എല്ലാവരും ചോദിക്കും മോഹൻലാൽ എന്താണെന്ന് അതറിയണമെങ്കിൽ ലാലേട്ടൻ്റെ സിനിമ കാണണം ഇന്ത്യ കണ്ട മഹാനടൻപകരം വെക്കാനില്ലാത്ത അത്ഭുതപ്രതിഭ വില്ലനിസത്തിൽ നിന്നും നായകനിലേക്ക് സിംപിളായി കടന്നു വരുന്ന മൊതൽ ശങ്കറൊക്കെ എങ്ങനെ പിന്നിലായതെന്ന് ഈ സിനിമ കണ്ടാൽ മനസിലാവും ഒരൊറ്റ പാട്ട് സീൻ മതി അതുവരെ മോഹൻലാലിൻ്റെ വില്ലൻ റോൾ കണ്ട ജനങ്ങൾ കരഞ്ഞ അലെങ്കിൽ ഫീലിംഗിൽ എത്തിച്ച ഒരു സീൻ