അസ്സലാമു അലൈക്കും ആദ്യമേ പറയട്ടെ ഫാത്തിമയുടെ ഒരു റെസിപ്പിയും ഫ്ലോപ്പാകില്ല, അത്രയും ഓരോന്നും പെർഫെക്റ്റാണ് അളവുകളും എല്ലാം കറക്റ്റ്!!!പിന്നെ ബിഗിന്നേഴ്സിനുപോലും എളുപ്പത്തിൽ മനസ്സിലാക്കി ഉണ്ടാക്കാൻ പറ്റുന്ന അവതരണം!!!! അതിനു big congrats പിന്നെ ഈ കുക്കർ ബിരിയാണി ഞാൻ ഇന്നലെ ഉണ്ടാക്കി പറയാൻ വാക്കുകളില്ല, huss 100 ൽ 101 മാർക്കും തന്നു അതിനപ്പുറം വേറെന്തു പറയാൻ ❤❤❤❤❤❤❤❤❤❤❤ Hussinu ഇഷ്ട്ടായി എന്നുപറഞ്ഞാൽ തന്നെ നമ്മൾ 100% ഹാപ്പിയായില്ലേ😊 ഇനിയും പുതിയ പുതിയ റെസിപികളുമായി വീണ്ടും വീണ്ടും വരാൻ അള്ളാഹു ആഫിയത്തോടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ by Jasna Aslami Kannur കണ്ണൂരിൽ എപ്പോഴെങ്കിലും വരുന്നുണ്ടെങ്കിൽ അറിയിക്കു 👍🏻👍🏻👍🏻👍🏻
@fathimascurryworld Жыл бұрын
Wa alaikumassalam.Oruapde orupade santhosham dr 🥰 comment kandappole ❤️❤️🥰
@sindhukrishnakripaguruvayu114910 ай бұрын
Ramadan Kareem 😍😊❤️🌙🙏
@sibi67334 ай бұрын
👍
@MubashiraC-lu9tp6 ай бұрын
ഹൈ ഇത്ത, എന്റെ 19 വയസ്സിൽ ആദ്യായിട് ഞാൻ ഉണ്ടാക്കിയത് ഈ വീഡിയോ കണ്ടിട്ടാൻ. അടിപൊളി ആർന്നു ബിരിയാണി. എല്ലാർക്കും ഒത്തിരി ഇഷ്ടായി. കഴിച്ചിട്ടും മതിയാവില്ലാരുന്ന് ആർക്കും. എല്ലാരേം ഇഷ്ടം കണ്ട് വീണ്ടും ഞാൻ ഒരു ദിവസം ഉണ്ടാക്കി ബിരിയാണി. അടുപ്പിൽ. ഈ റെസിപ്പി പോലെ തന്നെ. വേറെ വീഡിയോസ് ഒന്നും എനിക്ക് ഇഷ്ടായില്ല. വീണ്ടും ഉണ്ടാക്കിയത് വീട്ടിതോർക് ഒരുപാട് ഇഷ്ടായി. ഇപ്പോ ഇന്നും ഉണ്ടാകാൻ പോവേണ്. റെസിപ്പി ഒന്നുടെ നോക്കാൻ കേറി വന്നതാ 😁. അപ്പോ ഞാൻ ഇതു പറഞ്ഞ ഇനി ഉണ്ടാകാൻ വേണ്ടി പോണ എന്റെ പോലത്തെ beginners ഈ കമെന്റ് കണ്ടാൽ അവർക്കും ഒരു കോൺഫിഡന്റ് വെരും 🥰any way thankyou so much for sharing this awesome and easy recipe for us🥰❤️🩹
@ansh4224 Жыл бұрын
Njan Thanima Rice aanu use cheyyunnad... appol same water quantity use cheythal cook akumo