Flowers Top Singer | Musical Reality Show | Ep# 450 ( Part -D )

  Рет қаралды 1,236,408

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 000
@magicmushroom3790
@magicmushroom3790 4 жыл бұрын
*റിച്ചൂട്ടന്റെ പാട്ടുകൾ കാത്തിരുന്ന് കാണുന്ന കട്ടഫാൻസ് ലൈക്കടി.👍😍❤️കാത്തിരിപ്പിനൊടുവിൽ ചക്കരക്കുട്ടനെത്തി പാടിത്തകർത്ത് Golden Crown👑 തന്നെ നേടി.💛🎵🤩*
@aamina_aami7878
@aamina_aami7878 4 жыл бұрын
👍👍👍👍👍👍
@preethipaulson2811
@preethipaulson2811 4 жыл бұрын
ഞാൻ കട്ട വൈറ്റിംഗിൽ ആയിരുന്നു എന്റെ പൊന്നിന്റെ പാട്ടു കേൾക്കാൻ 😍😍😍😍
@indianindian.2927
@indianindian.2927 4 жыл бұрын
👍
@josephsamuel2334
@josephsamuel2334 4 жыл бұрын
Unbelievable singing! Richukuttan truly a Child prodigy!
@magicmushroom3790
@magicmushroom3790 4 жыл бұрын
@@aamina_aami7878 😍😍
@shihabkottiyam5691
@shihabkottiyam5691 4 жыл бұрын
ടോപ് സിംഗറില്‍ റിച്ച്ക്കുട്ടന്‍റെ പാട്ടിന് വേണ്ടി കാത്തിരുന്നത് പോലെ മറ്റൊരു മത്സരാര്‍ത്ഥിയുടെ പാട്ടിന് വേണ്ടിയും കാത്തിരുന്നിട്ടില്ല അത്രമേല്‍ ഇഷ്ടം റിച്ചുക്കുട്ടനോടും പാട്ടിനോടും
@vishnukannan6280
@vishnukannan6280 4 жыл бұрын
മുത്തേ എത്ര പരാജലും മതി വരില്ല മോനുവിന്റ് പാട്ടിന്
@vishnukannan6280
@vishnukannan6280 4 жыл бұрын
മോനുവിന് ദേവി ദേവൻ മാരുടെ എല്ലാ വിധ അനുഗ്രഹവും ലഫികട്ടെ
@simplyme8860
@simplyme8860 4 жыл бұрын
Ithrayum fans top singeril veray arkkundu.
@shihabkottiyam5691
@shihabkottiyam5691 4 жыл бұрын
@@simplyme8860 റിച്ചുക്കുട്ടന്‍ പകരം വെക്കാനില്ലാത്ത അത്ഭുത പ്രതിഭ
@adithyands2736
@adithyands2736 4 жыл бұрын
Sathyam
@akshaysugathan7388
@akshaysugathan7388 4 жыл бұрын
ഇതു എത്രാം തവണ ആണ് കാണുന്നതെന്ന് അറിയില്ല...ഓരോ തവണ കാണുമ്പഴും ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല 😍
@rakhirajappan5417
@rakhirajappan5417 3 жыл бұрын
Sathym ❤️❤️❤️
@ashwinaromal2148
@ashwinaromal2148 3 жыл бұрын
ഉറക്കം വന്നില്ലേൽ റിച്ചുന്റെ സോങ്‌സ് ഒന്ന് കേട്ടാൽ മതി... വേറെ ഏതോ ലോകത്തേക് കൊണ്ട് പോവുന്നു...
@nishasreeni4853
@nishasreeni4853 3 жыл бұрын
🌝🌝🌝
@narayananpillai2733
@narayananpillai2733 3 жыл бұрын
@@rakhirajappan5417 r
@sainabasatheesh1167
@sainabasatheesh1167 3 жыл бұрын
ഞാനും
@dr.vanishrees6946
@dr.vanishrees6946 2 жыл бұрын
Who is after his entry in sony mumbai now? I dont understand malayalam, but now listening all his previous songs. Oh, god, i love this cutie pie! May god bless him.
@pksuma4668
@pksuma4668 2 жыл бұрын
Revisiting
@athiraaparna653
@athiraaparna653 2 жыл бұрын
Its true ..he very much make us listento him. Captivating
@kochuranijoseph6643
@kochuranijoseph6643 Жыл бұрын
His latest song in Topsinger season 3 episode 51,a very beautiful song sang by Rituraj and season1,3rd position winner Vyshnavi.
@chandrikaradhakrishnan9857
@chandrikaradhakrishnan9857 Жыл бұрын
😊
@joychoorakuzhiyil4948
@joychoorakuzhiyil4948 Жыл бұрын
Rithurajisnuberonetimingandperfection
@shabeerali5299
@shabeerali5299 4 жыл бұрын
ആരൊക്കെ വന്നു പാടിയാലും !!!റിച്ചു!!! അത് വേറെ ലെവൽ ആണെന്ന് തോന്നുന്നവർ ലൈക് 👍👍👍👍👍👍
@platojohn842
@platojohn842 4 жыл бұрын
Jesus bless ed child
@sarathsrz2589
@sarathsrz2589 4 жыл бұрын
😍
@leelaravi2185
@leelaravi2185 4 жыл бұрын
Richi is the best,no.one is there like him,the talent,the retention
@surendranaths2823
@surendranaths2823 2 жыл бұрын
Ha. Ha ennallaathe no coments
@gokulkrishnan8130
@gokulkrishnan8130 2 жыл бұрын
Yes Bro absolutely correct ☺️❤️
@jelununusainujubi5672
@jelununusainujubi5672 4 жыл бұрын
റിച്ചു കുട്ടനെ പോലെ അവന്റെ അച്ഛനെയും അമ്മയെയും ഇഷ്ട്ടം ഉള്ളവർ undoo..
@abhiramisandhya4632
@abhiramisandhya4632 4 жыл бұрын
അവരോടാണ് നമ്മൾ നന്ദി പറയേണ്ടത്.😍😍😍😍
@ajiputhenpureyil5569
@ajiputhenpureyil5569 4 жыл бұрын
Me also
@jmathew3942
@jmathew3942 4 жыл бұрын
Kunjinae Eduthu pokkunnathu Acha, Athu nokki nikkan Amma!! God’s Blessing only!!
@ambilinair4742
@ambilinair4742 4 жыл бұрын
such humble personalities - both of them
@preethipaulson2811
@preethipaulson2811 4 жыл бұрын
അതെന്തൊരു ചോദ്യം
@thomaspj345
@thomaspj345 3 жыл бұрын
ഇത്രയും പ്രാവശ്യം ജഡ്ജിനെ എഴുന്നേല്പിച്ച മറ്റൊരു സിംഗിറുമില്ല,,,റിച്ചുകുട്ടനല്ലാതെ,,, അഭിനന്ദനങ്ങൾ ❤️ റിച്ചുകുട്ടാ,,,,,GOD Bless you
@preethiks6634
@preethiks6634 4 жыл бұрын
റിച്ചുക്കുട്ടൻ ടോപ് സിംഗറിന്റെ ഏറ്റവും മഹത്തായ കണ്ടെത്തലാണ്. ആ കുഞ്ഞു അറിഞ്ഞോ അറിയാതയോ എത്രയോപേർക്ക് സന്തോഷം നൽകുന്നു. അവനെ കാണുമ്പോൾ കിട്ടുന്ന മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എത്ര നിഷ്കളങ്കതയാണ്‌ ആ കുഞ്ഞിന്. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ ചക്കരക്കുട്ടൻ. I love richukkuttan 😘😘😘😘😘😘
@magdumnajma6399
@magdumnajma6399 4 жыл бұрын
exactly sangheetham devatha moane anugrahichu thanneyanu bhoomieku vittathu god is great
@aamina_aami7878
@aamina_aami7878 4 жыл бұрын
Wonder kid😍
@vijayack5763
@vijayack5763 4 жыл бұрын
Sathyam
@adithyanms1094
@adithyanms1094 4 жыл бұрын
Flowers t v ക്ക് ഇത്രയും പ്രശസ്തി നേടിക്കൊടുത്ത പ്രോഗ്രാം വേറെയില്ല. റിച്ചുകുട്ടനാണ് ആ മാജിക്കിന് കാരണം.
@beenualby9037
@beenualby9037 4 жыл бұрын
Well said.... ❤️
@fathimarahim.m1922
@fathimarahim.m1922 4 жыл бұрын
മധു ബാലകൃഷ്ണൻ സാറിന്റെ അത്ഭുതവും ആഹ്ലാദവും ശ്രദ്ധിച്ചോ
@vishnuviswam23jan
@vishnuviswam23jan 4 жыл бұрын
Richuttante pattu repeat adichu kettavar ivide adi oru pookutty like...😊😊😊
@bijosam1852
@bijosam1852 3 жыл бұрын
Ennum kelkunnu
@davisma9632
@davisma9632 3 жыл бұрын
@@bijosam1852 Richuvanuende uraka gulika
@akhileshmkannan6704
@akhileshmkannan6704 4 жыл бұрын
20 ദിവസം അതെ കൃത്യമായി പറഞ്ഞാൽ 20 ദിവസം ഞങ്ങൾ എണ്ണി എണ്ണി കാത്തിരുന്നു റിച്ചുക്കുട്ടന്റെ പാട്ട് കേൾക്കാൻ ഈ 20 ദിവസം ഒരു യുഗം പോലെ തോന്നി റിച്ചുന്റെ പാട്ട് കാത്തിരുന്നു കാത്തിരുന്നു എന്റെ അമ്മ ഒടുവിൽ എന്നോട് പറഞ്ഞു അവന്റെ പഴയ ഒരു പാട്ടെങ്കിലും യൂട്യൂബിൽ കാണിച്ചു തരാൻ റിച്ചു ഇന്നാരാണ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് അവൻ മകനാണ്, കൊച്ചുമകനാണ്, കുഞ്ഞനിയനാണ്, ഭാവിയിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഗായകനായി മാറട്ടെ നമ്മുടെ റിച്ചുക്കുട്ടൻ 😘😘
@fathimahania3774
@fathimahania3774 4 жыл бұрын
really me too😅
@sreedhusreedhar6451
@sreedhusreedhar6451 4 жыл бұрын
Me tooooo🙂🙂
@aamina_aami7878
@aamina_aami7878 4 жыл бұрын
Definitely...Richu valya oru musician aakum...Richoos😘😘😘
@omanachandramathy3042
@omanachandramathy3042 4 жыл бұрын
You said it. Exactly what I felt
@omanachandramathy3042
@omanachandramathy3042 4 жыл бұрын
You said it. Exactly what I felt
@sujathasuja7373
@sujathasuja7373 4 жыл бұрын
നമ്മുടെ ഋതു കുട്ടൻ തിരിച്ചുവന്നു. അതുമതി .ഗംഭീരമായ തുടക്കത്തോടെ. സന്തോഷം സഹിക്കാൻ പറ്റുന്നില്ല. കാത്തു കാത്തിരുന്ന നമുക്ക് ഏറ്റവും വലിയ സമ്മാനവുമായി തന്നെ, ഒരു കുല മുല്ലപ്പൂവായി തന്നെ, നമ്മുടെ റിതുരാജ് നമ്മുടെ പ്രതീക്ഷകളെ ഒട്ടുംതന്നെ കുറയ്ക്കാതെ തിരിച്ചു വന്നിരിക്കുന്നു. സന്തോഷത്തിൻ റെ ഈ നിമിഷങ്ങൾ നമുക്കെല്ലാവർക്കും ആസ്വദിക്കാം. ഒന്നിൽ കൂടുതൽ തവണ ഈ സോങ് കാണുകയും കേൾക്കുകയും ചെയ്തവർ ഒരു ലൈക് അടിക്കണേ. അങ്ങേയറ്റം ആത്മാഭിമാനത്തോടെ അതിലുപരി ആത്മവിശ്വാസത്തോടെ തലയുയർത്തി നിൽക്കുന്ന നമ്മുടെ മോൻറെ മാതാപിതാക്കളെ കണ്ടോ ഹാറ്റ്സ് ഓഫ് യു
@aamina_aami7878
@aamina_aami7878 4 жыл бұрын
👍👍👍👍
@nishikp6882
@nishikp6882 4 жыл бұрын
സത്യം മോനുട്ടപ്പ നൂറ് ഉമ്മകൾ
@nishikp6882
@nishikp6882 4 жыл бұрын
old Top band ഫ്രാൻസി , കണ്ണൻ ലോനപ്പൻ, etc എല്ലാരും റിച്ചുന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ അവരുടെ support കുട്ടികൾക്ക് positive energy കൊടുത്തിരുന്നു കുറെ tips കൊടുത്തിരുന്നു ഓർഗഷ്ട്രയുടെ ഒറിജിനാലിറ്റി പോയി
@krishnankuttymarar6108
@krishnankuttymarar6108 4 жыл бұрын
Rithuraj deserves all possible encouragements. For others, it seems impossible to sing those songs which he sang.
@fazila5669
@fazila5669 4 жыл бұрын
👍🏻👍🏻👍🏻
@alexmat456
@alexmat456 4 жыл бұрын
ഋതുരാജ് ഞങ്ങളുടെ റിയൽ ടോപ് സിങ്ങർ . സ്നേഹം മാത്രം നിനക്ക് തരുന്നു ഒപ്പം പ്രാർത്ഥനയും .
@Seln6
@Seln6 4 жыл бұрын
❤️എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരിച്ചപ്പോൾ കുമ്പിട്ടു നമിച്ച ആ രംഗം എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി . പറയുവാൻ വാക്കുകൾ ഇല്ല ഈ കുട്ടിയുടെ ഓരോ പ്രവർത്തിയും എത്ര ആദരവോട് കൂടിയതും ബഹുമാനവും താഴ്മയും നിറഞ്ഞതാണ് , അത് തന്നെയാണ് അവന്റെ ഉയർച്ചക്കും അനുഗ്രഹങ്ങൾക്കും കാരണം ..god bless you more റിച്ചുകുട്ടാ..❤️❤️❤️❤️❤️❤️🌹🌹🌹🙏🙏🙏😍😍😍
@jarirk7850
@jarirk7850 4 жыл бұрын
✌️✌️
@d.s.athuljith21athul67
@d.s.athuljith21athul67 4 жыл бұрын
ടീവി യുടെ മുന്നിൽ എഴുനേറ്റു നിന്ന് കൈയ്യടിച്ചുപോയി... ലവ് യു ഡാ..
@galcrazy
@galcrazy 4 жыл бұрын
എന്തെ എന്തേ എന്തേ........... എന്തെ ഈ മുല്ലയെ കാത്തിരുന്നു , എന്തെ ഈ മുല്ലക്ക് വേണ്ടി മനം തുടിക്കുന്നു ...ദേ ഇത് കൊണ്ടാണ് .. എത്ര മനോഹരമായാണ് ഈ കുഞ്ഞു വാവ പാടുന്നത്.unbelievably great. മുല്ല പൂത്തുലഞ്ഞു , മനം നിറഞ്ഞു, കണ്ണ് നിറഞ്ഞു.. Spellbinding performance .റിച്ചു മോന് എല്ലാ ബ്ലെസ്സിങ്ങ്സും. Love you so much baby
@ganapathysree4411
@ganapathysree4411 4 жыл бұрын
Good
@dubaidubai4010
@dubaidubai4010 4 жыл бұрын
റിച്ചു ഞങ്ങൾ വേണ്ടി കാതലൻ എന്ന സിനിമയിലെ ഒരു പാട്ട് പാടണം
@vijayalekshmisucheendran1092
@vijayalekshmisucheendran1092 4 жыл бұрын
എത്ര തവണ കണ്ടു എന്ന് തന്നെ അറിയാൻ വയ്യ love u muthe
@rahulkrish9017
@rahulkrish9017 4 жыл бұрын
ഞാൻ ഇതും കൂട്ടി 7 തവണയാണ് കാണുന്നത്.....
