Flowers Top Singer 2 | Amruthavarshini | kanninu pookkaniyam kannappanunni...

  Рет қаралды 316,339

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 140
@udhayankumar9862
@udhayankumar9862 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,👍🙏
@ShameerAluva-pw1ub
@ShameerAluva-pw1ub Жыл бұрын
അമൃത വർശിനി യുടെ കട്ട ഫാൻ ഈ മോളുടെ എല്ലാ പാട്ടും ഞാൻ കണ്ടു സൂപ്പർ ❤
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
അമ്യതക്കുട്ടിയുടെ ശബ്ദവും പാട്ടും അത്ഭുതം തന്നെ. ദൈവം അനുഹിക്കട്ടെ മോളേ. എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടുകാരി
@minisundaran1740
@minisundaran1740 2 жыл бұрын
അമൃസ് super 👍🎉 എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളാണ് മോൾ പാടുന്നത്
@minipradeep216
@minipradeep216 2 жыл бұрын
വളരെ സന്തോഷം രാഘവൻ മാസ്റ്ററുടെ മകന്റെ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ 👌👌
@madhavank1245
@madhavank1245 2 жыл бұрын
അമൃതവർഷിണീ വീണ്ടും ഞങ്ങളെ ഞെട്ടിച്ചു❣️❣️❣️
@saidalavik8213
@saidalavik8213 2 жыл бұрын
R കനകാംബരൻ ഒരിക്കൽ കോഴിക്കോട് ആകാശവാണിയിൽ. R k സൂപ്പർസ്റ്റാർ ആയിരുന്നു കാണാൻകഴിഞ്ഞതിൽ സന്തോഷം 🙏
@vineethkv3605
@vineethkv3605 2 жыл бұрын
ഇഷ്ടഗാനം.... സൂപ്പറായി പാടി മോളെ 👍🌹🌹🌹❤
@madhavank1245
@madhavank1245 2 жыл бұрын
ഒരു കാലഘട്ടത്തിൽ റേഡിയോ കേൾവിക്കാരിലെ സാധാരണക്കാരുടെ ഇഷ്ടപ്പെട്ട ഞങ്ങളുടെ സ്വന്തം RK യെ ഫ്ളവേഴ്സ് ടോപ് സിംഗറിൽ അതിഥിയായി വന്നതിൽ വളരെ സന്തോഷം
@bechuputhenpurakkal1359
@bechuputhenpurakkal1359 2 жыл бұрын
രാഘവൻ മാഷുടെ മകന്റെ ആലാപനം മനോഹരം ❤
@sreedharanp4333
@sreedharanp4333 2 жыл бұрын
അമൃത്,,, സ്കൂൾ, കോളേജ് തലത്തിലേക്, ഞങ്ങളെ, കൂട്ടി കൊണ്ടുപോയി,,,,,,,, എത്ര നന്നായിട്ടാണ് മോളു പാടുന്നതെന്നറിയാമോ,,,,,,,,, പ്രിയമോൾ,,, ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തും,,, കൂടാതെ,,, ഞങ്ങളൊക്കെ ദൈവത്തോട് പ്രാർത്ഥിക്കുകയും, ചെയ്യുന്നു,,,,
@mohananachary2727
@mohananachary2727 2 жыл бұрын
നമിച്ചു മോളെ ഒരു പാട് ഉയരങ്ങളിൽ എത്തും മോൾ
@b.m.prasad7488
@b.m.prasad7488 2 жыл бұрын
രാഘവൻ മാഷുടെ മകനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. 💞👍കായലരികത്തും ഗംഭീരമാക്കി 👌👏👏 പിന്നെ അമൃത പാടിയ പാട്ട് മനോഹരം 👌 ഭംഗിയായി മോൾ പാടി 👌അഭിനന്ദനങ്ങൾ 🌹💞🌹👏👏
@indirasuresh1458
@indirasuresh1458 Ай бұрын
എന്തൊരു ്് സുഖമാണ് അമൃത ക്കുട്ടിയുടെ പാട്ടുകേൾക്കാൻ . എനിക്ക് പിന്നെയും പിന്നെയും കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകാരിയാണ് മോളൂസ്. ഉയരങ്ങളിലെത്തട്ടെ മോളെ .❤
@lissylissy2222
@lissylissy2222 Жыл бұрын
മോളുസ് 👌👌👌👏👏👏👏
@amenonpful
@amenonpful 2 жыл бұрын
Amrutse mole sung well and you are a talented singer. Ayyappan Uncle from Dubai.
