ആളുകളുടെ മനസ്സിൽ വില്ലൻ ആയ ഇദ്ദേഹം നല്ല കലാകാരനും രസികനും ആണ് മനസ്സ് നിറച്ച അദ്ധ്യായം
@bibingeorge96662 жыл бұрын
ഒന്നും പറയാനില്ല ഭീമൻ രഘു ചേട്ടന്റെ ക്ലാസിക്കൽ ഐറ്റം സോങ് സൂപ്പർ
@abrahammathew3552 жыл бұрын
ഫ്ലവഴ്‌സ് ഒരു കോടിയിൽ ഭീമൻ രഗു ചേട്ടന്റെ ഈ എപ്പിസോഡ് ഇഷ്ടം ആയെ ഇവിടെ എനിക്ക് മാത്രം ആന്നോ 😍🔥💥💛
@devikrishna6918 Жыл бұрын
Nalla eppisode njan eppozha kanunnath 2023june 10
@biju6647341410 ай бұрын
ഭീമൻ രഘു
@SreekumarKattnam6 ай бұрын
😊
@azeezmanningal92012 жыл бұрын
നല്ല ഒരു ആക്ടർ അതിലുപരി ഒരു മനുഷ്യസ്നേഹി കൂടിയാണ് ഇദ്ദേഹം ഇനിയും ഒരുപാട് വേഷങ്ങൾ സിനിമയിൽ ലഭിക്കട്ടെ... 💖💖👌👌
@Rolex-tu5zj2 жыл бұрын
നല്ല മനുഷ്യ സ്നേഹിയാണെങ്കിൽ അവരെങ്ങിനെ സങ്കിയായി
@lailapk71342 жыл бұрын
Oio
@ebookmummy2 жыл бұрын
ഭീമൻ രഘു ഇത്രയും സകലകലാവല്ലഭനായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. ശ്രീകണ്ഠൻ നായർ ഇത്രയേറെ സന്തോഷിച്ച്, പഴയ ചാടി ചാടിയുള്ള അവതരണവും കാഴ്ചവച്ച ഒരു എപ്പിസോഡ്.
@premaa54462 жыл бұрын
നല്ല മനസ്സുള്ള വില്ലൻ. കഴിവുള്ള നടൻ. വേണ്ട റോളുകൾ കിട്ടിയിട്ടില്ല. ശുദ്ധ മനുഷ്യൻ. 🙏👍
@mohansubusubu21162 жыл бұрын
മൃഗയ യിലെ രഘു വിന്റെ പ്രകടനം അതിഗംഭീരം ആണ് അത് പോലെ മമ്മൂട്ടി യുടെ കരിയർ ൽ നെടും തൂണായി നിൽക്കുന്ന ഒരു ചിത്രം കൂടി ആണ് മൃഗയ സ്പെഷ്യൽ താങ്ക്സ് ഡയറക്ടർ IV ശശി
@dravidanmalayali63632 жыл бұрын
70 വയസിലും എന്ത് energetic ആണ് രഘു sir ❤️👍
@devikrishna6918 Жыл бұрын
ഹി ഹി ഹി
@gopalvenu2932 жыл бұрын
ഇങ്ങനെയാവണം മനുഷ്യൻ. ഈ ടെൻഷൻ ലോകത്തു. 🙏🙏🙏🙏👌👌👌👌👌👌👌♥♥♥♥
@sreekumar13842 жыл бұрын
ഈ മനുഷ്യനെകുറിച്ചുള്ള എല്ലാ ധാരണയും മാറിപ്പോയി ❤️❤️
@radhakrishnanok9447 Жыл бұрын
പണ്ട്നമ്മൾ റേഡിയോവിൽ നാടകം കേൾക്കുമ്പോൾ നമ്മുടെമനസ്സിൽഭീമൻ ഒരു വലിയ സംഭവമായിട്ടാണ് തോന്നുക പിന്നെ സിനിമയിൽ കണ്ടപ്പോൾ മനസിലായി ഒരു ഭീമൻ ഇത്രയേ ഉള്ളുഎന്ന്.അതുപോലെയാണ് രഘു ചേട്ടൻ കുട്ടികളുടെ മനസ്സാണ്. ഇത്രയെഉള്ളു എന്ന്ഇപ്പഴാണ് മനസ്സിലായത്..100%നല്ലമനുഷ്യൻ👌👌👌👍👍👍🤗🤗🤗🙏🙏🙏🙏❤️❤️❤️❤️
@ashrafprdi88732 жыл бұрын
സിനിമ യിൽ ഭീമനാണെങ്കിലും ജീവിതത്തിൽ ഒരു പച്ച മനുഷ്യൻ സംതൃപ്തി ലഭിച്ച നല്ലൊരു എപ്പിസോഡ് സൂപ്പർ
@beeraankizuparamb82402 жыл бұрын
Iiiii
@muhannedali47722 жыл бұрын
@@beeraankizuparamb8240 lllmlllll0p0l
@jincybinu42402 жыл бұрын
00000000l
@jincybinu42402 жыл бұрын
@@beeraankizuparamb8240 ĺpĺp1
@vinodcv34112 жыл бұрын
ഇതുപോലെ ആസ്വദിച്ച ഒരു എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല. എന്റെ പൊന്നോ എജ്ജാതി റിലാക്സേഷൻ
@ummermammunhi16642 жыл бұрын
ഞാൻ കണ്ട എപ്പിസോഡിൽ ഏറ്റവും മനോഹരമായ എപ്പിസോഡ് ഭീമൻ സാറിന് അഭിനന്ദനങ്ങൾ 👍👍👍🌹
@BROTHERSILLATH6782 жыл бұрын
എന്തൊരു നല്ല മനുഷ്യൻ ഒരിക്കലും ഒരു വില്ലൻ കഥാപാത്രം ആവേണ്ട ആളെ ആയിരുന്നില്ല 🥰🥰 രഘു ചേട്ടൻ ഉയിർ 🥰🥰
@vahidinchakkal34882 жыл бұрын
എന്താ ഭീമൻ രഘു സർ അദ്ദേഹത്തിന്റെ ഉള്ളിൽ ഉള്ള സ്നേഹം .ഒരു പാട് സാമ്യം എന്നോട് തോന്നി .ഇത് മറ്റുള്ളവർക്കും ഫീലിംഗ് ഉണ്ടാകും .അദ്ദേഹത്തിന് ആരോഗ്യം ആയുസ്സും ദൈവം അനുഗ്രഹിക്കട്ടെ .🙏🇮🇳💯🌹🌹🌹
@Rainbow123202 жыл бұрын
രഘു സർ... സൂപ്പർ... നമിക്കുന്നു അങ്ങയെ... അങ്ങ് എല്ലാം കൊണ്ടും ഇത്രയും ഉയരങ്ങളിൽ നിൽക്കുന്ന ഒരു കലാകാരനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്
@gopalakrishnan20632 жыл бұрын
035ßk8et4rhjid9tbu0mh
@shajinkt57882 жыл бұрын
ഭീമൻ രഖു my favourite actor🔥🔥🔥ഒരു നടൻ എന്നതിലുപരി താങ്കൾ ഒരു അത്ഭുതമാണ് 👍👍👍എപ്പിസോടിലെ ഓരോ നിമിഷവും 👌👌👌പടച്ചവൻ ദീർഖായുസ് നൽകട്ടെ 🤲🌷🌷🌷
ഭീമൻ രഘു ചേട്ടനൊപ്പമുള്ള ഈ എപ്പിസോഡ് വളരെ രസകരമായിരുന്നു...👌👌👌
@shajanshajanwayanad94672 жыл бұрын
L
@rajancgm22312 жыл бұрын
🙏🙏🙏 👍👍👍👍
@AbdulSalam-qb5yj2 жыл бұрын
@@shajanshajanwayanad9467 ipkk😅😊🎉😂❤😢😅😮😢😅😊😅😮
@AbdulSalam-qb5yj2 жыл бұрын
@@shajanshajanwayanad9467 .
@rajanpk46432 жыл бұрын
@@AbdulSalam-qb5yj 8868řthuñkmbyuu8
@സ്കോർ2 жыл бұрын
അടിച്ചു പൊളിച്ചു രസകരമായ പ്രോഗ്രാം ❤️👌👏😁
@shandasamuel22192 жыл бұрын
സൂപ്പർ എപ്പിസോഡ്.
@muraleedharannair75062 жыл бұрын
Really good episode.
@premaradhaprema88052 жыл бұрын
അത്ഭുതമനുഷ്യൻ!!!!സകലകലാവല്ലഭൻ 🙏❤👍👌
@sreekalakk6092 жыл бұрын
Positive energy മാത്രം ലഭിച്ച ഒരു programme. ഭീമൻ sir താങ്കൾ super ✌️✌️🙏🙏😍
@sreedevick26442 жыл бұрын
ശെരിക്കും ഈ എപ്പിസോഡ്, ഈ പ്ലാറ്റഫോം ൽഭീമൻ രഘു തന്റെ യഥാർത്ഥ ആമ്പിയർ എന്താണെന്ന് തെളിയിച്ചിരിക്കുന്നു ! അദ്ദേഹത്തെ നന്നായി അറിയാൻ കഴിഞ്ഞ തിൽ അതിയായ സന്തോഷം !സിനിമയിൽ നിന്നും ഏറെ വ്യത്യസ്തൻ. ❤️
@rajeshkoikal44702 жыл бұрын
ഇത്രയേറെ കഴിവുകൾ ഉള്ള ഒരു മനുഷ്യനാണ് Mr. ഭീമൻ രഘു എന്ന് ഈ എപ്പിസോഡിൽ കൂടെ മനസിലായി.. സിനിമയിൽ ഇദ്ദേഹത്തിന് ലഭിച്ച വേഷങ്ങൾ വില്ലന്റെയോ കോമെഡിയന്റെയോ ഒക്കെ ആയിരുന്നത് കാരണം ആകാം ഞാൻ ഇദ്ദേഹത്തെ under estimate ചെയ്തത്.. നായകനടന്മ്മാരെ ക്കാൾ ടാലെന്റ്റ് ഉണ്ട് ഇദ്ദേഹത്തിന്.. പക്ഷേ അഭിനയം type കാസ്റ് ആയിപോയി.. Any way.. Very interesting episode.. അഭിനന്ദനങ്ങൾ 👍🏻👍🏻
@mammoottymavara17502 жыл бұрын
രഘു സാർ തകർത്തു ഇത്രേം രസിച്ച ഒരു episode കണ്ടിട്ടേ ഇല്ല
@bijuthomas92532 жыл бұрын
No boby chammnnur episodes best
@gopalkasergod27002 жыл бұрын
ഒരുപാട് ഒരുപാട് ആസ്വദിച്ച ഒരു എപ്പിസോഡ് ആയിരുന്നു ശ്രീകണ്ഠൻ സാറിനും ഭീമൻ രഘുവിനും അഭിവാദ്യങ്ങൾ.
@sunilkumarcpcp1042 жыл бұрын
പൊളിച്ചു ത്തിമർത്തു വളരെ രസകരമായ എപ്പിസോഡ് ഭീമൻ രഘു ചേട്ടൻ ഒരൊന്നൊന്നര യാണ് 👌👌👏👍👍👍👍👍
@greenindiakrishipadam7892 жыл бұрын
Sir താങ്കളെ ഏത് അളവുകോൽ വെച്ച് അളന്നാലും Super Big Salute for U നന്നായി ചിരിച്ചു കെട്ടോ Thanks
@shandasamuel22192 жыл бұрын
സൂപ്പർ.
@devikrishna6918 Жыл бұрын
Athey
@shabeerk53742 жыл бұрын
Flowers oru kodi എല്ലാ എപ്പിസോഡും കാണാറുണ്ട്. പക്ഷേ ഒരു പാട് ഇഷ്ടപെട്ടത് ഭീമന്‍ രഘു സാറിന്റെ ഈ എപിസോഡ്..
@sandoshkumarsandoshkumar91172 жыл бұрын
ഇത്രയും നല്ല ഒരു എപ്പിസോഡ് ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. രഘു ചേട്ടൻ ഒരു പാട് നന്ദി
@santhoshanthikad93842 жыл бұрын
എന്തു പറഞ്ഞാലും ചെയ്യാൻ മടിയില്ലാത്ത മനുഷ്യൻ, അതാണ് ഭീമൻ.
@premanpreman.na.panampad24252 жыл бұрын
ഏറ്റവും കൂടുതൽ ശ്രീകണ്ഠൻ നായരെ ചിരിച്ച ഒരു പ്രോഗ്രാം നന്ദി
@siddiqueibrahim87092 жыл бұрын
സിനിമയിൽ അറപ്പും വെറുപ്പും ഉളവാക്കുന്ന വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായി ഫ്‌ളവേഴ്സിൽ വന്നപ്പോൾ നല്ലൊരു കുടുംബ സ്നേഹിയായ പ്രതിഫധനനായ നല്ലൊരു കലാകാരനെയും കണ്ടു കൊള്ളാം ഇഷ്ട്ടപെടുട്ടോ
@abdulrazakerikkilthavath48192 жыл бұрын
ഭീമൻ രഘു ചേട്ടന് ഒരു ബിഗ് സല്യൂട്ട് നല്ലൊരു അഭിനേതാവ് കോമഡി യേൻ വില്ലൻ ഗായകൻ നല്ലൊരു മനസ്സിനുടമ ആർത്തിയില്ല ഉള്ളത് ഓണം പോലെ അങ്ങനെയാണ് വേണ്ടത് പടച്ച തമ്പുരാൻ നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ
@shijujoseph95662 жыл бұрын
ഇതുപോലെ രസിച്ച ഒരു പ്രോഗ്രാം ഇതിൽ മുന്നിൽ കണ്ടിട്ടില്ല
@sujakarthika61842 жыл бұрын
Bheeman Raghu sir ഒരു സകലകലാ വല്ലഭനാണല്ലെ .great.😍😍😍😍😍
@aparnavarma33632 жыл бұрын
Surprised to see that Bheeman Reghu is a very jolly, cool, down to earth, genuine person.
@sulfikkersulfikker65952 жыл бұрын
ഞാൻ വേറെ ലെവൽ കണ്ടു ഈ എപ്പിസോഡ് അടിപൊളി SRK and BMRU 😍
@athulyaraveendran87702 жыл бұрын
ഇത്ര ചിരിച്ച് flowers 1 Kodi കണ്ടിട്ടില്ല ഈ പുള്ളിയെ ഇപ്പഴാണ് ഇഷ്ടം ആയത് ഇതുവരെ പേടി ആയിരുന്നു
@murukesh93682 жыл бұрын
വളരെ വളരെ രസകരമായ ഒരു എപ്പിസോഡ് സൂപ്പർ ♥♥👍👍
@ambishkurianvthomas35562 жыл бұрын
OkK 00 JJ kkkkkm 00 jkkkkkkkkkkkkkk JJ kk jkkkkkkkkkkkkkk JJ k
@ambishkurianvthomas35562 жыл бұрын
OkK mm kkkk kk KKK book k bk k it kKkkk kk kkkkkkkk kKkkk bk BKK kkkkkkkkkk
@subashsekarsubash362 жыл бұрын
Skip ചെയ്യാതെ കണ്ടു, രഘു ചേട്ടൻ powli
@firozalli53212 жыл бұрын
മൃഗയയിലെ രഘു ചേട്ടന്റെ അഭിനയം മറക്കാൻ കഴിയില്ല 👍
@renjir26022 жыл бұрын
Sathyam
@devikrishna6918 Жыл бұрын
Yes
@renjir26022 жыл бұрын
രഘു ചേട്ടന്റെ എപ്പിസോഡ് അടിപൊളി ആയിരുന്നു ❤❤❤❤❤ thankzz ശ്രീകണ്ഠൻ സാർ and flowers TV
@thadiyoor12 жыл бұрын
*എഴുപതാം വയസ്സിൽ പ്രശസ്തമായ രീതിയിൽ അഭിനയവും, ചടുലതയും,നർമ്മവും ആത്മാർത്ഥതയും സ്നേഹസമ്പന്നതയും മനുഷ്യസ്നേഹവും ബുദ്ധികൂർമ്മതയും വാക്സാമർത്ഥ്യവും വാരിക്കോരി പ്രേക്ഷകരെ കോൾമയിർ കൊള്ളിക്കുന്ന അത്ഭുത പ്രതിഭാസമായ ഭീമൻ രഘുവിന് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ നേരുന്നു! ഭീമൻ രഘുവിനു പകരം വയ്ക്കാൻ ആരുമില്ല. എല്ലാ സൗഭാഗ്യങ്ങളും വന്നു ഭവിക്കട്ടെ!*
@noufalkl10202 жыл бұрын
സിനിമയിലെ വില്ലന്മാരെല്ലാം real life ൽ comedy ആയിരിക്കും. കുറെ ചിരിച്ചു കൊണ്ട് കണ്ട eppisod ഭീമൻ രഘു ചേട്ടൻ ❤😍😍
@peace2allworld2 жыл бұрын
How talented This Man Is... Hats Off Raghu Etta..
