Uppum Mulakum│Flowers│EP

  Рет қаралды 1,999,140

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 1 500
@happyjourney3212
@happyjourney3212 4 жыл бұрын
ഇങ്ങനുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളും കളിയും ചിരിയും നിറഞ്ഞ കുറച്ചു നിമിഷങ്ങൾ ആണ് ഞങ്ങൾക്ക് വേണ്ടത് 😍😍😍Thnku 🙏ഭാസി ചേട്ടാ 👌👌👌
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@Razin Muhammed ഭാസി ചേട്ടൻ സ്ക്രിപ്റ്റ് റൈറ്റർ ❤❤❤
@Mari_of_headspace
@Mari_of_headspace 4 жыл бұрын
Just boring
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@Mari_of_headspace പോടെയ് കിടു
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@harikrishna2409
@harikrishna2409 4 жыл бұрын
@@Mari_of_headspace 😂
@harichandanam1660
@harichandanam1660 4 жыл бұрын
നീലു അമ്മയുടെ പുതിയ ചുരിദാറിനു ഇരിക്കട്ടെ ഇന്നത്തെ ലൈക്... വെള്ള... വെള്ള..
@farsanaafaru3546
@farsanaafaru3546 4 жыл бұрын
Sheriyaaaaa
@bipnbipin3863
@bipnbipin3863 4 жыл бұрын
ഇത് പഴയ ഡിസൈൻ ആണ് 2009മോഡൽ ഇപ്പോൾ അത് പിന്നേം ഫാഷൻ ആയി വരുന്നു
@jicksonjames9290
@jicksonjames9290 4 жыл бұрын
ഇത് പഴയ ചുരിദാറാണ് പഴയ എപ്പിസോഡ് കണ്ടിട്ടുള്ളവർക് അറിയാം
@Donajacob123
@Donajacob123 4 жыл бұрын
Hlo
@aleenatreesa3594
@aleenatreesa3594 3 жыл бұрын
Mm kollam poliya
@bindu2konni440
@bindu2konni440 4 жыл бұрын
കൊറോണ വൈറസ് ബാധിച്ചവർ വേഗം സുഖം പ്രാപിക്കണെ ,ലോകത്തെ രക്ഷിക്കേണമേ ജഗദീശ്വര.... 🙏🙏
@thoufeeqrahmanpalani3901
@thoufeeqrahmanpalani3901 4 жыл бұрын
Aameen
@harisnoushu4378
@harisnoushu4378 4 жыл бұрын
Aaameeeen ya rabbal aalameen
@vijithankachan606
@vijithankachan606 4 жыл бұрын
ആമേൻ 🙏
@raibeenasainudheen
@raibeenasainudheen 4 жыл бұрын
Aameen.... ini aarkkum varaathirikkatte
@ajmalajuz8956
@ajmalajuz8956 4 жыл бұрын
ആമ്മീൻ
@krishnaprasanth123
@krishnaprasanth123 4 жыл бұрын
കഥ പറയുന്നതിനിടയിൽ നമ്മുടെ പാറു കുഞ്ഞു ഉറങ്ങി പോയത് ആരെങ്കിലും ശ്രദ്ധിച്ചോ. 😊.. അക്ഷര തെറ്റില്ലതെ കിടു ആയിട്ട് കഥാപ്രസംഗം കേശുവിനു ⭐️⭐️⭐️⭐️.
@jishapv4100
@jishapv4100 4 жыл бұрын
Yep
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@-chimizhu
@-chimizhu 4 жыл бұрын
Ys
@sideektvm3335
@sideektvm3335 4 жыл бұрын
ഓരോ ദിവസം മറുന്തോറും പാറുകുട്ടിയുടെ കുറുമ്പ് കൂടി കൂടി വരുന്നു... പാറുക്കുട്ടി ഫാൻസ് ഒന്ന് മിന്നിച്ചേക്കണേ
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@jayamithran6231
@jayamithran6231 4 жыл бұрын
ഇത് പോലെ ട്രെയിൻ ആക്കി കളിച്ച എത്ര പേര് ഉണ്ട് ???? 👍👍ഒരു നൊസ്റ്റാൾജിയ എപിസോഡ്...😍😍😍😍😍😍😍
@juhicp
@juhicp 4 жыл бұрын
Ipalum kalikarund with sis pilers
@azeerasinu4508
@azeerasinu4508 4 жыл бұрын
Njan 😂
@g.n.m9667
@g.n.m9667 4 жыл бұрын
@@azeerasinu4508 eathu trainjannem parayannam
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@pmeditingzz2909
@pmeditingzz2909 4 жыл бұрын
Njan ippol kalichittu vannittollo
@jishnuprasad4524
@jishnuprasad4524 4 жыл бұрын
ഭാസി അണ്ണാ..! നിങ്ങളുടെ സ്ക്രിപ്റ്റ് ഒരു രക്ഷേം ഇല്ല . ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. നിങ്ങൾ ഒരു സംഭവം തന്നെ ❤❤ അടിപൊളി എപ്പിസോഡ്. 😍
@sarathrijin3873
@sarathrijin3873 4 жыл бұрын
First episode muthal 500vare pulli ane ezhuthiyathe
@varghesept3859
@varghesept3859 4 жыл бұрын
Milk and the same time as well
@musicworldmusicworld4261
@musicworldmusicworld4261 3 жыл бұрын
ഇതിൽ അഭിനയിക്കുന്ന ഭാസി ചേട്ടൻ ആണോ എഴുതുന്നത്
@lekshmilechu1808
@lekshmilechu1808 3 жыл бұрын
@@musicworldmusicworld4261 athe