@mumthasmanu8428
@mumthasmanu8428 2 жыл бұрын
ആകാശവാണിയിലെ ഞങ്ങളുടെ പ്രിയപ്പെട്ട Rk മാമൻ ❤️
@myvoicesk8450
@myvoicesk8450 2 жыл бұрын
അമൃതു..... അതിമനോഹരമായി പാടി 👌👌👌👌🙏🙏🙏🤝god bless you 💐💐💐💐💐
@renjinisunil1670
@renjinisunil1670 2 жыл бұрын
! z,
@ramakrishnan2388
@ramakrishnan2388 6 ай бұрын
ഒട്ടും മടുക്കാതെ ഒരു ദിവസം മുഴുവനും കേട്ടോണ്ടിരിക്കാം മോളേ നിന്റെ പാട്ടുകൾ... സ്നേഹം മുത്തേ ❤
@khadeejak6243
@khadeejak6243 2 жыл бұрын
RK മാമന്റെ 'ഹലോ ഇഷ്ടഗാനം' പരിപാടി കേൾക്കുന്ന സ്ഥിരം ശ്രോതാവായിരുന്നു ഞാൻ.
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Amuroose kalaki.....my brother passed away 8 year ago ,I go to 8 year back. Tks moluty, Owasom singer, keep it up,God bless you congratulations...... congratulations.
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Innu Meenuti chunthari aayitundu 👌😘🤩. Madhu, Deepak come back to the judges seetil candathil orupadu santhosham 😘🤩🙏. Amruts suuuuuper aayitu padi 👍👍👍😘🤩🥰❤️❤️❤️🙏. God bless you mole
@ratheesh.
@ratheesh. 2 жыл бұрын
ഇന്ന് രാത്രി 8മണിക്ക് മോളുടെ മികച്ച ഒരു പെർഫോമൻസ് കാണാം😍😍♥️
@skjp3622
@skjp3622 2 жыл бұрын
അമൃതു കുട്ടി നന്നായി പാടി.ഇന്ന് കാണാനും സുന്ദരി കുട്ടിയായിട്ടുണ്ട്.
@ratheesh.
@ratheesh. 2 жыл бұрын
ഏത് പാട്ടായാലും പാടിത്തുടങ്ങിയാൽ അവസാനം വരെ കേട്ടിരിക്കാൻ(കണ്ടിരിക്കാനും) തോന്നുന്ന magical voice♥️ അമൃതക്കുട്ടി😘😘😍♥️
@ambujamtk9536
@ambujamtk9536 2 жыл бұрын
അമൃത നന്നായി പാടി 👌👌
@isaacthomas8476
@isaacthomas8476 2 жыл бұрын
Amruz. awesome.. you are the best..❤❤
@nazeermohamed2439
@nazeermohamed2439 2 жыл бұрын
சூப்பர் அமிர்து..! Super Amitthu..!
@saidalavik8213
@saidalavik8213 2 жыл бұрын
അമൃതു പി സുശീലമ്മ തന്നെ 👍നന്നായിപാടിമോളെ സൂപ്പർ 👏👏
@bechuputhenpurakkal1359
@bechuputhenpurakkal1359 2 жыл бұрын
വ്യത്യസ്തമായ ഗാനങ്ങൾ തെരഞ്ഞെടുത്തു ശ്രുതി മധുരമായ സ്വരത്തിൽ, ആരെയും അനുകരിക്കാതെ സ്വന്തം സ്വരത്തിൽ പാടുന്ന അമൃത വർഷിണി മോൾക്ക് അഭിനന്ദനങ്ങൾ. 👏👏👏
@TharavadMaintenance
@TharavadMaintenance Жыл бұрын
😅😅
@dineshsoman7737
@dineshsoman7737 2 жыл бұрын
അമൃതയുടെ പാട്ട് കേൾക്കുമ്പോൾ ആ പഴയ പാട്ടിന്റെ മുഴുവൻ ഫീലും കിട്ടും.. അത്രയ്ക്ക് മനോഹരമായിട്ടാണ് ഈ കുട്ടി പാടുന്നത്... മനോഹരമായ സ്വരവും ചേരുമ്പോൾ പിന്നെ ഏത് പാട്ടും മനോഹരമാകാൻ അതുമതി. നല്ലത് വരട്ടെ god bless you..
