അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുകയാണ് അതാണ് മറിമായം 👌👌
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...
@c.pavithran2442 жыл бұрын
@@littleflower5898 അത് നന്നായി
@shajithaikkadan18362 жыл бұрын
അത് നനായി
@babu40042 жыл бұрын
👍
@ismu__13072 жыл бұрын
👍
@sylajavv72432 жыл бұрын
അമ്മാവനായുള്ള മണികണ്ഠന്റെ പക്വതയാർന്ന പ്രകടനം, നിയാസിന്റെ നോവുണർത്തുന്ന കഥാപാത്രം.. തുടങ്ങി എല്ലാവരും പതിവുപോലെ തന്നെ മറിമായത്തി ന്റെ ജനപ്രീതി വാനോളമുയർത്തുന്നു അഭിനന്ദനങ്ങൾ പ്രിയരേ🙏❤️💐
@ramdasnair14882 жыл бұрын
Really marimayam is super
@arun26212 жыл бұрын
നോവുണർത്തുന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല . സൂപ്പർ
@manikandanmathur82692 жыл бұрын
ചുമ്മാ i
@radhakrishnan8652 жыл бұрын
Oo
@manomohandaskozhiparambil77432 жыл бұрын
00 66
@gurjap1012 жыл бұрын
അച്ഛൻ വീണ് കിടക്കുമ്പോൾ ശീതളൻ " അത് നന്നായി എന്ന് പറഞ്ഞിട്ടുള്ള കരച്ചിൽ "....💔💔💔💔❤️👏👏👏👏🙏🙏🙏🙏 എല്ലാവരും superb acting.......🙏🙏👏👏
@pachusageer74202 жыл бұрын
എനിക്കും കരച്ചിൽ വന്നു 😥
@muhammadmammumammu61042 жыл бұрын
സത്യം
@travelmate68222 жыл бұрын
അയാൾക്ക് അഭിനയിക്കാൻ അറിഞ്ഞൂട... 😭😭💕🤝 really heart touching
@haridaskeerthi7070 Жыл бұрын
Supper sithalan
@haridaskeerthi7070 Жыл бұрын
Supper sithalan
@rajeshkv9022 жыл бұрын
നിയാസ് ഇക്ക നിങ്ങൾ ഒരു താരം ആണ്, അഭിനയം കലക്കി
@Mastervlog-3692 жыл бұрын
അതു നന്നായി 🤣
@shajithaikkadan18362 жыл бұрын
അത് നനായി 😂😂😂
@BasheerBasheer-mj8nt2 жыл бұрын
ddrrtfymruu
@minibabu41132 жыл бұрын
@@Mastervlog-369 ok thank 0oooo HC lo
@Mehubin2 жыл бұрын
അതു നന്നായി
@halidhamzath96482 жыл бұрын
മാറിമായം പ്രവാസികൾ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടപെടുന്ന പ്രോഗ്രാം ❤️💜💕🖤💙
@aseespa30312 жыл бұрын
യസ്സ്
@mohmmedrafi76632 жыл бұрын
Yes
@azouthewristhunter2532 Жыл бұрын
Correct
@ummerfarooque8518 Жыл бұрын
യെസ്.. ഞാൻ daily കാണും 👍🏻
@niceguy3467 ай бұрын
Yes❤
@movieworld913782 жыл бұрын
അത് നന്നായി അത് നന്നായി 😂 ആക്ടിങ് വേറെ ലെവൽ നിയാസ് ഇക്ക 🔥
@vijayakumarp83322 жыл бұрын
ഈ പ്രാവശ്യത്തെ അവാർഡ് സുഗതനും, ശീതളനും കൊണ്ട് പോയി. ഇതിലെ അഭിനേതാക്കൾക്ക് ഓസ്കാർ കൊടുത്താലും അധികമാവില്ല....!💕 🙏🙏🙏
@rameesnawal49362 жыл бұрын
Ayisheri
@varattenokkam2 жыл бұрын
True
@ashikali63562 жыл бұрын
Ath nannay
@noushadraya3912 жыл бұрын
👋👋👋👋
@bagavathi57672 жыл бұрын
Ath nannayi
@sjsj3462 жыл бұрын
പൊട്ടനും കുടിയനും ഒറിജിനലിനെ വെല്ലുന്ന പ്രകടനം.... കുടിയൻ അതിശയിപ്പിച്ചു.. ആ അഭിനയം ഗംഭീരം
@mrbava....61472 жыл бұрын
മറിമായം കാണുന്നത് ഇതാണ് പ്രശ്നം ഇതിൽ അഭിനയിക്കുന്ന ഓരോരുത്തരും ഒന്നിനൊന്നു മെച്ചം 😊😊 ആളെ ആകെ വട്ടാകുന്നു ഇവരുടെ അഭിനയം കണ്ടിട്ട് ❤❤❤❤ ഇന്ന് നാലാളെ മുന്നിലിരുന്നു കാണാൻ പറ്റുന്ന ഒരേ ഒരു പ്രോഗ്രാം ❤❤❤അതാണ് മറിമായം 👌👌👌✌️✌️💞💞💞
@AK_111.2 жыл бұрын
ഈ Episode ശീതളൻ കൊണ്ടോയി🔥 Start to End - Characterisation 🔥 പൊളിച്ചടുക്കി🔥🔥🔥
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...