@missmeena2348
@missmeena2348 4 жыл бұрын
എല്ലാ വീട്ടിലെയും അച്ഛനും അമ്മയും ഇതുപോലെ ആയിരുന്നെങ്കിൽ കുട്ടികൾക്ക് ഒരു tension free atmosphere കിട്ടിയേനെ..... 😇😇
@basilbabybasilbaby114
@basilbabybasilbaby114 4 жыл бұрын
സത്യം
@fathimanoushd0171
@fathimanoushd0171 4 жыл бұрын
Correct
@krishnapriyas7206
@krishnapriyas7206 4 жыл бұрын
correct. ethupole oru family kittunnatanu etavum valiya blessing
@MoonLight-mg1dw
@MoonLight-mg1dw 4 жыл бұрын
Ente amma igna nagl eppoyum kalikum
@gayathrigayu9916
@gayathrigayu9916 4 жыл бұрын
Ante achanum ammayum enganaya
@mrcmedia1435
@mrcmedia1435 4 жыл бұрын
16:41സൗണ്ട് പോയപ്പോ volio ഞെക്കി പൊട്ടിച്ച എത്ര പേരുണ്ട്
@manuvishnu2192
@manuvishnu2192 4 жыл бұрын
കുറേ ദിവസത്തിനുശേഷം എപ്പിസോഡ് കഥകളും നല്ലൊരു മാറ്റം ഉണ്ട് എല്ലാവരും തിരിച്ചെത്തിയത് സന്തോഷമായി ആ പഴയ കഥാകൃത്ത് തന്നെയാണോ ഇപ്പോഴും
@raleshksd9573
@raleshksd9573 4 жыл бұрын
ഇപ്പോ ഭാസി അണ്ണൻ ആണ് എഴുതുന്നെ.. ആദ്യമൊക്കെ എഴുതിയതും ഭാസി അണ്ണൻ ആയിരുന്നു.. പിന്നെ കുറെ കാലം ആളു മാറി.. ഇപ്പോ വീണ്ടും വന്നു. ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് ആണ് പൊളി ഒരു രക്ഷേം ഇല്ല.
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@shameemali9046
@shameemali9046 4 жыл бұрын
നൊസ്റ്റാൾജിയ ഫീൽ ചെറു പ്രയത്തിൽ ട്രെയിൻ വിട്ട് കളിക്കാത്തവർ ഉണ്ടാകില്ലാ ,😍😍😍😍👍🏻👍🏻👍🏻
@abhiramianilkumar9282
@abhiramianilkumar9282 4 жыл бұрын
Veluthayit colegilu labilu vere kalichit ind😜
@shameemali9046
@shameemali9046 4 жыл бұрын
@@abhiramianilkumar9282 😎😎😎👍🏻👍🏻😂
@santhyjohnyjohny5605
@santhyjohnyjohny5605 4 жыл бұрын
Njan kalayanam kazhinjj kuttikalude kude kallikarund
@varghesept3859
@varghesept3859 4 жыл бұрын
Music and I have to
@aiswaryavidhyan552
@aiswaryavidhyan552 4 жыл бұрын
നീലു ചേച്ചി നല്ല ഭംഗി വെച്ചു... അവരുടെ ലവ് സീൻ അടിപൊളി 😍
@hariskm3936
@hariskm3936 4 жыл бұрын
കേശുവിന്റെ കഥാപ്രസംഗം അടിപൊളി... 👌👌👌😃😃😃😃😄😄😃😄😃
@jumasworldfamily
@jumasworldfamily 4 жыл бұрын
Kalakki
@BurhanBurhan-re2gi
@BurhanBurhan-re2gi 4 жыл бұрын
❣️❣️❣️
@BurhanBurhan-re2gi
@BurhanBurhan-re2gi 4 жыл бұрын
♥️♥️♥️
@ashiquetkmavoor9137
@ashiquetkmavoor9137 4 жыл бұрын
💔💔💔
@rohithrajan4846
@rohithrajan4846 4 жыл бұрын
*ബാലുവിന്റ് കൂടെ ഫുൾ ടൈം നടന്നു നീലുവിന്റെ തള്ളുകൾ ഓരോന്നു ആയി പുറത്തു വന്നു തുടങ്ങി😂😂😂ലച്ചുവിന്റെ കുറവ് അറിയിക്കാതെ ഓരോ എപ്പിസോഡ് എടുക്കുന്ന സംവിധായകനും,തിരകഥാകൃതിനും ഒരുപാട് നന്ദി🤗🤗🤗*
@neethuneethuravi2648
@neethuneethuravi2648 4 жыл бұрын
ലച്ചു ഇനി വരില്ലേ
@bisminahashim3766
@bisminahashim3766 4 жыл бұрын
@@neethuneethuravi2648 illa aval ini varilla avalk bhayankara jaada ayi poyi😕
@Sneha-oc5rs
@Sneha-oc5rs 4 жыл бұрын
@@neethuneethuravi2648 Juhi ഇനി വരില്ല.. But ലച്ചു ഇനിയും വന്നേക്കാം.. വരാനായി പ്രതീക്ഷിക്കുന്നു..
@user-fh3eq7jx9f
@user-fh3eq7jx9f 4 жыл бұрын
ഓളോട് പോകാൻ പറ
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ശിവ ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോൾ തെന്നിയത് ആരേലും ശ്രധിച്ചോ 😂😂😂✌
@alicekunnumpurathu9134
@alicekunnumpurathu9134 4 жыл бұрын
Yes
@aratyvargese7192
@aratyvargese7192 4 жыл бұрын
എന്തോന്ന് അമ്മ ട്രെയിനിൽ മീൻ വിക്കാൻ പോണ 😆😆😆മുടിയന്റെ dialogue കെട്ട് ചിരിച്ചവർ ivide വോട്ട് ചെയുക 😍
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@jcadoor204
@jcadoor204 4 жыл бұрын
നീലുവിൻ്റെ തള്ള് കേട്ട് പാറുക്കുട്ടി വരെ താടിക്ക് കൈവച്ചുപോയി ! !
