എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നല്ലരു പാട്ടുകാരിയെ കാണുന്നത്. പാടിയത് വളരെ നന്നായിട്ടുണ്ട്.എനിക്ക് ഒരുപാട് ഇഷ്ടം മായി. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙂
@lohilohidanlohilohidan36982 жыл бұрын
അത്ഭുതങ്ങൾ ഒന്നും ഇല്ല 🌹ഇതിന് മുന്പും പാടി തെളിയിച്ചിട്ടുള്ള താണ് ആൻ കുട്ടി 🌹🌹💪💪💪💪
@navinsdancemagic7 ай бұрын
ഇത്രയും മനോഹരം ആയി ഈ പാട്ട് പാടാൻ ആർക്കും കഴിയില്ല. ആൻ മോളെ അടിപൊളി 🙏🙏വാക്കുകൾ ഇല്ല പറയാൻ. നല്ല ശബ്ദം. ആ തുടക്കത്തിലേ ഹമിങ് ഞെട്ടി പോയി 🥰🥰👌👌ഈശ്വരൻ അനുഗ്രഹിക്കട്ടെ. Orchestra അതി ഗംഭീരം ❤️❤️🙏ഇത് ചിത്രമ്മ കേട്ടിട്ടുണ്ടാകും ഉറപ്പ് 🥰
@vcaly24ma2 жыл бұрын
Absolutely stunning rendering by Ann Benson. I have been an ardent fan of her singing from the time her talent was spotted in the initial days of season 2 itself. She captured the position of Seethalakshmi of the season1 fame from the very beginning and stood out with her awesome performances one after the other. As one of the judges mentioned, she is undoubtedly an asset to the already proclaimed platform like Top Singer Best wishes and wishing you all success for a wonderful singing career
@ashokkumar6993 жыл бұрын
ആൻ ബെസൻ..... അതിശയോക്തി...ഒന്നുമില്ല...ഒരുപാട് തവണ കേട്ടതാണ്....പറഞ്ഞതാണ്... എന്നാലും ,ഒരിക്കൽക്കൂടി പറയുന്നു.... സംഗതി’കളുടെ ..രാജകുമാരി...കിടുക്കാചി...👌👌👌 ഒരുപാട് പേർ പറയാറുണ്ട്....അമ്മ പാടുകാരിയാണ്...സംഗീത കുടുംബമാണ്......പക്ഷേ, തൊണ്ട(throat) ഈ മോളുടെ ആണ്....സംഗതികളെ വാരിപുണരുന്ന... കണ്ഠം.... അനന്തപുരി ക്കാരിയുടെ...കൂടെ അനന്തപത്മനാഭൻ കൂട്ടുണ്ടാകും....ഉയരങ്ങളിൽ എത്തട്ടെ...
@gopinathannambiarc22983 жыл бұрын
Yes, Ashok Kumar correct. Last season ൽ Nehal's sound was super. Like that this season's Annkutty is classical queen....!!!
@prakassanpk26002 жыл бұрын
Yes u said it.
@miss_nameless91653 жыл бұрын
ആൻമോൾ ജന്മസിദ്ധമായി കഴിവുകളുള്ള ഒരു മിടുക്കിക്കുട്ടിയാണ്.ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ആലാപനം.....ശരിക്കും ഒരു പ്രൊഫഷണൽ സിംഗർ ആയിക്കഴിഞ്ഞു മോൾ😍❤️🔥
@syamalakumari16733 жыл бұрын
ആൻ മോളേ നമിക്കുന്നു. ഒരു ചിത്രകൂടി ഉടലെടുത്തിരിക്കുന്നു.
@drkmlakshmipathy2 жыл бұрын
Vibration of mridangam and flute tells the devine dedication of classical composition of legend Ravindra master 🙏 never we see such musician in future 🙏
Not a surprise from Ann Benson..She is the master in classical music songs and every complex song seems to be possible for Ann to execute with ease and perfection.. This is probably the maximum performance you expect from a winner.. Hope she gets similar kind of songs during the finals and execute like this with perfection
@lathanilakantan6853 жыл бұрын
I’ve watched and heard Ann sing since she was a little kid. She’s phenomenal and blooming into a very mellifluous and mature singer. This performance is superlative, amazing beyond description!! Keep it up sweetheart!! We have greater hopes for you!! God bless!!
@sunitasandeep62892 жыл бұрын
yes, absolutely she is a very talented singer . The comments and grade she received for this performance is more more important than the top singer's award, I think so.
@gopinathannambiarc2298 Жыл бұрын
Annkutty again & again proves that she is definitely an amazing matured singer.... ♥️♥️
@teslamyhero85812 жыл бұрын
മനസ്സിൽ നിറഞ്ഞു നിൽക്കുന്ന രവീന്ദ്ര സംഗീതം ❤❤❤❤ശോഭ ചേച്ചിക്ക് നമസ്കാരം 🙏🙏
@suresh17793 жыл бұрын
How she managed fo sing those sangathees. It is even difficult for a professional singer.Ann your talent is insane❤keep going.
@gopinathannambiarc229811 ай бұрын
ശരിക്കും മോളുടെ talent നെ വർണ്ണിക്കാൻ apt word "insane" എന്ന് തന്നെയാണ്. Annkutty യുടെ പാട്ടിലെ gliding notes, modulations, dynamics ഇതൊക്കെ കേൾക്കുമ്പോൾ ശരിക്കും ഉന്മാദം കൊണ്ട് മതിഭ്രമം തോന്നിപ്പോകും... ♥️♥️
@hashimmzain64493 жыл бұрын
ജതി പാടിയ bro യും മുരളി ജീയും തകർത്തു 🙏🙏🙏🌹🌹🌹
@SFbleedsmusic2 жыл бұрын
OMG Literally Goosebumps🔥.....Ann Benson Voice Touch To My Soul 🥺♥️...And specially this one 11:45 & 12:44 literally Got GOSSEBUMS🔥..Not Understand a single word but I literally enjoyed this Song...Love from MAHARASTRA♥️
@gopinathannambiarc22982 жыл бұрын
We, ann benson's fans club members feel really proud to hear this type of promoting words from an outstate music lover.
@vinayanpu77212 жыл бұрын
L
@rabeenaakv55812 жыл бұрын
എന്റെ ഇഷ്ട ഗായിക ചിത്ര ചേച്ചിയുടെ പാട്ട് ആൻ അടിപൊളിയായി പാടി 👌👌👌👌👌👌👌👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@kusalav69722 жыл бұрын
ഞാൻ ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല നന്നായി വരും മോളെ മോൾ നല്ലതു പോലെ പാടി
@sidheekmayinveetil38333 жыл бұрын
ചിത്രേച്ചിയുടെ ഗാനം Ann സൂപ്പറായി പാടി💥💕🙏
@Sanatananews8 ай бұрын
Chitra chechi alla padiyathu
@Candle-tf2gm2 жыл бұрын
അഭിമാനം 🙏🙏🙏🙏 ജതി പാടിയ ചേട്ടൻ...ooff 🔥🔥🔥🔥🔥🙏
@venulaksh6999 Жыл бұрын
പാരമ്പര്യം.... ബ്ലഡിൽ സംഗീതം മാത്രമുള്ള ആൻ.... ഈ പാട്ട് ഇങ്ങനെ പാടിയില്ലെങ്കിലാണ് അത്ഭുതം. Goosebumps... 🥰🥰
@gopinathannambiarc229810 ай бұрын
ആൻ മോളുടെ പാട്ട് കേൾക്കുമ്പോൾ എന്തൊരു ശ്രവണ സുഖം... First humming ൽ തന്നെ മോള് നമ്മളെ ഞെട്ടിച്ചു കളഞ്ഞു... ♥️♥️👌🏼👌🏼
@muneeravd31763 жыл бұрын
Onnil kooodthal kettevar nthra perund💯💯💛💛💞💞💞💞wot song Ankutty
@gopinathannambiarc22983 жыл бұрын
In-born talent accompanied by hard work... അതാണ് *Annkutty* ... ഈ പാട്ട് ഇത്ര നന്നായി notes and സ്വരങ്ങള്‍ perfect ആയി ann മോൾക്ക് മാത്രമേ പാടാന്‍ കഴിയുകയുള്ളു...!!!
@ravindranam61092 жыл бұрын
Dear Ann MOle, May God shower his choiciest blessings on you. Take care.
@prakassanpk26002 жыл бұрын
Mr. ഗോപിനാഥന്‍. എന്താ പാട്ട് അല്ലെ. ഇത് നമ്മള്‍ u ട്യൂബ് യില്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ. ഇത് നേരിട്ട് live യില്‍ കേള്‍ക്കുമ്പോള്‍ എന്തായിരിക്കും.
