ഞാൻ പത്താം ക്ലാസ്സ് പാസ്സാകാൻ വേണ്ടി ഇങ്ങനെയാണ് വർത്താനം പറഞ്ഞു പഠിച്ചത്.. 😁😁😁😁😁😁😁😁😁😁
@onyxaquafarm4 жыл бұрын
Thanks bro..nhan ippolum paducah kondirikkanu🙂
@abinraj11123 жыл бұрын
നല്ല വീഡിയോഅടിപൊളി 💪👏
@onyxaquafarm3 жыл бұрын
Thanks
@christeendavis73 жыл бұрын
Assam Vala fish ന് കൊടുക്കാവുന്ന natural feed ഏതാണ്
@orukunjulife6224 жыл бұрын
Ngan ore paduthakulathil assamvala krishi cheyyan uddesikunnu.4 meter Neelam 2 meter veethi 1 &half meter aaazham ulla kulathil etra meenukale valarthan pattum .
@onyxaquafarm4 жыл бұрын
Maximum 50 ennam valartham. Filter samvidhanam undenkil kooduthal idam.
@techanic95354 жыл бұрын
Nutter fishne chicken parts waste kodukkan pattumo Pls reply
@onyxaquafarm4 жыл бұрын
കൊടുക്കാം. ടേസ്റ്റ് കുറയും. വെള്ളം പെട്ടന്ന് കേടുവരാൻ സാധ്യത ഉണ്ട്
@epaliakbar59044 жыл бұрын
Nutter fish nn home made aayittulla food parajju tharummo
@onyxaquafarm4 жыл бұрын
ഞങ്ങൾ ഫാമില പെല്ലറ്റ് തീറ്റയാണ് കൊടുക്കുന്നത്. കൂടാതെ അസോള മറ്റു ഇലവർഗങ്ങളും കൊടുക്കാറുണ്ട്.
@asokanveluthaikal7932 жыл бұрын
അരിമണി, ചോറ് എന്നിവ മീനുകൾക്ക് കൊടുക്കാമോ .
@nidhinnidhinvilla4 жыл бұрын
3000 ltr kulathil upayogikkan pattunna 2000 rs nu thazhe ulla best submiserable pump ethanu
@arshadsvlog95444 жыл бұрын
ചെറിയ ചേമ്പിൻ ഇല കൊടുക്കാമോ
@onyxaquafarm4 жыл бұрын
Kodukkam
@madhukarat19924 жыл бұрын
Pellet food chart parayo? For 1000 nos 1st month ethre kg & size? 2nd month ethre kg & size? 3rd month ethre kg & size? 4th month ethre kg & size? 5th month ethre kg & size? 6th month ethre kg & size? Please reply
@malluanime4 жыл бұрын
Ante meninu 5cm nellame ollu but oru50 kunjangal undaye 12 anam kurch vallanu inu oru 30+ undaye
@ktlgamerff24183 жыл бұрын
Been theetta edukkunnilla endha problem
@sandydel04 жыл бұрын
Hi..njaan oru cheyira aquaponics set cheytu..3500 ltr water and 250 fish ittu...150 malasian vala and 100 tilapia...kurachu divasamaasi daily 4_5 vala fish fungal infection vannu chaakunnu...30% water change cheytu ....3kg rock salt ittu..still no result..specially valayude tail bhagathayanu infection..
@onyxaquafarm4 жыл бұрын
Fungal infection anallo.. എല്ലാത്തിനും ഉണ്ടോ. Aeration ille
@sandydel04 жыл бұрын
@@onyxaquafarm airation und...ella fish inum illa..tilapia is ok..pangasius fish inu aanu affect cheytitullathu
@sreejithnarayanan40754 жыл бұрын
വളർത്തുവാളക്ക് എന്തൊക്കെ തീറ്റ കൊടുക്കാം
@gokulg38874 жыл бұрын
ബ്രീഡിങ് കഴിഞ്ഞു കുറച്ചു വളർന്ന ചെറു മത്സ്യങ്ങൾക്ക് അസോളയും, ചേമ്പ് ഇലയും കൊടുക്കാമോ,
@onyxaquafarm4 жыл бұрын
Kodukkam. Pellet theettayude koduthal നല്ലതാണ്
@RaviKumar-lm2em4 жыл бұрын
Very nice
@onyxaquafarm4 жыл бұрын
Thanks
@sreepriyas93614 жыл бұрын
Tilopia avoli same tankil valartham pattumo?
@onyxaquafarm4 жыл бұрын
ഒരുമിച്ചു വളർത്തുന്നത് നല്ലതല്ല. തിലാപ്പിയ വളർച്ച കുറയും.
@sreepriyas93614 жыл бұрын
@@onyxaquafarm avoli thilopia ye thinnumo
@sujith.s63364 жыл бұрын
Video super
@onyxaquafarm4 жыл бұрын
Thanks
@madhukarat19924 жыл бұрын
Veetil natural pond il 1000 nos fish (vala - 800 nos; gift thilopia - 200 nos) valarthan thudangi..1 week aayi...ipol growel pellet kodukkunu... 1st , 2nd , 3rd, 4th, 5th, 6th, 7th months il daily ethre gram growel feed kodukanum? Please reply.🙏
@onyxaquafarm4 жыл бұрын
Growel eth size aanu kodukkunnath.. feed chart base cheyth koduthal mathi
@madhukarat19924 жыл бұрын
@@onyxaquafarm ok. Vala fish Duckweed or asola kazhiko?
Nhan pellet feed and Azolla yanu kodukkunnath. Ethra meen und
@mubarakcp55634 жыл бұрын
@@onyxaquafarm 30nm nd
@onyxaquafarm4 жыл бұрын
എന്താ പറഞ്ഞത് മനസ്സിലായില്ല
@abdusamadmakkaraparamba45664 жыл бұрын
Fish feed entha rate vernn
@hadiyahisham73594 жыл бұрын
Kadu super
@madhukarat19924 жыл бұрын
Natural pond approximately 2 lakhs water unde...2" inch aize ulla 1000 now fish unde... water change cheyaan ethre hp pump annu use cheyendathu? Appol fish problem undavo? Please reply
@onyxaquafarm4 жыл бұрын
natural pondil 2 lakhs litter. enthina change cheyyunnath.. meeninu enthenkilum problem undenkil PH cheyth nokiyo allenkil seed enthenkilum problem undayirunno
@solitude83594 жыл бұрын
Bro njanum ithupole valarthan inkannu bro number onnu tharumo
@onyxaquafarm4 жыл бұрын
@@solitude8359 WhatsApp 9169444144 ഒരു മെസ്സേജ് അയച്ചു ഇട്.. കുറച്ചുകഴിഞ്ഞ് റിപ്ലൈ ചെയ്യു.
@anilamusicclass52684 жыл бұрын
Good
@Human-kp5ze4 жыл бұрын
Ichiri lag aanallo talk kurachoode fast akkanam
@vighneshvicky68234 жыл бұрын
PLayback speed 1.5 akkyal mathy
@ananthupk99194 жыл бұрын
Place evdaa
@onyxaquafarm4 жыл бұрын
Malappuram Koottilangadi
@jishadjishu81394 жыл бұрын
വിഡിയോയിൽ കാണുന്ന കുളത്തിൽ എത്ര മീൻ ഉണ്ടാകും ഫുഡ് എത്ര പൈസ വരും ചെറിയ ടാങ്കിൽ നെറ്റർ മീൻ വളരുമോ
@amalkrishna21144 жыл бұрын
Pilopiya and tilopiya ithu same allle
@onyxaquafarm4 жыл бұрын
Pilopiya alla tilopia alla TILAPIA
@mubashirkavanoor81954 жыл бұрын
ഞാൻ എന്റെ naturel കുളത്തിൽ നെറ്റർ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു.നെറ്റർ taste കുറഞ്ഞ മീൻ ആണെന്ന് പറയുന്നത് കേട്ടു ശരിയാണോ? അവൾക്ക് grow feed കൊടുത്താല് മീൻ കൃഷി മൊതലാവുമോ?മറു പാടി പ്രദീക്ഷിക്കുന്നു.
@onyxaquafarm4 жыл бұрын
നാച്ചുറൽ കുളത്തിൽ നെറ്റർ നല്ല രീതിയിൽ വളരുമെന്ന്. നെറ്റർ നല്ല ടേസ്റ്റ് ഉള്ള മത്സ്യമാണ്. ആറുമാസംകൊണ്ട് നല്ല വളർച്ചയും കിട്ടും. പക്ഷേ നല്ല ഫുഡ് കൊടുക്കണം. കോഴി വേസ്റ്റ് പോലുള്ളവ കൊടുത്തു വളർത്തരുത്. എത്ര വലിപ്പമുണ്ട് കുളം.. എത്ര മീൻ വളർത്താനാണ് ഉദ്ദേശം
@anasc56234 жыл бұрын
30 അടി നീളവും 20 അടി വീതിയും ഉള്ള കുളത്തിൽ എത്ര മത്സ്യങ്ങളെ വളർത്താൻ സാധിക്കും
@onyxaquafarm4 жыл бұрын
ഏകദേശം 60000 ലിറ്റർ വെള്ളം കൊള്ളും. Aeration allenkil filter undo
@anasc56234 жыл бұрын
@@onyxaquafarm ഇല്ല
@alexanderalexander22304 жыл бұрын
അനബസിനുളള തീറ്റ പറഞ്ഞു തരുമോ ?
@onyxaquafarm4 жыл бұрын
pellet feed kodukkam, Azolla, mattu Ila വർഗ്ഗങ്ങൾ കൊടുക്കാം
@minhajmuthuparamba90584 жыл бұрын
10cent natural കുളത്തിൽ എത്ര nutter മീന്കുഞ്ഞുങ്ങൾ വരെ ഇറക്കാം?Pls..ഒന്ന് പറഞ്ഞു തരാവോ..
@onyxaquafarm4 жыл бұрын
Eth seasonil aanu kunhungale idaru
@user-pb8kh7mo5f4 жыл бұрын
My tilapia is not eating asola. Asola is still remaining in the tank
@onyxaquafarm4 жыл бұрын
കുറേശ്ശെ കൊടുതോളു. തിന്നു ശീലിച്ചോളും
@nm2334 жыл бұрын
👍
@musthafak32504 жыл бұрын
100 thilapiya. 1month ethra. Kg fish feed venam
@itsmevvishnu4 жыл бұрын
അസോള നന്നായി വളരുന്നില്ല.എല്ലാം വാടി പോകുന്നു
@onyxaquafarm4 жыл бұрын
എങ്ങനെ ചെയ്യുന്നത്.. വീഡിയോ കണ്ടിരുന്നോ
@RONALDO-pu8db4 жыл бұрын
Supar
@upendra46254 жыл бұрын
I love this Vedio but can't understand language plzzz use subtitles bro