ഇതുകൊണ്ടാണ് നിങ്ങളെ ഞാൻ പണ്ടുമുതൽ ഫോളോ ചെയ്യുന്നത്. ഒരു സാധനം കിട്ടിക്കഴിഞ്ഞാൽ അതിനുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും ഇതുപോലുള്ള സത്യാവസ്ഥ തെളിയിക്കലും. എന്റെ കയ്യിൽ കിട്ടിയാലും അതിന്റെ ഉള്ളിൽ എന്താണെന്ന് എനിക്കറിയണം. 😁. അതുകൊണ്ട് തന്നെ ഞാൻ പലതും തുറന്നു നോക്കാറുണ്ട്. അങ്ങനെ തുറന്നു നോക്കി പല വിലകൂടിയ സാധനങ്ങളും തുറന്നു നോക്കുമ്പോൾ വീട്ടുകാരുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ടു..... പിന്നെ പതുക്കെ പണി നിർത്തി. അപ്പോഴാണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത് 😁. ( ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ പറഞ്ഞു തമാശ രീതിയിൽ മാത്രം എടുക്കണം)
@sangeeth_619 Жыл бұрын
.8 PF anu nallath ikka. Capacitor koduthappol . 1 um . 3 um 0um okke aayath line smooth aakunnathalla PF kuaranju line il current koodumnathanu. KSEB kku anyyaya load anu PF 0 ennu paranjal! Valla factory aayirunenkil ippo 100% fine adichu mudinjene. Unity PF anu ettavum nallath.
@sanjayan1526 Жыл бұрын
ഈ അറിവിന് ഒരായിരം നന്ദി
@abdulhameedbaquar1228 Жыл бұрын
Starting capacitor പെർമെനെന്റായി 230വോൾട്ടിൽ കൊടുക്കരുത് പൊട്ടിത്തെറിക്കാൻ ചാൻസുണ്ട് കാരണം സ്റ്റാർട്ടിങ് കപ്പാസിറ്റർ 220voltane എഴുതിയത് പെർമെനന്റായി കൊടുക്കുന്ന റണ്ണിംഗ് capacitoril 430voltane ഉണ്ടാവുക
ചേട്ടാ video അടിപൊളി ആയിട്ടുണ്ട്. സത്യത്തിൽ ഞാനും ഈ product വേടിക്കാൻ തീരുമാനിച്ചതായിരുന്നു. Thank you. 🙏🙏🙏🌹🌹🌹🌹🌹
@nkveulluthaparbu7007Ай бұрын
ഞാനും 🏃🏃
@clintonnetto72067 ай бұрын
Sir, Please study the significance of Power Factor
@rakhulkarthikeyan89237 ай бұрын
Excellent Session. Thankyou Sir.
@velayudhanm4741 Жыл бұрын
Taku for ur valuable experiment. I am a regular viewer of ur channel. Very helpful and in formative.
@vijayakumarkuttath6791 Жыл бұрын
For an inductive load, Active power, P = V x I x Cos φ Cos φ is the power factor, which should be ideally unity for efficient power transfer. Apparent power reduces to active power by power factor correction. So, please ensure your measuring technique and the meter used are correct before concluding the experiment result.
@apsintegratedsolarpowersys3369 Жыл бұрын
ചേര മൂത്താൽ മൂർഖൻ ആവുമോ?
@monsptha Жыл бұрын
Thank you 🙏
@madavoorkasim7014 Жыл бұрын
Ellaam manassilaayi
@georgekuttyvcvadakkekalam40664 ай бұрын
Very any thanks Dear Mr. Hamsa, I was trying to find what is the matter in it. Now video tells me it is a great game of cheating people . Thank you once again Mr. Hamsa. Thank you.
@bijukurian764 Жыл бұрын
Thank you sir.
@johnsanthoshsanthosh9180 Жыл бұрын
കാലാകാലങ്ങളായി നടക്കുന്ന ഒരു കുപ്രസിദ്ധ തട്ടിപ്പ് മനോരമയുടെ എക്സിബിഷന് പോയപ്പോൾ ഇതിൻറെ വില 2,000 രൂപ രൂപയായിരുന്നു എൻറെ അടുത്തു നിന്നിരുന്ന ഒരാൾ 2000 രൂപ കൊടുത്ത അത് വാങ്ങി ഞാൻപറഞ്ഞു 2000 രൂപയ്ക്ക് എന്തിനും വാങ്ങണം തട്ടിപ്പാണെന്ന് എനിക്കിപ്പോഴും ഒരു സംശയം ഉണ്ട് ആ വാങ്ങിയാൽ ആ കമ്പനിയുടെ ആൾ തന്നെയാണോ എന്ന്
Voltage stabilizers ന്റെ ഉപയോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ajiththomas4382 Жыл бұрын
There exist good, bad, and poor power factors with specific ranges where 1.0 to 0.95 is said to be good, 0.95 to 0.85 poor, and 0.85 and below is said to be bad. ithu seri alle appo
@jimmyjoy1766 Жыл бұрын
കമ്പനിക് ഇതു മണി സേവർ, അതെന്താണ് വീഡിയോയിൽ പറയാത്തത്
@amalkgeorge77354 ай бұрын
Oru kaaryam parayatte.. Power factor koodumbol aanu energy saving nadakkunnathu.. athayathu... Ippo 80 kaanikkunnathu 90 aayal bill kurayum ennu artham.. but ivide power factor kurayukayanu cheyyunnathu. So ithu vachaal current bill koodum😂😂
@AbdulRahim-pf4bd7 ай бұрын
അടിപൊളി
@shibinpp165 Жыл бұрын
Thanks
@ansooralih9605 Жыл бұрын
Very good chatta
@salimc.p98333 ай бұрын
ഞാൻ ഒരെണ്ണം എക്സിബിഷൻ സെന്ററിൽ നിന്നും വാങ്ങി അവർ വീട്ടിൽ വന്നു ഫിറ്റ് ചെയ്തു തന്നു ഞാൻ വാട്സ് മീറ്റർ കൊണ്ട് ചെക് ചെയ്ത് ഒരു മാറ്റവുമില്ല എന്നിട്ട് തന്ന സാധനം തിരിച്ചു വാങ്ങി ക്ഷമ പറയിപ്പിച്ചു വിട്ടു
@wzatcoalpha2 ай бұрын
300 rupayude . complaint ayirikum.