@sreethulasi38592 жыл бұрын
ഇത് എന്ത്. ടേപ്പ് വലിഞ്ഞതുപോലെ. ഇതിനേക്കാൾ നന്നായി ഞാൻ പാടും.
@prakassanpk26002 жыл бұрын
@sree thulasi..record your singing and upload in Utube. We like better music
@sreethulasi38592 жыл бұрын
@@prakassanpk2600ബട്ട് എന്റെ husbandinu you ട്യൂബിൽ ഇടാൻ അത്ര താല്പര്യം ഇല്ല. Privacy പോകുമെന്നു.
@rajanp46882 жыл бұрын
ആൻ കുട്ടി മനോഹരമായി പാടി... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@satheeshsathi97052 жыл бұрын
Mk
@sadikk22403 жыл бұрын
Juniar chitramma all the best avide munbil undayirunnad malayaligal orikalum marakatha patugalude srushtavinde sahadharminiyan avarude ashirvadham madhi annmolu you are the best 💯👸
@vijayalakshmijayaram67103 жыл бұрын
Ann you are awesome 👍👍👍this is like a grand final performance 😘🤩🥰❤️❤️❤️🙏💯🎉🎉🎉🌹sooooooo suuuuuper. God bless you. Njanum imotion aayi😭
@padayoottam..21212 жыл бұрын
ആൻ ...സൂപ്പർ അടിപൊളി ഒരു പാട് ഉയരങ്ങളിലേക്ക് ബെൻസൻ എത്തട്ടെ ആശംസകൾ നേരുന്നു...👌👌👌
@prakassanpk26002 жыл бұрын
ഈ പാട്ട് കേട്ടപ്പോള്‍, Aan കുട്ടി ഫൈനലില്‍ കൊണ്ട് വരാന്‍ പോകുന്ന പാട്ട് " bhavayami padumente" എന്ന classic ആകും എന്ന് ഒരു തോന്നല്‍. നോക്കാം.
@sherlyjoseph98703 жыл бұрын
Ann you are amazing. It was really a grand finale performance. Your hardwork will be rewarded in days ahead.
@vishnu_kasinadh2 жыл бұрын
Top singer finale ഇൽ ആണ് ആദ്യമായി മോള്ടെ പാട്ടുകേൾകുന്നത്.. പിന്നീട് അങ്ങോട്ട് ഫാൻ ആയി മാറി...🥰🥰
@subhashthomas10063 жыл бұрын
ഈ മണലാരണ്യങ്ങളിൽ കഴിയുന്ന എന്നെപോലെ ഉള്ളവർക്കു സന്തോഷവും ആനന്ദവും ആശ്വാസവും മധുര്യവും നൽകുന്ന ഒരു പ്രോഗ്രാം ആണ് ടോപ്സിങ്ങർ... പഴയതുപോലെ ഓരോ എപ്പിസോടും ഞങ്ങൾക്കും തരണമെന്ന് വിനീതമായി അപേഷിക്കുന്നു......
@mayasathyan28443 жыл бұрын
എത്ര പറഞ്ഞാലും ചെയ്യില്ല
@prakassanpk26002 жыл бұрын
നമുക്ക് സ്നേഹത്തോടെ parayam. നമ്മുടെ അപേക്ഷ കേള്‍ക്കാന്‍ കഴിയണം
@jinimolmathew91032 жыл бұрын
എളിമയുള്ള കുട്ടി. അതുപോലെ പാട്ടും 🥰🥰
@gopinathannambiarc22982 жыл бұрын
Yes, very true. ഗായികമാരില്‍ ഏറ്റവും എളിമയും വിനയവും ഉള്ള ഗായിക ചിത്ര തന്നെയാണ്. അതേ qualities ഉള്ള കൊച്ചു ഗായിക നമ്മുടെ ആന്‍കുട്ടി മാത്രം....!!!
@shanthakumari2272 жыл бұрын
സൂപ്പർ സൂപ്പർ
@shanthakumari2272 жыл бұрын
കലക്കി കലക്കി പൊളിച്ചു മോളെ
@josephjames8593 жыл бұрын
The competition is really hotting up in top singer. These talented bunch of kids are pushing one another up to incredible heights.
@_nabeel__muhammed2 жыл бұрын
ആൻ... രോമാഞ്ചം വന്നൂ👌👌😍 സയൻ-അൻവർ സംഗീതം 💙
@ronythomas93043 жыл бұрын
big salute to Ann Benson for her hard work and excellent singing. Ann, showed us the power of the music
@ashajoseph39502 жыл бұрын
11.08 annutty de amma...🥺.... Prarthich nilkunnu❤️ Aval othiri talented aanu.. swarangalum pattum vere level il ethich kalanju...... Othiri blessings moleeeee❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@SunilKumar-fv5mb2 жыл бұрын
Stunning performance !!! Wishing Ann all well.
@lakshmipriyavs64453 жыл бұрын
Awesome talent .no words molu💖will be the winner 🥰🥰🥰🥰🥰
@chandrikadevi69582 жыл бұрын
Super aayi പാടി മോളെ.amazing.mole ഭാവിയിലെ ഒരു ചിത്ര ആണ്
@johnmathew3843 жыл бұрын
Yes Ann Benson you already earned the state award.
@vidyasagarsivaraman30912 жыл бұрын
അത്ഭുതം ആണ് ഇ കുട്ടി ❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞
@devidevi5552 жыл бұрын
Ann kutti you are a great singer and your confidence is what a wondrrfull💓💓💓💓💖👍👍💝
@amkp91973 жыл бұрын
Topsinger aplode ഇനി നിർത്തല്ലേ...... ഇതുവരെ പെൻഡിങ്ങിൽ ഉള്ള അമ്പതോളം episods full യുട്യൂബിൽ aplode ചെയ്യണേ pls. ..... യുട്യൂബിൽ മാത്രം കാണുന്ന കുറെ പ്രേക്ഷകർ ഉണ്ട്........
@safvansafvan19603 жыл бұрын
തീർച്ചയായും വേണം
@_nabeel__muhammed2 жыл бұрын
Ys😪
@prakassanpk26003 жыл бұрын
ഈ പാട്ടിന് ഒക്കെ 100 out of 100 വാങ്ങുക എന്ന് പറഞ്ഞാല്‍ അതൊരു അല്‍ഭുതം തന്നെ ആണ്. Aan കുട്ടിയോട് ഇഷ്ടം കൂടി കൊണ്ടിരിക്കുന്നു. Aan കുട്ടിയുടെ പാടാനുള്ള കഴിവ് എടുത്തു പറയേണ്ടത് ആണ്. You tube യില്‍ up load ചെയ്യാത്തത് കൊണ്ട് ചില പാട്ടുകള്‍ മുഴുവന്‍ ആയി കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഏത് പാട്ടും പാടാന്‍ കഴിയും എന്ന് Aan കുട്ടി തെളിയിച്ചു കൊണ്ടിരിക്കുന്നു. Keep it up. Waiting for you next song.
@shijisuzanne64973 жыл бұрын
Ann kutty ഒരു wonder പെൺകുട്ടി തന്നെ 😘😘😘😘😘😍😍😍
@vazhay84672 жыл бұрын
മോളുടെ മാസ്മരിക ആലാപനം, ഗംഭീര കൊറിയോഗ്രാഫി കൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓർക്കസ്ട്രേയും.ഈ 3 ടീമും ഒരുമിച്ചാൽ സ്റ്റേറ്റ് അവാർഡ് അല്ല അതുക്കും മേലെ പോയാലും അത്ഭുതപെടാൻ ഒന്നും ഇല്ല
@vinodchettikulam45672 жыл бұрын
Super
@shilpaprasad46995 ай бұрын
പാട്ടു കേട്ടുതുടങ്ങിയപ്പോൾ തന്നെ രോമാഞ്ചം വന്നു മോളെ സൂപ്പർ
@rkb13103 жыл бұрын
Ann mole excellent singing. Keep it up 👍. Prepare to sing same always
@muraleedharannairpathanapu17512 жыл бұрын
ആൻ പൊളിച്ചു മുത്തേ supper നല്ല ഒരു ഗായിക ആകും ആൻ ബെൻസൺ ഗോഡ് ബ്ലെസ് യു ❤️❤️❤️
@sivapriya14073 жыл бұрын
Ann kutty polichu👏👏👏🥳🥳
@mrprogamer25612 жыл бұрын
Annkutty no words to say, wonderful performance ❤️❤️❤️❤️
@shilajaprasad46403 жыл бұрын
Ann you are Amazing. God bless you congratulations molu.
@shilpaprasad46995 ай бұрын
ഇ പാട്ട് ചിത്രഅമ്മമ്മ പാടിയത് കേട്ടപ്പോൾ കരുതി ഇത് വേറെ ആർക്കും പെർഫെക്ഷന്നോടുകൂടി പാടാൻ കഴിയില്ല എന്നു എന്നാൽ ഇപ്പോൾ ഇ കുട്ടി എത്ര മനോഹരമായി പാടി.. God blessed child
@prakassanpk26003 жыл бұрын
What a tough song. We can judge the capacity of Aan കുട്ടി in singing. Versatile singer. Easily singing. Aan kutty...chakkare...keep it up....waiting for your next song.
@seleenasebastian22052 жыл бұрын
എന്താ പറയുക...... Wonderful singing..
@narmadaravip71272 жыл бұрын
wow nice ultimate performer it's my favourite one singer ❤❤😁
@sadasivanpillair.50282 жыл бұрын
Super performance മോളെ, ഒരായിരം ആശംസകൾ നേരുന്നു.👌👌👌👌👌👌👌👍👍👍👍👍💐💐💐💐
@eapenthomas14382 жыл бұрын
You are very talented singer God bless you❤❤
@menoncs76012 жыл бұрын
Annmol, you are amazing with magical voice and excellent. This is a very difficult song in singing live. Nothing more to pen. Best wishes.💐🌹👌👌👌
@gayathrir38643 жыл бұрын
Super Ann kutty Ithanu ythartha artist judges paranja pole shruthi sudhmayrunnu sangathikalum ellam voice adipol kannu niranjupoyi kandappo Aarum kannu vekkathe irikkatte ithepole munnottpovuka humble ayikondrunnal iswaran athinaanusarich tharum god bless u dear 😘😘
@krishnakumargnair3 жыл бұрын
വളരെ നാളുകൾക്ക് ശേഷം കേൾക്കുന്നു, ആൻ കുട്ടിയെ 😍
@lohilohidanlohilohidan36983 жыл бұрын
Top singar ഇപ്പോൾ instagrm ൽ മാത്രമാണെന്ന് തോനുന്നു
@dinooparjun44202 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞
@prakassanpk26003 жыл бұрын
Ee പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല. Oru വെടിക്കെട്ട് പാട്ട് തന്നെ. Aan കുട്ടി അത് vedichillayi പാടുകയും ചെയതു. ആലാപനം ഒക്കെ വാളിന്റെ മുന പോലെ കൃത്യമായി തിളങ്ങി വീണു. കൈയിലെ രോമം ഒക്കെ എഴുന്നേറ്റു നിന്നു പോയി. Excellent...chakkare...Excellent!!!
@basheerparammal3 жыл бұрын
കരയിപ്പിച്ചു മോളെ നീ 😍😍😪
@soundarapandianelangovan74382 жыл бұрын
Love from tamilnadu what a voice...
@vivekvijayan4692 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Cleenandneet2 жыл бұрын
Hi
@vivekvijayan4692 жыл бұрын
@@Cleenandneet Hi
@vivekvijayan4692 жыл бұрын
@@Cleenandneet Hi
@Cleenandneet2 жыл бұрын
@@vivekvijayan469 🥝🥝🥝🥝
@anupapaul17333 жыл бұрын
This child should be the best singer in this channel
@sunithagnambiar58542 жыл бұрын
Best singer ann benson thanne.
@nalinigirish13042 жыл бұрын
Annmolu Sooper performance good Song Selaction God Bless you
@shajijose10403 жыл бұрын
നന്നായി പാടി മോളെ... ദൈവം അനുഗ്രഹിക്കട്ടെ
@mohammednazeer61982 жыл бұрын
ആൻകുട്ടി ഞങ്ങളെയും കൂടി കരയിപ്പിക്കല്ലേ അടിപൊളി 😘😘😘😘
@SREEKANTH_A_S2 жыл бұрын
ഈ പാട്ട് കേൾട്ടിട്ട് ഞാൻ മാത്രമാണോ കരഞ്ഞത്??
@magith87ekm2 жыл бұрын
Ann Benson : Junior Chitra chechi ❤️
@soorajkumar42012 жыл бұрын
Ann Benson rock anu futureila number one singer anu god bless you moluuuuu
@vaishnavrajeev1203 жыл бұрын
ആൻ കുട്ടി 🙏പറയാൻ വാക്കുകളില്ല 🔥🔥🔥
@sheelakaringada74492 жыл бұрын
Ann you sang beautifully love you😍❤️
@binithabinitha3962 жыл бұрын
God bless you mole👌👌👌👌👌🙏🏿🙏🏿🙏🏿🙏🏿🙏🏿
@jinsonchacko91383 жыл бұрын
What a performance 👌👌👌👌👌👌GOD BLESS YOU MOLE
@riyasma2112 жыл бұрын
You are a grate talented beautiful singer realy you will be a famous singer in the film industry
@roopac48722 жыл бұрын
Amazing singer😍god bless u molu
@vasanthar46612 жыл бұрын
Very very👍 nice and super. Future Janaki madam. God bless you very bright future is for you my child. My best wishes
@jolsamathew66293 жыл бұрын
Sweeeeet singing💐 God bless🙏
@manoharankk68002 жыл бұрын
Hai molu, I have no words to say about this, fantastic performan s
@thedeviloctopus56872 жыл бұрын
Eeee kochinte classical song okkke vere level aanu ❤🔥🔥
@abdulkhader15992 жыл бұрын
Kyaa baaath..he...anugraheethamaya swarasiddhi. ..keep t upp .🇮🇳🇮🇳💪💪🤲🤲🤝🤝🤝 uyarangalil uyarangalil ethatte ..god bless u.my child .
@gopakumar9862 жыл бұрын
മലയാള മനസിൽ മായാത്ത പേര് ആവണം ആൻ 🌹🌹🌹❤❤❤👍👍👍👍👍👍👍👍👍👍👍👩🚀👩🚀👩🚀🌹🌹
@abdullatheef27683 жыл бұрын
Mole...... 🌹🌹 Oru pad Oru pad ishtam.... 🏅🏅 God is grate..... God bless you.... ❤️❤️🌹🌹
@babyseena5573 жыл бұрын
Ann kutty..... Soooooper..... Soooper...... Congrats...... ❣️❣️❣️❣️
@bichukalathingal6362 жыл бұрын
100. ന് മുകളിൽ "മാർക്കുണ്ടോ.. ഈ കുട്ടിക്ക് കൊടുക്കാൻ...👌👍👏❣
@binduprakash89912 жыл бұрын
SUPER...GOD BLESS YOU MOLE
@pingami39863 жыл бұрын
Beautiful beautiful singing ❤️
@ushakumari-mn8gh2 жыл бұрын
Pattu kettu kazhinjalpol karanju poi ..thondayile novu iniyum mariyilla .kannadachu kettal endru feel...God bless you Aanmole ..orupadu uyarathil ethatte!! cheitha chechikku oppavum, seshavum. Kelkan daivam kaninjanugrahicha sabdam 🙏🙏🙏🙏❤️❤️❤️❤️🥰
@dawood99743 жыл бұрын
She is really manegeed it ⚡️
@gopalvenu2933 жыл бұрын
അനു. Mam is a innocent lady
@Anjalikym2 жыл бұрын
Anu chechiyepole thanne mole kaanaan. Adipoli👌👌👌👌👌 💕💕💕💕💯💯💯💯💯
@arunchandran90052 жыл бұрын
മോളെ അത്രത്തോളം ഇഷ്ടം ആയി പാട്ട്..... ❤️❤️❤️ ഉയരങ്ങളിൽ എത്തട്ടെ ❤️❤️
@sebastianstephenstephen62403 жыл бұрын
Fabulous singer. God bless you🙏.
@malayalasangeetham30902 жыл бұрын
Aa kuttiyude dedication and hardwork👌
@shynishyni29232 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ പൊന്നേ 💋💋💋❤❤❤😍😍😍
@krishnankutty7543 жыл бұрын
Ex cellent mole. All the best. Keep it up. May God bless.
@sr.sophiaxavier70243 жыл бұрын
Congratulations. .beautiful. .
@bijumon90582 жыл бұрын
എന്റെ ചിത്രമ്മാ ♥️♥️
@stanlystephen51012 жыл бұрын
❤️❤️ മനോഹരം ആയി പാടി 👌💯😍👌
@minimini77153 жыл бұрын
Annkutty great singer God bless you 😘
@liillyalex60813 жыл бұрын
Ithu finalinu mathiyaayirunnu.❤❤❤👌💐
@usharajasekar94533 жыл бұрын
PRAISE THE LORD JESUS WONDERFUL SINGER. WOW AMAZING VOICE. PATU KELKUMBOL ORU MIRACLE NADAKUNNATHU POLE THONI. MOL KARANJAPOL ENAKUM KARACHIL VANNU. SANTHOSHAM KONDANUKETO. FACE PATHALE APAVI MATHIRI.SHANTHAGUNAM.