Vertical engines vs horizontal engine sempile explain
@livinjohntech10064 жыл бұрын
Old modal car inea okea cheythite unde especially maruthi 800 carburetor modal Ippo ullea vehicles cheyyan pattum enea thonnunilea sealed type anne thermostat
@KeralaAutoTech4 жыл бұрын
Mmmm ഇപ്പോളും കുറേ മോഡലുകളിൽ അഴിച്ചു മാറ്റാൻ കഴിയുന്നത് തന്നെയാണ്
@mbaguy35494 жыл бұрын
Well said, Clear explanation
@KeralaAutoTech4 жыл бұрын
Thanks Bro 💕💕💕
@artbox19832 жыл бұрын
Hyundai gets vandi over temprature aakunnu thermostat Mari puthiya vachitund ennitum over heat akunnu temparature sensor problem anoo bro
@1Millionshow.3 жыл бұрын
Iniyum ithupole technical videos vennam. , നല്ല അടിപൊളി അവതരണം.
@KeralaAutoTech3 жыл бұрын
❤️ thanks 😍
@mbaguy35494 жыл бұрын
Bro, I’m from Saudi, My Corolla 2015 is getting over heated. So the mechanic replaced the radiator cap and removed the thermostat( as he told me this is the only solution to avoid over heating) But the issues was not solved, So he told the dust in radiator causing over heat, so he done cleaning. But now I found, Daily coolant/water level is very lower in radiator, earlier I was putting water only once in a month. Let me know what I do next, I want to finish this problem permanently. Looking forward for your reply, Thank you bro..
@KeralaAutoTech4 жыл бұрын
If the coolant is decreasing , please chek the cooling system pressure test first , so that you can find any leak in the system. May be any small leak or something , otherwise my be head gasket, better check pressure test first for further repair Thanks
@pathanamthittakaran813 жыл бұрын
Check radiator hose and coolant inlet elbow at cylinder side and thermostat housing too
@Juanarjun9 ай бұрын
Nope Check Heater core
@sivasivass28264 жыл бұрын
Hii chettta pinna oru samshyayam pectrol enginukalil ac cooling hi ടെമ്പറേച്ചർ കാലാവസ്ഥയിൽ കൂളിംഗ് പതുകെ ആകുക ഉള്ളു.ഡീസൽ വാഹനം ആണെകിൽ പെട്ടന്നു തണുക്കുന്നു. അച്ഛൻ ഗ്യാസും കൂടുതലാണ്. അതുപോലെ കംപ്രസ്സർ വലിപ്പവും കുടുതലായികും. അതുപോലെ ഡീസൽ vadi യുടെ കംപ്രസ്സർ പെക്ടറോൾ വാഹനങ്ങളിൽ വെക്കുവാൻ സാധിക്കുമോ
@ElectronicMechanic3 жыл бұрын
എന്റെ indica vista quadrajet thermostat വാൽവിന്റെ അടുത്തുന്നു കൂളെന്റ് ലീക്ക് ആയി വണ്ടി ഓവർ ഹീറ്റ് ആയി അങ്ങനെ തെർമോസ്റ്റാറ്റ് വാൽവ് അസംബ്ലി മാറി പക്ഷെ ഡിസ്‌പ്ലേയിൽ temparature കാണിക്കുന്നില്ല എത്ര ഓടിയിട്ടും AC ഇട്ടിട്ടും temparature താഴെ ആണ് അതെന്താകും തെർമോസ്റ്റാറ്റ് valve കുറഞ്ഞതാണ് വാങ്ങിയത് 1650/- ഒർജിനൽ 4500/- പറഞ്ഞു ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? Plz മറുപടി പ്രധീക്ഷിക്കുന്നു 😊
@manusunny28232 жыл бұрын
Ph number plz
@izzamariyabinu50503 жыл бұрын
കുറച്ചു വെള്ളം കുടിച്ചിട്ട് വരാം. നമിച്ചു അണ്ണാ 🙏
@KeralaAutoTech3 жыл бұрын
❤️
@munnasvlogz59933 жыл бұрын
Bro ente spark overheat problem und thermostat reason ano
@@KeralaAutoTech work shopil koduthu avar paranju throttle body problem anennu angane aakumo coolant oil ithilu use cheythitilla nhan second hand vangitha but use cheyyan patteetilla broyude number onnu tharamo😥😥
@greeshm71762 жыл бұрын
Videos are good but thangal swasam vidunna sound vallathe kelkunnj athu care cheyyanam must aanu
@KeralaAutoTech2 жыл бұрын
😁🤭🤭🙄🙄 ok ബ്രോ അടുത്ത തവണ ശ്രദ്ധിക്കാം 🙏✌️
@shamilrahman85284 жыл бұрын
Dynamic suspension explain cheyyaamo
@KeralaAutoTech4 жыл бұрын
വരും വഴിയേ ചെയ്യാം ബ്രോ🤝
@ranjith45064 жыл бұрын
Good information 😍
@KeralaAutoTech4 жыл бұрын
Thanks bro
@sajeeshs17762 жыл бұрын
Thanku thanku. Thanku. Repeet
@KeralaAutoTech2 жыл бұрын
🙏🙏🙏😍
@shejeeralapey34872 жыл бұрын
റേഡിയേറ്റർ ഫാനും തെർമോസ്റ്റാറ്റ് സ്വിച്ചും തമ്മിൽ കണക്റ്റ് ആണോ
@KeralaAutoTech2 жыл бұрын
തെർമോ സ്റ്റാറ്റ് സ്വിച്ച് 🤔 ECT സെൻസർ ഉം റേഡിയേറ്റർ ഫാനും തമ്മിൽ ബന്ധമുണ്ട് നേരിട്ടു കണക്ഷൻ ഒന്നും ഇല്ല Ect sensor റീഡിംഗ് അനുസരിച്ച് ECM ആണ് കണ്ട്രോൾ ചെയ്യുന്നത്
@rraamuco4 жыл бұрын
very well explained
@KeralaAutoTech4 жыл бұрын
Thanks 🤝
@vinodkumarp285310 ай бұрын
എൻ്റെ 2018 മോഡൽ M 2DI ബൊലേറോ 3 - 4 km ഓടിത്തുടങ്ങുമ്പോൾത്തന്നെ ഹീറ്റ് 5 കാണിക്കുന്നുണ്ട്. തുടർന്ന് ഓടുമ്പോൾ ഹീറ്റ് കുറയുന്നുമില്ല കൂടുന്നുമില്ല 5 ൽ തന്നെ നിൽക്കുന്നു. ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടൊ....? please Reply .....
@linersondavis14304 жыл бұрын
Ac on akumbo oru15km kazhiyumbo over heating avunu ac cut avunu enthavum reason. Ritz
@KeralaAutoTech4 жыл бұрын
Cooling fan working correct അല്ലെങ്കിൽ അങ്ങനെ സംഭവിക്കാൻ ഇടയുണ്ട് , കൂളിംഗ് ഫാനിന്റെ എല്ലാ സ്പീഡും കൃത്യമായി work ചെയ്യുന്നുണ്ടോ എന്നു ശ്രെദ്ധിക്കു , വാഹനം ഓവർ ഹീറ്റിങ് കണ്ടിഷനിലേക് വരുന്നുണ്ടോ എന്നും നോക്കു. ഈ കാരണങ്ങൾ ആണ് കൂടുതലും സംഭവിക്കാം സാധ്യത , അടുത്തുള്ള വർക്ഷോപ്പിൽ ഉടൻ തന്നെ കാണിക്കുന്നകയിരിക്കും നല്ലത്
@MADMAX_0.1 Жыл бұрын
Hii bro, എന്റെ വണ്ടി TOYOTA Qualis ആണ്, ഞാൻ ഏകദേശം ഒരു വർഷം മുന്നേ ac ഇട്ട് ഏകദെശം 10 കിലോമീറ്റർ ഓടി ഒരു ട്രാഫിക് ബ്ലോക്കിൽ 15 മിനിറ്റിൽ കൂടുതൽ നിന്നപ്പോൾ റെഡിയേറ്റർ ടോപ് കവർ പൊട്ടി ഫുൾ ലീക് ആയി, അപ്പൊൾ വർക്ക്‌ഷോപ്പ് ചെന്നപ്പോൾ അവർ റെഡിയേറ്റർ പുതിയത് ഇടാതെ അതിന്റെ കവർ മാത്രം മാറ്റി, പക്ഷെ അതിനു ശേഷം temperature ലെവൽ മീറ്ററിന്റെ താഴെ ആണ് നിക്കുന്നത്, പിന്നെ വണ്ടി ഓവർലോടോ ACയോ ഇട്ടാൽ temperature ലെവൽ താഴെ നിന്ന് മിനിമത്തിൽ വരുമ്പോൾ വണ്ടി ഓവർ ഹീറ്റ് ആകുന്നുണ്ട്, ഇത് എന്ത്കൊണ്ടാണ് ഇങ്ങനെ വരുന്നത് അറിയില്ല, റെഡിയേറ്റർ മാറ്റി വെക്കേണ്ടി വരുമോ? Plz reply..
@Ytd35910 ай бұрын
വേറെ issues ഉണ്ട്. വേറെ mechanic ന് കാണിച്ചു നോക്ക്
@sivasivass28264 жыл бұрын
അതുപോലെ പെക്ടറോൾ വാഹനങ്ങളിൽ ടർബോ ചാർജർ കൂടുതൽ ആയി ഉപയോഗിച്ച് വരുന്നില്ല കാരണം എന്താണ്
@pilotontrack56974 жыл бұрын
Ippo bs6 varunna mikka car illum turbo und
@RKR19784 жыл бұрын
ടർബോ പ്രവർത്തിക്കാൻ ആവശ്യമായ പുകയുടെ തള്ളൽ പെട്രോൾ എഞ്ചിനിൽ കുറവായത് കൊണ്ടും, ടർബോ ഉണ്ടെങ്കിലും പെട്രോൾ എഞ്ചിനിൽ ഗുണപരമായ വലിയ വെത്യാസം ഒന്നും കാണിക്കുന്നില്ല എന്നത് കൊണ്ടും ഒക്കെയാണ്.
