Flowers Top Singer 2 | Amrutha Varshini | Raajashilpi Neeyenikkoru

  Рет қаралды 771,236

Flowers Comedy

Flowers Comedy

Күн бұрын

ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
VKC PRIDE - Celebrate Hard Work
Facebook - / vkc.kerala
KZbin - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 471
@udhayankumar9862
@udhayankumar9862 11 ай бұрын
എത്ര കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,👍🙏
@sunilkb7724
@sunilkb7724 Жыл бұрын
അമൃത കുട്ടിയുടെ അച്ഛനും അമ്മക്കും നന്ദി ഇങ്ങനെ ഒരു കുട്ടിയെ ഞങ്ങൾക്ക് തന്നതിന് ❤❤❤❤❤❤❤❤❤❤❤
@tpvinodtpv
@tpvinodtpv Жыл бұрын
ഇത്രയും ഭാഗ്യം ചെയ്ത അമ്മയും അച്ഛനും 👌.. പൊന്ന് മോൾ 👌💐
@Sree-q5e
@Sree-q5e 5 ай бұрын
അമൃത കുട്ടി ഭാവിയിൽ നല്ലൊരു പാട്ടുകാരി ആവട്ടെ
@thomaspj345
@thomaspj345 Жыл бұрын
മോൾക്ക് അനുഗ്രഹിക്കപ്പെട്ട ഒരു ശബ്ദം ദൈവം തന്നിട്ടുണ്ട്,,,,ഈ പാട്ട് എത്ര മധുരമായാണ് മോൾ പാടിയത് കേൾക്കാൻ എന്ത് സുഖം,,, അഭിനന്ദനങ്ങൾ 👍❤️
@prasannannairkgsreelakam7278
@prasannannairkgsreelakam7278 2 жыл бұрын
സുശീലാമ്മയും ജാനകിയമ്മയും, മാധുരിയമ്മയും മലയാളിയുടെ മനസ്സിൽ വർഷിച്ച തേൻ തുളുമ്പുന്ന ഗാനങ്ങൾക്ക് പുതുജീവൻ നൽകുന്ന ഒരു പുതുരാഗം "അമൃതവർഷിണി ".
@sugunanknkn1972
@sugunanknkn1972 Жыл бұрын
വളരെ മനോഹരമായ പാട്ടുകൾ🎉❤🎉😊
@georgept2927
@georgept2927 Жыл бұрын
കോഴിക്കോടിന്റെ വാനമ്പാടി 🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹
@kpmohamedyusuf8385
@kpmohamedyusuf8385 Жыл бұрын
ഈ കുട്ടി പാടിയ പാട്ടും ജഡ്ജസിൻ്റെ Remarks ഉം നോക്കിയാൽ First prize ന് ശരിക്കും അർഹതപ്പെട്ടത് ഈ കുട്ടി തന്നെയാണന്ന് തോന്നുന്നു. പക്ഷെ Final ൻ്റെ അടുത്തു പോലും അടുപ്പിച്ചില്ല.എന്ത് കാരണം എന്ന് മനസ്സിലാകുന്നില്ല. ആരു തഴഞ്ഞാലും മോൾക്ക് നല്ലൊരു ഭാവി ദൈവം കരുതി വെച്ചിട്ടുണ്ട്.മലയാളത്തിലെ ഏറ്റവും നല്ലൊരു ഗായിക ആകാൻ.
@RK-yo3bd
@RK-yo3bd Жыл бұрын
മെലഡി മാത്രമാണ് സൂപ്പർ ഫാസ്റ്റ് സോങ് വഴങ്ങുന്നില്ല
@gopinathannambiarc2298
@gopinathannambiarc2298 11 ай бұрын
അവൾക്ക് classical ശരിക്ക് അറിയില്ല. Annkutty classical specialist.
@Kirshkirshn1997
@Kirshkirshn1997 7 ай бұрын
വേറെ വല്ല ഷോ ആണെങ്കിൽ ഉറപ്പ് അയും ടോപ് 5 യിലും ടൈറ്റിൽ വിന്നേർ കിട്ടും.അല്ലെങ്കിൽ Runner up ആകും Especially ശ്രീനിവാസ് സർ ജഡ്ജ് അയ ഷോ . ഉദാ Tamil sa re ga ma pa litil champion അതിനെ ഈ അടുത്ത് കഴിഞ്ഞ സീസൺ നോക്കിയ മന്നസിൽ ആകും
@jayalekshmyi1075
@jayalekshmyi1075 7 ай бұрын
Amrutha rankilu ethramathe ayirunnu? Ariyamo
@satheeshkumar9934
@satheeshkumar9934 5 ай бұрын
എംജി. വെറും പൂരനും
@c.pmohammed539
@c.pmohammed539 Жыл бұрын
ഈ കൂട്ടിക്ക് അമൃതവർഷിണി എന്ന് പേരിട്ട രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ. നല്ല ശബ്ദം, നല്ല ഭാവം ദൈവം അനുഗ്രഹിക്കട്ടെ
@devandevan7639
@devandevan7639 Жыл бұрын
😊 vf My tc rfr
@reshmaarun854
@reshmaarun854 Жыл бұрын
മോളുടെ വലിയൊരു ആരാധികയാണ് ഞാൻ 😍😍 വലിയ ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@padmarajpt3615
@padmarajpt3615 2 жыл бұрын
ഈ കുട്ടിയെ അവതരിപ്പിച്ച Top- Singer ഭാരവാഹികൾക്ക് ഒരായിരം നന്ദി.....' !!! അപാര feel........!!!
@vijayanramakrishnan9697
@vijayanramakrishnan9697 Жыл бұрын
10:09
@haidrusak7544
@haidrusak7544 2 жыл бұрын
കുട്ടികളെ കാണുമ്പോൾ തന്നെ മനസ്സിൽ കാരുണ്യം നിറയും: നന്മ നേരുന്നു
@gopikpgopikp5454
@gopikpgopikp5454 Жыл бұрын
ഈ മോളെ കിട്ടിയ അച്ഛനും അമ്മയും പുണ്യം ചെയ്തവർ ആണ് ... ❤❤❤❤❤❤❤❤❤ മോൾക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.🙏
@dineshsoman7737
@dineshsoman7737 2 жыл бұрын
സൂപ്പർ പാട്ട് സെലക്ഷൻ... സുശീലാമ്മയുടെ പാട്ടുകൾ എല്ലാം കേൾക്കാൻ പ്രത്യേക ഒരു ഫീൽ ആണ്‌. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്നാണ് ഇത്.മോളൂ നന്നായിട്ട് പാടി..നല്ലത് വരട്ടേ
@AkbarCa-e6q
@AkbarCa-e6q Жыл бұрын
Ende Amru mole nalla bhangiyaayi paadi mole Abhinandanangal
@BijuNarayanan-f3u
@BijuNarayanan-f3u 3 ай бұрын
എന്നും മോളുടെ പാട്ട് കേൾക്കുന്ന ആളാണ് ഞാൻ, ദൈവം കൂടെയുണ്ട്
@amritharajgopalakrishnan1431
@amritharajgopalakrishnan1431 2 жыл бұрын
ഈ കുഞ്ഞു പാടിയ മഹത്തായ ഗാനങ്ങൾ ഇങ്ങനെ ഗംഭീരമായി പാടി കേൾക്കാൻ ഭാഗ്യമുണ്ടായ ആ അച്ഛൻ വലിയ പൂർവ്വപുണ്യമുള്ള സുകൃത ശാലിയാണ്, തീർച്ച! ഈശ്വരൻ മുന്നോട്ട് നയിക്കട്ടെ !🙏❤️
@Jkv86.g
@Jkv86.g 2 жыл бұрын
തീർച്ചയായും
@hareesanhareesan9167
@hareesanhareesan9167 2 жыл бұрын
Final ൽ ഇ കുട്ടിക്ക് 1st price കൊടുക്കാത്തത് കഷ്ട്ട മാ യി പോയി
@royeappen5235
@royeappen5235 Жыл бұрын
Amrithakutty, nalla swaramanu mole. Nalloru bhaviyundakatte. God bless u
@bhaskarvishnu3984
@bhaskarvishnu3984 2 жыл бұрын
അമൃത കുട്ടി വളരെ mature singing ആണ് God bless dear
@madhusoodananp3489
@madhusoodananp3489 Жыл бұрын
ഇന്ന് അമൃതയുടെ നാല് പാട്ടുകൾ കേട്ടു. ഗംഭീരം അഭിനന്ദനങ്ങൾ.
@bijugeorge7334
@bijugeorge7334 2 жыл бұрын
Winner ആകാൻ ഏറ്റവും കൂടുതൽ ചാൻസ് ഉള്ള അമൃതക്കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു, എന്റെ ഏറ്റവും പ്രിയപ്പെട്ട contestant, love you moloo
@sreejith3442
@sreejith3442 Жыл бұрын
Top 7 ഇൽ പോലും എടുത്തില്ല... Enthu😄അതിശയം... പ്രമുഖ judges.. 👊🏾
@sudhasundaram2543
@sudhasundaram2543 Жыл бұрын
നല്ല ഗാനങ്ങളുടെ ആലാപനത്തിലൂടെ കേൾവിക്കാരുടെ മനസ്സിൽ അമൃതു വർഷിക്കുന്ന അമൃതു ക്കുട്ടിക്ക് അഭിനന്ദനങ്ങൾ👍👍👍👍👍♥️♥️♥️♥️♥️🌹🌹🌹🌹🌹
@bodhitirtha7836
@bodhitirtha7836 Жыл бұрын
അമൃതവർഷിണിക്കുട്ടി നല്ലപാട്ടുകാരി
@deepakumari8436
@deepakumari8436 2 жыл бұрын
Chakkara molu... Nannayi padiyeda....... 💓👍🏻👍🏻👍🏻👍🏻
@saajicleetas9152
@saajicleetas9152 Жыл бұрын
Super,woderfull
@devparambath
@devparambath 2 жыл бұрын
Avery blessed and lucky parents to have a highly talented daughter like Amruthavarshini.... All blessings molu....Keep it up... 👍👍👍
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe Жыл бұрын
Basheetguruvayooor❤️👌❤️
@jamesdevassia8282
@jamesdevassia8282 11 ай бұрын
അമൃതേ, കർണ്ണാനന്ദകരമായി, ഈ മധുരഗാനം. സംഗതികളൊക്കെ ചേരേണ്ടിടത്തു ചേർത്ത് അതിമനോഹരമായി പാടി. എല്ലാ വിജയാശംസകളും!👍
@madhuguruvayoor8827
@madhuguruvayoor8827 2 жыл бұрын
അമ്റൂസ് സൂപ്പറായി പാടി.... 🌹
@musiclover-zw2mw
@musiclover-zw2mw 2 жыл бұрын
എന്ത് രസമായിട്ടാണ് സിമ്പിളായിട്ടാണ് അമൃത കുട്ടി പാടുന്നത് മറക്കും എല്ലാം മറക്കും മോളൂന്റെ പാട്ട് കേൾക്കുമ്പോൾ കഴിഞ്ഞ ട്ടോപ്പ് സിംഗറിൽ അമ്മൂമ്മക്കുട്ടി പാടുന്ന പോലെ ഓക്കെ മോളെ ആശംസകൾ അമ്മയെ കണ്ടതിൽ സന്തോഷം
@പ്രകൃതിയുടെകൂടെ
@പ്രകൃതിയുടെകൂടെ Жыл бұрын
ദൈവം അനുഗ്രഹിച്ചു വിട്ട മോളൂട്ടി. അമൃതവർഷം കോരിക്കുടിച്ചു ഞാൻ അലിഞ്ഞില്ലാതായിപ്പോയി. എല്ലാ ഭാവുകങ്ങളും നേരുന്നു മോളെ
@kalaranichandran691
@kalaranichandran691 2 жыл бұрын
അമൃത മോളുടെ പാട്ടുകൾ എല്ലാം ഇഷ്ടമാണ്.ഇതും നന്നായി പാടി. അമ്മയെ കണ്ടതിൽ സന്തോഷം ❤️
@prabeeshmp6528
@prabeeshmp6528 Жыл бұрын
Ok so I have People who aresr❤keep up
@basheerkk8134
@basheerkk8134 2 жыл бұрын
മോൾക്ക് ദൈവം അനുഗ്രഹിച്ചു നൽകി യതാണീ സ്വരം എന്നും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക
@hycinthmendez6304
@hycinthmendez6304 2 жыл бұрын
പി.സുശീലയുടെ പാട്ടുകൾ മോൾക്ക് നന്നായി ചേരുന്നുണ്ട്. അഭിനന്ദനങ്ങൾ.
@തിരനോട്ടം
@തിരനോട്ടം 2 жыл бұрын
മോളെ എന്താ ഫീൽ ആ പാട്ട് കേൾക്കുമ്പോ ഹോ പറയാൻ വാക്കുകൾ ഇല്ലേ ഇല്ല വളരെ ഉയരത്തിൽ എത്തട്ടെ
@mejoek3443
@mejoek3443 Жыл бұрын
എനിക്കും ഈ പാട്ട് പാടിപഠിച്ച് പാടണം എന്ന് ഒരു മോഹം എന്താ ഫീല് മോളെ ആരും കണ്ണു വക്കാതിരിക്കട്ടെ മോളെ സൂപ്പർ❤
@alavikuttyvp8014
@alavikuttyvp8014 Жыл бұрын
അമൃത മോൾക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം അമൃതമായി എന്നൊന്നും നിലനിൽക്കട്ടെ
@basheerkandakath3800
@basheerkandakath3800 2 жыл бұрын
മോള് ഏതു പാട്ട് എങ്ങനെ പാടിയാലും അത് നന്നായിരിക്കും അതുറപ്പാ ഇതു ദൈവം കനിഞ്ഞുനൽകിയ ഒരു കഴിവാണ് ഓൾ ദ ബെസ്റ്റ്
@rajalakshminair8913
@rajalakshminair8913 4 ай бұрын
Amretha varshini oru UMMA molu ❤Prarthanayode🙏💥🙏
@indirakv5566
@indirakv5566 Жыл бұрын
എന്തു രസമാണ് മോളേ മോളുടെ ഓരോരോ പാട്ടുകളും. കേൾക്കുമ്പോൾ മനസ്സിലുണ്ടാകുന്ന കുളിര് പറഞ്ഞറിയാക്കാൻ പറ്റുന്നതല്ല. ദൈവപുത്രിക്ക് മനസു നിറഞ്ഞ അഭിനന്ദനങ്ങൾ. ഉയരങ്ങളിലേക്ക് എത്തട്ടെ❤❤❤❤❤❤❤❤❤
@musthafaamusthafaa9117
@musthafaamusthafaa9117 2 жыл бұрын
രാജശില്പി. നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ അമൃത കുട്ടി സൂപ്പർ സോങ് അടിച്ചുപൊളിച്ചു സോങ്ങ് കേൾക്കാൻ നല്ല വോയിസ് പടച്ചവൻ മോളെയും കുടുംബത്തെ ദീർഘായുസ്സ് തന്നു അനുഗ്രഹിക്കുമാറാകട്ടെ 👌👌👌🤲🤲🤲 ❤️❤️❤️🌹🌹🌹🥰🥰🥰
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
Top singer 1 il umdayirunnu kuttikalekkal ethrayo. ethrayo mechammanu ee kuttikal....❤️❤️👍
@gopinathannambiarc2298
@gopinathannambiarc2298 11 ай бұрын
Nehal.... 👌🏼
@ashokkumar699
@ashokkumar699 2 жыл бұрын
അമൃത കുട്ടി.... ഒരുപാട് ഇഷ്ടം....നന്നായി പാടി... ’അമ്മ’യെ.. നമ്മൾക്കും...കാണണം എന്നുണ്ടായിരുന്നു.... കണ്ടൂ.... "രാജശില്പി.... നീയെനിക്കൊരു...." പാലക്കാട്കാരി ..."തീർത്ഥ മോളെ"ഓർക്കുന്നു... ഓഡിഷൻ റൗണ്ട്.... തീർത്ഥ മോൾക്ക്..സുഖം എന്ന് കരുതുന്നു....ദൈവം അനുഗ്രഹിക്കട്ടെ..രണ്ടുപേരെയും❤️
@prasannannairkgsreelakam7278
@prasannannairkgsreelakam7278 2 жыл бұрын
ശാന്തസമുദ്രംപോലെ!ആഴംകൂടുമ്പോൾ അലകൾ കുറയും.
@alameen9362
@alameen9362 2 жыл бұрын
അമൃത കുട്ടി നന്നായി പാടി മോളുടെ voicin പറ്റിയ പാട്ട് ഇത് പോലെ തന്നെ മുൻപോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Ashleylife123
@Ashleylife123 2 жыл бұрын
അമൃത കുട്ടിയുടെ ഈ പാട്ട് അതിമനോഹരം 👍🏻
@shilaaa6932
@shilaaa6932 2 жыл бұрын
അമൃതകുട്ടിയുടെ അമ്മയെ കണ്ടതിൽ ഒരു പാട് സന്തോഷം
@localvocalist1552
@localvocalist1552 2 жыл бұрын
ബാബുക്കയുടെ ആദ്യ ചിത്രമായ മിന്നാമിനുങ്ങിൽ പാടിയ മച്ചാട്ട് വാസന്തി ആരോഗ്യപ്രശ്നങ്ങളുമായി കോഴിക്കോട്ടെ വീട്ടിൽ കഴിയുന്നു. ഇന്നും ഏകാന്തതയിൽ അവർക്ക് കൂട്ട് ബാബുക്കയുടെ ഓർമ്മകൾ. മച്ചാട്ട് വാസന്തി. സുശീലമാരും ജാനകിമാരും ചിത്രമാരും സുജാതമാരും പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന സിനിമാചക്രവാളത്തിൽ, ഒരു കൊച്ചു താരമായി ഉദിച്ചുയരുകയും ഞൊടിയിടയിൽ മറവിയുടെ തിരശീലക്കപ്പുറത്ത് മറയുകയും ചെയ്ത ആ ഗായികയെ ഇന്ന് നാം ഓർക്കുന്നത് യേശുദാസിനൊപ്പം അവർ പാടിയ ഒരേയൊരു ഗാനത്തിന്റെ പേരിലാണ്: ഓളവും തീരവും എന്ന ചിത്രത്തിലെ ``മണിമാരൻ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിൻതോട്ടം...'' മച്ചാട്ട് വാസന്തിയ്ക്ക് ഒരു അംഗീകാരം കൊടുത്തൂടെ
@indiratk1695
@indiratk1695 2 жыл бұрын
Super molu
@ShameerAluva-pw1ub
@ShameerAluva-pw1ub Жыл бұрын
ഈ മോൾ ദെവത്തിന്റെ അനുഗ്രഹം ഒരുപാട് കിട്ടിയ മോൾ ആണ് ❤
@ratheesh.
@ratheesh. 2 жыл бұрын
അമൃതക്കുട്ടീ ഒരു പാട് നാളായല്ലോ കണ്ടിട്ട്😍💔
@rajanjohnrajanjohn6289
@rajanjohnrajanjohn6289 2 жыл бұрын
A line of big legends ie.. സീതകുട്ടി, അരുണിതാ,, തേക്കുട്ടൻ,.. ഇപ്പോൾ.... അമൃതകുട്ടി. ♥️❤♥️❤♥️❤ ഒരുപാടു ഉമ്മ ശരിക്കും ശ്രുതിയുടെ തരംഗം
@mercyka4706
@mercyka4706 2 жыл бұрын
Great!
@NEPTUNEMEDIA1983
@NEPTUNEMEDIA1983 2 жыл бұрын
കരയിപ്പിക്കാനായി ഒരു എപ്പിസോഡ് ... ❤️❤️❤️
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
POSTMORTAM...??? KASHTAANEEE...???
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
AMRITHAVARSHINI MOLKKUM, KUDUMBATHINUM A GREAT HAYI🙏🙏🙏❤❤❤🌹🌹🌹💕💕😘👍👍👌👌👌😘😘😘💞💞💞🎉🎉🎉🙌🙌🙌🎉🎉🎉🤔🖐️🖐️🖐️
@miss_nameless9165
@miss_nameless9165 2 жыл бұрын
അമൃതമോൾ പൊളിച്ചു...😍 പാട്ട് അസ്സലായിട്ടുണ്ട്👌 മോളുടെ അമ്മ കൂടി വന്നപ്പോൾ ഇരട്ടിമധുരമായി...അമ്മയെ കുറേനാൾ വിട്ടുനിന്ന് പെട്ടെന്ന് കണ്ടപ്പോൾ ഉള്ള ആ സന്തോഷം, അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല❤️💯
@gopinathanpp9896
@gopinathanpp9896 2 жыл бұрын
Awesome rendition. Keep it up and stay blessed always.🥰🥰🥰
@rajupeterkottanatt
@rajupeterkottanatt Жыл бұрын
കഴിവു തെളിയിക്കണമെങ്കിൽ ഇങ്ങിനെയുള്ള പഴയ ഗാനങ്ങൾ തന്നെ വേണം. അല്ലാതെ ഇന്നത്തെ കാലത്തെ പാടട്ടെടുത്താൽ ഉണ്ട കിട്ടും. മോൾക്ക് ഈ അച്ഛന്റെ 100 ഉമ്മ . ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ .🌹
@royvarghese70
@royvarghese70 Жыл бұрын
ഞാനും യോജിക്കുന്നു
@rajalakshminair8913
@rajalakshminair8913 4 ай бұрын
Again I hear your lovely song dear Amretha 🙏🙌
@mhdmuhsinckp8763
@mhdmuhsinckp8763 2 жыл бұрын
Poli എത്ര ക്ലീൻ ആണ് മോളെ പാടിയത് 🔥🔥🔥🔥🔥🔥god bless you 🥰🥰😍😍😍
@kunhumonjoseph6476
@kunhumonjoseph6476 2 жыл бұрын
അമൃകുട്ടിയുടെ അച്ഛനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@suhail1486
@suhail1486 2 жыл бұрын
Angane aadyamaayi ivarude kayyinnu enikkum kitti oru hai
@nafeesacp4494
@nafeesacp4494 2 жыл бұрын
U
@jiz533
@jiz533 2 жыл бұрын
Amma kelkandaa😄😄 tamashaneyyy aa sense ll edukneyy
@suhail1486
@suhail1486 2 жыл бұрын
@@nafeesacp4494 entha ?
@RajeshRajesh-zc7ob
@RajeshRajesh-zc7ob 2 жыл бұрын
Ys, enikkum...
@haridaskrishnannair5976
@haridaskrishnannair5976 2 жыл бұрын
Well done Molu. Your sincere involvement while executing the song is outstanding. Keep going on. God bless you ❤️💜♥️🖤💚🤎🧡🌹🌷🌺🍀🙏
@moosakoya6043
@moosakoya6043 2 жыл бұрын
ഒന്നിനൊന്നു മെച്ചപ്പെടുന്നു മോളു keep it up
@chandranmakkakod2923
@chandranmakkakod2923 Жыл бұрын
HaiAntapatti
@geethasudheer6132
@geethasudheer6132 2 жыл бұрын
ഏറ്റവും നന്നായി പാടുന്ന ഒരുപാട് കുട്ടികൾ ഈ Season ൽ ഉണ്ടെങ്കിലും Best Amrut s ആണ്👍🥰🥰
@amruthavarshini.fc.
@amruthavarshini.fc. 2 жыл бұрын
സത്യം അമൃത♥️
@somanak7183
@somanak7183 Жыл бұрын
എന്റെ പൊന്ന് മോളേ ഞാനിപ്പാ മോളെ പാട്ട് കേട്ടെ ശരിക്കും അറിയാവുന്ന ആൾക്കാരാ മോളെ മുമ്പിൽ ഉള്ളേ അവർ പറയുന്ന നല്ല നല്ല വാക്കുകൾ കേട്ട് ഇനിയും ഉയരങ്ങളിൽ എത്തണം എത്തും ഈ വാക്കുകൾ ഒന്നും തലയിൽ കേറ്റരുത് അപ്പം മാന്നേക്കണം ഇല്ലെങ്കിൽ അത് കണക്കും അത് മോക്ക് ദോഷം ചെയ്യും എന്റെ മോക്ക് നല്ലത് വരട്ടെ
@snigdhyasanoob1133
@snigdhyasanoob1133 2 жыл бұрын
നന്നായി പാടി അമൃതകുട്ടിയേ 👍👍👍❤❤ അമ്മയെ കണ്ടപ്പോൾ സന്തോഷം അച്ഛനെ കൂടെ മോളുടെ അടുത്തേക്ക് വിളിക്കാമായിരുന്നു 👏👏👏
@Jkv86.g
@Jkv86.g 2 жыл бұрын
തീർച്ചയായും
@sreelakshmimk3051
@sreelakshmimk3051 Жыл бұрын
ഹായ് അമൃതാ...പാട്ടുകൾ സൂപ്പർ.. സൂപ്പർ....
@diluponnu8577
@diluponnu8577 2 жыл бұрын
തീർത്ത കുട്ടിയെ ഓർമ വന്നു miss you
@asraphali8819
@asraphali8819 2 жыл бұрын
അമറൂ കലക്കി മോളൂ ..... വളരെ മനോഹരം തന്നെ കേട്ടോ .....💜💙💚👍👍👍👌👌👌💐💐💐💐💐
@hareeshkalchira5930
@hareeshkalchira5930 2 жыл бұрын
മനോഹരമായി പാടി മോളെ 👌👌👌
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Amrutha Varshini beautiful name, alike beautiful song, singing beautiful and beautiful moments. Your voice very unique, very like. An excellent singer, next stage be careful. You won good grade definitely very talented. congratulations Amrooooose❤️🥰
@ratnakarant6288
@ratnakarant6288 2 жыл бұрын
Excellent singing.realy fantastic
@gopalakrishnanps1590
@gopalakrishnanps1590 Жыл бұрын
കണ്ണ് കൊണ്ട് 'ചിരികൊണ്ടു ഭാവങ്ങൾ''''സൂപ്പർ
@sheelaramachandran4895
@sheelaramachandran4895 2 жыл бұрын
എനിക്ക് ആ അച്ഛന്റെ മുഖത്ത് തെളിയുന്ന വാത്സല്യം കാണാൻ വലിയ ഇഷ്ടം ആണ്. മോളുടെ പാട്ടും ശബ്ദവും ഒത്തിരി ഇഷ്ടം ആണ്.
@raveendranadhannairkulanji3538
@raveendranadhannairkulanji3538 Жыл бұрын
Molu super,
@sherlyjoseph9870
@sherlyjoseph9870 2 жыл бұрын
I still remember your song Nakshtra kinnaranmar virunnu vannu. I don't know how many times I listened it.
@prakassanpk2600
@prakassanpk2600 2 жыл бұрын
എന്റെ കോളേജ് കാലത്തെ നല്ലോരു പാട്ട് അമൃത കുട്ടി നല്ല പോലെ പാടി. അമൃത നല്ല feel ഓടെ പാടുന്ന കുട്ടിയാണ്. മുംബൈ me kidhar ഹേ. അമൃത you are settled in Mumbai. That is a good ന്യൂസ്.
@SunilKumar-ln3du
@SunilKumar-ln3du 2 жыл бұрын
രാജശില്പി എന്ന സോങ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം അമൃത മോൾ പാടിയതും എനിക്കൊരുപാട് ഇഷ്ടായിട്ടോ 🥰❤
@prakashtk6377
@prakashtk6377 2 жыл бұрын
ഗംഭീരമായി പാടി അമ്രൂസ്👍
@damayanthiamma9597
@damayanthiamma9597 2 жыл бұрын
നന്നായി പാടി മോളു... സൂപ്പർ
@mohanadasponnan7606
@mohanadasponnan7606 Жыл бұрын
I am worried she has not awarded the top singer award I used to view all the episodes . God decides. Congratulations to her parents. Keep it up.
@sreenivasankr-ok2lg
@sreenivasankr-ok2lg Жыл бұрын
Super molu.... you are really amrithavarshini....❤
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Excellent..almost same as original song ....really great singing 👍
@nabeesat6633
@nabeesat6633 Жыл бұрын
Supper ദൈവം അനുഗ്രഹിക്കട്ടെ
@ramanana3200
@ramanana3200 Жыл бұрын
Super...God bless you
@dignamaria3375
@dignamaria3375 2 жыл бұрын
What a വോയിസ്‌ ❤❤❤❤😍🥰
@naseemakm432
@naseemakm432 2 жыл бұрын
അമ്യത മോളെ ഒരുപാട് ഇഷ്ടം.
@menoncs7601
@menoncs7601 2 жыл бұрын
Hi.. Amrithavarshinimol, song was an amazing one. Your name itself is a name of ragam. Mol sung excellently with involving all plans with good feel. Onnum parayanilla. Best wishes. 💐🌹👍
@sherlyjoseph9870
@sherlyjoseph9870 2 жыл бұрын
I was longing to hear this song from you molu. Excellent singing. God bless.
@kaladharankk8727
@kaladharankk8727 Жыл бұрын
ഗംഭീരം
@soorajsuguthan8017
@soorajsuguthan8017 Жыл бұрын
Supper molluuu
@surendranm6083
@surendranm6083 Жыл бұрын
Wow👌👌👌
@selvarajana3374
@selvarajana3374 2 жыл бұрын
അമൃതമോളേ, ഗംഭീരമായി പാടി. മനോഹരം.
@padminipadmini3027
@padminipadmini3027 Жыл бұрын
മോൾക്കിങ്ങനെ ഒരു വേദിയിൽ വന്നുപാടാൻ വഴിതെളിയിച്ച കൃഷ്ണചന്ദ്രനും മോളുടെ അമ്മയ്ക്കും ഒരായിരം അഭിവാദ്യങ്ങൾ
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Simply extraordinary....perfect singer 🙏
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
An extra talented girl in singing with god's gift of sweet & melodious voice. hats off! What a humming!!!!!!!!!!
@ANILKUMAR-ey2zu
@ANILKUMAR-ey2zu 2 жыл бұрын
അമൃത കുട്ടീ........ വളരെ നന്നായി പാടി 👌 excellent👍 അമ്മയെ കണ്ടതിൽ വളരെ സന്തോഷം
@surendranm6083
@surendranm6083 Жыл бұрын
👍👍👍
@abbasabby7651
@abbasabby7651 Жыл бұрын
എൻ്റെ അമൃത മോളെ എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ..
@karimcph2092
@karimcph2092 Жыл бұрын
അഭിനന്ദനങ്ങൾ മോളെ 🌹🌹🌹🙏
@sangeethlkaentertalnments1774
@sangeethlkaentertalnments1774 2 жыл бұрын
മോളേ.. എത്ര നന്നായിട്ടാണ് പാടിയത് .. നല്ല ശബ്ദം
@Sree-q5e
@Sree-q5e 5 ай бұрын
മോൾടെ പാട്ടുകൾ എന്നും ഞാൻ കേൾക്കും നിഷിദിനി.., 👍
@crkumariyer3958
@crkumariyer3958 2 жыл бұрын
Great sweet voice molu 👍
@shanthakumari227
@shanthakumari227 2 жыл бұрын
അടിച്ചുപൊളി പാട്ട് മോളെ സൂപ്പർ സൂപ്പർ ഹായ്
@sasidharanm5001
@sasidharanm5001 2 жыл бұрын
അമൃത മോള് തകർത്ത് പാടി. ഗാന ലോകത്തിന്റെ പ്രതീക്ഷ യും വാഗ്ദാനവും ആണ് കോഴിക്കോട്‌ കാരി യായ അമൃത മോള്.
@shanthakumari227
@shanthakumari227 2 жыл бұрын
അമൃതവർഷിണി അസ്സലായി പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ്
@thomasjoseph2582
@thomasjoseph2582 11 ай бұрын
തേൻ തുളുമ്പുന്ന അമൃത ഗീതങ്ങൾ 🙏🙏🙏
@surendrancp5402
@surendrancp5402 2 жыл бұрын
അമ്‌റൂട്സിനെ ഒത്തിരി ഇഷ്ടം.... God bless uou dearrr
@radhamanipk3966
@radhamanipk3966 2 жыл бұрын
സൂപ്പർ .. നല്ല വോയിസ്‌ 😍😍
Flowers Top Singer 2 | Amruthavarshini | Neeyente Velicham...
16:27
Flowers Comedy
Рет қаралды 270 М.
Flowers Top Singer 2 | Amrutha Varshini | Kannuthurakkatha Daivangale...
13:49
Modus males sekolah
00:14
fitrop
Рет қаралды 26 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,5 МЛН
Flowers Top Singer 2 | Amruthavarshini | Aashaadha Maasam..
10:02
Flowers Comedy
Рет қаралды 770 М.
Flowers Top Singer 2 | Vaigalakshmi | Araarum manassil ninnorikkalum...
13:13
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 3,9 МЛН
Flowers Top Singer 2 | Amruthavarshini | Nizhalai Ozhuki Varum Njan..
17:44
Flowers Comedy
Рет қаралды 1,3 МЛН
Flowers Top Singer 2 | Amruthavarshini | Avidunnen Gaanam Kelkkaan
14:05
Flowers Comedy
Рет қаралды 1 МЛН
Modus males sekolah
00:14
fitrop
Рет қаралды 26 МЛН