Episode 20, "filmy FRIDAYS!" Season 2 with Balachandra Menon, - "Choolumayi Ninnappol Njan Orthu..."

  Рет қаралды 30,219

Balachandra Menon

Balachandra Menon

Күн бұрын

Пікірлер: 104
@riyasbabu9364
@riyasbabu9364 4 жыл бұрын
അന്നും ഇന്നും സാറിന്റെ കഥയേക്കാൾ എനിക്കിഷ്ടം കഥ പറയുന്ന രീതിയാണ്.19 മിനുട്ട് കൊണ്ട് ഒരു സിനിമ കണ്ട ഫീൽ 🥰👌👌👌
@sunanasar4494
@sunanasar4494 4 жыл бұрын
Sunanasar@gmail.com is a
@thecarnaticmahesh
@thecarnaticmahesh 4 жыл бұрын
Sir, huge fan 🙏 Thangalude ella cinemakalum enikku orupadu ishtamaanu. Truly a legend.
@സുരേഷ്ഭവാനി
@സുരേഷ്ഭവാനി 4 жыл бұрын
ഒരു ലോഡ് കഥ വീഴണം ഇവിടെ. ഒരു ലോഡ് കഥ.. അതിനായി ആഴ്ചയിൽ രണ്ടെങ്കിലും ആക്കണം, എപിസോഡ്സ് എന്നാണ് ഈയുള്ളവന്റെ ഒരു എളിയ അഭ്യർത്ഥന.
@SureshKumar-gt7ep
@SureshKumar-gt7ep 4 жыл бұрын
നല്ല അവതരണം ...നല്ല ശൈലി 🌹🥀🌷🎶💐🌹🥀
@manikandana4611
@manikandana4611 4 жыл бұрын
മണിച്ചെപ്പു തുറന്നപ്പോൾ കിട്ടിയ മുത്തുകളും പവിഴങ്ങളും. രസകരമായ അവതരണം .
@vijirajeev1166
@vijirajeev1166 4 жыл бұрын
Sir...now voice clarity.....excellent....we all love you Sir.....with respect....👍👍👍💕💕💕
@ANGLE-sq9im
@ANGLE-sq9im 4 жыл бұрын
കൊള്ളാം സർ. നന്നായിട്ടുണ്ട്. അധികം വലിച്ചു നീട്ടാതെ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു. Hopefully Waiting for next friday.
@satheeshkumar7139
@satheeshkumar7139 4 жыл бұрын
Dear Menon chetta, Mr.Bharanikkavu was a friend of mine.He was with me during his last period. He was a lecturer in MSM college, kayamkulam (Satheesh Menon, Tripunithura)
@anands8511
@anands8511 4 жыл бұрын
സർ, കഷ്ടപ്പാടുകൾ പോലും എന്തു രസത്തിലാണ് അവതരിപ്പിക്കുന്നത്! ഈ കാലഘട്ടത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് കൂടിയാണ് ഇതൊക്കെ...
@BalachandraMenon
@BalachandraMenon 4 жыл бұрын
കണ്ണീരുപ്പിനു ഒരു പ്രതേക രുചിയാണ് ആനന്ദെ ..
@anands8511
@anands8511 4 жыл бұрын
Balachandra Menon - വളരെ സന്തോഷമായി താങ്കളുടെ ഒരു മറുപടി കിട്ടിയതിൽ !
@drccmohan
@drccmohan 4 жыл бұрын
Very good presentation... A classic type of story telling.. Expecting more & more in coming episodes..
@capt.unnikrishnangopinath2246
@capt.unnikrishnangopinath2246 4 жыл бұрын
Very good narration as always. Enjoyed it. In that period, the first phase of their life in Kodambakkam must have certainly been the same to many aspirants who came there with great dreams and then eventually became successful in later years.
@BalachandraMenon
@BalachandraMenon 4 жыл бұрын
Thank you Capt. Unnikrishnan..
@jojimat9
@jojimat9 4 жыл бұрын
and the journey continues.... thank you for good audio & visual. 👍
@rajendrank.m8422
@rajendrank.m8422 4 жыл бұрын
പറയുമ്പോൾ അതു അനുഭവത്തിൽ നിന്നെന്നത് കൊണ്ട് തന്നെ ഒരു സിനിമ കാണുന്ന പോലെ ഉള്ള അനുഭവം... ഇത് പറയുമ്പോൾ ഞാനും എന്റെ ജീവിതത്തിന്റെ കണ്ണൂർ വുഡ്ലാൻഡ് ലോഡ്ജ് ആണ് ഓർമ വന്നത്.. ഒരു പക്ഷെ ചേട്ടൻ ആ 21വയസ്സിലേക്ക് എന്നെയും അങ്ങ് കൊണ്ടു പോയ ഒരനുഭവം.. അതു സിനിമ ക്കല്ലെങ്കിലും പക്ഷെ ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള ആദ്യത്തെ വീട്ടിൽ നിന്നും ഉള്ള വിട്ട് നിൽക്കൽ... അതു ഈ 20ആം എപ്പിസോഡ് തന്നു...
@seemavijay897
@seemavijay897 4 жыл бұрын
Valare pratheekshayode kaathirikuvarunnu..... sir...
@menonmurlidhar1
@menonmurlidhar1 4 жыл бұрын
Sir, it was s pleasure to watch your episodes, I am staying in mumbai , but there is relevance to your story, the situation in mumbai those days were almost similar to what you faced, people you to come daily from Kerala in search of jobs, and the accommodation situation was also similar to what you stated. I remember my father who is no more telling me his troubles in finding accommodation and job. I truly liked your episode, you have very honestly narrated the incidents in life faced by you which should be an eye opener to the present generation. Awaiting your next episode eagerly
@prasanthattupuram6142
@prasanthattupuram6142 4 жыл бұрын
Big salute
@butterflys471
@butterflys471 4 жыл бұрын
U r so great sir.. ഇഷ്ടം.. ഒരുപാട് ..
@vinodkumar-zp1xr
@vinodkumar-zp1xr 4 жыл бұрын
സാർ താങ്കളുടെ സിനിമകൾ ഒരു ഗൄഹാതുരാത്വം പോലെ എപ്പോൾ കണ്ടാലും ഫീൽ ചെയ്യാറുണ്ട്‌ ഫിൽമി ഫ്രൈഡെയ്സ്‌ ഞാൻ 20 ഭാഗം കണ്ടു തുടർന്നു കാണുന്നുമുണ്ട്‌ ഇതിൽ സാർൻന്റെ സിസ്റ്റേഴ്സിനെ പറ്റി അതികമൊന്നും സംസാരിച്ചു കണ്ടില്ല
@dosais
@dosais 4 жыл бұрын
Very talented and strong willed. Menon has survived all superstar craps, introduced atleast 6 heroines and most of them got established. Lately dropped his directorial mojo to suit the new age, but still a top screenplay writer and actor
@sianaa2920
@sianaa2920 2 жыл бұрын
Sir. Thalayil towel kettiyal njangalkku pazhaya menon ne kittum. Would u?
@VishnuVishnu-ey7nr
@VishnuVishnu-ey7nr 4 жыл бұрын
Nammal filmil mathram kandittulla kalakaranmare kurich ariyatha kure karyangal ithvazhi ariyan sadhikkunnu sirnte jeeevitham munott kondpoya karyangal ellam ariyan sadhikkunnnu nice prgm
@AneeshGayathri
@AneeshGayathri 4 жыл бұрын
പരസ്യമായി കാഷ്ഠിക്കുന്ന കുഞ്ഞുങ്ങൾ.. 😂😂😂😂... നമിച്ചു സാറേ
@ശരഭേശ്വരന്റെഉപാസകൻ
@ശരഭേശ്വരന്റെഉപാസകൻ 4 жыл бұрын
On January 11, 1954, A Legend Was Born In Edava From A Mighty Boon By The God Almighty Himself. No Matter Whatever Program You Do We Love You Sir! Then, Now & Forever!
@BalachandraMenon
@BalachandraMenon 4 жыл бұрын
thank you for the affection dear........
@kalanarayan426
@kalanarayan426 4 жыл бұрын
Was looking forward . Felt like watching a movie but ended up like a serial thudarrum
@preethakumari625
@preethakumari625 Жыл бұрын
Good presentation......
@lijupappachan2772
@lijupappachan2772 4 жыл бұрын
Nice video👍👍
@cosmicinfinity8628
@cosmicinfinity8628 4 жыл бұрын
Bal sir please do a full length episode of Our Raveendran Master. Include his songs in your voice like 'ithu vare ee kochu kaliveenayil'... Please its a humble request from my heart.
@BalachandraMenon
@BalachandraMenon 4 жыл бұрын
Pls be ready to watch Season 3
@bahubali68
@bahubali68 4 жыл бұрын
@@BalachandraMenon ഞാൻ ഇടയ്ക്കുവച്ച്‌ ഇത് കണ്ടുതുടങ്ങിയ ആളാണ്. നസീർ സാറിനെക്കുറിച്ചുള്ള ഒരു സ്‌പെഷ്യൽ എപ്പിസോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നസീർ സാറിന് നല്ല വേഷം കൊടുത്ത ആളാണല്ലോ താങ്കൾ.
@radhakrishnannair2734
@radhakrishnannair2734 4 жыл бұрын
Very nice, eagerly waiting for the next episode.Humble request for the duration of each episode.Your good self being a veteran in the field, your narration of each event in your life through the filmy Fridays is classic. Even the description of the tea making process, how beautiful it is.Best wishes sir, be safe and well sir
@BalachandraMenon
@BalachandraMenon 4 жыл бұрын
Thank you Radhakrishnan Nair...
@sureshkrishnan2410
@sureshkrishnan2410 4 жыл бұрын
Sir Njaan saarinte katta aradaghanaanu Oru valiyaa Namaskaram
@shareenam9075
@shareenam9075 2 жыл бұрын
Adipoli 👍🌹
@AjayMathewGeorge
@AjayMathewGeorge 2 жыл бұрын
Sir chayakkada chettane pinne kando? Adehattinu vesham vallom kodukkan pattiyo
@subinrajls
@subinrajls 4 жыл бұрын
കുറെ നാളായിട്ട് കണ്ടില്ലലോ😀😀😀😍😍😍😍
@SoundFactoryTheGospelChannel
@SoundFactoryTheGospelChannel 4 жыл бұрын
Very nice sir Very interesting God bless
@soumyakrishnakumar17
@soumyakrishnakumar17 4 жыл бұрын
Sir..🙏🙏👌👌
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 4 жыл бұрын
അങ്ങയുടെ വാക്ചാതുരി നമിക്കുന്നു.. ഉണ്ണികൃഷ്ണൻ മുതുകുളം (poet/writer )
@deepaksnair85
@deepaksnair85 4 жыл бұрын
Enjoyed the episode, Thanks sir
@petersaji8082
@petersaji8082 4 жыл бұрын
സൂപ്പർ
@achuabhilash
@achuabhilash 4 жыл бұрын
നന്നായിരിക്കുന്നു
@giridharpai3022
@giridharpai3022 4 жыл бұрын
Very good narration
@rejimaniyanthara368
@rejimaniyanthara368 4 жыл бұрын
സൂപ്പർ 👍
@vijirajeev1166
@vijirajeev1166 4 жыл бұрын
Sir....nice to hear.....all the best.....
@regeeshpa4506
@regeeshpa4506 4 жыл бұрын
Hello sir I am Rejeesh backer from UAE, saarude aa thalyil towel kettunna kaaryam onu parymo,
@Mycinemasbyappu
@Mycinemasbyappu 4 жыл бұрын
Today's episode was very interesting sir.. Kandathum kettathum..👌🏼 Last suspense🤔
@appuayyappan4529
@appuayyappan4529 4 жыл бұрын
Hi sir എനിക്കൊരു അഭ്യർത്ഥനയാണ് sir എങ്ങനെയാണ് കഥ ഉണ്ടാക്കുന്നത് പിന്നെ അതിനെ കുറിച്ചൊക്കെ ഒരു എപ്പിസോഡ് ചെയ്യാമോ
@akhil26dec
@akhil26dec 4 жыл бұрын
Yes...that will be good...👍
@sheelabhaskar7631
@sheelabhaskar7631 4 жыл бұрын
Very inserting.. nice presentation. Apreciate your determination... eagerly waiting for the next... best wishes...
@arjunvmenon9245
@arjunvmenon9245 4 жыл бұрын
Excellent presentation, please include interesting secrets of film industry also
@shineac7954
@shineac7954 4 жыл бұрын
വല്ലത്ത ചെയ്ത്തയിപ്പോയി.. ആരാണെന്നു പറയാമായിരുന്നു.. 🤔 താങ്കളുടെ ഒരു സിനിമ മാത്രം ആണ് ഞാൻ First day First show കണ്ടിട്ടുള്ളത്‌.. അത് കണ്ടതും കേട്ടതും ആണ്.. എറണാകുളം സരിതയിൽ.. 😃
@chandrasekharanpm7638
@chandrasekharanpm7638 4 жыл бұрын
ഒരു സസ്പെൻസ് ജീവിത വിജയം അത് 21 വയസ്സിൽ മുൻകൂട്ടി കാണാൻ കഴിയുക. വല്ലാത്ത ഒരു ഘട്ടമാണ്
@muralidharanie4689
@muralidharanie4689 4 жыл бұрын
Namaskaram Menon sir,anubhava kadha nannavunnunde.
@paruskitchen5217
@paruskitchen5217 3 жыл бұрын
Sir your age is now near 70 am I correct. Congratulations sir u are great.
@nisharaj5722
@nisharaj5722 4 жыл бұрын
Hi sir.I happened to see this movie Nayam vaikthamakunnu recently, what an excellent movie sir,each and every dialogues were haunting me for somany days.Great humour and spot on dialogues I have seen this movie before when I was very young,but onnu koodi kandappo,I watched it with same excitement. Sirnte movies veendum veendum kaanan thonnum.. movies like kurippinte kanaku pustakam,vivahithirae ithilae ithilae,kudumba puranam,and there is a movie you and shobaba.. where you are christian and shobana is a brahmin..a family story I forgot the name We are settled in UK.My kids love to watch your movies ,I like to them to watch it because ippo aganathae family oriented movies valarae kuravaanu. Please give me a like if you see this message..so I will know that you have read it.Thank you 😊
@BalachandraMenon
@BalachandraMenon 4 жыл бұрын
Thank you for your kind words
@findyourway1327
@findyourway1327 4 жыл бұрын
സാറിന് വയസ്സ് 66. ശരിയുത്തരം പറഞ്ഞതിനാൽ സമ്മാനം തരണം.
@Anishmjo
@Anishmjo 4 жыл бұрын
Dhe sathyam
@indiarails
@indiarails 4 жыл бұрын
നല്ല വീഡിയോ
@ravigalileo
@ravigalileo 4 жыл бұрын
Sir nte oru hit family blockbuster movie ellarum kathirikkunnundu. Athinu enthanu thadassam.
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
👍💕💕💕
@vsnambiar1384
@vsnambiar1384 4 жыл бұрын
❤️❤️
@krishnakumar-ts4pp
@krishnakumar-ts4pp 4 жыл бұрын
Nice.... god bless you..