@mbaguy35494 жыл бұрын
Thank u
@Akshay-xs1wf4 жыл бұрын
Clearly explained
@KeralaAutoTech4 жыл бұрын
താങ്ക്സ് ബ്രോ
@deadride40214 жыл бұрын
Good Infrmation.
@KeralaAutoTech4 жыл бұрын
❤️
@techworld8884 жыл бұрын
Bro super video
@KeralaAutoTech4 жыл бұрын
❤️
@ashinjoseph24313 жыл бұрын
Mobile num plz ente car ithepole pattiyittu enging missig marunila
@pilotontrack56974 жыл бұрын
Informative video
@KeralaAutoTech4 жыл бұрын
Thanks keep support us
@abhirockzzzz27103 жыл бұрын
Bro എന്റെ ടാറ്റാ tiago aaanu, വാങ്ങിയിട്ട് ഒരു month ആയെ ഉള്ളു 500 km odiyittullooo ആകെ, ഇന്നലെ ഞാൻ 25 km continuous aayi odichu vtl എത്തിയപ്പോൾ engine നല്ല ചൂടുപോലെ തന്നെ അനുഭവപ്പെട്ടു, warning onnumilla, 3 കട്ടയിലാണ് temperature കാണിക്കുന്നേ, overheat ആണേൽ warning കാണിക്കില്ലേ, എന്താണ് പരിഹാരം??? Pls reply
@KeralaAutoTech3 жыл бұрын
പേടിക്കണ്ട കാര്യമില്ല ബ്രോ എഞ്ചിൻ ചൂടാവുന്നത് സാധരമാണ് ഓവർ ഹീറ്റയാൽ വാണിംഗ് ലൈറ്റ് കത്തും എൻജിൻ വർക്കിങ് ടെംപറേറ്റർ തന്നെ 85° -90° പ്ലസ് ഒക്കെ വരും വെറുതെ സ്റ്റാർട്ടാക്കി ഇട്ടാൽ പോലും ഇതാവും പേടിക്കണ്ട കാര്യമില്ല
@abhirockzzzz27103 жыл бұрын
@@KeralaAutoTech thanks for replying
@dragondragon844 жыл бұрын
Good information
@KeralaAutoTech4 жыл бұрын
Thanks bro
@amanzvlog96134 жыл бұрын
ട്രാഫിക് ലൈറ്റ് ഇല്‍ നില്‍ക്കുമ്പോള്‍ Car( ഇന്നോവ) temperature high ആകുന്നു.. കാർ മൂവ് ആകുമ്പോള്‍ temp കുറയുന്നു.. Accelator റൈസ് ചെയ്താലും കുറയും.. എന്താ കാരണം ഒന്ന് പറയുമോ.. Plse
@KeralaAutoTech4 жыл бұрын
മറ്റെന്തെങ്കിലും work കഴിഞ്ഞതിനു ശേഷം ആണോ ഈ complaint കാണിക്കുന്നത്..,?
@amanzvlog96134 жыл бұрын
Sir, ഞാൻ സൗദി യില്‍ ആണ്. വണ്ടി അദ്യം temp കൂടി gasket പോയി valve bend ആയി, വെള്ളം കയറി... ഇപ്പൊൾ പണി കഴിഞ്ഞ് ഇറങ്ങി.. പക്ഷേ ഇതിന് മുന്നേ ഈ പ്രശ്നം ഉണ്ടായിരുന്നു... നിങ്ങളുടെ watsapp number ഒന്ന് തരുമോ. Plse.. അല്ലെങ്കില്‍ ഒരു reply Thanks for your great reply
റേഡിയേറ്റർഫാനിൻ്റെ തെർമോ സ്റ്റാറ്റ് സ്വിച്ച് കേടായതാണ് കാരണം എന്ന് തോന്നുന്നു (ഫാനിൻ്റെ ഫ്യൂസ് പോയതായാലും മതി.). വണ്ടി ഓടുമ്പോൾ ഫാൻ പ്രവർത്തിക്കാതെ തന്നെ തണുക്കാനുള്ള വായു റേഡിയേറ്ററിന് കിട്ടുന്നു.
@pranavc46714 жыл бұрын
Good
@KeralaAutoTech4 жыл бұрын
Thank you 💕
@mujeebnk66084 жыл бұрын
kayatam kayarumbol ente activa scooter engin over heat akikayum off akukayum cheyyunnu what reasons?
@Akshay-xs1wf4 жыл бұрын
Scooter over heat aayalum off aakan chance ilalo🙄. Overheat aanen sure ano? Engil engine oil check chey.
@mujeebnk66084 жыл бұрын
@@Akshay-xs1wf reason kand pidichu.. petrol tank inu adiyilulla fuel pumb valve complaint aanu.. ath puthiyath vangi fit cheythppo prshnm solve aayi... kaytathil fuel carburtil irangathathanu angane sambavichath