EP #08 ഇലക്ഷൻ ചൂടിൽ UP എത്തി | Jabalpur to Lucknow, Sightseeing & Food Tour

  Рет қаралды 250,384

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #08 ഇലക്ഷൻ ചൂടിൽ UP എത്തി | Jabalpur to Lucknow, Sightseeing & Food Tour #techtraveleat #kl2uk
My journey was from Jabalpur to Lucknow, the capital of Uttar Pradesh. This time I booked a night train ticket. The purpose of night travel is to sleep. My friend Unnichettan had come to see me at Lucknow. I spent the day with him. Lucknow sightseeing and food tour video for you.
ജബൽപൂരിൽ നിന്നും ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലേക്കായിരുന്നു എന്റെ യാത്ര. പതിവിൽ നിന്നും വ്യത്യസ്തമായി രാത്രിയിലെ ട്രെയിനിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. കിടന്നുറങ്ങി പോകാം എന്നതാണ് രാത്രി യാത്ര കൊണ്ടുള്ള ഉദ്ദേശ്യം. പിറ്റേന്ന് രാവിലെയോടെ ലഖ്‌നൗവിൽ എത്തിച്ചേർന്ന എന്നെ കൂട്ടാനായി സുഹൃത്ത് ഉണ്ണിച്ചേട്ടൻ എത്തിയിരുന്നു. അന്നത്തെ ദിവസം ഉണ്ണിച്ചേട്ടനോടൊപ്പമായിരുന്നു എന്റെ കറക്കം. ലഖ്‌നൗ കാഴ്ചകളും ഫുഡ് ടൂറുമൊക്കെയായി ഒരു വീഡിയോ.
00:00 Intro
01:45 Jabalpur to Lucknow Train Journey
04:51 Reached Lucknow
08:28 Rush in Lucknow
09:46 Hotel I Stayed in Lucknow
11:06 Meet Unni Chettan
15:07 Used dress sale
15:47 Battery Rickshaw Ride
17:41 Raheem’s Kulcha Nahari
22:05 Rapido Taxi Ride in Lucknow
23:55 Tunday Kababi
28:00 La Martinere College, Lucknow
30:57 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 831
@jithinraj9863
@jithinraj9863 14 күн бұрын
Sujith ഏട്ടൻ comfort zone വിട്ടു ഉള്ള യാത്ര കാണാൻ വേറെ ഒരു vibe ആണ് ഇപ്പോൾ
@sundereshan3
@sundereshan3 13 күн бұрын
1st ac aano comfort zone vittulla yaathra
@info5713
@info5713 14 күн бұрын
ഇന്ത്യയിലെ ഏറ്റവും അതിമനോഹരം ആയ റെയിൽവേ സ്റ്റേഷൻ ആന്ധ്രയിലെ GUNTAKKAL JUNCTION ആയിരിക്കും... പൊളി ആണ്, KIDU💯
@fazp
@fazp 14 күн бұрын
Who’s ready to watch every episode in this series 😍
@syamsree.1613
@syamsree.1613 14 күн бұрын
*kl 2Uk..trip കാശു ചിലവക്കാതെ ഞാനും കൂടെയുണ്ട്...😂...എന്നും എപ്പോഴും ഇഷ്ടം....*Tec travel eat ❤❤❤❤❤❤
@fahizvp8307
@fahizvp8307 14 күн бұрын
CBSE സ്കൂളിൽ പഠിച്ച കുട്ടി സർക്കാർ സ്കൂളിലേക്ക് മാറിയ പോലെ ഉണ്ട് സുജിതേട്ടന്റെ ന്യൂ സീരസ്..കംഫർട്ട് യാത്രകളിൽ നിന്നും ചലഞ്ചിങ് അയപ്പോയുള്ള ബുദ്ധിമുട്ടുകൾ...❤ കുറച്ച് ദിവസങ്ങൾ കൊണ്ട് adapted ആകും
@djj075
@djj075 14 күн бұрын
Actually thirichaanu, sarkaril ninnu cbse, cbse syllabus tough aanu
@ebrahimbadusha6073
@ebrahimbadusha6073 14 күн бұрын
Sympathy kittan vierws kittande
@leader7021
@leader7021 13 күн бұрын
​@@ebrahimbadusha6073if you take effort,you will get result
@alwinmathew
@alwinmathew 12 күн бұрын
Viewers kuranjapo.oro panikal e series' complete avulla enn urapulla ethra alukal undd
@sreechandvnair8486
@sreechandvnair8486 11 күн бұрын
​. Nrh negatado
@YashTravel4Food
@YashTravel4Food 14 күн бұрын
യാത്രയെ സ്നേഹിക്കുന്നവർക്ക്‌ ഇതൊക്കെ ഒരു സ്വപ്നമാണു. ആ സ്വപ്നങ്ങളുടെ വാതിലാണു നിങ്ങൾ തുറന്ന് തരുന്നത്‌. അതിലൂടെ ഇനി ഒരുപാട്‌ പേർ സഞ്ചരിക്കും. എനിക്കും ആഗ്രഹമുണ്ട്‌.
@ismailkarukapadathuthumanc7731
@ismailkarukapadathuthumanc7731 14 күн бұрын
ഉണ്ണിച്ചേട്ടൻ പറഞ്ഞ UPലെ ഹിന്ദുമുസ്ലിം സൗഹൃദം ആണ് എല്ലാരും മനസ്സിലാക്കേണ്ടത് ❤❤
@revathikp9816
@revathikp9816 13 күн бұрын
@jijesh.njijesh9626
@jijesh.njijesh9626 8 күн бұрын
Aathaani kunni chettan🙄
@pradeepv327
@pradeepv327 14 күн бұрын
കഴിഞ്ഞ 6 ദിവസമായി ഉച്ചയ്ക്ക് 12 മണിക്ക് സുജിത് ബ്രോയേ തപ്പി ഇറങ്ങും..😍😍😍👍
@Doc_arj
@Doc_arj 14 күн бұрын
Happy journey sujith We all enjoy ur videos Travel safe😍
@jibinvarghese9807
@jibinvarghese9807 14 күн бұрын
ഉണ്ണി ചേട്ടന്റെ voice ശശി തരൂർ ന്റെ voice ആയി സ്വമ്യം തോന്നിയത് എനിക്ക് മാത്രം ആണോ.
@rakeshdxb2016
@rakeshdxb2016 13 күн бұрын
Enikkum😂
@amalnv4721
@amalnv4721 13 күн бұрын
yes. correct.
@greenleaf3225
@greenleaf3225 13 күн бұрын
കാണാൻ ഒമർ ലുലുവും
@cookbook-yc8vt
@cookbook-yc8vt 13 күн бұрын
Enikkum angine thonni
@shamsudheenmullappally9843
@shamsudheenmullappally9843 14 күн бұрын
ബ്ലോഗിന് കാത്തിരിക്കുകയായിരുന്നു മലപ്പുറത്തുകാർ കമോൺ മലപ്പുറത്ത് വരുമ്പോൾ നമ്മുടെ വീട്ടിൽ വരണം കൃഷി കുട്ടനെ മിസ്സ് ചെയ്യുന്നു സൂപ്പർ 💞💞💞 ഞങ്ങൾ സഹീർ ഭായിന്റെ വീട്ടിൽ അടുത്താണ് കുറുവ സമൂസ പടി 👍💞💞
@Ohhmygot
@Ohhmygot 14 күн бұрын
Krishi kuttan alla… Rishi kuttan
@prafuljanardhanan7182
@prafuljanardhanan7182 14 күн бұрын
​@@Ohhmygot😅
@AB-ts4lr
@AB-ts4lr 14 күн бұрын
കൃഷി കുട്ടനോ 😂
@railfankerala
@railfankerala 14 күн бұрын
​@@Ohhmygot😂😂
@vinuvaishak5362
@vinuvaishak5362 14 күн бұрын
കൃഷി കുട്ടനോ😅
@majwnd7326
@majwnd7326 14 күн бұрын
കേരളം വിട്ടാൽ വൃത്തിയുടെ കാര്യം😷 (ജനങ്ങൾ വസിക്കുന്നിടം). മലയാളികൾ പലതുകൊണ്ടും ഭാഗ്യവാൻമാർ (വെള്ളം, പരിസര വൃത്തി, കാലാവസ്ഥ ETC)
@basil8496
@basil8496 14 күн бұрын
Yes
@gjftfyhuu6159
@gjftfyhuu6159 14 күн бұрын
❤❤
@anjanam4669
@anjanam4669 13 күн бұрын
ജീവിത സാഹചര്യവും അത്യാവശ്യം ഭക്ഷണത്തിനും വീടിനും ഒന്നും ബുദ്ധിമുട്ടില്ല എന്തൊക്കെ. കുറവുകൾ പറഞ്ഞാലും കേരളം പോലെ പറ്റിയ ഒരു സ്ഥലം ഇന്ത്യയിൽ എവിടേം ഇല്ല അങ്ങോട്ടോക്കെ പോകുമ്പോൾ മനസ്സിലാകും
@ANANDhu616
@ANANDhu616 13 күн бұрын
Ne kochii onn vaa 😂enitt ne eth thanne parayanee,
@majwnd7326
@majwnd7326 13 күн бұрын
@@ANANDhu616 സുഹൃത്ത് ഒരു കൊച്ചിയോ അല്ലെങ്കിൽ മറ്റു ഒന്നോ രണ്ടോ സ്ഥലങ്ങൾ മാത്രമല്ലേ പറയാൻ ഉള്ളൂ. അതു തന്നെ കൊച്ചി മുഴുവൻ അങ്ങനെയല്ലല്ലോ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെയല്ല. ഞാൻ ഒരു കൊല്ലമായി അന്ധ്രയിൽ ജോലി ചെയ്യുന്നു. ഇവിടെയൊക്കെ അവസ്ഥ ദയനീയമാണ്. സ്വന്തം വീട്ടിൽ കക്കൂസുണ്ടായിട്ടും പൊതുയിടങ്ങളിൽ ഒരു മറയും കൂടാതെ പരസ്പരം സംസാരിച്ച് കൊണ്ട് വിസർജനം നടത്തുന്നവർ ത്തന്നെയുണ്ട്. കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളുടെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര നടത്തിയാൽ മതി എല്ലാം മനസ്സിലാവും.
@fibinfilal9274
@fibinfilal9274 14 күн бұрын
14:00 Glad to see people espousing secularism which is the underlying fabric of our country in darkest times of hatred
@Rey_th7
@Rey_th7 12 күн бұрын
The real meaning of secularism is separating the state from religion
@althafak2608
@althafak2608 13 күн бұрын
Up കാണുമ്പോ നമ്മൾ സ്വർഗത്തിലാണ് 😂
@veerar8203
@veerar8203 13 күн бұрын
Undaann
@noufalkhanbilal439
@noufalkhanbilal439 13 күн бұрын
ഇങ്ങിനെയുള്ള വീഡിയോസ് കാണുമ്പോൾ ആണ്‌ കേരളം എത്ര സുന്ദരം 🥰🥰,, I love kerala ♥️,,
@deepaks2747
@deepaks2747 13 күн бұрын
Happy journey bro.. Ethu vera ulla ella videos kanduu.. 💙
@shyamalapoduval4772
@shyamalapoduval4772 13 күн бұрын
സുജിത് ,ഞാൻ അടുത്തിടെയാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.പറയാൻ വാക്കുകളില്ല. ഇതുവരെ ഉള്ള നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടൂ.suuuuuuuuuper അടിപൊളി,👍ഇനിയുള്ള നിങ്ങളുടെ journey സുരക്ഷിതമായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ,,,,🙏🏿All the best ♥️
@sidharthoduvil
@sidharthoduvil 14 күн бұрын
The guy who live in the life that I have been day dreaming. Keep going bruh and wishing you all successs ❤
@nihalkprakash8070
@nihalkprakash8070 14 күн бұрын
Loved the video.. KL2UK video contents oka variety anne
@bhawnasharma313
@bhawnasharma313 13 күн бұрын
Enjoy all your videos, Sujith. all in the family like to see the reality shown through your video. Keep up the good work.
