ഞങ്ങളുടെ പാലക്കാടൻ സേവ വീട്ടിൽ മിക്കാവാറും ഉണ്ടാക്കും നല്ല അവതരണം നല്ല റെസിപ്പി
@rveasytast3 жыл бұрын
Thank you
@indiratp56993 жыл бұрын
My ancestors are from palakkad, and my husband also : I prepared it and tasted so many times : it is so nice, 100 times better than idiappam which we make with raw rice :
@rveasytast3 жыл бұрын
Really.... thank you mam ... Keep supporting
@pittsburghpatrika15343 жыл бұрын
I remember helping my Amma for pressing the seva in the seva nazhi. Kollengode S Venkataraman
@Randomshares10092 ай бұрын
Enthu kutti kazhikam?
@parvathyrajkumar15333 жыл бұрын
ഇഡിലി ആക്കി എടുത്തിട്ടു പീച്ചി എടുക്കാം കുറച്ചു ലൂസ് മാവ് ഇഡിലി തട്ടിൽ ozichu ഇഡിലി ആക്കുക2 ഞാൻ ചെയ്യാറുണ്ട് ഭയങ്കര പാടാണ് but taste സൂപ്പർ വെറൈറ്റി സേവ ആക്കം കോമ്പിനേഷൻ moor കൂട്ടാൻ ആൻഡ് പപ്പടം തേങ്ങാ2chuttney പിന്നെ ലെമൺ സേവാ thenga seva അല്ലെ പിന്നെ ഇടിയപ്പം നാഴി യിൽ ചെയ്യാൻ പറ്റില്ല sure ഇതാണ് അതിന്റെ നാഴി ok ഞങ്ങളുടെ traditional food കല്യാണങ്ങൾക്കു must ആണ് ഇത് ok
@kpgeethavarma3 жыл бұрын
ഈസ്റ്റു, കടല മസാലകറി സൂപ്പർ ആണ്
@abhilove73863 жыл бұрын
Njan ernakulam kari anu. Nte nattil idiyappam ind. Choodu vellathil aripodi kuzhach sevanazhiyil idum. Then athu idili thattilott press cheyth , thengayum cherth aviyil vevikkum. Puttu pathrathilum cheyyarund. Appol athu nool puttu anu njangalk. Njan ippo married cheythekkanath palakkad anu. Avide ready made ayit e sadanam husband medich kondu vannu. Nahin first tina angane kanunne.. Seva annu perum paranju. Athu uppuma pole undakki niangal kazhichu.
@rveasytast3 жыл бұрын
Try this....
@prabhacnn48773 жыл бұрын
ഞങ്ങൾ കാസർഗോഡ് കാരും ഇങ്ങനെ തന്നെയാണ് സേവ ഉണക്കിരുന്നത്. സേവകഎന്നാണ് പറയുക
@നിറക്കൂട്ട്വീഡിയോസ്3 жыл бұрын
Idiyappathinte teste ano
@rveasytast3 жыл бұрын
No....
@sreerangam7873 жыл бұрын
Super anutto. 👍. Please Stay connected
@vidyamenon44383 жыл бұрын
Thanks for the wonderful receipe. Could you let me know from where in Kerala can I purchase the sevaganazhi machine .Tks
@rveasytast3 жыл бұрын
Actually it was made by a blacksmith according to our design... It was done almost twenty years back.... not bought from any shop.... in shop you will get very small one made with steel and all that....
@pushpakrishnanpushpa81793 жыл бұрын
തിളച്ച വെളളത്തിൽ ലും ഈ ഉരുളകൾ ഇട്ട് വേവിച്ച് സേവനാഴിയിൽ ഒരോ ഉരുളകൾ ഇട്ട് ചെയ്യാറുണ്ട്
@rakhisreekumar21263 жыл бұрын
നാട് റെസിപി ..തീര്ചയയും ട്രൈ ചെയ്യും
@rveasytast3 жыл бұрын
Thank you
@kashinathprasadc3 жыл бұрын
❤
@agraharasamanwaya3 жыл бұрын
From where did you biy this sevanazhi
@rveasytast3 жыл бұрын
ഇത് വാങ്ങിയതല്ല
@rveasytast3 жыл бұрын
പറഞ്ഞു ചെയ്യിപ്പിച്ചതാണ്
@yadhuvj3 жыл бұрын
Hello easy tasty 😋 Nalla palakkadan idali podi indakunathhh oru video cheyamo please
@rveasytast3 жыл бұрын
Sure
@yadhuvj3 жыл бұрын
@@rveasytast when release?😁
@adventuresofpadma52723 жыл бұрын
Super
@rveasytast3 жыл бұрын
Thank U
@remyarraman47283 жыл бұрын
Palakladan Seva 👌👌👌
@padmajamenon60633 жыл бұрын
Nannayitund. idly rice pattumo
@rveasytast3 жыл бұрын
U can do in idli rise also
@anoopbalan54373 жыл бұрын
Which variety of rice ia used.... I meant ponni matta... Like...
@rveasytast3 жыл бұрын
Ponni
@sajithaprasad43223 жыл бұрын
Super 1k views
@habeebferrari41993 жыл бұрын
Seva baradi no
@bindunelson42043 жыл бұрын
ഈ സേവനാഴി കിട്ടുവോ മേഡം' നല്ലതാണല്ലോ
@rveasytast3 жыл бұрын
ഇത് വാങ്ങിച്ചത് അല്ല പറഞ്ഞു ചെയ്യിപ്പിച്ച താണ്.കുറച്ചധികം വർഷങ്ങൾക്കു മുൻപ് .
@rukveekitchendhanalekshmi87493 жыл бұрын
Kutty, trivandrum seva famous. Anu. Valaray നന്നായിട്ടുണ്ട്
@sasikalavijayan20883 жыл бұрын
Sambhavam kidu aanu but practically not possible
@rveasytast3 жыл бұрын
Y... U can do... Try it in very small quantity.. Once you got the taste then you will forget the practical impossibility...