@sumathiponnu4338
@sumathiponnu4338 2 жыл бұрын
O
@sabushivas7856
@sabushivas7856 2 жыл бұрын
Pppoo
@lakshminair5315
@lakshminair5315 2 жыл бұрын
Super molu God bless you always
@pallivathucal1
@pallivathucal1 2 жыл бұрын
Amrutha you are a real Amrutha varshini.God bless you 🙏 ❤️
@sudhasundaram2543
@sudhasundaram2543 2 жыл бұрын
സംഗീതത്തിൽ അമൃതു വർഷിക്കുന്ന മോൾക്ക് അഭിനന്ദനങ്ങൾ നല്ല ശബ്ദം മോളേ♥️
@nasiyanaas6586
@nasiyanaas6586 2 жыл бұрын
അമൃതു ഈ സീസണിലെ മുത്ത് ❤️❤️❤️❤️
@msvenugopalMambilly
@msvenugopalMambilly 2 жыл бұрын
Amrus, nice singing.. Congrats 👍👏👏
@umadevic7287
@umadevic7287 Жыл бұрын
എന്തൊരു സുഖം കേട്ടിരിക്കാൻ.. സ്വതസിദ്ധമായ ശബ്ദമാധുരി.. ഞാൻ ഒരു ആരാധികയാണേ ❤❤
@jeffneyjj2140
@jeffneyjj2140 2 жыл бұрын
Old episode. But still happy to see 🥰deepak sir🥰and🥰 madhu sir🥰
@shilajaprasad4640
@shilajaprasad4640 2 жыл бұрын
Amruthakutti supper molu.
@sasinair4071
@sasinair4071 2 жыл бұрын
Wow അമൃതവർഷിണി എന്തൊരു അവതരണം 💐💐💐
@nazeervsyed7682
@nazeervsyed7682 2 жыл бұрын
deepak dev and madhu chettan, back to judging panel. we r very happy
@naveenap1033
@naveenap1033 2 жыл бұрын
This is old episode..😂
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
അമൃതൂസ് നന്നായി പാടി💕🔥💪
@kamalakumarig4367
@kamalakumarig4367 2 жыл бұрын
Super
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 12 күн бұрын
Amruthavarshinimol. Nannayi. Paadi. All. The. Best. ❤👌👍💝
@thilakankv3385
@thilakankv3385 2 жыл бұрын
GGGGGOOOOODDDDD MOLUTI POLICHOODA PONNU KUDA MEA I LOVE❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏 YOU DA BEST👍👍👍👍💯💯💯💯💯💯💯💯💯💯 KANNA BEST👍👍👍👍👍💯💯💯💯💯💯💯💯💯💯
@veeraraghavank.p.7505
@veeraraghavank.p.7505 2 жыл бұрын
Ur sang very nice keep it upGod bless u.
@abdusalamsajeeb4524
@abdusalamsajeeb4524 2 жыл бұрын
Valare nanny paadi.
@kochitimes6420
@kochitimes6420 Жыл бұрын
Etharam nalla paripaadikal janagalku kazhcha vekkunna flowers chanalin abhivaadhanangal
@shylajashyla1419
@shylajashyla1419 2 жыл бұрын
അമൃതകുട്ടിപാടിയാൽ പിന്നെ ഒന്നും നോക്കാനില്ല. ഇന്ന് എടുത്തു പറയാനുള്ളത് ഇന്ന് അമൃതുസ് കൂടുതൽ സുന്ദരി ആയിരിക്കുന്നു. നമ്മുടെ മീനുട്ടിയും ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു. ❤❤
@jagadevanpillaiggjpillai2684
@jagadevanpillaiggjpillai2684 2 жыл бұрын
Athukkumeley! Congratulations!
@sunilkk4505
@sunilkk4505 2 жыл бұрын
സൂപ്പർ മോളെ
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Adipoli Song Singing. Beautiful Voice. God Bless You. By. Ajesh.Chennankara.Thottappally.
@divakarannair1161
@divakarannair1161 2 жыл бұрын
Fantastic.nice singing
@thahirneesan.m.623
@thahirneesan.m.623 2 жыл бұрын
മോൾടെ പാട്ടും hair style ഉം super
@status140
@status140 2 жыл бұрын
സൂപ്പർ മോളെ 😍🥰🥰😍❤️❤️❤️❤️❤️❤️
@pallivathucal1
@pallivathucal1 2 жыл бұрын
Very proud of the proud father 👨
@thilakankv3385
@thilakankv3385 2 жыл бұрын
ADICHU PPPOLICHU GOD'S BLESSINGS🙏🙏🙏🙏🙏🙏
@തിരനോട്ടം
@തിരനോട്ടം 2 жыл бұрын
അച്ഛന്റെ തോളിൽ തൂങ്ങി പോകുന്ന പെൺ മക്കളോട് ഒരു പ്രതേക ഇഷ്ടം മോളെ പാട്ട് നന്നായി പാടുന്നുണ്ടല്ലോ അതുകൊണ്ട് കൂടുതൽ ഇഷ്ടം
@gopinair5030
@gopinair5030 2 жыл бұрын
👍👍👍സൂപ്പർ
@guru-sh2xb
@guru-sh2xb 2 жыл бұрын
Aha, Deepak nd madhu
@stephennk5057
@stephennk5057 Жыл бұрын
Very good...song ...once again God blessed me to hear me a good song from my daughter
@sherlyvarghese3515
@sherlyvarghese3515 2 жыл бұрын
My favourite singer is amrithavarshini
@kunhumonjoseph6476
@kunhumonjoseph6476 2 жыл бұрын
ഈ ശബ്ദം പൊന്നുമോളെ സൂപ്പർ എന്താ ഫീൽ
@ajayajay8179
@ajayajay8179 2 жыл бұрын
അമൃതമോളെ അടിച്ചുപൊളിച്ചു നന്നായിട്ടുപാടി ദൈവാനുഗ്രഹം ഉണ്ട് എന്റെ മോൾക്ക്
@saheermanuppa2305
@saheermanuppa2305 2 жыл бұрын
R k മാമൻ ഹലോ ഇഷ്ടഗാനം
@syamalamenon8688
@syamalamenon8688 2 жыл бұрын
എല്ലാ പാട്ടും top singer 1 പാടിയ പാട്ട് അനൂസ് ന് ഓർക്കും
@joisjohn2488
@joisjohn2488 Жыл бұрын
Super.......
@maryaugustine1366
@maryaugustine1366 2 жыл бұрын
Clean clear n crisp singing mole
@മാമ്പഴക്കാലം
@മാമ്പഴക്കാലം 2 жыл бұрын
R k ഹലോ ഇഷ്ടഗാനം.... ഓർക്കുന്നു
@molymp2902
@molymp2902 2 жыл бұрын
Molu .super🌹🌹🌹👌👌👍👍♥️♥️♥️
@kuttankuttan7171
@kuttankuttan7171 2 жыл бұрын
മോളെ... 🙏🙏🙏
@vijayakumartv8096
@vijayakumartv8096 2 жыл бұрын
Supper singing
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
പി ഭാസ്കരൻ രാഘവൻ മോളു നന്നായി പാടി Soft ആയ പാട്ട്
@VENUGPL1
@VENUGPL1 2 жыл бұрын
കണ്ണപ്പനുണ്ണിയിലെ കണ്ണിനു കണ്ണായ എന്ന പാട്ട് കണ്ണിറുക്കാതെ അമൃത ഇന്ന് പാടി... Keep it up
@jayasreeramachandran7795
@jayasreeramachandran7795 2 жыл бұрын
Ammukutty pakwathayulla sabdam 🥰🥰
@valsanmaroli340
@valsanmaroli340 2 жыл бұрын
Amrutu 🙏🙏🙏
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
Matured singer....
