No video

filmy Fridays Season 3 Episode 23 ' Cinema Oru CHEATING ? ' - Balachandra Menon

  Рет қаралды 11,761

Balachandra Menon

Balachandra Menon

Жыл бұрын

A challenge I faced on the Pooja day of my second film ' Radha Enna Penkutty..'..
അതെ , എന്റെ രണ്ടാമത്തെ ചിത്രമായ 'രാധ എന്ന പെൺകുട്ടി 'യുടെ പൂജാ ദിവസത്തിലേക്ക് ഒരു എത്തിനോട്ടം ..
I welcome you all to my filmy Fridays Season 3 Episode 23 which is presented to you by www.muthootfinance.com
Please do come back with your feedback & Never forget to share this video with your friends .....
Next Episode will premiere on 16th September , Friday at 7pm IST
Hit the Bell Icon to get notifications.
For Business Enquiries & Collaboration :
Email : sbalachandramenon@gmail.com
#behindthescenes #challenge #malayalamcinema #autobiography #pooja #film #radhaennapennkutty #balachandramenon #actor #director #filmyFridays #season3 #radha #filmmaking #experience

Пікірлер: 126
@krchithambaram6346
@krchithambaram6346 Жыл бұрын
ഓരോ അനുഭവങ്ങളും കൺമുന്നിൽ കാണുന്ന പോലെയുള്ള അവതരണം. ഇന്ന് പല പഴയ തറവാടുകളും സിനിമാക്കാർ വാടക നൽകി ഷൂട്ടു ചെയ്യാൻ സൗകര്യമുള്ള കാലം. ഇതൊന്നും ഇല്ലാതെ സ്വയം ഇറങ്ങി തിരിച്ച് വിജയത്തിന്റെ ഏണിപ്പടികൾ കയറിയ താങ്കളുടെ ധൈര്യവും ആത്മവിശ്വാസവും അപാരം തന്നെ. അത്ര സുഖം ഉള്ള പണിയല്ല സിനിമാ സംവിധാനം എന്ന് ഇത് കേൾക്കുമ്പോൾ മനസ്സിലാകും. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന രീതിയിൽ ഉള്ള അവതരണം. 🙏🙏
@subramaniangopalan630
@subramaniangopalan630 Жыл бұрын
അന്നത്തെ കാലത്ത് ഒരു സിനിമ ഉണ്ടാക്കാനുള്ള സാറിന്റെ കഠിനശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല..
@ganeshmungath7325
@ganeshmungath7325 Жыл бұрын
സാർ താങ്കൾ കഥ പറയുന്നതിന്റെ താഴെ ഒരു ഷീറ്റ് വിരിച്ചു ഞാൻ ഇരുന്നാൽ ഒരു 12 മണിക്കൂർ കഴിഞ്ഞാലും ഞാൻ എഴുനേറ്റു പോവില്ല അത്രയ്ക്കും സുഖമുണ്ട് കേട്ടിരിക്കാൻ .. തുടരണം സാർ ഞങ്ങൾ ഉണ്ട്‌ കൂടെ 🥰🥰👏👏👏
@ullasanti4300
@ullasanti4300 2 ай бұрын
😊😊😊
@travelandtravelbysreekumar6484
@travelandtravelbysreekumar6484 Жыл бұрын
സാർ ,സാറിനൊപ്പം ഞങ്ങൾ സഞ്ചരിക്കുകയാണ് ,ആ പഴയ കാലത്തേയ്ക്ക് ,ബാലചന്ദ്രമേനോനെന്ന അത്ഭുതത്തെ അതിശയത്തോടെ ഉൾക്കണ്ണിലൂടെ കാണുകയാണ് .ആകാംഷയോടെ കാത്തിരിക്കുന്നു .
@iliendas4991
@iliendas4991 Жыл бұрын
സാറിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇന്ന് പറയുന്ന കഥകൾ സിനിമ കണ്ട പോലെ തന്നെ ഉണ്ട് God bless you Sir and your family ❤️🙏🤲🙏❤️
@vasunil1
@vasunil1 Жыл бұрын
താങ്കളുടെ അവതരണം കേൾക്കുമ്പോൾ ഞാൻ അറിയാതെ പതിറ്റാണ്ടുകൾ പിന്നിലേക്ക് പോകുന്നു. ഞാനറിയാതെ എന്റെ പ്രായം 64ൽ നിന്നും 20 കൾ ആകുന്നു. മനസ്സിന് നല്ലൊരു കുളിർമ നൽകുന്നു. 🙏🏼
@999vsvs
@999vsvs Жыл бұрын
പഴയ ഈ കഥകൾ കേൾക്കാൻ എന്തു സുഖമാണ്.