@midhunkm57112 жыл бұрын
@@littleflower5898 hha ipoo egine irikanu
@dinukottayil87022 жыл бұрын
അത് നന്നായി.. 👌🏼
@nadhapk762 жыл бұрын
@@littleflower5898 aaa ...adipoly😁
@shajithaikkadan18362 жыл бұрын
അത് നനായി 😃😃
@basheerk72962 жыл бұрын
ഇത്രയും കാലം കണ്ട കുടിയന്മാരായി അഭിനയിച്ചവരെയെല്ല്ലാം കടത്തി വെട്ടുന്ന കിടിലൻ കുടിയൻ!!മണി ഷൊർണൂർ 🙏🙏🙏
@ratheeshmg88702 жыл бұрын
നിയാസ് ഇക്ക എന്താ അഭിനയം.... 💙💙💙💙.... എന്തായാലും... അത് നന്നായി 🙏🙏🙏🙏
@muthalibvaliyakath79642 жыл бұрын
@cricket shorts media എവിടെങ്കിലും പോയി അലയട്ടെ അത് നന്നായി 😀😀😀😀
@sureshp1442 жыл бұрын
വളരെ നല്ല അഭിനേതാവ് - നിയാസ്
@devotionalmusic61082 жыл бұрын
🤣🤣🤣🤣 ഏതായാലും.. അത് നന്നായി 🤣🤣🤣
@omprakashomprakash27412 жыл бұрын
നിയാസ് നിങ്ങൾ വേറെ ലെവലാണ് ഇതുപോലുള്ള ഒരാൾ ഞങ്ങളുടെ അവിടെയുണ്ട് ഇത് പോലെ തന്നെ മറ്റെല്ലാവരും ഒന്നിനോന്നു മെച്ചം 😊😍✌🏼
@Angel-ld1qn2 жыл бұрын
മുറിച്ചു മുറിച്ചു ഇടുന്നത് ഇപ്പോൾ കാണുന്നത് നിർത്തി, ഫുള്ള് വരുമ്പോൾ കാണാൻ വെയിറ്റ് ചെയ്തു. ഇനീ കാണട്ടെ, മറിമായം ഒത്തിരി ഇഷ്ടം 🥰🥰
@Enjoylife-on3bh2 жыл бұрын
നേരത്തെ തീരുമാനിച്ചില്ല അതാണ് പലവരുടെ പ്രശ്നം
@ചെൽസിഭക്തൻ2 жыл бұрын
മനുഷ്യൻ മരിച്ചിട്ട് ശാന്തി കിട്ടണങ്കിൽ ജീവിച്ചിരിക്കുമ്പോൾ നന്മ ചെയ്യണം 👌
@rajanp.k.51352 жыл бұрын
അതാണ് ശെരി അലഞ്ഞുതിരിഞ്ഞു നടക്കട്ടെ പഹയൻ
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...
@vigneshak63192 жыл бұрын
👍
@manuqatar55682 жыл бұрын
Very good
@DILEEPKUMAR-pr2bk2 жыл бұрын
@@littleflower5898 അത് നന്നായി.....
@AsharafKAAsharafKA2 жыл бұрын
എല്ലാവരും നന്നായി. അസാമാന്യ കലാകാരന്മാരാണ് മാറിമായത്തിലെ അഭിനേതാക്കളും, പിന്നണി പ്രവർത്തകരും. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ എപ്പിസോഡിൽ, മണി ഷൊർണൂരും, നിയാസും അതി ഗംഭീര പ്രകടനമാണ് നടത്തിയത്. 🙏💖
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...
@sreerajan32312 жыл бұрын
Mani shornur aaraa? Seedhalanaano?
@1a1a3a72 жыл бұрын
@@sreerajan3231 sugathan
@saleekutty2 жыл бұрын
Niyaska
@abdulgafoor30082 жыл бұрын
@@sreerajan3231 Sughathan
@favaspp50512 жыл бұрын
നമ്മുടെ കോയ യുടെ അഭിനയം ഒന്നും പറയാനില്ല വേറെ ലെവൽ 👍🏻👍🏻👍🏻
@shanumoviesvlogs2 жыл бұрын
*13:32** 🤣ഉണ്ണിയും ശീതളനും തമ്മിലുള്ള combo 🤣🤣ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴിയായി...ഉണ്ണ്യേട്ടൻ പായസം കുടിച്ചോ🤣🤣🤣🤣*
മോളെ വീട്ടിൽ നിന്നും മടങ്ങി വരുന്ന രാഘവാട്ടന്റെ ആ ഡയലോഗ്"അവിടെ ഒരു പട്ടിയെ വാങ്ങി, അതുകൊണ്ട് ഞാനിങ്ങോട്ട് പോന്നു "എന്നത് അത്യന്തം ഹൃദയസ്പർശിയായി.😔😔😔😔😔
@layover25122 жыл бұрын
നിയാസ് ഇക്ക as ശീതളൻ.. വേറെ ലെവൽ 👌 Show stealer 🔥🔥🔥
@travelmate68222 жыл бұрын
അയാൾക്ക് അഭിനയിക്കാൻ അറിഞ്ഞൂട.. ചുമ്മാ ജീവിച്ചോളും 💕 കരയിച്ചു കളഞ്ഞു 😭
@teamthiruvarangattam2 жыл бұрын
13:43 ഉണ്ണിയേട്ട അത് നന്നായി..😂😂😂😂 14:22 എന്താ മോനേ..😂😂
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല..
@benoychacko69512 жыл бұрын
എല്ലാവരും ഒന്ന് ഒന്നര കഴിവ് ഉള്ള നല്ല കലാകാരൻ മാരാണ് ഓരോ കഥപാത്രങ്ങളും ജീവിച്ചു കാണിക്കുന്നു 🙏🙏🙏
@sankarankuttyashtami85572 жыл бұрын
ഗംഭീര രചന.... മികച്ച അവതരണം.... സുഗതനും, ശീതളനും ഒരുപാട് ഉയരങ്ങളിൽ..... ടീം മറിമായം,..അഭിനന്ദനങ്ങൾ..!
@divakarancp75112 жыл бұрын
അത്ഭുതപ്പെടുത്തുന്ന അഭിനയ മികവ് അവതരണം സംവിധാനം പറയാൻ വാക്കുകൾ ഇല്ല!!നമിക്കുന്നു എല്ലാവരെയും 🙏🙏🙏
@AbdulKareem-ug2ty2 жыл бұрын
മണികുട്ടൻ (സുഗതൻ )പൊളിച്ചു... അഭിനന്ദനങ്ങൾ
@TripBreather2 жыл бұрын
ഹൌ എന്റെ ദൈവങ്ങളെ, 🙏🙏🙏എന്തൊരു അഭിനയം.. അല്ല ജീവിക്കുവായിരുന്നു എല്ലാരും.. Same ഫാമിലി നേരിട്ട് കണ്ട അനുഭവം ഉണ്ട് എനിക്കു.. ഇതു സമ്മതിച്ചു 🙏🙏🙏great actros 🙏🙏
@ushanallur10692 жыл бұрын
എല്ലാവരും എന്താ അഭിനയം ..... സൂപ്പർ സൂപ്പർ....🥰🥰🥰
@HarishKumar-fu8yq2 жыл бұрын
Ee aunty ela eppisodum kannunundu alle enne pole
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...
