No video

Evergreen Hero

  Рет қаралды 103,213

Orbit Videovision

Orbit Videovision

Күн бұрын

(IP: WARNING
This content is Copyrighted to Orbit Videovision. unauthorized reproduction, re-upload is strictly prohibited. Legal action will be taken against those who violate the copyright of the same)
"An Evening With Movie Stars On:11.02.1985"
36 വർഷം മുൻപ് അമേരിക്കൽവച്ചു ശ്രീ. പ്രേം നസീർ, ജോസ് പ്രകാശ്, ബഹാദൂർ, രാഘവൻ, ബ്രഹ്മാനന്ദൻ, മീന,വിജയലത എന്നിവർ പങ്കെടുത്ത ഒരു കലാസന്ധ്യ..
ഈ അപൂർവ്വ വീഡിയോ യൂട്യൂബിൽ ആദ്യമായി #Orbit_Videovision അപ്‌ലോഡ് ചെയ്യുന്നു
1985 -ലെ ഈ അപൂർവ്വ വീഡിയോ അനേകലക്ഷം കലാസ്വാ​ദ​കരായ മലയാളിസുഹൃത്തുക്കൾക്കായി ഞാൻ ഒരിക്കൽക്കൂടി സമർപ്പിക്കുന്നു..
Video share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കില്ലല്ലോ അല്ലെ ?.. Please Support #Orbit videovision
Thank you..
LIKE || SHARE || SUBSCRIBE
Follow Orbit Videovision On
INSTAGRAM:-
/ orbitvideovision
FACEBOOK:- / orbit-videovision-1060...

Пікірлер: 268
@rajashekharmenon186
@rajashekharmenon186 3 жыл бұрын
കേരളം കണ്ട എക്കാലത്തെയും മഹാനായ മനുഷ്യ സ്നേഹി ആയ ചലച്ചിത്ര താരം
@ajithamohan2565
@ajithamohan2565 3 жыл бұрын
അതെ. പ്രിയ നസീർ സാർ 🙏
@ravikumarv7256
@ravikumarv7256 2 жыл бұрын
Correct
@MixerMedia637
@MixerMedia637 2 жыл бұрын
@@ravikumarv7256 kzbin.info/www/bejne/roCpY2CMjqeghsk
@salamy4577
@salamy4577 3 жыл бұрын
മലയാളസിനിമക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത വെള്ളിനക്ഷത്രമാണ് പ്രേം നസീർ , ഒളി മങ്ങാത്ത ഓർമകൾക്ക് മുമ്പിൽ രണ്ടിറ്റു കണ്ണു നീർ.
@ratheeshpeethambaran3764
@ratheeshpeethambaran3764 3 жыл бұрын
പകരം വയ്ക്കാൻ ഇല്ലാത്ത ഇതിഹാസം....നസീർ സാർ 💞💞🙏🙏
@sreedharana1675
@sreedharana1675 3 жыл бұрын
വാക്കുകളിൽ ഒതുങ്ങില്ല നസീർ സാർ എന്ന ഇതിഹാസം .. നമിക്കുന്നു... പ്രണമിക്കുന്നു...
@ansaryasar2067
@ansaryasar2067 3 жыл бұрын
വാക്കുകളിൽ മനുഷ്യസ്നേഹവും സഹപ്രവർത്തകരുടെ കരുതലും തുറന്ന് കാട്ടുന്ന മഹാമനുഷ്യൻ നസീർ
@shanavascp7529
@shanavascp7529 3 жыл бұрын
പ്രേംനസീർ സാറിന്റെ സംസാരം കേട്ടപ്പോൾ എത്ര മനോഹരം ഒരു വാക്ക് പേലും അനാവശ്യമായി അദ്ദേഹത്തിന്റെ നാവിൽ നിന്നും ഞാൻ കേട്ടില്ല.
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
ഇതേപോലെ ഒരു മനുഷ്യൻ ഇനി ഈ ലോകത്ത് ഇനി ഉണ്ടാകാൻപോകുന്നില്ല നസീർ സാറിനെ തുല്യം നസീർ സാർ മാത്രം ഒരായിരം ഓർമ പൂക്കൾ 🌹🌹🌹🌹🌹
@ravikumarv7256
@ravikumarv7256 2 жыл бұрын
Sathyam
@sumeshvelayudhan1631
@sumeshvelayudhan1631 2 жыл бұрын
The real Legend
@user-qz3wp1mb5c
@user-qz3wp1mb5c 3 жыл бұрын
പ്രേം നസീർ സാർ ഈസ് ഗ്രേറ്റ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നടൻ. ഞാൻ 33 വയസ്സുള്ള ആളാണ്. പ്രേം നസീർ സാറും കെ ജെ യേശുദാസ് സാറും കഴിഞ്ഞേ ഉള്ളൂ എനിക്ക് മറ്റാരും.
@ninestars7289
@ninestars7289 3 жыл бұрын
ഇതാണ് പ്രേംനസീറിൻ്റെ യഥാർത്ഥ സംസാരരീതി. പൗരുഷമുള്ള ശബ്ദം.സിനിമയിൽ വേറൊരു ശൈലി.
@ajovarghese6081
@ajovarghese6081 3 жыл бұрын
എത്ര കൃത്യതയുള്ള സംസാരം..salute സർ
@babeeshkaladi
@babeeshkaladi 3 жыл бұрын
നിത്യഹരിതം എന്ന വാക്കിനു ഒരു പര്യായം ഉണ്ടെങ്കിൽ അത് പ്രേം നസീർ എന്ന് ആകും.💓 നന്ദി ഓർബിറ്റ്. 🙏
@mohandask2878
@mohandask2878 3 жыл бұрын
There is only one ever green hero prem nazeer with loving heart.
@rasheedark4964
@rasheedark4964 3 жыл бұрын
ഈ പരിപാടി നടക്കുന്ന സമയത്ത് പ്രേം നസിർന് 57 വയസ്സ് ഒള്ളു ആ സമയത്തു ഇദ്ദേഹം സിനിമയിൽ അത്ര സജിവം അല്ല മമ്മൂട്ടി, മോഹൻലാൽ ഒക്കെ സജിവം ആയി ഉള്ള സമയം ആണ് 1985 പ്രേം നസിർ രാഷ്ട്രീയംത്തിൽ വന്നത് ഒക്കെ ഈ സമയത്തു ആണ് 70 വയസ്സ് ആയിട്ടും ഇപ്പോഴും യുവാവ് ആയി അഭിനയിക്കുന്ന മമ്മൂട്ടി ആണ് യഥാർത്ഥത്തിൽ നിത്യ ഹരിത നായകൻ പ്രേം നസിർ നല്ല ഒരു വ്യക്തിയും എല്ലാവരോടും മാന്യമായി പെരുമാറുന്ന ആൾ ആയിരുന്നു
@babeeshkaladi
@babeeshkaladi 3 жыл бұрын
@@rasheedark4964അങ്ങനെ ചിന്തിച്ചാൽ നിങ്ങൾ പറയുന്നത് ശെരിയാകാം. ബട്ട്‌ മമ്മൂട്ടിയെ ഓർക്കുമ്പോൾ ഈ വാക്ക് മനസ്സിൽ വരുന്നില്ല. മലയാളത്തിന്റെ നിത്യഹരിത നായകൻ എന്ന വാക്കിന് ഒരു ഐകോണിക്ക് തലം ഉണ്ടെങ്കിൽ അത് പ്രേം നസീർ തന്നെയാണ്. ഇത് ഞാൻ പറയുന്നതല്ല .
@vasanthalakshmi9352
@vasanthalakshmi9352 3 жыл бұрын
oru purohithanotu polum oppam vekkanakatha Nasir sir ,Aarreyum drohikkatha ,chavittatha malakha
@manavankerala6699
@manavankerala6699 3 жыл бұрын
@@babeeshkaladi Correct
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 3 жыл бұрын
പഴകും തോറും വീര്യം കുടി വരും ഏതു കാലത്തും നസിർ ചേട്ടൻ മനസ്സിൽ ഉണ്ട്
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
Yes.. 🌹🌹🙏♥️♥️
@SureshKumar-js3pn
@SureshKumar-js3pn 3 жыл бұрын
നസീർ സാറിൻ്റെ എത്ര വിനയത്തോടെയുള്ള സംസാരം
@anilkumartk1703
@anilkumartk1703 3 жыл бұрын
മലയാളക്കരയുടെ അഭിമാനഭാജനം......
@mohanvk2542
@mohanvk2542 3 жыл бұрын
ദിവ്യമായ ഒരു ജന്മം പ്രേം നസീർ സർ...
@rajah1367
@rajah1367 3 жыл бұрын
സൗന്ദര്യത്തിന്റെ ഗന്ധർവ്വൻ...
@shalimarmetals243
@shalimarmetals243 3 жыл бұрын
നിത്യ ഹരിതം എന്ന മലയാള വാക്ക് ഉണ്ടായത് തന്നെ പ്രേം നസീർ ന് വേണ്ടി ആയിരുന്നു എന്ന് തോന്നുന്നു.
@tn-vp4vz
@tn-vp4vz 3 жыл бұрын
എത്ര പുകഴ്ത്തിയാലും തികയില്ല. മഹാമനുഷ്യൻ 🙏🙏🙏
@rafeekkm1817
@rafeekkm1817 3 жыл бұрын
മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ച മഹാനുഭാവൻ പ്രേം നസിർ
@shahabdeenvedios1637
@shahabdeenvedios1637 3 жыл бұрын
നല്ലൊരു വീഡിയോ സമ്മാനിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@rajah1367
@rajah1367 3 жыл бұрын
എല്ലാരേയും,വില്ലന്മാരെയും മനസറിഞ്ഞു ഇത്രയും പുകഴ്ത്തി പറയാനുള്ള മനസ് പ്രേം നസിർ sir നു മാത്രമേ കഴിയു... പാവം... ചുമ്മാതല്ല ഇത്രയും സുന്ദരൻ ആയി ദൈവം ജനിപ്പിച്ചത്...
@zaintp6149
@zaintp6149 3 жыл бұрын
Old malayalam movie shootting location videos undenkil vidu..
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
കൂടെ ജോലി ചെയ്യുന്നവരെ ജീവിത സാഹചര്യങ്ങളെപ്പറ്റി എത്രമാത്രം ബോധവാൻ ആയിരുന്നു ശ്രീ പ്രേംനസീർ എന്ന് നമുക്ക് മനസിലാക്കി തരുന്നു.
@vivekpilot
@vivekpilot 3 жыл бұрын
ആ ഹൃദയത്തിന്റെ സൗന്ദര്യം ആണ് ആ രൂപത്തിന്.. What a gentleman..!!❤️❤️
@shaju2592
@shaju2592 3 жыл бұрын
ആ കാലത്ത് ഇന്നത്തെ പോലെ വർഗീയതയില്ലായിരുന്നു. ഇന്നായിരുന്നേൽ.....
@user-iy3ti6oj2w
@user-iy3ti6oj2w 3 жыл бұрын
അന്നത്തെ ജനത എത്ര മഹത്വ മുള്ളവരായിരുന്നു അവരുടേലോകംവരേണമേ...........
@renjithpr1170
@renjithpr1170 2 жыл бұрын
ഇന്ന് മുസ്ലിം കമ്മ്യൂണിറ്റി janasangya കൂടി അപ്പോൾ വർഗീയതയും കൂടി. അന്ന് അങ്ങനെ അല്ലായിരുന്നു
@abcdefghijkl7795
@abcdefghijkl7795 2 жыл бұрын
@@renjithpr1170 inna pinne ningal endu konda gulf countries avidekk pokunnath avide vargeeyada undakoole sherikkum njangalkanu ivide samadanamayi jeevikan pattathadu
@abdullatheef8641
@abdullatheef8641 3 жыл бұрын
ഇവിടെ ജയൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചവർ ആരൊക്കെ
@abdullatheef8641
@abdullatheef8641 3 жыл бұрын
@@muhammadnkdy.muhammad3961 ni etha
@akasaparavakal
@akasaparavakal 3 жыл бұрын
Yes me
@reghunathanmk8720
@reghunathanmk8720 3 жыл бұрын
@@muhammadnkdy.muhammad3961 എന്ന് ഒരു മരമണ്ടൻ.
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
എന്തൊരു sharp sound. കൃത്യമായ വ്യക്തമായ ഉച്ചാരണം.. എന്തൊരു അറിവും..
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
എന്നും ആരാധിക്കുന്ന നടൻ
@sreevalsana6893
@sreevalsana6893 3 жыл бұрын
Sri Prem Nazeer....Real Super star of Kerala in all aspects....
@ameenashyana
@ameenashyana 3 жыл бұрын
നസീർ സർ. എത്ര നല്ല മനുഷ്യൻ.
@latheeflathif6814
@latheeflathif6814 3 жыл бұрын
പാതിരാ വരെ കാത്തിരുന്നു സാർ നെ കാണാൻ കണ്ടു Eys Evargreen hero
@Akshayjs1
@Akshayjs1 3 жыл бұрын
ഒന്നും പറയാനില്ല ഓർബിറ്റ് വീഡിയോ വിഷൻ അതിന്റെ യഥാർത്ഥ റേഞ്ച് പുറത്തെടുത്തു കഴിഞ്ഞു... 🔥🔥🔥 മലയാള സിനിമയ്ക്ക്/ മലയാളികൾക്ക് പകരംവെക്കാനില്ലാത്ത വജ്രം ആണ് ഈ ചാനൽ
@SALINI466
@SALINI466 3 жыл бұрын
Correct 💯💯
@sheelavs4243
@sheelavs4243 3 жыл бұрын
നമ്മുടെ സ്വന്തം നസിർ സാർ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😍😍😍😍🌹🌹🌹👌👌👌👌👌👍👍👍👍
@thanimanivas6996
@thanimanivas6996 3 жыл бұрын
കേരളം ഉള്ളിടത്തോളം മറക്കില്ല താങ്കളെ. അപൂർവ്വ വ്യക്‌തിത്വം.
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
എന്ത് കൊണ്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ യോഗ്യത ഉണ്ടായിരുന്നു അദ്ദേഹത്തിന്..നിസംശയം പറയാം.. ഇതാ ഒരു നായകൻ.. ഇതാ ഒരു പച്ചയായ മനുഷ്യൻ ♥♥
@asnaali5174
@asnaali5174 3 жыл бұрын
മഹാനായ മനുഷ്യൻ
@rahulsr7214
@rahulsr7214 3 жыл бұрын
ജീവിച്ചിരുന്നേൽ ഈ കൂട്ടത്തിൽ അനശ്വര നടൻ ജയൻ കൂടെ ഉണ്ടാകുമായിരുന്നു. 😔
@naveenanand7114
@naveenanand7114 3 жыл бұрын
SURE
@mrperfect5341
@mrperfect5341 3 жыл бұрын
Yes
@girigireeshm8048
@girigireeshm8048 3 жыл бұрын
Correct
@anindiancitizen4526
@anindiancitizen4526 3 жыл бұрын
ജയേട്ടൻ പെട്ടെന്ന് പ്രശസ്തി നേടാൻ വേണ്ടി Action Roll കൂടുതൽ എടുത്തു. ഡ്യൂപ്പില്ലാതെ സാ ഹസിക രംഗങ്ങൾ ചെയ്തില്ലെങ്കിൽ അകാല മൃത്യുവിന് ഇരയാകമായിരുന്നില്ല. ഒരു സാധാരണ നടനെ പോലെ ഈ വേദിയിലുണ്ടാകുമായിരുന്നു. പ്രണാമം
@geniusmasterbrain4216
@geniusmasterbrain4216 3 жыл бұрын
*നസീർ സാർ എന്ന നല്ല വലിയ മനുഷ്യന്റെ പാവന സ്മരണക്ക് മുമ്പിൽ ആദരാഞ്ജലികൾ
@ravindranravi5773
@ravindranravi5773 2 жыл бұрын
മലയാളികൾക്കെന്നു० വെള്ളിത്തിരയിലെ നല്ലൊരു വെൺതാരമാണു പ്രേ०നസീർ. "അദ്ദേഹ० ജാതിമതഭേദമെന്യേ എല്ലാവരേയു० മാന്യ-സ്നേഹത്തോടെയുള്ള സമീപന० മലയാളികൾക്കൊരിക്കലു० മറക്കുവാൻ കഴിയുകയില്ല!💖💖💖
@rajah1367
@rajah1367 3 жыл бұрын
സൗന്ദര്യത്തിലും, ശബ്ദത്തിലും, ആക്ടിങ്ങിനും,no:one... ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ,അങ്ങനെ 100ൽ 100 വാങ്ങിച്ച ഒരേ ഒരു നാടനും മനുഷ്യ സ്‌നേഹിയുമായ ...great actor പ്രേം നസീർ.👍👍...
@freethink2092
@freethink2092 3 жыл бұрын
Mammootty kazhinje ullu bro
@rajah1367
@rajah1367 3 жыл бұрын
@@freethink2092 i said about guinness world record holder, and evergreen hero of malayalam movie Prem nazir.... Not Mammooty.... Ok
@freethink2092
@freethink2092 3 жыл бұрын
@@rajah1367 Bro Nazir was a avarage actor but as per his colleagues he is a good human . Mammootty ,Lal,sathayan far better than Nazir as an actor
@rajah1367
@rajah1367 3 жыл бұрын
@@freethink2092 അദ്ദേഹം മരിച്ചു മണ്ണിൽ ചേർന്നു.... ചുമ്മാതെ തർകിച്ചു സമയം കളയാൻ സമയം ഇല്ല മോനെ. It is only my opinion... നിങ്ങൾ പറഞ്ഞത് 100 അല്ല 1000% ശെരി. Ok സമാധാനമായി ഇരിക്ക്...ok
@freethink2092
@freethink2092 3 жыл бұрын
@@rajah1367 Sorry 💞
@shajahanki5649
@shajahanki5649 3 жыл бұрын
പ്രേം നസീർ,,, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും ഇന്ദ്രധനുസ്സിൻപൂക്കൾചൊരിയും തീരം ഈ മനോഹര തീരത്തു വരുമോ ഇനിയൊരു ജന്മംകൂടി ഇനിയൊരു ജന്മം കൂടി,,,,,,,,
@mohammedali8965
@mohammedali8965 3 жыл бұрын
ELLAVAREYUM SNEHICHU. SAHAYICHA. MANUSHYA SNEHI.
@majeedkp800
@majeedkp800 3 жыл бұрын
വളരെ ശരിയാണ് പ്രേംനസീർ പ്രത്യേകിച്ച് പാട്ട് സീനിൽ അഭിനയിക്കന്നരംഗം അത് നസീർ സാർ തന്നെ പാടുകയാണന്നെതോന്നു ഒരു നടനും പാട്ട് സീനിൽ ഇത് പോലെ അഭിനയിക്കാൻ സാധിച്ച്ട്ട്ല്ല
@Simonssjs20
@Simonssjs20 3 жыл бұрын
സമാന്യ ബോധമുള്ള ഒരു ഉത്തമ പൗരൻ
@babythomas3480
@babythomas3480 3 жыл бұрын
മനുഷ്യ സ്നേഹിയായ പരമോന്നത വ്യക്തിത്തം 🌹🙏
@iamhere8140
@iamhere8140 3 жыл бұрын
He stands far better than current superstars.Sir what a powerful sound.Ireplacable man.
@sathyana2395
@sathyana2395 3 жыл бұрын
പഴയ ഓർമകൾ ഒരു ..........മക്കൾക്കും ഇഷ്ടമല്ലെന്നു. തോന്നുന്നു അതാണ് ഈ ചാനലിന് സബ്സ്ക്രിപ്ഷൻ ഇത്രയും കുറവ്
@OrbitVideovision
@OrbitVideovision 3 жыл бұрын
You are right 😊
@sadanandanmenon5532
@sadanandanmenon5532 3 жыл бұрын
OMG. What a stereophonic sound. No actor in Malayalam has such a mesmerizing voice till now. Great artist.
@madhavant9516
@madhavant9516 3 жыл бұрын
The original super star of Malayalam films. Evergreen hero. Most handsome hero. A finest human being. Nice speech.
@MADHURAM...
@MADHURAM... 3 жыл бұрын
ഒരു മനുഷ്യ സ്‌നേഹി..
@sudersanpv4878
@sudersanpv4878 3 жыл бұрын
Great gentleman. Miss him so much 🙏
@dhyanjithv4245
@dhyanjithv4245 3 жыл бұрын
മനോഹരമായ സംസാരം. 👌
@syamalayamsyamalayam3901
@syamalayamsyamalayam3901 3 жыл бұрын
അപ്പോൾ അന്നും ഉണ്ട് ഈ തൊഴിലില്ലായ്മ... അല്ലേ.. മാത്രം അല്ല സാധനങ്ങൾക്കു വിളക്കൂടുതലും ആണ്.,1985...... Nice Vedios 🥰🥰🥰👍👍👍
@daviddaniel2292
@daviddaniel2292 3 жыл бұрын
Inn olla rashtriya karude thanthamar thenneya annum undayirune.....inn olla rashtriya idea thanne annum....
@adsadjashdb
@adsadjashdb 3 жыл бұрын
അന്നാണ് ഇന്ത്യയിലും ലോകത്തും തൊഴിലിലായ്മ ഏറ്റവും കൊടുമുടിയിൽ...ഇന്ന് ഒക്കെ എത്ര ഭേദം
@maniiyer9685
@maniiyer9685 3 жыл бұрын
@@adsadjashdb ആക്കാലത്തെ തൊഴിലില്ലായിമ കാരണം നാട് വിടേണ്ടി വന്നവരുടെ കൂട്ടത്തിലേ ഒരാൾ ആണ് ഞാനും... ഇന്നും പ്രവാസി ആണ്..
@salihp9349
@salihp9349 3 жыл бұрын
ആ കാലഘട്ടത്തിലുള്ള ഇത്തരം വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു.
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
ഓർബിറ്റണ്ണൻ മുത്താണ്😍😍
@Minsa316
@Minsa316 3 жыл бұрын
നസീർ, ജയൻ.....അഭിനയസിംഹങ്ങൾ.....❤️❤️❤️ നന്ദി ഓർബിറ്റേട്ടാ...
@travelvlogs8726
@travelvlogs8726 3 жыл бұрын
Sathyan Master too....
@sumeshvelayudhan1631
@sumeshvelayudhan1631 2 жыл бұрын
മുഖം സുന്ദരം മനസ്സ് അതിലേറെ സുന്ദരം..the real Legend
@oziosmans
@oziosmans 3 жыл бұрын
All time evergreen legend Mr.Prem Nazir🙏 🎥🎬❤
@abdulsalamnaduvilakath4542
@abdulsalamnaduvilakath4542 3 жыл бұрын
Prem Nazeer a real humanbeing 💕
@rekhasuresh8216
@rekhasuresh8216 3 жыл бұрын
നല്ല ശബ്ദം😘😘😘😘
@yrajan3923
@yrajan3923 3 жыл бұрын
Njangade nazeerka nazeerka thanneyaanu ....🌹🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
Malayathine Mahaa Nadan Sri Pream Nazir Sarinu Pranaamam 🙏
@harinath3087
@harinath3087 3 жыл бұрын
നസീർ സർ 🥰🙏🏻🙏🏻🙏🏻
@anilgovind4595
@anilgovind4595 3 жыл бұрын
Evergreen actor...👍👍👍👍👍
@manoharraman6707
@manoharraman6707 3 жыл бұрын
Excellent video. My most favorite actor Nazir sir. I thank the creator of this great video
@Gkm-
@Gkm- 3 жыл бұрын
നല്ലൊരു നടനേകാൾ ഉപരി നല്ലൊരു മനുഷൃൻ
@anushkats2777
@anushkats2777 3 жыл бұрын
എന്റെ ഏറ്റവും വലിയ മോഹമായിരുന്നു മഹാനടൻ സത്യൻ, ജയൻ, നിത്യഹരിതനായകൻ പ്രേംനസീർ, മധു, സുകുമാരൻ, സോമൻ - ഇവരെയെല്ലാം ഒരു സ്‌ക്രീനിൽ വെള്ളിത്തിരയിൽ കാണുക എന്നത്. പക്ഷേ അത് നടക്കില്ലല്ലോ 😢.
@oommencabraham7940
@oommencabraham7940 3 жыл бұрын
അഭിനയ ചക്രവർത്തി സത്യനും.... എവർഗ്രീൻ ഹീറോ നമ്മുടെ ജയേട്ടനും.. .. ഒരിക്കൽ പോലും തമ്മിൽ കണ്ടതേയില്ല.....
@AneeshkumarPMOfficial
@AneeshkumarPMOfficial 3 жыл бұрын
ജയൻ സാറിന്റെ വീഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാമോ...
@OrbitVideovision
@OrbitVideovision 3 жыл бұрын
തീർച്ചയായും ശ്രമിക്കാം
@sreezsree3837
@sreezsree3837 3 жыл бұрын
പക്ഷേ അദ്ദേഹത്തിൻ്റ openayittull videosonnum നിലവിൽ ഇല്ലെന്ന് തോന്നുന്നു..
@basheereelayidath5583
@basheereelayidath5583 3 жыл бұрын
Premnazeer cinemakal Kannan avesham kondirunna oru kallam
@csstalyn5169
@csstalyn5169 3 жыл бұрын
ര താങ്കൾക്ക് അഭിനന്ദനങ്ങൾ
@kuriakoseiykolambil481
@kuriakoseiykolambil481 3 жыл бұрын
Nazir a Really gentle man
@raghuraj7373
@raghuraj7373 3 жыл бұрын
Nazir sirnu pakaram vakkan Nazir sir maatram🙏🙏🙏🙏🙏
@sumodbdaniel
@sumodbdaniel 3 жыл бұрын
Its so unfortunate that this legend passed away at a comparatively early age. I completely disagree when someone questions his acting ability.. When cinema started changing Nazir got into politics and other social issues and reduced the number of movies. He also was ready to move into character roles by 80's that also backfired a bit. However he has displayed fantastic performances in Vida Parayum Munpe and Padayottam during early 80s. His natural acting was displayed effectively in Karyam Nissaram, Ayalvaasi oru daridravasi and Dhwani.. If he had lived into 1990s we could have seen a lot of great characters from him as he was ready to make a come back into movies with Dhwani.. Naaduvazhikal's Don character was written for Nazir and had more screen space than the character that Madhu portrayed.. Really miss you Nazir sir.. He was also one of the greatest human beings ever born in Travancore with no arrogance that all his colleagues unanimously agree...
@santhoshrajappan4664
@santhoshrajappan4664 3 жыл бұрын
അന്ന് 70 കോടി, ഇന്ന്‌ 140
@tommyjose4758
@tommyjose4758 3 жыл бұрын
A super video... Thank-you so much!
@sumeshcherupuzha6906
@sumeshcherupuzha6906 3 жыл бұрын
നസിർ സാർ ❤❤❤😢😢
@vineeth8315
@vineeth8315 3 жыл бұрын
Excellent. Nazzer sir and all ishtam
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
എല്ലാവരേയും black & White screen ൽ കാണാൻ ആണ് രസം ( സിനിമയിൽ).അടൂർ ഭാസി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.
@sanandhu_
@sanandhu_ 3 жыл бұрын
പുള്ളിയുടെ സംസാരശൈലി 😍😍
@syjutaj
@syjutaj 3 жыл бұрын
Ethra kandaalum, keettalum madhi varatha samsaara shaili um vekthitwavum. ❤️
@govindm9984
@govindm9984 3 жыл бұрын
നസീർ സർ.. നല്ല പ്രസംഗം.. 😊🙏
@An0op1
@An0op1 3 жыл бұрын
ഇവരൊക്കെ ഈ പ്രസംഗിക്കുന്ന സമയം നാട്ടിൽ കുറച്ചു ന്യൂജന്മാർ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു....ലാലേട്ടൻ, മമ്മൂക്ക,ശങ്കർ....
@dinakram1708
@dinakram1708 3 жыл бұрын
രതീഷ് റെഹ്‌മാൻ
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
അദ്ദേഹം അഭിനയിച്ചു എത്രയോ ഉയരങ്ങളിൽ എത്തിയിട്ടാണ് ഈ പ്രസംഗതിനു ഇറങ്ങിയതെന്നു ഓർക്കണം.
@sreekumarsadasivan
@sreekumarsadasivan 2 жыл бұрын
എത്രയോ നാളുകളായി ആഗ്രഹിച്ചിരുന്നതാണ് ശ്രീമാൻ പ്രേംനസീറിന്റെ ഇങ്ങനെയുള്ള വീഡിയോ... ഇതവതരിപ്പിച്ചതിന് orbit videos ന് അഭിനന്ദനങ്ങൾ... ഇനിയും ഇതു പോലുള്ള വീഡിയോസിന് കാത്തിരിക്കുന്നു...
@OrbitVideovision
@OrbitVideovision 2 жыл бұрын
2022 ജനുവരിയിൽ ഞാൻ വീണ്ടും എത്തും ശ്രീ. പ്രേം നസീർ സാറിന്റെ മറ്റൊരു വീഡിയോയുമായി...
@sreekumarsadasivan
@sreekumarsadasivan 2 жыл бұрын
അതിനായി കാത്തിരിക്കുന്നു
@jaganat3333
@jaganat3333 3 жыл бұрын
പ്രേം നസീര്‍ എന്ന സ്റ്റാര്‍...പകരം വക്കാന്‍ ആരും ഇല്ല .....സത്യന്‍ , ജയന്‍ ഇവരെ ഒര്മിക്കുമ്പോ നസീറിനെ അത് പോലെ ഓര്‍ക്കുന്നില്ല ......ജയന്‍ പോലും താഴെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്,
@sojoshow23
@sojoshow23 3 жыл бұрын
സന്തോഷം ആയിട്ടോ.. Thank you so much for your efforts 🙏🙏🙏💐💐💐👍👍👍👏👏👏👏👌👌👌👌Solly teacher Calicut 🤗
@zubairkv3415
@zubairkv3415 3 жыл бұрын
പകരം വെക്കാൻ ആർ ഇല്ല
@Srampicals
@Srampicals 3 жыл бұрын
During this reception, one Mr. K I Philip is seen in a white Kurtha, who has directed a movie named”Raktha Jalam” in the 1970s. The movie was released later by another title. Sathyan & Ragini was acting and Sathyan died before the movie was completed. Story had slight changes replacing Sathyan to some one else. Mr. Philip came to US and wanted to direct another movie and was in India where he died in expectedly. His family lives in Houston Texas.
@anjanagnair6151
@anjanagnair6151 3 жыл бұрын
My favourite nazir sir
@ArunKumar-vy5ef
@ArunKumar-vy5ef 3 жыл бұрын
❤❤❤❤❤Sir.... Ummaaa
@sreekumargs1566
@sreekumargs1566 3 жыл бұрын
super rare video thanks
@jojicherian2125
@jojicherian2125 3 жыл бұрын
very knowlegble person.
@anjalym92
@anjalym92 3 жыл бұрын
He sounds different and manly here✌️
@rahimaibrahim7413
@rahimaibrahim7413 3 жыл бұрын
എന്ത് പറയാൻ...നമ്മളിൽ എന്നും കൂടെയുണ്ട്.മനസ്സിൽ എന്തെല്ലാം ആഗ്രഹങ്ങളായിരുന്നിരിയ്ക്കാം.
@arunclr5800
@arunclr5800 3 жыл бұрын
സൂപ്പർ orbit ചാനൽ💐💐💐👌👌👌
@padoorsuresh3200
@padoorsuresh3200 3 жыл бұрын
Thanks for the good effort,
@vivekvaikkattil9958
@vivekvaikkattil9958 3 жыл бұрын
A hero on par with MGR or NTR Of those times...
@anindiancitizen4526
@anindiancitizen4526 3 жыл бұрын
With Rajkumar
@sureshbabu7994
@sureshbabu7994 3 жыл бұрын
Real nostalgic HERO
@praveensebastian4956
@praveensebastian4956 3 жыл бұрын
Well said sir ❤👃
@MadhuKallingalthodi
@MadhuKallingalthodi 3 жыл бұрын
By 2000 we banish poverty from India എന്നാണ് നമ്മുടെ നേതാക്കൾ പറയുന്നത്. 1985 ൽ
@abooami746
@abooami746 3 жыл бұрын
അത് രണ്ടു വട്ടം ആവർത്തിച്ച് കേട്ട് ഞാൻ കോൾ മയിര് കൊണ്ടിരുന്നു..
@ashiqneha9424
@ashiqneha9424 3 жыл бұрын
പ്രേം നസീര്‍ ന്റെ കഴിവ് കുറേ ഏറെ കിട്ടിയത് മമ്മുക്ക ക്ക് ആണ്
@sudersanpv4878
@sudersanpv4878 3 жыл бұрын
ആരും കേൾക്കണ്ട. രണ്ടു സൂപ്പറുകളും ഇതേ പോലെ സംസാരിക്കാൻ ഇനിയും ജന്മമെടുക്കണം. രണ്ടിനും നന്നായി പ്രസംഗിക്കാൻ അറിയില്ല.
@manavankerala6699
@manavankerala6699 3 жыл бұрын
നല്ല തറവാട്ടിൽ പിറക്കേണം
@manavankerala6699
@manavankerala6699 3 жыл бұрын
@@sudersanpv4878 Correct
@prabhavm915
@prabhavm915 Ай бұрын
പ്രേം നസീർ......❤️❤️❤️❤️❤️❤️
@lathakumari.g7563
@lathakumari.g7563 3 жыл бұрын
Kollam super🙏🙏👍👍
@abhijithmk698
@abhijithmk698 3 жыл бұрын
നസീർ സർ
@SanthoshKumar-ud7rh
@SanthoshKumar-ud7rh 3 жыл бұрын
Super❤❤
@simplestyleszumeees
@simplestyleszumeees 3 жыл бұрын
ever green
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
Nithyavasantham - Evergreen Prem Nazir
18:54
Mathrubhumi
Рет қаралды 450 М.
K P Ummer Interview by Actress Kalpana
12:39
Much Cooler !
Рет қаралды 220 М.