ഗുജറാത്തിന്റെ ഈ ഭംഗി വെളിപ്പെടുത്തിയ സുജിത്തേട്ടന് ഇരിക്കട്ടെ ഒരു ലൈക് 👍🏻👌🏻💯 ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞതിനും 💯
@krishnajithvc25332 жыл бұрын
ഒന്നാം വയസിൽ രാജ്യം ചുറ്റുന്ന സഞ്ചാരി.... ഋഷി സർ 🥰
@crystallinecouplesfoodspot27022 жыл бұрын
👍👍
@____-wp2lx2 жыл бұрын
സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🙂🔥❤️
@yadhukrishnan75432 жыл бұрын
👋👋👋
@Storiesbyakshitha2 жыл бұрын
👀🔥
@roshnythomas87332 жыл бұрын
🤝
@nkismuchuae2 жыл бұрын
🤚
@aiswaryag.p5852 жыл бұрын
✋✋
@maramoruvarammaramoruvaram6342 жыл бұрын
കേരളത്തിന്റെ മഹിമ അറിയാൻ കേരളത്തിന് പുറത്ത് കൂടെ യാത്ര ചെയ്യണം..
@anandiyer30962 жыл бұрын
മഴ കാലത്തു trivandrum ചാല മാർക്കറ്റ് ഇങ്ങനെ തന്നെ ആണ്.
@vaishakhvasudevan33962 жыл бұрын
@@anandiyer3096 ath market'il thanne othukkaan ariyam ivde ..
@anandiyer30962 жыл бұрын
@@vaishakhvasudevan3396 അത് ഗുജറാത്തികൾക്കും അറിയാം
@akshayarackal3705 Жыл бұрын
@@anandiyer3096 ഉവ്വാ അത് ഇപ്പോൾ കണ്ട് 😂
@robsondoha82362 жыл бұрын
ഇതാണ് മക്കളെ കേരളത്തിലെ കുറച്ചു പേരെങ്കിലും സ്വപ്നം കാണുന്ന സ്വർഗ്ഗ ഭൂമി
@GhostProtocol0072 жыл бұрын
💯
@dileepdilee18342 жыл бұрын
സ്വച് ഭാരത് വിഭാവനം ചെയ്ത നമ്മുടെ മോദിജി യുടെ ഗുജറാത്ത് ആണ് സൂർത്തുക്കളെ നമ്മൾ കാണുന്നത് 👌🏻
@pradeepputhumana57822 жыл бұрын
മോദിജി മുഖ്യമന്ത്രി ആകുന്നതിനു മുമ്പുള്ള ഗുജറാത്ത് എങ്ങിനെ ആയിരുന്നു, 🤔, അപ്പോൾ എന്തായിരിക്കും അതിന് മുൻപ് ഭരിച്ച ഭരണാധികാരികൾ അവിടെ ചെയ്തത് 🤔, ഈ ജനം വീണ്ടും വീണ്ടും എന്തായിരിക്കും ഇവരെ തന്നെ തിരഞ്ഞെടുക്കുന്നത് 🤔.
@dileepdilee18342 жыл бұрын
@@pradeepputhumana5782 സേട്ടൻ atleast പെട്രോൾ പമ്പിൽ പോകുമ്പോൾ എങ്കിലും അവരെ സ്മരിക്കാറില്ലേ?
@pradeepputhumana57822 жыл бұрын
@@dileepdilee1834 പണ്ട് പെട്രോൾ പമ്പിൽ പോകാൻ വണ്ടി വേണ്ട, ഇപ്പോഴല്ലേ വണ്ടിയുള്ളത് 🤪.
@@dileepdilee1834 പെട്രോൾപമ്പിൽ പുള്ളിക്കാരന്റെ ഫോട്ടോയിൽ നോക്കി നാട്ടിലുള്ള മലയാളികൾ എന്നാ ബഹുമാനത്തിൽ സംസാരിക്കുന്നതെന്നറിയാമോ പെറ്റ തള്ള സഹിക്കില്ല
@Sunilpbaby2 жыл бұрын
ഇന്ന് ഋഷി മോന് കലിപ്പ് ആണല്ലോ..... ⚠️സ്ട്രീറ്റ് ഫുഡ് ഒക്കെ കഴിക്കുമ്പോൾ സൂക്ഷിച്ചാൽ മതി പിന്നെ ഋഷിമോന് അസുഖങ്ങൾ ഒന്നും വരാതെ നോക്കിക്കഴിഞ്ഞാൽ ഈ യാത്ര വൻ വിജയമായി തീരും 👍👍👌👌❤️😍
@childrenzzvibe2 жыл бұрын
അബിനെയും ഋഷിക്കുട്ടനെയും ഒരുപോലെ കെയർ ചെയുന്ന സുജിത് ഭക്തനു ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 🥰🥰❤❤👍enjoy your journey all the best sujith swetha abi rishi. 😘 പിന്നെ പൊട്ടുതൊട്ടില്ലെങ്കിലും ശ്വേത സ്വീറ്റിയാണ് എന്റെ പേര് പ്രിയ ബാബു
@Middark666 Жыл бұрын
Nalla peru..🤭
@mayookhsayanth5282 жыл бұрын
നാട് വിട്ട് പോയാൽ ലോകത്ത് എവിടെ തെങ്ങുകളും പച്ചപ്പും കണ്ടാലും മലയാളികൾക്ക് കേരളത്തെ ഓർമ്മ വരും...അതാണ്ട മലയാളി....
@JohnSnow-gi7iv2 жыл бұрын
2014 - 2015 വരെ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയും ഇങ്ങനെ തന്നെ ആയിരുന്നു. ഇപ്പോഴാണ് ഒന്ന് മെച്ചപ്പെട്ടു thudagyath
@Mrfacts_ge2 жыл бұрын
Yes
@blessitar46692 жыл бұрын
Kore ponds indavind
@dancecorner63282 жыл бұрын
🙄എവടെ മെച്ചപ്പെട്ടു 🤷♂️ മലപ്പുറം മേലാറ്റൂരിൽ ഇല്ല
@nidhin85122 жыл бұрын
ഉവ്വ 😂😂
@Kennyg624642 жыл бұрын
Sujith, Shweta, Abhi and Rishi.......The vlogs make me feel I am also traveling with you....🤗 ❤❤.....ഈ യാത്ര വൻ വിജയമായി തീരും 👍👍👌👌❤😍
@jaishreerajagopal9452 жыл бұрын
..,.
@jaishreerajagopal9452 жыл бұрын
Very true 👍
@vineethagirija72222 жыл бұрын
Yes....
@muneermrk82752 жыл бұрын
സുജിത്തിലും ഫാമിലിയിലും കാണുന്ന വലിയ കാര്യമെന്തന്നാൽ മുൻപ് ജീവിതസൗകര്യങ്ങൾ ഇല്ലാത്ത ഓരോ കാര്യവും ഇപ്പോഴത്തെ നല്ല സാഹചര്യത്തിലും മറക്കാതെ ഓർക്കുന്നു അതിലുപരി യാതൊരു മടിയും കൂടാതെ തുറന്നു പറയുന്നത് ഈ യാത്രയിൽ പലപ്പോഴായി പറയുന്നു എന്നതാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ വരും നാളുകളിൽ എത്തട്ടെ TTE family ♥️♥️♥️
@Jude-qp7fn2 жыл бұрын
കുഞ്ഞിനെ കൊണ്ട് ഇങ്ങനെ ഒക്കെ യാത്ര ചെയ്യാൻ ഉള്ള ധൈര്യം super👍👍👍🙏🙏🙏god bless you family
@jebinjames95932 жыл бұрын
ഓരോ പാവപ്പെട്ട നാടോടികൾ കുട്ടികളും ആയി ഇല്ലായ്മയിൽ യാത്ര ചെയ്യുന്നു. ഇവൻ കാശ് ഇട്ട് കളിച്ചിട്ടല്ലെ മതിയായ സുരക്ഷയിൽ . ലോകത്ത് പലയിടത്തും ഫാമിലിയായി യാത്ര ചെയ്യുന്നവരുണ്ട് അതിൽ കൈ കുഞ്ഞുങ്ങളും ഉണ്ട് .
@rsn5952 жыл бұрын
പുള്ളിക്ക് ലക്ഷ്യം 2 മില്യൺ.... അതിനു കുഞ്ഞു ഉണ്ടായാലെന്താ... പ്രസവത്തിനു ശേഷം rest കൊടുക്കാതെ ഭാര്യയെ കൊണ്ടുവന്നലെന്താ..... ഈ യൂട്യൂബ് ഓകെ നിരോധിച്ചാൽ ഇവരുടെ ഒക്കെ ഗതി എന്തായിരിക്കും...
@jebinjames95932 жыл бұрын
@@rsn595 correct
@kavungalkavungal88222 жыл бұрын
പൈസ....പൈസ...പൈസ...മണി...മണി...മണി...
@jojualu12 жыл бұрын
*ഗുജറാത്തിലെ ഒരു തേങ്ങയൊക്കെ ഒരു ചക്കയോളം വരും, അപാര വികസനം തന്നെ* 🙏🙏
@robie7771002 жыл бұрын
ഈ ഗുജറാത്തിനെ ആണോ ഇന്ത്യയിലെ മാതൃക സംസ്ഥാനം എന്ന് വിളിക്കുന്നത്. നന്ദി നമസ്കാരം 🙏
@divinewind63132 жыл бұрын
Ennu aarum vilichitilla.
@ertugrulghazi92522 жыл бұрын
ആര് വിളിച്ചു
@jayeshck22522 жыл бұрын
🤣😂
@7aneeb2 жыл бұрын
എന്നാരു വിളിച്ചു? അവന്മാർ തന്നെ... 😂😂😂
@divinewind63132 жыл бұрын
@@7aneeb Nammal No1 Keralam ennu parayum pole avanmar parayar illa.
@unboxingmachan3122 жыл бұрын
Thanks to Showing Real Gujurat Image. I'm happy to live in Kerala.
@balwantyadav12382 жыл бұрын
Whole gujarat is not like this.......but kerala is best
@Nishi5472 жыл бұрын
Kerala also is full of such roads
@karthiksprakash5332 жыл бұрын
Have u seen kerala enpugh
@girijanair3482 жыл бұрын
@@Nishi547 Yes, Palarivattom bridge just after construction, collapsed. Close by Sujith’s house. I went to a toilet in Ernakulam bus stand and didn’t eat food for 3/4 days. Any decent toilets in Bus Stands or Petrol Pumps in Kerala? 😂😂😂
@unboxingmachan3122 жыл бұрын
@@karthiksprakash533 Yes i do.. I travel too.
@azimnsam2 жыл бұрын
At 33:04 timestamp, the cutest voice of Rishi, "papaaa". Safe travels guys! Love watching your vlogs daily while having my breakfast!!
@koyadanveettildhanyashreen32022 жыл бұрын
Dear Sujith, Shweta, Abhi and Rishi..salute to all of you because each of you are sacrificing, contributing to the trip. My comment is on commentors, I see many compliments saying that the family is so lucky to go for a trip each day, able to enjoy the beauty of our country. Dear subscribers, its not about luck. Hardwork, passion, dedication is all what that matters. What we call a trip which we go once or twice a year is for rejuvenation, but what they are doing 365 days a year is something unusual. Not all days can be rejuvenating. They are taking so much efforts, sacrifices including rishi is what stands out. We need a week rest if we plan a 4 day tour.. Many commented about their looks. Man look their strength, enthusiasm, charm that they are carrying everyday even after so many days travelling all the day. Above all these, they are making sure that we subscribers are not missing any episodes.. Great Sujith and crew. JUST MOVE ON DEARS.
@jinij88672 жыл бұрын
Absolutely right
@asvgo112 жыл бұрын
Well Said!
@philominajames74322 жыл бұрын
Well said 😎
@murshid28142 жыл бұрын
100 percent
@nahasmv96732 жыл бұрын
👍👍👍
@sreeranjinib61762 жыл бұрын
വ്യത്യസ്തമായ ഗുജറാത്ത് പരിചയപ്പെടുത്തുന്നതിന് നന്ദി സുജിത്ത്
@gokulkjvarma2 жыл бұрын
35:19 ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് എന്താ മിക്ക ഇന്ത്യക്കാരും ഇങ്ങനെയെന്ന് 😷ശെരിക്കും എന്ത് നാണക്കേടാണ്
@bhagyalakshmiunnikrishnan43322 жыл бұрын
Really appreciate shwetha chechi efforts.. Kunjine kond trip inte idayil kunjinu feed chyikanum health nokanum orupad effort edukunund.. 🥰🥰
@abhijithraj21272 жыл бұрын
ഇതല്ല എന്റെ മനസിലുള്ള ഗുജറാത്ത് 😁😁😁🤣🤣
@hakkeemkeem72 жыл бұрын
ഇയാൾ ഗുജറാത്തിന്റെ ഒരു മൂലയിൽ കൂടി പോയിട്ടാണ് ഇത്തരത്തിൽ മണ്ടത്തരം വിളമ്പുന്നത്. യഥാർത്ഥത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല റോഡുകളും ഫ്ലൈ ഓവറുകളും ഉള്ളത് ഗുജറാത്തിൽ ആണ്. വർഷങ്ങളായി ഗുജറാത്തിൽ ഹോട്ടൽ ബിസിനസ്സ് നടത്തുന്ന ആളാണ് ഞാൻ.
@tomcat3457 Жыл бұрын
ഗ്രാമങ്ങളിൽ കറണ്ടില്ലാത്ത റോഡില്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത് . 15 വർഷം ഇവിടെയാണ് നുമ്മൾ .
@swaraj4108 Жыл бұрын
@@tomcat3457 avida evidayanu onnu parayamooo
@ST0ICSAGE Жыл бұрын
ഇതൊക്കെ ദരിദ്ര്യന്മാർ ജീവിക്കുന്ന ഏരിയ ആണ്. പോഷ് ആയിട്ടുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്-ഇങ്ങു കേരളത്തിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാത്ത ടൈപ്പ്. കേരളം പോലെ ചെറിയ ഒരു സംസ്ഥാനം അല്ല ഗുജറാത്ത്
@Vallans-42 жыл бұрын
Oru Episode polum miss cheyathe kannunnar vaa ivde 🤗 ❤️❤️
@kottappuramyoungsters2 жыл бұрын
കേരളവും ഇതുപോലെ ആകണം .😄😄😄😄😄 ഒരു സംഘസ്വപ്നം
@oldschool67422 жыл бұрын
13:30 പരുത്തി കൃഷി
@nishavnishav85122 жыл бұрын
😍swethayude ഡ്രസ്സ് നല്ലതാണ് ഇത് പോലുള്ളത് നല്ല മാച്ചിങ് 👌👌👌
@Aju.K.M-Muz2 жыл бұрын
16:05 വണ്ടി ഓടിച്ച് കൊണ്ടിരിക്കുമ്പോൾ കുട്ടികൾക്ക് ഫുഡ് കൊടുക്കരുത് (ചെറിയ കുട്ടികൾക്ക്) വണ്ടിയുടെ കുലുക്കം കാരണവും പെട്ടന്നുള്ള ബ്രേക്ക് പിടി കാരണവും ഭക്ഷണം ഇടത്തൊണ്ടയിൽ പോകാൻ സാധ്യത കൂടുതൽ ആണ് 😌, സൂക്ഷിക്കണം അനുഭവം ഉണ്ട് 😌 ❤INB ട്രിപ്പ് അടിപൊളി ആകട്ടെ 💪🔥🇮🇳🇳🇵🇧🇹
@ചിന്ത20242 жыл бұрын
ഈ കുടുംബത്തിന്റെ സന്തോഷം / ഈ യാത്ര മനോഹരമാക്കുന്നു.🥰🥰🥰
@asifras62412 жыл бұрын
ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിൽ എല്ലാം നടപ്പിലാക്കും എന്ന് മോദി ജി 😂😂😂😂😂😂😂❤️❤️❤️❤️
@renjithps48652 жыл бұрын
ഒരു മോദിജി മാത്രം വിചാരിച്ച ഇന്ത്യ നന്നാവില്ല.... പ്ലാസ്റ്റിക് നിരോധിച്ച ശേഷവും അതു കണ്ടില്ല എന്നു നടിക്കുന്ന ഉദോഗസ്ഥർ.. ഉപയോഗിക്കുന്ന നമ്മൾ ഉപയോഗ ശേഷം വലിച്ചെറിയുന്ന അങ്ങനെ കുറെ നായിന്റെ മക്കൾ.. ഇതു നിരോധിച്ചു എന്ന വാർത്ത വായിച്ചിട്ടും അതു തിന്നുന്ന പശുക്കൾ പക്ഷെ.. പക്ഷെ പറഞ്ഞു വരുമ്പോ മോദിജി ശെരിയല്ല.. കഷ്ടം...
@samsahsinan8712 жыл бұрын
Hahaha🤣🤣🤣🤣🤣
@riyaskoduvali20942 жыл бұрын
🥴🥴🥴
@rinshajc73062 жыл бұрын
😂
@Usermnt9602 жыл бұрын
🤠
@sreeguru9152 жыл бұрын
അത് പരുത്തി ( പഞ്ഞി - Cotton ) കൃഷിയാണ് .. അത് വലിയ വൃക്ഷമാവില്ല... നമ്മുടെ നാട്ടിൽ വലിയ വൃക്ഷമായ ഇലവ് (ഇലഞ്ഞി or എലവ് ) മരത്തിലാണ് പഞ്ഞി ഉണ്ടാവുന്നത് ... ഗുജറാത്തിൽ അൽപ്പം വികസനവും അതിലേറെ മോഡീടെ തള്ളും ആണ്
@harikrishnank7092 жыл бұрын
നമ്മുടെ കേരളത്തിൽ ആണെകിൽ പിന്നെ ഫുൾ വികസനവും സീറോ തള്ളും അല്ലെ
@ajeeshs18832 жыл бұрын
@@harikrishnank709 എന്നിട്ടെന്തേ കേന്ദ്രസർക്കാരിന്റെ തന്നെ കീഴിലുള്ള നീതി ആയോഗ് മന്ത്രായലത്തിന്റെ കണക്കുകൾ പ്രകാരം വികസനത്തിൽ കേരളം ഏറ്റവും മുന്നിലും ഗുജറാത്ത് പിന്നിലും ആക്കുന്നത് ??? ഒന്ന് വിശദീകരിക്കാമോ ഭക്താ ???😂😂
@siyad-muhammad2 жыл бұрын
INB സീരീസ് കാണുമ്പോൾ സുജിത്തേട്ടനോടൊപ്പം നമ്മളും യാത്ര ചെയ്യുകയാണെന് ഫീൽ ചെയ്യുന്നവർ ഉണ്ടോ 🥰🔥🔥
@prabhanair90872 жыл бұрын
Yes
@siyad-muhammad2 жыл бұрын
@@prabhanair9087 🥰
@jibin3372 жыл бұрын
28:37 നർമദ നദി രാജസ്‌ഥാനിൽ നിന്ന് അല്ലാ ഉത്ഭവിക്കുന്നത്.. മധ്യപ്രദേശിലെ Amarkantak ൽ നിന്നാണ്... And it is known as the lifeline of Madhyapradesh and Gujarath...
@ramnath10572 жыл бұрын
അതെ.. sujith പറഞ്ഞത് തെറ്റാണ്
@ankitkrishna47322 жыл бұрын
Yes. I was looking for this comment
@abi-pt3gu2 жыл бұрын
Yes
@ronirajuak59212 жыл бұрын
Good job
@maneeshtech46732 жыл бұрын
Thankyou for the info...
@randommedia3441 Жыл бұрын
Njan ravila 8 maniki tudangiyata all india trip kanan tudangittu, otta divasm konde 1.5× il ittu ratri 8. 30 aayapol 24th episode kazhiju
@anuk36142 жыл бұрын
Valare Shari aanu.. നിങ്ങൾ paranjat... കേരളത്തിൻ്റെ Mahima... എത്രത്തോളം valuthanennu.. നമുക്ക് thirichariyan pattuna സാഹചര്യങ്ങൾ ഒരുപാട് ആണ്... ഉള്ളത്..
@fliqgaming0072 жыл бұрын
വെയിറ്റിംഗ് ആയിരുന്നു 😍❤️ വീട്ടിൽ ഇരുന്ന് തന്നെ ട്രാവൽ ചെയ്യുന്ന ഫീൽ 💛
@nibinlled27802 жыл бұрын
സത്യം
@junaizbabu56472 жыл бұрын
Daman,diu പിന്നെ സിൽവാസ്സയും ഇത് മൂന്നും കൂടിയതാണ് ആ കേന്ദ്രഭരണ പ്രദേശം, പക്ഷെ ഈ മൂന്നു സ്ഥലങ്ങളും വേറെ വേറെയായി ആണ് സ്ഥിതി ചെയ്യുന്നു എന്ന് മാത്രം (ഈ മൂന്നു സ്ഥലത്തും എനിക്ക് ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിട്ടുണ്ട്) ഇപ്പൊ ജാർഖണ്ഡിൽ റാഞ്ചിയിൽ നിന്നും ഒരു എളിയവൻ ❤️
@zayidabdullazayid45952 жыл бұрын
ഇപ്പൊ എവിടെയാണ് ....?
@junaizbabu56472 жыл бұрын
@@zayidabdullazayid4595 ഇപ്പൊ ജാർഖണ്ഡ് റാഞ്ചിയിൽ (ഇന്ത്യൻ മുൻ ക്രിക്കെറ്റ് caption ധോണിയുടെ നാട്ടിൽ)
@mohammedazeem9602 жыл бұрын
enthayitta work cheyyunne
@santhoshpallikkal53492 жыл бұрын
D.n.h,dadra nagar haveli ..കൂടെ ഉന്ട്
@lucyvarghese46552 жыл бұрын
എന്ത് ജോലി ആണെന്ന് പറയാമോ junaiz
@krishnaramesh53232 жыл бұрын
Instead of using couriers you can send it through transport companies, I think VRL charges flat rates for 30 kg which will be less than Rs.500 for such distance
@AJsVIEW2 жыл бұрын
They don't deliver to your house. His parents will have to go and receive it.
@jasnadeepk2 жыл бұрын
ഒരുപാട് valuable information 🤗🤗🤗 കിട്ടുന്നുണ്ട്..... അതാണ് tech travel inte❤❤ speciality 😄😄👍👍👍
@rhaegartargaryen47702 жыл бұрын
37:08 കുന്നംകുളം -ഗുരുവായൂർ റോഡ് പോലെ ഉണ്ട് 🤣
@sandhyaramesh65222 жыл бұрын
Yes. ഇന്നലെയും ആ വഴി പോയിരുന്നു
@girijanair3482 жыл бұрын
@@sandhyaramesh6522 Palarivattom bridge collapsed day after construction.😂😂😂
@DinewithAnn2 жыл бұрын
Each state is different on its own. Hats off to you for taking efforts to study the history of each place thoroughly and bringing to your audience. Really appreciate your openness in telling the pros n cons of each minute thing, whether place or hotel or food throughout your journey. Keep going 👍
@salydias92 жыл бұрын
Road kandappol chandranil ethiyapole aayirunnu😂😂😂 All The Best😍😍😍😍
@____-wp2lx2 жыл бұрын
*എന്നും കൃത്യം 12 മണിക്ക് video ഇടുന്ന സുജിത്തേട്ടൻ പൊളി ❤️😅🔥*
@Nofear6902 жыл бұрын
Shweda chechi full comedy aayittund ippol 🤣🤣🤣😂🤭😁 അവൻ വളി വിടും എന്ന്😂😂😂😝
@sharfusharafu70922 жыл бұрын
Video തീരുന്നത് അറിയല്ല മക്കളെ കിടു channel 😍😍
@____-wp2lx2 жыл бұрын
Tech travel eat പോളിയാണ് 😌⚡️🔥❤️💥
@sindhujayasankar39172 жыл бұрын
Bhavnagar 👏🏻👏🏻👏🏻നിലക്കടല കൃഷി കാണാം ഇനി porbandar side ഇൽ. ഗാന്ധിജിയുടെ വീട് അവിടെ യുണ്ട്. സുധാമ (കുചേലൻ )അമ്പലവും. Veraval എന്ന സ്ഥലത്ത് മലയാളി കൾ ഉണ്ട്. സോമനാഥ് ക്ഷേത്രത്തിന്റെ location ന് geological പ്രത്യേകതയുണ്ട്.
@chippy3672 жыл бұрын
എനിക്കൊക്കെ കുഞ്ഞിനേം കൊണ്ട് എങ്ങോട്ടേലും പോകാന്നു പറഞ്ഞാലേ ടെൻഷൻ ആണ്.. പക്ഷെ നിങ്ങൾ എന്നെ അമ്പരപ്പിച്ചു🔥🥰🔥🥰🔥🥰 ശ്വേത അടിപൊളി
@parthasarathip42962 жыл бұрын
33:05 rishikuttan ❤️❤️😘😍 achoodaaa 😘❤️
@ഒരുയൂട്യൂബ്നിരീക്ഷകൻ2 жыл бұрын
ഗുജറാത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ sourashtra ഡിവിഷന്‍ യാത്ര ചെയ്യണം... ഗൾഫ് of കച്ച് ഒക്കെ അടിപൊളി area ആണ്
@shafeeq_cheppiqu14322 жыл бұрын
The main thing I like in this channel is the way sujith sir gives the thumbnail, your thumbnails are so genuine and not like other youtubers you don't give fake thumbnails to get more views
@asvgo112 жыл бұрын
👏
@kunjuzneenu8842 жыл бұрын
Sudapi sugipikal 😂😂🤣🤣
@shafinshameel34802 жыл бұрын
Yes... that's correct
@asuragaming29102 жыл бұрын
ഇത് എന്റെ ഗുജറാത്ത് അല്ല എന്റെ ഗുജറാത് ഇങ്ങനെ അല്ല ☺️
@vijinlalvijin83142 жыл бұрын
ജിഹാദി
@MPC123452 жыл бұрын
ഇതാണ് മോദി വികസിപ്പിച്ച ഗുജറാത്ത് 😂😂😂
@ShyamKrishnanSuresh2 жыл бұрын
Vaayil thonniyath vilich parayathe onnu Google cheyyamayrunnu. Dhokla is the yellow coloured dish famous in North India.
@garuda82952 жыл бұрын
Yes athu uppupadam aanu... We r in vadodara... Pinney khrishi pakuthiyum tambaku aanu
@arjunmk82682 жыл бұрын
നല്ല യാത്രകൾ ആശംസിക്കുന്നു..❣️❣️
@anandvishnums76212 жыл бұрын
Rishi is very adjustable..❤️❤️. Most of the kids are having travel sickness... Wonderful family stay blessed
@techgamelife61172 жыл бұрын
Big fan from Bangalore tech travel eat waiting for 2million
@charlsthomas28962 жыл бұрын
Bro നിങ്ങൾ പൊളി ആണ് ഞാനും ഒരു family ആണ് ഒരുപാട് യാത്രകൾ നടതാർ ഉണ്ട് but ഈ കുഞ്ഞു മായി പോകുബോൾ ഉള്ള കഷ്പാട് god bless എനിക്കുo എന്റ ഭാര്യക്കും അറിയാം എത്ര സഹിച്ചു ആണ് യാത്ര ചയ്യുന്നത് എന്ന്♥ bro മാഡം സെരിക്കും god bless പറയാൻ വാക്കുകൾ ഇല്ല.....ഒരു അപ്പനെ കാലും കൂടുതൽ ശ്രദ്ധിച്ചു നോക്കുന്നത് അമ്മ തന്നെ അല്ലെ so ആ കുഞ്ഞിനെ നോക്കി ഇത്രയും ദുരംയാത്ര........ ♥chechi ആണ് യഥാർത്ഥ യാത്രസ്‌നേഹി എന്ന് ഞാൻ പറയും ♥ഞങൾ ഓക്കെ കുറച്ചു day കുഞ്ഞും ayyi പുറത്തു പോകുബോൾ മടുക്കും നിങ്ങൾ ഇത്ര day india മുഴുവൻ u great.... ആരു എന്ത് പറഞ്ഞാലും നിങ്ങൾ പുലി ആണ് ആ ചേച്ചിയും പിന്നെ ആ മോനും ♥god bless bro keep going ♥👍👍👍👍👍👍👍👍👍 pls ഞാനും എന്റെ wife കൂടി ഇരുന്നു ആണ് ഈ കമന്റ് എഴുതിയത് പറ്റുമാകിൽ ഒരു reply തരണം ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ ഒരു കുടുബം ♥😍
@anandhanofc2 жыл бұрын
ഇപ്പ ഇപ്പൊ ബാംഗ്ലൂർ പല ഇടങ്ങളും ഇങ്ങനെയാണ്, മഴ വന്നാൽ റോഡ് മൊത്തം വെള്ളത്തിൽ മുങ്ങും, പിന്നെ pothe holes ഒക്കെ ഇളക്കി, waste കൂട്ടി ഇട്ടു മൊത്തം ശോകം🥲
@althafnajeeb5373 Жыл бұрын
ഗുജറാത്ത് മോഡൽ ഷൂപ്പറാ മോദി 👌🏻👌🏻👌🏻👌🏻
@unnikrishnanmbmulackal71922 жыл бұрын
വളരെ മോശം വില്ലേജ്... അല്ലെ... കൊള്ളാം.. നാട്ടുകാരെ സമ്മതിച്ചു... ഭരണം കേമം 😜😄🙏🏼👍🏻
@GhostProtocol0072 жыл бұрын
😅😁ഭരിക്കുന്നവർ അവരുടെ പണി എടുക്കാതെ വേറെ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കുമ്പോ ഉണ്ടാകുന്ന ഒരു പ്രത്യേക പ്രതിഭാസം.അല്ലാണ്ട് എന്ത്
@vijinlalvijin83142 жыл бұрын
കേരള മോഡൽ 😂
@abhaykrishna35242 жыл бұрын
എന്നത്തേയും പോലെ ഇന്നും വീഡിയോക്ക് വേണ്ടി കാത്ത് ഇരിക്കുകയായിരുന്നു 🥰🥰♥️
@sreejithag1782 жыл бұрын
Pinee allathe
@Issacpaulmadasseri2 жыл бұрын
എന്നെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ യാത്രകളാണ് ആനവണ്ടി ബ്ലോഗ് തൊട്ട് കൂടെയുണ്ട് 💞
@Justin_Skariah2 жыл бұрын
ഗുജറാത്തിൽ റെയിൽവേ സ്റ്റേഷനിൽ ഹനുമാന്റെ ഫോട്ടോ 😄 അടിപൊളി
@shibinarinaschinnus2 жыл бұрын
Njanum sthiram kaanunna oru channel aan ith .enikk swethaye bhayankara ishta 😍😘
@binithaprince88092 жыл бұрын
All the best for u all.......INB trip successfully complete cheyyan kazhiyatte....njangalum ningalod oppam travel cheyyunna feel kittunund....thanks for that.......its because of the effort u all taken for this trip as well as for video
@mysteryandmyth36312 жыл бұрын
I was unsubscribed this channel that e bull jet issue time and now subscribed again and watching the favorite inb series 😀 . Sure INB trip is always the best from you . ❤
@ivaraju91152 жыл бұрын
12 maniyakann wait cheyyuvarunnu. Became a fan of this INB trip
@prabhanair90872 жыл бұрын
നിങ്ങളെ എല്ലാം സമ്മതിക്കണം. ഈ മഴക്കാലത്ത് കൊച്ചു കുഞ്ഞിനെയും കൊണ്ട് വിശ്രമമില്ലാതെ വണ്ടി ഓടിക്കുകയു ഓരോ സ്ഥലതെത്തുമ്പോഴും അവിടെ ത്തെ വിശേഷങ്ങൾ പറയുകയും ചെയ്യുന്ന ത് ഞങ്ങൾ സ്വയം ആ സ്ഥലങളിലൂടെ സഞ്ചരിക്കുന്ന ഒരു feeling. All the best. Wishing you all a Happy and safe journey.
@arcolatheif786902 жыл бұрын
Yes cotton chedy write answer abi gud bro.fantstic happy n safe journey
@ishamhafiz6302 жыл бұрын
സത്യസന്ത മായി പറഞ്ഞാല് ഞാൻ വിചാരിച്ചു ഫാമിലി ടൂർ വൻ ബോർ ആയിരിക്കും എന്ന് എന്നാൽ ഏറ്റവും അടിപൊളി ഫാമിലി ട്രിപ് ആണ് അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ് ഒരു movie കാണുന്ന ഫീൽ കയിയരുതെ എന്ന പ്രാർത്ഥന മാത്രം ❣️❣️❣️❣️❣️
@ummerfarookfrk86922 жыл бұрын
It’s cotton plant -The cotton in our clothing comes from the cotton plant, which is pruned as a shrub and prevented from growing into a tree. When the plant is mature, the cotton bolls crack open to reveal the cotton fiber.
@mohammadyasar.ppalara25402 жыл бұрын
Hi bro😊
@amancool9192 жыл бұрын
സുജിത്, നിങ്ങളുടെ ഈ യാത്രയില്‍ ഏറ്റവും നിര്‍ണ്ണായകമായ വ്യക്തിയാണ് അഭി..റൂം എടുക്കുമ്പോ അവന് ഒരു seperate single room എടുത്തു കൊടുക്കണം..multiple work കൊണ്ട് ഏറ്റവും ക്ഷീണം അവനാകും..സ്വസ്ഥമായി അഭി ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നു എനിക്ക് തോന്നുന്നു..
@TechTravelEat2 жыл бұрын
Abhi is getting enough sleep. We should take care of our expenses as well and the room rent is the major expense of this trip, apart from the fuel cost. If we take two rooms, the room rent will be double and that will make us in trouble. As it's a long trip.
Njangal Gujaratiil 5yrs ayi Bhavnagar anu ingot varu one day ivide stay cheyyam.. Diu nice place anu every month njangal visit cheyarundavide oru fort und famous..ella videosum kanarund.. Love u all.. Rishikutta😘😘😘😘
🌹🌹ഇത്രയും റിസ്ക് എടുത്ത് ഞങ്ങൾക്ക് കറക്റ്റ് ടൈമിന് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന നിങ്ങൾക്ക് ഇത്രമാത്രം സന്തോഷം ഉണ്ടെങ്കിൽ അത് കാണുന്ന ഞങ്ങൾക്ക് ഞങ്ങൾക്ക് എത്രമാത്രം ഉണ്ടാകും🤗
@mollyjoseph48542 жыл бұрын
Cotton plant. White Flowers pole Panji (Cotton) kattapoove undakum. Nalla bhangiyarikkum Kananam. Nitraye white padam .
@mariyahelna99262 жыл бұрын
പുതിയ കാഴ്ചകൾ ഇഷ്ടപ്പെട്ടു. Swetha you should take care your skin & hair. സമയം ഉള്ളത് പോലെ ചെയ്യണം. 🥰🥰🥰 Take care
@yumyumexpedition2 жыл бұрын
ഗുജറാത്ത് മോഡൽ എന്താണ് എന്നും ....യഥാർത്ഥ ഗുജറാത്ത് കാഴ്ച്ചകൾ കാണിച്ച സുജിത് ഭായിക്ക് നന്ദി
@balwantyadav12382 жыл бұрын
Rajasthan is better than gujarat😃
@krishnaram60112 жыл бұрын
Pandu corona vannapol kurae kerala model kandathaa😄😄😄😃😂 Trivandrum city chalai market kanichu tvm ennu paranja polae undu🤪
@yumyumexpedition2 жыл бұрын
അതാണ് .....എല്ലാ സംസ്ഥാനങ്ങൾക്കും അതിന്റെയായ പോരായിമകൾ ഉണ്ട് ....അല്ലാതെ ഗുജറാത്ത് ഏതാണ്ട് ആണ് എന്നൊക്കെ തള്ളിയപ്പോൾ നമ്മൾ കരുതി അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ ആണെന്ന് .... ഒരു മഴ പെയ്താൽ തീരാവുന്നതേ ഉള്ളു ഇത് പോലെ ഉള്ള തള്ളുകൾ എന്ന് മനസ്സിലായി....
@krishnaram60112 жыл бұрын
@@yumyumexpedition തള്ള് ആരാണ് എന്നു കേരളജനത ഫുൾ കണ്ടതാ 😂.പണ്ട് ldf വരും എല്ലാം ശെരിയാകും എന്ന് അവസാനം എന്തായീ,, ഒന്ന് നല്ലപോലെ മഴ പെയ്തപ്പോൾ dam തുറന്നുവിട്ടു കേരളം വെള്ളത്തിലാക്കി.. എന്തേലും ഖജനാവിൽ ബാക്കി ഉണ്ടോ കടം അല്ലാതെ.. പ്രവാസികൾ കൂടെ നാട്ടിൽ വന്നാൽ പറയാൻ വേണ്ടി പോലും ഒന്നും കാണില്ല ഈ തള്ളല്ലാതെ 😂
@jaishreerajagopal9452 жыл бұрын
Dhokla is a Gujarati steamed dish made out of besan,(kadala maavu)
@minijaykumar32582 жыл бұрын
Yes Sujith Gujarat is also a cotton producing state , British encouraged cotton cultivation in our country for their purpose , they took raw cotton from here and brought back finished cloth here to sell, Gandhiji encouraged Khadi production (swadeshi movement) against this , India is still a prominent cotton producing country
@@girijanair348 എല്ലാം അറിഞ്ഞിരിക്കാൻ അങ്ങേരു ദൈവം അല്ല.....അതുപോലെ സഞ്ചരിക്കുന്ന വഴിയിൽ ഇടക്ക് വെച്ച് അപ്പൊ കാണുന്ന കാഴ്ചകൾ പ്രേക്ഷകരെ നല്ലപോലെ കാണിച്ചുതരുന്നുമുണ്ട്......അവിടെയും മലയാളിയുടെ ഓഞ്ഞ neg അടി കാണിക്ക്..... By the by 80's വസന്തം ആണല്ലേ....അല്ലേൽ ഈ ഓഞ്ഞ മനോഭാവം കാണിക്കില്ല😂
@sreedevkarnaver2 жыл бұрын
@@girijanair348 cheap titles" എന്ന പ്രയോഗത്തില്‍ നിന്ന് മനസ്സിലായി നിങ്ങളുടെ പ്രശ്നം 🤣🤣🙏
@athirashaibu32072 жыл бұрын
നിങ്ങളെ ഇത്തരത്തിൽ ഒക്കെ.,.കേൾക്കാൻ adipoyiya..,.rishiiii ലൗ you baby 🥰❤️😘
@youvideos24782 жыл бұрын
ഭാവനഗർ അത് മുഴുവൻ ഉപ്പുപാടങ്ങൾ ആണ്.. അവിടെ ലോറിയുമായി ലോഡ് കേറ്റാൻ ഒരുപാട് തവണ പോയിട്ടുണ്ട്
@peace31142 жыл бұрын
😁😁😁😁 ഗുജറാത്ത് മോഡൽ ഭയങ്കരം 😁😁😁😁😁😁
@anandiyer30962 жыл бұрын
മഴ കാലത്തു trivandrum ചാല മാർക്കറ്റിൽ, അല്ലെങ്കിൽ എറണാകുളം മാർക്കറ്റിൽ ഒന്ന് വന്നു നോക്കു. ബോധം കെട്ടു വീഴും. ഗുജറാത്തിലെ ഒരു ചെറിയ portion മഴ കാലത്തു കാണിക്കുന്നത് വേറെ ഉദ്ദേശം കാരണം ആയിരിക്കും
@vijinlalvijin83142 жыл бұрын
കേരള ജിഹാദി മോഡൽ
@shaimajebin89172 жыл бұрын
എനിക്ക് ഒരു ബ്രെദർ ഉണ്ട് വൈഫ് ഉണ്ട് ഒരു മോൻ ഉണ്ട് 🥰🥰🥰yes ഞാൻ നിങ്ങളെ അത്ര തോളം ഇഷ്ട്ടപെടുന്നു... നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰🥰🥰
@abdullaishaq2 жыл бұрын
Sujithetta , idakkidekk കാറിൻ്റെ സൺറൂഫിൻ്റെ മുകളിൽ camera വെചു visual video il ഉൾപ്പെടുത്തണം
@louisejohn71782 жыл бұрын
💯👍
@manu63012 жыл бұрын
ഗുജറാത്ത് പോയി കണ്ടതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ. You are very lucky ,
ഏത് , നമ്മുടെ ഗുജറാത്തോ .. വികസനം കൊണ്ട് ശ്വാസം മുട്ടി മരിക്കാറായ 😜😜😜
@chillingwithjai63512 жыл бұрын
Inb season 3 imagine taking electric car and seeing how it is possible to travel in India using electric car but of course you have to see availability of charging stations for car...
@soccerglobe81252 жыл бұрын
അബിയും ട്രെയിനും തമ്മിൽ എന്താ relation 🤔🤔🤔
@ashwinkumar74022 жыл бұрын
മഴക്കാലത്ത് തിരുവനന്തപുരം തമ്പാനൂർ, ചാല മാർക്കറ്റ്, അട്ടക്കുളങ്ങര റോഡ് ഇവിടെയൊക്കെ ഒന്ന് വായോ. മധു വയെകാൾ വൃത്തികെട്ട സ്ഥലങ്ങൾ കാണാം, അതിനേക്കാൾ ദുർഗന്ധ പൂരിതവും!
@nscgamer27112 жыл бұрын
Tech travel eat nte പഴയ വീഡിയോയുടെ feel ഇപ്പൊ കിട്ടി
@TechTravelEat2 жыл бұрын
🥰
@hashimmuhammed2005ha2 жыл бұрын
Love from wayanad 😍
@nisanajeeb59722 жыл бұрын
Lots of love to Rishi baby😘🧿
@dreamsofafi67922 жыл бұрын
ഈ ഫാമിലി ഇഷ്ടം ഉള്ളവർ ലൈക് 😍😍
@chandinicherian2632 жыл бұрын
Superb bhai,wonderful trip, I'm travelling with you