എന്താണ് സീറോ ബാലൻസ് അക്കൗണ്ട് | Zero balance account

  Рет қаралды 242,713

VK Adarsh

VK Adarsh

Күн бұрын

VK Adarsh is an engineer-turned-banker and writer, currently working as a Senior Manager(Technical) at Union Bank of India
വായ്‌പ അടച്ചുതീർക്കാതെ തന്നെ ബാങ്കിനെ മാറ്റാം
• വായ്‌പ അടച്ചുതീർക്കാതെ...
ഭവന വായ്‌പ ഉള്ളവർക്ക് വളരെ എളുപ്പം അടുത്ത വായ്‌പ
• ഭവന വായ്‌പ ഉള്ളവർക്ക് ...
ക്രെഡിറ്റ് കാർഡ് കിട്ടുന്നതെങ്ങനെ?
• ക്രെഡിറ്റ് കാർഡ് കിട...

Пікірлер: 373
@subikrishnan3375
@subikrishnan3375 5 жыл бұрын
6 വയസ്സുള്ള മകൾക്ക് zero balance account open ചെയ്യാൻ SBI ബ്രാഞ്ചിൽ പോയി എന്നാൽ ആധാർ ഇല്ലാത്തതിന്റെ പേരിൽ മാനേജർ account open ചെയ്തില്ല. മാത്രവുമല്ല pan card വേണമെന്നും പറഞ്ഞു. തർക്കിച്ചു നോക്കി നടന്നില്ല. Please reply.
@naseerabeevi4027
@naseerabeevi4027 2 жыл бұрын
നമ്മുടെ പൈസ ബാങ്ക് കൊള്ള അടിക്കുന്നു S B I പാസ്സ്‌ബുക്കിൽ 1499 ഉണ്ടങ്കിൽ 1000 രൂപ പിടിക്കുന്നു മിനിമം രൂപ മാസം തോറും പിടിക്കുന്നു
@official7809an
@official7809an Жыл бұрын
Y Minimum balance 1000 ആണല്ലോ keep ചെയ്യേണ്ടതായിട്ടുള്ളൂ.. പിന്നെന്തിനാ??
@t.r.mohanan3691
@t.r.mohanan3691 4 жыл бұрын
SBI അക്കൗണ്ട് എടുത്തിട്ടുണ്ട് അത് ഏകദേശം മൂന്ന് വർഷമായി ഉപയോഗിക്കുന്നില്ല ഈ അടുത്ത സമയത്ത് 100 രൂപയുടെ Online Transation നടത്തിയപ്പോൾ success ആവാതെ വരികയും 100 രൂപ അവർ പലിശയിനത്തിൽ എടുക്കുകയും ചെയ്തു SBI യിൽ പുതിയ zero Balance Account എടുക്കുവാൻ സാധ്യമാണോ അല്ലങ്കിൽ നിലവിലെ Account zero Balance Account ആയി മാറ്റിയെടുക്കുവാൻ സാധിക്കുമോ
@vkadarsh
@vkadarsh 3 жыл бұрын
നിലവിലെ അക്കൗണ്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
@sivababasivababa6342
@sivababasivababa6342 4 жыл бұрын
വളരെ നന്ദിയുണ്ട് സാർ സാധാരക്കാർക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു് തന്നതിന്
@vkadarsh
@vkadarsh 3 жыл бұрын
thanks
@anilpottayil
@anilpottayil 4 жыл бұрын
sir ഈ account ൽ maximum എത്ര രൂപവരെ deposit ചെയാം, online banking fecility ഉണ്ടോ? ഓൺലൈനായി ഫണ്ട് transfer ചെയ്യുന്നതിന് limit ഉണ്ടോ?
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
Up to 50000.... monthly 4 transactions
@sathisworld
@sathisworld 4 жыл бұрын
oബാലൻസ് അക്കൗഡ് എടുത്തു കോപ്രയിറ്റി ബാങ്കിലാണ് പ്രധാനമന്ത്രിയുടെ സ്കീമ് അണന്നു പറഞ്ഞു ഇൻഷ റൺസിന് 12 രൂപാ അടച്ചായിരുന്നു'' അത് ജർധൻ അക്കൗണ്ടിൽ വരുമോ
@vkadarsh
@vkadarsh 4 жыл бұрын
വരേണ്ടതാണ്
@shahilasanu8824
@shahilasanu8824 2 жыл бұрын
എത്ര രൂബ വരെയാണ് ഇതിൽ നിക്ഷേപിക്കാൻ പറ്റുക.. Plz റിപ്ലൈ സർ 😭.. ഇത് 0 ബാലൻസ് അക്കൗണ്ടിൽ നിന്നും സാധാ regular അക്കൗണ്ട് ആയി യൂസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? Plz റിപ്ലൈ sir
@yathrikan4270
@yathrikan4270 2 жыл бұрын
2000 രൂപ കൊടുത്തു esaf ൽ അക്കൗണ്ട് തുടങ്ങി ആ രൂപ തിരിച്ചു അക്കൗണ്ടിൽ crdt ആയിട്ടും ഉണ്ട്....ആ രൂപ തിരിച്ചു എടുക്കാൻ പറ്റുമോ
@abhiJith.vaakavayalil
@abhiJith.vaakavayalil 3 жыл бұрын
എന്റെ അമ്മക്ക് പെൻഷന് വേണ്ടി അപേക്ഷിക്കണം. ➡️ അതിന് ഞാൻ ഏത് ബാങ്ക്നെ ബദ്ധപ്പെടണം ഇവിടെ അടുത്ത് (SBI, Gramin Bank , Federal Bank , South Indian Bank ) എന്നിവ ഉണ്ട്. ➡️ പെൻഷൻ നു Zero balance Account Or Savings Account ഏത് എടുക്കേണ്ടെ ?
