Star Magic | Flowers | EP# 494

  Рет қаралды 1,103,652

Flowers Comedy

Flowers Comedy

Күн бұрын

#StarMagic #flowersTV
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 987
@athulyar6293
@athulyar6293 Жыл бұрын
ബാലച്ചേട്ടൻ...... ഇഷ്ടം😍 അവസാനം ആ പറഞ്ഞ വാക്കുകൾ 🤗😘
@devadasdev1355
@devadasdev1355 Жыл бұрын
😢
@സ്വപ്നസഞ്ചാരി-ഞ5സ
@സ്വപ്നസഞ്ചാരി-ഞ5സ Жыл бұрын
ഉല്ലാസ് അണ്ണാ നിങ്ങൾ ഒരു രക്ഷ ഇല്ലാ കേട്ടോ... നല്ല കൗണ്ടർ നോക്കി മാത്രം ഇറക്കുന്ന അണ്ണനോട് പ്രത്യേക ഇഷ്ടം 😍
@golden2686
@golden2686 Жыл бұрын
🙊🤔🤪.പിന്നെയും താനോ
@JK-wd9mb
@JK-wd9mb Жыл бұрын
32:39 counter vere level🤣
@leorazz2882
@leorazz2882 Жыл бұрын
എൻ്റെ ടീമെ ഒരു രക്ഷയും ഇല്ല ട്ടോ മോനെ😆😆😆😆😆 തകർത്തു ടീമെ
@jamalmanupajamalmanupa8878
@jamalmanupajamalmanupa8878 Жыл бұрын
അവസാനത്തെ സ്കിറ്റ് അടിപൊളിയായി തങ്കു ചേട്ടനെ ഓർമ്മ വന്നു തങ്കുചേട്ടൻ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചിരുന്നു👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
2 ദിവസം ആയിട്ട് പെട്ടെന്ന് upload ചെയ്യുന്നുണ്ടല്ലോ... 🤩🥰 ഇങ്ങനെ വേണം കേട്ടോ എപ്പോളും uploader മാമാ.... 😁🤩
@ver46_hyd_mallu
@ver46_hyd_mallu Жыл бұрын
Ormipikanda pinneyum pazhayath pole avum 🤣🤣
@thahamadathara6992
@thahamadathara6992 Жыл бұрын
പഴയ ആ തണുപ്പൻ ചങ്ങാതിയെ മാറ്റി ഇപ്പോള്‍ പുതിയ കഴിവുള്ള ആരെയോ ആ സ്ഥാനത്ത് നിയമിച്ചു
@orurasathinu5064
@orurasathinu5064 Жыл бұрын
ടീവിയിൽ കാണുന്നതിലും കൂടുതൽ ആളുകൾ യുട്യൂബ് ആണ് കാണുന്നത്
@karunakarankarakkunnummal2672
@karunakarankarakkunnummal2672 Жыл бұрын
മാസിഡോണിയ ചേട്ടൻ പൊളിച്ചു
@junaidjunu9337
@junaidjunu9337 Жыл бұрын
പെട്ടന്ന് ചെയ്താലും കുറ്റം പെട്ടന്ന് ചെയ്‌തീലേലു കുഴപ്പം 😂😂 മാമന്റെ ഒരു അവസ്ഥ 😂😀
@niyasn8844
@niyasn8844 Жыл бұрын
തങ്കു ഈ സ്കിറ്റ് കാണുമ്പോൾ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു 😔 നിങ്ങള് ഒറ്റക്ക് കളിച്ച് കേറ്റിയ സ്കിറ്റ് കളാ ഇപ്പോഴും എൻ്റെ ഫേവേരിസ്റ്റ് ലിസ്റ്റില് ഉള്ളേ ❤️
@arrahman9838
@arrahman9838 Жыл бұрын
അവസാനം ബാല ചേട്ടൻ പറഞ്ഞ വാക്കുകൾ 👌👌👌👌👌😘😘😘😘😘😘💋
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi🙏
@archanarajeesh6018
@archanarajeesh6018 Жыл бұрын
🙏🙏🙏🙏🙏
@shuhaibshamksshamks7864
@shuhaibshamksshamks7864 Жыл бұрын
👌👌👌❤️
@സ്വപ്നസഞ്ചാരി-ഞ5സ
@സ്വപ്നസഞ്ചാരി-ഞ5സ Жыл бұрын
ഉല്ലാസ് അണ്ണൻ അങ്ങനെ ഒരു ചാനലിന്റെ എംഡി ആയി ❤
@RaviPuthooraan
@RaviPuthooraan Жыл бұрын
കൊച്ചു കള്ളാ, ഉല്ലാസണ്ണാ... സ്വപ്ന സഞ്ചാരി എന്ന് പേരിൽ വന്ന് കമൻ്റ് ഇട്ടാൽ ഞങ്ങൾക്ക് മനസ്സിലാവില്ലെന്ന് കരുതിയോ ?!
@sachinnair4496
@sachinnair4496 Жыл бұрын
Bala puthiyamugham enna cinema yil aanu enikk kooduthal ishtamayath. Nalla oru actor aanu Bala❤️
@SunilKumar-md9cq
@SunilKumar-md9cq Жыл бұрын
ധ്യാൻ ശ്രീനിവാസൻ ഗസ്റ്റ് ആയി ഈ പരിപാടിയ്ക്ക് വന്നാൽ പൊളിക്കും
@itsme1938
@itsme1938 Жыл бұрын
🐓
@nanda7820
@nanda7820 Жыл бұрын
അതേ
@robinsunny9060
@robinsunny9060 Жыл бұрын
Yess
@sajanaap4366
@sajanaap4366 Жыл бұрын
Christmas episode il varanund
@roastytasty2099
@roastytasty2099 Жыл бұрын
Vannallo🤭
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
കണ്ടിരിക്കാൻ നല്ല സുഖമാണ് ല്ലേ ഈ പ്രോഗ്രാം
@shabanajasmin9688
@shabanajasmin9688 Жыл бұрын
Anu sherik melinju❤
@maimoona9374
@maimoona9374 Жыл бұрын
ഉല്ലാസ് ചേട്ടൻ ufff ഇജ്ജാതി counders❤️🔥🔥
@rahulvr5032
@rahulvr5032 Жыл бұрын
ബാല നല്ല ഒരു മനുഷ്യൻ. നേരിട്ട് സംസാരിച്ചിട്ടുള്ളവർക്ക് മനസ്സിലാവും. ഒരിക്കൽ ചെന്നൈയിൽ വെച്ച് കണ്ടു സംസാരിച്ചു.. ഒരു ഹെഡ് വെയ്റ്റും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ. ആ മനുഷ്യനെ ഒരുപാട് പേർ ചതിച്ചു... പക്ഷെ അദ്ദേഹത്തിന് അറിയാം ചതിയാണെന്നു. എങ്കിലും അത് പുറത്തു കാണിക്കാതെ അവരോടു ഇടപെടും.. അതാണ് ബാല. ❤🥰. ഒരുപാട് ishtam sir. 🙏🏼
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi🙏
@muhammedmusthafa2281
@muhammedmusthafa2281 Жыл бұрын
മലയാളത്തിൽ മമ്മൂക്കയുടെ ദ്രോണ എന്ന പടത്തിലെ ബാലയുടെ ക്യാരക്ടർ പൊളി 👌👌👌
@tharikulazeez7213
@tharikulazeez7213 Жыл бұрын
Bala nalla cinemayum ayit ...thirich varatte good actor ♥️
@abhimanue5210
@abhimanue5210 Жыл бұрын
കുറേ നാളായി ഒരു വെറൈറ്റി എപ്പിസോഡ് കണ്ടിട്ട്.. ഇന്ന് അത് കണ്ടു... We ❤️ u bala
@SAMSHi8163
@SAMSHi8163 Жыл бұрын
ബാല ചേട്ടാ തളർത്താൻ നൂറുപേർ ഉണ്ടാവും അവരെ ചവറ്റുകുട്ടയിലെ വെയ്സ്റ്റ് ആയി കാണുക നമുക്ക് സപ്പോർട്ടായി ഒരാൾ ഉണ്ടെങ്കിൽ അത് നമ്മുടേ വിജയമാണ് . 😍😍😍
@sahadsaho1261
@sahadsaho1261 Жыл бұрын
അവസാനത്തെ ആ സ്കിറ്റ് ഒരു രക്ഷ ഇല്ല ഞാൻ ചിരിച് ചത്തു 😂🤣😂🤣😂🤣😂
@subisvlog4441
@subisvlog4441 Жыл бұрын
ഞാനും
@sahadsaho1261
@sahadsaho1261 Жыл бұрын
@@subisvlog4441 😊😊😊
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@subisvlog4441 hi😍
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@sahadsaho1261 hi🤩
@jomsjose4570
@jomsjose4570 Жыл бұрын
ഞാൻ ഒരു ചെറിയ ചളി അടിക്കുവാണ്. ചിരിച്ച് ചത്തവരുടെ ശവം ഇവിടെ കാണുന്നില്ലല്ലോ☺️☺️☺️☺️
@rasheedakd5746
@rasheedakd5746 Жыл бұрын
ബാല ചേട്ടാ മറുപടിയെല്ലാം സൂപ്പറായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ് സൂപ്പർ അടിപൊളി
@anukuttychunk2363
@anukuttychunk2363 Жыл бұрын
Anukutty ❤❤❤❤😍😍🤩🤩😘😍❤❤❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
Anukutty laksmi chechi new vlog kandavar like adi
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍👍👍
@dineshdina2302
@dineshdina2302 Жыл бұрын
നാന്, ബിനുഅടിമാലി, ശ്രീവിദ്യ, അനു ഒരു ബെൽറ്റ്‌, കൊഞ്ചം കമ്മി ആക്കി പറാ..... ബാലയെ അറിയാതെ ഇഷ്ടായിപോയി ❤️❤️❤️❤️❤️
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
സൂപ്പർ ആണല്ലോ അനൂപേട്ടാ കാര്യങ്ങൾ അപ്‌ലോഡിങ് സ്പീടും കൂടി... ഒപ്പം പ്രോഗ്രാം അതുക്കും മേലെ എല്ലാരും guest അടക്കം തകർത്തു പൊളിക്കയാണല്ലോ.... എല്ലാ ഇതിനെ കളിയാക്കിയ ചാനലുകാർക്കും ... പ്രേത്യേകിച്ചു തങ്കച്ചൻ കേസിൽ അനൂപേട്ടനെ പ്രതിയാക്കിയവർക്കുള്ള perfect മറുപടി....ഒപ്പം ചിന്നുസും, പിള്ളേരും, ബാലയും, audiencum തകർത്തു ❤❤🥰👌❤
@bensonpaul2336
@bensonpaul2336 Жыл бұрын
Ee video nte thumbnail kanditt aarkum onnum parayanille?
@ajithp2658
@ajithp2658 Жыл бұрын
Counter king binuchetta super song polichu binuchettansreevidhya ❤️❤️❤️❤️❤️❤️💞💞💞💞💞💞 kidilan
@mubilk7795
@mubilk7795 Жыл бұрын
Bala actor Nalla manasinde udamayan ✨️ Enik ishtapeta oru actoran 👌🏻👌🏻👌🏻👌🏻
@prabha1411
@prabha1411 Жыл бұрын
അനു മോളെ കൊള്ളാം super
@roshithpayyanadan5567
@roshithpayyanadan5567 Жыл бұрын
ഉല്ലാസ് ചേട്ടൻ 🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏👏
@prabha1411
@prabha1411 Жыл бұрын
നോബിൻ ചേട്ടൻ കൊള്ളാം സൂപ്പർ
@suneersuni1284
@suneersuni1284 Жыл бұрын
ബാല പൊളി 🥰 ഗെയിം കിടു നാല് കൗണ്ടർ കിട്ടുന്ന ഉല്ലാസേട്ടനെ ഒരു മൂലക്ക് ആക്കി സ്കിറ്റ് ഇന്നലതേം ഇന്നതേം പ്രതീക്ഷക്ക് ഒത്തു ഉയർന്നില്ല ☺️
@vineethjoshy4819
@vineethjoshy4819 Жыл бұрын
Anumol , you were super in the skit. The dress was awesome. Made you look very slim.
@blacklover880
@blacklover880 Жыл бұрын
Sckit vere level ആയുരിന്നു 🤣 Sckitil ബിനുച്ചേട്ടന്റെ dress അടിപൊളി നോബിച്ചേട്ടനും പൊളി ആയിരുന്നു🔥
@ratheeshkumar5523
@ratheeshkumar5523 Жыл бұрын
ബാല സൂപ്പർ 👍🏻👍🏻👍🏻🌹
@suraj-vlog-619
@suraj-vlog-619 Жыл бұрын
👏👏👏
@sunil2710
@sunil2710 Жыл бұрын
സ്റ്റാർ മാജിക്കൽ ഒരേയൊരു കിംഗ് ടീം ഏട്ടൻ 👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️
@klramos1173
@klramos1173 Жыл бұрын
നാണ് ഉണ്ണി മുകുന്ദൻ പ്രിത്വിരാജ് അനൂപ്മേനോൻ ഒരു lemom tea😁
@sobinjoseph4739
@sobinjoseph4739 Жыл бұрын
സുധി ചേട്ടാ നിങ്ങളെ എപ്പോഴും മിസ്സ് ചെയ്യും ഇനി സ്റ്റാർ മാജിക് കാണുമ്പോൾ
@surajanandhu4793
@surajanandhu4793 Жыл бұрын
Skit കഴിഞ്ഞു bala ചേട്ടൻ സ്കിറ്റിന്റെ അഭിപ്രായം പറയുന്നത് കൂടി കാണിക്കാമായിരുന്നു 😍♥️
@gangahari81
@gangahari81 Жыл бұрын
എങ്ങനെ കാണിക്കും skit, വേറെ edit ചെയ്തതാണെന്ന് തോന്നുന്നു. കാരണം ഷിയാസ്,. ഷിയാസ് സ്കിറ്റിൽ മാത്രമേ കണ്ടുള്ളു
@lekshmifanpage1479
@lekshmifanpage1479 Жыл бұрын
Anu kutty love u❤️❤️
@bijojose2342
@bijojose2342 Жыл бұрын
ബാല എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടനും വ്യക്തിയും ആണ്. ബാല ആരോഗ്യം ശ്രദ്ധിക്കണം എന്ന് തോന്നുന്നു. ശീലങ്ങൾ ആകാം കാരണം. ചിലരെങ്കിലും ശ്രദ്ധിച്ചു കാണുമല്ലോ. ഒരുപാട് പേരെ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്.
@parvathichandran1061
@parvathichandran1061 Жыл бұрын
#ഐഷു ചേച്ചിയെ പാട്ട് അടിപൊളി #ഐഷു ചേച്ചി ഗെയിം അടിപൊളി എന്തെങ്കിലും പറ്റിയോ😔😔😔 ഒത്തിരി ഇഷ്ടംആണ് ഐഷു മുത്തേ ❤❤ ഐഷു ചേച്ചി ഡാൻസ് അടിപൊളി അടുത്ത എപ്പിസോഡ് ഒരു പാട്ട് പാടുമോ ഒരു ഡാൻസ് വേണം‼️‼️‼️‼️‼️‼️‼️‼️‼️
@akhilg12
@akhilg12 Жыл бұрын
Anchor Laksmiyudey pandathey grace okkey poyi. Ippo guestiney avashyamillathey pokkunna, ellathinum standing ovation kodukkuna mattu paripadikaliey anchor poley aayi. Lakshmi's guest interaction varumbol skip cheyyum, full cringe dialogues
@harshuharshad944
@harshuharshad944 Жыл бұрын
Bala is great and binu adimali motivation speak that’s great full word 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@hydrix77
@hydrix77 Жыл бұрын
❤️
@amaldev1791
@amaldev1791 Жыл бұрын
ബാല സൂപ്പർ 🤣🤣 കൗണ്ടർ രാജാവ് ഉല്ലാസ് ചേട്ടൻ ❤️🥰🤣🤣😂 ഒരുപാട് ചിരിച്ചും , നോബി ചേട്ടൻ, ബിനു ചേട്ടൻ, അസിസ് ഇക്ക, സുധി അണ്ണൻ , ടീമിന്റെ പാട്ട് 👌 അവസാനം സ്ക്രിപ്റ്റ് സൂപ്പർ ✋🏻❤️❤️❤️👌👌🙌
@muhammedshibil2166
@muhammedshibil2166 Жыл бұрын
ⓢⓣⓐⓡ ⓜⓐⓖⓘⓒ തുടങ്ങിയ അന്ന് മുതൽ ഇത് വരെ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കണ്ടവർ ആയിരിക്കില്ലേ മിക്കവരും 🫶🌝 loved it alote ❤️‍🔥❤️
@harishankar7197
@harishankar7197 Жыл бұрын
ഇതേപോലെ എല്ലാ എപ്പിസോഡുകളും വേഗം അപ്‌ലോഡ് ചെയ്യണം.
@shafimoosa3187
@shafimoosa3187 Жыл бұрын
Noby chettan oru rakshumillla rocking 🔥🔥🔥🔥
@nidhiponnuz
@nidhiponnuz Жыл бұрын
ന്റെ അപ്‌ലോഡ് മാമൻ വിളി ഹിറ്റ്‌ ആയല്ലോ 😂😂😂😂😂😂
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍
@jaleelkappan6652
@jaleelkappan6652 Жыл бұрын
ഷാഫികന്റെ സോങ് മിസ്സ്‌ ചെയ്യുന്നു
@harishashraf7112
@harishashraf7112 Жыл бұрын
Ullaasannan oru rakshayumilla😂👌 Mothathil oru colour episode ⚡ Baala ❤️chettan pwli aahn Annane ishtam ullavar ivde come on 💪
@sam-ue2
@sam-ue2 Жыл бұрын
നോബി ,അസീസ്, fans like😁😁
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi🙏
@harishankar7197
@harishankar7197 Жыл бұрын
ബിനീഷ് ഏട്ടന്റെ പാട്ടുകൾ എല്ലാം അടിപൊളിയാണ്.
@arrahman9838
@arrahman9838 Жыл бұрын
ഇത്‌ നിങ്ങളുടെ ഷോ അല്ല ഞങളുടെ താണ് ❤❤❤❤❤❤❤അതാണ് 💪💪💪💪💪💪💪
@rahiyanath8361
@rahiyanath8361 Жыл бұрын
അടിപൊളി എപ്പിസോഡ്.. ❤❤❤ഒരുപാട് ഇഷ്ടം ആയി ❤❤❤
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ബലയുടെ വാക്കുകൾ...♥️♥️♥️
@sibinraj6801
@sibinraj6801 Жыл бұрын
നോബി ചേട്ടൻ പൊളിച്ചു 👌👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤝🤝🤝🤝🤝🤝🥰🥰🥰🥰🥰
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
ബാല sir you are apt for our star magic bcz by dancing with that woman you treat even an ordinary woman too as your intimate freind......waiting for your powerful return to our star magic........ ❤🌹👍🏻
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
Anukutty team skit adipoli
@mdsafwanmp1999
@mdsafwanmp1999 Жыл бұрын
തങ്കു ഇപ്പോഴും ഒരു മിസ്സിംഗ്‌ ആണ് 🥲
@linto.thomas
@linto.thomas Жыл бұрын
എപ്പിസോഡിന്റെ അവസാനത്തെ ബാലയുടെ സ്പീച്ച് കൊള്ളാമായിരുന്നു.... "എന്റെ സുഹൃത്ത് ആ ക ണമെങ്കിൽ സ്റ്റാറ്റ സേ വേണ്ട, പക്ഷെ എന്റെ ശത്രു ആകണമെങ്കിൽ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം " ....
@malusaifu2388
@malusaifu2388 Жыл бұрын
സ്കിറ്റ് സൂപ്പർ.... 👌👌👌കിടു.. പൊളിച്ചു.. ബിനു നന്നായോ... സുധിയെ കളിയാക്കുന്നതും ചളി കൗണ്ടറും നിറുത്യിയോ...
@Nayamavlogs
@Nayamavlogs Жыл бұрын
ചിരിച്ചു മടുത്തു.... ബാല സൂപ്പർ
@ayishameharintp287
@ayishameharintp287 7 ай бұрын
Sattiyam
@sam-ue2
@sam-ue2 Жыл бұрын
Noby, azees, ullas fans like 😍😍😍😍
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏🙏
@sunandasukumaran3754
@sunandasukumaran3754 Жыл бұрын
ടീം 😍😍😍 ടീംനെ കാണാൻ വേണ്ടി വെയിറ്റ് ചെയ്തു കാണുന്ന പ്രോഗ്രാം
@InnatheChinthavishayam
@InnatheChinthavishayam Жыл бұрын
*Star magic eattuvum ishttam ullath ആരെയാ 😂?? ഷാഫിക്ക ullas ഏട്ടൻ ഫാൻസ്‌ report here 😁😁🤘🏻🤘🏻*
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍
@aneeshashibu3582
@aneeshashibu3582 Жыл бұрын
അസീസിനെ ndinaa ഈ പരിപാടിക്ക് വെച്ചേക്കുന്നേ ഒരു ഷോയ്ക്ക് ullaasettaa 😀🥰അസീസ് ഇക്കൂ love you dear 😘😘😘😘😘
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*സ്റ്റാർ മാജിക് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ 😌😌😌😌😌😌😌❤*
@neethuneethu2848
@neethuneethu2848 Жыл бұрын
🙋‍♀️
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi👍
@shinajshinu7557
@shinajshinu7557 Жыл бұрын
ആഴ്ചയിൽ 2 ദിവസം ഞാൻ ആകെ കാണുന്ന ഒരു പ്രോഗ്രാം ഇതാണ് എന്നാൽ എനിക്ക് ചിരിക്കാനുള്ള ep തിരഞ്ഞു കാണും
@shahirahmedbayal2783
@shahirahmedbayal2783 Жыл бұрын
Baala open heart.. God bless you
@abdulrazak7808
@abdulrazak7808 Жыл бұрын
ബിനീഷ് അനു ഉല്ലാസ് സുധി പൊളി
@vishnukp3858
@vishnukp3858 Жыл бұрын
വന്നോ ഒരുപാട് സന്തോഷം 🔥🔥
@shehincm
@shehincm Жыл бұрын
ഉല്ലാസ് വേറെ ലെവൽ 🔥🔥🔥🔥
@faizan8893
@faizan8893 Жыл бұрын
Anu mol suprrr❤❤❤❤❤😘😘😘😘😘😘
@raheem_pn1035
@raheem_pn1035 Жыл бұрын
ഒരുപാട് സങ്കടം ങ്ങളും ഒറ്റ പെടലുകളും മറക്കാൻ ഒരുപാട് സ്നേഹമുള്ള ഒരുകുടുംബം സമാനിച്ച ഫ്ലവഴ്സ് ❣️😍
@vijeshpavijeshvijesh9068
@vijeshpavijeshvijesh9068 Жыл бұрын
Binu chetta adipoli song
@manoyanackal6322
@manoyanackal6322 Жыл бұрын
പിള്ളേർ അവനവന്റെ പണി നോക്കി പോയി. ഉല്ലാസ് സൂപ്പർ 👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hiii🙏
@കൊട്ടാരത്തിൽറൂഫി
@കൊട്ടാരത്തിൽറൂഫി Жыл бұрын
ബാല വരുന്നത് കൊണ്ട് ഞാൻ രാവിലെ ഉണ്ടാക്കിയത സാധാരണ എല്ലാരും കഴിക്കാനോ കുടിക്കാനോ വല്ലോം ഉണ്ടാക്കും നമ്മുടെ ടീമു മനുഷ്യനെ കൊല്ലാൻ ഓരോ പാട്ടും 😂 സ്റ്റർമാജിക്കിൽ കോപ്പി റൈറ്റ് ഇല്ലാത്ത ഒരേ ഒരു പാട്ട് ടീമിന്റെ പാട്ട് ❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi👏
@prittykurian9343
@prittykurian9343 Жыл бұрын
സ്കിറ്റ് കണ്ടു ചിരിച്ചു മടുത്തു
@ayshariya2910
@ayshariya2910 Жыл бұрын
INTERESTING + COMEDY + GAME + STAR MAGIC ♥️♥️♥️♥️♥️♥️♥️♥️
@alcoholic___
@alcoholic___ Жыл бұрын
Again aisha same comment🕺🕺🕺🕺🕺
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏
@ayshariya2910
@ayshariya2910 Жыл бұрын
@@alcoholic___ nja same comment idhnengil thanikk endhaa buddimutt undo
@alcoholic___
@alcoholic___ Жыл бұрын
@@ayshariya2910 njn kaliyakkiyathalla daily viewers same comment athre uddeshichollu
@radharadha9432
@radharadha9432 Жыл бұрын
ബാല ചേട്ടൻ. ഉല്ലാസ് ചേട്ടാ സൂപ്പർ
@pravipraveen9665
@pravipraveen9665 Жыл бұрын
അനുക്കുട്ടി പൊളിച്ചടുക്കി മുത്തേ
@rabeeshrembu8844
@rabeeshrembu8844 Жыл бұрын
ബാല എന്ന വ്യക്തി ഇത്ര സിംപിളാണെന്ന് എല്ലാ പ്രേക്ഷകർക്കും ഈ എപ്പിസോഡ് കണ്ടതോടെ മനസ്സിലായി നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി
@cktvlogs9359
@cktvlogs9359 Жыл бұрын
അടിപൊളി 💞💞💞💞
@animallover6534
@animallover6534 Жыл бұрын
ബാല എന്തൊരു പാവം ആണ് 😊
@sarathpld74
@sarathpld74 Жыл бұрын
ഉല്ലാസ് കൗണ്ടർ 🔥🔥🔥🔥🔥😄😄😄
@swalihkannur-v9x
@swalihkannur-v9x Жыл бұрын
Full packed FUN❤️❤️ star magic
@jasimashii9900
@jasimashii9900 Жыл бұрын
Bala sir we love you❤
@സകലകല-ബ7ച
@സകലകല-ബ7ച Жыл бұрын
ബാലു ചേട്ടൻ പൊളിച്ചു
@renjithushas2007
@renjithushas2007 Жыл бұрын
Bala ye kanan ayit vanne anu ullas kidu polichu 👌
@suraj-vlog-619
@suraj-vlog-619 Жыл бұрын
👏👏
@Hemakrishnan123
@Hemakrishnan123 Жыл бұрын
I think, the way Bala express his joy on the face is not endorsable to anybody, he is dying in his heart. Nobby teasing him.
@anzal50
@anzal50 Жыл бұрын
Ullas annan poli❤️
@ayanunaniayans328
@ayanunaniayans328 Жыл бұрын
ബിനു അടിമാലി പാടുമ്പോൾ വല്ലാതെ യേശു ദാസ് അവന്നുണ്ടോ എന്നരു സംശയം
@sameehvannery6725
@sameehvannery6725 Жыл бұрын
Skit മാത്രേ lag ബാക്കി എല്ലാം പൊളപ്പൻ 👏👏👏
@hazzahazza7438
@hazzahazza7438 Жыл бұрын
Upload മാമ.... Ingal പൊളിയാട്ടാ..... 👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤩🤩🤩
@Asherstitusworld
@Asherstitusworld Жыл бұрын
Poli Episode Star Magic is Back With Fun Packed Comedy Episode
@thefighter37
@thefighter37 Жыл бұрын
ബിനു അടിമാലി ഇല്ലേൽ e പ്രോഗ്രാം സൂപ്പർ ആണ്
@sanuronorealmandrid3632
@sanuronorealmandrid3632 Жыл бұрын
Agane parayan patilla mooparu adipwliyane ipo verupeeru couter adikunund adu ozhivakiya mathi
@jamshiullatil1997
@jamshiullatil1997 Жыл бұрын
Ee dressil anu and azeezum jay jay paattil kalichirunnu
@ayshariya2910
@ayshariya2910 Жыл бұрын
MIND REFRESHING SITCOM STAR MAGIC 😘😘😘😘😘😘
@abdulfayazfayaz9734
@abdulfayazfayaz9734 Жыл бұрын
✌️
@najmaloy7006
@najmaloy7006 Жыл бұрын
ടീമേ സൂപ്പർ സോങ് 🔥🔥
@kcn2914
@kcn2914 Жыл бұрын
നിങ്ങൾ..... ലെമൺ ടി ചോയ്ച്ച...😂. Bala❤
@malayalimalayalam2595
@malayalimalayalam2595 Жыл бұрын
Bala❣️❣️❣️ waiting for Bilal 💌
@-sherinShanu29
@-sherinShanu29 Жыл бұрын
വന്ന male guestil അടിപൊളി ബാലുച്ചേട്ടൻ
Star Magic | Flowers | EP# 499
1:07:47
Flowers Comedy
Рет қаралды 1,4 МЛН
Star Magic | Flowers | EP# 508
1:12:24
Flowers Comedy
Рет қаралды 1 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 89 МЛН
Star Magic | Flowers | Ep# 688
48:35
Flowers Comedy
Рет қаралды 484 М.
Star Magic | Flowers | EP# 489
43:16
Flowers Comedy
Рет қаралды 840 М.
Star Magic | Flowers | EP# 493
1:02:42
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP# 492
49:03
Flowers Comedy
Рет қаралды 766 М.
Star Magic | Flowers | EP# 506
1:00:33
Flowers Comedy
Рет қаралды 1,7 МЛН
Star Magic | Flowers | EP# 509
1:01:31
Flowers Comedy
Рет қаралды 2,1 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Star Magic | Flowers | EP# 587
44:50
Flowers Comedy
Рет қаралды 719 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН