എനിക്ക് ഒരു പേര് വേണം.../Pork recipe /Pork roast /Kerala Pork recipe /Agriculture /Village cooking /

  Рет қаралды 9,790

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Music Credit - Deepak Aluva
#porkrecipes
#porkfry
#keralaporkroast
#villagefood
#villagecooking
#cookingchannel
#thrissurkkaran
#entertainment
#comedy
#funnyvideo
#keralaagriculture
#malayalamvlogger

Пікірлер: 125
@vijayakumarit.t6683
@vijayakumarit.t6683 4 сағат бұрын
അജു ,സരിത compost പരീക്ഷിച്ചു വിജയിച്ചതിൽ വളരെ സന്തോഷം. നിങ്ങൾ വഴി ഞങ്ങളുടെ വീടും പരിസരവും കണ്ട് ധാരാളം പേർ അഭിനന്ദനം അറിയിച്ചിരുന്നു. ഞങ്ങളെ ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ. thanks. love you dears❤
@teslamyhero8581
@teslamyhero8581 4 сағат бұрын
അജു എത്ര മുട്ടൻ പണിയെടുത്തു കൊണ്ടിരുന്നാലും എപ്പോഴും സരിതയെ ജോലിയിൽ സഹായിക്കാൻ വരും... അത്രയും കരുതൽ ഉണ്ട് എന്നാണ് അതിനർത്ഥം 🫶🫶🫶
@ashasaji1771
@ashasaji1771 4 сағат бұрын
Sarikkum ❤
@magymol1
@magymol1 3 сағат бұрын
Athu camera ullathu kondayirikkum. Ithellam oru abhinayam alle.
@teslamyhero8581
@teslamyhero8581 2 сағат бұрын
@@magymol1 ഈ ദമ്പതികൾ ഒട്ടും അഭിനയിക്കാതെ വീഡിയോ ചെയുന്നവരാണ്..എന്നാണ് എന്റെ അഭിപ്രായം.. അജു അധ്വാനിക്കുന്നവനും, ഭക്ഷണപ്രിയനും അതുപോലെ എല്ലാ ജോലിയിലും ഭാര്യയെ സഹായിക്കുന്നവനുമാണ്.. അതാണ്.. ഇനി അഭിനയമാണെങ്കിൽ തന്നെ, അനുകരിക്കേണ്ടതായ നല്ല പ്രവൃത്തിയുമാണ് 👍👍🫶🫶
@ashasaji1771
@ashasaji1771 29 минут бұрын
@@magymol1 may be or may not be
@teslamyhero8581
@teslamyhero8581 4 сағат бұрын
ഹൈറ്റ് കൂടിയ ചെണ്ടു മല്ലിചെടികൾ കോലുകുത്തി സപ്പോർട് കൊടുക്കണം അജു.. എന്നാൽ നല്ല ഭംഗി യുണ്ടാകും 👍👍
@MkMubaraka
@MkMubaraka 4 сағат бұрын
അജു ഏട്ടൻറെ യും സരിതയുടെയും ജഗ്ഗു മോനെയും കാണുമ്പോൾ എനിക്ക് നല്ല സന്തോഷമാണ് ഞാൻ കുറേക്കാലമായി കാണുന്നു നിങ്ങളുടെ കൃഷികൾ എനിക്ക് നല്ല ഇഷ്ടമാണ് ഞാനും നല്ലവണ്ണം കൃഷി ഉണ്ടാക്കാറുണ്ട് എൻറെ ഹസ്ബൻഡ് കൂടാറില്ല കൂട്ടിന് ഒരാൾ ഇല്ലാത്ത ദുഃഖം എനിക്ക് മാറുന്നത് നിങ്ങളുടെ പോഗ്രാം കണ്ടാണ്❤❤❤ ഞാനിപ്പോൾ നമ്പർ മാറിയിട്ടുണ്ട് നിങ്ങളെനിക്ക് പയർ വിത്ത് നിത്യവഴുതന വിത്ത് അയച്ചുതന്നിരുന്നു അതിൽ നിത്യവഴുതന ഇപ്പോഴും കായ്ക്കുന്നു ഉണ്ട്❤❤❤