@chandlites63935 ай бұрын
Nice Video
@rafeequmattath210 Жыл бұрын
Super
@babythomas2902 Жыл бұрын
വളരെ നാളുകൾക്ക് മുന്നേ ഇതു പോലെ പ്രദർശന സ്റ്റാളുകളിൽ പാവപ്പെട്ടവരെ കബളിക്കപ്പെടുന്നുണ്ട്. ലാഭത്തിനു പുറകേയാണല്ലോ ആളുകളുടെ ഓട്ടം.
@faizyvlogs2407 Жыл бұрын
👏👏👏☺️
@siddeeqali22916 ай бұрын
ഞാൻ ഏകദേശം 18 വർഷം മുൻപ് കോഴിക്കോട് വെച്ച് ഒരു എക്സ് വിഷനിൽ വെച്ച് വാങ്ങി 3000 ഉലുവ അത് ഇന്നും അവിടെ തന്നെ വെച്ച് വർക്ക് ചെയ്യുന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇത് കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടോ എന്ന് 😀
@Dasbright4 ай бұрын
18 വർഷമായിട്ടും അത് കേടു കൂടാതെ വർക്ക് ചെയ്യുന്നുണ്ടല്ലോ അത് തന്നെ ഒരു മഹാ ഭാഗ്യം 😁
@harshalrahman994 Жыл бұрын
👌
@fahadvk608 Жыл бұрын
incanda cent Lambinte kalam airunnu Uveyogam KALAM MARI KADA MARI
@vanakam-wl7br Жыл бұрын
Very good thanks sir
@esatech3935 Жыл бұрын
👍😍😍
@Rakhil7 Жыл бұрын
🥰🥰🥰
@abdullatheef6792 Жыл бұрын
👍🧠
@7_Dayzz Жыл бұрын
Ikka vettil le 230v convert cheyuthu dc volt akan pattumo?
@cocomaksindia3801 Жыл бұрын
pattum oru bridge rectifier um oru 100 micro fared 450v electrolitic capacitorum upayokichal 230v dc kittum
@abdulnasar9903 Жыл бұрын
👌👌👌
@helplinevlcy1972 Жыл бұрын
230 v ac ye dc akkiyal 400v dc kittum suukshikkuka RMS valu
@vgjayakrishnan3453 Жыл бұрын
Thanks it is very informative one
@nazerp5340 Жыл бұрын
പ്രിയ ഹംസ❤❤❤❤
@salesmart_b2b Жыл бұрын
Oru 10 devices vanginkoduthal valla gunavum undavuob😂😂😂😂
ഇത് പോലെ പല തട്ടിപ്പും ഉണ്ടാറുണ്ട് മോഡി കേറ് ഒരു തട്ടിപ്പ് nadtununde മൊബൈൽ മൽ ഒരു സ്റ്റേക്കാർ പൊട്ടിച്ചാൽ റെഡിയാഷൻ undkulane പറയുന്നു ആ സ്റ്റിക്കർനെ 500 രൂപ യാണ് വില അത് parichikkanem
@mmyusu Жыл бұрын
I need three phase ameter please give me online address
@prashantnair6444 Жыл бұрын
Power factor 0 aano best 😂, ente ponnu manushya power factor eppazhum unity athava 1 aanu value vendath...
@AbdulRasheed-hh5yd Жыл бұрын
Ege chothikunnathin oru marupadiyum ella
@chandranchandran5916 Жыл бұрын
ഇതു പോലുള്ള തട്ടിപ്പികൾ കാണിച്ച് തന്നതിന് ഇക്ക നന്ദിയുണ്ട്
@shahulrafi8214 Жыл бұрын
Fist
@siyan16614 ай бұрын
താങ്കളുടെ അടുത്ത് പണി പഠിക്കാൻ വേണ്ടി നേരിട്ട് വരണമെന്നുണ്ട് ഈ മാതിരി വിടിയോകൾ കൂടുതലായി ചെയുക പലരും കാണാൻ ആഗ്രഹിക്കുന്നവരാണു് എന്ന് ലക്ഷദീപ് ഹനീഫ 'എം