@sreeranjinib6176
@sreeranjinib6176 13 күн бұрын
❤❤❤❤ നല്ലfamily ' ഇതുപോലെയുള്ള friends കിട്ടുക എന്നത് തന്നെ ഭാഗ്യം ലഖ്നൗ ചുരുങ്ങിയ സമയത്ത് പറ്റുന്നതുപോലെ കാണിച്ചു നന്ദി സുജിത്❤ Rishikuttan and Swetha miss ആകുന്നുണ്ടെങ്കിലും, അഭിയെ ബ്ലോഗിൽ കാണുന്നുണ്ട്
@vertextips2808
@vertextips2808 14 күн бұрын
In trip kazhiju, wait cheyth kanuna series ❤
@Martinjose92
@Martinjose92 13 күн бұрын
വീഡിയോസ് എല്ലാം കാണാറുണ്ട് സുജിത്. . സൂപ്പർ ആണ്. . ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ UP യെക്കാളും എത്രയോ മുന്നിൽ ആണെന്ന് തോന്നുന്നത്
@appu-fifamobile230
@appu-fifamobile230 14 күн бұрын
was waiting for the video...
@X2GAMER916
@X2GAMER916 14 күн бұрын
Waiting ആയിരുന്ന്
@sonusathyan4864
@sonusathyan4864 12 күн бұрын
Keep going.... Videos are getting better day by day.. Giving me a feel that I am also traveling with you❤
@annjoejose9054
@annjoejose9054 13 күн бұрын
I really hope and pray for you to complete this journey ♥️ Watching every episode and really enjoying it👍🏻
@rvp71
@rvp71 12 күн бұрын
Adipoli vlog Sujith...Unni&Family are awesome
@solais4273
@solais4273 14 күн бұрын
Hello Sujith, though I have watched your INB season 1 and 2 I find this trip interesting because you are using the common man's vehicles to travel. Hats off to your efforts
@nithin410
@nithin410 14 күн бұрын
video kand teerumbol swayam yathra cheyth ksheenicha oru feel aan.. waiting for the next day travel.
@hemainechristie8171
@hemainechristie8171 14 күн бұрын
Enjoyed the video...kababs of Lucknow are famous...thank you for taking care to explain minute details...waiting in anticipation for Gorakhpur trip ❤😊
@pushpamukundan3761
@pushpamukundan3761 13 күн бұрын
ഹായ്..സുജിത്ത്..എല്ലാ videosum മുടങ്ങാതെ kaanaarundutto...സൂപ്പർ എല്ലാം❤️👏❤️..Happy journey..All the best..Rishi കുട്ടനെ miss ചെയ്യുന്നു..❤️😍❤️😍❤️ലൗ you all 😍❤️
@shafe343
@shafe343 13 күн бұрын
Enthannareella.. oru pazhaya super vibe . Nannayi ishtappedunnu.. you are again proving that you are the Role model of all vloggers in Kerala
@rajeepillai8783
@rajeepillai8783 14 күн бұрын
Jabalpur is a wonderful place, having its own mixed culture of Defence (Government offices, Army etc) and Civilian life.
@induparvathyk
@induparvathyk 13 күн бұрын
Watching all ur videos for more than 2 years. Each episode is a different experience. My bro...wishes and prayers for a safe journey
@AlanRoy_
@AlanRoy_ 14 күн бұрын
എല്ലാ സീരിസും കാണും എന്നുള്ളവർ ഇവിടെ come on 🔥👍
@jyothishkumarr8699
@jyothishkumarr8699 13 күн бұрын
വീണ്ടും വിഡിയോ wait ചെയ്യാൻ നോക്കി ഇരിക്കുന്നു നേരിൽ കാണണം എന്ന് ഒത്തിരി ആഗ്രഹം ഉള്ള ആള് ആണ് സുജിത് ചേട്ടൻ
@user-kk9fp7md3z
@user-kk9fp7md3z 14 күн бұрын
Nice vlog tks for sharing
@chitra757
@chitra757 14 күн бұрын
Simply superb vlog. Your friend explained about Jabalpur so nice
@amalm6482
@amalm6482 13 сағат бұрын
നല്ല വീഡിയോ ആയിരുന്നു സുജിത് ഏട്ടാ....ഇതുപോലത്തെ വീഡിയോ ഇനിയും ഒരുബാഡ് പ്രതീക്ഷിക്കുന്നു... 🤩
@prabhanarayana
@prabhanarayana 8 күн бұрын
Nice that you are showing the real India. This will definitely connect many to the roots. The elder boy of unnichetan expected your affection towards the end. But you only did it to the younger one. Consider elder kids too.😊😊
@sreejithjanardhanan3946
@sreejithjanardhanan3946 14 күн бұрын
U r videos are very nice, very good, very informative, keep doing videos like this, looking forward to see more videos like this, all the best bro
@KA-ld7nc
@KA-ld7nc 13 күн бұрын
This time itz completely a different series.. really hooked to it. I usually watch most of ur videos...but this one is really addictive..u have stepped out of all ur comfort zone and traveling.. anyways have a safe travels. One day i would love to meet u and ur family.
@sajithkumargopinath6893
@sajithkumargopinath6893 14 күн бұрын
ഇന്നത്തെ വീഡിയോ പെട്ടന്ന് തീർന്നത് പോലെ തോന്നി ❤ മോൻ സൂപ്പർ സുജിത്തേട്ടാ എന്ന വിളി കേൾക്കാൻ എന്താ സുഖം❤
@Deeparnair-jk6rs
@Deeparnair-jk6rs 14 күн бұрын
Hai sujith, video വളരെ മനോഹരമായിരുന്നു. സുജിത്തും ആ മോനുമായി ഉള്ള കൂട്ട് ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.. പണ്ടത്തെ സുജിത്തിന്റെ video യുടെ മനോഹാരിത തിരിച്ചു കിട്ടി 💕💕💕
@harishpattayil81
@harishpattayil81 13 күн бұрын
This is real india trip. Study every nook &corner.
@dwaithvedhus5957
@dwaithvedhus5957 14 күн бұрын
Wonderful Video ❤❤ Waiting for next one....... 🎉❤😊😊😊😊😊
@shafeeqhuzzain585
@shafeeqhuzzain585 14 күн бұрын
Lucknow okke iniyum matangal varanundalloo…food exploring kidu aanu✌️👍😍
@sreekalavm7706
@sreekalavm7706 14 күн бұрын
Hii sujith ഞാൻ എല്ലാ വീഡിയോസും കാണുന്നുണ്ട് super all the best വലിയ journey alle healthum കൂടെ ശ്രെദ്ധിക്കൂ കേട്ടോ 👍❤
@aswathiot4640
@aswathiot4640 14 күн бұрын
Very excited to watch each episode of the series 🥰
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 14 күн бұрын
ഈ വീഡിയോ യിൽ ഉള്ള ഭാഗങ്ങൾ എല്ലാം ഇഷ്ടം ആയി, ഉണ്ണി.. ചേട്ടനെ വീണ്ടും കാണാൻ സാധിച്ചു 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻🌹🌹🙏🏻❤️❤️❤️❤️
@Kiran20255
@Kiran20255 13 күн бұрын
Bro video editing ethanu application use cheyynne.
@raghuramank7578
@raghuramank7578 14 күн бұрын
Watching your channel with curiosity. Very interesting. Lucknow was my old duty station. Nostalgic feelings when I saw the railway station and city. Missing Tunde kabab. Take care. Best wishes. 🌷🌷
@Outposken
@Outposken 13 күн бұрын
27:20 the best part in today's vlog. The boy instantly thanking the Audience & Sujith when he requested to subscribe to the boy's KZbin channel. The boy will be a winner in life for sure. Value of gratitude. Respect to his parents & elder brother for thr upbringing 🙏❤️.
@uniquekitchenskitchen6854
@uniquekitchenskitchen6854 13 күн бұрын
ടി വിയിൽ കാണുന്നത് കൊണ്ടാണ് ഇതുവരെ കമൻ്റിടാത്തത്. ഏത് യാത്രയും ആവേശമാണ് ഇതുവരെയുള്ള എല്ലാ സീരിയസും സൂപ്പറാണ്. വിശ്വാസമുള്ളടത്ത് നിന്ന് നോൺ വെജ് കഴിക്കുക. സെൽഫ് പ്രൊട്ടക്ഷന് വേണ്ടി പെപ്പർ സ്പ്രേ കരുതുക
@musk7405
@musk7405 14 күн бұрын
Ijaadhy addictivee series ❤
@supishgopinath8031
@supishgopinath8031 14 күн бұрын
വളരെ നല്ല വീഡിയോ 👌♥️♥️♥️
@AKHILJOHNV
@AKHILJOHNV 13 күн бұрын
How do you edit the videos every day? I didn't see any laptop or iPad in the bag (in the packing video).
@rajeebnp952
@rajeebnp952 14 күн бұрын
Sooper trip You are the best travel vlog
@thampikuruvilla3201
@thampikuruvilla3201 13 күн бұрын
Nice to see you traveling in Train as I used to when I was in Kerala
@ShaikAli-oc3jd
@ShaikAli-oc3jd 13 күн бұрын
നന്നായിട്ടുണ്ട്. സൂപ്പർ ബ്രോ 👌
@abrahamnediakalayil9415
@abrahamnediakalayil9415 13 күн бұрын
I am also an old student of St Thomas HS, kozhenchery, i really enjoy your videos, very good description in simple language, keep going
@sukeshbhaskaran9038
@sukeshbhaskaran9038 13 күн бұрын
Great beautiful congratulations hj Best wishes thanks
@clas6143
@clas6143 14 күн бұрын
9:20 ah ladie auto edichu pooknu..😮
@Sachu0369
@Sachu0369 13 күн бұрын
Veetil irun thanne trip poya feel, all the best bro safe journey❤
@sujabs4439
@sujabs4439 13 күн бұрын
Keep going,super video🎉
@sadathtp604
@sadathtp604 14 күн бұрын
എല്ലാം നല്ല സൂപ്പർ ആണ് go on...
@Kabootar0
@Kabootar0 13 күн бұрын
9:20 ആ ചേച്ചിയെ ആ ഓട്ടേറിഷ ഇടിച്ചതല്ലെ .... 😬😮
@smithamohan5573
@smithamohan5573 14 күн бұрын
Very interesting and educative trip
@jaynair2942
@jaynair2942 14 күн бұрын
Only through journey like this, we get to know the real 'soul ' of India.! Good and bad aspects of our country. I saw more poverty than wellbeing on such journey in my life. And the same things here too.! I always emphasize on poverty eradication over anything in our country. The rests will fall in place, if people are well fed and happy and living in hygienic and satisfying conditions.!
@azmaaaall
@azmaaaall 14 күн бұрын
Awesome video bro ✨👌🏻
@user-vu7cg6nn9e
@user-vu7cg6nn9e 14 күн бұрын
love tech travel eat☺☺☺☺☺
@rosejoseph9645
@rosejoseph9645 13 күн бұрын
Hi Sugith.I’m Rose from UK, one of your followers . I really enjoy watching your videos. A fully dedicated blogger you are.. it feels like we all are visiting those places with you. Amazing job.. keep it up.. regards to your supporting family especially your wife shwetha and your cute little son Rishi.. God bless 👍
@liyakadavhsegar
@liyakadavhsegar 13 күн бұрын
oh UK ? wow amazing really amazing . you are very lucky
@susjohny6691
@susjohny6691 14 күн бұрын
Ishtapedathathonnumilla sujithe. Good going. Njanum enjoying with you❤
@fazzz5498
@fazzz5498 14 күн бұрын
9:20..Did u see that😳😳
@NothingJustMeHere
@NothingJustMeHere 14 күн бұрын
What's there bro? I couldn't see that
@Sarathchandran0000
@Sarathchandran0000 14 күн бұрын
What bro
@joh-23
@joh-23 14 күн бұрын
Ent
@Sara_Kuster
@Sara_Kuster 14 күн бұрын
​@@NothingJustMeHereaccident
@afnnuu075
@afnnuu075 14 күн бұрын
The auto hit the lady
@Tiredsoul1997
@Tiredsoul1997 14 күн бұрын
Adipoli aytund sujithetta❤❤
@seemaramdas4255
@seemaramdas4255 14 күн бұрын
Super videos.Keep going
@akshayhari8891
@akshayhari8891 14 күн бұрын
Go on brother❤🎉
@Nigabawls
@Nigabawls 14 күн бұрын
9:21 😮
@Gokul_av_pai
@Gokul_av_pai 14 күн бұрын
Pavam chechi 😢
@railfankerala
@railfankerala 14 күн бұрын
Atenta sambaviche clear ayilaa 🙄🙄
@railfankerala
@railfankerala 14 күн бұрын
​@@Gokul_av_paientanu avide sambaviche mansilayila
@Shanu_shanz
@Shanu_shanz 14 күн бұрын
Njan mention cheyyan varayerunnu😮😮😮
@maztermindmusic
@maztermindmusic 14 күн бұрын
Pettann aa autokkaran poyatha,chechi sradhichilla ennu thonnunnu
@rajalekshmirnair3166
@rajalekshmirnair3166 14 күн бұрын
Train vlog super 👍🏽👍🏽
@sheebanambiar6491
@sheebanambiar6491 14 күн бұрын
Ee trip poli aanu ketto.... ❤....
@user-fw4ws6lx8z
@user-fw4ws6lx8z 13 күн бұрын
Jabalpur To Lucknow 🚃 Journey & Lucknow City Views Amazing Historical Information 👌🏻 Unni Sir 👌 Videography Excellent Wish you all the best Happy Journey 👍🏻👍🏻💪🏻👍🏻💪🏻
@rajeevnair6915
@rajeevnair6915 Күн бұрын
Nice videos till episode 8 now will watch gorakhpur trip video in mailani express
@ajikumar328
@ajikumar328 13 күн бұрын
ഇന്നത്തെ വീഡിയോ സൂപ്പർ....!
@fq3153
@fq3153 13 күн бұрын
Video kanan waiting aaan ennum❤️
@rajkrishnan3616
@rajkrishnan3616 14 күн бұрын
Happy journey brother ❤🎉
@faizalrta
@faizalrta 11 күн бұрын
വളരെ നല്ല ഒരു ദിവസം ആണ് ഈ യാത്രയിൽ.. ❤❤
@jinopulickiyil4687
@jinopulickiyil4687 14 күн бұрын
Planga udea kadaparaj shajimon angu mulalil ethy.?
@musthafa2625
@musthafa2625 14 күн бұрын
Waiting❤
@VishnuSNair782
@VishnuSNair782 14 күн бұрын
Nalla rasam und
@stinsaannsunil2813
@stinsaannsunil2813 14 күн бұрын
Amazing videos 😍
@joejohnkoshy9836
@joejohnkoshy9836 13 күн бұрын
Super aayerekunnu.ooro divasavum videos nu vendi kathirikuvane
@richa3714
@richa3714 13 күн бұрын
This family seems very sweet! Vibe❤
@robinjoseph7061
@robinjoseph7061 14 күн бұрын
Good series sujith etta
@harishharish-fd3lh
@harishharish-fd3lh 13 күн бұрын
Super ❤❤❤ Lucknow യാത്ര
@haneenkp8702
@haneenkp8702 14 күн бұрын
After seeing your videos from inb season 1 onwards I am really getting attracted to your videos .and very thirsty to grow up and travell like you ❤❤.my favourite was winter expedition ✨❣️.hope you will see this comment
@likhigibson5315
@likhigibson5315 14 күн бұрын
You are simply superb brother.
@dxace_21
@dxace_21 14 күн бұрын
Bro njan oru karyam chotkate ithinte idayil video edit chheyan samayam kittuvo ???
@adithyavaidyanathan
@adithyavaidyanathan 13 күн бұрын
Nice coverage Sujithetta. Gorakhpur Mailani Express chutti karangi pogum, adhu kondaanu 8 hours time edukkunadh, alland ner vazhiyil 4-4.5 hrsil pogunna Intercity trainsum und.
@tasteofthiruvalla2589
@tasteofthiruvalla2589 13 күн бұрын
Heard too much infrastructure developments in Gorakhpur...becz of CM Yogiji is frm Gorakhpur...awaiting next video
ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗
30:28
Who Will Eat The Porridge First The Cockroach Or Me? 👧vs🪳
00:26
Giggle Jiggle
Рет қаралды 22 МЛН
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 140 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 7 МЛН
EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby
26:47
Tech Travel Eat by Sujith Bhakthan
Рет қаралды 449 М.
Exploring Thailand on a Tuk Tuk 😁 Visiting Thailand with Family
37:30
Tech Travel Eat by Sujith Bhakthan
Рет қаралды 175 М.
Who Will Eat The Porridge First The Cockroach Or Me? 👧vs🪳
00:26
Giggle Jiggle
Рет қаралды 22 МЛН