നന്നായിയിട്ടുണ്ട് അച്ഛാ.. ഞാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കും..🥰
@sudhac-bw7fo Жыл бұрын
നന്നായി പറഞ്ഞു തന്നു ,, very good
@vasanpk3404 Жыл бұрын
kothiyakunnu kanditu, will try definitely.
@nichumuji6579 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 😊
@soumyakrish2082 Жыл бұрын
Poli sadanam. Superrr acha
@sujanair2673 Жыл бұрын
ഈ ചേട്ടൻ ഒരു നല്ല കുക്ക് തന്നെ
@hotkitchen199 Жыл бұрын
ഞാൻ കണ്ണൂർ ആണ് സ്ഥലം കണ്ണൂർ ഉള്ളിവട വേറെ ലെവൽ ഇടുക്കിയിലെ ഉള്ളിവട കഴിച്ചു മൈദ കൂടുതൽ കടിക്കും
@SarammaLeelamma-uo4be Жыл бұрын
Super ഞാൻ ഉണ്ടാക്കി നോക്കും
@valsalakumari7858 Жыл бұрын
Ee ulli motham ariyunnathu kasnickano?
@Linda-xd2dm Жыл бұрын
നല്ല രുചി ഉണ്ട്. ഞാൻ അച്ചന്റെ ഈ video കണ്ട ശേഷം ഉണ്ടാക്കി നോക്കി... സാധനം SupER tasty ആണ്😋😋😋
@joshuacherian671811 ай бұрын
Nice to see a male cook... He did everything good without drama😀👍
@deepuangadical533910 ай бұрын
അച്ഛൻ സവാള അരിയുന്നത് കാണാൻ നല്ല രസം 👍👍👍👍👍👍
@Sureshkumar-jw8sk3 ай бұрын
ചേട്ടന്റെ ഉള്ളിവടയാണ് ഒർജിനൽ.പക്ഷേ ഇനി ചേട്ടൻ എല്ലാം അരിഞ്ഞുവച്ചിട്ട് ഞങ്ങളെ വിളിച്ചാൽമതി.ആർക്കും സമയമില്ല അതുകൊണ്ടു എല്ലാരും ഷോർട് വിഡിയോസ് കാണു.നല്ല ചാനലാ എല്ലാം സൂപ്പർ റെസിപ്പി..
@rahnaragiu22410 ай бұрын
Njan vijaricha kadala podi aanu use cheyyuka enn..
@ponmelilabraham8128 Жыл бұрын
Thanks for sharing detailed steps of making ulluvada.
Kollam curd cherkunath nala idea anu, Tasty ayirunu thank you
@Marathiflavourfusion6 ай бұрын
Can I use besan instead of maida??
@anuragdara2714 Жыл бұрын
English subtitles please
@BalaSubramaniyan-s7r Жыл бұрын
Super onion wada. We are trying to prepare the same tomorrow evening.
@niyasniyasyes5122 Жыл бұрын
ഇതു പോലേ നടുവിൽ ഹോൾസ് ഉള്ള ഉള്ളിവട ആദ്യമായാണ് കാണുന്നത്
@snehavishnu9316 Жыл бұрын
Njagalde nattil und
@hameedpvs4868 ай бұрын
എല്ലാവരും സവാള അരിയാൻ പഠിച്ചോ?
@unnikrishnanmenon417811 ай бұрын
Maida or basan(kadalamav) is better?
@breezytitan Жыл бұрын
നല്ല വീഡിയോ പക്ഷേ 2 കിലോ സവാള അരിയുന്നത് മൊത്തം കാണിച്ച് വലിച്ച് നീട്ടേണ്ട കാര്യം ഉണ്ടോ, ഇടക്ക് പറയുന്നു സവാള അരിയുകയാണെന്ന്, അത് കണ്ടാല്‍ അറിഞ്ഞു കൂടെ
@shijuvakkom5095 Жыл бұрын
അത് അന്ധൻമാർക്ക് വേണ്ടിയുള്ള കമൻ്ററിയാണ്
@fousisameersameersami-wb6so Жыл бұрын
Adipoliyayittundutta
@laxmansinghrajput1644 Жыл бұрын
Which flower use
@manjuvincent3280 Жыл бұрын
ഉള്ളി വട കടലമാവിലാണ് ഞങ്ങൾ ഉണ്ടാക്കാറ്
@roshinisatheesan5622 ай бұрын
അത് ഉള്ളി പക്കോടയാണ്
@JamesAlappat Жыл бұрын
സാബോളയും പച്ച മുളകും അരിയുന്നത് നോക്കി ഇരിക്കണോ.
@Littlemermaid_110 Жыл бұрын
What ingredients are used in this ? Didn't understand the recipe in description box
@prankingsibilings123 Жыл бұрын
Ethra neram pulikan vekanam
@mamithafanboy5701 Жыл бұрын
അച്ചാച്ചൻ കിടിലൻ ആണ്
@In_Can Жыл бұрын
It was awsome to watch your onion Chopin skills.
@sindhukn2535 Жыл бұрын
This is a very nostalgic dish. We used have this ullivada in our place. Thank you.
@Sanafazal17 Жыл бұрын
Is there any baking powder???
@reynoldmisquitta6087 Жыл бұрын
Send the ingredients in English please
@SeeLight222 Жыл бұрын
Thank you. unique recipe aanu ithu. Kerala il evide aanu naadu?
@radhakrishnanmenon635 Жыл бұрын
കടല പൊടി ചേർക്കില്ലേ. മറുപടി ആഗ്രഹിക്കുന്നു. വളരെ നല്ല അവതരണം
@lathapkaimal8237 Жыл бұрын
Illa
@യരലവ Жыл бұрын
കടല പോടി ഞാൻ പണ്ട്.try ചെയ്തു അതിനു ശേഷം ഗോതമ്പ് , കടലക്ക് taste കുറവ് തോന്നി ഉപ്പില്ലാത്ത പോലെ
@avanthikashaji6207 Жыл бұрын
സവാള അരിയുന്നത് ഇത്രയും നേരം കാണിച്ചു മടുപ്പിക്കരുത്
@gls7503 Жыл бұрын
Video 1/2 ninnu kanuka
@dilbertisms Жыл бұрын
സീരിയൽ ഇനെ കുറിച്ച് സംസാരിച്ചാൽ കുഴപ്പം ഇല്ലായിരുന്നു അല്ലേ😂