അനിതാ അടിപൊളിയായിട്ടുണ്ട് ഇതുപോലൊരു മീൻ കറി കണ്ടിട്ടേയില്ല സൂപ്പർ❤❤🎉🎉🎉
@AnithastastycornerКүн бұрын
😍😍😍😍😍😍
@AishwaryaAishwarya-fd7wq6 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ .. ഞാൻ ഉണ്ടാകിയത്തിൽ ഏറ്റവും നല്ല മീൻ കറി ആയിരുന്നു thank you chechi
@Anithastastycorner6 ай бұрын
Othiri santhosham 😍😍😍
@artech1714 Жыл бұрын
Super ആയി മാഡം. Wife ആക്‌സിഡന്റ് ആയി rest ൽ ആണ്, കുറച്ച് ദിവസമായി ഫുഡ് ഒന്നും വലുതായി കഴിയുന്നില്ല. ഇന്നലെ എന്നോട് മീൻകറി കൂട്ടി ചോറ് വേണം ഒന്ന് പറഞ്ഞു. അപ്പോൾ ആണ് ഈ റെസിപി കിട്ടിയത്. കലാഞ്ചി അല്ല, മീൻ ആവോലി ആയിരുന്നു... കറി ഉണ്ടാക്കി ചോറ് വാരി കൊടുത്തു.. പാവം, സന്തോഷമായി.. കുറച്ചു നാളുകൾക്കു ശേഷം ആണ്, ഒന്ന് ചിരിച്ചു കാണുന്നത്... Thanks ഒത്തിരി സന്തോഷം
@Anithastastycorner Жыл бұрын
അയ്യോടാ ഇത് കേട്ടപ്പോ എനിക്ക് സന്തോഷം തോന്നി എന്റെ കണ്ണുനിറഞ്ഞുട്ടോ 😍😍😍😍😍😍
@artech1714 Жыл бұрын
@@Anithastastycorner പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ അവളെ കൂടി ഒന്നോർക്കണം, ഭയങ്കര പാവമാ, കൊച്ചു കുഞ്ഞിനെപ്പോലെയാണ് ഇപ്പോൾ
@tonygeor18 ай бұрын
എന്താ പേര്...? ഓർത്തു പ്രാർത്ഥിക്കാം 🙏🏼
@tonygeor18 ай бұрын
മീൻകറി സൂപ്പർ ആയി... തക്കാളി മീൻ ഇടുന്ന കൂട്ടത്തിൽ ഇട്ടാൽ നന്നായി വെന്തു കിട്ടും.. അപ്പോൾ മീൻ കറിയുടെ Taste ഒന്നുകൂടെ നന്നായിരിക്കും 🙏🏼
@artech17145 ай бұрын
@@tonygeor1ആനന്ദി
@aadhiisworld943011 ай бұрын
ഞാൻ ഇപ്പൊ ഈ വീഡിയോ നോക്കിയാണ് മീൻകറി വച്ചത് .. സൂപ്പർ .. എനിക്ക് ഒരുപാട് ഇഷ്ടമായി . Ini എല്ലാരും കഴിച്ചിട്ട് അഭിപ്രായം പറയും.
@aneeshnedumpana47645 ай бұрын
ഇന്നലെ..05/08/24 ന് ഞാൻ ഈ മീൻകറി ഉണ്ടാക്കി.. തികച്ചും വ്യത്യസ്തമായ രുചി.. കഴിക്കുന്നവർ supr എന്ന് പറയുമ്പോഴാണല്ലോ അത് പാകം ചെയ്ത ആളുടെ മനസ് നിറയുന്നത്.. Tanks അനിത.. നിങ്ങളുടെ എല്ലാ റെസിപ്പി യും ഒന്ന് ഫോളോ ചെയ്യാൻ തീരുമാനിച്ചു ❤️
@Anithastastycorner5 ай бұрын
❤🥰thankuu
@KADUKUMANIONE Жыл бұрын
kollam meen curry super anu...
@Anithastastycorner Жыл бұрын
Kaduke thanks😍
@johnypp6791 Жыл бұрын
ഇത് പോലെ കറി വെച്ചു ഒരു രക്ഷയുമില്ല super 😍😍🥰👏👌👌👍🙏
@Anithastastycorner Жыл бұрын
Jony ❤❤❤❤❤
@steephenp.m476711 ай бұрын
Super recipe Thank you
@Anithastastycorner11 ай бұрын
😍😍😍😍😍😍😍🙏
@hajuskichan86382 ай бұрын
Adipolliyanuta chechi njan undaki noki
@Anithastastycorner2 ай бұрын
💞💞💞💞💞💞
@avd7166 Жыл бұрын
ഉണ്ടാക്കി നോക്കി.. കിടിലൻ മീൻ കറി... ഇന്ന് വീണ്ടും ഉണ്ടാക്കാൻ പോകുന്നു