Bathroom ടൈലിന്റെ ഏറ്റവും അടി ഭാഗത്തു soap ഒക്കെ തട്ടുന്ന ഭാഗം ഒരു വെളുത്ത പാട് പോലെയായി നിൽക്കുന്നു.. ക്ലീൻ ചെയ്ത് വെള്ളം ഒഴിക്കുമ്പോൾ അത് പോയെന്ന് തോന്നും. വെള്ളം ഉണങ്ങി കഴിയുമ്പോൾ പിന്നെയും അങ്ങനെ തെളിഞ്ഞു കാണും... ഇതിന് ഒരു പ്രതിവിധി ഉണ്ടോ
@CraftyKalavaraАй бұрын
@@sr3vibes535 ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ബാത്രൂം ക്ലീൻ ചെയ്യുന്നതിന്റെ ഒന്ന് നോക്കാമോ ഉപകാരപ്പെടുമായിരിക്കും
@sudhakarank7782Ай бұрын
Ee Kanicha tile plain Ane.Adu clean cheiyan no problam.
@CraftyKalavaraАй бұрын
@@sudhakarank7782 ആണോ? ഫ്ലോർ ടൈൽ ഞാൻ കണ്ടാക്കുന്നത് ഏറെ കുറെ ഈ ഒരു മോഡൽ ആണു പിന്നെ സ്റ്റോൺ വരുന്നുണ്ട് നിങ്ങൾ ഇതു തരാം ഫ്ലോർ ടൈൽ ആണു ഉദ്ദേശിക്കുന്നത്?
@indukuttybharathiyamma84803 ай бұрын
Mosaic tharayude kara engane kalayum please reply
@CraftyKalavara3 ай бұрын
@@indukuttybharathiyamma8480 ക്ലോറിൻ നും സോപ്പ് പൊടിയും കുടിച്ചോർത് നല്ലപോലെ കഴുകിയാൽ ഏറെ കുറെ കറ നല്ലപോലെ പോകും
@fousiyakp94853 ай бұрын
ബ്ലീച്ച് ഏത് കടയിൽ നിന്നാണ് വാങ്ങാൻ പറ്റാ
@CraftyKalavara3 ай бұрын
@@fousiyakp9485 ഞാൻ ഇതിൽ എടുത്താകുന്നത് ഡീസൽ ആണു ബ്ലീച്ച് സോപ് സോപ്പ് പൊടി എല്ലാം വിൽക്കുന്നതാ ഷോപ്പുകളിൽ വാങ്ങാൻ കിട്ടും 😊
@democracy6894Ай бұрын
ഡീസൽ എത്രML ആണ് ഒഴിക്കണ്ടത് എന്ന് പറഞ്ഞിട്ടില്ല. ആളെ പറ്റിക്കാനാണോ പരിപാടി
@CraftyKalavaraАй бұрын
@@democracy6894 ഒരു ലിറ്റർ ഡീസൽ അതിന്റെ മുക്കാൽ ഭാഗം എന്ന് ഞാൻ അതിൽ നല്ല വെക്തമായി പറഞ്ഞിട്ടുണ്ട് വീഡിയോ കാണാതെയും കേൾക്കാതെയും എന്തിനാ കമന്റ് ചെയ്യുന്നേ 😆
@sajithabbu59423 ай бұрын
Steel janala kambitil pidicha ciment kalayan enthelum idea paranjutharumo. Please
@CraftyKalavara3 ай бұрын
😮
@newsaifusvlog2 ай бұрын
അടിപൊളി
@liniloveginvelly59943 ай бұрын
Bathroom tile ലെ പഴകിയ കറ എങ്ങനെ കളഞ്ഞ് പുതിയ tile പോലെ ആക്കാം എന്തേലും പോം വഴി ഉണ്ടെങ്കിൽ പറഞ്ഞു തരുമോ
@CraftyKalavara3 ай бұрын
@@liniloveginvelly5994 😊 നമ്മൾ ഡ്രെസ്സിന്റെ എല്ലാം കരിമ്പൻ കളയുന്ന ബ്ലീച് ഉണ്ടോ? ബ്ലീച്ച് പൗഡർ അല്ലാട്ടോ Yellow കളർ ആയിട്ട് വെള്ളം പോലെ ഉള്ളത് അത് കുറച്ചു വെള്ളം ചേർത്ത് നല്ല ബ്രഷ് കൊണ്ട് ഉറച്ചു കഴുകിയാൽ പോകും 😊
@nammuandme3 ай бұрын
ക്ലോറെക്സ് ആണോ....വെറുതെ ഞാൻ കുറെ ചെയ്തു നോക്കി 😢
@Nilav1913 ай бұрын
@@nammuandmeറെഡ് കളർ ബോട്ടിലിൽ വരുന്ന ഹാർപിക് നല്ലതാ... അത് നല്ല ക്ലീൻ ആവുന്നുണ്ട് കുറെ യൂസക്കുമ്പോൾ ടൈലിന് കേട് വരുമോ എന്നറിയില്ല ട്ടോ വല്ലപ്പോഴും യൂസ് ആക്കാം
@nammuandme3 ай бұрын
@@Nilav191 ..athum cheythu nokki dear ... വീട്ടിൽ കുഴൽ കിണർ ആണ്...അതിൻറെ ആകും എന്ന് കരുതുന്നു
@Nilav1913 ай бұрын
@@nammuandme അത് പോവില്ല എന്റെ ബന്ധുവിന്റെ വീട്ടിലെ ടൈലും ക്ലോസെറ്റും ഒക്കെ kara pidichitta ulley ചായകുടിക്കുന്ന ഗ്ലാസ്സിന് വരെ ഇതിന്റെ കറപെട്ടെന്ന് പിടികൂടും വേഗം വേഗം തുടക്കണംമെന്ന അവൾ പറയാറുണ്ട്