@vkadarsh
@vkadarsh 3 жыл бұрын
നിങ്ങൾക്കിഷ്ടപെട്ട ഒരു ബാങ്കിൽ നിന്ന് എസ് ബി അക്കൗണ്ട് എടുക്കുക. സീറോ ബാലൻസ് അഥവാ ജൻ ധൻ അക്കൗണ്ട് വേണമെങ്കിലും എടുക്കാം.
@tatwamassi
@tatwamassi 5 жыл бұрын
Sir, 1 lakh ഇൽ താഴെയുള്ള പേർസണൽ ലോൺ സെക്യൂരിറ്റി ഇല്ലാതെ എങ്ങനെ പെട്ടെന്ന് കിട്ടും. Govt employeeആണ് യൂണിവേഴ്‌സിറ്റി യിൽ. Sbi express loan online ആയി നോക്കി , നടന്നില്ല..Reply pls
@sajithcs3452
@sajithcs3452 4 жыл бұрын
ഒരുപാട് ഓൺലൈൻ അപ്ലിക്കേഷൻ ഉണ്ട് പ്ലേ സ്റ്റോറിൽ... zest money, kissht എന്നീ app ഡൌൺലോഡ് ചെയ്തു നോക്ക് കിട്ടും അതിനു മുൻപ് സാലറി സ്ലിപ്, പാൻ കാർഡ്, ആധാർ കാർഡ് ബാങ്ക് statement എന്നിവ റെഡി ആക്കി വെക്കുക
@lazykcgaming5311
@lazykcgaming5311 4 жыл бұрын
Paytm ഇൽ കൂടെ എപ്പോ വേണെങ്കിലും withdraw ചെയ്യാൻ പറ്റോ 😐
@sheebasheeba5053
@sheebasheeba5053 3 жыл бұрын
YS
@rukiyamuneer341
@rukiyamuneer341 4 жыл бұрын
താങ്ക്സ് എനിക്ക് ഉള്ള സംശയം ഫുള്ള് തീർന്നു ഈ വീഡിയോസ് കണ്ടപ്പോൾ
@vkadarsh
@vkadarsh 3 жыл бұрын
:-)
@SR84.
@SR84. Жыл бұрын
Gpay ഉപയോഗിക്കാമോ ഈ അകൗണ്ടിൽ
@arunk9438
@arunk9438 2 жыл бұрын
Sir.. എന്റെ sbi zero balance അക്കൗണ്ട് ഇൽ നിന്നും ഒരു ദിവസം എത്ര രൂപ വരെ ATM ഇൽ നിന്നും പിൻവലിക്കം...? കൂടുതൽ ക്യാഷ് ദിവസവും പിൻവലിച്ചാൽ എന്തെങ്കിലും problems ഉണ്ടോ..? Plz reply..
@naaju
@naaju Жыл бұрын
ഇങ്ങൾ എങ്ങനെ zero balance account edutthath? Eeth ബാങ്കിൽ ആണ്? എനിക്ക് ഫുൾ ഡീറ്റെയിൽസ് പറഞ്ഞ് തരോ? എനിക്കും അക്കൗണ്ട് എടുക്കാൻ ആയിരുന്നു
@user-on4pw4bg1t
@user-on4pw4bg1t 5 күн бұрын
സീറോ ബാലൻസിന്റെ അക്കൗണ്ടിൽ ഗൂഗിൾ പേ ഉപയോഗിക്കാൻ പറ്റുമോ എത്ര തവണ ഉപയോഗിക്കാം അതൊന്നു പറഞ്ഞു തരുമോ
@aswathigayathri3120
@aswathigayathri3120 3 жыл бұрын
Zero ബാലൻസ് അക്കൗണ്ട് ഇന്ത്യൻ overeseas ബാങ്കിൽ തുടങ്ങി 500രൂപ മേടിച് ക്രെഡിറ്റ്‌ ചെയ്തു.
@shafipalathingal1678
@shafipalathingal1678 4 жыл бұрын
സാർ നിങ്ങൾ പറഞ്ഞത് അനുസരിച്ച് കാനറ ബാങ്കിൽ പോയി ആദ്യം അത് സീറോ ബാലൻസ് ആയിരുന്നു വീണ്ടും അത് മറ്റ് ഗോൾഡ് വെക്കാൻ വേണ്ടി ആയിരം രൂപയുടെ അക്കൗണ്ട് ആക്കി മാറ്റി വീണ്ടും സീറോ ബാലൻസ് ആക്കാൻ വേണ്ടി അപേക്ഷ സമർപ്പിച്ചു പക്ഷേ കിട്ടിയില്ല എന്ന് പറഞ്ഞു അപ്പോൾ എന്തുകൊണ്ട് കിട്ടാത്തത് ഒരു നല്ല മറുപടി പ്രതീക്ഷിക്കുന്നു
@movieclub9144
@movieclub9144 2 жыл бұрын
ഞാൻ atm card നു അപേക്ഷിച്ചു എനിക്ക് കാർഡ് എപ്പോൾ കിട്ടും അപേക്ഷ കൊടുത്തിട്ട് ഇപ്പോൾ 20 ദിവസം ആയി 🥺
@Muhammad-he5gp
@Muhammad-he5gp 2 жыл бұрын
Zero balance അക്കൗണ്ടിന് Oru ദിവസം Google pay വഴി Transilation നടത്തുന്നതിന് പരിധി ഉണ്ടോ..?
@samjose222
@samjose222 11 ай бұрын
No
@premkumarravanan3917
@premkumarravanan3917 2 жыл бұрын
Sbi 0 ബാലൻസ് ac ചെക്ക് book kittumo.? എങ്ങനെ എടുക്കാം
@albinvictorjoy625
@albinvictorjoy625 Жыл бұрын
സർ, എനിക്ക് sbi ൽ നോർമൽ അക്കൗണ്ട് ഉണ്ട് അപ്പോൾ എനിക്ക് വേറെ ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?
@vkadarsh
@vkadarsh Жыл бұрын
നോക്കൂ, പറ്റേണ്ടതാണ്
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 2 жыл бұрын
ഒരു മാസം എത്ര രൂപ വരെയും പിൻവലിക്കാം,, കൂടുതൽ പണം പിൻവലിച്ചു കഴിഞ്ഞാൽ അക്കൗണ്ട്‌ കട്ട് ആകുമോ
@mubeenkmd2138
@mubeenkmd2138 4 жыл бұрын
ഒരു മാസം എത്ര രൂപ പിൻവലിക്കാൻ പറ്റും ?
@satheeshsatheesh6658
@satheeshsatheesh6658 4 жыл бұрын
Sir ഞാൻ മോൾക്ക്‌ വേണ്ടി ഗ്രാമീണ ബാങ്കിൽ സിറോ account എടുക്കാൻ പോയപ്പോൾ എന്നോട് പറഞ്ഞു account ഉള്ള ബാങ്കിൽ പോയാൽ മതി എന്ന്. അതിന്റ കാരണം ഒന്നു പറയുമോ. My account Fedaral bank മണിമല
@vkadarsh
@vkadarsh 3 жыл бұрын
if you have one account, then what is the need
@sharafudheensharafu1493
@sharafudheensharafu1493 4 жыл бұрын
Sir എനിക്കൊരു സംശയം എനിക്ക് ഒരു ബാംൻകിൽ എക്കൗണ്ട് ഉണ്ട് അത് മിനിമം 1000 രൂപവേണം അതില്ലാത്തതുകൊണ്ട് 135 രൂപ മാസം പിടക്കുന്നുണ്ട് അതിന് എന്ത് ചെയ്യണം എനിക്ക് ബാൻകിൽ നിക്ഷേപം നടത്താൻ വരുമാനവും ഇപ്പോഴില്ല
@santhoshkadalundi5041
@santhoshkadalundi5041 4 жыл бұрын
സർ, ഈ എക്കൗണ്ടിൽ ചേരുന്നതിനായി ഞാനും വൈഫും 2016ൽ SBIൽ പോയിരുന്നു Oബാലൻസിലാണ് തുടങ്ങേണ്ടത് എന്നു പറഞ്ഞിട്ടും നിർബ്ബന്ധപൂർവ്വം 500 വീതം ഞങ്ങളിൽ നിന്നും വാങ്ങിയാണ് എക്കൗണ്ട് തുടങ്ങിയത് .പ്രധാനമന്ത്രിയുടെ ആനുകുല്യം ഞങ്ങൾക്കും ലഭിക്കുമോ.സർ ഇതിനുള്ള മറുപടി തരുമല്ലോ
@vkadarsh
@vkadarsh 4 жыл бұрын
1. എസ്‌ ബി ഐ നിലവിൽ എല്ലാ അക്കൗണ്ടും സീറോ ബാലൻസ് ആക്കി എന്ന് വാർത്ത വായിച്ചു 2. നിലവിലെ എസ്‌ ബി അക്കൗണ്ട് ജൻ ധൻ ആക്കാൻ സാധിക്കും. അതിനായി ബാങ്കിൽ ചെന്ന് അപേക്ഷ നൽകിയാൽ മതി.
@sreekanthpv1434
@sreekanthpv1434 4 жыл бұрын
@@vkadarsh അവിടെ ഇരിക്കനവന്മാര്‍ ഒക്കെ കള്ളന്‍ മാര്‍ ആണ്.2 വര്ഷം മുന്പ് ഞാന്‍ ചെന്നപ്പോ പറയേണ്"സീറോ ബാലന്‍സോ? നിങ്ങള്‍ 500 ഇട്ട് പുതിയ അക്കൗണ്ട്‌ എടുക്കു ".സീറോ ബാലന്‍സ് അക്കൗണ്ട്‌ നിര്തിക്കാനും എന്ന് കരുതി ഞാന്‍ തിരിച്ച പോന്നു . sir how should i react in this case?
@lsjohn88
@lsjohn88 2 жыл бұрын
Sir, എനിക്കു ഇപ്പോൾ വരുമാനം ഒന്നുമില്ല. ഒരു zero balance account എടുക്കണം. ഏതു bank ന്റെ account എടുക്കണമെന്ന് ഒന്ന് പറയുമോ
@samjose222
@samjose222 2 жыл бұрын
Unian digital saving account Baroda zero balance account
@arjun-qb4se
@arjun-qb4se 3 жыл бұрын
maximum ethra cash vare deposit cheyyam
@parvanaremesh116
@parvanaremesh116 4 жыл бұрын
സാർ. ഞാനും സീറോ ബാലൻസ് അക്കൗണ്ട് 2014തുടങ്ങി പക്ഷെ ഇതു വരെ അത് ഉപയോഗിച്ചില്ല. ബാങ്കിൽ ഇപ്പോൾ ചെന്ന് ചോദിച്ചപ്പോൾ അവർ പറയുന്നു അക്കൗണ്ട് ക്യാൻസൽ എന്ന്. പക്ഷെ എനിക്ക് അവിടെ മറ്റൊരു അക്കൗണ്ട് ഉണ്ട് അത് ഉപയോഗിക്കുന്നു. സാർ അപ്പോൾ അത് കൊണ്ട് ആണോ സീറോ ബാലൻസ് അക്കൗണ്ട് ക്യാൻസൽ ആയത്. സാർ പ്ലീസ് റിപ്ലൈ
@vkadarsh
@vkadarsh 3 жыл бұрын
അത് കൊണ്ടല്ല
@krishnannair3687
@krishnannair3687 4 жыл бұрын
Very good information given. Thanks.
@vkadarsh
@vkadarsh 3 жыл бұрын
:-)
@sachinmohan5384
@sachinmohan5384 4 жыл бұрын
Eniku rജെൻഡൻ അക്കൗണ്ട് ഉണ്ട് 500 രൂപ എത്തി 🌹🌹
@suraih3299
@suraih3299 4 жыл бұрын
Bro, ith thudangan paisa veno?
@suraih3299
@suraih3299 4 жыл бұрын
Investment undo?
@avatar1497
@avatar1497 4 жыл бұрын
ഞാൻ FEDARAL BANK ഇൽ SELFIE ACCOUND എടുത്തു, PAN CARD ഒന്നും കൊടുത്തില്ല എടുത്തിട്ടും ഇല്ല GOOGLEPAY വഴി 5lack ഈ വർഷം TRANSACTION ചെയ്തു പോയി എന്തെങ്കിലും പ്രശ്നം ആവോ PLZ HELP ME
@sindhu7745
@sindhu7745 4 жыл бұрын
Sir eppo bankill poyi chodichal zeero balance account Ella ennu parayunnu.eny edukkan pattille sir please reply
@vkadarsh
@vkadarsh 3 жыл бұрын
yes. it is there in all bank branches
@anumolbethel1053
@anumolbethel1053 4 жыл бұрын
ക്ലോസ് ആയിപ്പോയ സിറോ ബാലൻസ് അക്കൗണ്ട് പിന്നെ ആക്ടിവേറ്റ് ചെയ്യാൻ കഴിയുമോ
@geethumohangeethu.7295
@geethumohangeethu.7295 4 жыл бұрын
Yes
@shanuvtshanu3543
@shanuvtshanu3543 4 жыл бұрын
എങ്ങനെ
@jiswinjoseph1290
@jiswinjoseph1290 4 жыл бұрын
Sir... ഒരു ചെക്ക് മാറാൻ ചെന്നിട്ട് zero ബാലൻസ് account ആണെന്ന് പറഞ്ഞു മാറ്റി തന്നില്ല... SBT യിൽ ആണ്.... ചേർന്ന branch കൊറോണ കാരണം 2week ആയി അടച്ചിരിക്കുകയാണ്... വേറെ ബ്രാഞ്ചിൽ പോയപ്പോൾ കിട്ടിയ മറുപടി ആണ് ഇത്..
@vkadarsh
@vkadarsh 4 жыл бұрын
എത്ര രൂപയുടെ ചെക്ക് ആയിരുന്നു
@manuaadhi3664
@manuaadhi3664 2 жыл бұрын
സാർ എനിക്ക് sbi ബാങ്കിൽ zero ബാലൻസ് അക്കൗണ്ട് ഓപ്പൺ ആണ്.2ഇയർ ആയിട്ട് ട്രാൻസക്ഷൻ ഒന്നും നടത്തിയിട്ടില്ല. അപ്പൊ ഇപ്പഴും അക്കൗണ്ട് ഓപ്പൺ ആയിരിക്കുമോ പ്ലീസ് റിപ്ലൈ സർ
@vkadarsh
@vkadarsh 2 жыл бұрын
അക്കൗണ്ട് നിർജീവമായിട്ടുണ്ടാകാം (ഡോർമന്റ്). കെ വൈ സി അഥവാ തിരിച്ചറിയൽ രേഖകൾ ഒന്ന് കൂടെ കൊടുത്ത് അക്കൗണ്ട് സാധാരണ ഗതിയിൽ ആക്കിയെടുക്കാം.
@shahanasherin4020
@shahanasherin4020 4 жыл бұрын
Sir. Zero balance il thudangiya savings accoundaanu .ithilekku gulfilnnu cash ayakkan pattumo? Pls reply
@vkadarsh
@vkadarsh 3 жыл бұрын
yes
@jyothishkumar8405
@jyothishkumar8405 4 жыл бұрын
ഞാൻ ഫെഡറൽ ബങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങിയപ്പോൾ 1000രൂപ maxbuba എന്ന് പറഞ്ഞു പിടിച്ചു അത് ക്യാൻസൽ ചയ്യാൻ പറ്റുമോ ക്യാഷ് തിരിച്ചു അക്കൗണ്ട്‌ കേറുമോ
@vkadarsh
@vkadarsh 4 жыл бұрын
അത് എന്തിനാണ് എന്ന് നോക്കുക. ഇതിനോടകം ഒരു സേവനത്തിനായി അതിന്റെ സേവന ദാതാവിന് നൽകിയതണാങ്കിൽ തിരികെ കിട്ടുന്ന കാര്യം പ്രയാസമാകും.
@manojpillai19781
@manojpillai19781 5 жыл бұрын
ഫെഡറൽ ബാങ്ക് മിനിമം ബാലൻസ് ഇല്ലാത്തതിനാൽ NRI a/c ൽ നിന്നും 175 രൂപ പിഴ ഈടാക്കുന്നു.. ഇത്‌ നിയമപരം ആണോ സർ?
@ishalmehdiya6740
@ishalmehdiya6740 5 жыл бұрын
😊😊
@ajithaaji8409
@ajithaaji8409 4 жыл бұрын
Sir, Thank you for valuable information
@vkadarsh
@vkadarsh 3 жыл бұрын
:-)
@user-os8tf4bo3c
@user-os8tf4bo3c 2 жыл бұрын
Sir.. Google pay.. Paytm vazhi 4 thavanayil kooduthal withdraw cheyyan kazhiyille...
