"എന്തിനാണ് പെണ്ണിനെ ഉപദേശിക്കുന്നത്? പീഡനം നടത്തുന്ന ആണിനെ ഉപദേശിക്കൂ.."

  Рет қаралды 4,298

Unmasking Anomalies

Unmasking Anomalies

Күн бұрын

🎙Hilal Saleem & Mohammed Ameer
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 34
@nuhmank791
@nuhmank791 16 күн бұрын
Proud to be a Muslim☺️
@nuhmank791
@nuhmank791 10 күн бұрын
@@user-xj2mi9sp5d ഇങ്ങനെ പറഞ്ഞപ്പോൾ മനസ്സിന് നല്ല ആശ്വാസം കിട്ടിയിട്ടുണ്ടാവും ലെ..
@pradeepGK5874
@pradeepGK5874 16 күн бұрын
"പുരുഷൻറെ മനശാസ്ത്രം അറിയാവുന്ന ഒരു സ്ത്രീകളും അന്യ പുരുഷനോട് ഒരു മിനിറ്റ് പോലും സംസാരിച്ചു നിൽക്കാൻ ആഗ്രഹിക്കുകയില്ല "സ്ത്രീ സ്വതന്ത്ര വാദികൾ സ്ത്രീകളുടെ സ്വാതന്ത്ര്യമല്ല ഉദ്ദേശിക്കുന്നത് മറിച്ച് അവളെ പ്രാപിക്കാനുള്ള സ്വാതന്ത്ര്യമാണ്...
@Hallaj_Dream_iisc
@Hallaj_Dream_iisc 16 күн бұрын
U R right pradeep👍🔥
@sbslm1
@sbslm1 16 күн бұрын
Rightly said, aanine aaninte manass ariyu
@Gokulmoorthy91
@Gokulmoorthy91 16 күн бұрын
Pradeep - thanikku ethu Pennine kaanumbozhum kazhappayirikkam, pakshe ella aanungalum anganeyanu ennu parayanda.
@octane-nn1rk
@octane-nn1rk 16 күн бұрын
​@@Gokulmoorthy91Rape cheyyan enthenkilum oru psycho mathi.
@മീശവാസു-റ3ര
@മീശവാസു-റ3ര 16 күн бұрын
ഒരു മിനുട്ട് സംസാരിച്ചാൽ എന്ത്‌ സംഭവിക്കും???
@justonetime8939
@justonetime8939 16 күн бұрын
ലിബറലിസം. ഫെമിനിസം. എല്ലാം കൂട്ടു പ്രതികളാണ്
@user-xj2mi9sp5d
@user-xj2mi9sp5d 11 күн бұрын
മദ്രസ പീഡനത്തിൽ humanism ഉണ്ടോ?
@justonetime8939
@justonetime8939 11 күн бұрын
@@user-xj2mi9sp5d എന്ന് ഒരു ബലാൽസംങ്കി
@user-nn1do1uy4t
@user-nn1do1uy4t 7 күн бұрын
Toxic patriarchy?
@adilv7277
@adilv7277 16 күн бұрын
ഖുർആനിൽ അല്ലാഹു ആദ്യം ഉപദേശിക്കുന്നത് ആണുങ്ങളെയാണ് 👇 24:30നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. 24:31 "സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക". അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. ഈ രണ്ടു ഉപദേശങ്ങൾക്ക് പുറമേ കുറ്റവാളികൾക്ക് ഉള്ള ശിക്ഷാനിയമങ്ങൾ കർശനമാക്കിയാൽ Rape cases കുറയുമോ കൂടുമോ? "Allah provides the best of solutions "❤
@adilv7277
@adilv7277 16 күн бұрын
💯💯💯
@thrishul009
@thrishul009 9 күн бұрын
Ath quran il halal ann.. Halal rape ennu parayumm..​@@user-xj2mi9sp5d
@user-nn1do1uy4t
@user-nn1do1uy4t 7 күн бұрын
Muhammad irakkiya book alle
@sinankarat8702
@sinankarat8702 16 күн бұрын
സത്യം ❤❤❤
@SajukaKannur
@SajukaKannur 16 күн бұрын
സത്യം....✔️
@jaleelaboobacker3216
@jaleelaboobacker3216 16 күн бұрын
👍👍
@Mmadil007
@Mmadil007 16 күн бұрын
@vaishakhk7515
@vaishakhk7515 12 күн бұрын
എല്ലാവർക്കും ഒരുപോലെ സ്വാതന്ത്ര്യം ഉണ്ട് അത് സ്ത്രീക്കും പുരുഷനും.പീഡിപ്പിക്കുന്നവർക് ഒരു കുറ്റവുമില്ല അല്ലെ? അവർ അങ്ങനെ ചെയ്യാൻ സാധ്യതയുള്ളത് കൊണ്ട് നിങ്ങൾ രാത്രി പുറത്തിറങ്ങരുത്. അല്ലാതെ അവർ അങ്ങനെ ചെയ്യാൻ പാടില്ല എന്ന് നീങ്ങൾ പറയുന്നില്ല. പ്രതികളെ ന്യായികരിക്കുക ആണ് നിങ്ങൾ ചെയ്യുന്നത്
@user-nn1do1uy4t
@user-nn1do1uy4t 7 күн бұрын
Athe rape ന്യായീകരിച്ചു
@samadelectronics9641
@samadelectronics9641 16 күн бұрын
👍👍👍👌👌👌
Cute
00:16
Oyuncak Avı
Рет қаралды 8 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,8 МЛН
Cute
00:16
Oyuncak Avı
Рет қаралды 8 МЛН