@afraparveen8675 Жыл бұрын
ഇദ്ദേഹം നല്ലൊരു കോമേടിയൻ കൂടിയാണ് ഇദ്ദേഹത്തിന്റെ ഫസ്റ്റ് സിനിമ അനശ്വര ജയൻ മരിച്ചതിനു ശേഷം ജയന്റെ രൂപത്തോട് യോജിക്കുന്നു ഒരു നായകൻ എന്നെ പേരിൽ ഭീമൻ എന്നഫിലിം ആയതു കാരണം റിലീസ് ദിവസം തന്നെ കണ്ടു തലശ്ശേരി ചിത്രവാണി തിയേറ്ററിൽ നിന്ന് പിന്നീട് TV യിലും കാണാൻ ഇടവന്നു നല്ലൊരു പോലീസ് ഓഫീസർ എന്നതിനും ഒരു അഭിനേതാവും. മനുഷ്യ സ്നേഹം ഉള്ളാളും കൂടിച്ചേർന്ന നല്ലൊരു വെക്തി ഇദ്ദേഹത്തിന്റെ ബയോഡാറ്റ അറിഞ്ഞിതിൽ സന്തോഷം പ്രേത്യഗിച്ചും ഇന്ദിരാജിയുടെ സെക്യുരിറ്റി സ്റ്റാഫ് കൂടി ആയതിൽ ബഹുമാനം ട്രെയിനിങ് ആണേലും. SK യെ പോലെ ചിരിച്ചു കളിച്ചുള്ള ഉരുളക്ക് ഉപ്പേരി പോലെ മറുപടിയും ചേർന്ന് ഒരുമണിക്കൂർ 47മിനിറ്റ് പോയത് അറിഞ്ഞില്ല പോലീസ് എന്നാൽ ഇങ്ങനെ വേണം കുറ്റവാളികളെ ചില സത്യം തെളിയാൻ തല്ലേണ്ടി വരും അല്ലാതെ കുറ്റം ചെയ്യതാൽ സത്യം പറയുമോ ഇവരുടെ ചിരികളിയിൽ സ്രോതക്കളും കുറച്ച് സമയം സന്തോഷം കൊണ്ടു good adipoli. ഇന്നസെന്റ് ചേട്ടൻ പറഞ്ഞ പോലെ ആളുകളെ ചിരിപ്പിക്കാൻ ഒരു കഴിവ് വേറെ ആണ്
@abctou45922 жыл бұрын
Beautiful episode. Raghu Sir is a gem 💎
@prajeesht.pveliyancode98952 жыл бұрын
ചേട്ടന്റെ കഥ കേട്ടപ്പോൾ ആളൊരു ഭീമൻ തന്നെയാണേ......
@Mr_John_Wick.2 жыл бұрын
FIR ലെ ചക്രപാണി ആണ് രഘു ചേട്ടനെ കാണുമ്പോൾ എന്റെ മനസിൽ നിൽക്കുന്നത്...🔥🔥🔥 നല്ലൊരു മനുഷ്യൻ...ഇങ്ങനെ ഉള്ള prgrms വേണം ഇവരെയൊക്കെ അടുത്തറിയാൻ...
@VipinNSVD2 жыл бұрын
രഘു ചേട്ടൻ 🔥🔥🔥🔥🔥
@shandasamuel22192 жыл бұрын
👌👌👌👌
@abrahammathew3552 жыл бұрын
ഭീമൻ രഗു ചേട്ടനെ ഇഷ്ടം ആയവർ ഉണ്ടേൽ ഇവിടെ നീലം മുക്കിക്കോ 💞💥🔥
@akhilmh25612 жыл бұрын
Mukki
@abrahammathew3552 жыл бұрын
@@akhilmh2561 😁😊😌
@vargheseabraham26982 жыл бұрын
Super
@unnikrishnan52332 жыл бұрын
രഘു ചേട്ടാ,, ചേട്ടൻ ഒരു സംഭവം തന്നെയാണ് ട്ടാ... ഇത്രേം എന്ജോയ് ചെയ്തു കണ്ട മറ്റൊരു എപ്പിസോഡ് ഉണ്ടായിട്ടില്ല ന്നു തോന്നുന്നു.. ശ്രീകണ്ഠൻ നായർ സാറിനു പറ്റിയ ആളെ തന്നെ കിട്ടിയല്ലോ ഭഗവതീ.. ശ്രീകണ്ഠൻ നായർ സാർ ഇത്രേം എന്ജോയ് ചെയ്തു അവതരിപ്പിച്ച ഒരു എപ്പിസോഡ് ഇതിനു മുന്നേ ഉണ്ടായിട്ടുണ്ടാവില്ല
നിഷ്ക്കളങ്കമായ ഒരു നല്ല കാലത്തിന്റെ ഗുഹാതുരത്വമുണർത്തുന്ന ഓർമ്മകളിലെ . നന്മ നിറഞ്ഞ ഒരു പെണ്ണുകാണൽ ചടങ്ങ് എത്ര മനോഹരവും സുന്ദരവുമാണെന്ന് രഘുച്ചേട്ടൻ തന്മയത്വത്തോടെ പറഞ്ഞപ്പോൾ . ഈ കാലഘട്ടത്തിലെ പെണ്ണുകാണലും കല്ല്യാണവും . ശേഷം . വധുവിന്റെ ആത്മഹത്യ .അല്ലെങ്കിൽ ഡിവോഴ്സ് . അതുമല്ലെങ്കിൽ കൊലപാതകം . ടെക്നോളജിയും ആത്മാർത്ഥബന്ധങ്ങളും തമ്മിലുള്ള അകലം . എത്ര അന്തരമാണെന്ന് മനസിലാകുന്നത് ... 18/01/2023
@syammuralikrishna2 жыл бұрын
Super energy 👌👌 SKNന് പറ്റിയ എനർജി level ആണ്
@febinpaul86392 жыл бұрын
ഇദ്ദേഹം ഇത്രേം തമാശക്കാരൻ ആണെന്ന് ഇന്നാണ് മനസിലായത് ❤❤നല്ല നർമം ഭീമൻ രഖു ചേട്ടനെ ഞാൻ ഏറ്റവും വെറുത്ത കഥാപാത്രം ആണ് wilfred.... ആർകെങ്കിലും ഓർമ്മയുണ്ടോ
@redzz39182 жыл бұрын
Wilfred Vincent Bastin. Kidiln villain alle. Mass bgm aan
@rajendrannair48242 жыл бұрын
.
@raniPriya20082 жыл бұрын
OMG! The funniest episode. Really enjoyed. 👍👍👍👍 Talented guy...
@MoosakuttyThandthulan11 ай бұрын
ഒരു വർഷം ശേഷമാണ് ഇത് കാണുന്നതെങ്കിലും വളരെ വളരെ ആസ്വദിച്ചു ഇന്നും എന്നും രഘു ഭായ് യു ആർ ദി ഗ്രെയിറ്റ് ഒപ്പം SKN 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
@stepheng39832 жыл бұрын
പാട്ട് ഉഷാറാണ് ! It was surprising! A good singer!!
@Arjun__s2 жыл бұрын
പൊളിച്ചു രഘു ചേട്ടാ❤❤
@babuvarghese75202 жыл бұрын
വലിയ വലിയ ഹീറോകളൊക്കെ ഈ പാവ൦ ഭീമസേനന്റെ മുമ്പിൽ സീറോകളായിപ്പോയി.! നല്ല എപ്പിസോഡ്. നന്നായി ആസ്വദിച്ചു. രണ്ടു പേ൪ക്കു൦ മനമാ൪ന്ത ന൯റി. പോതുമാ ? അ൯പുട൯., 🙏💜🙏 കോട്ടയ൦ ബാബു. 30. 5.2022
@salimv24712 жыл бұрын
ഭീമൻ രഘു എന്ന അന്യഗ്രഹ ജീവിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന intro... നമസ്ക്കാാാാരം.
@rameshsoman74872 жыл бұрын
ഭീമൻ രഘു ചേട്ടൻ വലിയൊരു സംഭവം തന്നെ കേട്ടോ
@noufalkl10202 жыл бұрын
Commisioner movie യിലെ vilfred 💥💥😍അങ്ങനെ കുറെ villen വേഷങ്ങൾ 😍😍❤👍
@sheelasamuel93442 жыл бұрын
I really enjoy this episode thank you SKNair
@rashid58852 жыл бұрын
ഉഷാർ മനുഷ്യൻ 👌👌
@BijuManatuNil2 жыл бұрын
ഭീമൻ രഘു എന്നത് ശരിക്കും ചേരുന്ന നടൻ തന്നെ ആയിരുന്നു ആരോഗ്യത്തിന്റെ കാര്യത്തിൽ ഇദ്ദേഹം ഷൂട്ടിങ് സമയത്തു കയ് ഒക്കെ ദേഹത്ത് കൊണ്ടവർ അതു പറഞ്ഞു കേട്ടിട്ടുണ്ട് 😍😍😍😍
@surendranpilla82612 жыл бұрын
സകല കലാ വല്ലഭൻ 🙏🙏🙏🙏🙏🙏🙏
@jjj-zm7bo2 жыл бұрын
ഭീമൻ രഘു എപ്പിസോഡ് സൂപ്പർ.. ആ കഥ പറയുന്ന രീതി ഒക്കെ അടിപൊളി. ഈ പാവത്തിനെ കൊണ്ട് ബി.ജെ.പി മത്സരിപ്പിച്ചു ഇച്ചിരി ഇടിച്ചു താഴ്ത്തി എങ്കിലും ആള് വെറും പാവമാണ്
@rithinrith85422 жыл бұрын
Best episode.... 👍👍bheemettan thakarthu❤️
@rincyjoy52902 жыл бұрын
This episode is really fantastic ☺☺☺☺Bhiman Ragu is super👍👍👍👍 A big salute for you❤👍👍👍👍👍
@PradeepKumar-ru5dg2 жыл бұрын
രഘുസാർ നല്ലൊരു ഗായകനും ഡാൻസറും ആണെന്ന് ഈ പരിപാടി കണ്ടപ്പോൾ ആണ് മനസ്സിലായത് 👍🙏
@vinodkonchath49232 жыл бұрын
നല്ല അഭിനയവും നല്ലവേഷങ്ങൾ കിട്ടാഞ്ഞിട്ടാണ് മൃഗയ സിനിമയിൽ ഇദ്ദേഹന് പേപിടിച്ചഒരു സീ ൻഉണ്ട് 👍👍👍❤️
@sheejas11842 жыл бұрын
super .വളരെ നന്നായി .നിഷ്ക്കളങ്കമായ സംസാരം
@Rejisukumar2 жыл бұрын
Correct
@sarammasaramma21262 жыл бұрын
സൂപ്പർ ❤️❤️👌👍
@bharatkizhakoott8282 жыл бұрын
ഭീമൻ രഘു ഒരു സകല കലാ വല്ലഭൻ തന്നെ
@unnikrishnan52332 жыл бұрын
ഇപ്പോഴാ മുഴുവൻ കണ്ടത്.. മസ്സിൽ പെരുപ്പിച്ചു നടന്നു മാത്രം കണ്ടിട്ടുള്ള ചേട്ടന്റെ കണ്ണ് നിറയുന്നത് കണ്ടു .. ഒരു കഥാപാത്രം ആയി ജീവിക്കുക ആയിരുന്നു ഒന്ന് രണ്ടു തവണ ഈ ഫ്ലോറിൽ പോലും.. നമിക്കുന്നു.. പിന്നെ.. ലോകത്തു ഒരിടത്തും ഇന്നുവരെ, എതിർ സ്ഥാനാർത്ഥിയുടെ ചെവിയിൽ പോയി "ന്റെ വോട്ട് നിനക്ക് ആണ് ട്ടാ" ന്നു പറഞ്ഞ ഒരു സ്ഥാനാർത്ഥിയും ഉണ്ടാവില്ല. ഗണേഷ് കുമാർ സാർ പോലും ആ സമയത്തു അന്തം വിട്ടു കുന്തം വിഴുങ്ങിക്കാണും.
@vinodkonchath49232 жыл бұрын
മൃഗയ സിനിമയിൽ ഇദ്ദേഹത്തിഅഭിനയം ഗംഭീരം 👍👍👍❤️❤️❤️🙏
@radhammradhamm95312 жыл бұрын
അതി മനോഹരം റെ ഗു സർ ഒരു ഡാൻസ് മാഷും കൂട്ടി യവൻ ശ്രെമിച്ചാലോ നല്ല നല്ല ഒരുപാട് സിനിമയിൽ നല്ല കഥാ പത്രങ്ങൾ അവി നയിക്കാൻ താങ്കൾക് നല്ല ഭാഗ്യ മായ അവസരം കിട്ടി ഞങ്ങൾ ക് അത് ആസ്വാ തിന്നാനുള്ള കിട്ടി... 👍🙋🏻♀️
@jahangheermoosa56852 жыл бұрын
നല്ല കഴിവുള്ള മനുഷ്യനാണ് രഘു സാർ 🌹🌹🌹
@vineeth4542 жыл бұрын
Raghu ettan ore poli🔥🔥🔥👌
@sarithat.d66582 жыл бұрын
അടിപൊളി എപ്പിസോഡ് 👏🏻👏🏻👏🏻👏🏻👏🏻
@sudheersudheer22122 жыл бұрын
മലയാളത്തിലെ വേറൊരു സൂപ്പർ താരത്തിനും കഴിയാത്ത ഒരു കഴിവ് ഭീമൻ രഘുവിനുണ്ട് Dancing Salute sir
@shandasamuel22192 жыл бұрын
കറക്റ്റ്.
@p.k.rajagopalnair21252 жыл бұрын
Mr Srikandan Nair getting the right kind of a person for his Orukodi program as we watch Beeman Raghu marching in to the podium with a big smile on his face. Raghu created an atmosphere of laughter by singing, by dancing and by cutting jokes , which made the program looking different from earlier ones. Reghu never looked like a film star, but he looked like a family man and one who keeps family bondage intact. It has turned out to be an episode in which we witnessed altogether a different looking Srikandan Nair, quite energized and one who looked extremely happy and cheerful in the company of Reghu.
@jithinthomas98384 ай бұрын
Flowers oru kodiyude charithrathile Classic episode. Raghu chetane kurichulla ente ella sangalpangalum mari marinju.Nalloru pithavu,kudumbasnehi.Athehathe angane viseshipikkam.Super episode.Nalloru manushyan. May God bless him & his family.😊
@sulabhaasokan90012 жыл бұрын
സൂപ്പർ 👍👍👌👌😀🌹 അമ്മ
@lathikanagarajan78962 жыл бұрын
Episode theernnpol vishamam thonni athra nalla episode aayirunnu Beeman Ragu sir nalla kazhivulla artist aanu...nalla dance
@TheCazhar0912 жыл бұрын
സൂപ്പർ.. രഘു അണ്ണാ.... 💚💛🧡
@princevarughese64192 жыл бұрын
Bheeman Raghu is going to get a lot of TV space now. Thank you, SKN for unearthing this entertaining gem!
@MohdFayiz____pc2 жыл бұрын
50:26 മഞ്ചേരി മലപ്പുറം 😍😍😍
@sudarsaniyer92742 жыл бұрын
Xcellent episode, congrats flowers, skndn Nair and the great Raghu of beeman
@gamerpranav45592 жыл бұрын
നല്ല വി ല്ല ൻ നല്ല ന ട ൻ 👍👍👍👍🙏🙏🙏🙏❤️❤️❤️❤️👏😄👏👏
@sallymmathewathens28172 жыл бұрын
Very good episode 👌
@photography74472 жыл бұрын
നല്ല മനുഷ്യൻ അണ് ഭിമൻ രഘു.. 🥰🥰🥰🥰🥰
@shajahanshaji46282 жыл бұрын
Beeman ragusir aanu original actor good bless you super
@sanjaynv83162 жыл бұрын
Raghu ettan head weight ottum thanne illyaatha my favourite super duper hero....
@sreejithsreedharanachary8352 жыл бұрын
ഇപ്പോൾ ഇദ്ദേഹം പപ്പുവിന് ചെയ്യാൻ പറ്റുന്ന വർഷങ്ങൾക്കു കറക്റ്റ് ആണ്... 😀😀😀😀.. ചില ആങ്കിളിൽ... Tp ബാലഗോപാലനിലെ പപ്പുവേട്ടനെ പോലുണ്ട്... 😀😀😀🙏
@premanna71992 жыл бұрын
Sreekandan naire polichu. Supar
@MUTHUNABIMADEENA91462 жыл бұрын
ഇദ്ദേഹത്തെ കാണുമ്പോൾ കലാഭവൻ മണിയെ ഓർത്തു പോയി. പ്രേത്യേകിച്ചു വീഡിയോ കണ്ടപ്പോൾ we miss you മണിചേട്ടാ