കാലിലെ നീരും വേദനയും കുറയാൻ വീഡിയോയിൽ ചെയ്യുന്നതുപോലെ എരിക്കിന്റെ ഇലകൾ കനലിൽ ചൂടാക്കി കെട്ടുന്നത് നല്ലതാണ്.പുരട്ടാൻ മുറിവെണ്ണയോ മറ്റെന്തെങ്കിലും തൈലമോ(പിണ്ഡതൈലം + ധാന്വന്തരം തൈലം)പുരട്ടിയാൽ കൂടുതൽ നല്ലത്(കിട്ടുമെങ്കിൽ).എത്രയുംവേഗം കാലിന്റെ നീരും വേദനയും കുറഞ്ഞ് സുഖപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.സ്നേഹപൂർവ്വം...
@BACKPACKERSUDHI2 ай бұрын
അത് പോലുള്ള എണ്ണകൾ ഇവിടില്ല
@ramakrishankc78582 ай бұрын
എത്ര നല്ല ഫാമിലി സുധിയുടെ കാലിന് വയ്യാതെ വന്നപ്പോൾ സ്വന്തം വീട്ടിലുള്ള ആൾക്കാർ നോക്കുന്നതുപോലെ തോന്നി എത്രയും പെട്ടെന്ന് സുഖം ആകട്ടെ പ്രാർത്ഥനയോടെ അവർക്കും സുധിക്ക് സ്നേഹം മാത്രം ❤❤
@sobharejin90292 ай бұрын
സുധി എത്രയും പെട്ടെന്ന് സുഖമാകട്ടെ നല്ല സ്‌നേഹമുള്ള ഫാമിലി❤🎉
@shinyjoseph64292 ай бұрын
വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു. സ്നേഹം mathram❤️
@WCvloogАй бұрын
മീരാജ് ഭായ് അടിപൊളിയാണ് സൂപ്പർമാൻ ആണോ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അവിടെയുള്ള മനുഷ്യർ എന്ത് സ്നേഹവും സഹോദരിയെ സ്നേഹവും എന്താണ് അവരുടെ മനസ്സാക്ഷി എന്തൊരു തരുമോ എന്തൊരു സ്നേഹം വെരി നൈസ്
@sojanantony66612 ай бұрын
സുധി അത് എരിക്കിന്റെ ഇലയാണ് 👌👍
@BACKPACKERSUDHI2 ай бұрын
ആണോ
@ShijuMangattupurayil2 ай бұрын
Sudhiyettaa....കാഴ്ച്ചകള്‍ മനോഹരമാക്കുന്നു ❤🥰..നല്ല സ്നേഹമുള്ള കുടുംബം...sudhiyettante അസുഖം പെട്ടെന്ന് മാറട്ടെ. എപ്പോഴുമുണ്ട് ഓര്‍മ്മകളും, പ്രാര്‍ത്ഥനയും...മറക്കില്ല, സ്നേഹം മാത്രം 🥰🥰🥰❤❤❤❤🙏🙏
@manafkarimbanakkal36312 ай бұрын
സിക്കിം സുന്ദരമായ സ്ഥലവും അതി സുന്ദരമായ മനസ്സിന് ഉടമകളായ മനുഷ്യരും❤
@balunavaneetham2 ай бұрын
This type of relationship is greater than blood relation. Thanks to Braj bro, Rohit bro and all others for the care given to our Sudhi bro.
@SoudaminiMuraliRgm2 ай бұрын
എല്ലാവരും നല്ലപോലെ ശുശ്രൂഷ നല്‍കിയ സഹോദരങ്ങളായ ശിഖ ബന്ധുക്കളും ❤❤❤ 👍👍👍
@KalaLalit-bethlehem2 ай бұрын
സുധി bro എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻God bless you
@anirudhanv5382 ай бұрын
ശിവപോയതിൽ ദുഖം ഇല്ല കൂടെ കാമായിരുന്നു നല്ല കുട്ടി🙏🙏🙏🌹🌹👍👌👌💋👍💋
@SajnaNaser-jd9xu2 ай бұрын
എത്രയും വേഗം സുഖമാവട്ടെ ❤ miss you shikha ❤️❤️ എല്ലാവരോടും സ്നേഹം മാത്രം ❤️❤️
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം
@sarank.g43582 ай бұрын
കാല് വേഗം സുഗമാകട്ടെ❤
@mohananpillaimohanan34172 ай бұрын
ഈ കാലവും കടന്നുപോകും.. സ്നേഹം മാത്രം... Shikha miss you 🌹🌹🥰🥰👌👌👍👍
@manojkumark38852 ай бұрын
സുധി കുട്ടാ ഒന്നും വരില്ല കാല് വേഗം സുഖമാവട്ടെ എന്ന് ഈശ്വാരനോട് പ്രാത്ഥിക്കാം മനോജ് TVM
@chinjusyamvp49252 ай бұрын
😢..നല്ല വേദന ഒണ്ടല്ലേ..വേം marikolum...ഒപ്പം നല്ല ഒരു ഫാമിലി കിട്ടിട്ടുണ്ടല്ലോ...ഇത്രേം സ്നേഹം തരുന്ന...ഈ ടൈമിൽ ഇങ്ങനെ ഒരു ഫാമിലി കിട്ടിയത് നിൻ്റെ ഭാഗ്യം ആണ്...സ്നേഹം മാത്രം സുധി..❤❤and aa family kkkk❤❤.
@BACKPACKERSUDHI2 ай бұрын
അതെ
@yasodaraghav64182 ай бұрын
നന്മയുള്ള മനസ്സിനു ടയാണ് സുധി എത്ര സ്നേഹമുള്ള ഫാമിലിയാണ് സ്വന്തം സഹോദരി സഹോദരന്മാരേ പോലെയല്ലെ സുധിയേ ശ്രദ്ധിക്കുന്നത് സ്നേഹം കൊടുത്താൽ ഇരട്ടിയായി തിരിച്ച് കിട്ടും മോനേ എത്രയും പെട്ടന്ന് കാല് സുഖാവും ശിഖയാത്ര പറഞ്ഞപ്പൊ ഒരു വിഷമം 💕💕💕💓💕💓
@ashraf.ashraf4022 ай бұрын
എത്രയും പെട്ടെന്ന് കാല സുഖമാവട്ടെ പൂർവാധികം ശക്തിയോടെ പുതിയ ട്രാവൽ വ്ലോഗുമായി സ്തുതിക്ക് വരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം
@VipinKvijayan-w6dАй бұрын
Sudhi videos full intresting... Super.. 👍👍👍
@BACKPACKERSUDHIАй бұрын
Thank you
@kjjayadas2 ай бұрын
Praying for your speedy recovery.Take care and Be Safe.❤🙏
@ajithkumarm.k85382 ай бұрын
Nice and innocent people. Pray for your speedy recovery ❤❤❤
@winnerspoint83732 ай бұрын
A friend in need is a friend indeed, they are best friends and family members, best wishes to all ❤
@ambikakurup58252 ай бұрын
മോനെ കുറച്ചു താമസിച്ചു വിഡിയോ കാണാൻ മകളുടെ house വാമിംഗ് ആയിരുന്നു അതിന്റ് തിരക്കിലായിരുന്നു കാലിന്റ് നീരും വേദനയും മാറി എത്രയും പെട്ടന്ന് പഴയ പോലെ ഉഷാറവാട്ട് എന്നു പ്രാർത്ഥിക്കുന്നു 🙏🏻🥰
@praveenkk93252 ай бұрын
ഒരുപാട് ഇഷ്ടം ഈ സിക്കിം ഫാമിലിയെ ♥️♥️♥️ സുധി അസുഖം പെട്ടെന്ന് തന്നെ മാറും....
@KunjuMon-sm1pv2 ай бұрын
സുധിയുടെ ഒരു ഭാഗ്യം.. സ്വന്തം അമ്മ ചെയ്യുന്നത് പോലെ തന്നെ ആണ് അവർ സുധിയെ പരിചരിക്കുന്നത്.. എന്തായാലും പെട്ടെന്ന് തന്നെ ബ്രോന്റെ അസുഖം മാറി പുതിയ സ്ഥലത്തേക്ക് പോകാൻ സാധിക്കട്ടെ.. അതുപോലെ ശികയുടെ ഫാമിലിക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.. ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവട്ടെ അവർക്ക്....
@sineeshunni71342 ай бұрын
എത്രയും പെട്ടെന്ന് സുഖമായി വീഡിയോ ചെയ്യാൻ കഴിയട്ടെ പിന്നെ ശിഖയുടെ വീട്ടുകാരുടെ സ്നേഹം ❤❤പറയാതെ വയ്യ ❤❤❤
@geogiemaliekal86052 ай бұрын
Good morning, dear brother Sudhi from Dubai. I'm very sad to hear that you're sick now. Take rest. Don't be upset. I pray for you to make a fast recovery. God bless you always, and have a nice day.
@bijukjohn79342 ай бұрын
Take care bro...oru good family avide undalo...so don't afraid...get wel soon
@abhinavappu96682 ай бұрын
Pls take care of yourself Sudhi...pray for you always.🙏🙏🙏🧡🧡🧡
@BACKPACKERSUDHI2 ай бұрын
♥️🥰❤️
@shuhaibap59662 ай бұрын
Bhayya Super❤❤❤ Aaj ka like for Rohit & bhayya..❤
@BACKPACKERSUDHI2 ай бұрын
🥰♥️😍
@ABD-o2m3u2 ай бұрын
ശിഖ ❤️എത്രയും പെട്ടെന്ന് തിരിച്ചു വരുമെന്ന് കരുതുന്നു
@BACKPACKERSUDHI2 ай бұрын
🥰🥰
@bijumon60312 ай бұрын
ഇന്നാണ് വീഡിയോ കണ്ടത്. നല്ല വീഡിയോ. കാല് പെട്ടന്ന് ശരിയാകും. സ്നേഹം മാത്രം. എന്നും എപ്പോഴും.
@AbdulGAFOOR-qy3xy2 ай бұрын
വിഷമിക്കണ്ടാ സുധിയേ നല്ല ചിന്തയോട് കൂടിയല്ലേ മുന്നോട്ട് പോവുന്നത് ദൈവം കൂടെയുണ്ടാകും പിന്നെ മോമോ ഉണ്ടാക്കുന്നത് എന്ത് പൊടിയാണ് ഉപയോഗിക്കുന്നത് ഫിനിക്സ് പക്ഷിയെ പോലെ തിരിച്ച് വരാൻ ദൈവം സഹായിക്കട്ടെ സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹
@BACKPACKERSUDHI2 ай бұрын
മൈദ ആണ് 😍🥰
@chithrabhanu65022 ай бұрын
സ്നേഹമുള്ള ആളുകൾ എത്രയും പെട്ടെന്ന് sudhi ബ്രോയുടെ കാല് ശരിയാകട്ടെ 👍🏻👍🏻👍🏻
@arunvmenon1752Ай бұрын
Get well soon sudhi bro
@kunjasVlog-fu4ql2 ай бұрын
എത്രയും പെട്ടന്ന് സുഖമാവട്ടെ ❤️❤️❤️സ്നേഹം മാത്രം
@PrabhannanАй бұрын
God bless you ❤
@saseendranpp28912 ай бұрын
റസ്റ്റ് എടുക്കു. വീഡിയോ പിന്നീട് ചെയ്താൽ മതി. നല്ല വീട്ടുകാരാണല്ലോ, സ്നേഹം അറിയിക്കുക. ♥♥♥
@BACKPACKERSUDHI2 ай бұрын
അറിയിക്കാം
@TravelBro2 ай бұрын
Get well soon bro❤
@sudhakumari36232 ай бұрын
പെട്ടെന്ന് സുഖമാകും സുധി, ഈശ്വരൻ എല്ലാത്തിനും ഒരു കാരണം ഉണ്ടാക്കും. നല്ലതിനാണ് എന്നു ചിന്തിക്കൂ.
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം
@razack19762 ай бұрын
Getwell soon sudhi
@techntravel12122 ай бұрын
😢😢😢 get well soon 😍😍😍
@ravisoumini2 ай бұрын
Sudhi. Get well soon
@shajik5602 ай бұрын
നിന്നെ അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ മുത്തേ ❤❤❤❤❤❤❤❤❤
@BACKPACKERSUDHI2 ай бұрын
🥰❤️😍
@chandramathykallupalathing4132 ай бұрын
സ്വന്തം സഹോദരങ്ങളേക്കാൾ കാര്യമായി ശുശ്രൂഷിക്കുന്ന സിക്കിം സഹോദരങ്ങൾ. നന്മയുള്ള മനുഷ്യര്‍. എക്കാലത്തും അവരോട് കൃതഞ്ത ഉണ്ടായിരിക്കണം. അവര്‍ക്ക് എല്ലാവർക്കും എന്നും നല്ലത് മാത്രം സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. Get well soon.
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം
@shylajansreedharan44972 ай бұрын
ഹായ് sudhi ബായ് കാല് പെട്ടന് സുഖമാവട്ടെ 🙏🙏🙏❤❤❤
@pradeeshtv74242 ай бұрын
Hai sudhi bro and sika👍❤️❤️പിന്നെ ശിക ബൈ പറഞ്ഞു പോയി നമ്മുടെ ഫാമിലിയിൽനിന്ന് തീരാനഷ്ടം 🙏പിന്നെ സുധി ബ്രോ കാലിന്റെ പൈൻ ഞങ്ങൾക്ക് ഭയങ്കര സങ്കടം 🙏🙏പിന്നെ ബ്രോ ഒന്നുനമ്മുടെ ശരീരം ഒന്ന് കെയർ ചെയ്യണം ഞങളുടെ പ്രാത്ഥനഉണ്ടാകും 🙏🙏🙏🙏🙏പിന്നെ മിരാജ് ഭയ ഒരു ബിഗ് സല്യൂട്ട് 🙏🙏അവരുടെ ഫാമിലിക്ക് ബിഗ് ബിഗ് സല്യൂട്ട് 🙏🙏🙏🙏💞💞💞💞പിന്നെ സിക്കിം ചിക്കൻ മൊമോ അടിപൊളി 👍❤️❤️ഒന്നും പറയാനില്ല പിന്നെ കാലിന്റെ പൈൻ വേഗം സുഖമാവട്ടെ 🙏🙏🙏🙏എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks sudhi bro👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം bro
@syamkumar21872 ай бұрын
കാലിൻ്റെ നീരൊക്കെ മാറി എത്രയും വേഗം തിരികെ എത്തട്ടെ എന്ന് സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു🙏 സ്നേഹം ❤മാത്രം
@anugrahamedia8132 ай бұрын
Careful ❤❤❤❤
@ravindranparakkat39222 ай бұрын
നല്ല സ്നേഹമുള്ള ജനങ്ങൾ പറയാതിരിക്കാൻ വയ്യ 🤝👍🤣💪
@BACKPACKERSUDHI2 ай бұрын
അതെ
@venunarayanan25282 ай бұрын
Dear Bro.. Hope your leg injury will cure soon. take rest.. god bless you...
@sherasoharsaham54522 ай бұрын
NICE PEOPLE AND NICE PLACE🥰❤
@salisabu642 ай бұрын
Hi bro ellam nallathinanenne God bless you sneham mathrem
@BACKPACKERSUDHI2 ай бұрын
Sneham mathram
@jino4012 ай бұрын
സ്വന്തം പോലെ വീട്ടുകാരെ കിട്ടിയതിൽ സന്തോഷിക്കുക. കാൽ ശെരി ആയതിനു ശേഷം കാണാ കാഴ്ചകളിലേക്ക് യാത്ര ആവുക.നല്ല ഫാമിലി. Get well soon 👍❤
@rajaratnamkeloth57512 ай бұрын
How friendly the Sikkim peoples
@k.c.thankappannair57932 ай бұрын
Best wishes for a speedy recovery 🎉
@BACKPACKERSUDHI2 ай бұрын
♥️😍🥰
@radhakrishnansouparnika99502 ай бұрын
അതെ ഇല നമ്മുടെ നാട്ടിലും ഇങ്ങനെ പ്രയോഗിക്കും വേദനക്ക്, അതാണ് എരുക്ക് ഇല.
@BACKPACKERSUDHI2 ай бұрын
😍♥️
@nishad5412 ай бұрын
The best KZbinr ❤
@vijaypaul22742 ай бұрын
Praying for a sppedy recovery.
@brajsikkimvlogs79932 ай бұрын
Awesome vlogs bro ❤❤❤❤
@SaiKrishi-d7k2 ай бұрын
എല്ലാം ശരിയാകും ബ്രോ ❤❤❤
@ronaldnishanthronaldnishan79192 ай бұрын
എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ... 🙏🙏🙏 റിസ്ക് എടുത്ത് വീഡിയോ സ് ഒന്നും ചെയ്യണ്ടാ....സ്നേഹം മാത്രം ❤️from calicut 🤸♀️🤸♀️🤸♀️
@BACKPACKERSUDHI2 ай бұрын
🥰♥️
@rajanka2512Ай бұрын
വേഗം സുഖമാകട്ടെ 🙏.. ✅
@ashap23642 ай бұрын
When you are fully ok then only travel Let God bless you
@BACKPACKERSUDHI2 ай бұрын
Sure
@augustypj20702 ай бұрын
എല്ലാം വേഗം radeyakum padekanda🎉🎉🎉🎉❤❤❤❤
@BACKPACKERSUDHI2 ай бұрын
Ready avatte
@beenasreekumar50282 ай бұрын
എത്ര യും പെട്ടന്ന് ഭേദം ആകാൻ പ്രാർഥിക്കുന്നു. സിക്കിം ഫാമിലിയെ കേരള ജനത സ്നേഹം അറിയിക്കുന്നു.സൂക്ഷിക്കുക.
@binuthomas21512 ай бұрын
Get well soon sudi
@RajaniReji-lc6ul2 ай бұрын
Vegam sugamatte take care sudhi❤❤❤❤❤❤
@BACKPACKERSUDHI2 ай бұрын
❤️♥️
@rajithapulimpallikonam92592 ай бұрын
കാല് വേഗം സുഖം ആവട്ടെ സ്നേഹം മാത്രം
@BACKPACKERSUDHI2 ай бұрын
🥰🥰♥️
@ranjithmenon86252 ай бұрын
സ്വന്തം വീട്ടിൽ നിന്നുപോലും ഇത്രേം കെയർ കിട്ടില്ല എന്നു തോന്നുന്നു എവിടെയോ കിടക്കുന്ന ആൾക്കാർ അല്ലെ, my prayers are with you &shikhas family❤❤❤❤
@flamypeter72292 ай бұрын
Get well soon sudhi...
@BACKPACKERSUDHI2 ай бұрын
Thank you
@sugunankr75624 күн бұрын
Very nice family
@varugheseabraham8032 ай бұрын
Get well soon dear❤❤
@BACKPACKERSUDHI2 ай бұрын
Thanks ❤️
@Jitheshpakkam2 ай бұрын
Hii bro arunachalpredhesh Head hunters tribules koode video cheyyo
@BACKPACKERSUDHI2 ай бұрын
Cheythitundallo
@vikramansivganga88142 ай бұрын
ശിഖയെ ഒരുപാട് സ്നേഹം അറിയിക്കു 🥰
@valsalanair87832 ай бұрын
സ്നേഹം മാത്രം💗👌🌹
@ushamohan23762 ай бұрын
എത്രയും പെട്ടെന്ന് കാല് സുഖമാവട്ടെ
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം
@sathyapalane79832 ай бұрын
വേഗം സുഖം ആകട്ടെ സുധി ❤️
@jafar1172 ай бұрын
പെട്ടന്ന് സുഖം ആവട്ടെ അ ഫാമിലിയോട് എൻ്റെ സ്നേഹം ariyikku ❤❤❤❤
@BACKPACKERSUDHI2 ай бұрын
അറിയിക്കാം
@sreejithangeneyan49052 ай бұрын
Njan waiting ane nigade videos ne
@chandranp18302 ай бұрын
സാരമില്ല സുധീ കാല് വേഗം ശരിയാകും.. വിരൽ കുത്തി മടങ്ങി ഇതാണ്. . കുഴമ്പ് ഇട്ട് അരമണിക്കൂർ കഴിഞ്ഞ് ഉപ്പ്ഇട്ട ചുടുവെള്ളം കിഴി പിടിക്കു ..അത് ശരിയാകും..❤❤❤❤❤
@lineeshts59672 ай бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ 💚💚 സ്നേഹം മാത്രം
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം
@vishnupp99452 ай бұрын
Bro live varuvanel sikha ye koodi kootane. Get well soon 🙏
@martinsthozhala29212 ай бұрын
സ്നേഹം മാത്രം 🥰
@maryjoseph89862 ай бұрын
Vegam sugamavan prathikunnu.
@harikumargopal18702 ай бұрын
Take care get well soon ❤️
@BACKPACKERSUDHI2 ай бұрын
😍♥️
@ribinkurian30832 ай бұрын
😮 don't worry. Get well soon
@BACKPACKERSUDHI2 ай бұрын
❤️🥰
@bennyb1302 ай бұрын
റസ്റ്റ് എടുക്കുക. ഒരുപാട് യാത്രകൾ ചെയ്യുന്നുള്ളത് ആണ്. സ്നേഹം മാത്രം.🌹
@padmanabhanks71272 ай бұрын
കാല് നീര് കുറയട്ടെ എത്രയും വേഗം എരുക്ക് എല്ലാ നാട്ടിലും ഉണ്ട് എല്ലാ തരം വേദനയ്കു ഉപയേഗിക്കാം
@BACKPACKERSUDHI2 ай бұрын
❤️🥰🥰
@subaidaakv71532 ай бұрын
വേഗം സുഖമാകട്ടെ സുധി❤
@BACKPACKERSUDHI2 ай бұрын
🥰❤️
@SadhanaSatheeshАй бұрын
Sikkim family 🥰
@saadhu32402 ай бұрын
Sudhi pettannu sugam aakattai
@sreyashaji13452 ай бұрын
Take this time to rest and recharge...... Chettaa.... ❤
@BACKPACKERSUDHI2 ай бұрын
Sure
@surendranacharynarayanan12542 ай бұрын
Get well soon bro
@BACKPACKERSUDHI2 ай бұрын
Thank you
@nithincbhaskar14182 ай бұрын
വേഗത്തിൽ ഭേതമാകട്ടെ
@shahaikkara9772 ай бұрын
വേഗം ശെരിയാവട്ടെ bro❤️
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം
@JJ-mg3pr2 ай бұрын
Get well soon soon
@BACKPACKERSUDHI2 ай бұрын
Thank you
@TRAVEL_S0RTS2 ай бұрын
Sudhi bro, ഇത്രയും care ചെയ്ത ആ ഫാമിലിക്ക് നല്ലൊരു gift കൊടുത്തിട്ടേ മടങ്ങാവു പ്ലീസ്