സൂര്യ പുത്രിലെ അമലേടെ കോസ്റ്റ്യൂംസ് പൊളിയാണ്.. ശോഭന സാരിയുടുത്തത് തന്നേ കാണാന്‍ നല്ല ഭംഗിയാണ്
@__-vj9kn4 жыл бұрын
Suryaputhrile amalede costumes okke eee kaalathe pole thanne.. very trendy costumes. Kaanumbo albhudham thonnum😍😍❤️❤️
@aparna.m.r71774 жыл бұрын
@@__-vj9kn 2 dys munne aa film kandu... Uff dress 🙈👌👌 ipozhm trent ayittulla dress pole thnne... Vijay sooppr m pournamiylm aishu itta frock pole ullathokke und.. ithra varsham pazhakkam ulla movie ane enn dress kandal parayillaaa...
@rinshasalim26254 жыл бұрын
I think amala thanne select cheytha dress ayirikum ath
@__-vj9kn4 жыл бұрын
@@aparna.m.r7177 yeah so true.. nd amala s damn pretty😍😍
@swathysadanswathy4403 жыл бұрын
ശോഭനയുടെ സാരികൾ എല്ലാം തന്നെ കിടുവാ . എനിക്ക് ഒരു പാട് ഇഷ്ടമായത്, തെക്കിനി മുറി തുറക്കുന്ന സമയത്ത് ഉടുത്ത പച്ചസാരി ഭയങ്കര ഇഷ്ടമാണ്.
@iyeraishu14 ай бұрын
Enikkum ❤❤ adhil nalla bhangi aanu
@gracetharakan77334 жыл бұрын
മണിച്ചിത്രത്താഴിലെ ശോഭനയുടെ സാരികൾ അതിമനോഹരം!
@fasnarasheed44664 жыл бұрын
വരുവാനില്ലാരുമീ എന്ന പാട്ടിൽ അതിസുന്ദരിയാണ്
@nila73714 жыл бұрын
ശോഭന ഇഷ്ട നടി ആയതു കൊണ്ടും സാരിയോടുള്ള ഇഷ്ടം കൊണ്ടും ശോഭനയെ പോലെ അലക്ഷ്യമായി സാരി ഉടുക്കാൻ ഇഷ്ടം.... 🤗🤗🤗
@aswathyshyju73314 жыл бұрын
Ente surya puthriku movie...Actress Amala dress ellaaam super aayirunnu😍😍😍😍😍😍
@sirajthooval87204 жыл бұрын
ഫാസിലിന്റെ തന്നെ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ശോഭന അണിഞ്ഞ വസ്ത്രങ്ങൾ സൂപ്പർ ആണ്
@douluvmee4 жыл бұрын
Shobana’s costumes were gorgeous in Manichitrathazhu!
@annapremnabas42864 жыл бұрын
മണിച്ചിത്രത്താഴിലെ ശോഭനയുടെ ആ സോങ്ങിൽ ഒക്കെ ഉള്ള സാരി എന്തൊരു ഭംഗി ആയിരുന്നു 😍😍... അത് ശോഭന ഇട്ടപ്പോൾ അതിലേറെ ഭംഗി 👌👌👌
@aryachandrasekharan87752 жыл бұрын
മണിച്ചിത്രത്താഴിലെ ശോഭനയുടെ എല്ലാ ഡ്രെസ്സും എനിക്ക് ഇഷ്ടമാണ്.❤️❤️❤️❤️❤️❤️. Aaaa black and white colourile sari ann enikk etavum estamayath. 🥰🥰
@ramsheenamujeeb6004 жыл бұрын
Fasil sir പറഞ്ഞത് വളരെ കറക്റ്റാണ്. ഞാൻ അമലയുടെയും നാദിയ yudeyum.costumes njan ശ്രദ്ധിക്കാറുണ്ട്. എന്തു ക്യൂട്ടാണ് അവരെ dressellam.
@ninejot2 жыл бұрын
Amala's costumes in Suryaputhrikk were very good
@anwarmazood4 жыл бұрын
ഇതിൽ അദ്ദേഹം പരാമർശിക്കാൻ വിട്ടുപോയി എന്നു തോന്നുന്നു അപ്പൂസിനെക്കുറിച്ച്.. അതിൽ കുറഞ്ഞ സീനുകളെ ഉള്ളുവെങ്കിലും ശോഭനയുടെ വസ്ത്രങ്ങളെല്ലാം വളരെ സ്റ്റെയിലിഷായിരുന്നു.. പ്രെത്യേകിച്ച് "മഞ്ഞുപെയ്യും രാവിൽ" എന്ന ഗാന രംഗത്തിലേത്.. പേർസ്സനലി വളരെ ഇഷ്ടപെട്ട കോസ്റ്റൂംസാണ് അതിലേത്😍👍🏻. ഓർമ്മ വരാത്തവർ ആ ഗാനം ഒന്നൂടെ കണ്ടു നോക്കു☺️
@priya3714 жыл бұрын
Yes enikkum
@monihanmoan47214 жыл бұрын
U r right Sobhana ഏറ്റവും സുന്ദരിയായി തോന്നിയ ഫിലിം ആണ് "പപ്പയുടെ സ്വന്തം അപ്പൂസ്". Dresses അതി മനോഹരം
വിസ്മയത്തുമ്പത്തിലെ നയൻതാരയുടെ ഡ്രസ്സ് പൊളിയാണ്. പ്രത്യേകിച്ച് നയൻ മിസ്സ് ചെയ്യുമ്പോൾ ഇട്ട Black churidhar 👌 .അതും ഫാസിലിൻറെ സിനിമയാരുന്നു.
@aparna.m.r71774 жыл бұрын
Sooryaputhriyile ഡ്രസ്സ് ഇപ്പോഴും trent ആണ് ഇത് വർഷങ്ങൾക്ക് മുന്നിലെ film ആണ് പറയില്ല... ഇന്നും trent ആയിട്ടുള്ള dress കൊതി വരുന്നു കാണുമ്പോൾ..
@glerysequeira95223 жыл бұрын
Shobhana is gorgeous in all dress types. Beautyful face and figure.
@anjanagnair61514 жыл бұрын
In fazil sir movies costumes are always classy colours etc
@maryleemarose56514 жыл бұрын
Costumesla pest shobana super maam👍
@maryleemarose56514 жыл бұрын
Costumesla pest shobana super maam 👍
@SruthyMakesh4 жыл бұрын
Fazil sir nte films um filmile costumes um songs um ellam Classic anu...athupole yellow colour sir nte film ile nirbhandhamayum undakum... sarikum miss cheyyunnu ഫാസിൽ films 😊... ആ അതൊക്കെ ഒരു കാലം
@javedmkadir3 жыл бұрын
പോത്തെട്ടൻ ഒക്കെ നഴ്സറിയിൽ പഠിക്കുന്ന കാലത്തെ ഡയറക്ടർ ബ്രില്ലയൻസ്. സൂര്യപുത്രി ഒക്കെ ഇറങ്ങിയ കാലത്ത് അതിലെ costumes കാണാൻ വേണ്ടി മാത്രം സിനിമ പിന്നെയും കണ്ടവരുണ്ടായിരുന്നു. ഇന്നത്തെ പോലെ ഇൻ്റർനെറ്റും കേബിൾ ടിവി ഒന്നും ഇല്ലാത്ത കാലമല്ലേ. പലരും സിനിമയിലൂടെ മാത്രമേ ഇത്തരം പുതിയ trends ഓക്കേ കണ്ടിട്ടുള്ളൂ
@grateful_lintsi60864 жыл бұрын
Seriously Shobhana's sarees were observable in manichithrazhu
@sangeethanambiarek4 жыл бұрын
Very true .fasil sir inte movies il Ulla costumes kanumbo manasilavum...both actors n actresses costumes brilliant ayirikum..
ഇവര് നടിമാരെ പൊക്കി പറയുന്നു അമല ശോഭന ഇവരെ പേര് പറയുമ്പോൾ ഭാഗ്യലക്ഷ്മിമി ചേച്ചി പേര് കൂടെ പറയാം oru നന്ദി വാക്ക് എങ്കിലും അവര് ഇല്ലാതെ എന്ത് അമല എന്ത് ശോഭന എന്ത് ഉർവശി
@snehasudhakaran18954 жыл бұрын
ശരിയാണ് bhagy ചേച്ചി ശബ്ദം ഇല്ലെങ്കിൽ എന്ത് വിടമാട്ടെ, എന്തു ഗംഗ ആരെങ്കിലും അവരെ ഓർത്തോ
@chickuakhi82164 жыл бұрын
@@snehasudhakaran1895 തമിഴ് ഡബ്ബിങ് വേറൊരു ആര്ടിസ്റ് ആണ്
@aswathy38164 жыл бұрын
Talking abt costumes.. Not abt acting and dubbing..
@np18564 жыл бұрын
Acting nte kaaryam പറയുമ്പോൾ എല്ലാവരെ കുറിച്ചും അദ്ദേഹം പറയുന്നു ഉണ്ട്. അങ്ങനെ പറഞ്ഞു വന്നപ്പോൾ ആണ് വിടമാട്ടെ ഡയലോഗ് ഭാഗ്യലക്ഷ്മി അല്ല മറ്റൊരു Tamil dubbing artist aanu cheythathu എന്ന് പുറത്ത് വന്നത്. ഇത് costumes ne കുറിച്ച് ആണ് പറയുന്നത്. അതും നായിക കൂടെ ഇരുന്നു സെലക്റ്റ് ചെയ്യുന്ന costumes അവിടെ എന്തിനാ ഡബ്ബിംഗ് ആർട്ടിസ്റ്റ് ??
@ajinubabu65284 жыл бұрын
Agreed. Now think about a worst actress with excellent dubbing.. how we feel? So everything is completely complimented on every factors . To me , I believe excellent acting skills may help to overcome some issues 🦋