Star Magic | Flowers | Ep# 672

  Рет қаралды 583,714

Flowers Comedy

Flowers Comedy

Күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 818
@Rahiyanamoidu
@Rahiyanamoidu 11 ай бұрын
വാവ ചേട്ടന്റെ വൈഫ് ൻ ഒരായിരം പിറന്നാൾ ആശംസകൾ 💐💐💐
@lavendaire8296
@lavendaire8296 11 ай бұрын
സ്റ്റാർ മാജിക് പണ്ടത്തെ പോലെ ആഴ്ചയിൽ നാല് ദിവസങ്ങളിൽ എങ്കിലും വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 😍😍
@SUBIJASBIJU
@SUBIJASBIJU 11 ай бұрын
👍
@aslamaslam1842
@aslamaslam1842 11 ай бұрын
സ്റ്റാർ മാജിക് അഞ്ച് ദിവസം വേണം
@pathummapathumma2287
@pathummapathumma2287 11 ай бұрын
Ho
@anithapremananitha5214
@anithapremananitha5214 11 ай бұрын
ഓരോ എപ്പിസോഡും തകർത്തു വാരുന്നു. എല്ലാവരും 👌. അടിമാലിയെ മിസ്സ്‌ ചെയ്യുന്നു. Thank you starmagic all team❤❤❤❤❤❤❤
@shahidrishan2413
@shahidrishan2413 11 ай бұрын
Njan miss cheyyynnilla
@anithapremananitha5214
@anithapremananitha5214 11 ай бұрын
Onnu poyedo. Ninnodaru chodichu
@aneesp8569
@aneesp8569 11 ай бұрын
Yes
@NavasNavasnavas-h8w
@NavasNavasnavas-h8w 11 ай бұрын
Ok
@ignt_kaztrojr3210
@ignt_kaztrojr3210 11 ай бұрын
അടിമാലി ബിഗ് ബോസ്സിൽ
@Gawri-w7v
@Gawri-w7v 11 ай бұрын
എല്ലാവരുടെയും ഫെർഫോമൻസ് നല്ലത് ആയിരുന്നു 👍അവർക്ക് കിട്ടുന്ന പാട്ട് അനുസരിച്ചല്ലേ ചെയ്യാൻ പറ്റു 👍🤔♥️🙏.........തങ്കു ♥️സുമ...ഉല്ലാസ് &ജിത്തു,,,, ടീംമിന്റ് പാട്ട് വേണം 👍👍സുമ തകർക്കുന്നു ♥️♥️🤩
@farhanfahad7247
@farhanfahad7247 11 ай бұрын
പുതിയ പുതിയ കോമഡി പാട്ട് കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ... ആവർത്തന വിരസതയില്ല... കുറഞ്ഞ സമയം കൊണ്ട് ഷോയിൽ star മാജിക്‌ തകർത്താടുന്ന ടീമിന് ഒരായിരം ലൈക്
@ushaushafranics3557
@ushaushafranics3557 11 ай бұрын
Sumesh❤❤ അനു❤❤❤ ഉല്ലാസ് ചേട്ടൻ❤❤ ജിത്തു❤❤❤ ടീം❤❤ റിനി❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤
@starmagic7212
@starmagic7212 11 ай бұрын
Upload mamane mattanam 😮😮😮
@muhammadsuhailmuhammadsuha4018
@muhammadsuhailmuhammadsuha4018 11 ай бұрын
Sure😂ithrem waiting padilla
@JunaidNh-r2u
@JunaidNh-r2u 11 ай бұрын
Yes
@sreejithssreeju5500
@sreejithssreeju5500 11 ай бұрын
Yes
@farhathfilu1153
@farhathfilu1153 11 ай бұрын
അതന്നെ 😌
@MuhammedBujair-oy4kf
@MuhammedBujair-oy4kf 11 ай бұрын
Sheriyaaaaaa. Urappayum mattanam
@abdurazak6961
@abdurazak6961 11 ай бұрын
ചാട്ട അടിക്ക് ഒക്കുല ഏത് പണിഷ്മെൻഡും. ചാട്ട അടി വേണം 👍🏻ww
@sraveenkitchuraj
@sraveenkitchuraj 11 ай бұрын
ബിനുചേട്ടൻ വരുബോഴേക്കും ചാട്ട പുതിയതൊന്ന് വരുന്നതാവും Waiting ഇതൊരു chain പോലെ തുടരും തങ്കു ചേട്ടൻ പറയുന്നത് കേട്ടില്ലെ ബ്രേക്ക് ചവുട്ടുന്നത് ഇങ്ങനെ യല്ലനൊക്കെ ഇനി അതിന്റെ പക തീർക്കലാവും അടുത്ത episode നടക്കും ന്നാ ബിനുചേട്ടൻ on the way ആണെങ്കി.. (ചാട്ട) ഈ episode ന്റെ end കഴുകി വൃത്തിയാക്കി വെച്ചിരിക്കും ബിനുചേട്ടന്റെ ടീം തോൽക്കുന്ന / കളിക്കാൻ പ്രയാസമുള്ള കളിയും കണ്ടത്തിക്കാണും
@Sasura7349
@Sasura7349 11 ай бұрын
അതെ ഇവന്മാർ ചൈയ്നില്ലല്ലോ
@triviyan
@triviyan 11 ай бұрын
💯 / 💯 👍
@SobhanaStalin
@SobhanaStalin 11 ай бұрын
എന്റമ്മോ... ചിരിച്ചൊരു വകയായി... Sumesh ❤❤❤ Wife നു ജന്മദിനാശംസകൾ 🎂🎂🎂
@SobhanaStalin
@SobhanaStalin 11 ай бұрын
@@shan6566 no serial bhayi. 2012 വരെ adict ആയിരുന്നു. ഇപ്പൊ ആകെ കാണുന്നത് ഒന്നു star magic, പിന്നെ ഒരു ചിരി ബമ്പർ ചിരിയുമാ. 😊 എനിക്കിവിടെ TV യുമില്ലേ 😃
@Amjith-_-103
@Amjith-_-103 11 ай бұрын
Thanku Suma Anukutty Rini Devikuttyyy...❤👌
@chinnah8370
@chinnah8370 11 ай бұрын
ഉല്ലാസേട്ടന്റെ കരുമാടിക്കുട്ടൻ അടിപൊളി എല്ലാവരും സൂപ്പർ തന്നെയാണ് ഒരു കുഴപ്പവുമില്ല നല്ല അടിപൊളി 🌹👌
@Saifunneesamullappally9843
@Saifunneesamullappally9843 11 ай бұрын
ബിനു അടിമാലി അസീസ്ക്ക പഴയ ആൾക്കാരെ കൊണ്ടുവരണം
@sraveenkitchuraj
@sraveenkitchuraj 11 ай бұрын
അടുത്ത episodil അവരും ചാട്ടയും എത്തുമായിരിക്കും ന്ന് തോന്നുന്നു
@ajmalkabeer821
@ajmalkabeer821 11 ай бұрын
ടീമേ നിങ്ങളുടെ ഇൻസ്റ്റാഗ്രാം എന്നും കാണാറുണ്ട്. അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്.... 🥰നിങ്ങള് കെട്ടുന്ന പെണ്ണ് എന്തായാലും ഭാഗ്യം ഉള്ളവൾ ആയിരിക്കും 👍🏻
@sabahsabah8814
@sabahsabah8814 11 ай бұрын
വെയ്റ്റിംഗ് ആയിരുന്നു ...മോനേ ...തങ്കു ദ റിയൽ മാൻ ...സ്റ്റാർ മാജിക് വിതൗട്ട് തങ്കു ആൻഡ് അനു വീ കാണ്ട് .......
@vijineeshmavoor9754
@vijineeshmavoor9754 11 ай бұрын
Thanku ❤❤❤❤❤❤
@anumon.o.ssisupalan6516
@anumon.o.ssisupalan6516 11 ай бұрын
തങ്കൂ.. 😘😘😘6:29 ഉദ്ദേശിച്ചിട്ടൊന്നുമില്ലല്ലോലല്ലേ.. 😂😂7:13..,7:49 ഇവന്മാര് യൂട്യൂബിൽ പാട്ടിടതില്ല എന്ന് മനസിലാക്കി സ്വന്തമായി music ഇട്ടാണല്ലോ തങ്കൂ പെർഫോമൻസ്.. ❤️👍14:11..അരി മേടിക്കണ്ടേ.. ❤️❤️❤️👍24:35😂😂29:58.. 😂😂ചോറ് വിട്ടൊരു കളിയുമില്ല തങ്കൂ..എല്ലാരും കളറാക്കി... കിടു പെർഫോമൻസ്.. 👏👏👏❤️👍sm ടീമേ മറ്റു ക്ലോസ് ശല്യങ്ങൾ ഒന്നുമില്ലാതെ എല്ലാർക്കും വളരെ comfort ആയി പെർഫോമൻസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കിയതിന്.. 👏👏👏👏❤️👍35:39.. ഒരിക്കൽ ചെയ്ത് കഴിഞ്ഞാൽ ആ പേരുകൾ ഇപ്പൊ മാറ്റിയത് പോലെ മാറ്റി പുതിയ പുതിയ ടാസ്കുകൾ ഉൾപ്പെടുത്തണേ.. ❤️❤️36:24.. തങ്കൂ.. ടാസ്ക് പൊളിച്ചു മുത്തേ.. എല്ലാരും കൂടി ഭംഗിയാക്കി.. ❤️❤️👍37:36.. ഇങ്ങനാണേൽ കുറച്ചുകൂടി ബ്രേക്ക് ഒക്കെ ഇടാമായിരുന്നു.. 😂😂38:30 ചുമ്മാ.. തങ്കൂനെ പറഞ്ഞു പറ്റിക്കും.. 😍😂❤️👍42:14.. തങ്കു ചെയ്യും.. നേരെ തിരിച്ച് അങ്ങോട്ട് ഇങ്ങനൊരെണ്ണം തന്നാൽ.....തങ്കുവിനോടപ്പമുള്ള ക്ലോസുകൾ ഭംഗിയാക്കി നൽകുക.. 🙏❤️👍
@rahulkmuraleedharan
@rahulkmuraleedharan 11 ай бұрын
ബിനു ചേട്ടൻ, അസീസ് ഇക്ക, നോബി ഇല്ലത്തേണ്ടെ കുറവ് അറിയനുണ്ട്..😢 തട്ടി കൂടി ഒരു എപ്പിസോഡ്.😂
@shakifasil3397
@shakifasil3397 11 ай бұрын
സുമേഷേട്ടന്റെ ഫാമിലിയെ സ്റ്റാർ മാജിക്കൽ കൊണ്ടുവരണം
@ShajiShaji-k7l
@ShajiShaji-k7l 11 ай бұрын
കോപ്പ് അവനെ ഇതിൽ നിന്ന് ഒഴിവാകണം പകരം ഹരിഷ് കണാരന നെകൊണ്ട് വരണം
@amalaammu5967
@amalaammu5967 11 ай бұрын
ബിനീഷേട്ടൻ സിംപിൾ മനുഷ്യൻ. നന്മയുള്ള ഒരു പെണ്ണിനെ ചേട്ടന് കിട്ടാൻ പ്രാർത്ഥിക്കുന്നു. ചേട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ്.......
@thulasisiju21
@thulasisiju21 11 ай бұрын
വാവേട്ടന്റെ വൈഫ് നു ജന്മദിനാശംസകൾ ❤, സുമ, റിനി 😂😂
@Sheeba-zn6cm
@Sheeba-zn6cm 11 ай бұрын
ഇതിപ്പോ ആഴ്ച്ചയിൽ ഒരു തവണ ആയി എന്നും വെച്ചുകൂടെ സൂപ്പർ എപ്പിസോഡ് ആയിരുന്നു ചിരിച്ചൊരു വഴി ആയി അനു, സുമേഷ് ചേട്ടൻ ഒരു രക്ഷ ഇല്ല 🤣സുമേഷ് ചേട്ടന്റെ വൈഫിന് ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🌹
@jkthegirl
@jkthegirl 11 ай бұрын
ആഴ്ചയിൽ രണ്ടു ദിവസമുണ്ട്.. ശനിയാഴ്ചത്തേത് ഞായറാഴ്ച തന്നെ അപ്ലോഡ് ചെയ്തിരുന്നു ഞായറാഴ്ചത്തേത് അപ്ലോഡ് ആയി വന്നപ്പോൾ ഒരാഴ്ച ആയിപ്പോയതാ..
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 11 ай бұрын
Thangu ❤️
@aswathyrs4913
@aswathyrs4913 11 ай бұрын
സ്റ്റാർ മാജിക്കിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ടീം ചേട്ടൻ ആണ്
@renjithrenjithmon
@renjithrenjithmon 11 ай бұрын
ഇനിയും ഒരാഴ്ച കഴിഞ്ഞു അപ്ലോഡ് ചെയ്താൽ മതിയായിരുന്നു
@aslasabithaslasabith6469
@aslasabithaslasabith6469 11 ай бұрын
റിനി സുമ ❤❤❤ ullu ആതിര❤❤❤ ജിത്തു anu ❤❤❤ തങ്കു ദേവി❤❤❤
@pravasidevadas8612
@pravasidevadas8612 11 ай бұрын
തങ്കച്ചന്റെ കൂടെ അനു വേണമായിരുന്നു ടീം മെമ്പേർസ് പരസ്പരം ആണ് ചെയ്യേണ്ടത് എന്നാണ് എന്നാലും അനുവും തങ്കച്ചനും കൂടിയായിരുന്നങ്കിൽ ബെസ്റ്റ് പെർഫോമൻസ് അതാകുമായിരുന്നു
@kabeerkhan275
@kabeerkhan275 11 ай бұрын
ടീമേ ടീമിനെ പോലെ ടീമേ ഉള്ളൂ എന്തുമാത്രം സഹായങ്ങൾ ആണ് ആണ് ടീം പാവപെട്ടവർക്ക് ചെയ്യുന്നത് 🥰🥰🥰🥰
@vidhyadileep6620
@vidhyadileep6620 11 ай бұрын
Anukutty ❤ Jithu polichu adukki pinne ullas ettan ❤ athira onnum parayanila kidukki ...suma ❤ rini kolam
@mdilyasilyas7138
@mdilyasilyas7138 11 ай бұрын
വാവ ചേട്ടന്റെ വൈഫ്ന് പിറന്നാൾ ആശംസകൾ
@farzarashirashi1377
@farzarashirashi1377 11 ай бұрын
Suma rini polichu🎉
@shamnadkanoor9572
@shamnadkanoor9572 11 ай бұрын
പൊളിച്ചു, അടിപൊളി, വാവയുടെ ടീം ആണ് പൊളിച്ചത് 👍👍👍👍❤❤❤❤സൂപ്പർ 👍👍👍
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@nasriyanasri1014
@nasriyanasri1014 11 ай бұрын
Always positive ... Never mind whatever negatives come across.. കാരണം ടീമിനെ ഇഷ്ടപെടുന്ന ഒരുപാട് നല്ല ആളുകൾ ഉണ്ട് . പല പ്രായത്തിൽ ഉള്ള ഒരു കൂട്ടം ആളുകൾ . അവർക്ക് ടീം ചിരിക്കുന്നത് കാണാൻ ആണ് ഇഷ്ടം. ടീമിന് എന്തെങ്കിലും വിഷമം വരുമ്പോൾ ഓർക്കുക ടീമിന്റെ സന്തോഷത്തിൽ സന്തോഷിക്കുന്ന ഒരു പാട് ആൾക്കാർ ഉണ്ട് , അവർ എന്നും ഉണ്ടാവും കൂടെ
@Chinnukunjooz
@Chinnukunjooz 11 ай бұрын
@Pallikkunnu..Sumayude performance nerit kandu. Santhosham❤
@lathanandana7441
@lathanandana7441 11 ай бұрын
സുമേഷിന്റെ ശാകുന്ദളം ആണ് ഏറെ ചിരിപ്പിച്ചത്
@suryasun1747
@suryasun1747 11 ай бұрын
ഇത്ര വളർന്നിട്ടും ഒരു ജാടയും ഇല്ലാതെ സ്വന്തം കുടുംബത്തെ പോലെ സ്റ്റാർ മാജിക് മെംബേർസിനോട് പെരുമാറുന്ന ടീമിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
@muralidharan5103
@muralidharan5103 11 ай бұрын
Bes. Thanku. Anu. ❤️❤️👍
@vavavava6057
@vavavava6057 11 ай бұрын
എന്റെ അമ്മോ സുമ ചിരിപ്പിച്ചു കൊല്ലും റിനി 🥰👍👌👌അനു ജിത്തു 👌ഉല്ലാസേട്ടൻ 😁
@anuammu9124
@anuammu9124 11 ай бұрын
ടീമിന്റെ പാട്ട് ഒരു രക്ഷയും ഇല്ല കിടുവാട്ടോ ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു 👌👌👌👌✌️✌️✌️
@shameertp4385
@shameertp4385 11 ай бұрын
അനുവും താങ്കുവും കൂടി ആണെങ്കിലെ സൂപ്പർ ആകുകയുള്ളൂ
@muhammadkutty5660
@muhammadkutty5660 11 ай бұрын
ഒറ്റയ്ക്ക് നിന്ന് കൊണ്ട് ഒരു വേദി കൈകാര്യം ചെയ്യുന്നതിന് ഉള്ള ഒരു കലാകാരന്റെ കഴിവ് അതു ടീമിന്റെ പാട്ടിനുണ്ട് ❤️❤️❤️❤️ ടീമേ You Are Perfect OK💕
@mr_balax_007
@mr_balax_007 11 ай бұрын
Rini or Suma vere level 😂😂😂❤
@muneerabasheer8289
@muneerabasheer8289 11 ай бұрын
സുമേഷ് അടിപൊളി ആയി 👍👍ഉല്ലാസ് സൂപ്പർ 👍👍വണ്ടിയിൽ ഇരുന്നു കുടിക്കlൽ നല്ലത് അല്ല നല്ല മെസ്സേജ് അല്ല ബാക്കി എല്ലാം സൂപ്പർ ആണ് ❤❤
@ignt_kaztrojr3210
@ignt_kaztrojr3210 11 ай бұрын
കരുമാടികുട്ടൻ താങ്കുനേ വെട്ടാൻ ആരും തന്നെ ഇല്ല 😍🔥
@shameersha9312
@shameersha9312 11 ай бұрын
തങ്കു ചെയ്തു വെച്ചത് ആണ് ഇ കോമഡി എല്ലാം പിന്നെ ഇവൻ വന്നു എന്താണ് കാണിക്കുന്നത് ഇതിൽ woow എന്തു തങ്കു ഇവിടുന്നു പോയി രെക്ഷ പെടു ബ്രോ ❤️
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@bijuvettiyar9282
@bijuvettiyar9282 11 ай бұрын
തങ്കു ❤️ബിനു അടിമാലി ഫാൻസ്‌ കമോൺ 🥰❤️❤️🥰🥰
@sumeshpai6559
@sumeshpai6559 11 ай бұрын
❤❤❤❤❤thanku devvikutty. Ellarum poli
@babuss4039
@babuss4039 11 ай бұрын
ചമ്മലില്ലാതെ ഇഴുകിചേർന്നഭിനയിക്കാൻ അനുവിനെ കഴിഞ്ഞേയുള്ളൂ....👍💕
@Gawri-w7v
@Gawri-w7v 11 ай бұрын
അത് പിന്നെ അങ്ങനെ ഉള്ളതാണല്ലോ... ഇനിയും ചാൻസ് കിട്ടാൻ വേണ്ടി 🤭🙏🤧ഇതിനെ ഒക്കെ കെട്ടുന്നവന്മാരെ ഒക്കെ സമ്മതിക്കണം 🙏👍👍🤧ഓവർ 🤧🤧🤧ഇനിയും ഫസ്റ്റ് നൈറ്റോ🤔 അത് എന്നും ഉള്ളതല്ലേ 🤭🤭😆🤣🤣🤣🤣🙏
@farwaaishu6137
@farwaaishu6137 11 ай бұрын
Anu thanku combo ആയിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു ❤️
@rahulkunjappan9504
@rahulkunjappan9504 11 ай бұрын
🤮🤮🤮🤮🤮🤮
@chrispinbenny3525
@chrispinbenny3525 11 ай бұрын
Sume and rini performance soooper
@sooryasoorya4103
@sooryasoorya4103 11 ай бұрын
Katta waiting aayirunnu😍✌️
@smani489
@smani489 11 ай бұрын
Sumeshinte team aanu good performance
@karthiksudhi6503
@karthiksudhi6503 11 ай бұрын
Thanku nte team nte performance aayirunnu nallathu.... Rini Vava performance adipoli ❤
@kunjikkalover3514
@kunjikkalover3514 11 ай бұрын
ടീം എപ്പോഴും സൂപ്പർ...ടീമിന്റെ ഗ്ലാസ് ടീമിന് അത് നന്നായിട്ട് ചേരുന്നുണ്ട് സൂപ്പർ.
@taratara9689
@taratara9689 7 ай бұрын
ഇപ്പോൾ പ്രോഗ്രാം കുറച്ചു, 😔😔😔ഞാൻ എന്നും കാണാൻ കൊതി കുന്നു,, സുമേഷ്,, തങ്കു, ഉല്ലാസ്,, എല്ലാവരെയും ഇഷ്ടം,, അനു മോൾ ❤️❤️❤️❤️❤️❤️👍👍
@pallaviraveendran1307
@pallaviraveendran1307 11 ай бұрын
ടീം സൂപ്പർ മാൻ ആണ്❤️ മറ്റുള്ളവർ അദ്ദേഹത്തെ...അംഗീകരിക്കുന്നില്ല.. അദ്ദേഹം ഒരു നല്ല കലാകാരൻ ആണ്.. please respect.
@Amjith-_-103
@Amjith-_-103 11 ай бұрын
Thanku &Devikutty...❤😂
@im_a_traveler_85
@im_a_traveler_85 11 ай бұрын
17:10 സുമ..😂 ഇന്നേദിവസം പിറന്നാളായ സുമയുടെ ഭാര്യ.. എൻറെ വാവയ്ക്ക് ഇത്രയും എക്സ്പ്രഷൻ ഉണ്ടായിരുന്നോ..😂😂
@chrispinbenny3525
@chrispinbenny3525 11 ай бұрын
Task was sooper especially thanku and sume pwolikuva
@minimathew9172
@minimathew9172 11 ай бұрын
എതൊരു ഗസ്റ്റ്‌ വന്നാലും ടീമിനെ പുകഴ്ത്താതെ പൊവില്ല .. മച്ചാനത്‌ പൊരെളിയാ 😍 ഈ എപ്പിസൊട്‌ പെർഫക്റ്റ്‌ ഒക്കെ💯
@muhammedjaseel2786
@muhammedjaseel2786 11 ай бұрын
“Oru welding machine okke edukkuu…” ente ponu sumaa ahh oru timing…😂😂😂
@vishak8879
@vishak8879 11 ай бұрын
Binu chettane miss cheyyunnu😢😢
@ammedevi6260
@ammedevi6260 11 ай бұрын
സ്കൂളിൽ ഞാനും ഉണ്ടായിരുന്നു....ടീമേ... താങ്കൾ ഭാഗ്യവാനാണ് 💙👍 വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള ഭാഗ്യം ഉണ്ടാവുക!🙏
@nimmybabu9544
@nimmybabu9544 11 ай бұрын
Sumaaaaaa Smile oru rekshayillatttoo 👌👌👌
@anuajith9223
@anuajith9223 11 ай бұрын
ഇതിൽ കറക്റ്റ് ജയിച്ചത് തങ്കു വിന്റെ ടീം ആണ്.. Avar ആണ് നല്ലത് പോലെ പെർഫോമൻസ് കഴിച്ച വച്ചത്
@manjumanoj6025
@manjumanoj6025 11 ай бұрын
സ്റ്റാർ മാജിക്കിൽ ഉള്ളവരിൽ എല്ലാ പ്രായക്കാരുടെയും മനസ്സിൽ ഇടം നേടിയ താരം ടീം ചേട്ടൻ ആണ്
@jijumadavan1631
@jijumadavan1631 11 ай бұрын
❤❤❤❤പ്രിയ സുധി... വാവയുടെ വൈഫിനു പിറന്നാൾ ആശംസകൾ 🌹🌹🎉. വാവയും, റിനിയും നന്നായി. ഉല്ലാ സ്.. ജിത്തു.. അനു നന്നായി... ഉല്ലാസ് കൂടി വന്നത് കൊണ്ട് ചിരിക്കു വക യു ണ്ട്.. മാജിക് ലേഡി സൂപ്പർ ❤❤❤.
@molikkuttysevyar3815
@molikkuttysevyar3815 11 ай бұрын
ടീമിന്റെ കൌണ്ടർ ഡയലോഗുകൾ ആണ് flowers TV സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് 👌👌❤❤😎😎
@ajithkrishnan7877
@ajithkrishnan7877 10 ай бұрын
എന്റെ സുമേഷ് ഏട്ടാ 😂😂😂😂😂... ആ ദിഗംബരൻ, ശാകുന്തളം 🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻
@ayishaaishu7652
@ayishaaishu7652 11 ай бұрын
ടീം ചേട്ടന്റെ കൗണ്ടർ അടിപൊളിയാ . ടീം ചേട്ടന്റെ പാട്ട് അടിപൊളിയാ .ടീം ചേട്ടന്റെ ആക്ഷൻ സോങ്ങ് അടിപൊളിയാ .
@Rameesa5572
@Rameesa5572 11 ай бұрын
തങ്കു അനു full vibe 🤩
@rahulkunjappan9504
@rahulkunjappan9504 11 ай бұрын
ഇതുവരെ കണ്ട് maduthille 🤮🤮🤮
@nithinabraham7057
@nithinabraham7057 10 ай бұрын
Orikkalum madikkilla
@rahulkunjappan9504
@rahulkunjappan9504 10 ай бұрын
@@nithinabraham7057 കഷ്ട്ടം
@aneesp8569
@aneesp8569 11 ай бұрын
സ്റ്റാർ മാജിക്കിന്റെ നിലവിലെ വ്യൂവേഴ്സ് കുറയാൻ കാരണം അപ്‌ലോഡ് മ്യാമൻ ആണ്🙌 തോന്നിയ പോലെ അല്ലെ അപ്‌ലോഡ് ചെയ്യുന്നേ..അതോ അയാൾക്ക്‌ നിങ്ങൾ ശമ്പളം കൊടുക്കുന്നില്ലേ 😂😂😂ഏതായാലും കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️ബിനു ചേട്ടൻ മിസ്സിംഗ്‌ 😰😔😰
@കുഞ്ഞമ്പാടി
@കുഞ്ഞമ്പാടി 11 ай бұрын
👍🏻👍🏻👍🏻
@AnithaAnitha-wj8bz
@AnithaAnitha-wj8bz 11 ай бұрын
വാവാച്ചേട്ടന്റെ wifinu നൂറായിരം ജന്മദിനാശംസകൾ 🎂🎂🎂🎂തങ്കു ദേവി കുട്ടിഅടിപൊളി സുമയും റിനി യും ദുഷ്യന്തനും ശകുന്തളയും ആയി ചിരിപ്പിച്ചു ചിരിപ്പിച്ചു വയ്യാണ്ടായി 😂😂😂😂എന്റെ സുമേ ഒരു രക്ഷയില്ല ജിത്തു അനു കിടു ഉല്ലാസ് ചേട്ടൻ ആതിര ബാഹുബലി version അടിപൊളി കരുമാടി കുട്ടൻ പൊളി പൊളി പൊളി കിട്ടുണ്ണി ഏട്ടൻ ഇല്ലാതെ എന്ത് ആഘോഷം
@leorazz2882
@leorazz2882 11 ай бұрын
ശകുന്തള പിന്നെ വളുടെ മറ്റവനും സുമേശേട്ടനുംറിനിയും തകർത്തു 😂😂😂😂😂 തങ്കു പ്രേം നസീർ 😂😂😂😂😂 ജിത്തു 😂😂😂 ഉല്ലാസ് ബാഹുബലി, കരുമാടി കുട്ടനും എല്ലാവരും തകർത്തു 😂😂😂😂 അനു തളർത്തി കളഞ്ഞു ഡാൻസ് ❤❤❤
@Abdulrazak-oq5vx
@Abdulrazak-oq5vx 11 ай бұрын
Sumesh verum vettavaliyan koppile comedy
@vijayvj7478
@vijayvj7478 11 ай бұрын
ഒരുപാട് ഇഷ്ടത്തോടെ ടീമിന്റെ പാട്ട് പാടി നടക്കും എന്റെ കുഞ്ഞുമോൾ അടുത്ത എപ്പിസോഡുകളിൽ ടീമിന്റെ പാട്ട് കാണാൻ കട്ട വെയ്റ്റിങ് ആണവൾ ❤️❤️❤️
@satheeshks5743
@satheeshks5743 11 ай бұрын
ടിമേട്ടന്റെ അടിപൊളി പാട്ട് പാടാൻ അടുത്ത എപ്പിസോഡിൽ അവസരം കൊടുക്കണേ
@pathooottyyy8211
@pathooottyyy8211 11 ай бұрын
ടീമേ... എന്റെ നാട്ടിൽ വന്നതിൽ.. അതിയായ സന്തോഷമുണ്ട്...... നല്ലൊരു മനസ്സിന്റെ ഉടമയാണ് ടീം എന്ത് നല്ല പെരുമാറ്റം .❤️🔥💪👍
@litchired7674
@litchired7674 11 ай бұрын
Anu jithu enthu cheythittanu aa team jayichatchu. Sherikkum Thanghu Sumesh Rini nannayi avarude concept perform cheythirunnu... .Ullasinte team best performance ennu paranjathu sheriyayilla
@Drjain-xy8el
@Drjain-xy8el 11 ай бұрын
റിനിടെ പരകായ ഗൃഹപ്രവേശം കൊള്ളാമല്ലോ 😅 സുമക്ക് പകരം ടീമ് ആയിരുന്നെങ്കിൽ പക്കാ കോമഡി ആയേനെ....
@Navaspppuram
@Navaspppuram 11 ай бұрын
നോബി ശശാങ്കൻ അസീസ് ഇവരെ കൊണ്ട് വരാമോ പിന്നെ നമുക്ക് എപ്പോയും മിസ്സ്‌ വരുന്നത് നമ്മുടെ സുധി ചേട്ടൻ 😘😘❤❤
@mrpvlogs2827
@mrpvlogs2827 11 ай бұрын
കുറച്ചൂടെ സ്റ്റാൻഡേർഡ് ആവാം
@shajahanshaju5234
@shajahanshaju5234 11 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ടീമും ഈ എപ്പിസോഡിൽ പെർഫോമ് ചെയ്തെങ്കിൽ ഒന്ന് കൂടെ അടിപൊളി ആയേനെ #ടീം❤️
@vismayavichu9936
@vismayavichu9936 11 ай бұрын
മനസ് തുറന്ന് ചിരിക്കാൻ പറ്റിയ ഒരു എപ്പിസോഡ് ടീം ഒക്കെ എന്ത് ചിരി ആയിരുന്നു
@SulthanaShuhaibpp-ve6el
@SulthanaShuhaibpp-ve6el 11 ай бұрын
സുമ ❤️❤️❤️❤️❤️❤️❤️🙆‍♀️🙆‍♀️🙆‍♀️😍😍😍😍😍😍😍
@aminathatha5709
@aminathatha5709 11 ай бұрын
ടിമേട്ടൻ പൊളി എനിക്ക് ഏറ്റവും ഇഷ്ടമുള്ള കലാകാരൻ Polichu
@jinanfansi4036
@jinanfansi4036 11 ай бұрын
ടീമേ ഇന്ന് MG റോഡ് സിഗ്നലിൽ വെച്ചു കണ്ടു.. ടീം ഫോണിൽ ആയിരുന്നു. അവസാനം ടീം കയ്യ് കാട്ടി അത് കൊണ്ട് ഹാപ്പി ആയി. ടീമിന്റെ ertiga car കണ്ടപ്പോ തന്നെ മനസിലായി 😍
@anasabu1448
@anasabu1448 11 ай бұрын
ടീമേ ഞാൻ സ്കൂളിലെ prgm നു വന്നിരുന്നു. സ്വന്തം സ്കൂളിൽ ചീഫ് gust ആയി പോകാൻ പറ്റുന്നപോലെ അഭിമാനം വേറെ കാണില്ല. കാരണം നമ്മളെ ആദ്യം വിലയിരുത്തുന്ന നമ്മുടെ ടീച്ചർമാരായിരിക്കും 🫶🏻നല്ല നിലയിൽ ആയി അവരുടെ മുന്നിൽ ചെന്ന് നിൽക്കുന്നത് വലിയ കാര്യമാണ് 🔥
@soumyasoumya1445
@soumyasoumya1445 11 ай бұрын
എന്തോ ഒരുപാട് ഇഷ്ട്ടമാണ് സ്റ്റാർ മാജിക് 😍😍😍
@GodUniverse111
@GodUniverse111 11 ай бұрын
ആഴ്ചയിൽ എല്ലാ ദിവസം വേണോന്നു നിർബന്ധിക്കുന്നില്ല.. എന്നാലും ഒരു 5 day ഉണ്ടായിരുന്നേൽ ഫാൻസ്‌ ആയിട്ടുള്ള ഞങ്ങൾക്ക് വളരെ സന്തോഷം ആയേനെ ❤😊
@കൃഷ്ണമുകുന്ദൻ
@കൃഷ്ണമുകുന്ദൻ 11 ай бұрын
ടീമേ അമ്മച്ചിക്ക്‌ സുഖമല്ലേ.... നമ്മള് കണ്ടിരുന്നു 🥰
@shibuchacko7361
@shibuchacko7361 11 ай бұрын
തങ്കു ഉല്ലാസ് സുമേഷ് അനു റിനി ബാക്കി രണ്ടു കുട്ടികൾ അടിപൊളി സുമേഷിന്റെ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ ചാട്ടയടി വേണം
@SabeenaS-wn5lu
@SabeenaS-wn5lu 11 ай бұрын
ഉല്ലാസ് ഏട്ടൻ ടീം അടിപൊളി❤❤❤❤❤❤
@hamshadk3362
@hamshadk3362 11 ай бұрын
നാരങ്ങ പിഴിയുന്നതാണെങ്കിൽ നിങ്ങൾ ഇങ്ങനെ🧘‍♂️ ഇരുന്ന് നാരങ്ങ പിഴിഞ്ഞാ മതി 😝😝😝 സുമേഷ് 🔥🔥🔥🔥🔥
@ShahidaPP-uf7ep
@ShahidaPP-uf7ep 11 ай бұрын
Suma👍👍
@jkthegirl
@jkthegirl 11 ай бұрын
നെറ്റ് ഭയങ്കര സ്ലോ ആണല്ലോ അപ്ലോഡർ മാമാ ഞായറാഴ്ചത്തെ എപ്പിസോഡ് അപ്ലോഡായി വന്നപ്പോഴേക്കും വെള്ളിയാഴ്ച ആയല്ലോ.. സുമേഷേട്ടൻ🤣റിനി🤣 ഞാൻ കരുതി സുമേഷേട്ടൻ്റേയും തങ്കുവിൻ്റേയും ടീമായിരിക്കും ജയിക്കുകയെന്ന് അവരുടെ പെർഫോമൻസ് കണ്ടാണ് ശരിക്കും ചിരിച്ചത്.. കരുമാടിക്കുട്ടൻ😅😂
@kannankamal9175
@kannankamal9175 11 ай бұрын
ടീം നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിരിപ്പിക്കാൻ മാത്രമല്ല ചാരിറ്റി പ്രവർത്തനങ്ങൾ കൂടി നടത്തുന്നയാളാണ് ടീം ഉയിർ
@daindzooza4661
@daindzooza4661 11 ай бұрын
ടീമേ ഇന്നൊരു ഗും ഇല്ലായിരുന്നല്ലോ.... പക്ഷെ നിങ്ങളുടെ സ്കൂളിലെ prgm പൊളിച്ചല്ലോ 👌🏻👌🏻👌🏻👌🏻
@sulaimanparakal7410
@sulaimanparakal7410 11 ай бұрын
വാവയുടെ വാവക്ക് ഒരായിരം ഹാപീ ബർത്ത്ഡേ
@GK-ko2un
@GK-ko2un 11 ай бұрын
ടീമ് പഴയ vibe ലേക്ക് വരണം കേട്ടോ. നിങ്ങള് പൊളിയാ. മാറി നിൽക്കണ്ട ആളല്ല 😊
@msd785
@msd785 10 ай бұрын
💯
Star Magic | Flowers | Ep# 673
46:43
Flowers Comedy
Рет қаралды 661 М.
Star Magic | Flowers | Ep# 671
39:13
Flowers Comedy
Рет қаралды 685 М.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Star Magic | Flowers | Ep# 683
53:55
Flowers Comedy
Рет қаралды 882 М.
Star Magic | Flowers | EP# 546
1:10:18
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | Ep# 684
45:53
Flowers Comedy
Рет қаралды 529 М.
Star Magic | Flowers | Ep# 665
45:56
Flowers Comedy
Рет қаралды 551 М.
Star Magic | Flowers | Ep# 698 (Part - B)
14:25
Star Magic
Рет қаралды 248 М.
Star Magic | Flowers | Ep# 661
40:04
Flowers Comedy
Рет қаралды 618 М.
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 776 М.
Star Magic | Flowers | Ep# 610
50:13
Flowers Comedy
Рет қаралды 1,1 МЛН