@radhakrishnanks68432 жыл бұрын
nalla peda kodakkanamu
@sanaljithpulickal69032 жыл бұрын
കേരളത്തിലെ ഏറ്റവും നല്ല സീരിയൽ. കുടുംബവഴകുകൾ മാത്രം സീരിയൽ ആക്കി വിറ്റു പണമുണ്ടാക്കുന്ന സീരിയൽകാര് ഇത് മോഡൽ ആയി എടുക്കണം.
@kva99722 жыл бұрын
ഇതു സീരിയൽ അല്ല 🤦🏻♀️
@subramaniankk55542 жыл бұрын
@@kva9972 l
@subramaniankk55542 жыл бұрын
qQ
@subramaniankk55542 жыл бұрын
@mythoughtsaswords2 жыл бұрын
Very,Very correct
@vishnupillai94072 жыл бұрын
മറിമായം ഫുൾ എപ്പിസോഡ് വന്നാൽ ഞാൻ ഹാപ്പിയാണ്.♥️
@തങ്കുമോന്2 жыл бұрын
അതേ
@rafeekmannarkkad36612 жыл бұрын
Njan
@nazefreshcofreshconaze91082 жыл бұрын
Athu nannnnaayi🤣🤣🤣
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...
@shemy54092 жыл бұрын
ഞാനും😊
@travelmate68222 жыл бұрын
ഈ അഭിനയിക്കാൻ അറിയാത്ത ഇത്രയും എണ്ണത്തിനെ എങ്ങനെ ഒരുമിച്ചു കിട്ടി??? ❤️❤️❤️🙏🙏🙏🙏🙏🙏 വെറുതെ അങ്ങ് ജീവിച്ചു കാണിക്കുന്ന കുറെ എണ്ണം 😘❤️😭 ദയവായി .. നിങ്ങൾ മലയാളികൾക്ക് വേണ്ടി ഒരു സിനിമ ചെയ്യുമോ?. നിങ്ങൾ മാത്രം.. ഒരു മാസ്റ്റർ പീസ് ഐറ്റം. ❤️🙏🙏😘
@rasheedthrissur458211 ай бұрын
മറിമായം ടീമിന്റെ film ഏപ്രിൽ release ആകുന്നുണ്ട് 👍👍👍👍
@azlumohamed30332 жыл бұрын
Sheethalan enthaa acting 😍😍😍
@ambalisakeerbabu84442 жыл бұрын
സുഗതൻ, സത്യശീലൻ, ശീതളൻ,സുമേഷ്....എന്നിവർ അൽഭുതപെടുത്തുന്ന അഭിനയം.. സുഗതൻ ശരിക്കും ഫിറ്റായാണോ അഭിനയിക്കുന്നത് എന്ന് തോന്നി പോകും.....
@thanseehkorad51922 жыл бұрын
അത് നന്നായി ഇനി കുറച്ചുകാലത്തേക്ക് ആ ഡയലോഗ് ആയിരിക്കും എല്ലാവർക്കും
@mubeenapa73272 жыл бұрын
Njn epplm paryunntha nannaayolllunn 😂
@nazefreshcofreshconaze91082 жыл бұрын
🤣🤣🤣🤣
@shamil95732 жыл бұрын
Ath nannaayi😂
@sinisini94192 жыл бұрын
Sheri njn ath manassil vijarichu😍😁
@rosnack63352 жыл бұрын
😂😂
@aneeshthomas44632 жыл бұрын
"എല്ലാവരും നന്നായി "....... സൂപ്പർ !! അഭിനന്ദനങ്ങൾ.......... ❤️
@sufusufailsufu17602 жыл бұрын
അത് നന്നായി 😂
@MammuIsmaeel5 ай бұрын
Kon@@sufusufailsufu1760na
@muhammadnoufal786932 жыл бұрын
നിങ്ങളൊക്കെ ജീവിക്കുകയാണ് ❤️❤️👍👍ശീതളൻ കലക്കി....എല്ലാരും പായസം കുടിച്ചോ..അത് നന്നായി 😀😀
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല..
@dhijithpottu31352 жыл бұрын
കോയ.... സൂപ്പർ ❤️❤️❤️ എല്ലാരും ഒരേ പൊളി
@brave63742 жыл бұрын
Sugathan
@dhijithpottu31352 жыл бұрын
@@brave6374 കിടുക്കാച്ചി അഭിനയം...
@fasifaseela712 жыл бұрын
ഉണ്ണിയേട്ടാ പായസം കുടിച്ച, 😁😁👌 ഉണ്ണിയുടെ ഭാവം 🥰
@aswinar51582 жыл бұрын
ശീതളൻ.... ഇജ്ജാതി 👌👌👌 അത് നന്നായി 😂😂
@nasartkc34782 жыл бұрын
സുമേഷ് എല്ലാ എപ്പിസോഡിലും വാ പൊളിച്ചു നിൽക്കുന്നതാണ് കാണൽ, ഇതിൽ കുറച്ചു കൂടുതൽ ഡയലോഗ് കൊടുത്ത മറിമായതിന് അഭിനന്ദനം
@thwayyibamm23212 жыл бұрын
ഇതിലിപ്പ ആരാ മോശം... വേറെ ലെവൽ... Hats off you the whole team..love you all ❤️🫂
@abhiabhijith62952 жыл бұрын
അച്ഛന് ഇവിടെ ചോറ് ഇല്ല 🤣🤣🤣🤣🤣🤣🤣😂😂😂😂😂😂🙏
@demonx3284 Жыл бұрын
നിയാസ് ഇക്കാടെ അഭിനയം . ചില സമയം സങ്കടം വന്നു 🥰🥰🥰
@nishadvhv2 жыл бұрын
ഉണ്ണിയേട്ടാ പായസം കുടിച്ചോ... അട് നന്നായി.. 🤣🤣🤣🤣
@RanjithKumar-lq6ue2 жыл бұрын
കഥ നന്നായിട്ടുണ്ട് എല്ലാവരും അടിപൊളി എന്നാലും ശീതളൻ വെറൈറ്റി acting സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌.
@sadiksadik32262 жыл бұрын
ഇന്നത്തെ എപ്പിസോഡ് സീത ളൻ കൊണ്ടുപോയി അത് നന്നായി 😄😄
@manuqatar55682 жыл бұрын
😀😀
@sakkeenakv324 Жыл бұрын
ശീതളന്റെ അത് നന്നായി എന്ന് പറഞ്കരഞ്ഞത് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 😭👌
@MELVINJOSEPHTALIPARAMBIL2 жыл бұрын
Hats off Marimayam team ❤️❤️❤️❤️❤️💫💫💫🔥🔥🔥 .💫💫💫💫🔥🔥🔥
@suvinchippu5432 жыл бұрын
എന്റെ പൊന്നോ.. 10.35. നിയാസ് 👌👌👌👌👌 കരയുന്ന സീൻ. സകലകലാവല്ലഭൻ 👌👌❤️❤️
@spprakash20372 жыл бұрын
രാഘവേട്ടന്റെ dialoge 😢.... വയസായവരുടെ ചില അവസ്ഥാ .. സങ്കടം തോന്നി
@funwithhaya14482 жыл бұрын
ശീതളൻ acting super🥰🥰🥰❤❤
@sreeraghk36022 жыл бұрын
വീഡിയോ കാണുന്നതിനേക്കാൾ രസമാണ് കമൻ്റ് വായിക്കാൻ. മറിമായം നമ്മുടെ ഒക്കെ സ്വന്തം ആണ് എന്ന ഒരു തോന്നൽ ഉള്ളത് കൊണ്ട് നല്ല അഭിപ്രായങ്ങൾ കാണുമ്പോൾ ഒരു സുഖം. ലോകം ഉള്ളിടത്തോളം കാലം മറിമായം ഉണ്ടാകണം. കുറഞ്ഞ പക്ഷം നമ്മൾ ജീവിക്കുന്ന കാലം വരെയെങ്കിലും......
@DiogenesofCynic2 жыл бұрын
മണികൺഠൻ പട്ടാമ്പിയുടെ അമ്മാവൻ കഥാപാത്രത്തിന്റെ മെച്ചൂരിറ്റി കാണിക്കാനുള്ള സട്ടിൽ ആയിട്ടുള്ള ചിരിയൊക്കെ അന്യായം 🔥🔥
@travelmate68222 жыл бұрын
Heavy
@travelmate68222 жыл бұрын
പൊന്നുസാറെ.. ഇങ്ങനെ ജീവിക്കല്ലേ.. കണ്ണ് നിറയിച്ചു ശീതളൻ. 💕 സത്യശീലൻ...🤝❤️
@BeyondWo2 жыл бұрын
14:43ഉണ്ണി നോട്ടം 😂
@shanibmuhammed4892 жыл бұрын
Suguthan Sathyasheelan Sheethalan This episode heroes 💕
@smithamenon74172 жыл бұрын
Niyas…… Manikanthan…… No words👌👌❤️❤️
@doomdrago25832 жыл бұрын
yenth kidilan paripadiyanado eth .....best entertanment show ever in malayalam
@liyonageorge2 жыл бұрын
All these actors deserve nothing less than Oscar ! Such a wonderful team !
