിനു നൂറ്റാണ്ടുകൾ മുമ്പേ തന്നെ യൂറോപ്പിൽ ഉപയോഗിച്ചിരുന്നു.
@biju.k.nair.74465 жыл бұрын
Good.... Thank you Sir
@iambSree5 жыл бұрын
ആയുർവേദത്തെ വിമർശിക്കാൻ തുടങീട്ട് ,ആണുങളുടെ സാധനത്തെകുറിച്ച് ആധുനിക ക്ലാസെടുത്തു....കൊളളാം കുഞ്ഞേ ...നിന്നെ നിരുത്സാഹപെടുത്തുന്നില്ല. ക്ലാസ് കേട്ടോണ്ടിരുന്നവന്മാരുടെ ക്ഷമയ്ക്ക് ൻെറ നടുവിരൽ സലാം 🖕🖕🖕🖕🖕🏼🖕🏼
@rageshraghavan32255 жыл бұрын
ആണുങ്ങളുടെ സാധനതേ പറഞ്ഞതിൽ എന്താണ് തെറ്റു? ആയുർവേദ മരുന്ന് ബലാശ്വ ഗന്ധത്തി തൈലത്തിന്റെ ലോജിക് ഒന്ന് പറഞ്ഞെ. കേൾക്കട്ടെ
@iambSree5 жыл бұрын
ക്ലാസ് കേട്ടല്ലോ ?..ആയുർവേദ വിമർശനം അല്ല വിഷയം. വേറെ ആണ് ക്ലാസ്
@ravindrannair13705 жыл бұрын
Superb
@cpsaleemyt5 жыл бұрын
ഇത് കേട്ടപ്പോൾ തമ്മിൽ ഭേദം ഹോമിയോപ്പതി ആണ് എന്ന് തോന്നിപ്പോവുന്നു. അതിൽ ജീവികളെ ഉപദ്രവിക്കേണ്ട ആവശ്യമില്ലല്ലോ ! നാമമാത്രം "മരുന്നും " കുറച്ചു പഞ്ചസാരയും മതിയെല്ലോ ! ഇത്ര ഹാസ്യസ്പദമായ കാര്യങ്ങളെ "പാരമ്പര്യത്തിന്റെ" പേര് പറഞ്ഞു ആഘോഷിക്കേണ്ട ഒരു ആവശ്യമുമില്ല .
@rajanv.b.33945 жыл бұрын
ജീവികളെ ഉപദ്രവിക്കുന്നുണ്ട്. തേനീച്ച, താറാവിന്റെ കരള്‍ എന്നിവ ഉപയോഗിച്ച് മരുന്ന് നിര്‍മ്മിക്കുന്നുണ്ട്. പക്ഷേ ഒരു തേനീച്ചയോ ഒരു താറാവിന്‍ കരളോ ഉണ്ടങ്കില്‍ ലോകം മുഴുവന്‍ ഉള്ള ജനതയ്ക്കും, ഇനി വരുന്ന തലമുറയ്ക്കും ആവശ്യമായ മരുന്ന് ഉണ്ടാക്കാമെന്ന സൗകര്യം ഉണ്ട്.
@sinumezhuveli5 жыл бұрын
എന്റെ കൊച്ചു മുതലാളി.... നിങ്ങൾ ഇത്ര മാത്രം ..... ഉത്തേജനം ഇല്ലാത്തവൻ ആയിപ്പോയല്ലോ .... ??!!!!!! dear K P ..... ഇങ്ങൾ കിടുവാ ....
പുസ്‌തകങ്ങളിലും , ഇന്റർനെറ്റിലുമൊക്കെ പലയിടത്തായി ചിതറി കിടക്കുന്ന വിവരങ്ങളെ ഒരുമിച്ച് ഒരിടത്തു കൊണ്ടുവന്നു നന്നായി അവതരിപ്പിച്ചു . ഇവിടെ പറഞ്ഞതൊക്കെ എത്രത്തോളം ശരിയാണ് അല്ലങ്കിൽ തെറ്റാണ് എന്നൊക്കെ അതാത് വിഷയങ്ങൾ ദീർഘകാലം കൈകാര്യം ചെയ്തവർ കുറച്ചുകൂടി ആധികാരികമായി പറയട്ടെ. ശ്രീ കൃഷ്ണപ്രസാദിനേയോ അദ്ദേഹത്തിന്റെ പ്രവൃത്തി മേഖലയേയോ പറ്റി ഒന്ന്നും അറിയാതെയാണ് ഈ വീഡിയോ കണ്ടതു . വീഡിയോയിൽ 42:41 ഭാഗത്തു നൽകുന്ന വിശദീകരണത്തിൽ "ബ്ലാക്ഗ്രാം എന്നൊരു സംഭവമുണ്ട് " എന്നും 45:35 -ൽ പറയുന്നത് "ബ്ലാക്കഗ്രാമിന്റെ ഇലകൾ കൊടുക്കണം " എന്നുമാണ് . ബ്ലാക്ക് ഗ്രാം എന്നാൽ " ഉഴുന്ന് " എന്നാണു പൊതുവെ നമ്മൾ മനസ്സിലാക്കിയിരിക്കുന്നത് . ഇപ്പോൾ അതൊരു സംശയമായി . ഇതിനെപറ്റി കൂടുതൽ അറിയാവുന്നവർ ദയവായി ബ്ലാക്കഗ്രാംനെപറ്റി ഒരു വിശദീകരണം ഇവിടെ നൽകിയാൽ നന്നായിരുന്നു. ഇനി അഥവാ ബ്ലാക്കഗ്രാം എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാള അർഥം " ഉഴുന്ന് " എന്ന് തന്നെയാണെകിൽ ,എന്തുകൊണ്ടാണ് "ബ്ലാക്ഗ്രാം എന്നൊരു സംഭവമുണ്ട് ","ബ്ലാക്കഗ്രാമിന്റെ ഇലകൾ കൊടുക്കണം " എന്നൊക്കെ പറയുന്നത്? ബ്ലാക്ഗ്രാം അപൂർവമായി കാണുന്ന എന്തോ ആണ് എന്ന് സ്ഥാപിക്കാനാണോ അതോ തുടക്കം മുതൽ ഒടുക്കം വരെ ആയുർവേദ പുസ്‌തകങ്ങളിൽ പറയുന്നതെല്ലാം മണ്ടത്തരങ്ങൾ എന്ന് സ്ഥാപിക്കാനാണോ എന്നും മനസിലാകുന്നില്ല. ഇപ്രകാരം ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പ്രാവീണ്യം പോലുമില്ലാത്ത ഒരാളാണോ ആയുർവേദ ഗ്രൻഥങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് വായിച്ചു ,അത് മനസിലാക്കി അതിലെ തെറ്റ് കുറ്റങ്ങൾ നമുക്ക് പറഞ്ഞുതരുന്നത് എന്ന് തോന്നിപ്പോകുന്നു . ഇനിയെങ്കിലും ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ , പദാനുപദ തർജ്ജിമ ചെയ്തു അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി ശ്രെദ്ധിക്കുമല്ലോ
വളി ആചാര്യന്മാർ വളി പറയും. വളിയായ മലയാളി മണകുണാനഞ്ചന്മാർ അതിന് പുറകെ പോകും 😀😀
@arun.rmanammoozhiyil16105 жыл бұрын
Mosamayi thonnunnat namukku alla ninaku
@abhi_anoop87335 жыл бұрын
വീണ്ടും 😍😍 കാത്തിരുന്നിരുന്നു.... 😋
@ASWiNM9605 жыл бұрын
katta support 🤩🤩🤩🤩!!!
@jayarajlcc5 жыл бұрын
മൂന്നാം ഭാഗം എവിടെ ?
@amalraj0075 жыл бұрын
kzbin.info/www/bejne/bqekZ5yqpsSUfNE
@jayarajlcc5 жыл бұрын
Amal Raj thanks Amal
@sajeshpk19805 жыл бұрын
Very good
@spaarkingo5 жыл бұрын
2nd
@livinwilsonwilson50465 жыл бұрын
Thanks
@vijeeshkammana61165 жыл бұрын
കൊച്ചുമുതലാളി വന്നല്ലെ?
@nithinmv1265 жыл бұрын
💖
@girishckumar13925 жыл бұрын
ആയുർവേദ,... കൊച്ചുമുതലാളി
@vipinkripa38915 жыл бұрын
🤩🤩🤩
@jreghunathan74425 жыл бұрын
Nice
@theSAVIOUR-o6q5 жыл бұрын
👍
@vsabh33605 жыл бұрын
ഇതിൽ " ആയുർവേദ വിമർശനം " എവിടെ മോനെ പ്രസാദേ ??
@jakemarshal86705 жыл бұрын
Where are the references “Kochu muthalaali” ...👄..?
@drshyjukumar44955 жыл бұрын
നീ എന്ത് വെറുപ്പിക്കലാണ് രമണ വറുപ്പിക്കുന്നത്
@ratheeshn.p55415 жыл бұрын
മച്ചാനെ, സൂപ്പർ.
@mammadolimlechan5 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് ഡിസ്‌ലൈക് അടിച്ച ആദ്യ വീഡിയോ
@margypathippallil69435 жыл бұрын
ഒരു ചോദ്യം മോഡേൺ മെഡിസിൻ സത്യത്തിൽ രോഗ കാരണത്തെ ആണോ ചികൽസിയ്ക്കുന്നത് ? രോഗ ത്തിന്റെ symptoms നെ അല്ലെ ഇല്ലാതാക്കുന്നുള്ളു അല്ലെങ്കിൽ രോഗം വ്യാപിച്ച ഭാഗത്തെ എടുത്തുകളയുന്നു ഇതല്ലേ മോഡേൺ മെഡിസിൻ കുടുതലും ചെയ്യുന്നത് ? symptoms നെ ഇല്ലാതാക്കുന്ന കുട്ടത്തിൽ side effect കളും ഉണ്ടാകുന്നു ഇതല്ലേ സത്യത്തിൽ നടക്കുന്നത് ?
@ejv19635 жыл бұрын
Margy Pathappallil, It's far from truth. For eg: breathlessness can be caused by both bronchial asthma and cardiac failure. The treatment is not for the symptom, but directed to the cause. There are many diseases which needs symptom relief only. But it's not the norm.
Never. നിങ്ങൾ വെറും ബോഡി temperature ആയി ചെന്നാൽ ഒരു antipyretic കഴിച്ചു പനി മാറ്റാം. കൂട്ടത്തിൽ ഇന്ഫെക്ഷനുണ്ടെങ്കിൽ ബ്ലഡ് ടെസ്റ്റ് ചെയാൻ അയക്കുന്നു, ശേഷം ബാക്ടീരിയ ആണെങ്കിൽ ആന്റിബയോട്ടിക്, fungus ആണെങ്കിൽ antifungal, വൈറസ് ആണെങ്കിൽ ആന്റിവൈറസ്, അമീബ ആണെങ്കിൽ ആന്റിഅമീബിക് മെഡിസിനും തരുന്നു. എല്ലാ അസുഖങ്ങളും ഇങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത്.
@rimasusan995 жыл бұрын
രോഗം ബാധിച്ച ഇടം എടുത്തു കളയുന്നത് metastasis ഒഴിവാക്കാൻ ആണ്.
MBBS കിട്ടാത്തത് കൊണ്ട് ആയുർവേദം/ഹോമിയോ പഠിക്കും എന്നിട്ട് പറയും ആയുർവേദം/ഹോമിയോ കിടുവാണെന് 😂 Ayurveda doesn't knew about germ theory.
@sajanjohn80305 жыл бұрын
3 ആം പാർട്ട് യൂട്യൂബിൽ ഉണ്ടോ
@MOONSTONESanooj5 жыл бұрын
kzbin.info/www/bejne/bqekZ5yqpsSUfNE
@Thanumol15 жыл бұрын
✌️✌️
@chandlerminh62305 жыл бұрын
7:50 കേരളം ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ശൂദ്രരും ദളിതരും ഒഴികെ മറ്റ് ഹിന്ദുക്കൾ പൊതുവെ oysters ഭക്ഷിക്കാറില്ല. എതോ ഒരു ഹിന്ദു ദേവതയുടെ (ആരാണെന്ന് കൃത്യമായി ഓർമയില്ല) യോനി ആണ് അതെന്ന് കരുത്തിയാണത്രേ
@pratheeshlp6185 Жыл бұрын
Ayur Vedam 🤣🤣🤣😄😄😄😅😅😅Vaidyar .....BAMS 🤩🤩🤩😍😍😍😁😁😁😁😁
@pularichittazha20124 жыл бұрын
ആയുർവേദം ആയുസിനെ കുറിച്ചുള്ളതാണ്. യുക്തിവാദികൾ ശരിക്കും മരുന്നു(അലോപ്പതി) ലോബിയുടെ ആൾക്കാർ ആണെന്ന് തോന്നുന്നു. നമ്മുടെ സംസക്കാരത്തിന്റെ നല്ലവശങ്ങൾ ഇവർ കാണുന്നില്ല. ഇവർക്ക് ഇഷ്ടപ്പെട്ട സായിപ്പ് പറഞ്ഞാൽ മാത്രം ഇവർ അംഗീകരിക്കും. സ്വന്തമായി ഒരു ചിന്തയില്ല. ആരുടെയോ ന്യായികരണ തൊഴിലാളികൾ ആയി മാത്രം വരുന്നുള്ളു.
@navasyazir32325 жыл бұрын
1 ഞാൻ
@narayanansuresh505 жыл бұрын
Concrags
@ilfadilfad56525 жыл бұрын
Hero🥰
@sobhanaraveendran57385 жыл бұрын
Greek kare viswasam,adamund,hawayundu illatatu ayurvedavum,Bharatavum!!!!!
@jokerjoker12075 жыл бұрын
Ivan parayunnath vishvasikkuna mandanmar like idi
@vysakhsachuz73725 жыл бұрын
Honeymoon history purath vannu😂
@EnthoKatha5 жыл бұрын
അയ്യോ, എന്തൊരു പുത്തി
@aiswaryasanjith95165 жыл бұрын
കഷ്ടം
@achusarts97545 жыл бұрын
Chettanu aake ariyavunnathu research methodology yude kurachu stepsum, terminologies um.avanavan padicha vishayam polum deep aayi ariyam ennu thonnunnilla.ennitti ariyatha Ella karyathilum abhiprayam parayum.apara tholikkatty thanne.prathyekich charithram oru pullum ariyilla.athine patty polum abhiprayam parayum.chettan padicha vishayathil ee research um effortum edithirunnenkil indiayude ecology engilum samrakshikkamayirunnallo.athu muzhuvan thakarnnukondirikkua.aduthu thanne chettanum povum vellappokkathil pettu
@athul33184 жыл бұрын
ayurveda oru lifestyle ann...alathe..asukamm amrannn allaa😡😡🤬
@dr.naveenpavithran70605 жыл бұрын
Avidunnum ivdunnum enthokeyo eduth vimarshikkathe ente kochu muthalali 😂