@dudeeditz7710
@dudeeditz7710 2 жыл бұрын
നന്നായി പാടി ✨💫♥️
@akbarca2956
@akbarca2956 2 жыл бұрын
Amru ethendupatti vere paattedukkaamaayirunnu ennaalum assalaayi paadi all the best mole Amru
@cdasan6301
@cdasan6301 2 жыл бұрын
സൂപ്പർ 👍👍👍
@raveendranperooli1324
@raveendranperooli1324 2 жыл бұрын
RK sir great .vanakkam.
@DaviesMA-w8z
@DaviesMA-w8z 7 ай бұрын
മോളെ 👍👌❤❤❤❤
@sathisrikumar359
@sathisrikumar359 2 жыл бұрын
Superb ❤️
@thomasputhumana9055
@thomasputhumana9055 Жыл бұрын
Spr
@shrijarajan8377
@shrijarajan8377 2 жыл бұрын
Soooper molu😘😘😍😍
@tjrajamma5881
@tjrajamma5881 2 жыл бұрын
Great👍
@sajujoseph5975
@sajujoseph5975 Ай бұрын
Smile and smile ❤️❤️❤️
@viswanathankkottarathil355
@viswanathankkottarathil355 2 жыл бұрын
Super 👍 super 👍
@shilaaa6932
@shilaaa6932 2 жыл бұрын
ഹായ് മധു sir വന്നല്ലോ
@HaneedAnugrahas
@HaneedAnugrahas 2 жыл бұрын
Old ep.
@punarjani4474
@punarjani4474 2 жыл бұрын
Nammude RK sir 😍
@chandrasekharanmammayilkal9819
@chandrasekharanmammayilkal9819 2 жыл бұрын
Nice
@lathachandrasekharan5426
@lathachandrasekharan5426 2 жыл бұрын
Beautiful 👌
@syamalasuresh4229
@syamalasuresh4229 2 жыл бұрын
Cute molu
@khuraishipy37ashiari78
@khuraishipy37ashiari78 Жыл бұрын
അടിപൊളി മോളെ
@kpmvlogs2655
@kpmvlogs2655 2 жыл бұрын
👍👍👍
@jessypeter3101
@jessypeter3101 2 жыл бұрын
Very good
@georgethomas3908
@georgethomas3908 2 жыл бұрын
Great👍👏👍👏
@subhashvn1987
@subhashvn1987 2 жыл бұрын
💕💕💕💕💕
@ambikakumari530
@ambikakumari530 2 жыл бұрын
As always Amru,it was a nice rendition 👍🙂
@thankammaantony4054
@thankammaantony4054 2 жыл бұрын
Vgg
@lakshminair5315
@lakshminair5315 Жыл бұрын
Amrutha molanu Topsinger
@geethasudheer6132
@geethasudheer6132 2 жыл бұрын
Topper👍🥰🥰🥰
@rameshmani8049
@rameshmani8049 2 жыл бұрын
🌷🌷🌷
@visibenny3908
@visibenny3908 2 жыл бұрын
Wow🌹👌👏👏👏👏❤❤❤
Flowers Top Singer 2 | Amruthavarshini | Avidunnen Gaanam Kelkkaan
14:05
Flowers Comedy
Рет қаралды 1 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 16 МЛН
Flowers Top Singer 2 | Amruthavarshini | Omana Thinkal Pakshi....
10:01
Flowers Top Singer 2 | Amrithavarshini | Maamazhakkadee
12:26
Flowers Comedy
Рет қаралды 159 М.
Flowers Top Singer 2 | Amruthavarshini | Nizhalai Ozhuki Varum Njan..
17:44
Flowers Comedy
Рет қаралды 1,3 МЛН
Flowers Top Singer 4 | Musical Reality Show | EP# 81
1:05:13
Top Singer
Рет қаралды 106 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН