ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ എന്തിനാണ് വലുതയാത് എന്ന് ചിന്തിച്ചു പോകും. കാർന്നവൻമാരെ ഓർത്ത് പോകും നല്ല നാളുകൾ തിരിച്ച് കിട്ടില്ല.
@jollyrose83722 ай бұрын
😢
@PreethaGirijanАй бұрын
😢
@manojkumarparappoyil90455 ай бұрын
പഴയ തലമുറയെക്കുറിച്ചു അഭിമാനിക്കാം. ഇന്നത്തെ തലമുറയെ കുറിച്ചോർക്കുമ്പോൾ വെറും തേങ്ങലുകൾ മാത്രം 😔
@Chandrankalady6 ай бұрын
മരിക്കുവോളം മറക്കില്ല ഈ ഗാനം മലയാളികൾ 20 24 ലും ഈ ഗാനം കേൾക്കുന്നു. ഈ ഞാൻ
@sujithkv291025 күн бұрын
രാത്രി കിടക്കാൻ നേരത്ത് കേൾക്കുന്നു ❤2024 ഡിസംബർ 21 Time10:26 pm
@PambadiRajan24 күн бұрын
I remember my childhood when l here it. It was utter starvation but this type songs gave me immence happyness.
@JohnPSebastianjohn2 ай бұрын
സന്യാസിനി എന്ന ഗാനം പിറന്നത് വയലാറിൻ്റെ ജീവിതാനുഭവത്തിൽ നിന്ന്
@okskuttanomana4203Күн бұрын
പാട്ടുകാർ ഉണ്ടായിട്ടു മാത്രം കാര്യമില്ല നല്ല അർത്ഥമുള്ള പാട്ടെഴുതാൻ ജ്ഞാനമുള്ളവർ ഉണ്ടായിരുന്നു 🙏മലയാളം പഠിച്ചവർ ആരും ഇതുപോലെയുള്ള പാട്ടുകൾ ഇഷ്ടപ്പെടും എന്താ പാട്ട് എന്താ ഭാവം താളം ഉച്ചാരണശുദ്ധി ഇതുവല്ലതും ഇപ്പോൾ ഉള്ള പാട്ടിനുണ്ടോ? എനിക്ക് കേൾക്കാനിഷ്ടം പഴയപാട്ടുകൾതന്നെ 🙏🙏🙏
@sindhumenon82285 ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ എൻറെ ഇഷ്ട ഗാനങ്ങൾ❤❤❤❤
@666tauseef25 күн бұрын
അതിമനോഹരമായ പഴയകാല ചലച്ചിത്രഗാനങ്ങൾ❤ അനുഭൂതി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതല്ല❤❤❤
@jayapalanjayan950317 күн бұрын
സത്യം. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ പഴയ കാലങ്ങൾ ഓർത്തുപോയി. ഇനി തിരിച്ചു കിട്ടില്ലന്നോർക്കുമ്പോൾ എന്തോ ഒരു വിങ്ങൽ. ഈ പാട്ടുകൾ കേട്ട് വളരാൻ പറ്റിയത് തന്നെ ഭാഗ്യം ❤️❤️🥰
@babujohnvarghese84923 ай бұрын
എന്താ ഗാനങ്ങൾ സൂപ്പർ സൂപ്പർ ❤️❤️🌹🌹🌹🌹🌹🌹
@RamaniEN3 ай бұрын
3:58 😊😅
@SayedSayed-tb1zg2 ай бұрын
Super good cool songs
@shyamalabhaskaran-p6o28 күн бұрын
എത്ര കേട്ടാലും മതിവരാtrത്ത manohara ഗാനങ്ങൾ iva എഴുതിയവർക്കും ട്യൂൺ കൊടുത്തവർക്കും കൊടുത്തവrrർക്കും patiyavarkkum നന്ദി
@AchankunjuPt5 ай бұрын
ഇങ്ങനെ അർത്ഥസമ്പുഷ്ടമായ വരികളും ,ഈണങ്ങളും നൽകി നമ്മെ അനുഗ്രഹിച്ച മഹാരഥന്മാർ കടന്നുപോയി.. ഒരിക്കലും തിരിച്ച് വരാത്ത ആ കാലങ്ങളെയോർത്ത്....😢😢😢😢
@thespeedbeast81395 ай бұрын
എനിക്ക് പഴയ പാട്ടുകളാണ് കൂടുതൽ ഇഷ്ടം❤️❤️
@Maniav-y9t4 ай бұрын
എനിക്കും.
@padmasree733925 күн бұрын
എനിക്കും
@mbvinayakan66802 ай бұрын
🎶 ഈ പാട്ടുകൾ കേൾക്കുമ്പം സങ്കടം വരണു....ഇനിയും തിരിച്ചു വരാത്ത ഗതകാല സുന്ദര സ്മരണകൾ !!🌹🥰
@amalraj9405Ай бұрын
😅oʻammàkan̈an
@FazalVallana5 ай бұрын
വളരേ മനോഹരമായ വരികളും ഈണവും എല്ലാ പാട്ടുകളും...
@ChandranK-n9hАй бұрын
ഈ ഗാനം ഇപ്പോൾ കൾക്കുമ്പോൾ ഉള്ളിൽ എവിടയോ ഒരു നൊമ്പരം
@ambikajijo50820 күн бұрын
2024 ഡിസംബർ 26 നു കേൾക്കുന്നു ഞാൻ.... ഒരിക്കലും മറക്കാത്ത ഗാനങ്ങൾ.... വരികൾ, മ്യൂസിക്, ആലാപനം എല്ലാം പെർഫെക്ട് ഒന്നിനൊന്നു മികച്ചത് ♥️
@pushkinvarikkappillygopi50166 ай бұрын
Super ji Sweet melodies of 1970...80 Yesudas and Nazir super Combo in same sound tracks Emotional and identical
@chandrankarayil5493 ай бұрын
ആ പഴയ നാളുകൾ ഇനി തിരിച്ച് കിട്ടില്ല. എന്നാലും കേൾക്കുന്നു 2024 ഒക്ടോബർ10 ന് രാത്രി 8.30 ന്
@Thankamani-sn8yk6 ай бұрын
ഓരോ ഗാനവും അമൃതാണ്
@shylajob98745 ай бұрын
ദാസേട്ടൻ മാത്രം ഉണ്ടായിട്ട് കാര്യമില്ല മാത്രമല്ല ഈ വരികളും ഇതിൻറെ ട്യൂൺ എല്ലാം കൂടുമ്പോൾ ഒരു പാട്ട് പെർഫെക്റ്റ് ആവുക
@pvdhaneeshsree2 ай бұрын
അപ്പൊ വയലാറും ദേവരാജനും കഴിഞ്ഞപ്പോൾ യേശുദാസ് പാട്ട് നിർത്തി കടല വിൽക്കാൻ പോയി... ഒന്ന് പോടെയ്. പാടാൻ ദാസേട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് നാം കേൾക്കുന്ന പല ഈണങ്ങളും ഉണ്ടായത്.. ദാസേട്ടന് വേണ്ടി മാത്രമായി ഉണ്ടാക്കിയ പാട്ടുകളാണ് മിക്കവാറും..
@G.PadmakumrG.Padmakumar26 күн бұрын
@@pvdhaneeshsree💯 Correct
@padmasree733925 күн бұрын
യേശുദാസല്ലാതെ എത്രയോ പേർ ഈ പാട്ടുകൾ പാടിയിട്ടുണ്ട്. പക്ഷെ അതൊന്നും ഇത്രയും മനോഹരങ്ങളല്ല
@Thomas-hs7ps20 күн бұрын
ജോസ് പ്രകാശ് അല്ലായിരുന്നെങ്കിൽ ഈ പാട്ട് വല്ല കുപ്പത്തൊട്ടിയിലും കിടന്നേനെ
@G.PadmakumrG.Padmakumar20 күн бұрын
@Thomas-hs7ps Athentha ബാക്കി നടന്മാരെല്ലാം ചത്തു പോയോ
@mohammedvp24952 ай бұрын
മറക്കാത്തതും - മരിക്കിത്തതുമായ ഒരു ഗാന - സമാഹാരം
@sudharashanbalakrishnan207922 күн бұрын
രാത്രിക്ക് പകലിനോട് വിട പറയാം പകലിന് രാത്രിയോടും പക്ഷേ നമ്മുക്കെങ്ങനെ വിട പറയാനാക്കും ഇ സുവർണ്ണ ഗാനങ്ങളോട്
നീലിമാവസന്തം നക്ഷത്രങ്ങളാൽ നിറഞ്ഞു നീലാകാശം സ്വപ്നമേകുമ്പോൾ കുഞ്ഞു കണ്ണുകൾ തുറന്നും കനവിലെന്നും തെളിഞ്ഞു മിന്നിയും പൂക്കളം പോൽ നിറയുന്നൂ പാതിരാവിൻ സൗന്ദര്യങ്ങളായി (നീലിമാവസന്തം...) സുന്ദരീ നീ പാടും ഗാനം സംഗമങ്ങളിൽ പ്രണയമായി നിറഞ്ഞൂ ഒരു പൂ വിടർന്നൂ മനസിനുള്ളിൽ ഓരോ നിമിഷവും സുഗന്ധേമേകീ മറന്നു പോയീ ഞാൻ ലോകമെല്ലാം മാനസം നീ നിറഞ്ഞൂ (നീലിമാവസന്തം...) നിന്നെയൊന്നു കാണുവാൻ നിന്നോടൊന്നു മിണ്ടുവാൻ മോഹം പുഞ്ചിരിക്കും മുഖവുമായി നീ വരും പാതകളിൽ ഞാൻ കാത്തു നിന്നൂ എത്രയെത്ര വാക്കുകൾ നിനക്കായി ഞാൻ എന്റെ മനസിൽ കാത്തു വച്ചൂ (നീലിമാവസന്തം...)
@remeshnair54782 ай бұрын
Beautiful Songs 👌🌺🌺🌺🌺🌺🌺
@augustinemj57197 ай бұрын
സൂപ്പർ
@balanraj-z2rАй бұрын
1978 ൽ കോതമംഗലം സ്കൂളിൽ 7th ൽ പഠിക്കുമ്പോൾ കുടെ ഉണ്ടായിരുന്ന ഒരു പ്രകാശ് ആലുവയിൽ വീടുള്ളവൻ പക്ഷെ സ്കൂൾ ഹോസ്റ്റലിൽ താമസിക്കുന്നത് കാരണം ഹോം sickness മൂലം ഈ പാട്ട് പാടി പറയുമായിരുന്നു... ഇന്ന് ആ പ്രകാശ് ഒരു ഡോക്ടർ ആണ്....😊
@radhakrishank95876 ай бұрын
ഇപ്പോഴു ള്ളവർ ഈ പാട്ടുകളാണ് കേൾക്കേണ്ടത്
@yesudasan11367 ай бұрын
മരിച്ചവർ. .വീണ്ടും ജീവിതം ❤❤❤❤❤
@krishnanunnikalarikkal5935 ай бұрын
എത്രയോ ശരി
@chidambareswaranchandran74983 ай бұрын
S
@MadhuMadhu-fq4tu5 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ❤
@beenaek8209Ай бұрын
എത്ര നല്ല നല്ല വരികൾ
@anithasinu73416 ай бұрын
Hi friends morning good morning ഒരുപാട് നമുക്ക് മുന്നേ മരണപ്പെട്ടു പോയ ഒരു ആസ്വദിച്ച് ആസ്വദിച്ച് അവർ ഹൃദയം കൊണ്ട് സന്തോഷിച്ചു മടങ്ങിയ ഈ ഗാനങ്ങൾ നമുക്കും മറക്കാനാവുമോ
2024 കേൾക്കുന്ന ആരേലും ഉണ്ടോ 😍 മനസ്സിന് സന്തോഷവും സങ്കടവും ഒരേ സമയം 😢😢
@anchalsurendranpillai27752 ай бұрын
ഇല്ല
@ManiKandan-kd2ql12 күн бұрын
❤❤😢
@sreekumar-sy3pxКүн бұрын
ഓരോ നിമിഷവും നിനക്കായൊരുങ്ങീ ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ ഒഴുകുന്നൂ ചുഴികളും മലരികളുമായി (ഓരോ...) പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ മോഹം തുടിക്കും മിഴികളിൽ മൊഴികളിൽ വിരിഞ്ഞൂ മായാലോകം ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ ഓടി നടന്നൂ മായാലോകം നേടാൻ (ഓരോ...) നീലാകാശവും നിലാവും നക്ഷത്രങ്ങളും നിന്നെ വരവേൽക്കാൻ എന്റെ കൂടേ മഞ്ഞും മഴയും മരങ്ങളും മലകളും മാനസം മയക്കുന്ന പാട്ടു പാടും അരികിൽ നീ വന്നു നിന്നാൽ ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ അവിടെയുണരും സ്വർഗം എനിക്കായി (ഓരോ...)
@NazarKDR-c3x2 ай бұрын
Super snog.
@kvk8314 ай бұрын
Super ❤ nazer sir
@MalligaKrishnan-ft7vp3 ай бұрын
Ende.ഇഷ്ട.ഗാനം😢❤❤
@VijayanTN-i3i6 ай бұрын
ആരുടെയോ ഭൂതകാലസ്യ പ്നത്തിന്റെ ശവപറമ്പിൽ നിന്നു a അവന്റെ ഓമ്മകൾ പെറുക്കിയെടുത്ത അസ്തി കഷണങ്ങളിൽ ലയിച്ചു കിടക്കുന്ന സ്വരം വയലാറിന്റെ കവി ഹൃദയം ഒപ്പിയെടുത്തത് ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം വയലാർ പാടിയ സന്യാസിനി നിൻ പുണ്യാശ്രമത്തിൽ എന്ന പാട്ട് എത്രകേട്ടാലും മതിയാകില്ല
@VijayanTN-i3i6 ай бұрын
ഒരു തെറ്റ് പറ്റി പാടിയത് യേ ശുദാസ്
@sylakumari60726 ай бұрын
super super soang
@sreedevipk77217 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് ❤
@vrmohandas83892 ай бұрын
ആ ഹാ. എന്റെ തലമുറ 👍👍👍
@Thankamani-sn8yk6 ай бұрын
ദാസേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാൻ കഴിഞ്ഞത് പുണ്യം
@muralinair13213 ай бұрын
Right......
@LathifLathi-z3v8 ай бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾകാം ഈ മനോഹരഗാനം 👍👍👍❤️
@Majeed-kolanethachampra7 ай бұрын
Majeedkollane❤😂
@jayachandranks36187 ай бұрын
@@Majeed-kolanethachampralppppl
@PadmanabhanUr-kx5li6 ай бұрын
,
@Ramachandran-fp7ko6 ай бұрын
LLB😮😢 MP@@jayachandranks3618
@Pankajakshi-wl6cc6 ай бұрын
Manoharam
@yesudasan11367 ай бұрын
മരിച്ചവർ ജീവിതരേഖ ആണ് ഈ ഗാനങ്ങൾ ❤❤❤❤🎉🎉🎉
@sheebababuraj92646 ай бұрын
അടിപൊളി supper
@jacobgeorge88665 ай бұрын
യേശുദാസ് ഉണ്ടായിരുന്നത് കൊണ്ടല്ലേ ഈ പാട്ടുകൾ ഇത്ര മനോഹരം ആയത്.
@BookMovieReviews5 ай бұрын
You are totally failing to enjoy the melodious composition and poetic lyrics.
@SANTHACHANDRAN-qh6xe5 ай бұрын
Òĺĺvl😮a😊@@BookMovieReviews
@manikandanm74305 ай бұрын
അല്ല ബ്രഹ്മനന്തനെ പോലുള്ളവരും ഉണ്ടായിരുന്നു ഇവിടെ.. വയലാറിനെ പ്പോലെ ഒരു രചയിതാവാണ് ഈ മനോഹരഗാനങ്ങൾ നമുക്ക് സമ്മാനിച്ചത്
@v.s.antony58055 ай бұрын
Full credit goes to only and one legend vayalar
@Harun-vi5lp3 ай бұрын
അങ്ങനെ ഒരാൾക്ക് മാത്രം കൊടുക്കാനാകില്ല. എൻ്റെ അഭിപ്രായത്തിൽ സംഗീത സംവിധായകൻ, രചയിതാവ്, ഗായകൻ തുടങ്ങി ഓർക്കസ്ട്ര യിലെ ഓരോ instruments വായിച്ചവർക്കും ഉള്ളതാണ്.
@satheeshkumar-b1u6 ай бұрын
Old is gold
@Meenasunil-eb4gq3 ай бұрын
Super song and lyrics❤
@v.s.antony58055 ай бұрын
Full credit goes to the only and one legend vayalar.
@krishnadasmadhavimadhavi88955 ай бұрын
ഇഷ്ട ഗാനങ്ങൾ
@GEORGESHELTEN2 ай бұрын
Hi Prem Nazir
@SamuelCj-op3yn2 ай бұрын
😂
@SamuelCj-op3yn2 ай бұрын
😂
@suneeshkvr-sg4us4 ай бұрын
മനോഹരം
@sankaragopal93926 ай бұрын
Excellent songs
@sreekumar-sy3px5 ай бұрын
ഈ മോഹത്തിൽ നീരാടുവാൻ ഇണക്കിളികളായി നാം പുവിതളുകളുകൾ പോൽ പാറീ പറന്നിറങ്ങി (ഈ മോഹത്തിൽ...) വീണ്ടും കാണുവാൻ മോഹമായി വസന്തദേവതയായി നീ വന്നു ഒരു സ്വപ്നം പൂത്തുലയാൻ ഓർമകളിൽ നീയുണർന്നു (ഈ മോഹത്തിൽ...) സുന്ദരമൊരു കാലത്തിൻ ഓർമയായി സായാഹ്നത്തിൻ സ്വപ്നമായി പിന്നെയുമൊരു പൂക്കാലമേകാൻ പൂത്തുമ്പിയായി നീ പാറി വന്നു (ഈ മോഹത്തിൽ...)
പുത്തൻ സ്വപ്നങ്ങളുമായി പറന്നു വരൂ പൂക്കാലത്തിൻ പുതുമകളുമായി പ്രണയമായി നീ നിറയൂ പതിയെ പതിയെ ജീവനിൽ മഴയിൽ പൂവിട്ട മോഹം മിഴികളിൽ വിടർന്നു സ്വപ്നങ്ങളായി വാതായനങ്ങൾ തുറന്നൂ വിരുന്നു വന്നു വിട പറയാനായി മാത്രം ഫലമണിയുമോ ശൂന്യതകളിൽ ഫലോദ്യാനത്തിൽ വസന്തമുണരുമോ തളിരണിയുന്ന ശിഖരങ്ങളിൽ മുകുളമുണരുമ്പോൾ തംബുരു മീട്ടും പ്രതീക്ഷകൾ ഒരിയ്ക്കൽ വസന്തമുണരും ഓളങ്ങളായി നിറങ്ങളായി പൂത്തുലയും പറന്നു പോയ പക്ഷികളും പൂന്തേൻ നുകരും പൂമ്പാറ്റകളും തിരികെ വരും പുതിയ നിറങ്ങളിൽ താളമേളങ്ങളിൽ നമുക്കരികിൽ മോദം നിറയും മദനചഷകം നുകരാം മദനോത്സവങ്ങളിൽ നടനമാടും മയിൽപ്പീലികളാകാം മാനം പെയ്യുന്നു മോഹം നിറയും മുത്തുമണികളായി
@tabasheerbasheer32437 ай бұрын
ദാസേട്ടൻ ❤
@sylakumari60726 ай бұрын
kettalum kettalum mathivarilla super
@amrithamohan7003 ай бұрын
My favorite hero❤
@sreekumar-sy3pxКүн бұрын
ആകാശം നോക്കും മോഹമുണർന്നൂ അഴകുള്ള പൂവിനായി കാത്തിരുന്നൂ മിന്നൽപ്പിണർ പോൽ മുന്നിലെത്തീ മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ (ആകാശം നോക്കും...) ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ ചൂഡാപീഡമണിയും പുഞ്ചിരികൾ ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും പുതിയൊരു മോഹത്തിൻ കൈവഴികളിൽ (ആകാശം നോക്കും...) അവൾ വന്നൂ ജീവനിൽ നിറങ്ങളായി ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ പൂക്കളിൽ നിറഞ്ഞൂ സുഗന്ധം പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി നിമിഷങ്ങൾ പോയതറിഞ്ഞില്ലാ നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ (ആകാശം നോക്കും...)
@krishSavarna-ud8qo6 ай бұрын
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളർന്നൂ സ്വപ്നം നാണത്തിൽ മൂടും പുഞ്ചിരികൾ നീല മിഴികൾ പാടീ പ്രണയ ഗീതം നീ മോഹമുണർത്തി കൂടെ വന്നാൽ നിനക്കായി മറക്കും ഞാനീ ലോകം നിൻ രൂപം മാത്രം നിറയുമെൻ മനം നീ നടക്കും പാതകളിൽ കൂട്ടായി വരാൻ മോഹം നിന്നോർമകളെന്നുമെന്നുള്ളിൽ നിലാവായി പൂനിലാവായി പൂത്തു നിൽക്കും നിറങ്ങളേറും സൗന്ദര്യം മോഹനം നിദ്രയിൽ പോലും നിൻ സ്വപ്നം നക്ഷത്രമായി തിളങ്ങി നിൽക്കും