@appoos7293
@appoos7293 4 жыл бұрын
me too
@vinodhvinodh7808
@vinodhvinodh7808 4 жыл бұрын
Enikk orma polumilla
@SFROFRO-ym2vg
@SFROFRO-ym2vg 4 жыл бұрын
J
@arunkrishna3561
@arunkrishna3561 4 жыл бұрын
മൂകാംബിക ദേവി സംഗീതം കൊണ്ട് ശിരസ്സിൽ തൊട്ട് അനുഗ്രഹിച്ച മോൻ...പുണ്യം ചെയ്ത അച്ഛനും അമ്മയും...
@shinojvk1989
@shinojvk1989 4 жыл бұрын
റിച്ചുകുട്ട നീ മുത്തടാ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ് നിന്നോട് എല്ലാ ദിവസവും ഞാൻ നിന്റെ പാട്ടുകേൾക്കും അത്രത്തോളം മധുരമാണ് നിന്റെ ആലാപനം അത് ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിക്കും റിച്ചു നിന്നെ കാണുമ്പോൾത്തന്നെ ഉള്ളിലൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ഇത് ഞാൻ ഉള്ളിൽനിന്നും പറയുകയാണ്
@nishanshanu641
@nishanshanu641 4 жыл бұрын
ചെക്കൻ തകർത്തു.. ഒരു രക്ഷയുമില്ല, എങ്ങനെയാണാവോ ഈ കുഞ്ഞു ശരീരത്തിൽ നിന്ന് ഈ സംഗീതം സാഗരം ആയി ഒഴുകി വരുന്നത്, മറ്റു കുട്ടികൾ പ്രേക്ഷക ഹൃദയത്തിൽ കേറികോട്ടെ എന്ന് ചോദിക്കുമ്പോൾ നമ്മൾ ഇവനെ താനേ എടുത്ത് ഹൃദയത്തിൽ നിധിയെ പോലെ സൂക്ഷിക്കുന്നു. സൂപ്പർ ടാ💯
@binduunnikrishnan8802
@binduunnikrishnan8802 3 жыл бұрын
Corret
@ajithanair9123
@ajithanair9123 4 жыл бұрын
ഇതിനുവേണ്ടി അല്ലേടാ പൊന്നുംകട്ടേ ഇത്രനാളും കാത്തിരുന്നത്. അറിയാമായിരുന്നു തിരിച്ചുവരവ് ഇങ്ങനെ തന്നെ ആയിരിക്കുമെന്ന് . ഞങ്ങൾക്ക് മോനെ കണ്ണടച്ച് വിശ്വാസമാണ്. സ്നേഹിക്കുന്നവർക്ക് എന്നും അഭിമാനിക്കാവുന്ന performances മോൻ തരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. Love you da chakkare 😘😘😘😘😘😘
@praseethamohan5716
@praseethamohan5716 4 жыл бұрын
Richutta chakkere Nee thakarthu Congratulations to the golden crown award Love u soooooooo much😘😘😘😘
@soumyas3409
@soumyas3409 4 жыл бұрын
റിച്ചൂട്ടന്റെ പാട്ടുകേട്ടു സന്തോഷം കൊണ്ട് കണ്ണുനിറയാത്തവർ ഉണ്ടാകില്ല. U r the best mone.. ഭാഗ്യം ചെയ്ത അച്ഛനമ്മമാർ.....
@vkzvenom6896
@vkzvenom6896 4 жыл бұрын
Sathyam endem kannu niranju poyi.When i wakeup in early morning and hear this sing😍😍😍😍
@akhilthomas4711
@akhilthomas4711 2 жыл бұрын
പൊന്ന് സൗമ്യേ ഇങ്ങനെയൊന്നും കമെന്റ് ഇടല്ലേ.... 🥰🥰🥰👍👍👍
@vijilaramesh7493
@vijilaramesh7493 Жыл бұрын
Yesssss
@MrRatheesh08
@MrRatheesh08 4 жыл бұрын
അറിഞ്ഞിട്ട പേര് റിതുരാജാ 😍 അതെ രാജാവാണ് രാജാതിരാജാ 😍😍 രാജാവിന്നല്ലാതെ പിന്നെ ആർക്ക്.... സ്വർണ്ണക്കിരീടം അത് ഇവിടെ തന്നെ ഇരിക്കും😍😍
@sandhyamohan4939
@sandhyamohan4939 4 жыл бұрын
എത്ര മനസ്സിന് വിഷമം ഉണ്ടെങ്കിലും റിച്ചു കുട്ടന്റെ പാട്ടു കേട്ടാൽ എല്ലാം പമ്പ കടക്കും എല്ലാം മറന്നു ഇരുന്നു പോകും 😍😍
@appoos7293
@appoos7293 4 жыл бұрын
absolutely
@SureshBabu-mu7cu
@SureshBabu-mu7cu 4 жыл бұрын
ഇത്രയും പ്രയാസമുള്ള ഈ പാട്ടെടുത്ത് ഇത്രയും ഗംഭീരമായി പാടിയ റിതു എന്താ പറയുക MJ പറഞ്ഞതുപോലെ വാക്കുകളില്ല Anu madam ത്തിന് എന്താ അവനോടുള്ള സ്നേഹം നീ ഒരു സംഭവം തന്നെ സംശയം ഇല്ല
@geethasoman7435
@geethasoman7435 4 жыл бұрын
എനിക്ക് മധു ബാലകൃഷ്ണന്റെ reaction ആണ് ഇഷ്ടപെട്ടത്.. പുള്ളി flat ആയിപോയി അവന്റെ പാട്ട് കേട്ടിട്ട്
@jmathew3942
@jmathew3942 4 жыл бұрын
Putiya arokkae vannalu Athu nammudae KMRnte sthiram sobhavam anu. Okke flat akum...
@MrRatheesh08
@MrRatheesh08 4 жыл бұрын
അന്നേ പറഞ്ഞതല്ലേ ഗോൾഡൺക്രൗൺ ഞാൻ ശീലമാക്കുമെന്ന് ...😉 അടുത്ത ഗ്രേഡ് കണ്ടുപിടിച്ച് വരൂ... I'm waiting ....😍😎
@ajithasoman6225
@ajithasoman6225 4 жыл бұрын
കറക്റ്റ് 😀😃😄😁
@zainabshafi8093
@zainabshafi8093 4 жыл бұрын
😁😁😀🤩
@smithamukkattil3273
@smithamukkattil3273 4 жыл бұрын
😂
@itsmegokuhere
@itsmegokuhere 4 жыл бұрын
🤣
@sruthyrajendran5911
@sruthyrajendran5911 4 жыл бұрын
Pinnalhhhh...
@ajaysp2294
@ajaysp2294 4 жыл бұрын
കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഒരു അഡാ൪ പെ൪ഫോമ൯സുമായി വന്നു ഞങളുടെ കണ്ണും മനസ്സും നിറച്ചലോടാ മുേത്ത Love you Love you Love you Richoose 😘😘😘😘😘
@roopeshp1851
@roopeshp1851 4 жыл бұрын
ദാസേട്ടനും, ചിത്ര ചേച്ചിയും പാടിയപാട്ട് റിച്ചു ഒറ്റയ്ക്ക് അതിമനോഹരമായി പാടി 🙏🙏🙏🙏🙏🙏♥️♥️👍👍👌👌
@sathidevip9046
@sathidevip9046 4 жыл бұрын
കുട്ടിത്തവും കുസ്രിതിയും വിട്ടു മാറാത്ത അച്ചന്റയം അമ്മയുടെയും ദൈവം കൊണ്ടു കൊടുത്ത പൊൻ മകൻ. ഉണ്ണി കണ്ണാ.'... എന്തേ ..... എന്തെ......
@arumajuliet6098
@arumajuliet6098 4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു വിഷമിച്ച പ്രേക്ഷകർക്കായി ഇത്രേം നല്ലൊരു സംഗീത വിരുന്നൊരുക്കിയ ഞങ്ങടെ സ്വന്തം മുത്തേ love u so much
@bernyraju9926
@bernyraju9926 4 жыл бұрын
Ethra kandalumathivarila
@leenaaji2440
@leenaaji2440 4 жыл бұрын
ശരിയാ
@lichus3152
@lichus3152 4 жыл бұрын
റിച്ചു കുട്ടനെ കാത്തിരിക്കുകയായിരുന്നു 😍😍😍😍😍ചക്കര മുത്തേ എവിടായിരുന്നു???? Love u da കൂട്ടാ......എന്നെ പോലെ നമ്മുടെ തക്കുടുവിനെ കാത്തിരുന്നവർ ഉണ്ടോ ???
@anjubalachandran5150
@anjubalachandran5150 4 жыл бұрын
Athenthu chodyam.
@aamina_aami7878
@aamina_aami7878 4 жыл бұрын
Njaan🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@parvativijayan9337
@parvativijayan9337 4 жыл бұрын
Njaanum😀
@rinjuvarghese7588
@rinjuvarghese7588 4 жыл бұрын
Njanum...
@sheenaharis5916
@sheenaharis5916 4 жыл бұрын
ഞാനുണ്ടെ
@sandhyarajan4387
@sandhyarajan4387 4 жыл бұрын
ഉണ്ണിക്കണ്ണന്റെ നാദം കേൾക്കാൻ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞങ്ങൾ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് 20ദിവസം.., 🥰കാത്തിരിപ്പിനൊടുവിൽ ഇരുപത്തിഒന്നാം ദിനം മലയാളികളുടെ മനസ്സിലാകെ ഒരായിരം മുല്ലകൾ പൂത്തിറങ്ങി.... 🥰🥰അവനെ ആരാധിക്കുന്ന ഓരോരുത്തരുടെയും ഹൃദയം അഭിമാനം കൊണ്ടും കണ്ണുകൾ സന്തോഷം കൊണ്ടും നിറഞ്ഞു 🥰🥰.. നമ്മുടെ മോന് comments പറയാൻ ജഡ്ജസ്ന് പോലും വാക്കുകൾ കിട്ടുന്നില്ല എങ്കിൽ വെറും തൃണസമാനമായ നമ്മൾ എന്ത്‌ പറയാൻ.. 🥰പൂക്കളും മഴയും ചിത്രശലഭവും ഒക്കെ പോലെ വർണ്ണിക്കാൻ ആവാത്ത ഒരു പ്രതിഭാസം ആണ് നമ്മുടെ ഈ ഉണ്ണിക്കണ്ണൻ 🥰🥰മോനേ കുറിച്ച് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോവുകയേ ഉള്ളു 🥰🥰🥰എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും കുഞ്ഞിനോട് ഒപ്പം 🥰
@bichukalathingal636
@bichukalathingal636 4 жыл бұрын
നാളെയാണ് ആ സുപ്രധാന വിധി.. എന്നാലും News ഒന്നും കണ്ടില്ല. അതൊക്കെ നിന്റെ പാട്ട് കഴിഞ്ഞിട്ട് മതിയെന്ന് കരുതി.. അധികം കേട്ടിട്ടില്ല ഈ പാട്ട്. പക്ഷേ.. ഈ ആലാപനത്തിനാണ് ഭംഗിയെന്ന് തോന്നി. ഏഴ് വയസ്സുകാരന്റെ അത്ഭുതം...
@Sneha-oc5rs
@Sneha-oc5rs 4 жыл бұрын
കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു.. രോമാഞ്ചം വരെ വന്നു.. Feeling proud to be born as a human in this same generation 😍😍😍😘😘😘💖💖💖💖
@vineethmenon3339
@vineethmenon3339 4 жыл бұрын
മാസ്മരിക സംഗീതത്താൽ ആസ്വാദക മനസ്സുകളിൽ നിർവൃതി പകരുന്ന പാട്ടിന്റെ കുഞ്ഞു ദൈവം റിച്ചുവിന്റെ മറ്റൊരു മനോഹര ഗാനം🤗🎵💓സർഗ്ഗപ്രതിഭയായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ലളിത സുന്ദരമായ വരികൾ✍️;Eternal Melodies-ന്റെ ഉപാസകനായിരുന്ന രവീന്ദ്രൻ മാസ്റ്ററുടെ ഹൃദ്യമായ ഈണം;🎼ഖരഹരപ്രിയയുടെ ജന്യരാഗമായ 'കാനഡ'യുടെ രാഗഭാവം🎶;ഗാനഗന്ധർവ്വന്റെ സവിശേഷമായ ആലാപനം💗...രവീന്ദ്രൻ മാസ്റ്ററുടെ Typical Compositions-ൽ നിന്നും വ്യത്യസ്തമായി Orchestral Synchronization-ലും,Design of Melody-ലും ഈ ഗാനം വേറിട്ടു നിൽക്കുന്നു.കുഞ്ഞാണെങ്കിലും റിച്ചുവിന്റെ അസാമാന്യ പ്രതിഭ പ്രായംകൊണ്ട് അളക്കാനാകുന്നതല്ലെന്ന് അവൻ എന്നേ തെളിയിച്ചതാണ്.ജന്മസിദ്ധമായ ജ്ഞാനമാണ് അവനിലൂടെ പ്രവഹിക്കുന്നത്.അത് നിഷ്ക്കളങ്കമാണ്.M.J മുൻപ് പറഞ്ഞിട്ടുള്ളത് പോലെ അവന് അറിവിന്റെ ഭാരമില്ല.ആ Gravity അവനെ ബാധിക്കുന്നേയില്ല.സംഗീത വിഹായസ്സിൽ ഒരു തൂവൽപോലെ അവൻ പാറിനടക്കുകയാണ്.ഭാവിയിൽ കൂടുതൽ സംഗീതാനുഭവം നേടുമ്പോഴും ഈ നിർമ്മലവും,നൈസർഗ്ഗികവുമായ ആലാപന ചാരുത അവന് നഷ്ടപ്പെടരുത് എന്നും ആഗ്രഹിക്കുന്നു...💟 *"Music expresses that which cannot be said and on which it is impossible to be silent"...* വിക്ടർ ഹ്യൂഗോയുടെ ഈ വാക്കുകൾ കുഞ്ഞു റിച്ചുവിന്റെ കാര്യത്തിൽ എത്രത്തോളം യാഥാർത്ഥ്യമാണെന്നതും ഈ നിമിഷം ഓർക്കുന്നു... God bless you #Richu💝
@MrRatheesh08
@MrRatheesh08 4 жыл бұрын
Greatttttt
@neethusinoj9601
@neethusinoj9601 4 жыл бұрын
👍🏼👍🏼👍🏼
@soumyaemirates8947
@soumyaemirates8947 4 жыл бұрын
Vineeth Menon asadyam His performance great lyrics & composition.truly top candidate deserves no 1 position
@asiyavk979
@asiyavk979 4 жыл бұрын
Wndrful cmnt ✌️✌️👌.... comment of the week😍
@aamina_aami7878
@aamina_aami7878 4 жыл бұрын
👍👍👍👍well said
@YSeni-1
@YSeni-1 4 жыл бұрын
വാക്കുകൾ ഇല്ല കുഞ്ഞേ ഈ നിമിഷം ഹൃദയത്തിൽ തോന്നുന്ന വികാരങ്ങൾ എഴുതാൻ ... Speechless 👏👏👏. Honoured and Privileged to be listening to Rithukuttan's music 🙏. ഭഗവാൻ എന്നും കാത്ത് രക്ഷിക്കട്ടെ , മോനേ യും, മോന്റെ സംഗീതത്തെയും 🙌
@arunp4184
@arunp4184 4 жыл бұрын
