Flowers Top Singer 3 | Musical Reality Show | EP# 271

  Рет қаралды 157,275

Flowers Comedy

Flowers Comedy

10 ай бұрын

അവിസ്മരണീയ പ്രകടനങ്ങളുമായി പാട്ടിന്റെ വേദിയിൽ കുട്ടിപ്പാട്ടുകാർ പ്രേക്ഷകരെയും വിധികർത്താക്കളെയും വിസ്മയിപ്പിക്കുമ്പോൾ, ആരാകും ഈ സീസണിലെ വിജയി എന്ന് കാത്തിരുന്ന് കാണാം. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3 ക്ലൈമാക്സ് എപ്പിസോഡുകൾ എല്ലാ ദിവസവും രാത്രി 7.30
Get ready to be moved, amazed, and inspired by the performance of kids who are proving that age is no barrier to creating soul-stirring melodies and unforgettable performances. Let's wait and see who will be the winner of Flowers Top Singer Season 3...
#topsinger3 #dhwani #sagarika

Пікірлер: 208
@meenuNambiar
@meenuNambiar 10 ай бұрын
സൂര്യനാരായണൻ 🔥🔥🔥🔥heavenly voice of top singer.....അനുരാഗവിലോചനയായി സൂര്യന്റെ voicel ഒരു രക്ഷയുമില്ല ......in💞with your heart melting voice Suryakuttaaaaaa💞......
@leenapeter4823
@leenapeter4823 10 ай бұрын
സൂര്യമോനും ധ്വനിക്കുട്ടിയും സൂപ്പറായി പാടി കേട്ടോ.... 👌👌👍👍😘😘🥰 സൂര്യനാരായണൻ....... 👌👌 Fantastic voice മോനേ......
@radhabalan-rn7xy
@radhabalan-rn7xy 10 ай бұрын
ചക്കര വാവേ ധ്വനി കുട്ടി അത്ഭുത പ്രകടനം ആയിരുന്നു🔥 .സൂര്യൻ 🔥
@aswathinarayanan9149
@aswathinarayanan9149 10 ай бұрын
Dhwanikutti ❤❤❤❤
@sureshak3145
@sureshak3145 10 ай бұрын
ധ്വനികുഞ്ഞും സൂര്യനും .. മനോഹരമായി...പാടി❤❤..
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 10 ай бұрын
❤️ധ്വനി കുട്ടി കഴിവിന്റെ അനുസരിച്. ഒരു ഫൈനൽ ഗിഫ്റ്റ് കൊടുക്കണം 👍❤️
@NasiyaNaas_nr9ck
@NasiyaNaas_nr9ck 10 ай бұрын
സൂര്യാ & ധ്വനി മനോഹരമായി പാടി... ധ്വനിക്കുട്ടി ഒരു രക്ഷയും ഇല്ല അസാധ്യം 🙏🙏.. സൂര്യ മോനെ വോയിസ്‌ ഒരു രക്ഷയും ഇല്ല.. മോളെ ഒരുപാട് സപ്പോർട്ട് ചെയ്തു മോൻ.. God bless you.. 👏🏽👏🏽👏🏽👏🏽😍😍😍🥰🥰🥰😘😘😘😘😘😘😘😘😘
@tharamamlm7337
@tharamamlm7337 10 ай бұрын
yes dwani super
@RayzansWorld
@RayzansWorld 10 ай бұрын
Dhwaniye next seasonil edukkanam😊
@meenuNambiar
@meenuNambiar 10 ай бұрын
Sooryan♥️Dwani💜duet polichu.....Sooryante voice🔥
@user-ct6sw1tj4n
@user-ct6sw1tj4n 10 ай бұрын
She is perfect . He is double perfect. As MG told its very tough song . Nailed it Dhwanikutti 👌🙏
@anusr3420
@anusr3420 10 ай бұрын
ധ്വനികുട്ടി & സൂര്യ Duet സോങ് "അനുരാഗവിലോചനനായി" അതിമനോഹരം ആയി പാടി 👌👌👌. ഒരുപാട് എൻജോയ് ചെയ്തു. സൂര്യ ധ്വനി കുട്ടിയെ നല്ല care ചെയ്ത് ചേർത്ത് പിടിച്ചും ഒപ്പം ചേർത്ത് നിർത്തിയും ഒക്കെ പാടുന്ന കാണാൻ നല്ല ഭംഗി ആയിരുന്നു 😍 ഈ പ്രായത്തിൽ എന്ത് മനോഹരം ആയിട്ടാ ഓരോ പാട്ടും പാടുന്നത്.... അടിപൊളി 😍😍..കാണാനും കേൾക്കാനും അതി മനോഹരം 🥰😍.
@anilbhaskar3589
@anilbhaskar3589 10 ай бұрын
ധ്വനി കുട്ടി സൂര്യ duat very ഗുഡ് പെർഫോമൻസ് 🥰🥰🥰🥰👍👍🌹🙏🙏🙏🙏ആശംസകൾ ഒരുപാട് ഒരുപാട്
@rahulrajeevan3290
@rahulrajeevan3290 10 ай бұрын
നമ്മുടെ ധ്വനിക്കുട്ടിയും സൂര്യനും നന്നായി പാടീട്ടോ 😍😍😍
@veenavijayan8844
@veenavijayan8844 10 ай бұрын
Dhwanikutti ❤️ I have watched your Manasalola yesterday. I don’t have words to express my feeling . You are a genius . I am a big fan. Love you ❤
@user-ct6sw1tj4n
@user-ct6sw1tj4n 10 ай бұрын
Yes . She is a star singer
@jayasreeramachandran7795
@jayasreeramachandran7795 10 ай бұрын
Dwanikutti albuthappeduthi suryanmon 👌❤❤dwani 🥰❤❤
@BinduRavi-oj3kf
@BinduRavi-oj3kf 10 ай бұрын
ധ്വനി കുട്ടി തകർത്തു മോളെ 👌👏
@b.m.prasad7488
@b.m.prasad7488 10 ай бұрын
യമുന വെറുതേ.. എന്താ ഒരു പാട്ട് 👌♥️ ടോപ് സിങ്ങർ മക്കളിൽ ആരെങ്കിലും ഒരാൾ പാടിക്കേൾക്കാൻ ആഗ്രഹിച്ച പാട്ടുകളിലൊന്ന് 👌 റിതിക മോൾ മനോഹരമായിത്തന്നെ പാടി👌👏👏 അഭിനന്ദനങ്ങൾ 🌹🌹മികച്ച പ്രകടനവുമായി ഫൈനലിൽ പ്രതീക്ഷിക്കുന്നു 👍
@anilbhaskar3589
@anilbhaskar3589 10 ай бұрын
Rthika വളരെ വളരെ മനോഹരമായി പാടി മോളെ. സൂപ്പർ സൂപ്പർ പെർഫോമൻസ് ❤❤❤ആശംസകൾ മോളെ. ഒരുപാട് ഒരുപാട് god bless you 🙏👍👍👍👌🥰🥰🥰🥰🥰
@Sudeeshmambally-lw2rk
@Sudeeshmambally-lw2rk 10 ай бұрын
Season 3 അവസാനിക്കുമ്പോൾ എനിക്ക് ഏറെ ഇഷ്ടം തോന്നിയ പാട്ടുകാരി Mukthika ആണ്
@anilajoy7530
@anilajoy7530 10 ай бұрын
Enikkum. Pinne layana
@sunithasuni-up9ys
@sunithasuni-up9ys 10 ай бұрын
Enikum❤
@LekhaPromod
@LekhaPromod 10 ай бұрын
ധ്വനി കുട്ടി & സൂര്യ 👌👋👏 best പെർഫോമൻസ് . ഒരുപാടു ഇഷ്ടം ആയി മക്കളെ .കുഞ്ഞു പ്രായത്തിൽ എത്ര പെർഫെക്ഷൻ ആണ് മോൾക്ക് . സൂര്യൻ പ്ലേയ് ബാക് സിംഗർ ആവാൻ അനുയോജ്യൻ
@AntonyJoseph-wv6lb
@AntonyJoseph-wv6lb 10 ай бұрын
സീസൺ 3 വലിയൊരു പരാജയമായിരുന്നു. 1. ഒരു episode എടുത്താൽ നന്നായി പാടിയ ഒരു പാട്ടു പോലും ചിലപ്പോൾ കാണില്ല. 2. കഴിവില്ലാത്ത കുട്ടികളെഎടുത്ത് training കൊടുക്കുന്ന ഒരു പ്രോഗ്രാമായിപ്പോയി. ഇതിലും നല്ലത് പാട്ടുപഠിപ്പിക്കുന്ന ഒരു സ്കൂൾ നടത്തുന്നതാണ്. 3. പാടിയ പല പാട്ടുകളും പ്രേക്ഷകർ കേട്ടിട്ടുള്ളവയല്ല. Famous പാട്ടുകൾ പാടുമ്പോൾ പ്രേക്ഷകർക്കു കിട്ടുന്ന അനുഭൂതി വേറിട്ടതാണ്. ചാനൽ മാറ്റി പിടിക്കാൻ ഇത് കാരണമായി. 4. നന്നായി പാടുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പ്രശ്നമായി. 5. Famous പാട്ടുകളുടെ ഒരു pool ഉണ്ടാക്കി അതിൽ നിന്നും പാട്ടുകൾ select ചെയ്യാൻ കുട്ടികൾക്ക് അവസരം കൊടുക്കാമായിരുന്നു. പരിഹാരം: സീസൺ 1, 2, 3 യിലെ നന്നായി പാടുന്ന കുട്ടികളെ വെച്ച് ഒരു top most singer മത്സരം നടത്തിയാൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാം. തീർച്ചയായും അത് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കും.
@Hoopandloops3
@Hoopandloops3 10 ай бұрын
ധനൂട്ടി സൂര്യ 👌👌👌👌😍😍😍🥰
@jayasreeparthasarathy6161
@jayasreeparthasarathy6161 10 ай бұрын
❤ധ്വനിക്കുട്ടീ ... സൂപ്പറായി കണ്ണാ ... ഈ കുഞ്ഞു പ്രായത്തിൽ ഡ്യുയറ്റ് പാടാൻ കഴിഞ്ഞ ചക്കരയെ ദൈവം അനുഗ്രഹിച്ച് തന്നെ വിട്ടതാണ് ഈ ഭൂമിയിലേക്ക് ... സൂര്യയുടെ അതിഗംഭീരമായ Caring ൽ ധ്വനിക്കുട്ടി ഭാഗ്യവതിയായി. Give and Take policy - MG Sir പറഞ്ഞതുപോലെ ... അത്ഭുതം ...എങ്ങനെ പാടുന്നു എന്ന ചോദ്യത്തിൽ " പഠിച്ചിട്ട് " എന്ന കൊഞ്ചിക്കുട്ടിയുടെ മൊഴി❤... നിഷ്കളങ്ക വാവ❤ മനോഹരമായി പാടി. സൂര്യനാരായണൻകിടു❤
@aswathinarayanan9149
@aswathinarayanan9149 10 ай бұрын
എത്ര പ്രയാസം ഉള്ള പാട്ടാണ് Dhwani മോളെ ഈസി ആയി പാടിതകർത്തത് . ലവ് യു ഉമ്മ ❤️😘 സൂര്യൻ വോയിസ് 👏👌
@BestPerformers001
@BestPerformers001 10 ай бұрын
റിതിക വളരെ മനോഹരമായി പാടി. നല്ല കഴിവുള്ള കുട്ടിയാണ്.ദൈവം അനുഗ്രഹിക്കട്ടെ
@NasiyaNaas_nr9ck
@NasiyaNaas_nr9ck 10 ай бұрын
സീസൺ 3 യിലെ എന്റെ ഇഷ്ട്ട contestent ആണ് റിധിക.. മെബിൻ ദേവൂട്ടൻ ഇവരെയൊക്കെ ഇഷ്ട്ടമാണ് എങ്കിലും ഒരു പൊടിക്ക് റിധിക ആണ് ഇഷ്ട്ട ഗായിക... ഈ കുട്ടികളെയൊക്കെ ഇനി കാണില്ലല്ലോ എന്നോർക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ട്.. മക്കൾസ് നിങ്ങളെ ഒരുപാട് മിസ് ചെയ്യും.. റിധു love you dear..😢😢🙏🙏... ❤️❤️
@gayathrirajan6120
@gayathrirajan6120 10 ай бұрын
സൂര്യ ധ്വനി കുട്ടി നന്നായി പാടി ആദ്യ& മുക്തിക congrataluations ❤ എല്ലാ കുട്ടികൾക്കും All the best ❤
@hemavijayan8131
@hemavijayan8131 10 ай бұрын
kzbin.info/www/bejne/d3KWfGZvntaHjrcfeature=shared
@avinashsalian718
@avinashsalian718 10 ай бұрын
Dhwani cool BABY 🐥
@remluremlu2071
@remluremlu2071 10 ай бұрын
Dhwanikuttyyum surykuttanum suuperaki
@NasiyaNaas_nr9ck
@NasiyaNaas_nr9ck 10 ай бұрын
എനിക്കേറെ ഇഷ്ട്ടമുള്ള ഒരു song ആണ് ഒരേകടൽ എന്ന ഫിലിമിലെ യമുന വെറുതെ... Sad song... വല്ലാത്ത ഒരു നൊമ്പരം ആണ് ഈ song കേൾക്കുമ്പോൾ... റിധിക അസ്സലായി പാടി.. ശബ്ദം ഇപ്പോഴും clear ആയിട്ടില്ല.. എന്നിട്ടും മോൾ അസ്സലായി പാടി.. 👌🏼👌🏼👌🏼😍😍😍🥰🥰🥰😘😘😘
@pankajakshanv7104
@pankajakshanv7104 10 ай бұрын
Dwani kutey chundthare vava manoharamayi padi kepet Nalla pattu fell koduthu padi Nalla pattu nalla sound kelkan nalla sukam Very good God bles u. 🌹🌹🌹👌💓
@hvkkvk8813
@hvkkvk8813 10 ай бұрын
Dhwanikutti outstanding performance ❤️
@pankajakshanv7104
@pankajakshanv7104 10 ай бұрын
Rethikamolu manoharamayi padi kepet Molu nannayi padi kollam Rethikamolu stagel vannal oru m.g.undu athu kalayarud..pls Pradeksha Very good God bles u. 🌹🌹🌹👌
@brahmahum
@brahmahum 10 ай бұрын
Dhwani & Surya 💐 extremely enjoyable.
@user-xo6gm1iq6y
@user-xo6gm1iq6y 10 ай бұрын
Dhwanikutti & Suryan ❤🥰 Orupadu ishtam aayi 🥰
@balakrishnanmenon139
@balakrishnanmenon139 10 ай бұрын
Surya, as always, kidukkachi singing. As far as Dhwani molooty is concerned, i am a die-hard fan of her. Keep it up kunjumma.
@radhabalan-rn7xy
@radhabalan-rn7xy 10 ай бұрын
Dhwanikutti 🔥
@NasiyaNaas_nr9ck
@NasiyaNaas_nr9ck 10 ай бұрын
സാഗരിക മനോഹരമായി പാടി... All the best 👌🏼👌🏼😍😍❤️❤️❤️😘😘😘
@tharamamlm7337
@tharamamlm7337 10 ай бұрын
yes
@John_Sobhan
@John_Sobhan 10 ай бұрын
#Dhwani & #Surya ... Sooo Sweeeeeeeeeeet & Cuuuuuuuuuuute #
@MountThab
@MountThab 10 ай бұрын
surya &Dwony kutty Super ..àll the Best..🎉❤❤❤
@tharamamlm7337
@tharamamlm7337 10 ай бұрын
Q
@shemi6116
@shemi6116 10 ай бұрын
ധ്വനിക്കുട്ടി തകർത്തു❤❤❤ സൂര്യ👌🏼👌🏼
@jayaa9923
@jayaa9923 10 ай бұрын
Previous contestant Bevan was not called, feel sad for that. He was a wonderful singer.
@anusr3420
@anusr3420 10 ай бұрын
ആദ്യം തന്നെ സെമി ഫൈനലിൽ ടോപ്പർ ആയ ആദ്യ കുട്ടിക്ക് അഭിനന്ദനങ്ങൾ 👏👏2 nd സ്ഥാനത്ത് എത്തിയ മുക്തിക കുട്ടിക്കും അഭിനന്ദനങ്ങൾ 👏👏.. എല്ലാ കുട്ടികളും അടിപൊളി ആയി പാടുന്നുണ്ട്.എല്ലാവരും നല്ല കഴിവ് ഉള്ള കുട്ടികൾ തന്നെ ആണ് 🥰🥰. Competionil മത്സരിക്കുന്നവർ കുഞ്ഞു കുട്ടികൾ ആയ ലക്ഷ്യ കുട്ടിയും, ശ്രിഥകുട്ടിയും അവരുടെ പ്രായത്തിൽ വളരെ മനോഹരം ആയി പാടുന്നുണ്ട്. ലക്ഷ്യ കുട്ടി പ്രയാസം ഉള്ള പാട്ടുകൾ പോലും നന്നായി പാടി സെമി ഫൈനലിൽ റൗണ്ടിലും ലക്ഷ്യ കുട്ടി പ്രയാസം ഉള്ള പാട്ടൊക്കെ ഈ പ്രായത്തിൽ വളരെ മനോഹരം ആയി പാടി. സെമി ഫൈനലിൽ പാടിയ എല്ലാ പാട്ടിനും നല്ല കമന്റ്സ് ആയിരുന്നു ലക്ഷ്യ കുട്ടിക്ക്. അത് പോലെ തന്നെ Sridha കുട്ടിയും നന്നായി പാടി. ഒരിക്കലും ഇവർ ഔട്ട്‌ ആകേണ്ടത് ആയിരുന്നില്ല.ഭയങ്കര വിഷമം ആയി പോയ്‌ 😔😔. ഫൈനലിൽ ഈ കൊച്ച് കുട്ടികളെ എങ്കിലും ഉൾപെടുത്താം ആയിരുന്നു അവരുടെ പ്രായം വെച്ചിട്ട്.
@ReethaJacob
@ReethaJacob 10 ай бұрын
Dhwanikutti ❤️🔥
@mmkbgms7535
@mmkbgms7535 10 ай бұрын
Uppum mulakum waiting ❤❤
@mmkbgms7535
@mmkbgms7535 10 ай бұрын
250 sub avan sahayikumo ❤
@Devusdreamworld
@Devusdreamworld 10 ай бұрын
​@@mmkbgms7535🕶️🤏
@bindus8157
@bindus8157 10 ай бұрын
Dhwany❤n soooorya❤
@user-wi6bd9vb9z
@user-wi6bd9vb9z 10 ай бұрын
Top singer seecen 3 ഞങ്ങളുടെ വിജയി റിധിക ജഡ്ജസ് മറ്റൊരാളെ തിരഞ്ഞെടുക്കും
@shamlasabu-sc4lh
@shamlasabu-sc4lh 10 ай бұрын
സീസൺ 3 അവസാനിച്ചപ്പോൾ ഒരു വിഷമം 😊. എല്ലാ മക്കളെയും ഒത്തിരി ഇഷ്ടപ്പെട്ടു പോയി ❤️❤️.
@anilbhaskar3589
@anilbhaskar3589 10 ай бұрын
മിലൻ വളരെ മനോഹരമായി പാടി ആശംസകൾ chegeeri 👍👍👍🥰🥰🥰🥰👌
@anjumolks4438
@anjumolks4438 10 ай бұрын
Duet roundil dwanikutty & surya Narayanan nannayi padi super 👍 kidu polichu randuperum
@komalavallytj3295
@komalavallytj3295 10 ай бұрын
Dhwani kutty &Soorya ❤ Super performance 👌👌💐😍❤
@padayoottam..2121
@padayoottam..2121 10 ай бұрын
പാട്ട് പഠിക്കാൻ ചെന്ന് പെട്ടത് എം ജി അണ്ണൻ അടുത്ത് പാടാനറിയാത്തവർ പാടിപ്പിച്ചേ വിടൂ അണ്ണൻ... അതിനൊരു ബിഗ് സല്യൂട്ട്...🙏👍💐💐💐💐മിലൻ അന്നും ഇന്നും എനർജി ക്കുറവാ ആണ് പാടും എല്ലാ പാട്ടുകളും ആ ധൈര്യം അവനുണ്ട്....😄👏💪
@SamManual-sh8mq
@SamManual-sh8mq 10 ай бұрын
Dhwanikutti adipoli kalakki Suryan the upcoming playback singer ❤
@meenuNambiar
@meenuNambiar 10 ай бұрын
സൂര്യനാരായണൻ 🔥🔥🔥🔥
@sangeethar7489
@sangeethar7489 10 ай бұрын
Dhwanikutti & surya ❤ best duet 🥰🥰
@leenapeter4823
@leenapeter4823 10 ай бұрын
മിലൻ കുട്ടൻ അസ്സലായി പാടി കേട്ടോ.... 👌👌👌👍👍😘🥰
@anilajoy7530
@anilajoy7530 10 ай бұрын
Dhwanikutta super. Chettan um super.
@laisonlaiso870
@laisonlaiso870 10 ай бұрын
ധ്വനി മോളു സൂപ്പറായി പാടി
@heanajojanjohn1119
@heanajojanjohn1119 10 ай бұрын
Dhwanykutty and suryan super.
@shijisuzanne6497
@shijisuzanne6497 10 ай бұрын
സാഗു 😘😘😘ധ്വനി കുട്ടി സൂര്യ 🥰🥰🥰😘😘
@pradeepnair5814
@pradeepnair5814 10 ай бұрын
what a voice man Soorya!!! addicted to your voice.
@aiswaryaunnithanath7351
@aiswaryaunnithanath7351 10 ай бұрын
ഉപ്പും മുളകും എവിടെ മാമാ....അടുത്ത വിഷുവിനെ ഇനി upload ആക്കുകയുള്ളോ.....😁😁😁
@Aavani123
@Aavani123 10 ай бұрын
Uppum mulakum Uppum mulakum Uppum mulakum Uppum Uppum mulakum
@anilbhaskar3589
@anilbhaskar3589 10 ай бұрын
സാഗരിക കുട്ടി mamatikuty സൂപ്പർ സൂപ്പർ പെർഫോമൻസ് ❤❤❤🥰🥰🥰ആശംസകൾ മോളെ 👍👍👍👌👌
@vipinsvkumar6652
@vipinsvkumar6652 10 ай бұрын
ദാസേട്ടന് ശേഷം ആര് എന്നതിന് ഉത്തരം ആണ് സൂര്യ... ഭാവിയിലെ ഗാനഗന്ധർവ്വൻ.. ഇത് എന്റെ prediction... Surya സ്ക്രീന്ഷോട് എടുത്ത് വക്ക് ഭാവിയിൽ നമുക്ക് സംസാരിക്കാൻ പറ്റട്ടെ
@jamalmohamedmohamedgani6010
@jamalmohamedmohamedgani6010 10 ай бұрын
SEMI FINAL EPISODE 271 TOP SINGER SESON 3 SUPPER SINGER PORAGARAM FROM TAMIL NADU 29 03 2023 EALLARUKKUM ONAM NAL VALTHUKKAL RITHIGA VENNAI VENNAI
@manjuthresiajoseph3436
@manjuthresiajoseph3436 10 ай бұрын
Uppum mulakum upload cheyy onn
@snehaes6096
@snehaes6096 10 ай бұрын
സൂര്യൻ. കൊച്ചു മോൾ. പൊളി.❤❤❤
@pankajakshanv7104
@pankajakshanv7104 10 ай бұрын
Surya nannayi padi kepet Very good God bles u. 🌹🌹🌹👌
@John_Sobhan
@John_Sobhan 10 ай бұрын
#Ridhika ... Sooo Sweeeeeeeeeeeet & Cuuuuuuuuuuute #
@nandanatp8805
@nandanatp8805 10 ай бұрын
Uppum mulakum vennam
@Gauri27392
@Gauri27392 10 ай бұрын
Evide
@nandanatp8805
@nandanatp8805 10 ай бұрын
Where is uppum mulakum
@premalatha7819
@premalatha7819 10 ай бұрын
Saghu eppozhum nannayi padunakutty.
@Anupriyahhhhh
@Anupriyahhhhh 10 ай бұрын
Uppum Mulakum
@jayaa9923
@jayaa9923 10 ай бұрын
We want to see grantfinale Top singer
@NasiyaNaas_nr9ck
@NasiyaNaas_nr9ck 10 ай бұрын
മിലൻ അസ്സലായി പാടി.. അങ്ങനെ സെമിഫൈനൽ അവസാനിച്ചു.. എല്ലാ കുട്ടികൾക്കും വിജയാശംസകൾ ❤️❤️❤️
@SusanSusan-ol2xy
@SusanSusan-ol2xy 10 ай бұрын
Suryaaaaaaaaaa mone♥️♥️♥️❤️❤️ amazing 👍👍👍👍👍👍
@sureshbabu9118
@sureshbabu9118 10 ай бұрын
Nishkalanka ആണ് നമ്മുടെ ധ്വനിക്കുട്ടി ❤❤❤❤❤🎉🎉🎉🎉🎉🎉 ഹാപ്പി ഓണം മോളെ 😊
@abhimanyunarayanan2925
@abhimanyunarayanan2925 10 ай бұрын
Uppum mulakum chakkapazhavum evde
@gayathrirajan6120
@gayathrirajan6120 10 ай бұрын
Onam special program ayirunnu avar ennan upload cheyya enn arila
@shemi6116
@shemi6116 10 ай бұрын
സാഗരിക ക്കുട്ടി❤❤❤👌🏼👌🏼 powerful voice.
@mohammedhafiz639
@mohammedhafiz639 10 ай бұрын
Ee kunjumakkal nammale pitiyunnathu orkumbol vallathe sankafamakunnu😪😪😪🙏🙏🙏
@josephvarkey4785
@josephvarkey4785 10 ай бұрын
Suryaaaaaa😂😂❤❤❤
@premalatha7819
@premalatha7819 10 ай бұрын
Sudepkumar Biju evar ellathayappol ethu kanan eshtamilathayi.
@minnuscreation5842
@minnuscreation5842 10 ай бұрын
ഉപ്പും മുളകും onam special ep😢😢😢😢😢
@lalithapadmanabhan3543
@lalithapadmanabhan3543 10 ай бұрын
Thank you so much flowers tv for uploading all the episodes of top singer season 3.
@remluremlu2071
@remluremlu2071 10 ай бұрын
Dhwanimole vakkukalilla
@aswinidev8999
@aswinidev8999 10 ай бұрын
Surya❤️❤️❤️
@user-qe5ft8kn1h
@user-qe5ft8kn1h 10 ай бұрын
Mukthika sooper
@Devusdreamworld
@Devusdreamworld 10 ай бұрын
Upppum mulakum waiting⚡⚡
@remluremlu2071
@remluremlu2071 10 ай бұрын
Sagari suuper
@pankajakshanv7104
@pankajakshanv7104 10 ай бұрын
Milan kutta manoharamayi padi kepet Motham kelkan nalla sukam Very good God bles u. 🌹🌹🌹👌
@leenajose4437
@leenajose4437 10 ай бұрын
Surya❤❤❤super cute
@abbaskadumana1494
@abbaskadumana1494 10 ай бұрын
എല്ലാ എപ്പിസോഡും വേഗം upload ചെയ്യ് bhai
@sheelarajan2970
@sheelarajan2970 10 ай бұрын
ചക്കര മുത്ത് സഗാരികമോള് supro സൂപ്പർ ആയി padii.. മുത്ത് ഒരു amazing സിംഗർ ആണ്‌.. നല്ലൊരു അറിയപ്പെടുന്ന സിംഗർ ആകും... മുത്ത് പഠിക്കണം പറ്റുന്നു.. കേട്ടോ.. ♥️♥️♥️♥️👍👍👍🥰🥰🥰💞💞💞💕💕😍 God bless u ചക്കരെ 💕♥️
@nickfury3599
@nickfury3599 10 ай бұрын
Satyatil 1st mattarkkumalla dwani mol aanu 1ooo time satyam
@radhabalan-rn7xy
@radhabalan-rn7xy 10 ай бұрын
❤❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 10 ай бұрын
പാർവണയുടെ മുഖം കണ്ടിട്ട് സങ്കടം വരുന്നു... മോളൊരു വലിയ ഗായിക ആവും sure🙏🙏
@anilajoy7530
@anilajoy7530 10 ай бұрын
Sure. No doubt. Like Avanikutty.
@madhavant9516
@madhavant9516 10 ай бұрын
നല്ല പാട്ടുകാരിയാണ്. വളരെ സിമ്പിൾ ആണ്. Best wishes to her.
@user-xo6gm1iq6y
@user-xo6gm1iq6y 10 ай бұрын
Yes
@anusr3420
@anusr3420 10 ай бұрын
Yes.
@arundassiva2611
@arundassiva2611 10 ай бұрын
ഈ സീസണിലെ ഏറ്റവും കഴിവുള്ള കുട്ടി റിധിക ആണ്. But അവസാനം എംജി യും ടീമും nice ആയി ഒഴിവാക്കി. പ്ലീസ് change ജഡ്ജസ് next സീസൺ.എംജി യുടെ വാലിൽ പിടിക്കുന്ന ജഡ്ജസിനെ ഒഴിവാക്കി
@Venugopal-mb4rb
@Venugopal-mb4rb 10 ай бұрын
വെള്ളി വരുന്നതിനു മുൻപ് നമ്മുടെ കുട്ടികൾ രക്ഷപെട്ടതിൽ സന്തോഷം .
@shemi6116
@shemi6116 10 ай бұрын
Ridhika❤❤❤
@pankajakshanv7104
@pankajakshanv7104 10 ай бұрын
Sagareka kutey chundthare vava manoharamayi padi kepet Super bowl..amazing Very good God bles u. 🌹🌹🌹👌
@nayanan6915
@nayanan6915 10 ай бұрын
Please upload season 3 grand finale full episode 😢
@fvs4573
@fvs4573 10 ай бұрын
Finale episode late akathe upload cheyyanam plz
Flowers Top Singer 3 | Musical Reality Show | EP# 178
1:01:18
Flowers Comedy
Рет қаралды 171 М.
ഇത് ലാലേട്ടൻ അല്ല 😂🤣
6:25
Star Magic
Рет қаралды 192 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 8 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
Flowers Top Singer 3 | Musical Reality Show | EP# 89
55:22
Flowers Comedy
Рет қаралды 281 М.
Волшебная дверь 😂
1:00
TOP SCENE BLOG
Рет қаралды 4,2 МЛН
Как котики ложатся спать, до конца!
0:31
🌀 Вирусные видео
Рет қаралды 5 МЛН
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 7 МЛН
Волшебная дверь 😂
1:00
TOP SCENE BLOG
Рет қаралды 4,2 МЛН