@haneefapt2095
@haneefapt2095 4 жыл бұрын
Sheriyaa
@rubinahusein3111
@rubinahusein3111 4 жыл бұрын
അതെ.. timely action
@divyasony1863
@divyasony1863 4 жыл бұрын
Yes
@jumshi4727
@jumshi4727 4 жыл бұрын
Urangi poi
@jazyjazy4544
@jazyjazy4544 4 жыл бұрын
👍
@lioalgirl3298
@lioalgirl3298 4 жыл бұрын
*ഉപ്പും മുളകും സ്ഥിരം കാഴ്ചക്കാർ ലൈക് അടിച്ചോ😍😍✌️✌️*
@shereena2shreena2sallapam79
@shereena2shreena2sallapam79 4 жыл бұрын
👍
@uniqvlogsandcrafts932
@uniqvlogsandcrafts932 4 жыл бұрын
@sasa5037
@sasa5037 4 жыл бұрын
Shifana N
@blessonforbless
@blessonforbless 4 жыл бұрын
ഗംഭീരം അതി ഗംഭീരം ഒന്നും പറയാൻ ഇല്ല തിരുമ്പി വന്താച് ബാസി അണ്ണാ പൊളിച്ചു
@varunbalakrishnanbvarun5948
@varunbalakrishnanbvarun5948 4 жыл бұрын
Chechi' dress ഇഷ്ടമുള്ളവർ ലൈക്‌
@reshmaraju96
@reshmaraju96 4 жыл бұрын
Neelu amma fans.. 👇 👇 👇 Cheriya bogie odana ottam kndaa..
@vbrmedia555
@vbrmedia555 4 жыл бұрын
ബാലു അണ്ണൻ മാസ്
@pks.mueeni.kuttoor6601
@pks.mueeni.kuttoor6601 4 жыл бұрын
Reshma Raju കുന്തം
@reshmaraju96
@reshmaraju96 4 жыл бұрын
@@pks.mueeni.kuttoor6601 podooo
@mohammedsavadsavad6574
@mohammedsavadsavad6574 4 жыл бұрын
Hiii
@miiiiisb_h
@miiiiisb_h 4 жыл бұрын
@@reshmaraju96 😁
@anupamarajeev4511
@anupamarajeev4511 4 жыл бұрын
നീലു അമ്മേനെ കാണാൻ ഇന്ന് നല്ല രസിണ്ട് ലേ 😍😍😍 White dress🤗🤗
@yacoobvv3391
@yacoobvv3391 4 жыл бұрын
നീലുവിനെ ഒടുക്കത്തെ ഇഷ്ടം - കളിചിരി കാണാൻ എന്ത് രസം
@riyarosna7290
@riyarosna7290 4 жыл бұрын
😁😁😁😁😁 ഇത് പോലെയുള്ള സന്തോഷങ്ങൾ കിട്ടാൻ വേറെ എവിടെയും pokanda
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
*ഉപ്പും മുളകും ടീംസ്നെ കൊറച്ചു ദിവസം കാണാതപ്പൊ മനസ്സിലായി ഈ ഫാമിലിയിൽ ഞങ്ങൾ addict ആയി എന്ന്....🤒🤒ഉപ്പും മുളകും ഇഷ്ടം💞💞💞*
@afsalk.k5014
@afsalk.k5014 4 жыл бұрын
😊😧
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
@@afsalk.k5014 ബ്രോയ്😍
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@afsalk.k5014
@afsalk.k5014 4 жыл бұрын
иυнα ziya kasrod Hmm Sugam alle Anakk 🙁
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
@@afsalk.k5014 സുഖം😊
@ashokraj4073
@ashokraj4073 4 жыл бұрын
പണ്ട് ഒരിക്കൽ വള്ളം തള്ളിയത് അല്ലേ പ്രസിഡന്റിന്റെ കൈയിൽ നിന്നും അവാർഡ് നേടിയ കഥ
@jikkuprasad1025
@jikkuprasad1025 4 жыл бұрын
Njnum orthu
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@anaghan.j4126
@anaghan.j4126 4 жыл бұрын
Eth episodanu
@reshma8948
@reshma8948 4 жыл бұрын
ഭാസി ചേട്ടാ ഒരു രക്ഷയും ഇല്ലാ script. നിങ്ങള് വേറെ levelatto.
@gopakumarkd
@gopakumarkd 4 жыл бұрын
കൊച്ചു ബോഗി.. പാറുക്കുട്ടി അടിപൊളി... കേശുവിന്റെ കഥാപ്രസംഗം തകർത്തു...
@shafikkl7885
@shafikkl7885 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@fayiz3592
@fayiz3592 4 жыл бұрын
ഇന്ന് എന്റെ birthday ആണ്.ഒരു like തരുമോ
@manyk8801
@manyk8801 4 жыл бұрын
Happy birthday & God bless u 😍😍
@dyovsplaytime5029
@dyovsplaytime5029 4 жыл бұрын
Happy birthday to you ....
@devikabraj6774
@devikabraj6774 4 жыл бұрын
Happy birthday
@ABCDEF-bg9vm
@ABCDEF-bg9vm 4 жыл бұрын
HBD Bro
@jobinkj2961
@jobinkj2961 4 жыл бұрын
Happy birthday
@anishaashokan1963
@anishaashokan1963 4 жыл бұрын
പാവം പാറുക്കുട്ടി അമ്മേന്റെ തള്ളുകേട്ടു മുടിയന്റെമേത്തു ബോധം പോയീകിടക്കുന്ന് 🤣😍😘❤️😘
@magickitchen7417
@magickitchen7417 3 жыл бұрын
Neelu Chechiyude positive energy ishttappettavar like adi
@musicandmusic422
@musicandmusic422 4 жыл бұрын
ഇപ്പൊൾ വീണ്ടും ഉപ്പും മുളകും പഴയ ഉപ്പും മുളകും പോലെ ആയി വരുന്നു 😘😍
@anjanavp5755
@anjanavp5755 4 жыл бұрын
Enikkum feel chythu
@yahiyavallanpally7981
@yahiyavallanpally7981 4 жыл бұрын
Super
@yahiyavallanpally7981
@yahiyavallanpally7981 4 жыл бұрын
Super
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Make💄💄💄 up💄💄💄💄😝😝💄 over👄👄👄
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Shivani miss you
@radhikagopinadh5975
@radhikagopinadh5975 4 жыл бұрын
അച്ഛന്റെ കൂടെ പുറത്തു പോയിട്ട് കണ്ണിൽ കാണുന്നതെല്ലാം കഴിച്ചിട്ട്, ഒരു കവർ mixture അല്ലെങ്കിൽ വേറെ എന്തെങ്കിലും വാങ്ങി കൊണ്ടു വന്നു വീട്ടിൽ കാത്തിരിക്കുന്ന ചേച്ചിക്കൊ ചേട്ടനോ അനിയനോ അനിയത്തിക്കോ കൊടുത്തിട്ട് വഴക്ക് ഒഴിവാക്കാൻ അച്ഛൻ ഒന്നും വാങ്ങി തന്നില്ല എന്നൊരു കള്ളവും, അവർ നമ്മുടെ കൈ മണപ്പിച്ചു നോക്കുന്നതും, ഈ എപ്പിസോഡ് കണ്ടപ്പോൾ ഓർമ വന്നു
@krishnapriyas7206
@krishnapriyas7206 4 жыл бұрын
Radhika Gopinadh nirbhagyavashal nk anganoru anubhavam undayitilla
@g.n.m9667
@g.n.m9667 4 жыл бұрын
Pazhayakala ormakalle
@ashifqtr7473
@ashifqtr7473 4 жыл бұрын
😂😂😂
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@abhisparkZ
@abhisparkZ 4 жыл бұрын
Vallatha anubhavam anu athu
@sss-fy1cd
@sss-fy1cd 4 жыл бұрын
കട്ട waiting ആയിരുന്നു ഇവരുടെ കൊച്ചു കൊച്ചു സതോഷത്തിന് വേണ്ടി 😍😍😍നീലു ചേച്ചിടെ acting real ആയി തോന്നിയവർ like👍
@niyasniyas3587
@niyasniyas3587 4 жыл бұрын
ഇൗ വീടിന് ഏത്ര വാതിലാണ്....🤔🤔🤔🤔🤔🤔
@alanbiju1665
@alanbiju1665 4 жыл бұрын
ബാലു ചേട്ടന്റെ കുടുംബം ഭാസി ചേട്ടന്റെ സ്ക്രിപ്റ്റിൽ വരുമ്പോഴാണ് അതിനൊരു ഗും ഉണ്ടാകുന്നത് 💖❤💓👌👍💯
@abdullaafnan7
@abdullaafnan7 4 жыл бұрын
Paaaavam 😭😭😭😭 ella ദിവസവും ഉപ്പും മുളകും നോക്കുന്നവരുണ്ടോ?? 1st എപ്പിസോഡ് മുതൽ last വരെ കണ്ടവർ ഉണ്ടോ?
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
മുടിയൻ ട്രെയിൻ ഓടിക്കുന്നത്കണ്ടപ്പോൾ സ്വന്തം കുട്ടിക്കാലം ഓർത്തുപോയവർ ഉണ്ടോ😗😗😍😍😍
@CGNair-fn6bb
@CGNair-fn6bb 4 жыл бұрын
👌👌👍👍
@shibilix9901
@shibilix9901 4 жыл бұрын
Lachu illa
@aratyvargese7192
@aratyvargese7192 4 жыл бұрын
അയ്യോ എനിക്ക് ചിരി വന്നിട്ട് vayarneda.. വല്ല്യൊരു ബോൾ ഉരുണ്ട് പോണപോലെ... ആർ നിങ്ങള് 🤣🤣🤣
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
നീലുവിൻ്റെ അമ്മ (ഭവാനിയമ്മ)യായിട്ട് പകരം പുതിയ ആരെങ്കിലും വന്നിരുന്നെങ്കിൽ കലക്കുമായിരുന്നു...ബാലുവുംഭവാനിയമ്മയും നല്ലകോമ്പിനേഷനാ😃😃യിരുന്നു
@sobinjosephks4812
@sobinjosephks4812 4 жыл бұрын
@sonu sonu ഭവാനിയമ്മക്കു പകരം ഭവാനി 'അമ്മ മാത്രം.വേറെ ആരെങ്കിലും ചെയ്താൽ ശെരിയാകും എന്നു തോന്നുന്നില്ല
@regal3992
@regal3992 4 жыл бұрын
പഴകുറ്റി മതിയോ 😄😄
@koya4260
@koya4260 4 жыл бұрын
@@regal3992 ayyo Venda🤫🤫🤫
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
@@sobinjosephks4812 അത് ആദ്യംമുതൽക്കേ അവരെ കണ്ടിട്ടാ.പുതിയൊരാൾ വന്നാൽ, ആ കാരക്ടർ നന്നായിചെയ്താൽ നമ്മൾ അവരെയുംഇഷ്ടപ്പെടും
@nyctophile441
@nyctophile441 4 жыл бұрын
അമരവിള അമ്മൂമ്മ നല്ലൊരു കാസ്റ്റിംഗ് ആയിരുന്നു...ഭവാനി അമ്മക്ക് പകരം
@jayamolcowsumol639
@jayamolcowsumol639 4 жыл бұрын
ലെച്ചു ഇല്ലെങ്കിലും upum മുളകും adipoliyann thonnunnavarundo
@riyasakriyas5843
@riyasakriyas5843 4 жыл бұрын
Jayamol Cowsumol but DD നെ കണ്ടു ഒരുപാട് ആഗ്രഹിച്ചു
@sherin4500
@sherin4500 4 жыл бұрын
DD thirichu varanam plz....
@krishnapriyas7206
@krishnapriyas7206 4 жыл бұрын
Aliya Athila kumtham avalod pokan para
@anjithaammuzz7961
@anjithaammuzz7961 4 жыл бұрын
Sathym avl enni venda...
@naseemshahanabanu6237
@naseemshahanabanu6237 4 жыл бұрын
Pudhiya lachu NEA kondranam thonnunundo aarkengilum
@RFInspects
@RFInspects 4 жыл бұрын
ഇന്നലത്തെ മുടിയന്റെ അഭിനയം അടിപൊളിയാരുന്നു .
@sadasivanpn6114
@sadasivanpn6114 4 жыл бұрын
പഴംകുറ്റി ഉഷ കനകത്തിന്റെ ഗർഭം എന്നൊക്കെ പറഞ്ഞിങ്ങോട്ടു വന്നാലൊണ്ടല്ലോ... ഞങ്ങൾക്ക് നൈയ്യാറ്റിങ്കര വീടും വേണ്ട ചന്ദ്രന്റെ വീടും വേണ്ട... ഞങ്ങടെ പാറമട വീടും ബാലുച്ചേട്ടൻ ഫാമിലിയും മാത്രം മതിയേ....
@VINU07.
@VINU07. 4 жыл бұрын
Vannal enthu cheyyum,,🙄 ith ella ep nte comment boxilum kannunundallo, ee comment 🥴 Enthonnedey ith ,, Ini ithum paranj ingott vannalundallo 🤭😬
@ardradominic3027
@ardradominic3027 4 жыл бұрын
Sadasivan@ sathyam ithutanna njanum paranje. No neyyattinkara famly. Only paramada family
@unnisss
@unnisss 4 жыл бұрын
നിലുചേച്ചി....... ബാലുചേട്ടാ.......... ഇപ്പഴാ ഞങ്ങൾക്ക് സന്തോഷമായത്...... ഇതാണ് ഞങ്ങൾ ആഗ്രഹിച്ചതും...... ഈ കളിയും ചിരിയും......
@wanderingwizard8755
@wanderingwizard8755 4 жыл бұрын
എന്റെ നീലുവേ ഒരു വല്ലാത്തൊരു ഫാമിലി ആണല്ലേ?
@varghesept3859
@varghesept3859 4 жыл бұрын
One of the year and
@sujasreejith3493
@sujasreejith3493 4 жыл бұрын
നീലു അമ്മേടെ തള്ള് കേട്ട് ഉറങ്ങിപ്പോയ പാറൂട്ടി 6:48
@shameershaaz347
@shameershaaz347 4 жыл бұрын
Mm
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ Untold Thief Story- kzbin.info/www/bejne/ZnrbiKmNqM11rtU
@-bak6854
@-bak6854 4 жыл бұрын
idak mudiyantel paruty illayrnnu,,apo ede poi🤔🤔
@shameershaaz347
@shameershaaz347 4 жыл бұрын
@@-bak6854 nilath
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
പിന്നെ പറ്റിയത് എന്താണെന്ന് വെച്ചാൽ നെയ്യാറ്റിങ്കരെന്ന് ഒരു വാല് വന്ന് എന്നെ അടിച്ചോണ്ട് പോയി😂😂😂ബാലു അണ്ണൻ നീലുചേച്ചി😘😘😘😘😘
@shafikkl7885
@shafikkl7885 3 жыл бұрын
😁❤️😜😂🤣👩‍👩‍👦‍👦👨‍👦✋👌👍👍🖖👍🖖👌👇🖕🦁🦁🐯🦓🦄🐎🐴🐆
@msn5339
@msn5339 4 жыл бұрын
*ഇന്നത്തെ ട്രെയിൻ കളിയും ഒളിച്ചു കളിയും സൂപ്പർ ആയി തൊന്നിയവർ ആരൊക്കെ* *Engine Out Completely 😂😂😉😍*
@tharishworld8437
@tharishworld8437 4 жыл бұрын
Ivarey pole ammamare santhoshippkkna makkal like here😍😎
@raleshksd9573
@raleshksd9573 4 жыл бұрын
ഭാസി അണ്ണാ പൊളിച്ചു. നിങ്ങളുടെ വിരൽ തുമ്പിൽ വരുന്ന എപ്പിസോഡ് ഒരു രക്ഷേം ഇല്ലാട്ടോ.. ഇനി പോവല്ലേ
@nidhinkumarkallachi2216
@nidhinkumarkallachi2216 4 жыл бұрын
കുടുംബ ബന്ധങ്ങൾ ഏങ്ങനെ ആകണമെന്ന ഏറ്റവു വലിയ ഉദാഹരണമാണ് ഉപ്പുമുളകു കണ്ടാൽ മതി . കോറോണ എന്ന മഹാവിപത്ത് എത്രയു വേഗം ഭൂമിയിൽ നിന്നു ഇല്ലാതാകട്ടെ എന്നു മനസ്സുരുകി സർവേശ്വരനോടു പ്രാർത്ഥിക്കാം
@liyat786
@liyat786 4 жыл бұрын
പൊളിച്ചു.... 😍😍😍 തള്ള് നീലു... കാഥികൻ കേശു... തീവണ്ടി... കുഞ്ഞു ബോഗി 😂😂😂😂 ഒളിച്ചു കളി.. എല്ലാം പഴയ കാല ഓർമ്മകൾ
@Praveen-rv6qz
@Praveen-rv6qz 4 жыл бұрын
Engine out completely... ജഗതി ചേട്ടനെ ഈ അവസരത്തിൽ ഓർത്തു പോകുന്നു
@saifuksd1875
@saifuksd1875 4 жыл бұрын
ആ കഥ കേട്ടപ്പോ പഴയ എപ്പിസോഡാണോ കാണുന്നെ എന്ന് തോന്നിയവർ ഇണ്ടോ
@jasminejasmi7988
@jasminejasmi7988 4 жыл бұрын
Unde...
@crtecchandhu5074
@crtecchandhu5074 4 жыл бұрын
പഴയ എപ്പിസോഡ് ആ കഥ പറയുന്ന എപ്പിസോഡ് എഴുതിയതും ഭാസി ചേട്ടൻ ആണ് ❤❤❤
@sarathrijin3873
@sarathrijin3873 4 жыл бұрын
Frist episode muthal 500vare pulli ane ezhuthiyathe
@samahkb3714
@samahkb3714 4 жыл бұрын
Neelunte തള്ള് കേട്ട് കൊച്ചു വരെ താടിക്ക് കൈ വെച്ച് ഇരിക്കുന്നു ഇമ്മാതിരി തള്ള് എപ്പിസോഡ് അടിപൊളി
@remadevisreekumar1602
@remadevisreekumar1602 4 жыл бұрын
കേശുവിന്റ കഥാപ്രസംഗം സൂപ്പർ
@abdulrasheedk2720
@abdulrasheedk2720 4 жыл бұрын
എന്റെമ്മോ എമ്മാതിരി തള്ളാ നീലൂ ചേച്ചി ..... 🙆🏻‍♂️😆😆😆 സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻
@apnasheeda5263
@apnasheeda5263 4 жыл бұрын
2:40 മുടിയൻ :gutter ഇണ്ടോ റെയിൽവേയിൽ guttaro.. 😅😂
@sivann574
@sivann574 4 жыл бұрын
ഇതു പോലെ എന്നും മനസ്സിൽ കുട്ടിത്തം കാത്തു സൂഷിക്കുന്ന രക്ഷിതാക്കൾ മക്കളുടെ ഭാഗ്യം ആണ്... Really it's beyond the word....
@monudh4591
@monudh4591 4 жыл бұрын
ഇങ്ങനെ ഉള്ള എപ്പിസോഡ് ആഗ്രഹിക്കുന്ന എത്ര പേരുണ്ട്
@usamudheenpulikkal4671
@usamudheenpulikkal4671 4 жыл бұрын
ഇനി എല്ലാവരും കാണും ഉറപ്പാണ് കാരണം എഴുത് ഭാസി അണ്ണൻ ആണല്ലോ അപ്പോ കോമഡി സീരിയസ് ഒക്കെ ഉണ്ടാവും ഇനി ഉപ്പും മുളകും ആ പഴയ ഉപ്പും മുളകും ആകും ഉറപ്പ്
@asha.l6371
@asha.l6371 4 жыл бұрын
21mnt 4.2k views 112 comment......😳😳😳..enik innu vare oru 10 comment polum kityitilla...ini varunnavar oronnu veetham thannit poyalllll........oru 100 urapayitum kityene......plsss
@joncysharon5714
@joncysharon5714 4 жыл бұрын
895 എപ്പിസോഡിലും നീലു തള്ള് കഥകൾ പറയുന്നുണ്ട് gold medal കിട്ടിയ കഥ പിന്നെ കാഥികൻ സുഗുണൻ 😄😄😄😄 എല്ലാം ഒന്നുകൂടി ഓർക്കാൻ പറ്റി
@tipsofikamafasilnkt1674
@tipsofikamafasilnkt1674 4 жыл бұрын
ഈ കുടുബത്തെ തിരികെ തന്നതിന് നന്ദി ..flowers
@anjanavp5755
@anjanavp5755 4 жыл бұрын
Keshu suuuper mone....nalla kadhikan..😍
@magicmushroom3790
@magicmushroom3790 4 жыл бұрын
*"ഈ രണ്ട് ബോഗി മാത്രം കുളു-മണാലിയിലോട്ട്,ബാക്കി മൊത്തം രാജസ്ഥാനിലോട്ടും.!"😛🚂🚞🚞അവസാനം സാഹചര്യം ചൂഷണം ചെയ്യാൻ നോക്കിയ ബാലുച്ചേട്ടൻ്റെ "Engine out completely"!!😅*
@tintumon8611
@tintumon8611 4 жыл бұрын
ഭാസി അണ്ണൻ സ്ക്രിപ്റ്റിൽ ബാലു നീലു റൊമാൻസ് കുറവ് ആയിരിക്കും.
@RetozarLtd
@RetozarLtd 4 жыл бұрын
@@tintumon8611 *അല്ല അങ്ങനെ അല്ല bro... ഭാസി ചേട്ടൻറെ സ്ക്രിപ്റ്റിൽ യാഥാർത്ഥ്യമായ സ്വാഭാവികമായ romance ആയിരിക്കും കൂടുതൽ...😍🖤🖤🖤😘😘 സാധാരണക്കാരുടെ പൾസ് നല്ലോണം മനസ്സിലാവുന്ന സ്ക്രിപ്റ്റ് റൈറ്റർ 😘😘പുള്ളി എഴുതിയ പണ്ടത്തെ ബാലു നീലു റൊമാൻസ് എപ്പിസോഡ് ഇല് എല്ലാം അത് പ്രതിഫലിക്കുന്നുണ്ട്..*
@GeekyMsN
@GeekyMsN 4 жыл бұрын
@@RetozarLtd 👍
@RetozarLtd
@RetozarLtd 4 жыл бұрын
@@GeekyMsN 🤗
@RetozarLtd
@RetozarLtd 4 жыл бұрын
*എല്ലാവരും എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?..channel ഉള്ളവരെ തിരിച്ചും subscribe ചെയ്തു സപ്പോർട്ട് ചെയ്യുന്ന താണ്*
@anamikas2895
@anamikas2895 4 жыл бұрын
March 05/ 03/2008. Birthday ane oru like tharoo. ❤️❤️💛💛💋💋😎
@ravinayarraghavan5220
@ravinayarraghavan5220 4 жыл бұрын
Undoubtedly one of the best sitcoms I have seen on any Malayalam network. Thanks for bringing back this lovely family with such talented actors including cute Paru. Miss Lechu though.
@athiammu5103
@athiammu5103 4 жыл бұрын
ഉപ്പും മുളകും fans 😍😍😍👍👍നീലു ചേച്ചി 👌😍
@joelmathewgeorge6974
@joelmathewgeorge6974 4 жыл бұрын
ട്രെയിൻ കളിച്ചിട്ടുള്ളവർ ആരൊക്കെ?? 😍😍
@ibrahimvengara1334
@ibrahimvengara1334 4 жыл бұрын
എനിക്ക് മാത്രമാണൊ കുറച്ച് നേരം സൗണ്ട് കട്ടായത് ഇത് വരെ ആരുടടേയും comment കണ്ടില്ലല്ലോ
@vidheshbhrammas2227
@vidheshbhrammas2227 4 жыл бұрын
Enikkum
@s.s9947
@s.s9947 4 жыл бұрын
Me too...avde song aanennu thonunnu.
@sureshhg9672
@sureshhg9672 4 жыл бұрын
Enikum nonni
@ebinpashok395
@ebinpashok395 4 жыл бұрын
Copy right issue
@ardhanaajith3944
@ardhanaajith3944 4 жыл бұрын
Sthym njum aah cmnt tapuvrn
@praseethakrishnankuttynair7905
@praseethakrishnankuttynair7905 4 жыл бұрын
കുഞ്ഞു ബോഗി chooooper👌👌😘😘😍😍🥰🥰
@visalvv2002
@visalvv2002 4 жыл бұрын
ബാലു..ചേട്ടൻ..ഫാൻസ് hit like🤗😍😍
@jiyajohn7416
@jiyajohn7416 4 жыл бұрын
കേശു കഥാപ്രസംഗം പറഞ്ഞപ്പോ ബാക്ക്ഗ്രൗണ്ടിൽ ആ വിഷുവൽസ് കാണിക്കേണ്ടതായിരുന്നു
@nooramisri1052
@nooramisri1052 4 жыл бұрын
ഇന്നത്തെ എപ്പിസോഡ്👌👍 അടിപൊളി എപ്പിസോഡ്😍🤩 ആയിരുന്നു ഉപ്പും മുളകും? 💞💞
@user-fq1kd5dn8u
@user-fq1kd5dn8u 4 жыл бұрын
നീലു അമ്മ FANS ലൈക്‌ അടി മച്ചാന്മാരെ
@kingking849
@kingking849 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആ ലച്ചു കരയുന്നുണ്ടാവും പാവം അവൾക്ക് നല്ല missing ഉണ്ടാകുമായിരിക്കും
@riyaaznoushad5052
@riyaaznoushad5052 4 жыл бұрын
ഓരോ ദിവസവും നല്ല നല്ല എപ്പിസോഡ് തരുന്ന ഡയറക്ടർ കിരിക്കട്ടെ ഇന്നത്തെ ലൈക്‌
@augustgirl7743
@augustgirl7743 4 жыл бұрын
Literally they are showing us, how a family be like...😍
@harithakrishnan456
@harithakrishnan456 4 жыл бұрын
കേശുവിന്റ കഥാപ്രസംഗം അടിപൊളിയായി വളരുന്തോറും പാറുകുട്ടിടെ കുറുമ്പ് കുടികുടി വരുന്നു 😚😚😚ഇപ്പോൾ സന്തോഷം ആയി പഴയ ഉപ്പും മുളകും കാണുന്നൊരു ഫീലുണ്ട് നല്ല best ഫാമിലി 😍😍😍ഉപ്പും മുളകും ടീം all the best 😘😘😘
@georgy271
@georgy271 4 жыл бұрын
Kulu manali🤩 engine out completely
@vinuchembazanthi
@vinuchembazanthi 4 жыл бұрын
ഇത് പോലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഉള്ള എപ്പിസോഡ് ആണ് നല്ലതു
@harichandanam1660
@harichandanam1660 4 жыл бұрын
നീലു ചേച്ചി യുടെ തള്ള് കേട്ട് മൊബൈൽ വരെ താഴെ പൊയ് 😂😂
@jibinpaul
@jibinpaul 4 жыл бұрын
ഇതിനൊക്കെ dislike അടിക്കുന്നവന്മാർ ഒക്കെ എന്തിന്റെ കുഞ്ഞുങ്ങൾ ആണോ എന്തോ🙄🤷
@lij0076
@lij0076 4 жыл бұрын
എല്ലാരുടെയും ഇഷ്ടംങ്ങൾ ഒരു പോലെയാവണമെന്ന് ഉണ്ടോ? 🙄🙄🙄🤔🤔🤔😏😏😏😏😏😏😏
@jibinpaul
@jibinpaul 4 жыл бұрын
@@lij0076 കണ്ടിട്ടില്ലേ അബ്ബാസ് എത്ര കഴുകിയിട്ടും 0.1 കീടാണുക്കൾ അവിടെ തന്നെ നിക്കുന്നത്.. അത് പോലെ തന്നെ ഇതും🤣
@lij0076
@lij0076 4 жыл бұрын
@@jibinpaul ആണോ...? അബ്ബാസ് കഴുകിയാൽ കീടാണു എല്ലാം പോകുന്നുണ്ടോ ഇല്ലേ ഒന്നും എനിക്ക് അറിയില്ല😏😏😏😄😄😄പിന്നെ chaodichathu :താനെന്തിന്റെ കുഞ്ഞാണോ.... 🤭🤭🤭🤭🤭🤭
@jibinpaul
@jibinpaul 4 жыл бұрын
@@lij0076 abbas ne ariyatha manushano...shoo shaad🤣
@lij0076
@lij0076 4 жыл бұрын
@@jibinpaul അബ്ബാസ് നെ അറിയില്ല എന്ന്‌ പറഞ്ഞോ? കമന്റ് cmplte വായിക്ക് 🤦‍♂️🤦‍♂️
@raijogmattapallil7512
@raijogmattapallil7512 4 жыл бұрын
ഇവര് മാറി നിന്നപ്പോഴാണ് ഇവരെ എന്തുമാത്രം സ്നേഹിക്കുന്നുടെന്നു അറിഞ്ഞത്..... എന്തെന്നില്ലാത്ത സന്തോഷം
@tijojoseph9894
@tijojoseph9894 4 жыл бұрын
Train entha meen vilkan pokuavano😀
@dreamrider2660
@dreamrider2660 4 жыл бұрын
Kuruthekkedinte usthad 😄😄neelu .... NEELU FANS like please👇😍😍😍😍
@jishnujapzz
@jishnujapzz 4 жыл бұрын
Uff romanjam ! Ithupole oru family Akki edukkanm ! Adutha balu njana😍😍❤
@ajaymukundan4586
@ajaymukundan4586 4 жыл бұрын
Balu chettanum ശിവയും വന്നപ്പോൾ അച്ഛനും മോളും വന്നപോലെ
@Nivedkrishna2022
@Nivedkrishna2022 4 жыл бұрын
Avarachanum molun anallo,😁😁
@rashidarashi4690
@rashidarashi4690 4 жыл бұрын
Angane aanallo
@robnavy3695
@robnavy3695 4 жыл бұрын
Keshu 😍😍 amazing actor
@aswin3747
@aswin3747 4 жыл бұрын
Keshu poliya
@mohdidea
@mohdidea 4 жыл бұрын
*നീന്തൽ തള്ള് നീലുവിന്റെ മെയിൻ ആണ്*
@nikhilkm73
@nikhilkm73 4 жыл бұрын
ഇതാണ് യഥാർത്ഥ ഉപ്പും മുളകും ഫാമിലി.അല്ലാതെ ചപ്പും ചവറും അല്ല
@PRAVEEN000034
@PRAVEEN000034 4 жыл бұрын
Sweet family എല്ലാ കുടുംബവും ഇങ്ങനെ ആയിരുന്നെങ്കിൽ
@vineethvinu2463
@vineethvinu2463 4 жыл бұрын
ഞങ്ങൾ ഭാസി അണ്ണനും ബാലു ചേട്ടന്റെയും ഒരു എപ്പിസോഡ്നേ വേണ്ടി കാത്തിരിക്കുന്നു
@dhiloosdhilu
@dhiloosdhilu 4 жыл бұрын
Olichu Kali istappettavar like👍🏻👍🏻
@disbinmichael3407
@disbinmichael3407 4 жыл бұрын
പാറുക്കുട്ടി ഫാൻസ് ഇവിടെ come on😍😍
@anjanavp5755
@anjanavp5755 4 жыл бұрын
parukkutty mudiyante kail irikkana kanumpo vallatha cuteness,love u both😘😘
@deena3387
@deena3387 4 жыл бұрын
ഏഴാണത് ഒരു bogie missing ആണ്... miss u ലച്ചു
@vijeeshvijeesh2359
@vijeeshvijeesh2359 4 жыл бұрын
മനസിന് നല്ലൊരു കുളിർമ തന്നൊരു എപ്പിസോഡായിരുന്നു ഇത് പഴയ കാലത്തിലേക്ക് ഒന്ന് പോയ പോലൊരു ഫീൽ
@user-uh9fl8lx9y
@user-uh9fl8lx9y 4 жыл бұрын
ഇവർ ട്രെയിൻ ഓടിച്ചത് കണ്ടപ്പോൾ കുട്ടിക്കാലത്തു ട്രയിൻ ഓടിച്ച ഓർമ വന്നവർ ആരൊക്കെ
Uppum Mulakum│Flowers│EP#1059
22:54
Flowers Comedy
Рет қаралды 1,8 МЛН
Flowers Uppum Mulakum | Episode 1070
25:19
Uppum Mulakum
Рет қаралды 821 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 24 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН
Uppum Mulakum│Flowers│EP#1065
22:35
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP#1045
20:00
Flowers Comedy
Рет қаралды 2,9 МЛН
Flowers Uppum Mulakum | Episode 1044
17:18
Uppum Mulakum
Рет қаралды 589 М.
Uppum Mulakum│Flowers│EP# 1073
23:14
Flowers Comedy
Рет қаралды 1,8 МЛН
Flowers Uppum Mulakum | Episode 1065
22:40
Uppum Mulakum
Рет қаралды 3,2 МЛН
Uppum Mulakum│Flowers│EP#1032
22:22
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP# 1029
21:35
Flowers Comedy
Рет қаралды 3,5 МЛН
Uppum Mulakum│Flowers│EP#1078
20:12
Flowers Comedy
Рет қаралды 1,5 МЛН
Кто из девушек быстрее печатает?
0:58
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
0:19
ГЛЕНТ
Рет қаралды 2,3 МЛН