Star Magic | Flowers | Ep# 690

  Рет қаралды 326,169

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@avani6165
@avani6165 8 ай бұрын
ടീം പുതിയ പുതിയ കോമഡി കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ... ആവർത്തന വിരസതയില്ല... കുറഞ്ഞ സമയം കൊണ്ട് ഷോയിൽ സ്റ്റാർ ആയ ടീമിന്‌ ഒരായിരം ലൈക് 🌹🌹🌹
@ramlathc1227
@ramlathc1227 8 ай бұрын
ബിനു ചേട്ടൻ വന്നതിൽ സന്തോഷം താങ്ക്സ് അനൂപേട്ടൻ ❤️❤️👍❤️❤️❤️❤️
@starmagic7212
@starmagic7212 8 ай бұрын
അടിമാലി വന്നതിൽ സന്തോഷം ❤❤❤ താങ്ക്സ് to anoobetta ❤❤❤❤❤❤
@shafeeqahmad2027
@shafeeqahmad2027 8 ай бұрын
ബിനു അടിമാലിയുടെ വരവ് അത്ര നാനായിഎന്ന് പറയാൻ അദ്ദേഹത്തിൻ്റെ ഇഷു പരിഹരിച്ചതായോ ഒരു News പുറത്ത് വന്നിട്ടില്ല തെറ്റ് ഏറ്റുപറഞ്ഞിട്ടില്ല കള്ളം മാത്രം വായിൽ നിന്ന് വരുന്ന അദ്ദേഹം ഒരു പരസ്വമായ മാപ്പ് പറച്ചിൽ ഉണ്ടാകാതെ തിരിച്ചടുതത് ശരിയായില്ല നഗറ്റിവ് കലാകാരൻ അഹങ്കാരി🤬🤬🤬😡😡😡😡😡
@HaseenaA-ud9tq
@HaseenaA-ud9tq 8 ай бұрын
Ee❤❤❤❤❤❤❤❤
@aneesp8569
@aneesp8569 8 ай бұрын
Yes 🔥
@Shammas5544
@Shammas5544 8 ай бұрын
😡
@isahaqissa1570
@isahaqissa1570 8 ай бұрын
ടീമിന്റെ പ്രകടനം കണ്ട് എന്റെ ജോലിപോലും ചെയ്യാൻ മറന്നുപോയി. ടീം സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.
@ramsimol786
@ramsimol786 8 ай бұрын
അനൂപേട്ടാ നോബിചേട്ടനേം ശശുവിനേം കൂടി കൊണ്ട് വരോ 🥰🙏🙏
@shinajshinu7557
@shinajshinu7557 8 ай бұрын
Shiyas aseez shafi evarum venam valiya perunnal ep waiting anoop sir ok
@vishnuvedha2765
@vishnuvedha2765 8 ай бұрын
അവർക്ക് ഒക്കെ ഷൂട്ട് ഉണ്ടപ്പ 😂😂
@ramsimol786
@ramsimol786 8 ай бұрын
@@vishnuvedha2765 ആണോ കുഞ്ഞേ 🥰🥰അൽഹംദുലില്ലാഹ്
@Kavya-gf6ef
@Kavya-gf6ef 8 ай бұрын
ടീം ❤️ഒറ്റയ്ക്ക് നിന്ന് കൊണ്ട് ഒരു വേദി കൈകാര്യം ചെയ്യുന്നതിന് ഉള്ള ഒരു കലാകാരന്റെ കഴിവ് ❤️❤️❤️❤️ ടീമേ You Are Perfect OK💕
@ibnurahma
@ibnurahma 8 ай бұрын
ബിനു ചേട്ടൻ ഉള്ളസേട്ടൻ അടിപൊളി ഇവസ്റൊന്നുമില്ലെങ്കിൽ ഒരു രസമില്ല സ്റ്റാർ മാജിക് കാണാൻ 🥰
@jkthegirl
@jkthegirl 8 ай бұрын
ഇപ്പോഴല്ലേ സ്റ്റാർ മാജിക്ക് പൊളിയായത് സീനിയർ ആർട്ടിസ്റ്റുകൾ ഇല്ലെങ്കിൽ സ്റ്റാർ മാജിക്ക് കാണാൻ ഒരു രസവുമുണ്ടാകാറില്ല.. ബിനുച്ചേട്ടൻ❤ ഉല്ലാസേട്ടൻ❤
@adamakmal873
@adamakmal873 8 ай бұрын
Yes❤❤❤❤
@diyafathima1861
@diyafathima1861 8 ай бұрын
ആരെക്ക വന്നു പോയാലും ടീം ഇല്ലാണ്ട് ഏതു star magic🔥🔥🔥 ടീം ഇഷ്ടം....❤️❤️❤️❤️
@BabuKumar-rx1ol
@BabuKumar-rx1ol 8 ай бұрын
സ്റ്റാർ മാജിക്കിൽ പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരൻ അത് നമ്മുടെ ടീം 😍😍 #Team പവർ
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 8 ай бұрын
Thanku🥰💞
@vijithamahesh5268
@vijithamahesh5268 8 ай бұрын
ടീമിന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... നല്ല രസം ഉണ്ട്... ആ ചിരി നമുക്കും ചിരി തരും
@SudhiNp-n1g
@SudhiNp-n1g 8 ай бұрын
സത്യം 👍🌹
@sumeshpai6559
@sumeshpai6559 8 ай бұрын
Thanku Susmitha Ellarum poli
@maryamsworld6755
@maryamsworld6755 8 ай бұрын
ശ്രീവിദ്യ ചേച്ചി കണ്ടതിൽ ഒരുപാട് സന്തോഷമായി
@manojaugustine3794
@manojaugustine3794 8 ай бұрын
ബിനു hardhavamaaya സ്വാഗതം..ബിഗ് സല്യൂട്ട് to flowers ❤❤❤❤❤
@DevikaDevika-sh1qm
@DevikaDevika-sh1qm 8 ай бұрын
Nee avante aara
@vineeshkb8039
@vineeshkb8039 8 ай бұрын
Binu Chettaan vanathil Santhosham 😍😍😍✌️
@smithaachu2106
@smithaachu2106 8 ай бұрын
ജീഷിന്റെ ഡാൻസ് കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ വന്നു
@soorajkunnikkal4285
@soorajkunnikkal4285 8 ай бұрын
ഹായ് ബിനുചേട്ടൻ വന്നേ❤
@JaseelKhan
@JaseelKhan 8 ай бұрын
ശ്രീവിദ്യ സൂപ്പറായിട്ടുണ്ട്.
@nidhinraj.p.m3706
@nidhinraj.p.m3706 8 ай бұрын
episode മൂന്ന് ദിവസം ആക്കിയത് വളരേ സന്തോഷം❣️❣️
@royroy5002
@royroy5002 8 ай бұрын
ബിനു അടിമാലി ഇനിയെങ്കിലും ഒതുങ്ങും എന്ന് കരുതുന്നു 👍🏻ടീമ് 👌🏻👌🏻
@kareemcm8987
@kareemcm8987 8 ай бұрын
Binu ചേട്ടൻ ❤❤❤ ഈ ഷോ ക്ക് പുറത്ത് നിങ്ങൾ എന്തായാലും i don't care സ്റ്റാർ മാജികിൽ നിങ്ങൾ ഉണ്ടാവണം
@Faazthetruthseeker
@Faazthetruthseeker 8 ай бұрын
Happy to see Binu chettan again
@cafsalcafsal7942
@cafsalcafsal7942 8 ай бұрын
ടീം ഒരു രക്ഷയും ഇല്ലേ👍🏻 സൂപ്പർ ഉല്ലാസ് ഏട്ടൻ പൊളിച്ചു അടക്കി 👍🏻 അടുത്തത് ഗസ്റ്റ് ടോവിനോ തോമസിനെ കൊണ്ട് വരണേ ALL KERALA STAR MAGIC OFFICIAL FANS GROUP NO... 11
@adilsalman1182
@adilsalman1182 8 ай бұрын
ടീമിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ........ അസാധ്യ കലാകാരൻ ...
@ramsimol786
@ramsimol786 8 ай бұрын
ഇപ്പൊ കളറായി 💃💃💃💃ബിനുചേട്ടാ All the best 👍👍ഇപ്പൊ ആണ് show സൂപ്പർ ആയത് 👌👌ഒത്തിരി miss ചെയ്തു ബിനുചേട്ടാ 🙋‍♂️🙋‍♂️തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤❤❤❤❤❤
@shijukrishna9083
@shijukrishna9083 8 ай бұрын
Mairu binu
@radhakrishnanmv1273
@radhakrishnanmv1273 8 ай бұрын
ഊള ബിനു ചളി
@ramsimol786
@ramsimol786 8 ай бұрын
അസൂയ ഉള്ളവർക്ക് എന്തും പറയാലോ 😏😏😏കലാകാരമാരെ ബഹുമാനിക്കാൻ പഠിക്കു 😏​@@shijukrishna9083
@sirajmuhammad7805
@sirajmuhammad7805 8 ай бұрын
​@@shijukrishna9083 binu ninne entha cheythe
@shaijukchaali9974
@shaijukchaali9974 8 ай бұрын
കോപ്പാണ് ഇനി 80തിലെ ചീഞ്ഞ കോമഡി തൂറി ഏറിയും
@satheeshks5743
@satheeshks5743 8 ай бұрын
ടീമിന്റെ ചിരി എന്റൊ പൊന്നോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ടീമിനെ Love you ടീമേ ❤️💞😘😘😘😘😘
@vimalkumar-ce1ue
@vimalkumar-ce1ue 8 ай бұрын
Ennaapinne neeyangukettikkondupodo oru salyamtheerum cochikkaareparayikkaanaayitt oru vadhoori
@Aysha190-x8n
@Aysha190-x8n 8 ай бұрын
sreevidhyaa 🔥
@manjub1550
@manjub1550 8 ай бұрын
❤❤❤❤❤ബിനു വന്നതിൽ നല്ലത് സന്തോഷം.... വെരി വെരി ഹാപ്പി....❤❤❤❤❤❤
@ThankamM.N
@ThankamM.N 8 ай бұрын
ടീം 👌🏻എൻട്രി ഡാൻസ് ചെയ്തു വന്ന മ്മ്‌ടെ ടീം ഒരു രക്ഷയും ഇല്ല രോമാഞ്ചിഫിക്കേഷൻ..വന്ന സമയം മുതൽ പൊളിച്ചടുക്കുവായിരുന്നു 👌👌👌😍😍😍
@AnithaAnitha-wj8bz
@AnithaAnitha-wj8bz 8 ай бұрын
ബിനു ചേട്ടനെ ഒത്തിരി miss ചെയ്തു കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം പിന്നെ ചിന്നു costume പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ലക്ഷ്മിയുടെ ചിരിയും കിട്ടുണ്ണി ഏട്ടന്റെ ചിരിയും ടൈമിംഗ് പൊളി
@Redarmy-vl3uw
@Redarmy-vl3uw 8 ай бұрын
ബിനുചേട്ടാ 👍 ഹാപ്പി ❤️ അടുത്തത് ഷാഫി നോബി കൊണ്ട് വരണം
@upanyanair961
@upanyanair961 8 ай бұрын
Please remove Binu Adi mali 🎃
@seviarjohn8013
@seviarjohn8013 8 ай бұрын
ന്റെ പൊന്നോ....ടീം എൻട്രി ഡാൻസിൽ score ചെയ്ത് പൊളിച്ചടുക്കി 😍
@karthikeyankarthi3125
@karthikeyankarthi3125 8 ай бұрын
ടീമ് ഇഷ്ടം. ആരൊക്കെ പോയാലും വന്നാലും ടീമ് ഉയിർ
@anithapremananitha5214
@anithapremananitha5214 8 ай бұрын
അടിമാലി വന്നതിൽ ഒരു പാട് ഒരു പാട് സന്തോഷം ❤️❤️❤️. എപ്പിസോഡ് 👌👌👌എല്ലാവരും സൂപ്പർ അനുവിനെ മിസ്സ്‌ ചെയ്യുന്നു. നോബി എവിടെ
@prakashantk9132
@prakashantk9132 8 ай бұрын
Hi Binu very very Happy❤❤❤❤😂😂😂😂😂😂😂🎉🎉
@nirmals7631
@nirmals7631 8 ай бұрын
Not happy for binu chetta . Balance okay for all
@Kingini-id3iq
@Kingini-id3iq 8 ай бұрын
ബിനുചേട്ടൻ വന്നതിൽ സന്തോഷം ❤❤
@sumeshpai6559
@sumeshpai6559 8 ай бұрын
Thanku Jaseelapoli
@hassan5777
@hassan5777 8 ай бұрын
ബിനുഅടിമാലി ❤❤❤❤❤❤❤
@salmandq9501
@salmandq9501 8 ай бұрын
എന്റെ വീട്ടിൽ എല്ലാവരും ടീമിന്റെ fans ആണ്. കാരണം അടുത്തുള്ള ഒരാൾക്ക് ടീമിനെ കാരണം സഹായം കിട്ടിയിട്ടുണ്ട്
@chrispinbenny3525
@chrispinbenny3525 8 ай бұрын
Ullas annan pwolikuva costume soooper
@Rameesa5572
@Rameesa5572 8 ай бұрын
Thanku anu binu shree Vidya 👌 vibe ane
@GodUniverse111
@GodUniverse111 8 ай бұрын
Binu chettan🔥❤️. Goosebumps ❤️😊
@omarkhayam1127
@omarkhayam1127 8 ай бұрын
ടീം ചേട്ടന്റെ പാട്ട് സൂപ്പർ ആണ് എനിക്ക് കലാഭവൻ മണി യെ ഓർമ്മ വരും ടീം പാടുമ്പോൾ
@byjukpchalil0072
@byjukpchalil0072 8 ай бұрын
അടിമാലിവന്നു വീണ്ടും സ്റ്റാർ മാജിക്ക് കാണാൻ തുടങ്ങി👍👍👍👍 സൂപ്പർ
@lijinvl8993
@lijinvl8993 8 ай бұрын
Binu chetta nigal supperaaa❤❤❤
@sandeepramachandran2472
@sandeepramachandran2472 8 ай бұрын
ബിനു അടിമാലി star മാജിക്‌ ന്റെ വലിയൊരു അഭിവാജ്യ ഘടകം ആണ് വന്നെത്തിൽ സന്തോഷം 🔥♥️♥️👌👌 BINU ADIMALI
@janeeshkuthuparambu8325
@janeeshkuthuparambu8325 8 ай бұрын
Ullas Pandalam chettan polichu 😂😂
@jayaraveendran5013
@jayaraveendran5013 8 ай бұрын
Binu adimali vannappol colour aayi❤❤❤❤❤❤
@sreelekshmis3068
@sreelekshmis3068 8 ай бұрын
ലക്ഷ്മിയെ കണ്ടപ്പോൾ ചിരി വന്നത് എനിക്ക് മാത്രം ആണോ 🤔🙄
@pathummapathumma2287
@pathummapathumma2287 8 ай бұрын
🤣
@EdwinBabu-k7h
@EdwinBabu-k7h 5 ай бұрын
ഒരു തള്ളയെ 5 സിനിമാക്കുള്ള മേക്കപ്പ് ഇടീച്ചു new gen പിള്ളേരുടെ ഡ്രെസ്സും ഇടീച്ചു ഇതുപോലെ കൊണ്ട് നിർത്തിയാൽ ഇങ്ങനെ ഒക്കെ കാണേണ്ടിവരും 🤣🤣 തൊലിക്കട്ടി level🙏🏻🤣
@SaleemSubair
@SaleemSubair 8 ай бұрын
ബിനു ചേട്ട ഐ ലൗ യൂ വന്നതിൽ സാതോഷം. 👏👏👏
@mahalakshmi8522
@mahalakshmi8522 8 ай бұрын
ടീമ്, ജീഷിൻ നന്നായി ഗെയിം കളിക്കാറുണ്ട്, കൌണ്ടർ അടിക്കാറുണ്ട്.....🎉
@rasha__mohd
@rasha__mohd 8 ай бұрын
Binu chettan♥️
@Abdulla-uc3ip
@Abdulla-uc3ip 8 ай бұрын
Binu chattan well come back ❤❤❤❤❤
@SulthanaShuhaibpp-ve6el
@SulthanaShuhaibpp-ve6el 8 ай бұрын
Binu ചേട്ടൻ പറഞ്ഞ ഗ്ലോബ്ൽ കഥ സത്യം ആണ് tto മിസ്സ് യൂ
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@ishanabdhulvahab32
@ishanabdhulvahab32 8 ай бұрын
ടീം ചേട്ടൻ ഒരു രക്ഷയില്ല പൊളി പൊളി പൊളി പൊളി❤❤❤❤🤣🤣🤣🤣👌
@engineer9458
@engineer9458 8 ай бұрын
🔥ബിനു അടിമാലി വന്നു episode 3 days ആയി well ഇപ്പോയാ episode colour full ആയത്👍👍
@nirmals7631
@nirmals7631 8 ай бұрын
Eppola annu darkfull ayithi
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@vaishnavkm5641
@vaishnavkm5641 8 ай бұрын
12 aayi 😅
@sagarmenon9456
@sagarmenon9456 8 ай бұрын
സുസ്മിത നല്ല സുന്ദരിയാണ്
@sayoojyajeevan5981
@sayoojyajeevan5981 8 ай бұрын
പെർഫോമൻസ് എന്തായാലും ഉഷാറാക്കി കയ്യിൽ തരും അതാണ് ടീം 💯
@XCR77Editx
@XCR77Editx 8 ай бұрын
നോബിച്ചേട്ടൻ, അസീസ്ക്ക, ബിനുഛേട്ടൻ ഇവരും കൂടെ വേണം
@Meenuarun927Santha
@Meenuarun927Santha 8 ай бұрын
ബിനു ചേട്ടൻ വന്നതിൽ സന്തോഷം 👍
@_.Nisam_vpz._
@_.Nisam_vpz._ 8 ай бұрын
ആവേശം സിനിമയിലെ പയ്യന്മാരെ ഗസ്റ്റ്‌ ആയി കൊണ്ടുവാ.. അനൂപേട്ടാ 🙌
@SharafudheenKt-ng7or
@SharafudheenKt-ng7or 8 ай бұрын
ഇപ്പോാഴാണ് സ്റ്റാർമാജിക് ആയത്❤
@mohammedniyas4736
@mohammedniyas4736 8 ай бұрын
Sreevidya ❤
@user-hrsg4jk2k
@user-hrsg4jk2k 8 ай бұрын
❤❤
@gafoorthekkumpuram6880
@gafoorthekkumpuram6880 8 ай бұрын
❤️❤️
@sahadoonshereef6969
@sahadoonshereef6969 8 ай бұрын
Guggffgccghgggghhhhhhhhhhhhhhhhhhhjjjjjjjjjjjjjjjjjjjjjjjjjjjjjhhhhhhghjki
@muneerabasheer8289
@muneerabasheer8289 8 ай бұрын
ബിനു അടിമാലി വന്നതിൽ സന്തോഷം ❤️❤️❤️
@rinshanalatheef7569
@rinshanalatheef7569 8 ай бұрын
Hi binu chetta 👍👍
@pathummapathumma2287
@pathummapathumma2287 8 ай бұрын
ബിനു അടിമാലി വന്നു സന്തോഷം ❤🥰🥰
@DevikaDevika-sh1qm
@DevikaDevika-sh1qm 8 ай бұрын
🦶
@pathummapathumma2287
@pathummapathumma2287 8 ай бұрын
@@DevikaDevika-sh1qm 🤣🤣
@savyasavi8178
@savyasavi8178 8 ай бұрын
കണ്ടിട്ട് മതി വരാതെ വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രം ആണോ... ടീം ... ഉണ്ടേൽ പിന്നേ എപ്പിസോഡ് ഫുൾ കാണാതെ ആരും പോകില്ല...
@ThalabathyvijayVijay
@ThalabathyvijayVijay 8 ай бұрын
Angene oral mathram alla ellavarum poliyan star magic ulathil
@jahana-wk1eh
@jahana-wk1eh 8 ай бұрын
ബിനുചേട്ടൻ❤❤❤❤❤
@afsumedia9878
@afsumedia9878 7 ай бұрын
തങ്കു 🥰🤩 ടീം ❤
@ajeshmatheri7472
@ajeshmatheri7472 8 ай бұрын
Beautiful Game Performance. Super Episode. God Bless You. Adipoli Anchoring. By. Ajesh.Harbour Loading.Thottappally
@chrispinbenny3525
@chrispinbenny3525 8 ай бұрын
Team dance ayirunu highlights
@izinesiddique1243
@izinesiddique1243 8 ай бұрын
ടീം എന്തു നിഷ്കളങ്കത ഉള്ള മനുഷ്യൻ ❤️ആ പെട്ടി വണ്ടിയിൽ കുട്ടികളെ പോലെ ഇരുന്നു പോകുന്നത് കണ്ടില്ലേ 😍
@muneerk1372
@muneerk1372 8 ай бұрын
ബിനു ചേട്ടനെ ഒഴിവാക്കുന്ന മുന്നേ ഷൂട്ട് ചെയ്ത എപ്പിസോഡ് ആണോ ......ഒന്നൂടെ കണ്ടതിൽ സന്ദോഷം ....തുടർന്നും ആഗ്രഹിക്കുന്നവരുണ്ടോ
@nithinabraham7057
@nithinabraham7057 8 ай бұрын
Yes old episode balance anedey
@ZayanChappangathil-pz1xk
@ZayanChappangathil-pz1xk 8 ай бұрын
ബിനു വിനെ എന്താ ഒഴിവാക്കുന്നത്
@shaijukchaali9974
@shaijukchaali9974 8 ай бұрын
കോപ്പാണ് ആ ഊളൻ ചീഞ്ഞ കോമഡി
@shatheesansan4467
@shatheesansan4467 8 ай бұрын
കുണ്ണ
@alexalex-dl3qc
@alexalex-dl3qc 8 ай бұрын
ഇല്ല
@subhashmanholy9829
@subhashmanholy9829 8 ай бұрын
സുമേഷ് നീ അടിമാലി ആവരുത്
@Sandhya-ut6qz
@Sandhya-ut6qz 8 ай бұрын
നെൽസനെ കണ്ടിട്ട് കുറച്ചു നാളായി അസീസിനേയും നെൽസനെയും വീണ്ടും കൊണ്ടുവരണേ
@Sujathasuju1317
@Sujathasuju1317 8 ай бұрын
ഹായ്ബിനു❤❤❤❤
@RKV-f7f
@RKV-f7f 8 ай бұрын
ബിനു ❤️❤️❤️❤️❤️സൂപ്പർ ഇനിയും വരട്ടെ
@shishirashishi379
@shishirashishi379 8 ай бұрын
Team pwolichadulki Eanna oru energetic performance ayirunn sherikum pwolich #Team Ishtam 😍😍😍
@shihabps9590
@shihabps9590 8 ай бұрын
ഇനിയെങ്കിലും മറ്റുള്ളവരെ മേലെ കേറിയുള്ള കോമെഡി ഒഴിവാക്കു ബിനു, ഇല്ലേൽ ഇപ്പോൾ കിട്ടിയ പണി 😊പോലെയാവില്ല... കർമ എന്നൊന്ന് ഉണ്ട് എന്നോർത്താൽ നന്ന്
@nairrengith
@nairrengith 8 ай бұрын
ഇത് പഴയ എപ്പിസോഡ് ആണ്
@ahmedfawaz9576
@ahmedfawaz9576 8 ай бұрын
ബിനു ചേട്ടന് അങ്ങിനെയേ കോമഡി വരു സുധി ചേട്ടൻ അത് നന്നായി എൻജോയ് ചെയ്തിരുന്ന ആളായിരുന്നു... ചിലർക്ക് അത് പറ്റുന്നില്ല അതാണ്‌ പ്രശ്നം.... ആരേം വേദനിപ്പിക്കുന്ന ഇഷ്ടമുള്ള ആളല്ല binu🤣ചേട്ടൻ എന്ന് അനിയനോടുള്ള കൂടപ്പിറപ്പുകളുടെ സ്നേഹം കണ്ടാൽ മനസിലാവും 🥰🥰🥰🥰
@sharafudheen967
@sharafudheen967 8 ай бұрын
Yes... കുറച്ചു സന്തോഷത്തോടെ കാണുമായിരുന്നു. കുറച്ച് എപ്പിസോഡുകൾ... ഇനി ചളി യെ... സഹിക്കണല്ലോ..
@jaleelkc836
@jaleelkc836 8 ай бұрын
💯👌
@naveenvmjohn
@naveenvmjohn 8 ай бұрын
ബിനു അടിമാലി അവന്റെ കൗണ്ടർ ബോർഡിലെ അടുത്ത അടുത്ത ഇരയായി തങ്കച്ചന് സെലക്ട് ചെയ്തിട്ടുണ്ട്. 😠😠
@priyankapinki34
@priyankapinki34 8 ай бұрын
ടീം പാടിയ പാട്ടിനു അടിമപ്പെട്ട ഒരാളാണ് ഞാനും ടീമിന്റെ ഓരോ പാട്ടിനോടും ഒത്തിരി ഇഷ്ടം തോന്നുന്നു
@pathummapathumma2287
@pathummapathumma2287 8 ай бұрын
🥰
@ManuMn-y2h
@ManuMn-y2h 7 ай бұрын
Ullasettan team❤❤❤🎉🎉🎉
@muhammedraihan3737
@muhammedraihan3737 8 ай бұрын
ടീമ്, ബിനു, ഉല്ലാസ്. My fav🔥
@KadeejaTamanna-j6d
@KadeejaTamanna-j6d 8 ай бұрын
Kittunni aatande entry super
@sheelasworld1486
@sheelasworld1486 8 ай бұрын
Binu welcome back
@jaison44435
@jaison44435 8 ай бұрын
Binu അടിമാലി❤️❤️❤️❤️
@chrispinbenny3525
@chrispinbenny3525 8 ай бұрын
Sumesh poli ❤
@chrispinbenny3525
@chrispinbenny3525 8 ай бұрын
Thanku is as usual soooper
@chrispinbenny3525
@chrispinbenny3525 8 ай бұрын
Teame ningal poli aan
@sheethal7131
@sheethal7131 8 ай бұрын
❤❤❤❤❤ടീമേ ❤❤❤❤❤
@ChegamanaduKL24
@ChegamanaduKL24 8 ай бұрын
ചേച്ചി സൂപ്പർ കഭി കഭി നല്ല കഴിവുണ്ട് പാടാൻq👌♥️ കിടിലം
@josepanjikaran5675
@josepanjikaran5675 8 ай бұрын
Thanku ❤❤❤
@SajeevkumarSaji-f3c
@SajeevkumarSaji-f3c 8 ай бұрын
Koore episode shesham njan eppola kaanunnath binu chettan vannathil sandhosham
@aneesp8569
@aneesp8569 8 ай бұрын
ഞാനും
@praveenm9798
@praveenm9798 8 ай бұрын
Sreevidhya smile so cute ❤
@alphonsak8941
@alphonsak8941 8 ай бұрын
ബിനു അടിമാലിയെ കണ്ടതിൽ സന്തോഷം . ഹായ് ബിനു
@manjumolps309
@manjumolps309 8 ай бұрын
Adimali. Vannneeee❤❤
@user-fw3ng3qs3x
@user-fw3ng3qs3x 8 ай бұрын
ചെളി മാലി വന്നേ
@radhakrishnanmv1273
@radhakrishnanmv1273 8 ай бұрын
ചളിമാലി
@sumeshpai6559
@sumeshpai6559 8 ай бұрын
Thankuvinodu kalicho ennu lekahmi paranjathu poli dance kalichathu poli.thanku lekshmi ore step thankuvinte step nokki lekshmi kalichathum poli ❤❤
@geethag6370
@geethag6370 8 ай бұрын
ടീമേ സ്പെഷ്യൽ എൻട്രി ഡാൻസ് തകർത്തു❤️
Star Magic | Flowers | Ep# 691
43:47
Flowers Comedy
Рет қаралды 682 М.
Ithu Item Vere | Comedy Show | Ep# 135
46:36
Flowers Comedy
Рет қаралды 7 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Star Magic | Flowers | Ep# 701
51:27
Flowers Comedy
Рет қаралды 476 М.
Star Magic | Flowers | Ep# 688
48:35
Flowers Comedy
Рет қаралды 496 М.
Star Magic | Flowers | Ep# 695
45:32
Flowers Comedy
Рет қаралды 553 М.
Star Magic | Flowers | Ep# 706
53:03
Flowers Comedy
Рет қаралды 431 М.
Star Magic | Flowers | Ep# 682
53:42
Flowers Comedy
Рет қаралды 589 М.
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.