@amsankaranarayanan6863
@amsankaranarayanan6863 Жыл бұрын
മലയാളസിനിമാലോകത്തു കുടുംബത്തിലെ എല്ലാവർക്കും ഒന്നിച്ചിരുന്നു കാണാൻ കൊള്ളാവുന്ന നല്ല സിനിമകൾ സംഭാവന ചെയ്ത ശ്രീ. ബാലചന്ദ്രമേനോന് വലിയ സ്ഥാനമുണ്ട്. താങ്കളുടെ അനുഭവകഥകൾ കേൾക്കാനായി കാത്തിരിക്കുന്നു. Best wishes to All Your Family Members 🌹🌹
@bhadrakottakkal5118
@bhadrakottakkal5118 Жыл бұрын
സിനിമ എപ്പോഴും ഇപ്പോഴും കുടുംബത്തിന് ഒന്നിച്ചിരുന്നു കാണാമെങ്കിൽ ചീറ്റിങ്ങ് അല്ല... സാറിന്റെ സിനിമകൾ കുടുബം ഇഷ്ടപ്പെടുന്നു ❤❤
@suryapilla
@suryapilla Жыл бұрын
ബാലചന്ദ്ര മേനോൻ സാറിന്റെ സിനിമ ഓടുന്നു എന്നത് വാർത്തയല്ല,, ഓടാത്തത് ആണ് വാർത്ത. ഇന്നു ഒരു പടം വിജയിക്കാൻ എന്തൊക്കെ കാട്ടിക്കൂട്ടുന്നു,മേനോൻ സാറിന്റെ ഒട്ടു മിക്ക സിനിമകളും ബമ്പർ ഹിറ്റ്‌ ആയിരുന്നു.
@padmakumarnambiyath6956
@padmakumarnambiyath6956 Жыл бұрын
Sir, I love the way u present...so very natural, easy to listen captively, life events (good and bad), especially teaching moments for today's young. Love from Texas, USA. Looking forward to more.
@bimalroy8606
@bimalroy8606 Жыл бұрын
വളരെ നല്ല episode ആയിരുന്നു..keep going sir👍
@gopakumar8350
@gopakumar8350 Жыл бұрын
വളരെ രസകരമായ അനുഭവ ങ്ങൾ, എപ്പിസോഡിന്റെ സമയം കുറച്ചു കൂടി നീട്ടി കൂടെ
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear BCM, Very interesting & Waiting for next episode. 🙏💐🌹👍
@marvinphilipp2298
@marvinphilipp2298 Жыл бұрын
Please do not finish season 3 soon.. we need atleast 100 episodes.
@ashokotp
@ashokotp Жыл бұрын
ഹൃദയത്തിൽ നിന്ന് പറയുന്നത് കൊണ്ട് ആയിരിക്കും , ഹൃദ്യമായ അനുഭവമാണ് ഓരോ എപ്പിസോഡും
@sudheerbabu8140
@sudheerbabu8140 Жыл бұрын
എനിക്കും എന്റെ ഭാര്യക്കും താങ്കളുടെ ആഖ്യാന ശൈലിയും, പ്രധാന കഥയുടെ ഇടയ്കുവരുന്ന നുറുങ്ങു കാര്യങ്ങളും, ഇംഗ്ലീഷ് വാക്കുകളും ഫ്രെയ്സുകളും, ഫ്ളാഷ് ബാക്ക് ഫോട്ടോകളും വളരെ യിഷ്ടമാണ്. ഈ കഥപറച്ചിൽ രീതി മാറ്റരുതേ. ഞങ്ങൾ 40 വർഷം പുറകോട്ടു പോയാണ് കഥകേൾക്കുന്നത്. ശരിക്കും ആസ്വദിക്കുന്നു. നന്ദി, നമസ്കാരം.🙏
@sasidharanmanikandan606
@sasidharanmanikandan606 Жыл бұрын
Etta your mother words everything will happen it is very true, after watching your videos iam getting a confidence , God bless you sir ,waiting for your next filim
@GMG_Gopi
@GMG_Gopi Жыл бұрын
ബാലചന്ദ്രമേനോൻ നിങ്ങളെ ഒരു നടൻ എന്ന രീതിയിൽ വലിയ ഇഷ്ട്ടമാണ്.. നിങ്ങളിൽ നിന്നും കൂടുതൽ കഥാപാത്രങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ..
@HariKrishnanphysics
@HariKrishnanphysics Жыл бұрын
Just like your movie, your conversation is heart touching.....
@prasannant5425
@prasannant5425 Жыл бұрын
രാധ എന്ന പെൺകുട്ടിയും രാധാസ് സോപ്പും രണ്ടിന്റെ യും യാദൃശ്ചികതകൾ . അവസാന സമയം ലൊക്കേഷൻ പൊല്ലാപ്പ് . . ഉപചാപക വൃന്ദത്താൽ പിണക്കം. ഓരോ എപ്പിസോഡും ഓരോ അദ്ധ്യായങ്ങൾ. ചേട്ടായിക്കും കുടുംബത്തിനും ചതയ ദിനാശംസകൾ.💐💐💐💐💐💐💐💐💐💐🤗🤗🤗🤗🤗🤗🤗🤗💓💓💓💓💓💓💓💓🌹🌹🌹🌹🌹🌹🌹🌹🌹⛱️⛱️⛱️⛱️⛱️⛱️⛱️⛱️⛱️💜💜💜💜💜💜💜💜💜💜💜💜💜✍️✍️✍️✍️✍️✍️✍️✍️✍️✍️😊😊😊😊😊😊😊😊😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Panther33542
@Panther33542 Жыл бұрын
സാർ ഒരൊന്നൊന്നര കഥപറച്ചിലുകാരൻ ആണ് . അതുതന്നെയാണ് അങ്ങയുടെ സിനിമകളും . മനസ്സിൽനിന്ന് മായുകയില്ല .
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle Жыл бұрын
Karmam nannayal “Ellam Shariyakum “ inspiring quote. Radhas soap Reddyarde aanu alle , puthya arivaanu. Radhas- Ramachathinte Kulirum Kasthuri manjalinte…. Parasyam epozhum ormayundu. Radio, magazines . Director vare paniyeduthu veedu shariyakunnu. Nammichu Sir❤️🙏❤️🙏
@maheenismail2129
@maheenismail2129 Жыл бұрын
സാർ , എന്നും വെള്ളിയാഴ്ചകളായിരുന്നുവെങ്കിൽ എന്ന് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു പോകുന്നു. കാരണം എന്റെ കൗമാരകാലങ്ങളിൽ യൗവ്വന കാലങ്ങളിൽ ഞാൻ കണ്ടാസ്വദിച്ച സാറിന്റെ സിനിമകൾക്ക് പിന്നിൽ ഇത്രയേറെ കഥകളുണ്ടായിരുന്നു എന്നറിഞ്ഞതിൽ , ആ സംഭവങ്ങൾ ഒക്കെ തന്നെ ഇടമുറിയാതെ അങ്ങ് കേട്ടിരിക്കാനുള്ള കൊതികൊണ്ട് ❤ അങ്ങേയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഏറെക്കാലം കഥപറഞ്ഞുകൊണ്ട് ഞങ്ങളോടൊപ്പം ഉണ്ടാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🤲 ചേട്ടനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💐💐💐💐💐💕💕💕💕💕
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
Happy Onam to you and your family ❤️❤️❤️
@vinodnp
@vinodnp Жыл бұрын
Very happy to always go through your video
@asharajan9075
@asharajan9075 Жыл бұрын
Very interesting, see you next friday
@soorajnandana7477
@soorajnandana7477 Жыл бұрын
Super next Friday 💖
@kalyanimenon8518
@kalyanimenon8518 Жыл бұрын
Sarinte presentation kettirikkan nalla rasamanu.Enikku ishtamayi. 👍👍👍
@harshan6913
@harshan6913 Жыл бұрын
ഒരു യഥാർത്ഥ നിരൂപിതമായ ആഖ്യാനം....👍
@ksk1
@ksk1 Жыл бұрын
What a narration!!!
@lathanair265
@lathanair265 Жыл бұрын
രാധാസ് സോപ്പിൻ്റെ കഥ കേട്ടപ്പോൾ എൻ്റെ husband Mohan. എഴുതിയ product differentiation എന്ന short story ഓർമവന്നു. "Customer is the king" എന്ന വാക്യത്തിൽ ആണ് ആ കഥ അവസാനിക്കുന്നത്. അവരെ തൃപ്തി പെടുതേണ്ട ബാധ്യത ഏതൊരു business owner ക്കും ഉണ്ട്, അത് ഏതു വിധേന ആയാലും,
@anishms502
@anishms502 Жыл бұрын
sir you proved 'coincidence is the gateway to conquer..'
@mahinbabu3106
@mahinbabu3106 Жыл бұрын
Happy onam balachandra menon sir
@muralykrishna8809
@muralykrishna8809 Жыл бұрын
ഓണാശംസകൾ ബാലൂജി
@sajeevcv6634
@sajeevcv6634 2 ай бұрын
I respect your boldness to reveel truths.
@ramlabeevi3619
@ramlabeevi3619 Жыл бұрын
നല്ല തിരക്കഥ രാധ എന്ന പെൺകുട്ടി (കേരള സംസ്ഥാന അവാർഡ് )🌹
@renuchandran9754
@renuchandran9754 Жыл бұрын
Sir as no remnants of " Uthradarathri" is there can your narrate the story of this film in your style? A special episode is what I expect That will be a nostalgic event for the story teller of Madras The theme reminds of the later film "Utharam" Wish you all the best Sir
@abhijithkss7029
@abhijithkss7029 Жыл бұрын
ബാലചന്ദ്ര മേനോൻ സാറിന് ഓണാശംസകൾ 🌹🌹🌹🌹🌹
@sivanandacreations6585
@sivanandacreations6585 Ай бұрын
സർ സിനിമ യുടെ ഒരു പുസ്തകം അങ്ങ് തുറന്നു കാണിക്കുന്നു. ഒരുപാട് അഭിനന്ദനങ്ങൾ സർ. 🙏
@sivanandacreations6585
@sivanandacreations6585 Ай бұрын
നൂറനാട് രാജീവ്‌
@chitrakumari7849
@chitrakumari7849 8 ай бұрын
Very interesting thangalude cinemakal ippol select cheyth kanuva
@sunithajay9200
@sunithajay9200 Жыл бұрын
ബാലുച്ചേട്ടാ...!! എന്തൊക്കെ പറഞ്ഞാലും...സിനിമാക്കഥകൾക്കും അപ്പുറം you're really a great motivator... വലിയ ഇഷ്ടത്തോടെ ഇടയ്ക്കിടെ എന്നെ കാണാൻ വരുന്ന ഒരു ബന്ധുവുണ്ട്.....പനി.. ദേഹാസ്വാസ്ഥ്യം ... നമുക്ക് നമ്മോടു തന്നെ അരിശം വരുന്ന നല്ല സമയം...!! കഴിഞ്ഞ weekend ലെ രണ്ട് ദിവസത്തെയും ഓണ പരിപാടിയിൽ കൂട്ടുകൂടിയതാവാം...അപ്പോഴാണ് മായന്റെ മായാജാലചതി😁ക്കഥ കേട്ടത്. മനസ്സങ്ങ് ഉണർന്നു പിന്നെങ്ങനെ ഉറങ്ങാൻ..ശരീരം..!! അപ്പോ വർത്താനം പറയുന്നവർ സൂക്ഷിക്കുക ... എന്തേലും ഒക്കെ കടമെടുക്കും...വെള്ളിത്തിരയിൽ വലുതായി നമുക്ക് കാണാൻ... 😁 കുറ്റിക്കാട്ടിലെ നവോഡയായ രാധയെ...അന്നത്തെ രാമചന്ദ്രൻ പെരുമ്പാവൂർ രക്ഷിച്ചു കതിർമണ്ഡപത്തിൽ എത്തിച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ..!!!! ഇതിനിടെ കടന്നു പോയ എന്റെ അമ്മയേം കൊണ്ടുവന്നു. " മേക്കാര്യം...! എന്റെ അമ്മ ഉത്സാവതിയായിരിക്കുമ്പോൾ എപ്പോഴും പറയാറുള്ളത്... ഇങ്ങനെ proficiencyയുള്ള റെഡ്‌ഡിയാർമാരെ കിട്ടുന്നത് ഭാഗ്യം... അത്‌ ജീവിതത്തിൽ മറക്കാതിരിക്കുന്നത് അതിലും വലിയ ഭാഗ്യം... എന്തായാലും.. ഏതായാലും പതപ്പിച്ചു ..പതപ്പിച്ചു ...പതപ്പിച്ചു... ചിരിപ്പിച്ചു പഠിപ്പിച്ചു കളഞ്ഞില്ലേ....ഞങ്ങളുടെ കുഞ്ഞെലീ...!!!! മനസ്സ് മനസ്സിനോട് പറയുന്ന കഥകൾ കേൾക്കാൻ...... 😍😁🙏
@prasanthraviravi195
@prasanthraviravi195 Жыл бұрын
അച്ചുവേട്ടന്റെ വീട്ടിലെ ആ പാട്ട്..... എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്...
@prasoonanil6932
@prasoonanil6932 Жыл бұрын
Master Storyteller❤
@nylekumar4617
@nylekumar4617 Жыл бұрын
എല്ലാം ശരിയാകും.... 🙏
@mohammedashraf3879
@mohammedashraf3879 Жыл бұрын
അങ്ങ് വേറിട്ട വഴിയിലൂടെ നടന്നു. ഭാവുകങ്ങൾ 🌹🌹
@BalachandraMenon
@BalachandraMenon Жыл бұрын
😊
@ramlabeevi3619
@ramlabeevi3619 Жыл бұрын
പടം എടുത്ത് കടം വന്ന് കുടുംബം വഴിയിൽ ആയ നിർമ്മാതാക്കൾ മനോ നില പോലും നഷ്ടം വന്നവർ!(മാർവ്വടികളാൽ മരിച്ചു പോയവർ! ആത്മഹത്യ ചെയ്തവർ! കഥ പറഞ്ഞു പോകുമ്പോൾ ഓർമ്മകൾ ഉണ്ടാകണം!
@dineshanpunathil2679
@dineshanpunathil2679 Жыл бұрын
ബാലചന്ദ്രമേനോൻ സാറിന്റെ "കാര്യം നിസ്സാരം "എന്ന സിനിമ അന്നും ഇന്നും പുതിയതാണ്. പ്രേം നസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല വേഷം ഈ ചിത്രത്തിലെ ഉണ്ണിത്താൻ ആണ്.ഇന്നത്തെ കാലത്തായിരുന്നെങ്കിൽ മൊബൈൽ ഫോണും ലാപ് ടോപ്പും നിറഞ്ഞാടുന്ന ഒരു സിനിമയാകുമായിരുന്നു ഇത്. പക്ഷെ, ഈ ആധുനികോപാധികളുടെ അഭാവം എന്തുകൊണ്ടോ നമ്മുടെ ശ്രദ്ധയിൽപ്പെടുന്നില്ല. ഒരു ചാർളി ചാപ്ലിൻ സിനിമ കാണുമ്പോൾ ശബ്ദത്തെ എല്ലാവരും മറന്നുപോകുന്നതുപോലെ....!
@mahaboobkeyicp3434
@mahaboobkeyicp3434 Жыл бұрын
👌👌👌.. Sir today you look like shatrughnan sinha..
@ratheesankariathara377
@ratheesankariathara377 Жыл бұрын
പുതിയ പിള്ളേരെ വച്ചു ഒരു കോമഡി പടം എടുക്ക് സാറെ 🙏👌
@prakashn3463
@prakashn3463 Жыл бұрын
Excellent narration...
@BalachandraMenon
@BalachandraMenon Жыл бұрын
thank you
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
Remember watching Radha enna penkutty when l was in 8th std....Payyannur Sumangali talkies l think 💚💚💚💚
@jayakumarkb2176
@jayakumarkb2176 Жыл бұрын
അച്ചുവേട്ടന്റെവീട്. സൂപ്പർ
@vijayammasnair8733
@vijayammasnair8733 Жыл бұрын
Nalla. Manassodea. Eadhu . Kariy amcheydalum. Adhumudangilla. Menonsir
@kuttympk
@kuttympk Жыл бұрын
രാധാസ് സോപ്പിന്റെ പരസ്യം നാന, കേരളശബ്ദം വാരികയിൽ അവസാന പേജിൽ തിളങ്ങി വന്നിരുന്നത് ഇന്നും ഓർമ്മയുണ്ട്. പ്രവാസി ജീവിതത്തിൽ ഈ വാരികകളും,ശങ്കരൻ നായരുടെ സിനിമ മാസികയും മറ്റും ആയിരുന്നു എന്റെ കൂട്ടുകാർ. കേരള ശബ്ദം തികച്ചും പത്ര ധർമ്മം 100% പുലർത്തുന്ന രാഷ്ട്രീയ വരികയായിരുന്നു. നാനയിൽ കൃഷ്ണൻകുട്ടിയുടെ ഫോട്ടോ ജീവനുള്ളതായിരുന്നു; പ്രത്യേകിച്ച് സെന്റർ സ്പ്രെഡ് കളർ ഫോട്ടോ. റെഡ്ഡ്യാർജിയുടെ പുഞ്ചിരിക്കുന്ന മുഖം ആദ്യ പേജിൽ തന്നെയുണ്ടാകും. നാന / സിനിമ മാസികയുടെ സ്പെഷ്യൽ പതിപ്പുകൾ ഞാൻ സൂക്ഷിച്ചു വെച്ചതെല്ലാം ഒഡിഷയിലെ 1982 ലെ വെള്ളപ്പൊക്കത്തിൽ നനഞ്ഞു കുതിർന്നു പോയി. ഒഡിഷയിൽ നിന്നും അന്ന് direct വണ്ടിയില്ലാതിരുന്നതിനാൽ അന്നത്തെ മദ്രാസ് ഞങ്ങൾക്ക് സ്വന്തം നാട് പോലെയാണ്.വൈകീട്ടത്തെ തിരു: മെയിലിൽ ചിലപ്പോഴൊക്കെ സിനിമ പ്രവർത്തകരെയും കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.
@sasidharansasidharan1101
@sasidharansasidharan1101 Жыл бұрын
കാര്യംനിസ്സാരം...എല്ലാംവീണ്ടുംവീണ്ടുംകാണുന്നൂ...ഒരുസിനിമപോലേഇപ്പോൾഇതുംകാണാൻകാത്തിരിക്കുന്നൂ..അടുത്തപ്രാവശ്യം...ആ...തലേക്കെട്ട്...കെട്ടുമോ..
@shibupeter6400
@shibupeter6400 Жыл бұрын
All the best
@nanditarajeev5891
@nanditarajeev5891 Жыл бұрын
എല്ലാം ഈശ്വരാനുഗ്രഹം ആണല്ലോ,അല്ലേ സർ..ആദ്യത്തെ വീട്ടുകാർക്ക് വീട് paint ചെയ്ത്,മുറ്റം വൃത്തിയായി കിട്ടിയതും ഈശ്വരാനുഗ്രഹം ആവണം..സംഭവിക്കുന്നത് എല്ലാം നല്ലതിന് എന്നു പറയാറുണ്ടല്ലോ..എന്തായാലും സാറിൻ്റെ ഓർമകൾ കേട്ടിരിക്കുന്നത് സന്തോഷമാണ്..waiting for next Friday..
@sheshe4289
@sheshe4289 Жыл бұрын
🌞,,,,,,, "ആശംസകൾ ",,,,,, 🌹
@praji9454
@praji9454 Жыл бұрын
വേണു നാഗവള്ളിയെ കുറിച്ച് കേൾക്കാൻ ആഗ്രഹമുണ്ട് ഒരു എപ്പിസോഡ് അതിനായി മാറ്റിവെക്കുമോ
@shynikjoseph2947
@shynikjoseph2947 Жыл бұрын
Your fabulous movies, not available in you tube Sir. Totally disappointed.
@vasudevanvaidyamadham3167
@vasudevanvaidyamadham3167 Жыл бұрын
തികച്ചും ആസ്വാദ്യകരമായ അവതരണം.
@BalachandraMenon
@BalachandraMenon Жыл бұрын
thank you
@cartoonlokam
@cartoonlokam Жыл бұрын
മേനോന്റെ ഷർട്ട് കലക്കി . ഒരു New Look
@leenaprakash5648
@leenaprakash5648 Жыл бұрын
❤️❤️
@sheelakrishnan6826
@sheelakrishnan6826 Жыл бұрын
Onasamsakal sir
@nalansworld1208
@nalansworld1208 Жыл бұрын
super
@VYAASA515
@VYAASA515 7 ай бұрын
നമസ്ക്കാരം സാർ 🙏
@BalachandraMenon
@BalachandraMenon 7 ай бұрын
🙏
@anjanagnair6151
@anjanagnair6151 Жыл бұрын
എനിക്ക് ഇഷ്ടമുള്ള സോപ്പുകളിൽ ഒന്ന് രാധാസ് 😁
@praseedpg
@praseedpg Жыл бұрын
good, kripaya reduce the volume of musique ....its breaking ears
@framespositive
@framespositive Жыл бұрын
❤️
@findyourway1327
@findyourway1327 Жыл бұрын
രാധ രാധ രാധ രാധ രാധ
@maneesha.s7255
@maneesha.s7255 Жыл бұрын
Hii sir, Good evening ....🙏🥰....
@premakumari7559
@premakumari7559 Жыл бұрын
♥️👍
@lakshmanankomathmanalath
@lakshmanankomathmanalath Жыл бұрын
😍❤️👍🏾
@yehsanahamedms1103
@yehsanahamedms1103 Жыл бұрын
ഞാൻ ഓർക്കുന്നു.എൺപതുകളിൽ നാന സിനിമ വാരിക മറിച്ച് നോക്കുമ്പോൾ.....അതിൽ ബാലചന്ദ്ര മേനോൻ,തിലകൻ,അംബിക,രാധ,അവരുടെ അമ്മ എന്നിവർക്ക് ഓരോ തരത്തിൽ കുത്ത്.....പതിവായിരുന്നു.അക്കാലത്ത് തന്നെ,ഞങ്ങൾ ഈ വിഷയവും ചർച്ച ചെയ്തിരുന്നു.അങ്ങനെ ഒരു പ്രധാന കാര്യം അറിയാൻ കഴിഞ്ഞു.നാന എന്ന വാരിക വിചാരിച്ചാൽ? സൂപ്പർ സ്റ്റാറുകൾ ഇഷ്ട്ടം പോലെ ഉണ്ടാകും എന്ന തെറ്റിദ്ധാരണ അവർക്കുണ്ട്.അതിനാൽ,സൂപ്പർ സ്റ്റാർ മൈകിങ് കമ്പനി എന്നാണ് അത് അറിയപ്പെടുന്നത് എന്ന്. താങ്കളുടെ കഥകൾക്ക് ആളുകളെ വേറുപ്പിക്കാത്ത നല്ല ഒഴുക്കുള്ള സഞ്ചാരം ഉണ്ട്.അതിനാൽ ആരും താങ്കളെയും കഥകളെയും വെറുക്കില്ല.ഒരുപാട് ആശ്വാസം ഇത് കേൾക്കുമ്പോൾ......
@aswathykr5711
@aswathykr5711 Жыл бұрын
Nice
@jayakrishnanpn
@jayakrishnanpn Жыл бұрын
ജീവിതം എന്ന ഓട്ട പ്രദിക്ഷണം... പിന്നെ ചുറ്റുമതിലിനും പുറത്തേക്കുള്ള യാത്ര......
@comedyquizajith7554
@comedyquizajith7554 Жыл бұрын
ഓണത്തിന് അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ, ആരാൻ്റെ മുല്ല കൊച്ചുമുല്ല , കണ്ടു..... നല്ല സിനിമകൾ.... അവിട്ടം തിരുനാൾ ജഗതിയും സാറും സൂപ്പറായിരുന്നു... ആരാൻ്റെ മുല്ല നാഗവള്ളിയുടെ വിവാഹത്തിൻ്റെ സീൻ ആസ്വദിച്ചു ചിരിച്ചു ഇക്കാലത്തെ ചവറ് സിനിമകളേക്കാൾ എന്തുകൊണ്ടും സൂപ്പർ സിനിമകൾ....
@suryapilla
@suryapilla Жыл бұрын
മേനോൻ സർ അതിൽ അഭിനയം കാഴ്ച വെച്ചു. ഡയറക്ടർ വിജി തമ്പി ആയിരുന്നു. 🌷
@gopinadhankj9906
@gopinadhankj9906 Жыл бұрын
very good
@josephzacharias8122
@josephzacharias8122 Жыл бұрын
I don't know what I will write. Jest l love you .
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
💕💕💕❤️
@ANGLE-sq9im
@ANGLE-sq9im Жыл бұрын
ഓർമ്മകൾക്കെന്തു സുഗന്ധം!
@tharasabu9750
@tharasabu9750 Жыл бұрын
❤️❤️❤️
@paruskitchen5217
@paruskitchen5217 Жыл бұрын
Onashamsakal sir
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi Жыл бұрын
👍
@hakkemmullaveetil4089
@hakkemmullaveetil4089 Жыл бұрын
രാധ എന്ന പെൺകുട്ടി റിലീസ് ആയ ദിവസം തന്നെ ഞാനും എന്റെ അഞ്ച് സുഹൃത്ത്ക്കളും പോയി കണ്ടത് ഇന്നും ഓർക്കുന്നു . അതിലെ ജയചന്ദ്രൻ പാടിയ കാട്ടു ക്കുറിഞ്ഞി എന്ന പാട്ട് നൂറിലധികം തവണ കേട്ടിട്ടുണ്ട്. സാറിന്റെ എല്ലാ പടങ്ങളും ഇഷ്ടമാണ്
@ramlabeevi3619
@ramlabeevi3619 Жыл бұрын
കോട്ടമുക്കിൽ ആ വീട്ടിൽ ഞാൻ ഷൂട്ടിംഗ് കാണാൻ വന്നിരുന്നു റൂബി മിടായി കമ്പനി SKNair നടത്തിയ മലയാള നാട് കാർട്ടൺ ഫാക്ടറി എന്നിവ ഇപ്പോൾ ഇല്ല സിനിമ ലൊക്കേഷൻ വലിയ തലവേദന ആണ് ചിലപ്പോൾ നാട്ടിലെ ഗുണ്ടകൾ പോലും വെള്ളം അടിച്ച് പൂസായി ഷൈൻ ചെയ്യും ചില വിരുതെന്മാർ പെൺ കുട്ടികളെ വളച്ചു കൊണ്ട് പോകും ചില Directors സോപ്പ് ഇട്ട് പണം തട്ടി എടുക്കും സിനിമയിൽ എക്സ്ട്രാ ആർടിസ്റ്റ് അനുഭവങ്ങൾ പറയാൻ ആഗ്രഹം ഉണ്ട്!പലതും പറയാതെ( മൗനം വിധ്വാന് ഭൂഷണം )
@raniPriya2008
@raniPriya2008 Жыл бұрын
👍👍👍❤️
@thulasishanmughan1980
@thulasishanmughan1980 Жыл бұрын
രാധ എന്ന പെൺകുട്ടിയുടെ print നഷ്ടപ്പെട്ടു പോയോ സാർ. യൂട്യൂബിൽ search ചെയ്തിട്ട് കാണുന്നില്ല
@sobhal3935
@sobhal3935 Жыл бұрын
First view
@binujose1208
@binujose1208 Жыл бұрын
The way you talk is very authentic ,seems with out any script. Even this biography has all characteristics of a story, I liked smantharangal very much.
@sreevalsalan2259
@sreevalsalan2259 Жыл бұрын
Sound ഒട്ടും clear അല്ല
@indupnair
@indupnair Жыл бұрын
🙏🏼🌹
@akhilbalu6983
@akhilbalu6983 Жыл бұрын
Baalettooooo… no comment
@sushamamn9794
@sushamamn9794 Жыл бұрын
എന്നോട് മാത്രം പറയുന്നതായി എ നിക്കറിയാം ❤️
@mithranpalayil999
@mithranpalayil999 Жыл бұрын
Menon sir, I have a question, did you retired from film industry ? if not you should come back, because the Malayalee's still need your talent, the director like you shouldn't stay at home without films.
@premakumari7559
@premakumari7559 Жыл бұрын
🙏🌷🌷
@muralidharanie4689
@muralidharanie4689 Жыл бұрын
ANUBHAVANGHALE SAKSHI🌷🌷🌷🌷🌷🌷🌷
@udayasankarm2575
@udayasankarm2575 Жыл бұрын
🙏
@ajithprasad4518
@ajithprasad4518 Жыл бұрын
🙏🙏🙏
@sasidasTheSinger...Sangeet
@sasidasTheSinger...Sangeet Жыл бұрын
💝💝💝💝💝💝💝💝💝💝
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
filmy Fridays Season3 Episode 32- " Dishum ... Dishum  The War Begins !!
23:45
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН