ആദ്യമൊന്നും കൃഷ്ണ യെ ശ്രദ്ധിച്ചിരുന്നില്ല.. പോകെ പോകെ ഏറെ ഇഷ്ട്ടമായി തുടങ്ങി voice ഭാവം. Boady ലാംഗ്വേജ് എല്ലാം.. Congrats ❤❤❤
@madhavank12452 жыл бұрын
മലബാറിൽ നിന്നും സംഗീതത്തിൽ ഉയർന്നു വരാൻ സാധ്യതയുള്ള നല്ലൊരു പാട്ടുകാരി❤️
@jayavenu42162 жыл бұрын
മോളെ ❣️ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം. അത് എപ്പോഴും കാത്തു സൂക്ഷിക്കുക. മറ്റുള്ള contestants ഇൽ നിന്നും വേറിട്ട ശബ്ദവും ശയിലിയും! മോൾ ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤🥰
@indukrishna14492 жыл бұрын
എനിക്ക് മോളുടെ എല്ലാ പാട്ടുകളും ഇഷ്ടമാണ് 🌹🌹🌹🌹
@krishnashree3722 жыл бұрын
🤩🤩
@deepahari65142 жыл бұрын
അടിപൊളി മോളെ ....വേറെ ലെവൽ ... ഇങ്ങനെ തന്നെ പോകട്ടെ
@retheeshksebastian24292 жыл бұрын
My favorite singer ❤ മോള് നല്ല ഒരു singer ആകും. God bless you 🙏 ❤.
@narmadaaravind19302 жыл бұрын
എന്ത് രസമാണ് മോളെ നിന്റെ പാട്ട് kandond ഇരിക്കാൻ തന്നെ😍😍
@krishnashree3722 жыл бұрын
😍😍
@arunkk73592 жыл бұрын
Super
@Gabriel0-n4n2 жыл бұрын
ആ ചിരിയും ശബ്‍ദവും. കിളി കൊഞ്ചൽ ❤❤ എന്റെ പൊന്ന് മോളെ 🥰
@madhavank12452 жыл бұрын
പാട്ടു പോലെ മനോഹരമാ കൃഷണ ശ്രീയുടെ ചിരിയും സംസാരവും❤️
@padmalal19702 жыл бұрын
കൃഷ്ണ ശ്രീയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്റുകൾ Fearless stage performane കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ Very very sweet വോയ്‌സ്, അർഥമറിഞ്ഞു വരികൾ ഉൾക്കൊണ്ട് ലയിച്ചു പാടുക, അനുകരണമില്ലാതെ സ്വന്തം ശൈലിയിൽ ഒറിജിനിലെ വെല്ലുന്ന ആലാപനം, പിന്നെ ആരെയും മയക്കുന്ന ആ ചിരിയും, ഒരു കംപ്ലീറ്റ് പാക്കേജ്
@muhammedthachuparamb2 жыл бұрын
നമ്മുടെ കൃഷ്ണശ്രീ മിടുക്കിയാണ് നന്നായി പാടി ഒരുവയലിനും കിട്ടി മിടുക്കികുട്ടി ഉമ്മ.....
@shinyphilomina942 жыл бұрын
എന്താ ഭംഗിയാ മോൾടെ smile 🎊🎊❣️❣️ അതു പോലെ തന്നെ പാട്ടും😘😘😘ചക്കര ഉമ്മ
@maleedjalaludeen77922 жыл бұрын
കണ്ണിനും കാതിനും കുളിരേകി കൃഷ്ണ ശ്രീ ❤❤❤അഭിനന്ദനങ്ങൾ മോളെ 🌹🌹🌹🌹🌹
@indukrishna14492 жыл бұрын
മോളെ കൃഷ്ണശ്രീ പാട്ടു സൂപ്പർ. ❤❤❤
@lailamahesh45012 жыл бұрын
ആശയം മനസ്സിലാക്കി ഭാവത്തോടെ ഏവരുടെയും മനസ്സിൽ തൊടും വിധം പാടി . May God Bless You dear
@b.m.prasad74882 жыл бұрын
കൃഷ്ണശ്രീ മോൾക്ക് പാടാൻ വേണ്ടിയുള്ള പാട്ട് 👌 അത്രയേറെ മനോഹരമായി പാടി 👌👏👏 എല്ലാവിധ നന്മകളും നേരുന്നു..🌹💞🙏
@davisdavis96892 жыл бұрын
കൊച്ച് ഗ്രാഫ് വരച്ചോട്ടെ എന്നാലാണ് എല്ലാ സoഗതി കളും മിസ്സ് ആകാതെ പാടാൻ പറ്റുകയുള്ളൂ സൂപ്പർ മോളു
@shujashuja77392 жыл бұрын
Hai. Molu. Ninde. എല്ലാപാട്ടും എനിക്ക്. ഇഷ്ട്ടം ആണ്. മിടുക്കി. കുട്ടി ആണ് koto
@jayajames1232 жыл бұрын
താളം ശരീരത്തിൽ ആവാഹിച്ച്, ഭാവം മുഖത്തു വിരിയിച്ചു ,പുഞ്ചിരി മായാതെ, പട്ടുപോലുള്ള ശബ്ദത്തിൽ ഭാവസാന്ദ്രമായി പാടുന്ന കൃഷ്ണുമോൾ.congrats for a bright future.
@krishnashree3722 жыл бұрын
❤❣💗
@meenazacharias97742 жыл бұрын
You deserve the top singer award🥰🥰🥰🥰🥰🥰🥰Krishnooo👏👏👏👏👏👏👏👏👏👏👏👏👏👏👏💐💐💐💐
@sidheekmayinveetil38332 жыл бұрын
കൃഷ്ണ ശ്രീ മനോഹരമായി പാടി🙏❣️💪🔥💕💥
@vinoder39442 жыл бұрын
ശ്രീ കുട്ടീ.. ആഹാ..വളരെ വളരെ സൂപ്പർ 🥰🥰🥰🥰🥰
@vjdevasiajoseph43652 жыл бұрын
Krishana shree amazing singing and your expressions likes every one. you are very telented singer all the bests mole.
@Sada-Anandam2 жыл бұрын
Awesome Krishna... Jus love it...Keep singing ... May God bless you
@nigiln.67912 жыл бұрын
Beautiful singing dear..loved your attitude.🥰😘❤️
@shijisuzanne64972 жыл бұрын
പഞ്ചവർണ പൈങ്കിളി പെണ്ണ് ക്രിസ്മസ് ട്രീ 😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤
@amenonpful2 жыл бұрын
എന്റെ കൃഷ്ണു മോളെ ഈ പാട്ടു 8-10 പ്രാവശ്യം കേട്ട് എന്താ പറയാമോളെ പാട്ടിൽ ലയിച്ച് പാടി.Hod bless you. Ayyappan Uncle from Dubai
@jacobcasper42 жыл бұрын
Love your voice,superb. Lots of love from USA 🇺🇸
@manoharankk68002 жыл бұрын
Hai molu, ഞാൻ ലോകത്തിൽ ഏറ്റവും ഇഷ്ട പ്പെടുന്ന സംഗീതം, മോളുടെ ഈ പാട്ടു, എനിക്ക് മറക്കുവാൻ കഴിയില്ല
@runsmarketin83522 жыл бұрын
Fantastic.... in this age, God bless you.
@RobinEdayanal2 жыл бұрын
Wonderful singing
@jishau46612 жыл бұрын
കൃഷ്ണശ്രീ പൊളിച്ചു 👍♥️🌷
@agnesmaria22642 жыл бұрын
Omg... Wht a sweet voice.super moluu😘😘😘
@fayisrehimanponnambath37302 жыл бұрын
Sang well, expression and feel is amazing, she is really talented singer. keep it up. May God bless her.
@krishnashree3722 жыл бұрын
Tnq..🥰
@padmalal19702 жыл бұрын
@@krishnashree372 ഓക്കേ നന്ദി, ഇത്ര മനോഹരമായി പാടിയതിനു, കുഞ്ഞു ലതാജി 🌹
@youtubeevidence41342 жыл бұрын
ചുന്ദരി കുട്ടി നന്നായി പാടുന്നുണ്ട് ❤
@user-shyam.pootheri-4xw4v2 жыл бұрын
മോളെ നീ ഒരു അസ്സൽ ഗായികയാണ് മോൾ വലുതാവുമ്പോൾ സൌത്ത് ഇന്ത്യയിലെ വലിയ ഒരു ഗായികയാവും ഉറപ്പ് 🌹
@krishnashree3722 жыл бұрын
😍😍
@platha86302 жыл бұрын
All the best mole
@georgefrancis34522 жыл бұрын
Wonderful mesmerizing sweet voice, bright future,thanks to flowers tv.
@Om-ph4fh2 жыл бұрын
Karnamruthum, nayanamanoharam. Pleasing to both Ears and Eyes. Wonderful expressions Krishna is express queen
@mohammedhassan47352 жыл бұрын
സൂപ്പർ മോളെ
@shinerose55452 жыл бұрын
Outstanding performance gods blessing’s always with you
@krishnashree3722 жыл бұрын
😍😍
@padmalal19702 жыл бұрын
@@krishnashree372 🙏
@rekhamenon80182 жыл бұрын
Krishnasree,,Just incredible....her expressions and feel matchless ❤️❤️
@anithav75522 жыл бұрын
To hear your soothing voice and the way you sing fantastic. May God bless you to achieve more.
@krishnashree3722 жыл бұрын
😍🤩
@sangeetha56492 жыл бұрын
Krishna superayi padi molu👌👌👌💕💕💕👍👍👍
@BalaKrishnan-kz6uz2 жыл бұрын
She is born to rule music world 🌎 🎶 🙌
@bindugangadharan72072 жыл бұрын
Moloooos kidu👌❤️God bless you dr💕
@shylajashyla14192 жыл бұрын
കൃഷ്ണശ്രീ 👌👌👌👌👌❤❤❤❤🌹🌹❤
@narendranmr23872 жыл бұрын
കൃഷ്ണശ്രീ, ഒരു ചാനലിൽ നിന്ന് വിന്ന റ മായി വന്നവൾ, ആദ്യഗാനം കണ്ൺമണിയെ അപാരം, പക്ഷെ പിന്നെ ആ പ്രതീക്ഷകൾക്കാനുസരിച്ചുള്ള പെർഫോമെസ് തുടക്കത്തിൽ കണ്ടില്ല, എന്നാൽ ഇപ്പോഴിതാ കുതിച്ചുപ്പായുന്നു . എന്താ ശബ്ദം. ഇനിയങ്ങോട്ട് ഇതേ നിലവാരത്തിൽ മുന്നോട്ട് പോകാൻ അനുഗ്രഹിക്കുന്നൂ.
@krishnashree3722 жыл бұрын
Tnq....😍😍😍
@sureshmenon73792 жыл бұрын
ഞങ്ങടെ കൃഷ്ണ ❤️... ഓരോ വാക്കിലും ഭാവം നോക്കി ശ്രദ്ധിക്കുന്നത് ആണ് സമ്മതിക്കേണ്ടത്... ❤️നന്നായി വരട്ടെ ഈശ്വരാ 🙏
@deepnair48552 жыл бұрын
Eethu Ragam padanam njan. Wow wow.
@sunilkk45052 жыл бұрын
കൃഷ്,,,, അതിമനോഹരം നന്മകൾ മാത്രം നേരുന്നു
@ajeshmatheri74722 жыл бұрын
Adipoli Song Singing. Super And Wonderful Voice. God Bless You...................... Best Of Luck. By. Ajesh.chennankara.Thottappally.
@johnsonmathew71242 жыл бұрын
This voice very rare in Malayalam singing. Very sweet and melodious.
മോൾ വളരെ മനോഹരമായി പാടി😍😍😍 പിന്നെ ഹരിയുടെയും നന്ദുവിന്റെയും ആ ഹമ്മിങും പൊളിച്ചു❤️💫💯
@weirdasff2 жыл бұрын
ഇത് പോലെ പാടുന്ന വേറെ ആരും സ്റ്റാർ സിങ്ങർഇൽ ഇല്ല
@sujathamuralidharan22102 жыл бұрын
Wonderful singing mole God bless you 😘😘
@girijalakshmybhanumathi96612 жыл бұрын
Krishna mol nannayettu padi ❤️❤️
@premakumarannairu3732 жыл бұрын
Nannayitu padi mole
@kirshna_kirsh2 жыл бұрын
കൃഷ്ണ ശ്രീ പാടാം നമുക്കു പാടാം പാടിയ നെറ്റിയിൽ പൂവൂള സോങ്ങ് പാടും കരുതി പക്ഷേ പാടിയില്ല.. Ah പരിപാടി മുതൽ ഇഷ്ടം ആണ് ചിത്ര ചേച്ചിയുടെ ശരത് സാർ pet കൃഷ്ണ ശ്രീ 🥰🥰
@shinojgnair37572 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ. ,ഒരുപാട് ഇഷ്ടമായി
@princyramesh15232 жыл бұрын
Moluse enthu rasa pattu kettirikkan....♥️♥️♥️🥰🥰🥰🥰👏👏👏👏
@divakarannair11612 жыл бұрын
Super.silky voice el padumbol vere oru level anu.super mole
@deepnair48552 жыл бұрын
Respected Judges many many thanks for your valuable judgement.
@rahulkarthika95432 жыл бұрын
Very cute voice moluzs suprayitte padiiii moluzs good voice💖💖🤩🤩🤩😘😍
@youtubeevidence41342 жыл бұрын
സൂപ്പർ വോയിസ് mole
@rosyantony31082 жыл бұрын
What a great gift of God the Almighty. Humbly pray God bless you all through life
@raseenaraseena52402 жыл бұрын
👍👍👍👍❤❤❤❤ മോളെ super
@Sujimon12 жыл бұрын
Sweet Vocal. All the best Molu.
@priyarajendran23022 жыл бұрын
അടിപൊളി മോളെ കലക്കി
@sreedevishree35352 жыл бұрын
Super voice annu molunta nannai padi love you chakkara god bless you love you 😗😗😗😗😗😗👏👏👏👏👏😗😗😗😗😗
@shaijushaiju78732 жыл бұрын
Krishna mole....njn molude valya oru faan aanu... Molude songs ellaam njn kaanum Molu ini nannaayitt munnoot pokanam
@geethapanikker22022 жыл бұрын
Hi molu suuper. Romantic voice anu.
@seenabaiju7441 Жыл бұрын
മോളെ ചക്കരേ നിന്നെ മിസ് ചെയുന്നു ❤❤❤❤
@manoharankk68002 жыл бұрын
Hai molu,എല്ലാപാട്ടുകളും എനിക്ക് ഇഷ്ടമാണ് മാത്രമല്ല beauti ful soundum