@sadiquekuttuvan62732 жыл бұрын
ഈ എപ്പിസോഡ് കാണുമ്പോൾ പൂജാരിയെ കാണിച്ചപ്പോൾ ഞാൻ ചിരിച്ചു പണ്ടാരടങ്ങി പോയി സുമേഷ് ചേട്ടൻ
മറിമായം ടീം ... നിങ്ങൾ ഓരോരുത്തരും അഭിനയിക്കുളയല്ല ... ജീവിക്കുകയാണ് ... സൂപ്പർ ഡ്യൂപ്പർ
@arnavbijoy40152 жыл бұрын
Koya (seethalan) motham kondupoi best act....🔥
@gvrsunilps2 жыл бұрын
The episode oscar goes to .... Sugathan & sheethalan
@Athultoathul2 жыл бұрын
Sugathan and seethalan were just rocked in this episode❤️❤️
@moideenmanningal96742 жыл бұрын
ശീതളന്റെ അഭിനയം ഭീകരം..... 👍👍👍.... പകരം വെക്കാൻ ശീതളൻ മാത്രം 🙏
@dinsole33112 жыл бұрын
നിയാസ് ബക്കർ vere level 😮😮😮😮
@Experience14632 жыл бұрын
എല്ലാവരും തകർത്ത് അഭിനയിക്കുന്ന ഒരു പ്രോഗ്രാം 😍😍😍
@cletesvp2 жыл бұрын
സുഗതൻ ചേട്ടോ. ഒരു രക്ഷയുമില്ല. 👏👏
@sintochan72 жыл бұрын
സുഗതൻ ചേട്ടൻ... ✌️✌️ എന്റമ്മോ എന്തൊരു സാധനം 😁
@Rtechs22552 жыл бұрын
എല്ലാവരും super അഭിനയം 🥰. പ്രത്യേകിച്ചു നിയാസ് ഇക്കയുടെ ഇന്നത്തെ character👌❤️. അത് നന്നായി 🥰🥰
@subeeshathrangadan75992 жыл бұрын
ഇതിലെവിടെ അഭിനയം എല്ലാവരും ജീവിക്കുകയല്ലെ👌👌👌
@ranjithranju54312 жыл бұрын
ശീതളാ ഇജ്ജെന്തു മനുഷ്യനാടോ. ❤️❤️❤️❤️❤️
@rajeshkammadath16465 ай бұрын
Mandothiriyude manda potti😂😂😂ejjathi item😍😂
@shalushabab87172 жыл бұрын
ജോലി ഒക്കെ കഴിഞ്ഞ് റൂമിലെത്തി ഭക്ഷണം എടുത്ത് വച്ച് നേരെ യൂട്യൂബ് തുറന്ന് മറിമായം ലേറ്റസ്റ്റ് എപ്പിസോഡ് അങ് എടുക്കും.. ഫോൺ ടേബിളിൽ സെറ്റ് ആക്കി വച്ച് 25.30 മിനുട്ട് ഇരിക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖമെ മുടങ്ങാതെ നടക്കുന്നുള്ളു. 😍 ഞാനൊരു ഉണ്ണിച്ചേട്ടൻ കട്ട ഫാൻ ആണെങ്കിലും എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു..
@sijadmathottam6914 ай бұрын
ഞാനും 👍
@JAYARAJKA Жыл бұрын
മികച്ച ആശയം. എല്ലാവരും വ്യത്യസ്ഥത പുലർത്തി പ്രത്യേകിച്ച് സുമേഷേട്ടൻ. നിയാസ് അടിപൊളി . സുഗതേട്ടൻ സൂപ്പർ. ജയരാജ് വടകര👌
@althafputhoorepp52642 жыл бұрын
മാനസിക പ്രയാസം ഉള്ള കാരക്ടർ ശിതളൻ അച്ഛൻ വീണു കിടക്കുന്ന രംഗം അച്ഛൻ മരിച്ചു എന്നു അറിഞ്ഞതു പോലെ ആ വിഷമം മുഖത്തു എടുത്തത് super
@vmrahim83724 ай бұрын
അച്ഛന്റെ ബീഡി വായിൽ വെക്കുന്ന സ്റ്റൈൽ അടിപൊളി, നല്ല ഒറിജിനാൾട്ടി. 👍🏻👍🏻
@whitewolf126322 жыл бұрын
ബക്കർ കസറി. 😂എല്ലാവരും ഒരേ പ്വോളി 🔥
@reality666byN2 жыл бұрын
ഈ എപ്പിസോഡ് കൊള്ളാം അത് നന്നായി😂😂
@ushanallur10692 жыл бұрын
ശീതളേട്ടാ ....... സൂപ്പർ......👏👏👏👏👏👏👍👍👍
@littleflower58982 жыл бұрын
പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27. പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...
@Experience14632 жыл бұрын
എന്റെ നിയാസ്ക്ക.... 🥰🥰🥰🥰🤝🤝🤝എല്ലാവരും പൊളി
@naserahmed39352 жыл бұрын
Super episode. Sugathan best Actor
@AK_111.2 жыл бұрын
മറിമായം ടീം എല്ലാവരും ഒരേ പൊളിയാ🔥❤️
@straightway3332 жыл бұрын
നല്ലൊരു അഭിനേതാവായ അച്ഛന്റെ നല്ലൊരു അഭിനേതാവായ മകൻ റിയാസ് ബക്കർ പൊളിച്ചു പൊന്നോ..
@travelmate6822 Жыл бұрын
ഇതിൽ എന്തെങ്കിലും നെഗറ്റീവ് കണ്ടെത്തുന്നവർക്ക് life time settlement. ❣️
@janardhanapaikam13902 жыл бұрын
സൂപ്പർ അഭിനയം ശീതളൻ
@abdulrasheedk27202 жыл бұрын
സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻👍🏻
@FLEDITZ3582 жыл бұрын
മുറിച്ച് മുറിച്ച് ഇട്ടത് കൊണ്ട് ഫുൾ epi ഇട്ടപ്പോ കാണാൻ ഒന്നും ബാക്കി ഇല്ല 🤐 ആദ്യം തന്നെ ഫുൾ ഇട്ടുടെ
@katturumbu7632 жыл бұрын
മുറിക്കഷ്ണങ്ങൾ കാണുന്നത് ഒഴിവാക്കുക.മുഴുവനും വരുന്നതുവരെ ക്ഷമിക്കെന്നേ....
@Krishikaran89062 жыл бұрын
Athu nannayi 😁
@dragonpaily88592 жыл бұрын
ക്ഷമിച്ചു നിൽക്കണം enne പോലെ അവർ മുഴുവൻ ആയിട്ട് ഇടുന്നത് വരെ
@nasseertm2 жыл бұрын
അതറിയില്ലേ, പ്രൊഡ്യൂസർ പണ്ട് തണ്ണിമത്തൻ കഷ്ണങ്ങളാക്കി വിൽക്കുന്ന ആളായിരുന്നു, അതിന്റെ ഓർമ്മക്കാ 😄😄😄😄
@shafiems59582 жыл бұрын
സത്യം
@manukuttanmanukuttan7482 жыл бұрын
Super episode 👍👍👍 നിയാസ് പൊളി
@bohemianoop2 жыл бұрын
ശീതളൻ... ❤️❤️❤️ വളരെ നന്നായി👌👌👌 നിയാസ് ബക്കർ, ഇത് നിങ്ങളുടെ എപ്പിസോഡ് ആണ്👍
@somathomas64882 жыл бұрын
എന്റെ ശീതള ഒരു രക്ഷയും ഇല്ല തന്നെകൊണ്ട്... അതു നന്നായി.... പായസം കുടിച്ചോ.. അതു നന്നായി... അച്ചൻ മരിച്ചു അതു നന്നായി... Suuuper... എല്ലാരും.. Thank you.. God bless you.. Good program... Keep it up.. ❤❤❤❤🌹🌹🌹🌹🙋🙋🙋🙋