@muralykrishna8809
@muralykrishna8809 4 жыл бұрын
നമസ്തേ മിസ്റ്റര്‍ മേനോന്‍ ; വാചാലമീ മൊഴികള്‍ സാകൂതം കേള്‍ക്കാന്‍ കാത്തിരിക്കുന്നു ഞാന്‍
@premakumarim4355
@premakumarim4355 2 жыл бұрын
🙏💐❤️❤️
@rahimkvayath
@rahimkvayath 4 жыл бұрын
തമിഴൻമാരാവും ഒന്നിനും രണ്ടിനും സാധിക്കാൻ പൊതുവഴി പെയോഗിക്കുന്നത്
@swaminathan1372
@swaminathan1372 4 жыл бұрын
കുറേ നാളായിട്ട് കാണുന്നില്ലായിരുന്നല്ലോ സാർ എന്തുപറ്റി...
@BalachandraMenon
@BalachandraMenon 4 жыл бұрын
ഇപ്പോൾ കണ്ടല്ലോ സ്വാമിനാഥൻ ..!
@swaminathan1372
@swaminathan1372 4 жыл бұрын
@@BalachandraMenon താങ്ക് യൂ സാർ...
@nandhinujayan2375
@nandhinujayan2375 4 жыл бұрын
Waiting.sr
@lillykuttydas3496
@lillykuttydas3496 4 жыл бұрын
Very interesting. .....(contd )
@bindusajeevan4945
@bindusajeevan4945 4 жыл бұрын
👍🙏🙏🙏💕💕
@prajosham1089
@prajosham1089 4 жыл бұрын
Weekly ennathu valiyoru gap anu sir
@mridulkrishnan3349
@mridulkrishnan3349 4 жыл бұрын
@vaibhav_unni.2407
@vaibhav_unni.2407 4 жыл бұрын
Sir, is he Mr. Poovachal Khader?? 😉
@arjunvmenon9245
@arjunvmenon9245 4 жыл бұрын
Hi sir, first comment
@akhil26dec
@akhil26dec 4 жыл бұрын
Sir, Weekly twice or thrice video ittude...weekly once byangara gap annu...may be some other concept not filmy fridays...some other segment...
@seenarajesh5023
@seenarajesh5023 4 жыл бұрын
സർ ഒരു സിനിമ കണ്ടു കഴിഞ്ഞു എന്ന പോലെ
@nandhinujayan2375
@nandhinujayan2375 4 жыл бұрын
Who.is.that..?
@maddyschocolate9430
@maddyschocolate9430 4 жыл бұрын
സർ, എനിക്ക് താങ്കൾ പറഞ്ഞ ഒരു കാര്യത്തിൽ എതിർപ്പുണ്ട്. സംവിധാനം ആരെ കൊണ്ടും ചെയ്യാൻ പറ്റും. അല്ലെന്നു സാർ പറയുന്നത് തെറ്റാണ്. ഞാൻ വിശദീകരിക്കാം. ഇതു വായിച്ചു തീരുമ്പോൾ തങ്ങൾ ഞാൻ പറയുന്നതിനോട് 100 ശതമാനം യോജിക്കും. സംവിധാനം എന്ന് പറയുന്നത് പാചകം പോലെ ആണ്. ആർക്കും ചെയ്യാം. അതിനു പ്രേതെകിച്ചു ഒന്നും വേണ്ട. ഉദാഹരണത്തിന് ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കണം എന്ന് വിചാരിക്കുക. ബിരിയാണി നമുക്ക് സിനിമ ആണെന്ന് വിചാരിക്കാം. ചിക്കൻ ബിരിയാണി എന്ന് പറയുന്നത് ചിക്കൻ, അരി, ചിക്കൻ മസാല, സവാള തുടങ്ങിയ സാധനങ്ങൾ കൊണ്ടാണ്. അതാണ് നമ്മുടെ നടി നടൻമാർ. ഈ സാധനങ്ങൾ കൊണ്ട് ആർക്കും ഉണ്ടാക്കാം. പക്ഷെ, വായിക്ക് രുചിയായ ബിരിയാണി കഴിക്കണമെങ്കിൽ അതിനു ഒരു കഴിവ് വേണം. അതായത് റഹ്മത്തിലെ, പാരഗണിലെ പോലെ ഉള്ള ബിരിയാണി വേണമെങ്കിൽ അതിനു പ്രിയദർശൻ, ബാലചന്ദ്രമേനോൻ, പപ്പേട്ടൻ തുടങ്ങിയവർ തന്നെ വേണം. മോഹൻലാൽ എന്ന ചിക്കൻ ബിരിയാണിയെ ഇത്രയേറെ എനിക്ക് ഇഷ്ടപെടുന്ന രീതിയിൽ ഉണ്ടാക്കി തന്ന പ്രിയദർശനെയും ശ്രീനിവാസനെയും പോലെ മറ്റൊരാൾ ella.. മമ്മൂട്ടി എന്ന ബിരിയാണി ഞാൻ നയം വ്യക്തമാക്കുന്നു പോലെ ഇത്ര ആസ്വദിച്ചു kazhichttilla... ഇനി പറയു sir, direction ആർക്കും ചെയ്യാവുന്ന ഒന്നല്ലേ? അപ്പൊ പാചകം ആർക്കും ചെയ്യാം അല്ലെ?
@mohan7580
@mohan7580 4 жыл бұрын
ലാൽ എന്ന ചിക്കൻ ബിരിയാണി മേനോൻ എപ്പോഴാണ് ഉരുട്ടി തന്നത് ' എഴുതി വിടുമ്പോൾ ഒന്നു ശ്രദ്ധിച്ചു കൂടെ?
@maddyschocolate9430
@maddyschocolate9430 4 жыл бұрын
@@mohan7580 sorry- priyadarshan ennu aanu udeshiche... aa flowil got it wrong. Thanks for pointing
@BalachandraMenon
@BalachandraMenon 4 жыл бұрын
പറയാനുള്ളത് താങ്കൾ നന്നായി പറഞ്ഞുവല്ലോ....
@Anishmjo
@Anishmjo 4 жыл бұрын
Aa thadicha sthree aano kandathum kettathile Meena
@BalachandraMenon
@BalachandraMenon 4 жыл бұрын
meena - house owner
@Vijay-pe4mo
@Vijay-pe4mo 4 жыл бұрын
അളവ് കുറവാണ് മേനോന്‍ സാറേ. ആഴ്ചയില്‍ മൂന്നെങ്കിലും വേണം
@rayskollam3388
@rayskollam3388 4 жыл бұрын
Mr.german alle aa roommate?
@saavinkadhakal8345
@saavinkadhakal8345 4 жыл бұрын
Sugamano sir
@sureshcv4630
@sureshcv4630 4 жыл бұрын
Chiriyo chiri anubavam onnu parayamo
@BalachandraMenon
@BalachandraMenon 4 жыл бұрын
Pls wait for Season 3
@sureshcv4630
@sureshcv4630 4 жыл бұрын
@@BalachandraMenon thank u sir
@nandhinujayan2375
@nandhinujayan2375 4 жыл бұрын
Hai.sr
@apllestor8773
@apllestor8773 4 жыл бұрын
Enik eyallude filim eshttamannu but eyallude atitude theere ishttala yelathinum oro ego vach pularthunnaoral.....
@nandhinujayan2375
@nandhinujayan2375 4 жыл бұрын
Kastam.sr
@danielsimson8192
@danielsimson8192 4 жыл бұрын
9⁹⁹ist und 89lioo auch noch ist die 8
@deepakrnair2339
@deepakrnair2339 4 жыл бұрын
❤️❤️❤️
@prajosham1089
@prajosham1089 4 жыл бұрын
Weekly ennathu valiyoru gap anu sir
@rakeshreghunathan1710
@rakeshreghunathan1710 4 жыл бұрын
💐💐💐
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
P Jayachandran in Nere Chowe - Part 1 | Old episode  | Manorama News
24:26
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 704 М.
K J Yesudas in Nerechowe - Part 2 | Old episode | Manorama News
29:23
Manorama News
Рет қаралды 472 М.
Urvashi  In  Nerechowe  Part - 1 | Old episode | Manorama News
21:33
Manorama News
Рет қаралды 869 М.
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН