Ente ആക്ടിവ ഇത് പോലെ ആണ് ഈ ലൈറ്റ് on ആയി കിടക്കുവാണ് വണ്ടി പ്രത്യേകിച്ച് ഇഷ്യൂ ഒന്നുമില്ല നന്നായി ഓടുന്നുണ്ട് രണ്ടു തവണ ഷോറൂമിൽ കാണിച്ചു ഒരു കുഴപ്പമില്ല എന്നാണ് അവര് പറഞ്ഞത് 🤔
@promoduggeorge282210 ай бұрын
Subscribe cheythu..... U r so talented... All the very best... I am using Chevrolet beat petrol 2010 model...
@cyrilbenny1024 Жыл бұрын
Cathalic converter clean chaithal problem solve avo? Engine warning light
@vkingssportsandgaming1322Ай бұрын
Silencer nn oru sound verum irkkam irangumbo reason enthaakum
@dilipsurendranath3073 Жыл бұрын
Maruti swit car. While the light comes accelaration not working. What is the reason
@Emmanual0710 ай бұрын
Verna il engine symbol edaq blink cheyunnnathinu karanamenthanu
Njan oodikkunnath button start automatic car 2022 new aanu One day battery energy kuravayappol vere vandi kondu vannu battery connection koduth start aakendi vannu. Athinu shesham starting motor correct aayit work cheyyaatha pole enik manassilaayi . Ee reason kond engine lamb on aavumo? Car new model kurach expensive aanu😢
@KeralaAutoTech Жыл бұрын
ഏതാ വണ്ടി എന്ന് പറയാമോ ബാറ്ററി ലോ ചാർജ് ആയത് കൊണ്ട് ചില മോഡലുകളിൽ ലൈറ്റ് കത്തും Starting മോട്ടോർ ശരിക്കും വർക്ക് ചെയ്യുന്നില്ല പറയാൻ കാരണം എന്താണ് വേറെ ബാറ്ററി കൊണ്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രെമിച്ചപ്പോൾ അറിയാതെ ബാറ്ററി പോസ്റ്റീവും നെഗറ്റിവും മാറി കൊടുത്തിരിന്നോ അങ്ങനെ വന്നാലും ലൈറ്റ് കത്തും
@ajayaju3604 Жыл бұрын
@@KeralaAutoTech Innale new battery fix cheythu Ippo good aanu 🥰🥰
@kiranramankutty32693 ай бұрын
ന്യൂ passion aanu. Key on aakumbol eagine light kathum gear matti odichu thudamgumbol off aakum. Normal ealla vandiyum ingane aano..
Bro വർക്ഷോപ്പിൽ കൊണ്ട് പോയി ചെക്ക് ചെയ്യുക വണ്ടി നേരിട്ട് ചെക്ക് ചെയ്യാതെ ഒന്നും പറയാൻ പറ്റില്ല ഒരുപക്ഷേ മിസ്സ് ഫയറിങ് ആവാം
@kaderpalleth86535 ай бұрын
Bro എന്റെ hundai eon engine warning light കത്തുന്നുണ്ട് ഓടിക്കുന്നതിന് കുഴപ്പമില്ല പക്ഷെ runningil ആകെസിലേറ്റർ റൈസിങ് sherikk കിട്ടുന്നില്ല
@KeralaAutoTech5 ай бұрын
ബ്രോ വർക്ഷോപ്പിൽ കൊണ്ടുപോയി നോക്കു ഇങ്ങനെ ഓടിക്കുന്നത് നല്ലതല്ല
@rajeevs76445 ай бұрын
Contact no idamo catalytic converter compliant parayunu service center atine pati ariyananu
@amr594 ай бұрын
Meter boardinte prashnam karanam engine warning light kathumo ?
@KeralaAutoTech4 ай бұрын
ചാൻസ് ഉണ്ട് cluster complaint ആയാൽ ചിലപ്പോ കത്താൻ ചാൻസ് ഉണ്ട് ഇന്ന് ഒരു വണ്ടിയുടെ ഞാൻ മാറിയതെ ഉള്ളൂ പക്ഷേ ആ വണ്ടിയുടെ ക്ലസ്റ്റർ വണ്ടി സ്റ്റാർട്ട് ചെയ്‌താലും കുറച്ചു സെക്കന്റ് വർക്ക് ആവില്ല പിന്നിട് വർക്ക് ആവും ആ സമയത്തു ഈ എഞ്ചിൻ ലൈറ്റ് കത്തികിടക്കും വണ്ടി porsche maccan lll 😇
ചേട്ടാ പുതിയ ബീറ്റാർഇ വച്ചിട്ടു കാലത്ത് നോക്കുബോൾ ചാർജ് ഇല്ല എന്റയിരിക്കും പോരോബ്ലം
@KeralaAutoTech2 ай бұрын
Voltage drain ആവുന്നുണ്ടാവും വർക്ഷോപ്പിൽ കാണിക്കു
@ayonamichu5217 Жыл бұрын
Ella warning light neyum kurichu oru video idane
@rinz4859 Жыл бұрын
എന്റെ കയ്യിൽ ഉള്ള സ്വിഫ്റ്റ് കാറിൽ warning light kathi. Scan ചെയ്തപ്പോൾ C1122 engine speed signal ennan malfunction കാണിക്കുന്നത്, ഇത് എന്താണെന്ന് പറയുമോ
@sinuydw Жыл бұрын
അത് engine ചെക് ആണ് ബ്രോ... KOEO എന്ന് പറയും.. സ്റ്റാർട്ട് ചെയ്ത് കഴിയുമ്പോൾ ലൈറ്റ് ഓഫ് ആവുന്നത് നിങ്ങളുടെ വണ്ടി പെർഫെക്റ്റ് ആണെന്ന് ആണ് കാണിക്കുന്നത്
@vinayan567 Жыл бұрын
2018 മോഡൽ മഹേന്ദ്ര പിക്പ്പ്... ചിലപ്പോൾ ഓടികൊണ്ട് ഇരിക്കുമ്പോൾ ഓഫായി പോകുന്നു എഞ്ചിൻ തണുത്താൽ സ്റ്റാർട്ട് ആവുകയും ചെയ്യും വാണിങ് ലൈറ്റ് കത്തി കിടക്കുകയാണ്.. പിന്നെ ചില സമയങ്ങളിൽ മിക്കവാറും വളവുകളിൽ എത്തുമ്പോൾ തനിയെ ആക്സിലേറ്റർ കൂടിയ പോലെ പെട്ടന്ന് മുന്നോട്ട് പോകും.. ആക്സിലേറ്ററിൽ നിന്നും കാൽ എടുത്താൽ കുടി.. ഒരു മിനിറ്റെ കാണുള്ളൂ പിന്നെ കുഴപ്പമില്ലാതെ ഓടും. ഇലക്ട്രീ ഷന്റെ അടുത്തു കാണിച്ചു അവർ സെൻസർ എല്ലാം ചെക്ക് ചെയ്താൽ ഒന്നും കാണിക്കുകയുമില്ല.. എന്താകും പ്രോബ്ലം...?
@KeralaAutoTech Жыл бұрын
നിങ്ങൾ മഹീന്ദ്ര ഡീലർഷിപ്പിന്റെ സർവീസിൽ കൊണ്ട് പോവു നിങ്ങളുടെ വാഹനത്തിനു കുഴപ്പം ഉള്ളത് കൊണ്ടാണ് ആ ലൈറ്റ് കത്തി കിടക്കുന്നതും വാഹനം ഓഫ് ആയി പോവുന്നതുമൊക്കെ ഇതിനെക്കുറിച്ച് അറിയുന്ന ടെക്നിഷ്യമാരുടെ കയ്യിൽ നിങ്ങളുടെ വണ്ടി കിട്ടിയാൽ അവർ റെഡിആക്കി തരും
@anoopgeorge71994 ай бұрын
ചേട്ടാ , നമ്മടെ വണ്ടി സ്കോർപിയോ 2013 VLX MHAWK ആണ് . വണ്ടി റണ്ണിങ്ങിൽ ക്ലച് ചവിട്ടി ഗിയർ ഡൌൺ ചെയ്യുമ്പോൾ engine വാണിംഗ് കാണിച്ചു ഓഫ് ആകുന്നു . അത് കഴിഞ്ഞു സ്റ്റാർട്ട് ചെയ്ത് ഓടിക്കുബോൾ കുഴപ്പമില്ല .. പക്ഷെ ഇടക് പിന്നെയും ഓഫ് ആകും . റെയിൽ പ്രഷർ സെൻസർ മാറ്റി . എന്നിട്ടും അതേ കംപ്ലൈന്റ്റ് ഉണ്ട് . കാരണം ഒന്ന് പറഞ്ഞു തരാവോ ?
@vrsindustries15223 ай бұрын
ഇവന് തൊലിക്കാൻ മാത്രമേ അറിയൂ വ്യക്തമായ വേറൊന്നും അറിയില്ല
@KeralaAutoTech3 ай бұрын
എന്ന തൊലിക്കാനും മറ്റേതിനും അറിയുന്ന താൻ പറയ് ..
@baluuvarma33393 ай бұрын
Swift dezire anu... Rpm fluctation ond...jumpy aanu....rpm variation...milage kurvanu...throttle body complaint ano bro..... Contact num plz bro..!
@jelesh474 Жыл бұрын
എൻറെ വണ്ടി volkswagen jetta ആണ് താക്കോൽ ഓണാക്കുമ്പോൾ EPC ലൈറ്റ് തെളിയുന്നുണ്ട് എൻജിൻ സ്റ്റാർട്ട് ആകുമ്പോൾ അത് കാണുന്നുമില്ല എന്തായിരിക്കും കാരണം
@vishnupr1092 Жыл бұрын
Waiting for the 2nd part
@KeralaAutoTech Жыл бұрын
💞
@noufal5525 Жыл бұрын
ഇടയ്ക്കിടയ്ക്ക് engine വാണിംഗ് ലൈറ്റ് കത്തുന്നു വാണിംഗ് കാണിക്കുമ്പോൾ ഇടക് സൗണ്ട് വെത്യാസം വരുന്നു engine ഇൽ നിന്നും അതെന്തു കൊണ്ടാണ് ❓️
@KeralaAutoTech Жыл бұрын
Engine vibration വല്ലതും ഉണ്ടോ
@noufal5525 Жыл бұрын
@@KeralaAutoTech acceleator കൊടുത്തു ഓടിക്കുമ്പോൾ Rpm കൊടുക്കുന്ന അനുസരിച്ചു കേറുന്നില്ല അത് മുൻപേ ഉണ്ട് ഇപ്പോൾ engine warning കാണിക്കുമ്പോൾ vere oru sound koode varunnu അത് എപ്പോളും ഇല്ല