@teslamyhero8581
@teslamyhero8581 4 сағат бұрын
ക്യാമറമാന്റെ ഷൂസ് ഇട്ട കാലുകൾ 😄😄😄
@kajoykallikadan2325
@kajoykallikadan2325 4 сағат бұрын
❤❤😂😂പോർക്ക് ഇറച്ചിയിൽ അങ്ങനെ തേങ്ങ വീണു😅😅😅
@anithakumaris7781
@anithakumaris7781 3 сағат бұрын
അജു വളം ഇടുമ്പോൾ വാഴയുടെ മൂട്ടിൽ നിന്നും അൽപ്പം നീക്കി ആണ് ഇടേണ്ടത്.. കൃത്യം വാഴയുടെ മൂടിനോട് ചേർത്തു ഇടാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. എല്ലാ ചെടികൾക്കും ഇങ്ങനെ തന്നെയാണ് വളം ചേർക്കേണ്ടത് എന്നാ കർഷകർ പറയാറ്
@kajoykallikadan2325
@kajoykallikadan2325 2 сағат бұрын
@@anithakumaris7781 അതെ.,വാഴ ചീയാൻ സാധ്യത
@pushpalatharajan4852
@pushpalatharajan4852 Сағат бұрын
വാഴ കുലകുന്നതു വരെ കന്ന് കളയണം. അപ്പോൾ കുല നന്നായി വരും.
@arjunvk9381
@arjunvk9381 Сағат бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. കുടിലിൽ നിന്നുള്ള പാചകം കാണാൻ എപ്പോഴും വളരെ ഇഷ്ടമാണ്, പോർക്ക്‌ റോസ്റ്റ് കാണുമ്പോഴേ അറിയാം ഉഗ്രൻ രുചിയാണെന്ന്, ഉറപ്പായും ഈ രീതിയിൽ വീട്ടിൽ പാചകം ചെയ്തു നോക്കും. വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@MkMubaraka
@MkMubaraka 5 сағат бұрын
നിങ്ങളുടെ പോഗ്രാം എല്ലാം ഒന്നിനൊന്നു മെച്ചം❤ നിങ്ങൾ തന്ന നിത്യവഴുതന നിത്യവഴുതന ഇപ്പോഴും കഴിക്കുന്നുണ്ട്❤❤❤
@lelibasil8299
@lelibasil8299 3 сағат бұрын
ജൈവ വളം കാണിക്കാൻ പോകുന്ന അജുൻ്റെ ചിരിഭാവം കണ്ടാൽ എന്തോ വിശിഷ്ട സാധനം കണ്ടതുപോലെ തോന്നും😂
@teslamyhero8581
@teslamyhero8581 4 сағат бұрын
നമ്മൾ ഏഷ്യക്കാർ മിക്ക രാജ്യക്കാരും മസാലക്കൂട്ടുകൾ അധികം ഉപയോഗിക്കുന്നവരാണ്
@RaginideviMR
@RaginideviMR 4 сағат бұрын
പോർക്ക് ഉലത്ത് അടിപൊളി. ആ ഒടിഞ്ഞു നിൽക്കുന്ന പന്തൽ ഒരു ഊന്നു കൊടുത്തു നിർത്ത് എൻ്റെ അജുവേ. അജുവിൻ്റെ തല തന്നെ ആണ് ഇടിക്കുന്നത്. പിന്നെ സരിത ഇങ്ങനത്തെ ഒക്കെ പാചകം ചെയുമ്പോൾ അജു പറമ്പിലെ പണിക്കൊന്നും പോകരുത്. ആ പണി മുഴുവനാകില്ല . സരിതയെ ചുറ്റി പറ്റി നിൽക്കും 😅