എന്റെ ചക്കര കുട്ടാ ...എത്ര ദിവസം കാത്തിരുന്നു എന്ന് നിനക്ക് അറിയാമോ ..ആ കാത്തിരിപ്പിന് നീ തന്നു ഒരു ഗോൾഡൻ പൂക്കുറ്റി ...സന്തോഷം ആയി മുത്തേ ...ഈ പ്രവാസ ജീവിതത്തിന്റെ ബുദ്ധിമുട്ടിൽ കുഞ്ഞേ നീ എനിക്ക് ഒരുപാട് സന്തോഷം തരുന്നു 😍😍😍😘😘😘😘
@reemkallingal1120
@reemkallingal1120 4 жыл бұрын
Arun,yes,vavayude paattu ketta pravasiyaya najum samadhanikunne💞
@govinds9980
@govinds9980 4 жыл бұрын
Njanum
@sinishvijayan9495
@sinishvijayan9495 4 жыл бұрын
Cart
@rehinasajan5026
@rehinasajan5026 4 жыл бұрын
Cute
@alicejoseph9836
@alicejoseph9836 4 жыл бұрын
C
@anupmanohar1781
@anupmanohar1781 4 жыл бұрын
ശരിക്കും ഒരു അദ്‌ഭുതമാണ് ഈ കുഞ്ഞ്. വണ്ടർ കിഡ്. 😍😍😍😍😍👌👌👌👌
@mariyashafna
@mariyashafna 4 жыл бұрын
ഋതുക്കുട്ടാ മുത്തേ 🤗 🤗 🤗✨👑 പറയാൻ വാക്കുകൾ ഒന്നുമില്ല. മധു ബാലകൃഷ്ണൻ സാർ പറഞ്ഞത് പോലെ ഏതോ മഹത്തായ മ്യൂസീഷ്യന്റെ പുനർജന്മമാണ് ഋതുക്കുട്ടൻ.പാട്ട് ഗ്രഹിച്ച് അതിനെ മുഴുവനായും ഉൾക്കൊണ്ട് പാടുന്നത് ഈ കൊച്ചു പ്രായത്തിൽ അത്ഭുതമാണ്. ഋതുക്കുട്ടൻ ദൈവത്തിന്റെ അത്ഭുതമാണ്. എന്നും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കുടുംബത്തോടൊപ്പം ആയിരിക്കാനും പാട്ടിൽ ഉയരങ്ങളിൽ എത്താനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the Best👍 🙌 😊
@ranjithkm7408
@ranjithkm7408 4 жыл бұрын
ഗിരീഷ് പുത്തഞ്ചേരി സർ സ്വന്തം കുടുംബത്തിൽ പുനർജനിച്ചതാണോ
@mariyashafna
@mariyashafna 4 жыл бұрын
@@ranjithkm7408 ഗിരീഷ് പുത്തഞ്ചേരി സാറിന്റെ അനുഗ്രഹം ഋതുക്കുട്ടന് ഉണ്ട് 😊
@manipaul63
@manipaul63 4 жыл бұрын
2nd GOLDEN CROWN -Congratulations to our Lion King
@sidharthnt4537
@sidharthnt4537 4 жыл бұрын
First ethayirunu
@sr-qs6io
@sr-qs6io 4 жыл бұрын
@@sidharthnt4537 Nehal
@sindhusanthosh5020
@sindhusanthosh5020 4 жыл бұрын
@@sidharthnt4537 ചക്കരമാവിൻ മുന്തിരി ..
@itsmegokuhere
@itsmegokuhere 4 жыл бұрын
@@sr-qs6io this is richuz second golden crown
@jayanthiramachandran1987
@jayanthiramachandran1987 4 жыл бұрын
True. Excellent performance 👍 Kidukkachi
@shabnanp5818
@shabnanp5818 4 жыл бұрын
It became a habit for him to always surprise everyone. The little magician The divine baby The superstar The wonder kid ............ No words to describe you One &only Rituraj Always proud of you Richoottaa 😘😘😘 Proud to be a Richu fan💪💪💪💪
@sundariswamidas3104
@sundariswamidas3104 4 жыл бұрын
What richu...you are great
@gokulkrishnan8130
@gokulkrishnan8130 2 жыл бұрын
Yes 🥰 our Rituraj our Richu kuttan 😍🙏
@gokulkrishnan8130
@gokulkrishnan8130 2 жыл бұрын
@@sundariswamidas3104 iam a big fan of Rituraj 🥰😍🙏
@gokulkrishnan8130
@gokulkrishnan8130 2 жыл бұрын
Okay 👍. Iam also a big fan of Rituraj 💗🙏💓
@JP-is8cq
@JP-is8cq 4 жыл бұрын
എന്റെ റിച്ചൂട്ടാ... നീ എവിടെയായിരുന്നു? എത്ര ദിവസമായി കാത്തിരിക്കുന്നു കുഞ്ഞിന്റെ പാട്ടുകേൾക്കാൻ .... കാത്തിരിപ്പിന് അവസാനം വന്നു.... പാടി....മനസ്സു കീഴടക്കി! കലക്കി മോനേ... ആരുടേയും കണ്ണു തട്ടാതെ കാത്തോണേ ദൈവമേ... ഈ കുഞ്ഞുമുത്തിനെ....
@noorudheenkm3335
@noorudheenkm3335 4 жыл бұрын
മോന്റെ പാട്ട് കേട്ടിട്ട് ഒരു പാട് ദിവസമായി ഇത് കേട്ടപ്പോൾ മനസ് നിറഞ്ഞു ഒന്നും പറയാനില്ല ദൈവം മോനെ കൈവിടാതിരിക്കട്ടെ
@anilaprasanna2160
@anilaprasanna2160 4 жыл бұрын
ഇന്ന് ഫൈനൽ result കണ്ട് കണ്ണ് നിറഞ്ഞിട്ട് വീണ്ടും കാണാൻ വന്നതാ....😘😘😪😪 കുഞ്ഞേ നിന്നെ ഇനി എങ്ങനെ കാണും 😓😓😓 You are my top singer
@bouncingballmedia799
@bouncingballmedia799 4 жыл бұрын
comeback എന്നൊക്കെ പറഞ്ഞാൽ ഇതാണ് . രണ്ടാമത്തെ ഗോൾഡൻ ക്രൗൺ വാങ്ങിക്കൊണ്ട് റോയൽ എൻട്രി . Raja is back . തിരുമ്പി വന്തിട്ടെ 😎😎😎
@MrRatheesh08
@MrRatheesh08 4 жыл бұрын
നമ്മുടെ രാജാവ് എഴുന്നള്ളിയേ....😍😍😍😍😍
@sinimary2002
@sinimary2002 4 жыл бұрын
ടോപ് സിംഗറിലെ വിജയി രിച്ചുട്ടൻ ആകണം അവനാണ് അർഹിക്കുന്നത്. ഈ കുഞ്ഞു മുത്തു ആരാണാവോ ഈശ്വര ന്റെ വേറൊരു അവതാരം. ലവ് യു റിച്ചു മെലഡി കുട്ടാ
@sangeetha.m7557
@sangeetha.m7557 3 жыл бұрын
Top singer 2okke vannu,njan ippozhum kelkkunnathu ente richuttante paattanu.love you da muthe.
@anilajoy7530
@anilajoy7530 3 жыл бұрын
Njanum
@vijaykumar-rh4og
@vijaykumar-rh4og 4 жыл бұрын
കോഴിക്കോടിന്റെ അല്ല കേരളത്തിന്റെ അല്ല ഇന്ത്യയുടെ അഭിമാനമാണ് മോനെ നീ :....
@s-eprath
@s-eprath 4 жыл бұрын
ഇനി അവനെ ഇങ്ങനെ പുകഴ്ത്തണ്ട.. അവനെ അനുഗ്രഹിച്ചു വിട്ടാൽ മതി. ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന അവന്റെ കൂടെ എപ്പോഴും ഉണ്ട്..
@jeenathomas1221
@jeenathomas1221 4 жыл бұрын
ഇതു കണ്ടിട്ട് കണ്ണു നിറഞ്ഞു റിച്ചു കുട്ടന്റെ അച്ഛനും അമ്മയു എന്ത് ഭാഗ്യം ഉള്ളവരാണ് enganeylla oru തക്കുടുനെ കിട്ടിയില്ലേ love u mutheeee ummmmaaaaaa😘😘😘
@nms6077
@nms6077 4 жыл бұрын
ഒരു കാര്യം മിസ്സ് ചെയ്തു... Richu + Francis + Franci ettan combo... അത് oru കിടിലം ആയിരുന്നു... അവർ ആയിരുന്നു richu വിന്റെ ഏറ്റവും വലിയ Fans...❤️❤️❤️ Missing old top band 😢
@sajithamn9127
@sajithamn9127 4 жыл бұрын
Realy
@geethasoman7435
@geethasoman7435 4 жыл бұрын
വളരെ ശരിയാണ്.. ഫ്രാൻസിസ് അവനൊരു friend നെ പോലെ ആയിരുന്നു.. നല്ല support ആയിരുന്നു പഴയ topband.. miss them really
@simplyme8860
@simplyme8860 4 жыл бұрын
Sathyum
@ivethemoment1405
@ivethemoment1405 4 жыл бұрын
സത്യം... 😑
@nanditarajeev5891
@nanditarajeev5891 4 жыл бұрын
Yes..missing the old top band
@annonymous465
@annonymous465 4 жыл бұрын
2020 il ഗംഭീരതുടക്കം കുറിച്ച് നമ്മുടെ മെലഡിരാജ കുട്ടൻ മുന്നോട്ട്😍😍ഇനിയും അങ്ങോട്ട്‌ അസാധ്യ പെർഫോമൻസുകൾ കാഴ്ചവെച്ചു ഞങ്ങളുടെ പൊന്നുമോന് വിജയിക്കാൻ സാധിക്കട്ടെ 🥰💪
@Mrcoc-u6w
@Mrcoc-u6w 4 жыл бұрын
ഋതു ന്റെ സൗണ്ടിൽ ഫിലിംമിൽ ഒരു സോങ് കേൾക്കാൻ ആഗ്രഹം ഉണ്ട് .ഫിലിമിൽ ഋതു പാടിയ ഒരു പാട്ട് ..
@ajaysp2294
@ajaysp2294 4 жыл бұрын
പാട്ടി൯െറ പാലാഴിയില് പകരം വയ്കാ൯ ആളിലാത്ത തേരോട്ടവുമായി നമ്മുടെ മെലടി രാജാവ്
@sheeladiva52
@sheeladiva52 4 жыл бұрын
I am sure Shri. Yesudas and Smt. Chitra will feel proud if they hear this song rendered so perfectly by our Rithukkuttan🌹🌹🌹😍😍😍😍👏👏👏
@cbsharath100
@cbsharath100 4 жыл бұрын
റിച്ചൂട്ടാ....... എനിക്ക് ഒരാഗ്രഹമുണ്ട് നിന്നെ കാണണം നേരിട്ട് but അതിനേലും കൂടുതലായി നിന്നെ ഈ മലയാള നാടിനു സമ്മാനിച്ച നിന്റെ അച്ഛനെയും അമ്മയെയും കാണണം. വേറൊന്നും കൊണ്ടല്ല അവരുടെ ആ എളിമ, നിന്നിലുള്ള വിശ്വാസത്തിന്റെ തിളക്കം ആ മുഖത്ത് കാണാം.. ആ മാതാപിതാക്കളുടെ മുഖം കണ്ടാലറിയാം അവർക്കും നിന്നെപ്പോലെ ഗ്രേഡ് or മാർക്സ് ൽ ഒരു ശ്രദ്ധയും ഇല്ല. പാടുക എല്ലാരേയും സന്തോഷിപ്പിക്കുക അത്ര മാത്രം. എല്ലാരുടെയും സന്തോഷം കാണുമ്പോൾ അവർക്കുണ്ടാകുന്ന നിർവൃതി അതിലാണ് അവർക്കു താത്പര്യമെന്ന് തോന്നുന്നു. അതാണ് വേണ്ടതും..... നിന്റെയും നിന്റെ കുടുംബത്തിന്റെയും ഐശ്വര്യത്തിനും സന്തോഷത്തിനും പ്രാര്ഥിക്കുന്നവരിൽ ഒരാൾ ഞാനും ആണ്. എന്നും നന്മകൾ നേർന്നുകൊണ്ട്...... ഇങ്ങനെ ആർകെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ദയവു ചെയ്ത് ലൈകുക.... 😊
@deepasreedeepam7720
@deepasreedeepam7720 4 жыл бұрын
Richoottaa pattu kettu kannu niranju.ente monu aayurarogya soukhyam eswaran nalkiyanugrahikkatte.
@jmathew3942
@jmathew3942 4 жыл бұрын
Ennakkilin nattil varan pattiyal enthae ore oru agrahavum ithanu...ponnumon and family!!
@rajukannoth9988
@rajukannoth9988 4 жыл бұрын
Rajukannoth
@sreejaya2575
@sreejaya2575 4 жыл бұрын
👌👌👌👍👍💜💜😘😘😍😍
@misariasharaf3967
@misariasharaf3967 3 жыл бұрын
Eneeku kananamennudu
@SCRPSC
@SCRPSC 4 жыл бұрын
ദിവസങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷം വർണപെയ്ത്തുമായി ന്റെ റിച്ചുകുട്ടൻ🤩💕💞💓😍🥰😘😘😘 കാത്തിരുന്നു കിട്ടിയത് ഇരട്ടി മധുരം തന്നെയാണ് 😘🥰😍
@unni280
@unni280 4 жыл бұрын
ഹിന്ദി സംസാരിക്കുന്നു , ഡ്രസിൽ സിംഹം, അവിശ്വസനീയമായ അലാപനം, റിച്ചുക്കുട്ടൻ ഇത്രയും നാൾ ഗ്യാളിയാറിൽ സിംഹത്തിന്റെ മടയിൽ ഹിന്ദുസ്ഥാനി പഠിക്കാൻ പോയിരിക്കണം ....
@allu396
@allu396 4 жыл бұрын
😅🤣ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😄👏
@ayisheri2473
@ayisheri2473 4 жыл бұрын
Eshwaara.. Namich😂🙏
@mohananmg2667
@mohananmg2667 4 жыл бұрын
Richu വരുമ്പോൾ ആണ് ടോപ് singer rich ആകുന്നത്
@shaijukm9312
@shaijukm9312 4 жыл бұрын
Richu വരുന്നത്‌ ജഡ്ജസ്ന്നെ എഴുന്നേറ്റ് നിര്‍ത്താനും പുതിയ ചരിത്രം രചിക്കുവാനും ആണ്‌ ഒരു രക്ഷയും ഇല്ല പൊളിച്ചു
@sreejithkb3483
@sreejithkb3483 4 жыл бұрын
This is the best performance ever in top singer...... seriously ...😍
@aryaarush7314
@aryaarush7314 4 жыл бұрын
പുലിപതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണെന്ന് ഇപ്പോ മനസിലായില്ലേ. Ritchutan puliyanu😘😘😘
@aswiniraghu6098
@aswiniraghu6098 4 жыл бұрын
Arya Arush simbam
@aryaarush7314
@aryaarush7314 4 жыл бұрын
@@aswiniraghu6098 😃
@baburaj2747
@baburaj2747 3 жыл бұрын
👍👍💓❤️
@athmajanv7108
@athmajanv7108 4 жыл бұрын
ഗന്ധർവൻ പുനർജനിച്ചു💓👌😍😍😘😘😘😘😘 ഈ പ്രായത്തിൽ ഇവനെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല love you 💓😘😘😘👌👌
@fathimahania3774
@fathimahania3774 4 жыл бұрын
എപ്പോ തൊടങ്ങിയ കാത്തിരിപ്പാ എന്റെ കുഞ്ഞിന് വേണ്ടി😍😘😘😘😘
@sarayoovj7947
@sarayoovj7947 4 жыл бұрын
നിന്നെ ഞാനെന്റെ നെഞ്ചിലേ മണി തൂവൽ കൊണ്ടു തലോടുന്നു ..... എന്താ feel ........ കാത്തിരുന്നവരുടെ മനം നിറച്ച് പൊന്നുമോൻ......LOVE you muthe
@athulentertainments
@athulentertainments 4 жыл бұрын
തകർപ്പൻ പെർഫോമൻസുമായി റിച്ചു കുട്ടൻ വീണ്ടും😍.. ഈ ചെറിയ ശരീരത്തിൽ നിന്നും ഇത്രയും കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൾ.. എങ്ങനെ സാധിക്കുന്നു ഇങ്ങനെ പാടാൻ 😍?.. ഭാവിയിലേക്കുള്ള വാഗ്ദാനം.. അതാണ് നമ്മുടെ റിച്ചുകുട്ടൻ 😘😘
@babukeloth3463
@babukeloth3463 4 жыл бұрын
റിച്ചു വിന്റെ പ്രകടനം കണ്ടിട്ട് മതിയാവുന്നില്ല അത്ര ഗംഭീരം
@subinpn6975
@subinpn6975 4 жыл бұрын
കുട്ടി ഗന്ധർവ്വൻ....ദാസേട്ടനെയും മുകളിൽ എത്തും...ഒരു നാൾ...
@ajaysp2294
@ajaysp2294 4 жыл бұрын
മുത്തേ നിന്നെ സ്നേഹിക്കുന്ന ഒരോരുത൪ക്കും ഉള്ള സ്നേഹ സമ്മാനം തന്നെയാണ് നി൯െറ ഈ പെ൪ഫോമ൯സ് ഇനിയും സംഗീത ലോകത്തി൯െറ ഉയരങള് കീഴടക്കാ൯ ഈശ്വര൯ നിന്നെ അനുഗരഹിക്കടെ വാവേ❤❤❤❤
@anoopsadam3407
@anoopsadam3407 4 жыл бұрын
ഒരു ചെറിയ കുഞ്ഞ് സ്റ്റേജിൽ വന്ന് അസാധ്യമായി പാടിയാൽ ജഡ്ജസ് നിശ്ശബ്ദരായിപോകും.എംജി സാറിന് കമെന്റ് ഒന്നും പറയാൻ കഴിയുന്നില്ല. Mj എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു. മധുച്ചേട്ടൻ ഫ്ലാറ്റ്. Anu madam മുൻപ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിച്ച് അഡ്ജസ്റ്റ് ചെയ്തു. ജഡ്ജിങ് പാനലിൽ മൂകമായ അന്തരീക്ഷം. മീനൂട്ടിക്ക് റിച്ചു കുട്ടനോടുള്ള പ്രത്യേക ഇഷ്ടം മറച്ചു വെയ്ക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവസാനം ഒരു ഉമ്മയും കൊടുത്തു വിട്ടു. എനിക്ക് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ.. ലെ മീനൂട്ടി... 😍😍😍😍😍
@matrix3330
@matrix3330 4 жыл бұрын
Sathyam.... 🤝🤝🤝
@binduunnikrishnan8802
@binduunnikrishnan8802 4 жыл бұрын
Realy
@sanusanu2441
@sanusanu2441 4 жыл бұрын
Super coment
@asharanjith1
@asharanjith1 4 жыл бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു മോന്റെ പാട്ടിനായി... കലക്കി ചക്കരേ... എന്താ singing... wov.... ദൈവം അനുഗ്രഹിക്കും എന്നും.. 😘😘😘😘😘😍😍🤩🤩
@arathyarathy6552
@arathyarathy6552 4 жыл бұрын
ഗംഭീര തിരിച്ചു വരവ് ...👏 മനസു നിറഞ്ഞു റിച്ചുകൂട്ടാ ...... വാക്കുകൾ മതിയാകില്ല നിന്നെ വർണിക്കാൻ the real genius....... proud of U...😍 love u vaavaaa.....
@galcrazy
@galcrazy 4 жыл бұрын
The views, likes, comments etc are a testimony of his greatness and popularity among genuine music lovers.
@davidalexander8976
@davidalexander8976 4 жыл бұрын
Richunmone, I have no words to express my feeling. You are the best. What a rendition. Unbelievable. Congratulations genius.
@shibixavier2117
@shibixavier2117 4 жыл бұрын
Richutta......love you daa... mutheee...thakarthu😍😍😍😘😘😘
@11a-2-advaitrajeev4
@11a-2-advaitrajeev4 3 жыл бұрын
ഈശ്വരാ എന്താ ഇത് എന്റെ പൊന്നും കുടം തകർത്തു .😘😘😘
@sumathik6277
@sumathik6277 4 жыл бұрын
പൊന്നേ നീ സ്റ്റേജിൽ നമസ്കരിച്ചപ്പോൾ കരഞ്ഞുപോയിമോനേ. അതുപോലെ എം ജെ സാർ പറഞ്ഞപ്പോഴും ഹഽദയം വിങ്ങി.
@rahulkrish9017
@rahulkrish9017 4 жыл бұрын
സത്യമാണ്.....
@jessonjerin5724
@jessonjerin5724 4 жыл бұрын
Really true karanju njanum
@shinycharles3808
@shinycharles3808 4 жыл бұрын
റിച്ചുമോന്റെ വിനയം ,ആ മുട്ടുമടക്കി ഗുരുക്കന്മാരെ വന്ദിച്ചപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി .God bless you monu
@baburaj2747
@baburaj2747 3 жыл бұрын
👍👍👍
@baburaj2747
@baburaj2747 3 жыл бұрын
God bless you menee... ❤️✨️
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Master Rituraj excels here with his " Enthe Mulle Pookkathu" and reaches unconquerable heights with his magical song as it makes waves in the hearts of listeners with his unbelievable way of handling the song . Judges also had a word of praise for this wonderful child singer who always perform beyond their level of imagination. This was evident from the manner in which Richu has been admired by all of them which paved the way for Richu to bag the Golden Crown Award . Indeed a magnificent performance !
@likhinabalakrishnan9409
@likhinabalakrishnan9409 4 жыл бұрын
റിച്ചുനെ കാണാതെ കുറെ ദിവസം പരിപാടി കാണാന് തോന്നിയില്ല,കാത്തിരുന്ന് കണ്ടപ്പോ ഇത്രയും ഗംഭീരം,വിസ്മയത്തിനപ്പുറം ,സംഗീതചക്രവര്ത്തി ,അതിശയന്,മധുരതരം പറഞ്ഞാല് തികയില്ല ,നീ കിന്നാരം ചൊല്ലം കുറുമ്പല്ലേ,😘😘😘😘😘😘
@noushadnoushad2020
@noushadnoushad2020 4 жыл бұрын
The real king
@binduunnikrishnan8802
@binduunnikrishnan8802 4 жыл бұрын
Real truth
@neethusinoj9601
@neethusinoj9601 4 жыл бұрын
രവീന്ദ്രൻ മാഷിന്റെ പാട്ടൊക്കെ ഒന്ന് മൂളണമെങ്കിൽ കൂടെ ഒരു റേഞ്ച് വേണം.... അപ്പോ ഇത്രയും perfect ആയി പാടിയ റിച്ചുട്ടാ.. u r Great....👍🏼👍🏼👍🏼
@allu396
@allu396 4 жыл бұрын
റിച്ചുക്കുട്ടാ മുത്തുമണി വന്നല്ലോ 😘എന്ത് രസായിട്ടാ പാടിയേ 🔥💝feel🤩👌കണ്ണു കിട്ടാതിരിക്കട്ടെ മുത്തിന് 😍all the bst dear💖
@bijugp4819
@bijugp4819 4 жыл бұрын
Yes Achu. He is the Sachin Tendulkar of Music. He is Divine and he is God of Music. I'm having goosbumps while hearing his singing. Don't have any words to share my experience listening him. Richootta, I love YOU. Stay blessed.
@queenofachoos3852
@queenofachoos3852 3 жыл бұрын
Top singer season 2ayelum richuttante patt ethrakettalum mathi avoola 💞💞😘entha feel muthea melody raja💞💞❤️❤️❤️❤️
@horcepower6953
@horcepower6953 4 жыл бұрын
ശ്രീ ചേട്ടന്റെ ചിരി കണ്ടാൽ അറിയാം പാട്ട് .സൂപ്പറായിട്ടുണ്ട് എന്ന് 😁😁😁😁
@jacobgeorge9244
@jacobgeorge9244 4 жыл бұрын
എന്റെ കുഞ്ഞ് നാന്നായി പാടുമ്പോളും യാതൊരു ചിന്താ കുലമോ ഭാരമോ, മത്സരം അണെന്നു പോലും കരുതാതെ ആത്മാത്ഥമായി പാടുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു
@nehag9793
@nehag9793 4 жыл бұрын
എത്ര കേട്ടാലും മതിയാവില്ല റിച്ചൂട്ടൻെറ ഓരോ പാട്ടും... റിച്ചൂസ് പാടുന്ന ഓരോ പാട്ടിൻെറയും ഒർജിനൽ ഞാൻ ഇപ്പോൾ കേൾക്കാറേയില്ല.കുഞ്ഞിൻെറ പാട്ട് എന്തോ മനസ്സിൻെറ ഉള്ളിൽ അത്രയ്ക്ക് അലിഞ്ഞു ചേരുന്നു.. ഒരുപാട് ഇഷ്ടം ചക്കരക്കുട്ടാ😘😘😘😘😘😘😘
@robinsilva5966
@robinsilva5966 3 жыл бұрын
ഇത്രയും quality ഉള്ള singer Second season ഇൽ ഇല്ലേ ???
@Devu-gs4rz
@Devu-gs4rz 3 жыл бұрын
Illa....😊🤩 Richootan..🤗❤️
@bijuv.c4389
@bijuv.c4389 4 жыл бұрын
സുഖമോദേവി..... എത്ര മനോഹരഗാനം. ഒരിക്കലും മനസ്സിൽ നിന്നും മാറാത്ത ദാസാർ പാടിയ ഗാനം. എത്ര മനോഹരമായി മധുപാടി.താങ്കൾക്ക് അഭിനന്ദനങ്ങൾ. കൂടാതെ റിച്ചു കുട്ടന്റെ പാട്ട് അതി മനോഹരം. ദൈവം മോനെ ധാരാളമായി അനുഗ്രഹിക്കട്ടെ.
@sreekumary597
@sreekumary597 4 жыл бұрын
എന്ത് അത്ഭുത പ്രതിഭയാണ് മോനേ നീ എന്നെന്നും ഈശ്വരൻ കാത്തുരക്ഷിക്കട്ടെ
@jjose3129
@jjose3129 4 жыл бұрын
I watch this only for you Ritu. One more song to my playlist. Lord! This unbelievable little dynamo is flawless. He is better than most of the others put together. A complicated yet sweet song and he absolutely nailed it. What breath control man that too in perfect pitch! A powerhouse with an incredible range. Rituraj, amazing! I can't wait to hear him 15 years from now. He will reign the music world.
@seenaniyas4635
@seenaniyas4635 4 жыл бұрын
L
@jirilraj.c743
@jirilraj.c743 4 жыл бұрын
Richu kutta onnum parayan illa njan namichu muthe
@sajithsivan9000
@sajithsivan9000 4 жыл бұрын
Flowers can award him the title and wrap up the show. Otherworldly talent. Can't think of anyone winning it other than Rituraj.
@smithaa1203
@smithaa1203 4 жыл бұрын
sajith sivan exactly
@anjubalachandran5150
@anjubalachandran5150 4 жыл бұрын
Very true.
@aamina_aami7878
@aamina_aami7878 4 жыл бұрын
True
@ajithaleo9612
@ajithaleo9612 4 жыл бұрын
Very true
@vanajaiyer7948
@vanajaiyer7948 4 жыл бұрын
Exactly.....
@smithaa1203
@smithaa1203 4 жыл бұрын
കുഞ്ഞേ കാത്തിരുന്നു കാത്തിരുന്നു നീ ഗോൾഡൻ crown കൊണ്ട് വന്നല്ലോ! മനസ്സ് നിറഞ്ഞു. ഹിന്ദി ഒക്കെ പറയാൻ പഠിച്ചല്ലോ 😃🥰🥰
@MrRatheesh08
@MrRatheesh08 4 жыл бұрын
Doreman kaanunnath kondulla gunam😃😃😃
@sla8402
@sla8402 4 жыл бұрын
Athae ethreyum Hindi okkae ariyaamo?? Schoolil padikkunnathaayitikkum..
@binuemiliya
@binuemiliya 4 жыл бұрын
Avante hindi better than mg and mj hindi
@rajammavarghese9662
@rajammavarghese9662 4 жыл бұрын
Chakkaregodblessyou.
@veenakrishnan458
@veenakrishnan458 4 жыл бұрын
റിച്ചു കുട്ടൻ പാടിയ കേട്ടപ്പോൾ ആണ് ഈ പാട്ടിനു ഇത്രക്ക് മാധുര്യം ഉണ്ട് എന്നു തോന്നിയത്... 😍😘
@thasnirafeekh4490
@thasnirafeekh4490 3 жыл бұрын
എത്ര സുന്ദരമാണ് രിച്ചൂട്ടന്റെ പാട്ട് എത്ര കേട്ടാലും മതിയാകില്ല
@sdj1446
@sdj1446 4 жыл бұрын
even if top singer eliminated all the other contestants nd only kept richu, the show would still be a success. It doesnt matter if he doesnt win the title, he has captured all our hearts.
@poojasreedharan536
@poojasreedharan536 4 жыл бұрын
Exactly❤👍
@vipinkhsab4282
@vipinkhsab4282 4 жыл бұрын
റിച്ചു കുട്ടാ പൊളിച്ചു
@jjose3129
@jjose3129 4 жыл бұрын
Picking a favorite from Rituraj's collection is the toughest task now. Each song special.
@anjubalachandran5150
@anjubalachandran5150 4 жыл бұрын
True
@vishnukannan6280
@vishnukannan6280 4 жыл бұрын
മുത്തേ ummmmmma
@aamina_aami7878
@aamina_aami7878 4 жыл бұрын
Sathyam
@JN19A
@JN19A 4 жыл бұрын
It's true..
@abhiramisandhya4632
@abhiramisandhya4632 4 жыл бұрын
സംഗീതത്തിന്റെ സിംഹകുട്ടി നമ്മുടെ റിച്ചു കുട്ടൻ 😍😍😍😍 പൊന്നുസേ --.. സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയില്ല ചക്കരെ... വലിയ വലിയ സ്ഥാനത്തിരിക്കുന്ന Judges ന് പോലും വാക്കുകളില്ലാത്ത സ്ഥിതിക്ക് ഈ സാധാരണ ആസ്വാധകർ എന്ത് പറയാനാ ചക്കരെ..... മനസ്സ് നിറയേ പ്രാർത്ഥനകൾ മാത്രം ഏറ്റവും വലിയ ഒരു സ്ഥാനത്ത് എത്തണം. അത് ഉറപ്പായും ഉണ്ടാകും.
@KnaiThomman
@KnaiThomman Жыл бұрын
RithuRaj was praised like this after every song; but they couldn’t even give him third place!! Bunch of jokers as judges!!😢
@ravindranramakrishnan1003
@ravindranramakrishnan1003 4 жыл бұрын
This song will be the best song in the whole episodes of the season.
@ravio6109
@ravio6109 2 жыл бұрын
This song 😍😍 Will be beat song episode of the season
Flowers Top Singer | Musical Reality Show | Ep#505 ( Part - C )
26:52
Flowers Comedy
Рет қаралды 1,3 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 20 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 43 МЛН
Flowers Top Singer | Musical Reality Show | Ep#397 ( Part - D )
30:26
Flowers Comedy
Рет қаралды 1,8 МЛН
Flowers Top Singer | Musical Reality Show | Ep#400 ( Part - C )
19:30
Flowers Comedy
Рет қаралды 1,3 МЛН
Flowers Top Singer | Musical Reality Show | Ep# 309 ( Part -C )
38:19
Flowers Comedy
Рет қаралды 1,6 МЛН
Flowers Top Singer | Musical Reality Show | Ep#491 ( Part - D )
18:17
Flowers Comedy
Рет қаралды 2,1 МЛН
Flowers Top Singer | Musical Reality Show | Ep#414 ( Part - C )
21:41
Flowers Comedy
Рет қаралды 1,1 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 20 МЛН