സിനിമയിൽ അഭിനയിക്കുന്ന നടികളെ മോശമായി കണ്ടിരുന്ന കാലം വിനോദിനി ശശിമോഹൻ | Vinodini Sasimohan

  Рет қаралды 80,959

Cinema Mangalam Plus

Cinema Mangalam Plus

Күн бұрын

Пікірлер: 83
@sirajudeentk7179
@sirajudeentk7179 4 ай бұрын
ദേവി കന്യകുമാരി സിനിമ കണ്ടപ്പോൾ ഈ ദേവിയെ ഒന്നു കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നു ഇപ്പോ ഇങ്ങനെ ഒരു ഇൻ്റർവ്യൂവിൽ കാണാൻ കഴിഞ്ഞല്ലോ ഇവരെ ഇൻൻ്റർവ്യൂ ചെയ്ത ആൾക്കും ആശംസകൾ❤
@chandrikapn349
@chandrikapn349 4 ай бұрын
ഞാനും❤
@bhasmohanbhaskaran7977
@bhasmohanbhaskaran7977 4 ай бұрын
തിരുവനന്തപുരം വിമൻസ് കോളേജിൽ എന്റെ ചേച്ചിയുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു
@neelakandandhanajayan3202
@neelakandandhanajayan3202 4 ай бұрын
ആവശ്യമില്ലാത്ത ഒരു വെറുപ്പീര് BGM..
@sebastianvarkey7623
@sebastianvarkey7623 4 ай бұрын
വിനോദിനി ചേച്ചിയും ഞാനും കുറേ പാട്ടുകൾ StarMaker ൽ Duet പാടിയിട്ടുണ്ട്. പക്ഷേ, ചേച്ചിയെ എനിക്കിനാണ് മനസ്സിലായത്. ലൗ യൂ വിനു ചേച്ചീ... 💞💞💞
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 4 ай бұрын
Santosham
@radhakr1596
@radhakr1596 4 ай бұрын
Yes she look like sp shylJ
@raphymohammed6493
@raphymohammed6493 4 ай бұрын
S.P.Shailaja യെ പ്പോലെ....
@Sharu201
@Sharu201 4 ай бұрын
ശെരിയാണ് ഞാനും അങ്ങനെ ഓർത്തു.
@mariyakuttyhaseena6794
@mariyakuttyhaseena6794 4 ай бұрын
ഞാനും thiranhirunnu ഇത് arannu ❤❤❤
@user-gj9dt6nn4c
@user-gj9dt6nn4c 4 ай бұрын
ദേഹത്തു തൊടരുതെന്നു പറഞ്ഞപ്പോൾ ഏട്ടന്റെ കാര്യം ഓർത്തുപോകുന്നു. ഏട്ടൻ കെട്ടിപ്പിടിച്ചു ഞെരിക്കാത്ത നടികളില്ല
@Bhagyum
@Bhagyum 4 ай бұрын
😂😂😂anumgal anganadai😂
@tvoommen4688
@tvoommen4688 4 ай бұрын
ഏയ് അതൊക്കെ ചുമ്മാ ക്യാമറ ട്രിക്സ് അല്ലെ 😂😅
@Hiux4bcs
@Hiux4bcs 4 ай бұрын
Beautiful baby ആ song ല്
@krishnal1078
@krishnal1078 4 ай бұрын
Good to see you chechi
@user-kn5oh5bf7u
@user-kn5oh5bf7u 4 ай бұрын
ദേവീ കന്യാകുമാരി സിനിമയിലെ ദേവി
@radhakr1596
@radhakr1596 4 ай бұрын
Dancer gopinath and thankmani s daughter
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
ബാലനടി യായി അഭിനയം തുടങ്ങിയ ബേബി വിനോദിനി, യാണ്.❤❤❤❤
@drsajeevnair1445
@drsajeevnair1445 4 ай бұрын
Wonderful interview vinu
@camx1336
@camx1336 4 ай бұрын
Hi madam
@ushachoondal6670
@ushachoondal6670 4 ай бұрын
വിനോദിനി. ദേവി കന്യാകുമാരി സിനിമയിൽ ദേവിയായി അഭിനയിച്ചു.❤
@premsuja4815
@premsuja4815 4 ай бұрын
@harinair1826
@harinair1826 4 ай бұрын
Madam അഭിനയിച്ച ഏറ്റവും ഇഷ്ടപ്പെട്ട പാട്ടു അമ്മയെ കാണാൻ എന്ന സിനിമയിലെ കഥ കഥ പൈങ്കിളിയും എന്നു തുടങ്ങുന്ന ഗാനം ആണ്
@user-vo4ed6dz9p
@user-vo4ed6dz9p 4 ай бұрын
Oru manusya ta sahacaryama u etra kettunnatu
@jksenglish5115
@jksenglish5115 4 ай бұрын
Kamal Hasan is a great human being! ❤
@rethnakumara2520