@sivadasambalapatta8050
@sivadasambalapatta8050 Сағат бұрын
പോർക്കിറച്ചി പാചകം അടിപൊളി കണ്ടപ്പോൾ കഴിക്കാൻ തോന്നി
@teslamyhero8581
@teslamyhero8581 4 сағат бұрын
🙆🙆അവിടെയും മേച്ചേരി പറമ്പുണ്ടോ?? ഞങ്ങടെ അടുത്തും ഉണ്ട് 😂😂
@Anithapraveen1950achu
@Anithapraveen1950achu 4 сағат бұрын
കംബോസ്റ്റ് കുഴിയുടെ അവിടെ മതിലേല് ഒരു വലിയ പൊത്തു കാണുന്നുണ്ടല്ലോ അത് അടയ്ക്കാൻ മേലായിരുന്നോ പാമ്പ് കേറി ഇരിക്കും പൊത്തില് അത് അടക്കണം ട്ടോ ചേട്ടാ ചേച്ചി
@Life_today428
@Life_today428 3 сағат бұрын
ഞാൻ ഓണത്തിന് സദ്യയുടെ കൂടെ നല്ല പോർക്ക് fry ഉണ്ടാക്കും. ❤ നല്ല pork ഇറച്ചി കിട്ടും ഇവിടെ. ഏറ്റവും രുചിയുള്ള ഇറച്ചി pork ആണ്.❤ . നന്നായി വയ്ക്കണം ❤
@sindhusudhakar191
@sindhusudhakar191 3 сағат бұрын
ചെറിയ ജ്യൂസ് കുപ്പികൾ ഉണ്ടെങ്കിൽ കട്ട് ചെയ്ത് aa കമ്പികളുടെ അറ്റത്തെ ഇടു,
@windyday8852
@windyday8852 4 сағат бұрын
😂😂😂 Aju vinu valare apt aaya pazham chollu
@MeenaSatish-q3x
@MeenaSatish-q3x 3 сағат бұрын
പോർക്ക്‌ ഞാൻ കഴിക്കാറില്ല. പക്ഷെ നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ ആവില്ല. കാരണം നിങ്ങൾ തമ്മിലുള്ള വർത്തമാനം വളരെ ഇഷ്ടമാണ് 🥰
@KiranChandran383
@KiranChandran383 4 сағат бұрын
ആാാ പറയാൻ ഇരിക്യായിരുന്നു ഒരു പോർക്ക്‌ കറി വക്യൻ ❤
@Sruthigireesh-m7o
@Sruthigireesh-m7o 3 сағат бұрын
ഈ sunday ഞാനും ഇങ്ങനെ പോർക്ക്‌ വെക്കും 👍ഞാൻ ഇപ്പോൾ വെക്കുന്ന കറികൾ ഭൂരിഭാഗവും നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്.❤ പൊട്ടയാണെങ്കിൽ നിങ്ങൾ കൊള്ളില്ലെന്നു പറയുമല്ലോ അതുകൊണ്ട് വിശ്വസിച്ചു വെക്കാമല്ലോ 💕
@sindhudinesh6592
@sindhudinesh6592 4 сағат бұрын
ഇലകളുടെ കൂടെ veg waste um ഇടാൻ പറ്റുമോ
@teslamyhero8581
@teslamyhero8581 4 сағат бұрын
ജൈവ വളം 👌👌👌പച്ചില, കരിയില കമ്പോസ്റ്റ് 👍👍
@teslamyhero8581
@teslamyhero8581 4 сағат бұрын
ഞങ്ങളുടെ നാട്ടിൽ ഓണത്തിന് ആരും തന്നെ നോൺ വെജ് വയ്ക്കില്ല.. വിഷുവിനു ചില സമുദായക്കാർ വയ്ക്കുന്നത് കണ്ടിട്ടുണ്ട്..
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 2 сағат бұрын
ഞെങ്ങളും ഓണത്തിനും vishuvinonnum🌹 നോൺ വെജ് ഉണ്ടാക്കാറില്ല
@BeenaVasudevan
@BeenaVasudevan 4 сағат бұрын
varunnaonam Pookkalamidumboningalude Swantham Jamanthi use cheyth Idanam. July il chedi nadanam
@Anithapraveen1950achu
@Anithapraveen1950achu 4 сағат бұрын
പൂക്കൾ കാണാൻ വളരെ മനോഹരം
@shobhakannan569
@shobhakannan569 2 сағат бұрын
നിങ്ങൾ മസാലപ്പൊടി വഴറ്റുമ്പോൾ കാണുന്ന എനിക്കും ചുമക്കാനുള്ള ഫീൽ വരുന്നു. ഇതാദ്യമല്ല പലപ്പോഴും തോന്നിട്ടുണ്ട്. പുളിയുള്ള സാധനം മറ്റൊരാൾ കഴിക്കുമ്പോൾ കാണുന്നവർക്കും വായിൽ വെള്ളം വരുന്ന പോലെ❤
@Hanima265
@Hanima265 4 сағат бұрын
പോർക്ക് റോസ്റ്റ് അടിപൊളി ❤❤❤👍🏻
@teslamyhero8581
@teslamyhero8581 4 сағат бұрын
പോർക്കും, കൂർക്കയും അല്ലേ.. ഇട്ടു വയ്ക്കുന്നത്.. അങ്കമാലിക്കാരെപോലെ ❤❤
@jincysanthosh2611
@jincysanthosh2611 2 сағат бұрын
We r 💪
@kochuzworld7812
@kochuzworld7812 4 сағат бұрын
Aa kudil yenikkere ishttom😊👍
@baijubalakrishnan6051
@baijubalakrishnan6051 3 сағат бұрын
Pipette side I'll Iduna cap kittum athu mediche ddanam
@thomasmangalam1801
@thomasmangalam1801 Сағат бұрын
റബ്ബർ ബോൾ ( കുട്ടികൾ കളിക്കുന്ന ) വാങ്ങി പൈപ്പി ന്റെ അറ്റങ്ങളിൽ കുത്തി കയറ്റി വെക്കുക, അല്ലെങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ അറ്റങ്ങളിൽ ഇട്ടുകൊടുത്തു ചൂടാക്കുക ( കുപ്പികൾ നല്ലവണ്ണം ചെർന്നിരിക്കും ) ഏറ്റവും ചെലവ് കുറഞ്ഞ രണ്ടു മാർഗങ്ങൾ ഒന്നുകൂടി ഉണ്ട്, പഴയ തുണികൊണ്ട് പന്തം പോലെ ചുറ്റുക എന്നിട്ട് പ്ലാസ്റ്റിക് കവറുകൾ ഇട്ടു കെട്ടുക!!
@SudhaSurendran-v9m
@SudhaSurendran-v9m 54 минут бұрын
ഹായ് അജുസരിത എന്ത് ഭംഗിയാ നിങ്ങളുടെ വീടിൻ്റെ ചുറ്റുപാടും കാണാൻ
@vinodinikp4971
@vinodinikp4971 4 сағат бұрын
അജു സരിത ജഗു ഗുഡ് മോണിംഗ്.എല്ലാവരോടും ശ്രദ്ധിച്ചു നടക്കാൻ പറയുന്ന അജുവിന് തന്നെ അബദ്ധം പറ്റുന്നു.ആ കോലിൻറ അറ്റത്ത് തൽക്കാലം തുണിയെന്തെങ്കിലും ചുറ്റി വെക്കൂ.❤❤😂😊😊
@JoiceDcunha
@JoiceDcunha Сағат бұрын
Delicious Pork fry recipe and amazing video, your garden is looking very beautiful with flowers 🌹😍🌹
@AnnJonz
@AnnJonz Сағат бұрын
Adipoli compost manure which is very good for all the plants to grow well Pork meat preparation is very tasty remembering Anna veliyamma
@mujeebrahman-ov7zj
@mujeebrahman-ov7zj 3 сағат бұрын
Thumpnail കണ്ടപ്പോൾ ചാന്തുപൊട്ടിലെ ദിലീപിനെ പോലെ 😂😜
@UllasanVk-j8g
@UllasanVk-j8g Сағат бұрын
❤ ഓരോരോ വ്യക്തികൾ പാചകം ചെയ്യുമ്പോഴും അതിന്റേതായ തിരൂജികൾ ഉണ്ടാവും പക്ഷേ നമ്മുടെ തൃശ്ശൂർ ജില്ലയിൽ പോർക്ക് ഇറച്ചിയിൽ നാളികേരം ചേർക്കുന്നത് വളരെ കുറവാണ് എന്ന് മാത്രം ഞാൻ വരുന്നുണ്ട് സരിതയെയും അജുവിനെയും മകനെയും കാണുവാൻ അപ്പോൾ ഒരു പോർക്ക് കറിയും ഒരു ചിക്കൻ തോരനും വെച്ചു തരുന്നതാണ് അത് എങ്ങനെയുണ്ട് എന്ന് നമ്മൾക്ക് ഒന്നു പരീക്ഷണം നോക്കാം
@VincyJoshy-hs9cg
@VincyJoshy-hs9cg 3 сағат бұрын
സരിതേ ''.... എൻ്റെ മോന്ത ഇടിച്ചൂടീ ......എവിടെ ? ചെവിമേ.....😂😂😂😂 എൻ്റെ അജു ഏട്ടാ ശ്രദ്ധിച്ചു നടക്കൂ😊😊😊😊😊😊😊
@rajalakshmisubash6558
@rajalakshmisubash6558 49 минут бұрын
😂😂
@snehalathanair1562
@snehalathanair1562 3 минут бұрын
Super recipe, will try with chicken as i dont eat mutton, pork, beef..... Compost decision adipoli.... As usual Aju Sarita vibe ugran
@teslamyhero8581
@teslamyhero8581 4 сағат бұрын
പാഷൻ ഫ്രൂട്ട് വളരെ അധികം പോഷക സമ്പുഷ്ടമായ പഴം... കാശു മുടക്കും, കഷ്ടപ്പാടും ഇല്ലാതെ നല്ലോണം ഉണ്ടാകും.. പക്ഷെ മൂത്ത് വരുമ്പോൾ അണ്ണാനെയും, കിളികളെയും ശ്രദ്ധിക്കണം.. അല്ലെങ്കിൽ അവറ്റകൾ കളയും 👍👍
@jincysanthosh2611
@jincysanthosh2611 2 сағат бұрын
Ano, nutritional ano,ariyillarnnu
@SreedeviEs-y2d
@SreedeviEs-y2d 4 сағат бұрын
Hi പറമ്പ് വളം ചെയ്തു കാണിച്ചത് കരിയും എല്ലാം കൂടി നല്ല വീഡിയോ ആണ്
@elsammajoseph7974
@elsammajoseph7974 2 сағат бұрын
Potato rings +കോഴി കാഷ്ഠം .ഞാൻ എന്ന് എഴുതാൻ കരുതിയ കമെൻ്റ് ആയിരുന്നു.😅
@ranjithmenon8625
@ranjithmenon8625 Сағат бұрын
ഹായ് അജു, നമസ്കാരം, പന്നി റോസ്റ്റ് അടിപൊളി ആയി ട്ടോ , പിന്നേ ഓണത്തിന്നെങ്കിലും നോൺ ഒഴിവാക്കികൂടെ സരിതേ , കണ്ണൂര്, കോഴിക്കോടും ഓണത്തിന്ന് നോൺ ഉപയോഗിക്കാറുണ്ട്, നിങ്ങടെ നാട്ടിലൊന്നും അങ്ങനെ സദ്യ ക് ഉള്ളതായി കേട്ടിട്ടില്ല😍❤❤
@tharaswonderkitchen4847
@tharaswonderkitchen4847 4 сағат бұрын
Pork roast super ❤
@ANUPAMAGIREESH-pg8cc
@ANUPAMAGIREESH-pg8cc 2 сағат бұрын
കമ്പോസ്റ്റ് ടാങ്കിൻ്റെ അവിടെയുള്ള മതിലിൽ പാമ്പ് വരാൻ സാധ്യതയുണ്ട്. ഹോൾ ഉള്ളതു കൊണ്ടാണേ. അതിൻമേൽ വലയിട്ടു കൊടുത്താൽ നല്ലതായിരിക്കും
@lathamohan7705
@lathamohan7705 3 сағат бұрын
Hai aju Saritha good morning ❤ garden supparayi❤ pork super ❤ makkalku vachu kodukkum❤ super vedio ❤ beautiful ❤❤❤❤❤❤
@remam7734
@remam7734 4 сағат бұрын
Ajujettnueppozham sarithuyde koode irikksn moham
@Anithapraveen1950achu
@Anithapraveen1950achu 4 сағат бұрын
Harivandanam Good morning ajuvettan sarithechi jaggu nice video beautiful family happy moments
@Hanima265
@Hanima265 4 сағат бұрын
ശുഭദിനം 🥰🥰🥰🧡🙏🏻
@rafeeqdxb7098
@rafeeqdxb7098 4 сағат бұрын
വൃത്തികെട്ട ജീവിയാണ് പോർക്ക് ' എല്ലാം അഴുക്കും പോർക്കിൻ്റെ ഭക്ഷണമാണ്. കഴിക്കാതിരുന്നാൽ അത്രയും നല്ലത്😊
@sijirajesh5013
@sijirajesh5013 3 сағат бұрын
ഇത് fam പോർക്ക്‌ അല്ലെ
@sreevenu6573
@sreevenu6573 3 сағат бұрын
Orikkal oru nalla pork farm kananidayayi.annu nirthi pork kazhikkal
@jincysanthosh2611
@jincysanthosh2611 2 сағат бұрын
Yes,kandal kazhikilla urapanu.
@ManuChandroth
@ManuChandroth Сағат бұрын
പോർക്ക് = പന്നി ഇറച്ചി അതുകൊണ്ട് പോർക്കിറച്ചി എന്ന് പറയേണ്ടതില്ല.
@seenajohn9837
@seenajohn9837 55 минут бұрын
കൈ കോട്ട് കിളകൻ ഇഷ്ടമല്ല തേങ്ങ 😂😅
@praseethajayaraj912
@praseethajayaraj912 2 сағат бұрын
പിന്നെ കോഴിക്കട്ടത്തിന് വരെ ചൂടാണ് അതുപോയിക്കിട്ടും പിന്നെ പച്ചക്കറികൾക്ക് വേറെ ഒരു വളവും ചേർത്തുകൊടുക്കേണ്ട
@teslamyhero8581
@teslamyhero8581 4 сағат бұрын
❤❤❤💪💪💪
@gibijacob1269
@gibijacob1269 Сағат бұрын
കമ്പിയിൽ plastic കുപ്പി കുത്തി വക്ക്.
@lelibasil8299
@lelibasil8299 3 сағат бұрын
അജു ആ പാവം അന്ന ചേട്ടെത്തി ഇപ്പൊൾ ഇല്ല അല്ലെ ആ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏
@praseethajayaraj912
@praseethajayaraj912 2 сағат бұрын
കോഴിക്കട്ടം അതിലേക്കിട് നല്ലത് ബെസ്റ്റ് വളം കിട്ടും
@deepakdeepu2753
@deepakdeepu2753 4 сағат бұрын
@BabithaBalakrishnan-f9p
@BabithaBalakrishnan-f9p 2 сағат бұрын
എന്റെ തോന്നൽ അല്ല അഹങ്കാരം കൂടി കേട്ടോ
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 2 сағат бұрын
വെറുതെ തിന്നാൻ നല്ല രുചി ആയിരിക്കും
@sreejapv1772
@sreejapv1772 Сағат бұрын
പഴഞ്ചൊല്ല് സൂപ്പർ ❣️
@praseethajayaraj912
@praseethajayaraj912 2 сағат бұрын
ചകത്തേക്കാൾ കൂടുതൽ നൈട്രാജൻ കോഴിക്കട്ടത്തിൽ unde
@ShatheesanShathesan
@ShatheesanShathesan 3 сағат бұрын
മനഃപൂർവം ഇടിച്ചതാണോ എന്ന് ഒരു സംശയം കാരണം ഇറച്ചിയുംസരിതയുടെ അടുത്ത് ഇരിക്കുന്നതിന് ഉള്ള nomber ആണോ എന്ന്
@jyothimenon4887
@jyothimenon4887 4 сағат бұрын
Motivational video 🎉❤
@rajankuttappan
@rajankuttappan 4 сағат бұрын
നമസ്ക്കാരം...... 🙏💕
@premasasimenon3243
@premasasimenon3243 46 минут бұрын
Pork eshtamalla ennalum recipe adipoli chicken engane vekam alle 😊
@sathydevi7282
@sathydevi7282 Сағат бұрын
ഹായ് അജു, സരിത, Jaggu..... ഞാൻ പോർക്ക് കഴിക്കില്ല മോളേ.എന്നാലും നിങളുടെ സംസാരവും cooking ും കാണാൻ ഒരുപാട് ഇഷ്ടമാണ്.സരിത ഇനി ചാണകത്തിൻ്റെ കാര്യം പറഞ്ഞാൽ അജു അതും വളമായി ഇട്ടു കൊടുക്കും. ഇപ്പോഴേ വളം കൂടുതൽ ആണ്.പോർക്ക് കാണാൻ നല്ല സ്വദ്ഉള്ളതായി തോന്നുന്നു.നിങൾ കഴിച്ചു തൃപ്തി ആവൂ .ഒരുപാടു് ഇഷ്ട്ടം❤❤❤❤
@celinepeter6290
@celinepeter6290 3 сағат бұрын
Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉❤❤❤❤❤❤
@BabithaBalakrishnan-f9p
@BabithaBalakrishnan-f9p 2 сағат бұрын
സരിതെ അഹങ്കാരം ഇല്ലാതെ യാ കാണാൻ നല്ലത്
@jayasreerajan9598
@jayasreerajan9598 3 сағат бұрын
Aju kurachu sradhikkande 😢
@prasanna1118
@prasanna1118 2 сағат бұрын
Super👍👌❤️👌👌
@babysurya4179
@babysurya4179 Сағат бұрын
Baby Suriya Palakkad Ajueta 🤭🤭🤭🤭🤭
@vidhyavishwambaran5458
@vidhyavishwambaran5458 3 сағат бұрын
Pork kittunna farm evide aanu location parayumo
@georgecyril537
@georgecyril537 4 минут бұрын
Sulper😮
@jibin2866
@jibin2866 Сағат бұрын
🥰
@RajeevkaniyaliRajeevkaniyali
@RajeevkaniyaliRajeevkaniyali 2 сағат бұрын
അജു ചേട്ടാ നാടൻ പശുവിനെ മേടിക്കുന്ന കാര്യം എന്തായി ജൈവ വളത്തിൽ ചാണകം ഇടാമായിരുന്നു
@elezabethkurian1465
@elezabethkurian1465 Сағат бұрын
Arru vekkanatha tasty
@vijayakumaro9786
@vijayakumaro9786 4 сағат бұрын
🎉🎉🎉🎉🎉Good morning🎉🎉🎉🎉🎉
@AmeenKuwait-x6x
@AmeenKuwait-x6x 4 сағат бұрын
Namaskaram ❤
@BabithaBalakrishnan-f9p
@BabithaBalakrishnan-f9p 2 сағат бұрын
You ട്യൂബ് നിർത്തി യാൽ പെട്ട് പോവും. അത് കൊണ്ട് അഹങ്കാരം കുറച്ചോ സരിതെ
@abdulrasheedk.k5605
@abdulrasheedk.k5605 17 минут бұрын
? KZbin നിർത്താൻ പോണോ?
@remam7734
@remam7734 4 сағат бұрын
Njanum pork kazhikkarilla
@rajalakshmisubash6558
@rajalakshmisubash6558 Сағат бұрын
❤❤❤
@DeepaKd-r6t
@DeepaKd-r6t Сағат бұрын
😂❤❤😂
@jayanthikarthikeyan1975
@jayanthikarthikeyan1975 3 сағат бұрын
❤❤❤❤❤❤❤
@shobhakannan569
@shobhakannan569 2 сағат бұрын
Rose ന് ആദ്യം വിരിയുന്ന പൂവ് കട്ട് ചെയ്ത് കളയണം എങ്കിലേ പിന്നീടുള്ള പൂക്കൾ നല്ല വലുപ്പം ഉണ്ടാവൂ
@jincysanthosh2611
@jincysanthosh2611 Сағат бұрын
Thanks, for knowledge
@ajwadfarhan2925
@ajwadfarhan2925 4 сағат бұрын
❤❤❤❤❤❤❤❤❤❤
@ks-sz5rs
@ks-sz5rs 3 сағат бұрын
സൂപ്പർ 🫶
@fabyjose7708
@fabyjose7708 4 сағат бұрын
❤❤❤🎉🎉🎉
@jayasreerajan9598
@jayasreerajan9598 2 сағат бұрын
Ayyo annavalymma maricho😢
@BabithaBalakrishnan-f9p
@BabithaBalakrishnan-f9p 2 сағат бұрын
സരിത അഹങ്കാരം കൂടല്ലേ.. കുറച്ചു കൂടി യോ
@thahathaha3593
@thahathaha3593 3 сағат бұрын
Sorry porcvidieo jankanarilla ok
@sallyjohn6165
@sallyjohn6165 Сағат бұрын
Hii സരിത, അജൂ ഞാൻ Sally ജോൺ ഒരു പ്രാവശ്യം കൂടി anthony vellippantay video ചെയ്യുമോ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 57 минут бұрын
അന്തോണി ചേട്ടൻ 2മാസം മുൻപ് മരിച്ചു 🙏
@SadhanaSatheesh
@SadhanaSatheesh 3 сағат бұрын
Kozhikattam cherkkam 😂😂😂
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 2 сағат бұрын
ഇറച്ചിയേക്കാൾ കൂടുതൽ മറ്റുസാധനങ്ങളാണ്
@Aifa-w3s
@Aifa-w3s Сағат бұрын
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്. ഒന്ന്. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤
@vidyasajan9660
@vidyasajan9660 Сағат бұрын
Easwara aa vazhakku endina etrem valam kazhija divasam alle kure valam ettathu😮
@abdurahman6172
@abdurahman6172 3 сағат бұрын
Porkko ayye
@minilekhasanthoshkumar8063
@minilekhasanthoshkumar8063 5 сағат бұрын
@shobhak2015
@shobhak2015 4 сағат бұрын
❤❤❤❤
@RageshRkurup
@RageshRkurup 3 сағат бұрын
❤❤❤❤
SWASWIKA VIJAY & PREM JACOB | INTERVIEW | CHOYCH CHOYCH POWAM  GINGER MEDIA
27:52
Ginger Media Entertainments
Рет қаралды 19 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 13 МЛН
Flowers Top Singer 5 | Musical Reality Show | EP# 01
54:37
Top Singer
Рет қаралды 26 М.
Minecraft Creeper Family is back! #minecraft #funny #memes
00:26