Oridathu Jananam | Ashwamedham (1967) | KJ Yesudas | Sheela | Malayalam Film Song

  Рет қаралды 2,135,204

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 226
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഇത്രയും മനോഹരഗാനം ഇനി ഉണ്ടാവുകയില്ല. ഇന്നത്തെ പാട്ടുകൾ വെറും കീടങ്ങൾ.
@babythomas2902
@babythomas2902 2 жыл бұрын
ഇയ്യാംപാറ്റകൾ എന്നു പറയുന്നതാണ് ശരി. പുതിയ തലമുറയെ കുറ്റം പറയരുത്..കാരണം അവർക്ക് മലയാളം അറിയില്ല. പഠിക്കുന്നത് ഇംഗ്ലീഷ് . വീട്ടിൽ പോലും മലയാളം പറയാൻ അമ്മമാർ സമ്മതിക്കില്ല. പിന്നെ കുട്ടികൾ എങ്ങനെ ഒരു പാട്ട് എഴുതും , മലയാള സാഹിത്യം എന്താണെന്ന് അവർക്കറിയില്ല. വാക്കുകൾ ആലങ്കാരിക. പ്രയോഗങ്ങൾ ഇവയൊന്നും അറിയില്ല. അറിയാവുന്നതു് നാടൻ പ്രയോഗങ്ങളാണ്. അതു വെച്ച് കുറെ പാട്ടാക്കും. അത്ഥം ഇല്ല. പൊരുൾ ഇല്ല. സാഹിത്യ പ്രയോഗമില്ല. ജീവിതസ്പർശനമില്ല. ഇതെന്തിനാണെന്ന് എഴുതുന്നവർക്കും അറിയില്ല. പാടുന്നവർക്കും അറിയില്ല. കേൾക്കുന്നവർക്കും അറിയില്ല. കുറെ ശബ്ദ പദങ്ങൾ കോലാഹലങ്ങൾക്ക് ഇടയിൽ ഇടിവെട്ടു പോലെ പട, പ ടാന്ന് പാടി തീർക്കുന്നു ,
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@babythomas2902 അവർ പഠിക്കുന്നത് ഇംഗ്ലീഷ് മാത്രം. പക്ഷെ വർഷങ്ങളോളം ഇംഗ്ലീഷ് പഠിക്കുന്ന അവർക്ക് തെറ്റില്ലാതെ ഒരു വാചകം ഇംഗ്ലീഷിൽ സംസാരിക്കാനറിയില്ലെന്നത് മറ്റൊരു സത്യം.
@nelsond819
@nelsond819 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@aliyar1471
@aliyar1471 Жыл бұрын
Theerthum angane parayaanokkumo ennoru samshayamund chila varigal innum jeevanil jeevikkunnu
@jessylukose6069
@jessylukose6069 Жыл бұрын
@@babythomas2902 p0pppolkkkkkkkkkkujhggbvc
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@chandrothmanojnambiar7034
@chandrothmanojnambiar7034 5 ай бұрын
❤❤❤
@gopakumar9712
@gopakumar9712 8 ай бұрын
ആ വടിയും കുത്തി നടന്നു പോകുന്ന നടനാണ് KPAC യിലെ ശിൽപ്പികളിൽ ഒരാളായ കാമ്പിശ്ശേരി കരുണാകരൻ
@sankaranc4757
@sankaranc4757 4 ай бұрын
58 വർഷമായി മനസിൽ സൂക്ഷികുന്ന ഗാനം
@shahidmanjappara6921
@shahidmanjappara6921 3 ай бұрын
ഇപ്പോഴും ശ്രദ്ധിച്ചു കേട്ടു പോകുന്ന വരികൾ 😢
@abidptb5000
@abidptb5000 Жыл бұрын
അർത്ഥം" എല്ലാവരും ഉൾക്കൊണ്ടിരുന്നെങ്കിൽ ലോകം എന്നും സുഖിനോ ഭവന്തു
@shailabishaila9025
@shailabishaila9025 Жыл бұрын
കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും അറിയാതെ അർഥങ്ങൾ ഓരോ വരികളും 👌👌👌👌👌🌟🌟👍🏻👍🏻👍🏻👍🏻👍🏻
@theoratorshuhaib3184
@theoratorshuhaib3184 3 жыл бұрын
അശ്വ മേധം സിനിമയിലും നാടകത്തിലും വ്യത്യസ്ത രചനാ വൈ ഭ വം അനശ്വരനായ ശ്രീ വയലാർ അങ്ങയെ നമിക്കുന്നു
@krishnanaajee
@krishnanaajee 7 ай бұрын
സിനിമ കണ്ടു കൊണ്ട് ഈ പാട്ട് കേൾക്കണം. കുട്ടിയയായിരുന്ന ഞാനും കൂടെയിരുന്നു അമ്മയും കരഞ്ഞത് ഓർത്തു പോകുന്നു. ഇതു പോലെ തന്നെ ഒന്നാണ് കറുത്ത ചക്രവാള മതിലുകൾക്കപ്പുറം എന്ന അശ്വമേധത്തിലെ പാട്ട്. പി സുശീല എന്ന ഗായികയുടെ എത്ര പാട്ടുകൾ ഞങ്ങളെ ധന്യരാക്കിയിരിക്കുന്നു. 🙏🏽🙏🏽🙏🏽🙏🏽🙏🏽
@mammedpadikkal1856
@mammedpadikkal1856 2 жыл бұрын
അന്ന് ഞാൻ ഹൈ സ്കൂളിൽ പഠിക്കുന്നു, ഓലമേഞ്ഞ ടാകീസിൽ കണ്ട സിനിമ ഈ പാട്ടിന്റെ രംഗത്ത് അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി, സത്യത്തിൽ അന്നുള്ള കരുണയും സ്നേഹവും ഒക്കെ ഇന്ന് കിട്ടാകനി
@somanadhanc2211
@somanadhanc2211 2 жыл бұрын
ഇത്തരത്തിൽ,സാധാരണ ജനങ്ങളുടെ,മനസ്സിൻ്റെ അഘാതങ്ങളിലേക്കു,ഇറങ്ങി ചെല്ലുന്ന,എത്രയോ,അർത്ഥവത്തായ,ഗാനങ്ങൾ,വയലാർ രചിച്ചിട്ടുണ്ട്.
@pradeeppadmanabhan367
@pradeeppadmanabhan367 3 ай бұрын
ഇത് പോലെ രണ്ട് വരി കുറിക്കാൻ കഴിവുള്ള ഒരു ഗാനരചയിതാവ് ഇന്നില്ല! ഉണ്ടാവുകയുമില്ല!
@KRamanNair
@KRamanNair 3 ай бұрын
' ഈ പാട്ടിൻ്റെ അർത്ഥം മനസ്സിലാക്കിയാൽ ഇന്നത്തെ വർഗ്ഗീയ വാദികൾ ജാതിയുടെ പേരിൽ ലും മതത്തിൻ്റെ പേരിലും തമ്മിലടിക്കുകയില്ലാ ഇന്നത്തെ മഴക്ക് മുളച്ച തകരകളൊണ് ഇതിൻ്റെ പിന്നിൽ
@Afru786
@Afru786 2 жыл бұрын
മനുഷ്യ ബന്ധങ്ങൾ ചുടലവരെ എത്ര സത്യമായ വരികൾ
@gangadharanmk7710
@gangadharanmk7710 2 жыл бұрын
കരളിലെ ചെപ്പിൽ സ്വപ്നമെന്നൊരു കളളനാണയമിട്ടതാര് എന്തൊരുഭാവന. വയലാർ അങ്ങേ ക് സ്തുതി.
@ramchandran8995
@ramchandran8995 2 жыл бұрын
I
@ratanammaratanamma4732
@ratanammaratanamma4732 2 жыл бұрын
3
@salamullasalamullaputhankot
@salamullasalamullaputhankot Жыл бұрын
Qq
@balakrishnanm8437
@balakrishnanm8437 10 ай бұрын
❤❤​
@AshokanPK-cr4ml
@AshokanPK-cr4ml 8 ай бұрын
😊
@jollysn9393
@jollysn9393 6 ай бұрын
സ്റ്റാർ സിംഗറിൽ 4 പേർ ചേർന്ന് ഈ ഗാനം പൊക്കാൻ ശ്രമിച്ചായിരുന്നു. നടന്നില്ല😊
@ve4lasses242
@ve4lasses242 2 жыл бұрын
ഈ ഗാനത്തിൻ്റെ അർത്ഥം പൂർണ രൂപത്തിൽ ഗ്രഹിക്കാൻ സാധിക്കുന്നവർ സമൂഹത്തിന് നന്മചെയ്യുന്നവർ ആയി മാറും. അത്യാഗ്രഹം തീരെ മാറും.
@sreejasreekumar9355
@sreejasreekumar9355 Жыл бұрын
You
@vinayakan6405
@vinayakan6405 Жыл бұрын
Correct 💯,
@minimini270
@minimini270 Жыл бұрын
.
@sidharthanap
@sidharthanap Жыл бұрын
Sax 0:02 s
@ayyoobkachery465
@ayyoobkachery465 Жыл бұрын
​@@sreejasreekumar9355🎉😂
@josevarghese5801
@josevarghese5801 Жыл бұрын
ഇന്നും അർത്ഥവത്തായ ഗാനം.
@vsankar1786
@vsankar1786 2 жыл бұрын
കാലാതിവർത്തിയായ സുന്ദര ചിന്തോദ്ദീപകഗാനം...! ഹൈന്ദവ വിശ്വാസ പ്രമാണങ്ങളിലെ വിധികൽപ്പിതമായ "ജനി-മൃതി വൃത്തത്തിൽ" (പുനർജന്മം) പ്രാരാബ്ധതിരകൾ മുറിച്ച് ,അജ്ഞാത സ്വർഗ്ഗ-നരക തീരങ്ങളിലേയ്ക്ക് മോഹവഞ്ചി തുഴയുന്ന വിധിയുടെ ബലിമൃഗങ്ങൾ.... വയലാറിൻ്റെ അർത്ഥസമ്പുഷ്ടവും ഭാവനാസുന്ദരവുമായ വരികൾ ,രാഗരാജനായ ദേവരാജൻമാഷിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത് ,സുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസിൽ നിതാന്തമായ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...! മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@abdulsalam-vs1ed
@abdulsalam-vs1ed 10 ай бұрын
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ? ഇനിയൊരു വിശ്രമം എവിടേ ചെന്നോ? മോഹങ്ങൾ അവസാന നിമിഷം വരെ!!!"!-----
@georgekuttypanackal7672
@georgekuttypanackal7672 Жыл бұрын
എൻ്റെ ചെറുപ്പകാലത്തെ ഇഷ്ടപ്പെട്ട ഗാനം = കേട്ട് നന്മ ചെയ്യുവാൻ മനസണ്ടാകട്ടെ
@kt7kt746
@kt7kt746 4 ай бұрын
മനുഷ്യൻ എത്ര കാലം ഉണ്ടാകുമോ അത്രയും കാലം ഒരേ പ്രാധാന്യത്തോടെ നിലനിൽക്കുന്ന പാട്ട്. പണവും സൗന്ദര്യവും ഉണ്ടായിട്ടൊന്നും കാര്യമില്ല എന്ന് പറയുന്നതൊക്കെ വെറുതെയാണ്. ജീവിതത്തിൽ അതൊക്ക അത്യാവശ്യം ആണ് By ഇതൊന്നും ഇല്ലാത്ത ഒരാൾ 😢😢😢😢😢
@rileeshp7387
@rileeshp7387 Жыл бұрын
വയലാർ നിങ്ങളുടെ വരികൾ മനുഷ്യ മനസ്സുകളിലേക്ക് തറച്ച് കയറും
@ranganathanpv8513
@ranganathanpv8513 2 ай бұрын
First heard while sipping tea in the tea shop near St.Thomas College where I was in first year degree class. Very soulful and meaningful. Often I sing the first two lines.
@kamarudheenkamaru8959
@kamarudheenkamaru8959 2 жыл бұрын
അശ്വമേധവും തോപ്പിൽ ഭാസി യും ഒരിക്കലും മറക്കില്ല 🙏
@mammedpadikkal1856
@mammedpadikkal1856 2 жыл бұрын
ഇന്നത്തെ പ്രവാസികളെ സംബന്ധിച്ചു ഈ ഗാനം വളരെ യോജിക്കുന്നു 😭😭😭
@sivaramakrishnankrishnan2910
@sivaramakrishnankrishnan2910 Жыл бұрын
😪😪😪😪
@ummerk8827
@ummerk8827 Жыл бұрын
പഴയതു.... ഇന്നും. പത്തര. മാറ്റ്. വയലാർ...... പ്രണാമം. 🌹🌹🌹🌹
@josevarghese5801
@josevarghese5801 2 жыл бұрын
അഹങ്കാരം കൊണ്ട് നടക്കുന്ന മനുഷ്യൻ ഓർക്കുക, ഇതാണ് ജീവിതം.
@ashrafabdulla2898
@ashrafabdulla2898 2 жыл бұрын
Yes.....*/*100
@sandeepsoman8482
@sandeepsoman8482 2 жыл бұрын
👌👌👌
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അഹങ്കാരികൾ എക്കാലവും അഹങ്കാരികൾ തന്നെ.
@abuabunk9408
@abuabunk9408 2 жыл бұрын
നല്ല ഗാനം സൂപ്പർ ഹിറ്റ്‌
@SojanKj-iz3dm
@SojanKj-iz3dm 9 ай бұрын
മോഹങ്ങളും, അവസാനനിമിഴംവരെ, സത്യം
@sudharsananj8015
@sudharsananj8015 Жыл бұрын
G ദേവരാജൻ മാസ്റ്റർ❤❤❤❤
@basheerparambath2270
@basheerparambath2270 2 жыл бұрын
ജീവിതത്തിൽ എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങളിൽ ഒന്നാം സ്ഥാനം.
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Listeners are getting a clear definition of birth, death, fate as late Vayalar takes listeners to a world of reality as they get a clear cut picture of the realities of human life, the uncertainty surmounting it, as we fail to understand where we are all heading for. An Yesudas song leaving listeners in darkness for a while, a mood changer.
@JOMAMATHEW-ji6uk
@JOMAMATHEW-ji6uk 6 ай бұрын
പഴയ കാലം തിരിച്ച് വരുമോ സൂപ്പർസോങ്ങ്
@nasirp.h5872
@nasirp.h5872 2 жыл бұрын
ഇത്തിരിയോക്കെ ഉള്ള ജീവിതത്തിൽ മനുഷ്യന്റെ അഹംകാരം നോകിയെ.... അസഹിഷ്ണുത. .. അഹംകാരം. അധികാരമോഹം.. ഈ അടുത്ത് തന്നെ. . അതും കേരളത്ത്.. p.C Joseph. . കാലം പോകുന്തോറും മനുഷ്യൻ മ്രഗമായികോണ്ടിരിക്കുവാ..
@sikandersikander-bi9mf
@sikandersikander-bi9mf Жыл бұрын
Great 👍 Sheela.maa.ji.super.songskj.jesudas.sir.voice
@AndrewJanes-ni7gr
@AndrewJanes-ni7gr 2 ай бұрын
Great...............
@najeebmusthafa9073
@najeebmusthafa9073 2 жыл бұрын
നമ്മൾ എന്തൊക്കെയോ ആണന്നൊരു തോന്നൽ, ഇത്രയൊക്കെയേ ഉള്ളും
@BaskaranK-v3z
@BaskaranK-v3z 10 ай бұрын
ഞാൻ ജനിച്ചവർ ഷം ഉണ്ടായ പാട് കേട്ടാൽ കരഞ്ഞു പോകും വയലാർ പ്രണാമം
@okm912
@okm912 2 жыл бұрын
ഇടവയിയും മൺ റോടുകളും കാളവണ്ടിയും അതൊക്കെ തിരിച്ചു വന്നിരുന്നെങ്കിൽ
@alavikalattingal4208
@alavikalattingal4208 2 жыл бұрын
മക്കൾ തല്ലികൊല്ലും
@ummerk8827
@ummerk8827 2 жыл бұрын
B. M. W. ബെൻസ്. Datsannissan... ആഗ്രഹം. കൊള്ളാം.... 🇮🇳
@babythomas2902
@babythomas2902 2 жыл бұрын
കാളവണ്ടി ഉടനെ വന്നില്ലെങ്കിലും മൺറോഡുകൾ താമസിയാതെ വരും. കാരണം സർക്കാർ പാപ്പരായി കഴിഞ്ഞു.
@muraleedharanmurali6775
@muraleedharanmurali6775 Жыл бұрын
ഇന്ധന വില ഇങ്ങനെ കൂട്ടിയാൽ😂 ഇവയൊക്കെ തിരിച്ച് വരും
@unnikrishnan6168
@unnikrishnan6168 3 ай бұрын
എന്തിന് , പെട്രോളടിക്കുന്നതിക്കാൾ ബുദ്ധിമുട്ടാണ് കാളയെയും കുതിരയേയും തീറ്റി പോറ്റാൻ😂😂😂
@AndrewJanes-ni7gr
@AndrewJanes-ni7gr 2 ай бұрын
God bless Thopilbhasi
@udhayankumar9862
@udhayankumar9862 Жыл бұрын
ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാരൂടെ കാലഘട്ടം വീണ്ടും വരുമോ ആ പഴയ കാലം കാണാൻ ആഗ്രഹം
@pothiyadathhouse6841
@pothiyadathhouse6841 2 жыл бұрын
ഞാൻ ജനിച്ചവർ ഷ ത്തിൽ ഉള്ള ഗാനം ആണ് ഒരു പാട് അർത്ഥങ്ങൾ ഉള്ള ഗാനം ആണ്
@viswanpv4144
@viswanpv4144 2 жыл бұрын
ഇതൊക്കെ അല്ലെ പാവപ്പെട്ട മനുഷ്യ നിന്റെ ജീവിതം
@rajankrishnan1032
@rajankrishnan1032 2 жыл бұрын
Great song. Full of meaning. Human relations upto grave yard Very true.
@fathimasafa3338
@fathimasafa3338 2 жыл бұрын
💯💯💯
@rakeshtharavath1301
@rakeshtharavath1301 2 жыл бұрын
@@bichaamina4624l
@thampikk7372
@thampikk7372 2 жыл бұрын
@@fathimasafa3338 u
@abdulrahmanck3221
@abdulrahmanck3221 3 жыл бұрын
മനസ്സിൽ മായാതെ കിടക്കുന്ന ഗാനം . സൂപ്പർ
@jaleelhaji5966
@jaleelhaji5966 2 жыл бұрын
Jayash
@unnikrishnan6168
@unnikrishnan6168 Жыл бұрын
വയലാർ രാമവർമ്മ ഒരു മനുഷ്യ സ്നേഹി ആയിരുന്നു
@ranganathanpv8513
@ranganathanpv8513 Жыл бұрын
A soulful song. It relates to many of us. I often sing the few lines when struck with uncertainty.
@sasidharannadar1517
@sasidharannadar1517 2 жыл бұрын
ഇത്തരം,, മാനവ വേദന വിളിച്ചോതുന്ന ഒത്തിരി ഒത്തിരി സിനിമകൾ കണ്ടു വളർന്ന ബാല്യം... ദാരിദ്ര്യവും രോഗതീവ്രതയും പ്രമേയമായ നാടകങ്ങളും ചെറുകഥകളും നോവലുകളും സിനിമകളും... ഒപ്പം മാനവസ്നേഹം മാത്രം പ്രതിഫലിപ്പിക്കുന്നവ... മനസ്സിൽ തട്ടുന്ന പാട്ടുകൾ,,, പിന്നെ മനസ്സിനെ വിട്ടു പോകാത്ത പാട്ടുകൾ...
@raveendrank5172
@raveendrank5172 2 жыл бұрын
വയലാറിന്റ നഷ്‌ടം നിഗത്തു വാൻ കഴിയില്ല
@venkatramans7679
@venkatramans7679 2 жыл бұрын
Old is gold.My wife likes such sad songs.
@sumangalanair135
@sumangalanair135 2 жыл бұрын
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏🙏
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വയലാർ രാമവർമ്മ ✍🏻❣️❣️😘
@vaheedakp3501
@vaheedakp3501 2 жыл бұрын
Byoop mi by
@niyasniyas1770
@niyasniyas1770 2 жыл бұрын
അർത്ഥം ഉള്ള ഗാനം മനുഷ്യന്റെ ജീവിതം മരണം പറയുന്ന ഗാനം
@josephktkt1684
@josephktkt1684 2 жыл бұрын
എത്ര അർത്ഥവത്തായ വരികൾ
@babythomas2902
@babythomas2902 2 жыл бұрын
അർത്ഥം മനസിലാകാത്ത പാട്ടിന്റെ കാലം. ഈണമില്ലാത്ത പാട്ടിന്റെ കാലം. ശ്രുതി ശുദ്ധമില്ലാത്ത പാട്ടിന്റെ കാലം. വെറും ശബ്ദ കോലാഹലങ്ങളുടെ പാട്ടിന്റെ കാലം'. എന്താ പാടുന്നതെന്ന് പാട്ടുകാർക്കും പോലും മനസിലാകില്ല. ഒഴുക്കുള്ള മലയാള ഭാഷയെ കീറിമുറിച്ച് പോസ്റ്റ് മാർട്ടം ചെയ്ത പാട്ടുകൾ ഉണ്ടാക്കുന്നു.. പുതിയ തലമുറയെ കുറ്റം പറയരുത്. മലയാളം പഠിക്കുന്നില്ല. അതിലെ സാഹിത്യം, പ്രയോഗം കവിതാ രചന ഇവയൊന്നും അവർ പഠിക്കുന്നില്ല.
@cgbabybaby4384
@cgbabybaby4384 Жыл бұрын
I heard this song in a youth festival at attachakal I am lucky enough to get selected from st George kizhavalloor in 67.
@MinefortKerala
@MinefortKerala Жыл бұрын
വേറിട്ട ഗാനങ്ങളുടെ ജീവൻ മലയാളി ഭൂമിയിൽ ഉള്ളതോളം കൊടുമുടിയിൽ തന്നെ
@rajeevanps853
@rajeevanps853 2 жыл бұрын
No religion is equal to this song because this is a spontaneous findings of a poet.
@cherianjohn4800
@cherianjohn4800 2 жыл бұрын
It reveals love is eternal and everlasting, it is so sweet and enjoy.
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Evergreen 💐💐💐🙏🙏🙏
@jayanr921
@jayanr921 2 жыл бұрын
Evergreen hit song 🤩
@SanthammaKN
@SanthammaKN 6 ай бұрын
Super songs
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
1967 എന്ത് രസമാണ് കാണാൻ
@cherianjohn4800
@cherianjohn4800 2 жыл бұрын
Old is gold.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@cherianjohn4800 ഇനി ഇത്രയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കണ്ട.
@shinilkumar4613
@shinilkumar4613 2 жыл бұрын
My birth year
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
@@jayakumarchellappanachari8502 സത്യം
@DhanoopPk
@DhanoopPk Жыл бұрын
Old,is,gold😅😅😅😅
@Arjun-p2r4l
@Arjun-p2r4l 9 ай бұрын
Entho kuthi parayuntha pole und😂😂,pakshe pattu kollam,kekkan nalla rasam und
@aboobackerk.m9789
@aboobackerk.m9789 Жыл бұрын
I was at high school....i don't understand full meaning of this song...now my own experience and other's ....
@JamesMathews-th5ku
@JamesMathews-th5ku Жыл бұрын
Very good nice anu
@jamsheerjamsheerp500
@jamsheerjamsheerp500 2 жыл бұрын
Ellathinteyum thudakkavum avasanavum allahuvil
@alenshibu1638
@alenshibu1638 Жыл бұрын
This is life.......👌👌👌👌
@raveendrantharavattath9620
@raveendrantharavattath9620 Жыл бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും മറക്കാത്ത പാട്ട് അർത്ഥവത്തായ വരികൾ
@chandrane7239
@chandrane7239 2 жыл бұрын
കുറെ വർഷം പിന്നോട്ടുപോയി. കുട്ടികാലത്തു ഇറങ്ങിയ സിനിമ
@nakshathravlog8368
@nakshathravlog8368 2 жыл бұрын
ദൈവ തുല്യനായ വയലാർ അങ്ങേയ്ക്ക് കൂപ്പുകൈകൾ
@ShakkeerRandar
@ShakkeerRandar 8 ай бұрын
വയലാറിനെ സമ്മതിക്കുന്നു
@khadeeja7455
@khadeeja7455 21 сағат бұрын
Nannayi
@KrishnakumarcKrishnakrish
@KrishnakumarcKrishnakrish Ай бұрын
ഇപ്പോൾ എല്ലാം ഫാസ്റ്റ് ഫുഡ്‌ അല്ലെ 🎉
@ashikazeez2475
@ashikazeez2475 6 ай бұрын
🙏❤️😭
@KeraĵuluKethirjulu
@KeraĵuluKethirjulu Жыл бұрын
அருமையான பாடல்
@ramlamoideen2808
@ramlamoideen2808 Жыл бұрын
ഈ..സിനിമ..ഞാൻ..56...വർഷം...മുമ്പ്.കണ്ടൂ...എൻ്റെ...ആദ്യത്തെ...മൂവി....
@shadanshadan5696
@shadanshadan5696 2 жыл бұрын
Great Song
@sumanans5963
@sumanans5963 Жыл бұрын
The great vayalar is the great poet
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ 👌👌👌🌹🌹
@sreedevsiva6612
@sreedevsiva6612 2 жыл бұрын
Ente makkalkum kunjumakkalkum. Ee pazhayanallanalla pattukal Ishtam sandarbam anusarichu padumbol makkal nimisha Kavi ennu vilikum
@user-xb5pq
@user-xb5pq 2 жыл бұрын
ബാല്യം ഓർമ വരുന്നു
@krnnamboothiri6493
@krnnamboothiri6493 2 жыл бұрын
Vayalarum yesudasum deverajsnmsstarum chernappol malayslscinimakki kittiya anaswara gaanam ethupoleyulla ganangal eniyum
@jamesantony4461
@jamesantony4461 7 ай бұрын
🙏🙏🙏❤️
@nishadm3163
@nishadm3163 Жыл бұрын
fantastic😇
@sankaranarayananv.a1794
@sankaranarayananv.a1794 Жыл бұрын
Heart. Lyricks
@DavidSathyan
@DavidSathyan 8 ай бұрын
🙏🙏🙏🙏❤️❤️💕💕💕
@simonvabraham
@simonvabraham 11 ай бұрын
The fallen flowers bear witness to all, those who traversed this path before their fall.. In the dark rooms of (faith).. on a far away shore .. they will cleanse their clothes and be back ashore.. where do I come from, tell me if you know, where am i going to rest, I will never know. dreams persist though-out one's life, relations last until the burning pyre Ceaser as powerful as he was.. and Homer as popular as he was... crushed beneath the wheels of times.. Don't you worry.. Sambhavaamee.. Yuge.. Yuge..
@vasudevannairnair4690
@vasudevannairnair4690 7 ай бұрын
Initial ithupolulla patt ukal initial undakumo
@sreedharnkv2415
@sreedharnkv2415 Жыл бұрын
WoW❤❤❤❤
@sujavinod9219
@sujavinod9219 Жыл бұрын
My all time
@georgejoseph8171
@georgejoseph8171 2 жыл бұрын
Super
@sathyangeetha109
@sathyangeetha109 Ай бұрын
😢😢😢❤❤
@jg7110
@jg7110 2 жыл бұрын
ഷീല, അനശ്വര നടി.
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
Sad song, very good.
@joyisthomaskanattu8283
@joyisthomaskanattu8283 2 жыл бұрын
Scenes seems to be original.
@shahalap8138
@shahalap8138 Жыл бұрын
Kadha parayumbol❤
@kpv97
@kpv97 Жыл бұрын
കാമ്പിശ്ശേരി കരുണാകരൻ?
@shynichenakkal4277
@shynichenakkal4277 Ай бұрын
👌
@kuttanpillaikumar7318
@kuttanpillaikumar7318 2 жыл бұрын
Very true
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Nalikerathinte Nattilenikkoru | Kadamba (1983) | P Bhaskaran | K Raghavan | K.J Yesudas
3:32
Evergreen Malayalam Film Songs
Рет қаралды 1,1 МЛН
Ezhu Sundhara Rathrikal |  Ashwamedham(1967) | P Susheela | Sheela | Malayalam Fim Song
4:13
Evergreen Malayalam Film Songs
Рет қаралды 1,3 МЛН
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 8 МЛН
Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
16:59
KV's Archive
Рет қаралды 651 М.
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 4,5 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.