@rethnakumara2520 4 ай бұрын
Kallyana veeran
@jksenglish5115
@jksenglish5115 4 ай бұрын
@@rethnakumara2520 That only means he is a healthy human being and so the hormone production in his body is optimum.
@cisftraveller1433
@cisftraveller1433 4 ай бұрын
Great ukiest 😅
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 4 ай бұрын
Ivar nalla tharavaditham undu.
@srijitnair5549
@srijitnair5549 4 ай бұрын
കമൽഹാസന്റെ കുസൃതികൾ ധാരാളം കേട്ടിട്ടുണ്ട്
@jacobjacob6334
@jacobjacob6334 4 ай бұрын
Eethelum.pennungale kandal vayum.polichu angottu noki nilkum.ennitt baaki ullavare kuttam.parayum..
@JWAL-jwal
@JWAL-jwal 4 ай бұрын
​@@jacobjacob6334,*എന്നിട്ട് ബാക്കി ഉള്ളവരെ കുറ്റം പറയും.. ഇത് ആരെപറ്റിയാണ്? കമൽ ഹാസനെ പറ്റിയാണോ അതോ മുകളിൽ കമന്റ് ഇട്ട ആളെപ്പറ്റി ആണോ*?
@latheeflathi9796
@latheeflathi9796 4 ай бұрын
കമൽഹാസൻ അന്നത്തെ കാലഘട്ടത്തിലെ മിക്ക തെന്നിന്ത്യൻ നടികളെയെല്ലാം ടേസ്റ്റ് നോക്കിയവനാണ്. പെൺ വിഷയത്തിൽ ഇഷ്ടൻ ഒരു ജെയിംസ് ബോണ്ട് തന്നെയായിരുന്നു!
@jacobjacob6334
@jacobjacob6334 4 ай бұрын
@@latheeflathi9796 mohanlal ne vachu nokiyal athonnum.onnumalla. Kamal Hasan standard aalkare pidiku. Ithu filmile ammamareyum ammomamareyum.thottu filmile velakarikal aniyathikal aunty mar vare. Kamal Hasan padiku na schoolile head master aanu lalettan..
@surajkannan9442
@surajkannan9442 4 ай бұрын
നാട്യഗുരു ഗുരുഗോപിനാഥിൻറെ മകളല്ലേ....
@sivadasmk7675
@sivadasmk7675 4 ай бұрын
കമൽഹാസൻ തമിഴ് ബ്രാഹ്മണ.... എന്ത് കാര്യം 😪 കേരളത്തിൽ ചിലർക്ക് മാതൃക പുരുഷൻ 😄😄😄 എത്ര വിവാഹം കഴിഞ്ഞു 😄 അവസരവാദി..... ഡാൻസ് അഭിനയം കൊള്ളാം..... വ്യക്തിപരമായി മോശം തന്നെ.... ചാരുഹസൻ.... മനിരത്ന.... സുഹാസിനി.... ഒരു കുടുംബം....
@jksenglish5115
@jksenglish5115 4 ай бұрын
ആണും പെണ്ണും എന്താണെന്നൊക്കെ നഴ്സറി വിദ്യാഭ്യാസമെങ്കിലും ഉള്ളവർക്കൊക്കെ മനസ്സിലാകും. പള്ളിക്കൂടത്തിൽ പോയിട്ടില്ല. അല്ലേ? അപ്പോൾ നിങ്ങളുടെ മാതൃകാ പുരുഷനെ എനിക്കറിയാം. വഴിയിലെങ്ങാനും ഒരു പെണ്ണിനെ കണ്ടാൽ മുഖം താഴ്ത്തി നടന്നുപോകുന്ന മര്യാദരമൻ. പുരുഷോത്തമൻ, നോക്കിപോയാൽ വ്യഭിചാരമായി. Right?
@user-vj5oj4rh7b
@user-vj5oj4rh7b 4 ай бұрын
Kamal Hassan pole Ulla oralude koode abhinayicha oru nadium nalla abhiprayam paranjittilla paranjavar vazhangi kodukunnavar aairikkum
@usergs-v2z
@usergs-v2z 4 ай бұрын
കമലാ ആ ഭാസൻ അവൻ്റെ കുസൃതികൾ പെണ്ണുങ്ങളോട് ധാരാളം
@Abdulkareem-ov9os
@Abdulkareem-ov9os 4 ай бұрын
Cinemayil pokunath mosham ayyi karuthi kalam ane anne mathram alla inum aghnaai thannne anne
@nazervk-fb2dc
@nazervk-fb2dc 4 ай бұрын
Ayyu. Oro chalyi
@user-vo4ed6dz9p
@user-vo4ed6dz9p 4 ай бұрын
Arkkariyam itellam satyam anennu
@user-zs9ed2rp6g
@user-zs9ed2rp6g 5 ай бұрын
ഇത് ഏത് നടിയാണ് 🌹🌹🌹
@l.narayanankuttymenon5225
@l.narayanankuttymenon5225 5 ай бұрын
ബാലതാരമായിരുന്നു... ഹെ നദി എന്ന സിനിമയിലെ പ്രശസ്ത ഗാനം... ആയിരം പാദസരങ്ങൾ കിലുങ്ങി... എന്ന ഗാനരംഗത്തിൽ ഒടുക്ക രംഗത്ത് വെള്ളത്തിൽ വീഴുന്ന കുട്ടി
@panchajanyampanchajanyam3070
@panchajanyampanchajanyam3070 5 ай бұрын
No Devi Kanyakumari movie Heroine Vinodini
@parthivsuresh4185
@parthivsuresh4185 5 ай бұрын
Devi Kanyakumari movie Heroine Vinodini
@l.narayanankuttymenon5225
@l.narayanankuttymenon5225 5 ай бұрын
@@panchajanyampanchajanyam3070 ഞാൻ പറഞ്ഞതും ശരി തന്നെയല്ലേ..?
@rsmenon6238
@rsmenon6238 5 ай бұрын
No…That is baby Sumathi…Nadi til abhinayicha kutty
@vishramam
@vishramam 4 ай бұрын
കമലിന്റെ കുസൃതി വെറെ ആയിരുന്നു
@vinunair8437
@vinunair8437 4 ай бұрын
Rtd.IAS ഉദ്യോഗസ്ഥയല്ലേ 🤔
@krishnal1078
@krishnal1078 4 ай бұрын
ഐഎഎസ് ഓഫീസർ was her sister Vilasini ...
@jacobjacob6334
@jacobjacob6334 4 ай бұрын
Ennittum Ambika ikke 10 yrs kondu ammachi aayi. Athee time ippozhathe actress cheruppamayi irikunnu..
@prakashbsangeeth
@prakashbsangeeth 4 ай бұрын
Kalamandalam sathyabhama yude cheriyamma
@karthikmj1236
@karthikmj1236 4 ай бұрын
64 vayas 66 vayass satybhama
@cmsreekumari1328
@cmsreekumari1328 4 ай бұрын
Enthengilum parayathe. Ivar IAS/IRS aanu. Samskaram thirichariyu.
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 4 ай бұрын
Kamal hassan evidhathil valare mosham aal aanu
@user-eu7to7gn6c
@user-eu7to7gn6c 4 ай бұрын
ഫിലോമിന
@bobanc7920
@bobanc7920 4 ай бұрын
അല്ല, ഫൂ ഡ് ആണ്
@nidheeshdivya3088
@nidheeshdivya3088 4 ай бұрын
എൻറെ തൊണ്ണൂറുകളിൽ സിനിമാ മംഗളം മാസികയുടെസെൻട്രൽ പേജിലെചിത്രം കാണാൻ വേണ്ടി മാത്രംഅത് വാങ്ങിയിരുന്ന എൻറെ കൗമാരക്കാലംഓർമ്മ വരുന്നു🚀💦
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 4 ай бұрын
Ippozhum vikrithi aanu. Pennine.
@ShibuAv-uv9bj
@ShibuAv-uv9bj 4 ай бұрын
ഫൂഡ്‌ അല്ല ഫുഡ്‌.
@radhamani3961
@radhamani3961 4 ай бұрын
Pronunciation is ഫൂഡ് എന്നാണ് ഫുഡ് അല്ല..
@RAJESHR-mo4kb
@RAJESHR-mo4kb 4 ай бұрын
It's foood
@sirajudeentk7179
@sirajudeentk7179 4 ай бұрын
എൻഗ്ലീഷ് കാർ ഫൂഡ് എന്നാണ് ഫുഡ് ന് പറയാറ്😂
@priyagirish2287
@priyagirish2287 4 ай бұрын
Pronunciation is fooood aanu...pls correct urself
@sandeeprajan8222
@sandeeprajan8222 4 ай бұрын
ഓ ഇഗ്ലീഷ് കാരാണല്ലേ..''😅😅
@dreamslight8600
@dreamslight8600 4 ай бұрын
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 12 МЛН
Ném bóng coca-cola🥤
0:33
Tippi TV
Рет қаралды 54 МЛН
Mom can't calm cute babies 💕🍉🍭👶🏻❤️👧🏻🤩🤣
0:13
David Show #shorts
Рет қаралды 10 МЛН
Поднимаю настроение. Бабушка танцует.
0:15
🗣️❗во Даёт 👍👍👍
0:14
НЕ ДАВИ НА ЖАЛОСТЬ, ЧТО - НИБУДЬ ПРЕДПРИНИМАЙ!!!
Рет қаралды 4,7 МЛН
Зулпанның әкесі келді ! | ЕНЕШКА 2  | 7-бөлім
30:18