ഹായ് ദേവനശ്രീയ കുട്ടി ചക്കരമുത്തെ എത്ര മനോഹരമായിട്ടാണ് മുത്ത് പാടിയിരിക്കുന്നത് - ഒറിജിനൽ പാട്ട് കേൾക്കുമ്പോലെ തോന്നുണു എന്തൊരു ഫീലാണ്.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ട ഉമ്മമ
@Actonkw Жыл бұрын
ഈപാട്ടു കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ മനസിലൂടെ കടന്നു പോകുന്നു .അന്ന് ഉണ്ടായിരുന്ന എത്രയോ പേർ നമ്മോടൊപ്പമില്ല ഇന്ന്
@nalinigirish13042 жыл бұрын
Devu Molu Sooper performance.God Bless you
@vinodtj39372 жыл бұрын
ദേവൂസ് " കുഞ്ഞിക്കിളിയെ കൂടെവിടെ " എന്ന പാട്ട് കേട്ടു ഒരുപാട് ഇഷ്ട്ടപെട്ടു ..ഒരുപാട് സ്നേഹത്തോടെ....
@rageshcv46052 жыл бұрын
കുഞ്ഞിക്കിളിയായി അതിമനോഹര പ്രകടനം കാഴ്ച വെച്ച നമ്മുടെ ദേവനശ്രിയ മോൾക്ക് ഒരായിരം ആശംസകൾ നേരുന്നു.... 👏👏❤😍God bless you മോളെ 🙏🙏🙏
@sobhanasreenivasan63102 жыл бұрын
Midukki, midumidukki. Kunjikkiliye daivam anugrahikkatte. God Bless You Mole. ❤️❤️❤️❤️
@vihaannair5252 жыл бұрын
Very good selection of song God bless you
@ajithamuralidharan2332 жыл бұрын
@@sobhanasreenivasan6310 11
@sivaprasadkallinkal66352 жыл бұрын
എന്റെ പൊന്നോ ഈ ചെറു പ്രായത്തിൽ ഇത്ര മനോഹരമായി പാടി ഈ കുഞ്ഞുമണി
അടിപൊളി ആയി പാടി മോള്.. ഒത്തിരി ഇഷ്ടം ആയി... All the best 🤝
@shynikm93942 жыл бұрын
Polichu. Molus
@rahulrajeevan32902 жыл бұрын
നമ്മുടെ കുഞ്ഞിക്കിളി, നമ്മുടെ കുഞ്ഞൂസ്, ടോപ്സിങ്ങറിന്റെ ഇഞ്ചികുഞ്ചി, കുഞ്ഞേ നന്നായി പാടീട്ടോ. ഒരുപാട് ഒരുപാട് ഇഷ്ടായി. ഈ ഏട്ടനും ഏട്ടന്റെ പ്രാർത്ഥനയും എപ്പോഴും കുഞ്ഞൂസിനൊപ്പം ഉണ്ട് 😍🥰👍👍
@shobysworldoffunhappiness10712 жыл бұрын
ഇഞ്ചികുഞ്ചി ഫ്ലറിഞ്ചി.. 🥰 Superb..👌🏻👌🏻
@pradeeplalc64862 жыл бұрын
നമ്മുടെ കുഞ്ഞിക്കിളി നന്നായി പാടി ❤️ആശംസകൾ ❤️
@sanal1234suadakaran2 жыл бұрын
The singers are not children...but all are matured singers...they concquered the field as superiors.. Top singers are always in top level...
@sidheekkollanchery76612 жыл бұрын
ചെറുപ്പ കാലം അതൊരു വില മതിക്കാനാവാത്ത സുവർണ കാലം സന്തോഷം നല്ല പാട്ട് നന്നായി പാടി
@devadreams28002 жыл бұрын
ഇഞ്ചി കുഞ്ചി തകർത്തു: ... ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sreedevishree35352 жыл бұрын
Super molu love you god bless you love you orupad uyarglil ethatta 😍😗😗😗😗😗original singingina Kal molu parjathu orupad ishtamay
@abdulkharim33242 жыл бұрын
ചക്കര മോളെ ഒന്നും പറയാനില്ലാ.... ഹൃദയത്തിൽ തട്ടിയ ഒരായിരം ഉമ്മ ... ഇനിയും ഉയരങ്ങളിലേക്ക്........
@nikhilbabu66902 жыл бұрын
കുഞ്ഞുസേ പാട്ട് പൊളിച്ചു👌👌🥰🥰👍👍
@rams6242 жыл бұрын
Beautiful singing Keep it up God bless
@kpsureshsuresh94462 жыл бұрын
ഇഞ്ചി കുഞ്ചിമോളെ സുപ്പർ എത്ര മനോഹരമായി പാടി അഭിനന്ദനങ്ങൾ മോളെ
@nasiyanaas65862 жыл бұрын
കുഞ്ഞിക്കിളിയായി പറന്നു വന്ന് അസ്സലായി പാടിയല്ലോ എന്റെ ഇഞ്ചി.. God bless you👌👌👌❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘
@omershafi89522 жыл бұрын
Super moluse😍😍😍
@safiyasafiyasafiyasafiya27602 жыл бұрын
ഇഞ്ചി കുഞ്ചി അടിപൊളി യായി പാടി, all the best moloose❤
@sidheekmayinveetil38332 жыл бұрын
90's കാലഘട്ടത്തിലെ ഗാനങ്ങൾ ഏത് ഭാഷയിലായാലും അതൊരു ഹരമാണ്💕💥🙏
@samiseethi62542 жыл бұрын
Wonderful rendering and orchestra superb, sweet voice🥰
ബിന്നയുടെ മകൾ ആണെന്നുപറയും നമ്മുടെ ഇഞ്ചി കുഞ്ചി യെ കണ്ടാൽ
@Shymas42 жыл бұрын
എല്ലാം ഞാൻ ഞാൻ എന്ന അഹംഭാവം വയ്ക്കുന്ന ഒരോരോ ജന്മങ്ങൾ.. "എനിക്ക് state അവാർഡ് കിട്ടി, ഞാൻ പാടിയത്..." സ്വയം പുകഴ്ത്തൽ M G ശ്രീകുമാറിന് മാത്രം സ്വന്തം... 🙆♂️ ചിത്ര ചേച്ചി പാടിയ version കൊടുത്തിരിക്കുന്ന rendition ഒന്ന് കേട്ട് നോക്ക് MG..
@sibiluzzsibiluzz57742 жыл бұрын
അതിനും മാത്രം ഉണ്ട് സാർ .. നീ ആരാ ??
@Shymas42 жыл бұрын
@@sibiluzzsibiluzz5774 നീ അയാളുടെ fan ആയത് കൊണ്ടല്ലേ നിനക്ക് ചൊറിയുന്നത്?