ഈ വിഡിയോയും ആയി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ മറുപടി ലഭിക്കും Prof (Dr) Shimji, Medical Director, Prakriti Soukhyam, Naturopathic Medicine Center, kanhangad South, 9447503900
@We-Techkerala2 жыл бұрын
Ok
@babykuttymathew86442 жыл бұрын
Body shape - il kudavayar kurachey kaanunnulloo....
@sivadasmadhavan29842 жыл бұрын
Thank you very much Doctor.
@fasilp77442 жыл бұрын
1
@Leela.k.c. Жыл бұрын
@Babykutty mathew a AA AA
@shelmy10002 жыл бұрын
Absalutely brilliant video...കൃത്യമായി കാര്യങ്ങൾ simple ayi പറഞ്ഞു Doctor,ഒരുപാടു നന്ദി 🙏
@josephmathew61492 жыл бұрын
Doctor താങ്കൾക്കും ചെറിയ രീതിയിൽ വയര് ചാടിയിണ്ടുണ്ട്.
@hsa7692 жыл бұрын
....? Dr Ripley?
@ansabsa17912 жыл бұрын
😂😂
@prakritisoukhyam64012 жыл бұрын
Thanks for the concern sir, . Actually i was an obese person and reduced to 71 kg from 77kg. and well controlled my hypertension. With my own experience i explained the above things🙏.
Thank u sir.... കാര്യങ്ങൾ വളരെ ലളിതമായിയിട്ട് പറഞ്ഞു തന്നു.... ഡോക്ടർ അത്രക്ക് വയർ ഇല്ല..... 👮♂️👍🏻👮♂️👍🏻👍🏻👍🏻
@jasminethomas90342 жыл бұрын
Thanks Dr. Verygoodtalk
@ss-nh6ue2 жыл бұрын
What aboutSweetness from Fruits and vegetables
@sreelekhanambiar27712 жыл бұрын
Very useful and informative description 🙏Thank you
@jessyjohn27272 жыл бұрын
Thanks ഡോക്ടർ എന്റെ എല്ലാസംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ താങ്കൾ വളരെ ലളിതമായി തന്നെ പറഞ്ഞു തന്നു 🙏🙏🙏🙏🙏God bless you 🙏🙏
@sundararajlazarus1041 Жыл бұрын
Very, very useful information. Thank you Dr. All the best in your career.
@narayanankutty10032 жыл бұрын
Thanks a lot Dr. God bless you!
@babysarada43582 жыл бұрын
Thanks Dr , great and effective speach 🙏
@salahudeenm8989 Жыл бұрын
എല്ലാം കേട്ടു വളരെ usuful ആയ ക്ലാസ്സ് ആയിരുന്നു
@anantsaurabhvij42752 жыл бұрын
വളരെ നല്ലകാര്യം പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ 🥰🙏💞
@radhanair89272 жыл бұрын
WelcomeDr ❤️❤️❤️❤️
@praseenasiddique54452 жыл бұрын
Good. Sir. Nalla oru. Vivaram. Thannadinn
@venugopalp71492 жыл бұрын
👍വളരെ പ്രയോജനം Dr. Ur അഡ്വൈസ് 🙏🏻
@jbsam70832 жыл бұрын
There are many people who follow what you say but still they have many diseases you mention.The main reason is worry tension selfishness anger jealous like many.
@ritaabraham93182 жыл бұрын
Human being eats too much unwanted food and they workout to reduce. Naranathubhranthan story.
@mohanapremarajan64232 жыл бұрын
A political discussion on this subject should be started ....through ration stores 35 kg rice is distributing to bpl customers...that means 35000gm...when one need only 30 gm in a day why this much consumption?? Because of this people are becoming diabetic and hospitals are progressing in our state...only aged people like me can follow this routine and what about other young children and working parents??? Don't know where the world is going...🤔🤔🤔
Sir, Very Useful infermation thank you very much, Continue
@muhammadthanzil62662 жыл бұрын
Dr god infarmation ഇനിയും പ്രതീക്ഷിക്കുന്നു dr ന് ദൈവം നല്ലത് വരുത്തട്ടെ
@sreejagopalan93792 жыл бұрын
Thank you doctor 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹, god bless you 🙏🙏🙏🙏🙏🙏🙏ഒരുപാട് ജനങ്ങൾക്ക് പ്രയോജനം ഉള്ള ഒരു മാറ്റർ തന്നെ ഇത്, എനിക്കും ഉപകാരമായി 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajaneeshrg5817 Жыл бұрын
എന്നിട്ട് കുറഞ്ഞോ 😊
@savithachandran57912 жыл бұрын
Good Dr good treatment njangl poyirunnu husbend nalla sugmillayirunnu
@gangasunil53212 жыл бұрын
വളരെ അറിവും ബോധവും നൽകുന്ന വിവരണങ്ങൾ Dr. നൽകുന്നു. വളരെ പ്രയോജനം നൽകുന്ന അറിവുകൾ 🙏👌👍💞🎉
@kunjumoltomy5254 Жыл бұрын
Doctor your vedeos are very informative and useful 🙏
@eldhosemathew59032 жыл бұрын
appo injection type insuline edukkumbol athu resistance undakkule. pinne enthukondu nammude sarirathile insuline body resistance cheyyunnu, please onnu parayumo
@saiconstructions15292 жыл бұрын
Really informative. Thank you doctor.
@dileepkarumalloor57662 жыл бұрын
😂
@santhoshkumar-lb9lt2 жыл бұрын
Nalla avatharanam .
@prasadprothasis15142 жыл бұрын
Please reduce the time
@ravindranayyappa54662 жыл бұрын
Very nice explanation Doctor thanks
@prajinakg83002 жыл бұрын
മികച്ച അറിവ് sir
@THEJUDEFAMILY Жыл бұрын
ഒരു നല്ല ഡോക്ടറെ കൺസൾട്ട് ചെയ്ത് ഹോർമോൺ പ്രോബ്ലംങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തണം. അതിന് ആവശ്യം ആയ ബ്ലഡ് ടെസ്റ്റുകൾ നിർബന്ധമായും ചെയ്യണം.
@nusaibaizzu42432 жыл бұрын
Very useful information sir 👍👍👍👍 Thank you sir 🙏 🙏🙏
Sir liposuction ചെയ്യുന്നത് സൈഡ് എഫക്സ് ഉണ്ടാക്കുമോ?
@vilakkattulife2952 жыл бұрын
Try intermittent fasting.
@Varietyworld.632 жыл бұрын
അ ൾല്സർ ഉണ്ടാകാൻ നല്ല വഴി. എന്റെ അനുഭവം
@nishacherian582 жыл бұрын
Self determination illatha.... mentally developed allatha Alukal enthu cheyan pattum Dr.....for my brother who is 45 yr old
@nishacherian582 жыл бұрын
@@entrepreneur7505 what is the price....
@nishacherian582 жыл бұрын
Also....can I use it for my brother who is physically challenged...also he is taking epilepsy (fits)medicine....
@lillym7942 жыл бұрын
Thadi illa, vayar കൂടുതലാണ്, vayar കുറക്കാൻ എന്ത് ചെയ്യണം.
@prajitharajith19812 жыл бұрын
Enikum
@FENIX99FF2 жыл бұрын
@@entrepreneur7505 ret ethraya
@eurointernational57522 жыл бұрын
ഡോക്ടറിനെ പോലെ അല്ലെ 😀
@shiny19672 жыл бұрын
That was amazing doctor. Thank you 🙏🏻
@ajoshabioteknik27882 жыл бұрын
Advice should be specific. It is only general views.
@sushantrajput69202 жыл бұрын
Ente Doctor!! Hunger anu problem!! I am an active person : so I am craving food if I eat little!! I think that the mental strength is very important and it’s very related to the diet. My mind is so weak in the case of diet. So, mental strength is very important to control all body cravings for the food.
@gangadharank27312 жыл бұрын
I am a type 2 diabetic Can I take fasting in weakly once? I also 44"waist
@poonamthakral70582 жыл бұрын
Hi u strictly follow this for 7 days nd the go for 22 days it’s li’l difficult but u can do it .. After that u should continue till death .. try it…u must sacrifice some thing to gain … No Pain No gain … All the best
@ushamenon27756 ай бұрын
Useful as always
@WonderCook2 жыл бұрын
Good explanation doctor 😊😊😊
@Noonu_vs_vava2 жыл бұрын
Dr 🙏 Veg and none veg cherthe oru intermittent fasting diet plan idumo please🙏🙏🙏
@sajeevankuttappan60452 жыл бұрын
Great information's.,...,thanks
@rejinamansoor12512 жыл бұрын
Dr heart attack varan sadhyatha undo enn ariyanulla testinte name with spelling please.
@aswathikrishnakumar96142 жыл бұрын
Homocysteine Test
@jaleelmohideen4321 Жыл бұрын
Homocysteine test
@cicilysebastian99962 жыл бұрын
my sister wt 115kg.age75. but she had only bp and its controlled.she do only sitting job,like cutting vegetabls.then why she is ok. she had one male and one female.they also like there mother and no complaint.
@prakritisoukhyam64012 жыл бұрын
Viceral fat, അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പാണ് പ്രശ്നക്കാരൻ, ത്വക്കിന് അടിയിലുള്ള കൊഴുപ്പല്ല... അതുകൊണ്ടാണ് ജപ്പാനിലെ സുമോ ഗുസ്തിക്കാർക്കൊക്കെ തടി കൂടുതലാണെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തത്.
@suseelakk45042 жыл бұрын
Doctor veitt kurayuvan enthe cheyyanam
@daisybabu51752 жыл бұрын
Congratulation doctor 👍 👍 👍 👏👏👏
@mansoormattil12642 жыл бұрын
Where there is a will, there is a way 👍 Good class 👍🌹🤝🌹
@abin35082 жыл бұрын
Iyalude vayaru polum Kura jila pinneya natukarude
@yesodaa64892 жыл бұрын
Good information Doctor
@amanamohamed92942 жыл бұрын
Thank you sir, very. Useful vidio Continue more and more vidio thank you
@geethahariharan44052 жыл бұрын
High sensititivity c reactive protein കൂടുതൽ ഉണ്ടെങ്കിൽ ഹൃദരോഗ സാധ്യത കൂടുതലാണ് എന്ന് പറയുന്നുണ്ടല്ലോ ഇതിനെ കുറിച്ച് ഒരു വിശദീകരണം തരാമോ.?
@prakritisoukhyam64012 жыл бұрын
Homocysteine test ആണ് important. CRP യും കൂടുതൽ ആണെങ്കിൽ ഹൈ റിസ്ക് ആയി പരിഗണിക്കണം.
@sojasworld89892 жыл бұрын
പട്ടിണി കി ടന്നാൽ വയർ പോകും വയർ വേണ്ടാത്ത വർ.ഭക്ഷണം ആവശ്യത്തിനു മാത്രം കഴിച്ചാൽ മതി
@rajanvarghese12 жыл бұрын
Athu Correct.
@relaxingwithpassion2 жыл бұрын
Excellent explanation. Explained everything very simply. 👌🏻👍🏻
@faisalmuthufaisal76242 жыл бұрын
Dr. ക്ക് വയർ ഉണ്ടല്ലോ
@ammus12972 жыл бұрын
ഇടയ്ക്കിടെ കളർ മാറുന്നത് എന്തൊ പോലെ 🙄
@dasck70102 жыл бұрын
good information thank you doctor
@sujathaashokkumar8538 Жыл бұрын
amitha vannamilla amitha vayaran prasnam
@k.gopinathapillai69882 жыл бұрын
ഇൻസുലിൻറെ സി സെറ്റൻ സ് ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് നാം പമേ ഹത്തിന് ഇൻസുലിൻ കുത്തിവെയക്കന്നത് എന്ന് വിശദീകരിക്കാമോ?
@sajithaassainar40022 жыл бұрын
Kasaragod district aano
@ali_kl14592 жыл бұрын
Mumb district ayirunnu....innale state aaki🤭🤭🤭
@kbs28402 жыл бұрын
ഡോക്ടർക്കു നല്ല വയറുണ്ടല്ലോ.
@nazarkm85146 ай бұрын
Kindly and urgently reduce the duration of your videos to 2 -3 minutes.
@BaijusVlogsOfficial6 ай бұрын
സുഹൃത്തേ ഇതൊരു എഡ്യൂക്കേഷണൽ വീഡിയോ ആണ് എഡ്യൂക്കേഷണൽ വീഡിയോ ഒരിക്കലും സ്പൂൺ ഫീഡ് ചെയ്യാവുന്ന ഒന്നല്ല .എഡ്യൂക്കേഷണൽ വീഡിയോ കാര്യ കാരണം സഹിതം ഏതൊരു സാധാരണക്കാരനും രോഗ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ആയിരിക്കണം . ഇത്ര കഷ്ടപ്പെട്ട് റീസർച്ചുകൾ ചെയ്തു രോഗികൾക്ക് കൃത്യമായി മനസ്സിലാകുന്ന വിധത്തിൽ ദിവസങ്ങൾ എടുത്താണ് ഒരു ടോപ്പിക്ക് പ്രീപെയർ ചെയ്യുന്നത് .നോക്കുമ്പോ വളരെ എസ്സി ആണ് പക്ഷെ ദിവസങ്ങളുടെ റിസേർച്ചും മറ്റും വേണം ഒരു വീഡിയോ കറക്റ്റ് ആയി അവതരിപ്പിച്ചു ജനങ്ങളിൽ എത്തിക്കാൻ .നേരെ മറിച്ചു ചെറിയ ഹെഡ്‌ലിനെ മാത്രം പറഞ്ഞു വീഡിയോ ചെയ്യാൻ ആണെങ്കിൽ മിനിറ്റുകൾ മതി പക്ഷെ നമ്മൾ ഈ വീഡിയോ ചെയ്യുന്നത് സാധാരണക്കാരിൽ സാധാരണക്കാർക്കും രോഗ വിയവരങ്ങൾ ഷെയർ ചെയ്യാനും അതുവഴി എന്തിനും ഏതിനും അതിന്റെ കാരണങ്ങൾ അറിയാതെ മൂന്നുനേരം മരുന്ന് കഴിക്കുന്നത് ഒഴിവാക്കി കൃത്യമായ രോഗ ധാരണ അവർക്കു കൊടുക്കുക എന്നുള്ള ഉദ്ദേശ്യത്തിൽ ആണ് .അറിയാം ഇതൊക്കെ ആവശ്യമില്ലാത്ത ഒരാൾക്ക് കെട്ടിക്കാൻ ബോർ ആണ് എന്ന് .എന്നാലും അറിവിനായി ആഗ്രഹിക്കുന്നു എങ്കിൽ മാത്രം ഇത്തരം വീഡിയോ കാണുക .ഇനി ഇത് ഷോർട് ആയിട്ടാണ് വേണ്ടതെങ്കിൽ ഇതിന്റെ അവിടവും ഇവിടവും വെട്ടിമുറിച്ചു താങ്കൾ ആവശ്യപ്പെട്ട രീതിയിൽ ഷോർട് ആയി അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് കാണാൻ ശ്രമിക്കുക പക്ഷെ ഒന്ന് നേരത്തെ പറയാം ഏറ്റവും മൂലയും ഇല്ലാത്തജീ അത് കാണുന്നതിലും നല്ലതു കാണാത്തതു ആണ്
@bpositivevlogsmubashirafas41442 жыл бұрын
Vayaru kurayanum vann kurayanum slim tea und organic product aan adipoli result aan
@shyjaedward90442 жыл бұрын
Slim tea annu shopil parànjal mathiyo ellenkil slim tea ku vere peru undo???
@bpositivevlogsmubashirafas41442 жыл бұрын
@@shyjaedward9044 ഷോപ്പിൽ കിട്ടൂല എന്റെ അടുത്തുണ്ട് വേണോ online ആയിട്ട് അയച്ചു തരാം magnessa കമ്പനി ടെ ആണ്.. Organic ആണ് കൂടുതൽ ഡീറ്റൈൽ അറിയാൻ ഒൻപത്, അഞ്ച, രണ്ടു, ആറ്, രണ്ട്, ആറ്, രണ്ട്, ആറ്, നാല്, നാല്
@sulochanasr42222 жыл бұрын
Super explanation.
@balakrishnanv92912 жыл бұрын
Caption and contents are totally different.
@BaijusVlogsOfficial2 жыл бұрын
വീഡിയോ കൃത്യമായി മുഴുവൻ കാണുക .തുടക്കം മാത്രം കണ്ടിട്ട് അഭിപ്രായം പറയല്ലേ പ്ളീസ് വീഡിയോയിൽ എന്താണോ ക്യാപ്‌ഷൻ അത് കൃത്യമായി വീഡിയോയിലും പറഞ്ഞിട്ടുണ്ട്
@sijo3398 ай бұрын
ഒലിവ് ഓയിൽ ദിവസം ഒരു 5 മില്ലി കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
Dr, I want to know about insulin dependent , I just want to reduce my wait or fat, my pancreas is not producing insulin at all, I’m expecting a suitable reply, thanks
@sreekumargskurup2 жыл бұрын
Congrtulation doctor 👏👍good information..... 👍👍👍👍👍👍👍
@suseelakk45042 жыл бұрын
Thanku doctor🙏
@TasteofhappinessbySmitha2 жыл бұрын
Good👍👍
@ambienceaddiction64792 жыл бұрын
നിങ്ങൾക് നല്ല കുടവയർ ഉണ്ടല്ലോ 😄
@miniantony85562 жыл бұрын
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം
@ravic7242 жыл бұрын
Reply already given by the doctor. Pl read the comments. He has narrated from his experience and so is all the more convincing.
@shamnadevdas52102 жыл бұрын
Thanks a lot sir
@rubeenadiya47102 жыл бұрын
Thanks sir
@albertbornagain17292 жыл бұрын
തടിയൊക്കെ ഇപ്പൊ passion ആയി 😆😆😆തടിയന്മാർ തടി ഇല്ലാത്തവനെ കളിയാക്കുന്ന കാലം