@nisanalimohd232
@nisanalimohd232 2 жыл бұрын
സർ ഇതുപോലെ യൂസ് ഫുൾ ആയ ഇൻഫർമേഷൻ വീഡിയോ ചെയ്തതിനു താങ്ക്സ് ഞൻ ഇപ്പോൾ തന്നെ sub ചെയ്തു
@sandeepmb3263
@sandeepmb3263 4 жыл бұрын
സർ ലോട്ടറി ഒന്നാം സമ്മാനം നേടിയാൽ ബാങ്കിൽ ഏൽപ്പിക്കുമ്പോൾ ബാങ്കിൽ കൊടുത്തു എന്നുള്ളതിനുള്ള തെളിവ് എന്തായിരിക്കും. എന്തെല്ലാം ആണ് സമർപ്പിക്കേണ്ടത് . Please reply
@vkadarsh
@vkadarsh 3 жыл бұрын
Branch manager will give you a receipt
@sandeepmb3263
@sandeepmb3263 3 жыл бұрын
@@vkadarsh thanks
@bineeshvikraman9244
@bineeshvikraman9244 4 жыл бұрын
Njan sbi ൽ zero balance അക്കൗണ്ട് ഓപ്പൺ ചെയ്തു അത് Jendhar അക്കൗണ്ട് ആണോ
@vkadarsh
@vkadarsh 3 жыл бұрын
please check it with SBI
@sobhanasobha8659
@sobhanasobha8659 4 жыл бұрын
ഞാൻ യൂണിയൻബാങ്കിൽ എന്റെ അക്കൗണ്ട് ജൻധൻ അക്കൗണ്ട് ആക്കി മാറ്റാൻ ആവഷ്യപ്പെട്ടപ്പോൾ മാറ്റാൻ പറ്റില്ലെന്ന പറഞ്ഞു മടക്കിഅയക്കുകയാണ് ഉണ്ടായത് ndayaththth
@geethumohangeethu.7295
@geethumohangeethu.7295 4 жыл бұрын
ഇപ്പോൾ ഉള്ള അക്കൗണ് ക്യാൻസൽ ചെയ്ത് പുതിയ സിറോ ബാലൻസ് ഓപ്പൺ ചെയ്യുക
@shukoormalammal1125
@shukoormalammal1125 3 ай бұрын
Federal bank selfi acoundil maximum ethre ropa vare deposit cheyam
@user-tf2nf5kc5n
@user-tf2nf5kc5n 4 жыл бұрын
Sir ഒരു ഡൌട്ട് ഉണ്ട് എന്റെ മോൾടെ സ്കൂളിൽ ആവശ്യത്തിനായി ഞാനും മോളും ചേർന്ന് സീറോ ബാലൻസ് അക്കൗണ്ട് എടുത്തിട്ടുണ്ട് 2 ഇയർ ആയി ട്രാൻസ്‍ക്ഷൻ ഒന്നും നടന്നിട്ടില്ല ഇപ്പൊ ബാങ്കിൽ നിന്നും kyc adhar photo koduthu renew cheyyan paranjittund ithinte details onnu paranju tharuvo
@vkadarsh
@vkadarsh 4 жыл бұрын
അക്കൗണ്ട് സജീവമാക്കി ഉപയോഗിക്കണമെങ്കിൽ kyc രേഖകൾ നൽകുക
@fathimafarook69
@fathimafarook69 3 жыл бұрын
Zero balancil thudagiya account 1 year ayi idapadukal nadathiyilla ipo close ayi enn parayunnu. Eni re open akkan patumo
@vkadarsh
@vkadarsh 3 жыл бұрын
ഒന്നുകൂടെ തിരിച്ചറിയൽ രേഖ നൽകി അക്കൗണ്ട് പുനസജ്ജമാക്കൂ
@ceciljames9645
@ceciljames9645 3 жыл бұрын
Sbi zero balance accountil max etra amount deposit cheyyam?
@vkadarsh
@vkadarsh 3 жыл бұрын
50,000
@junaidyounu3567
@junaidyounu3567 2 жыл бұрын
@@vkadarsh athil kuduthal pattillea
@ansaribrahim5594
@ansaribrahim5594 3 жыл бұрын
പക്ഷെ അവിടെ ചെല്ലുമ്പോൾ 1000rs അടക്കണമെന്ന് പറയുന്നു. അതെന്താ
@vkadarsh
@vkadarsh 3 жыл бұрын
എന്നാൽ അത് സീറോ ബാലൻസ് അക്കൗണ്ട് അല്ല.
@realdevbro447
@realdevbro447 3 жыл бұрын
ഈ അക്കൗണ്ടിൽ ഇൻറർനെറ്റ് ബാങ്കിംഗ് അവൈലബിൾ ആണോ u.p.i ഉപയോഗിച്ചു എത്രവേണമെങ്കിലും ട്രാൻസാക്ഷൻ ചെയ്യാൻ പറ്റുമോ
@vkadarsh
@vkadarsh 3 жыл бұрын
ലഭിക്കേണ്ടതാണ്.
@abhithrisurkkaran8143
@abhithrisurkkaran8143 2 жыл бұрын
Savings account ennu paranjaal zero balance account aano
@ansilmk5731
@ansilmk5731 2 жыл бұрын
Alla
@anu9559
@anu9559 2 жыл бұрын
Zero balance account വഴി Demate account ലേക്ക് fund transfer ചെയ്യാൻ കഴിയുമോ
@vkadarsh
@vkadarsh 2 жыл бұрын
പറ്റേണ്ടതാണ്
@mubashiramol4052
@mubashiramol4052 4 жыл бұрын
ഓൺ ലൈൻ Pay അതായത് google pay ,Paytm, ഇവയിലുടെ 4ൽ കൂടുതൽ തവണ transation ചെയ്യുന്നത് കൊണ്ട് പ്രശ്നമുണ്ടോ?
@vkadarsh
@vkadarsh 4 жыл бұрын
ഇല്ല
@fauziyaas1302
@fauziyaas1302 Жыл бұрын
@@vkadarsh pinne eathu tharam transaction ahn 4 thavana cheyumbol charge eedakkunnath.... Enta accountil ninn innale. 298 rs bank atm charge ayi edthekunu.. Athentha angne.. Indian bank ahn.. Ingne undavathirikan entha chyuka
@vkadarsh
@vkadarsh Жыл бұрын
@@fauziyaas1302 Jan Dhan (zero balance) account ആണോ
@yuvaacademy5593
@yuvaacademy5593 4 жыл бұрын
Tb Patient nu Nikshay Poshan Yojana Mukhena monthly 500Rupees kittunna Anukoolyam kittanayi patient nu Bank Account Avashyamundu, Pakshr kooduthal Alukalkku Id Proof (Election id,Aadhar etc)illathathinal Anukoolyam kittathe pokunnu , ithinu oru solution Paranju Tharamo
@anwarsadath9386
@anwarsadath9386 4 жыл бұрын
10000il kooduthal oru monthil withdraw cheyyan any chance
@vkadarsh
@vkadarsh 3 жыл бұрын
then u can upgrade the account
@naseemanaseema7988
@naseemanaseema7988 4 жыл бұрын
ഞാന്‍ kanara bangil.zoro balance accund തുടങ്ങി idh jandhan account ആണോ അല്ല jandhan accund എന്ന് പറഞ്ഞ്‌ തന്നെ thudangano
@fathimavfathimafathimav1425
@fathimavfathimafathimav1425 4 жыл бұрын
Aniku esaf bangilzero balance account under athu jandha akumo
@aadilrahman1958
@aadilrahman1958 4 жыл бұрын
പുതിയ വീഡീയോകൾ തുരുതുരാ അയക്കുന്നതിനേക്കാൾ നല്ലത്,,, ഇടുന്ന വീഡിയോയുടെ താഴെ വരുന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ മനസ് കാണിച്ചിരുന്നെങ്കിൽ ഒന്നൂടെ നന്നായേനേ
@vkadarsh
@vkadarsh 4 жыл бұрын
പകൽ പൂർണ സമയ ജോലി ഉണ്ട്, അതിന് ശേഷം കിട്ടുന്ന സമയത്ത് ആണ് ഈ ഏർപ്പാട് ഒക്കെ. കഴിവതും മറുപടി പറയാൻ ശ്രമിക്കാം. തുരുതുരാ വീഡിയോ ഇടാറില്ല. ശരാശരി ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒന്ന്. ഒരു പൊതുമേഖലാ സ്ഥാപനത്തിൽ മിഡിൽ മാനേജ്മെന്റ് തലത്തിലെ ജോലി ആയതിന്റെ സമയ പ്രശ്നം. ഏതായാലും അഭിപ്രായത്തിന് നന്ദി. പരമാവധി മറുപടി ഇടാം.
@vijivijayan3928
@vijivijayan3928 4 жыл бұрын
സർ, ജൻ ധൻ അക്കൗണ്ടും SB BSBDA അക്കൗണ്ടും 2 ആണോ ? പ്രധാനമന്ത്രി നൽകുന്ന ആനുകൂല്യം ബി.എസ്. ബി.ഡി.എ അക്കൗണ്ടിൽ ലഭിക്കുമൊ.?
@vkadarsh
@vkadarsh 3 жыл бұрын
it should be classified as JanDhan
@meenumohanan5151
@meenumohanan5151 4 жыл бұрын
What do you mean sir...-5000/_ credit
@abhijithnopzzz4224
@abhijithnopzzz4224 2 жыл бұрын
Google pay, paytm transactionill ee preshnam varumo sir
@saranyars8275
@saranyars8275 2 жыл бұрын
Zero balance ac upgrade cheyyan pattilla ennu sbi yil ninnu paranju seriyano
@vkadarsh
@vkadarsh 2 жыл бұрын
അപ്ഗ്രേഡ് ചെയ്യാൻ പറ്റും
@saranyars8275
@saranyars8275 2 жыл бұрын
@@vkadarsh sbi യിൽ നിന്ന് ചെയ്തു തരില്ല 😕
@saheersha7362
@saheersha7362 Жыл бұрын
Kotak Mahindra bank 0 balance alle
@irfana831
@irfana831 2 жыл бұрын
ഈ അക്കൗണ്ടിന്റെ കൂടെ joint account എടുക്കാൻ pattumo.?
@jophingeorge1358
@jophingeorge1358 Жыл бұрын
Sir, Online transactions nu limit undoo??
@sofithahussain820
@sofithahussain820 4 жыл бұрын
Thank you sir verry verry!!!👌🏻👍👍👍😀😀😀
@vkadarsh
@vkadarsh 3 жыл бұрын
സന്തോഷം
@shahanaskhan2621
@shahanaskhan2621 2 жыл бұрын
Zero balance account govt.job kittiyal salary accountilekk mattan pattumo?
@prasyprasy5054
@prasyprasy5054 4 жыл бұрын
Sir entethu 0 balance account federal ബാങ്കിൽ ആണ്. ഇതുവരെയും ക്യാഷ് വന്നില്ല. ബാങ്കിൽ പോയി ചോദിക്കാമോ. സർ federal ബാങ്കിലുള്ള അക്കൗണ്ടില് കിട്ടത്തില്ലേ .
@vyshak6263
@vyshak6263 2 жыл бұрын
Google pay vazhi 1masathil 4 kooduthal paisa share cheyyan patuo...?
@mukeshsankar4374
@mukeshsankar4374 5 жыл бұрын
Thank you Sir, Sir, online payments and card swipe from this ac are considered as withdrawal or not.. please try to reply
@Aswanth3018
@Aswanth3018 4 жыл бұрын
Withdrawal
@muhamednihal1686
@muhamednihal1686 3 жыл бұрын
@@Aswanth3018 are you sure?
@Aswanth3018
@Aswanth3018 3 жыл бұрын
@@muhamednihal1686 yes
@josek.t8027
@josek.t8027 4 жыл бұрын
ഈ ട്ടോക്ക് ഉപകാരമായി നന്ദി
@vkadarsh
@vkadarsh 3 жыл бұрын
:-)
@muhamedshafeeq3123
@muhamedshafeeq3123 Жыл бұрын
മിനിമം ബാലൻസ് അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആക്കി മാറ്റാൻ പറ്റുമോ ഇല്ലയോ
@AkshayaKallu
@AkshayaKallu 9 ай бұрын
Zero balance account joint aayit edukkkan pattomo?
@sasidharannair7133
@sasidharannair7133 3 жыл бұрын
ഈഅക്കൗണ്ടിലുള്ള ക്രഡിറ്റ്കാര്‍ഡ് ആവശ്യമില്ലെന്നുകണ്ടാല്‍ എങ്ങനെ റദ്ദാക്കാം ? ബാങ്കിന്‍റെ ഹെഡ് ഓഫീസില്‍ നേരിട്ടു പോകണമോ ?
@vkadarsh
@vkadarsh 3 жыл бұрын
അവരുടെ കോൾ സെന്ററിൽ വിളിച്ചാൽ മാർഗ നിർദ്ദേശം നൽകും
@dharsanadharsana917
@dharsanadharsana917 4 жыл бұрын
വളരെ നല്ല ഒര് അറിവാണ് തന്നത് very gd.
@vkadarsh
@vkadarsh 3 жыл бұрын
Thanks
@sajithrasuni2490
@sajithrasuni2490 4 жыл бұрын
രണ്ടു മാസം കഴിഞ്ഞു വരാനൊക്കെയാ പറയുന്നതല്ലോ sir, അക്കൗണ്ട് ഇല്ലാത്ത ബാങ്കിൽ ചെന്നപ്പോൾ അക്കൗണ്ട് ഉള്ളിടത്തുചെന്നു അപ്ലിക്കേഷൻ കൊടുക്കാനൊക്കെയാ parayunne. Moonnu bankil chennu no reksha
@vkadarsh
@vkadarsh 4 жыл бұрын
നിലവിൽ അക്കൗണ്ട് ഉണ്ടെങ്കിൽ പിന്നെ മറ്റൊരു അക്കൗണ്ട് എന്തിന്
@samjose222
@samjose222 3 жыл бұрын
Sbi minimum balance zero യിലേക്ക് മാറ്റാൻ പറ്റുമോ sir
@vkadarsh
@vkadarsh 3 жыл бұрын
പറ്റും. ആ അക്കൗണ്ടിന്റെ പരിമിത സൗകര്യങ്ങളെ ലഭിക്കൂ എന്ന് മാത്രം.
@samjose222
@samjose222 3 жыл бұрын
@@vkadarsh sbi യിൽ ചോദിച്ചപ്പോൾ മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞു കസ്റ്റമർ care മാറ്റാം എന്നുപറഞ്ഞു ബാങ്കിൽ ചെന്നപ്പോൾ പറ്റില്ലെന്ന് പറഞ്ഞു അവരുടെ ഇഷ്ട്ടം അനുസരിച്ച കസ്റ്റമേഴ്സിനോട് പറയുന്നത്
@ajeeshgopi2941
@ajeeshgopi2941 5 жыл бұрын
Hi sir.. How can i update my contact number with sbi account. (Sb account)
@renjinirenju3033
@renjinirenju3033 4 жыл бұрын
Sir enikum molkum stiphend aayi joint act eduthairunnu pakshe eppol act inactive enna parayunne union bankila enikum act ullath
@vkadarsh
@vkadarsh 4 жыл бұрын
Kyc (തിരിച്ചറിയൽ രേഖ) കൊടുത്ത് ആക്ടീവ് ആക്കൂ
@pradeeppradee1277
@pradeeppradee1277 5 жыл бұрын
Deposit limit ille?? Cheque facilities undo?
@anuanu2448
@anuanu2448 2 жыл бұрын
Sbi zero acountil etra amount vare save cheyan sadikkum?
@arjun-qb4se
@arjun-qb4se 3 жыл бұрын
sweep accountnte limitations onu parayamo
@farhamol9564
@farhamol9564 4 жыл бұрын
Nan kozhikkode puthuppady south indian branch o balance ac edukkan poyi .ennodu avaru O balance illa ennu parannu enne avarkalippichu nan avide kurachu samsarichappol tharamennu parnnu 3 werkayi ithu vare rediyayilla entha oru pariharam
@vkadarsh
@vkadarsh 3 жыл бұрын
kittiyo
@nisanalimohd232
@nisanalimohd232 2 жыл бұрын
സർ വീഡിയോസ് എന്താണ് ഇടാത്തത് ചാനൽ ഗ്രോത് ഖവുന്നുണ്ടല്ലോ എന്നിട്ടും വീഡിയോ ഇടുന്നില്ലല്ലോ
@priyaaneesh6889
@priyaaneesh6889 2 жыл бұрын
Sir, oru doubt canara ബാങ്കിൽ account und,enikku aa account number മാറ്റത്തെ SBI IL ആകാൻ പറ്റുമോ
@vkadarsh
@vkadarsh 2 жыл бұрын
ആ നമ്പർ അത് പോലെ എസ് ബി ഐ യിൽ കിട്ടില്ല
@priyaaneesh6889
@priyaaneesh6889 2 жыл бұрын
@@vkadarsh Thank you
@shefeeqcp7746
@shefeeqcp7746 4 жыл бұрын
Sir, പാൻകാർഡ് ഇല്ലാത്ത സീറോ ബാലൻസ് അക്കൗണ്ട് ലേക്ക് എത്ര രൂപ വരെ ഡെപ്പോസിറ്റ് ചെയ്യോം?
@binoyk4553
@binoyk4553 4 жыл бұрын
Federal bank selfi account Nalathannu
@vkadarsh
@vkadarsh 3 жыл бұрын
49999
@darkwhite396
@darkwhite396 2 жыл бұрын
@@vkadarsh 😅💯
@shayanmon2039
@shayanmon2039 5 жыл бұрын
k G b bank ൽ Cash undം, അറിയാൻ എന്താ ചെയ്യാ, ഒരു നമ്പറിൽ തന്നെ 2 Account ഉണ്ട് ,എങ്ങനെ അറിയും
@vkadarsh
@vkadarsh 3 жыл бұрын
missed call facility may be there. plz check their website
@arshadtt3843
@arshadtt3843 2 жыл бұрын
Sir. Savings account il ninn 0 balanvce account lek change cheyyan pattumo. Plis reply
@vkadarsh
@vkadarsh 2 жыл бұрын
പറ്റും. മറ്റൊരു എസ് ബി അക്കൗണ്ട് ബാങ്കിലെങ്ങും ഉണ്ടാകാൻ പാടില്ല
@arshadtt3843
@arshadtt3843 2 жыл бұрын
@@vkadarsh manassilayilla. Ente account. Fedral bank an
@fazilktf
@fazilktf 10 ай бұрын
Ente sbi account zero balance account aano minimum balance account aano enn engane check cheyya?
@vkadarsh
@vkadarsh 10 ай бұрын
യോനോ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നോക്കുക
@Sknilambur188
@Sknilambur188 7 ай бұрын
Ethra rupa vare ithil investment cheyyam
@subikrishnan3375
@subikrishnan3375 5 жыл бұрын
ഏതൊക്കെയാണ് KYC Documents.
@vkadarsh
@vkadarsh 3 жыл бұрын
വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ്ങ് ലൈസൻസ്, ആധാർ, തൊഴിലുറപ്പ് പദ്ധതി കാർഡ്, പാൻ കാർഡ്
@GeethuKrishna-cp3db
@GeethuKrishna-cp3db 4 ай бұрын
Minimum etra deposits amount
@appworld7305
@appworld7305 4 жыл бұрын
വർഷം മുഴുവനും ഈ സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാൻ പറ്റുമോ
@vkadarsh
@vkadarsh 4 жыл бұрын
പറ്റും
@krishnakumarsb4072
@krishnakumarsb4072 4 жыл бұрын
A, good, news. Thanks.
@vkadarsh
@vkadarsh 3 жыл бұрын
:-)
@arjun-qb4se
@arjun-qb4se 3 жыл бұрын
savings account edukan patiya service charge kuranja oru better bank eathanu
@aswin.krishna.a
@aswin.krishna.a Жыл бұрын
Sir Gpay vazhi oru maasam 4 pravisham mathrave transaction nadathaan pattatholo? please reply
@vkadarsh
@vkadarsh Жыл бұрын
അത് ഈ പരിധിയിൽ വരില്ല
@aswin.krishna.a
@aswin.krishna.a Жыл бұрын
@@vkadarsh SIR zero balancil bank account thudangan ettavum nalla bank suggest cheyyamo athyavisham aayirunn please sir please reply...
@manujose9145
@manujose9145 3 жыл бұрын
സിറോ Balance Accunt പിന്നീട് minimum Balance വരുമോ (SBiBank)
@vkadarsh
@vkadarsh 3 жыл бұрын
പരിധിയ്ക്ക് അകത്ത് നിന്ന് ഉപയോഗിച്ചാൽ സീറോ ബാലൻസ് അഥവാ ജൻ ധൻ അക്കൗണ്ട് ആയി കാലാകാലം ഉപയോഗിക്കാം.
@nazarnaz8357
@nazarnaz8357 2 жыл бұрын
Good information. Thank you
@sajnavavi2677
@sajnavavi2677 4 жыл бұрын
0 balance account savings account lek mattan pattumo? Pls reply
@vkadarsh
@vkadarsh 4 жыл бұрын
പറ്റും
@sajnavavi2677
@sajnavavi2677 4 жыл бұрын
Enthokkeyan proof
@sajnavavi2677
@sajnavavi2677 4 жыл бұрын
Pancard veno, apply chethal kittumo
@vkadarsh
@vkadarsh 4 жыл бұрын
@@sajnavavi2677 ഈ അക്കൗണ്ടിന് പാൻ കാർഡ് വേണ്ട
@sajnavavi2677
@sajnavavi2677 4 жыл бұрын
Already zero balance und savings ilek Maran pan card apply cheythal mathiyo ,pls reply
@siddiqaboobakkar7644
@siddiqaboobakkar7644 4 жыл бұрын
Canera.bankil Acount. Undegil. Panam. Kittumo.
when you have plan B 😂
00:11
Andrey Grechka
Рет қаралды 48 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
What is  Zero Balance  Account ? Malayalam
9:14
ALL4GOOD
Рет қаралды 39 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 48 МЛН